വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ പറ്റുന്ന ചില അബദ്ധങ്ങൾ | Intermittent fasting

  Рет қаралды 38,481

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശ്രമിക്കുമ്പോൾ പറ്റുന്ന ചില അബദ്ധങ്ങൾ | Few mistakes while doing intermittent fasting diet
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കിടയിൽ വളരെ പ്രശസ്തമാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്. ഭക്ഷണം കഴിച്ചും അതോടൊപ്പം ഉപവസിച്ചും ചെയ്ത് പോരുന്ന ഒരു രീതിയാണിത്. ഭക്ഷണം കഴിക്കുന്ന സമയത്ത് സമീകൃതാഹാരം കഴിക്കുക എന്നതാണ് ഏറ്റവും മികച്ച രീതി.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരെ ഏറെ ആകർഷിക്കുന്ന ഒരു ഡയറ്റ് പ്ലാൻ ആണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം. ഉറങ്ങുന്ന സമയത്ത് നാമെല്ലാം ഒരു തരത്തിലുള്ള ഉപവാസം എടുക്കാറുണ്ട്. എന്നാൽ ഈ ഉപവാസ സമയത്തിന്റെ ദൈർഘ്യം അല്പം കൂടുതലാക്കുന്നതാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് രീതി. അതായത്, കുറച്ച് കൂടെ ലളിതമാക്കിയാൽ ഒരാൾ ദിവസത്തിലെ 8 മണിക്കൂർ ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും അടുത്ത 16 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതി! രാത്രി 7 മണിക്ക് ദിവസത്തെ അവസാന ഭക്ഷണം കഴിച്ച ശേഷം അടുത്ത ദിവസം രാവിലെ 11 മണിക്കായിരിക്കും വീണ്ടും ഭക്ഷണം കഴിക്കുക.
നിശ്ചിത സമയം ക്രമീകരിച്ചുള്ളതാണ് 16-8 എന്ന രീതി. ഇതിൽ ദിവസം എട്ടു മണിക്കൂർ മാത്രം ഭക്ഷണം കഴിക്കുന്നു. 16 മണിക്കൂർ ഉപവസിക്കുന്നു. എട്ടു മണിക്കൂർ ഭക്ഷണനേരം എപ്പോൾ തുടങ്ങണമെന്നത് നിങ്ങളുടെ സൗകര്യമനുസരിച്ച് തീരുമാനിക്കാം. 9 മുതൽ 5 വരെയാകാം. 11 മണി മുതൽ 7 വരെയാകാം. 12 മുതൽ 8 വരെയാകാം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ഭക്ഷണ ശേഷവും 16 മണിക്കൂർ ഉപവാസം വേണം.
ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 8 മണി വരെയുള്ള എട്ടു മണിക്കൂർ ആണ് എടുക്കുന്നതെങ്കിൽ പ്രഭാത ഭക്ഷണം ഒഴിവാക്കി ഉച്ചഭക്ഷണവും ലഘുവായ സ്നാക്കും ഡിന്നറും കഴിക്കാം. അങ്ങനെ വരുമ്പോൾ ഉറങ്ങുന്ന സമയത്തെ 8 മണിക്കൂറിനൊപ്പം വീണ്ടും ഏതാണ്ട് 7-8 മണിക്കൂർ കൂടി ചേർത്താൽ ഏകദേശം 16 മണിക്കൂർ ഉപവാസം കഴിഞ്ഞാകും ഭക്ഷണം കഴിക്കുക.
#drdanishsalim #drdbetterlife #ddbl #danishsalim #intermittent_fasting #fasting #fasting_benefits #ഉപവാസം #ഇന്റർമിറ്റന്റ്_ഫാസ്റ്റിംഗ്
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 158
@raveenar1718
@raveenar1718 22 күн бұрын
ഞാൻ 5 മാസമായി ഇത് ഫോളോ ചെയ്യുന്നു 60 to 53 ആയി നിൽക്കുന്നു ഡോക്ടർ ൻ്റെ വീഡിയോ ആണ് ഞാൻ ഇത് ചെയ്യാൻ കാരണം 10 to 6 ആണ് എൻ്റെ ടൈം സ്ലോട്ട് താങ്ക്യൂ ഡോക്ടർ
@remanair-pg4js
@remanair-pg4js 21 күн бұрын
Dr Danish Salim - Dr Pal Manikyam Irfan Pathan - Saravana Kumar I like it.❤
@koumudijayankenath1382
@koumudijayankenath1382 21 күн бұрын
Yes I too enjoy dr pal
@gowrinandana8999
@gowrinandana8999 15 күн бұрын
Dr Pal is not great. He demonises foods as "bad" or toxic. His channel is a slippery slope to anorexia or orthorexia
@ramshiashraf1653
@ramshiashraf1653 21 күн бұрын
Dr de veedu supper. Veettile ellavareyum kanan sadichathil sathosham👍🏻
@DevikaDevi-yi1dw
@DevikaDevi-yi1dw 21 күн бұрын
സാർ 🙏😍സാറിന്റെ മറ്റുള്ള വീഡിയോ കണ്ട് എന്റെ 76കിലോ ഞാൻ 73ആക്കിയിരുന്നു.. അപ്പോൾ ദേ വരുന്നു മൂന്ന് കല്യാണം 😔😔കുറച്ചു പായസം.. ഒരു ബിരിയാണി 😔അപ്പോൾ തന്നെ വെയിറ്റ് 77കേറി 😔വീണ്ടും IMF ചെയ്തു രണ്ട് കിലോ കുറച്ചു 😔അപ്പോൾ ദേ കുഞ്ഞ് ഹോസ്പിറ്റലിൽ ആയി 😔😔ഹോസ്പിറ്റലിൽ കിടന്നാൽ വിശപ്പ് കൂടും 🤣എങ്ങാനും കഴിക്കാതെ ഇരുന്നാൽ അമ്മായി അമ്മ വഴക്ക് പറഞ്ഞു തുടങ്ങും.. ഞാൻ എന്തായാലും തോറ്റു പിന്മാറില്ല 😃🙏മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ സാർ 😃ഞാൻ മുട്ടുന്നത് മുഴുവൻ അടുക്കള വാതിൽ ആണ് 🤣🤣ഈശ്വരാ എന്റെ വയറിനെ കൊണ്ട് ഞാൻ തോറ്റു 😃സാർ 🙏ഒരു തീറ്റ പണ്ടാരം ആണ് ഈ വയറ് 😃കടൽ പോലെ അങ്ങനെ പരന്നു കിടക്കുവല്ലേ 😃🙏സാർ വലിയ മനപ്രയാസം ഉണ്ട് 😔ബോഡി ഷെയിമിംഗ് വേറെയും 😔കുറച്ചു ജോക്ക് പറഞ്ഞു ഞാൻ തന്നെ ആശ്വസിക്കുകയാണ് 😔😃🙏ഞാൻ വെയിറ്റ് അറുപതു വരെ എത്തിക്കും.. എന്നിട്ട് ഞാൻ ഒരു വരവ് വരും എന്റെ ഡോക്ടർ സാറിനെ കാണാൻ 😍🙏😃സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍🙏ഞങ്ങളുടെ ഫാമിലി ഡോക്ടർ ആണ് സാർ 😍🙏
@sreelakshmivs7961
@sreelakshmivs7961 22 күн бұрын
Njan intermittent fasting edukkunnud 2 weeks ay nalla mattam und 57 kg undayrunnu njan. Ipo 54 kg ay. Enik pcod und so intermittent fasting successfull ane inde karyathill❤❤
@kumaridevadas9492
@kumaridevadas9492 22 күн бұрын
Dr പറഞ്ഞത് ശെരി ആണ്.. ഇടയ്ക്കു കുറച്ചു joke ഉണ്ടെങ്കിൽ നമുക്ക് മനസ്സിൽ നിൽക്കും.. ഒരുപാട് doubt ഉണ്ടായിരുന്ന subject aayirunnu.. Thank you sir.. God bless you
@ranimercy99
@ranimercy99 21 күн бұрын
Dr Please do a video on autoimmune diseases especially rheumatoid arthritis..its management and dietary restrictions..
@kumaridevadas9492
@kumaridevadas9492 22 күн бұрын
Dr de veedu super aanu.. Aa interview il sir ne nannayi chirichu kaanan patti..
@drdbetterlife
@drdbetterlife 22 күн бұрын
😃
@drdbetterlife
@drdbetterlife 22 күн бұрын
Health matter alllallo
@peepee2763
@peepee2763 21 күн бұрын
അതിൻ്റെ കമൻ്റ് Boxൽ വന്ന പല കമൻ്റുകളും മലയാളിയുടെ അസൂയയും അസഹിഷ്ണുതയും വർഗീയയും വെളിവാക്കുന്നതാണ്
@noornaaz100
@noornaaz100 21 күн бұрын
@@drdbetterlife👍🏽😍
@allensaji7548
@allensaji7548 20 күн бұрын
​@@drdbetterlife doctor...one doubt
@PrabiniPrathap-tx9ld
@PrabiniPrathap-tx9ld 22 күн бұрын
Sir very dedicate aayittu aane ella karyangalum paranje tharane very loyal and very helpful ❤❤❤❤❤❤❤
@SnehaMyLife
@SnehaMyLife 22 күн бұрын
I always watch your videos , to implement it thank you soooo much doctor for the information about intermediate fasting 🙏
@Shemi-y1g
@Shemi-y1g 22 күн бұрын
9am -5pm ഇതാണ് കൂടുതൽ നല്ലതായി എനിക്ക് തോന്നിയിട്ടുള്ളത്.
@rasheedabanu9245
@rasheedabanu9245 22 күн бұрын
എനിക്കും
@drdbetterlife
@drdbetterlife 22 күн бұрын
Best option
@Neethu1319
@Neethu1319 21 күн бұрын
​@drdbetterlife Dr how to follow intermittent fasting if a person is having 3 different shifts including night shifts
@sudhanair9104
@sudhanair9104 19 күн бұрын
ഞാൻ follow ചെയ്യുന്ന time
@sabithafiros8507
@sabithafiros8507 22 күн бұрын
Dr, ഈ 16 മണിക്കൂറിനിടയിൽ വെള്ളം മാത്രം കുടിക്കാമോ?
@rameesak.m4063
@rameesak.m4063 21 күн бұрын
Calorie illatha drinks , like green tea water
@sabithafiros8507
@sabithafiros8507 21 күн бұрын
👍thankyou​@@rameesak.m4063
@shajus3902
@shajus3902 19 күн бұрын
Even coffee without sugar and milk
@saajanshyam
@saajanshyam 21 күн бұрын
Dr. Sleeping time autophagy boost akumennu kettitund is that true
@user-pu1yf4rz7g
@user-pu1yf4rz7g 22 күн бұрын
Hi doctor ee video njan munp kanditindarunnu... I lost 6 kg in 2 months 8-4 aanu if cheythath + work outum... Thank you doctor for sharing valuable information 🙏
@MumthasKader-t9h
@MumthasKader-t9h 21 күн бұрын
Dr . അഡിക്ഷൻ anginay മാറ്റാം. Adu onnu പറയാമോ. കൗൺസിലിംഗ് chaydaal മതിയോ dr മോന്ക് vandiyaa ചോദിക്കുന്നദ്
@DevumaaluDevumaalu
@DevumaaluDevumaalu 18 күн бұрын
Hello doctor; can u please talk about child obesity?
@prabhuhc9413
@prabhuhc9413 22 күн бұрын
ഡോക്ടർ കരിമംഗല്യത്തിനുള്ള മരുന്ന് പറഞ്ഞു തരാൻ പറ്റുമോ ഡോക്ടർ എന്തുകൊണ്ടാണ് കരിമംഗലം വരുന്നത് എനിക്ക് 40 വയസ്സ് അത് മാറുന്നതിനുള് ഒരു മരുന്ന് പറഞ്ഞു തരാൻ പറ്റുമോ എങ്ങനെ ഒഴിവാക്കാൻ പറ്റും എന്ന് ട്രീറ്റ്മെൻറ് എടുക്കണം എന്ന് പറയാമോ
@fazifazii7165
@fazifazii7165 22 күн бұрын
Oru soap und nalla result aanu
@ReejaSanil-j5l
@ReejaSanil-j5l 22 күн бұрын
Enteyum problem aanu.pls Dr reply
@Abhinav_995
@Abhinav_995 22 күн бұрын
Entaeyum
@arshgh3543
@arshgh3543 21 күн бұрын
Enteduth oru kidilan Japanese cream und
@geethakumari771
@geethakumari771 21 күн бұрын
Chiratte thairu cherthe urache purattiyal mathi
@shadp7410
@shadp7410 21 күн бұрын
Bro, carnivore diet പറ്റി ഒരു video ചെയ്യുമോ pls 👍🏻
@DevikaDevi-yi1dw
@DevikaDevi-yi1dw 21 күн бұрын
ഡോക്ടർ എന്ന് വിളിക്കാൻ എന്താണ് മടി 😃അദ്ദേഹം ഡോക്ടർ ആണ് അല്ലതെ ബ്രോ അല്ല
@kookiezworld
@kookiezworld 18 күн бұрын
Sir തൈറോയ്ഡ്, pcos ഉള്ളവർക്കു ഈ fasting എടുക്കാമോ പ്ലീസ് replay
@jyotsnasnair1165
@jyotsnasnair1165 19 күн бұрын
Doctor, IMF time il Black coffee without sugar kudikkamo?
@rizuvanahussainpallackal7822
@rizuvanahussainpallackal7822 21 күн бұрын
വെരിക്കോസ് വെയിനെ പറ്റി പറയുമോ
@Jammuej888
@Jammuej888 21 күн бұрын
Chiropractic treatment kurich oru video cheyumo
@pravithababupravi8366
@pravithababupravi8366 20 күн бұрын
Dr oru video cheyyamo. Pfapa asugathekurich
@anchushavm6714
@anchushavm6714 21 күн бұрын
Hi Doctor, please do one video about reason for face skin peeling and how to cure it. 1:16
@radhikak9539
@radhikak9539 19 күн бұрын
Sir..Anikku. 75. Calkkulas. Gall. Blazer. Aythu. Caiyum..Diet..Please
@deepashibu5376
@deepashibu5376 22 күн бұрын
Sir, interview kandirunu. Family kanan patti valiya santhosham. Sirum happy ay kandu. Adinoid surgery situation oru vedio cheyyamo sir. Mok 6 years ayilla. Spray start cheytu. Oru vedio cheyyamo
@drdbetterlife
@drdbetterlife 21 күн бұрын
Thanks Video cheythittundu
@NaseemaNaseema-t8b
@NaseemaNaseema-t8b 22 күн бұрын
ഞാൻ വൈകീട്ട് 4 മണിക്ക് നിർത്തി മോണിംങ്ങ് 8 ആരംഭിക്കും
@JayalekshmiT-m5e
@JayalekshmiT-m5e 22 күн бұрын
Thanks Dr🙏
@shamlasaheer9939
@shamlasaheer9939 21 күн бұрын
Dr njan intermittent cheyyunnund nalla result kittunnund. Sugar ozhivakki.
@shanibamohamed813
@shanibamohamed813 22 күн бұрын
Dr.. പാൻക്രിയാസ് ഫാറ്റിനേ കുറിച്ചൊരു വീഡിയൊ ചെയ്‌യുമോ...dr പ്ലീസ് റീപ്ലേ 🙏🙏
@drdbetterlife
@drdbetterlife 22 күн бұрын
Yes
@ashs1992
@ashs1992 22 күн бұрын
@@drdbetterlife colon cancer പാരമ്പര്യ മുള്ളവർ എന്തൊക്ക നടപടി എടുക്കണം
@shanibamohamed813
@shanibamohamed813 21 күн бұрын
@@drdbetterlife ❤️❤️❤️
@Kamaru-rf5zs
@Kamaru-rf5zs 20 күн бұрын
Vittamin d യും d3 onnano
@JaseeraHafis-r5m
@JaseeraHafis-r5m 18 күн бұрын
Hallo sir . night food oyivakkumbol night kayikkenda tablets vaikitt kayikkamo?
@MuraliMP-ug8jy
@MuraliMP-ug8jy 19 күн бұрын
Can we drink water or tea in between the 12th and 16th hours?
@MomofAngel
@MomofAngel 21 күн бұрын
Sirinte interview kandu.. veed suuuper aann to❤.. athil vere oru Dr: Danish Salimine kaanan paatii...😂
@moovakkat
@moovakkat 22 күн бұрын
ഞാൻ രാത്രി 8 മണിക്ക് മുതൽ പിറ്റേന്ന് 1 മണി ഉച്ചയ്ക്ക് അവസാനിക്കുന്ന വിധത്തിലാണ് ചെയ്യാറ്
@bindupaul3315
@bindupaul3315 22 күн бұрын
ഡോക്ടർ ഞാൻ ഡയറ്റ് ചെയുന്ന ഒരാളാണ്.ഷുഗർ ഉപയോഗിക്കാറില്ല.പകരം കൽക്കണ്ടം ഉപയോഗികമോ. റിപ്ലൈ തരോ.
@GreeshmaKrishnan
@GreeshmaKrishnan 19 күн бұрын
kalkandam sugar alle
@fathimayoosaf7727
@fathimayoosaf7727 18 күн бұрын
No
@gowrinandana8999
@gowrinandana8999 15 күн бұрын
No. Stevia or sucralose upayogiku
@mariyam5358
@mariyam5358 11 күн бұрын
മധുരം ഒന്നും കഴിക്കരുത്
@abdulsalamabdul7021
@abdulsalamabdul7021 22 күн бұрын
Thanks dr
@homekitchen6.0
@homekitchen6.0 21 күн бұрын
ഫുഡ്‌ കഴിച്ചു നിർത്തുന്ന സമയം എല്ലാ ദിവസവും ഒരേ സമയം തന്നെ ആവണോ. പിന്നെ ചിയാ സീഡ് വാട്ടർ കുടിച്ചു ഫാസ്റ്റിംഗ് ബ്രേക്ക്‌ ചെയ്തു ഉടനെ ഭക്ഷണം കഴിക്കാമോ. അതോ അര മണിക്കൂർ കഴിഞ്ഞേ ഭക്ഷണം കഴിക്കാൻ പറ്റുള്ളോ.
@ajmeervavvakodan8254
@ajmeervavvakodan8254 20 күн бұрын
Doctere kanichu aver kuzhappamilla ennanu parayunnathu avelkku 3 vayasil lukkemia vannittunde
@noorafahad5032
@noorafahad5032 20 күн бұрын
Can you please talk about onycholysis
@SK-iv5jw
@SK-iv5jw 22 күн бұрын
Sir, im from Abu Dhabi and i do walking and jogging either in the evening or morning, my concern is that i sweat profusely after my exercises especially during the summer, so is it necessary to take any electrolyte drink or just plain water would be enough..? I also do IF.
@peepee2763
@peepee2763 21 күн бұрын
ആഴ്ചയിൽ ഇടവിട്ട് രണ്ട് പ്രാവശ്യം ചെയ്യുന്നതോ അതല്ല അടുപ്പിച്ച് രണ്ട് ദിവസം ചെയ്യുന്നതാണോ കൊളസ്ട്രോൾ കുറക്കാൻ നല്ലത്?
@arafaa8205
@arafaa8205 21 күн бұрын
സർ എനിക്ക് 6 മാസം പ്രായമുള്ള മോളുണ്ട്. പ്രസവംശേഷം 85kg ഭാരം ആയി. എനിക്ക് intermittent ഫാസ്റ്റിംഗ് ചെയ്യാൻ പറ്റുമോ എന്റെ hieght അനുസരിച് 56kg ആണ് വേണ്ടത്
@KINGUKITCHEN
@KINGUKITCHEN 21 күн бұрын
Sir ella seedum orumich (pumkin seed, watermelon seed, chia seed, sunflower seed flax seed evayoke orumich chavacharach kazhikamo atho powderaki podich kazhikunatano nallath
@NasilaPP-iu2pw
@NasilaPP-iu2pw 22 күн бұрын
കൃമി ശല്ലിയം പൂർണമായും മാറാൻ എന്തെകിലും ഉണ്ടോ tab കഴിച്ചു വീണ്ടും വരുന്നു
@DevikaDevi-yi1dw
@DevikaDevi-yi1dw 21 күн бұрын
മെമ്പന്തസോൾ ടാബ് കഴിക്ക് വ്യക്തി ശുചിത്വവും വേണം 😃😅
@DevikaDevi-yi1dw
@DevikaDevi-yi1dw 21 күн бұрын
മെമ്പന്തസോൾ ടാബ് കഴിക്ക് വ്യക്തി ശുചിത്വവും വേണം 😃😅
@SubhashSubhash-ft7dj
@SubhashSubhash-ft7dj 21 күн бұрын
dr afflatoxin peanut poison ayal what should i do any home remedies
@saajanshyam
@saajanshyam 21 күн бұрын
Dr. 16 hours fasting ill water consume cheyamooo autophagy brake akumooo, please reply.
@PapaSelva
@PapaSelva 17 күн бұрын
ഇർഫാൻപട്ടാനെ Dr സ്തിരമായി Add contract ആക്കിയൊ
@pranavp6095
@pranavp6095 22 күн бұрын
Sir inganellam cheythu cholestrol ippozhum bordaril thanneya
@elizabethmathew9491
@elizabethmathew9491 21 күн бұрын
Can people who are having hyperacidity problems follow this intermittent fasting
@shahidaskitchenette8279
@shahidaskitchenette8279 22 күн бұрын
Njan 1 varsham ayitt evening e muthal morning 10 manivareyanu fasting cheyunnu
@Daffodils470
@Daffodils470 21 күн бұрын
Doctor.. മോൾക്ക് 6 മാസം ആയി.. പനി ആയിട്ട് ഹോസ്പിറ്റൽന്ന് suppository വെച്ചിരുന്നു.. പനി മാറി.. 3 ദിവസമായി ഹോസ്പിറ്റൽ നിന്ന് വന്നിട്ട് പക്ഷേ ഇതുവരെ കുഞ്ഞിന്റെ motion loose ആയി തന്നെപോകുവാണ്, കുറച്ച് പതഞ്ഞത് പോലെയാണ് ഉള്ളത്..പനിച്ചിട്ടും വീട്ടിൽ നിന്ന് motion ന് problem ഒന്നും ഇല്ലാരുന്നു.. ഹോസ്പിറ്റലിൽ നിന്ന് തിരിച്ച് വന്നപ്പോൾ മുതലാണ് ഇങ്ങനെ കണ്ടത്.. ഇത് എന്തെങ്കിലും problem ഉണ്ടോ... ഇത് മരുന്നിന്റെയോ suppository വെച്ചതിന്റെയോ കാരണം കൊണ്ടാണോ.. ആർക്കെങ്കിലും അറിയാമോ?
@aathilbbiju1634
@aathilbbiju1634 21 күн бұрын
Doc ippol ellaarum parayunee kombuya kombacayA kurich parayavvo
@abdusamadct3003
@abdusamadct3003 21 күн бұрын
Bells palsy ആണ് 5days ആയി തുടങ്ങിട്ട് ചെറുതായി ചുണ്ട് ചിരിക്കുമ്പോൾ ഒരു വശത്തു പോകുന്നു പുരിക ഭാഗം കണ്ണിന്റെ മുകളിലേക്കു തുങ്ങി (കണ്ണ് പൂർണമായും അടയില്ല തുടക്കത്തിൽ ) തറപ്പി ചെയ്‌യുന്നുണ്ട് കണ്ണിന്റെ അടുത്തായി ഒക്കെ ഇലക്ട്രിക് ഷോക്ക് വെക്കുന്നുണ്ട് അവിടെന്ന് ഇന്ന് ചെയ്തപ്പോൾ കണ്ണിന് ഒരു മങ്ങൽ തോനുന്നു എന്തെങ്കിലും പ്രോബ്ലം ഇണ്ടോ ഇലക്ട്രിക് മസ്സാജ് ചെയ്‌യുന്നതിലൂടെ ഇപ്പോൾ തെറാപ്പി ചെയ്‌യുന്നത് കൊണ്ട് ഗുണം ഇണ്ടോ plz answer me
@AparnaDevi
@AparnaDevi 20 күн бұрын
10:14 diet window nallathano, onnu parayamo pls🙏🏻
@nihamehandidesign95
@nihamehandidesign95 22 күн бұрын
fasting cheyyumbol sugarinte medicine kazhikamo
@shakuntalanair5489
@shakuntalanair5489 21 күн бұрын
Thank u so much doctor
@MomofAngel
@MomofAngel 21 күн бұрын
Sir UAE yil evdeyann work cheyunath..
@vinitha5981
@vinitha5981 22 күн бұрын
എനിക്ക് auto immune disease ആണ്... Alrdy weight lose suffer ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് fasting ചെയ്യാൻ പേടിയാണ്... എന്തെങ്കിലും solution ഉണ്ടാവുമോ?
@ashs1992
@ashs1992 22 күн бұрын
ഏതെങ്ങിനെ കണ്ടു പിടിച്ചു
@ameerbabu555
@ameerbabu555 22 күн бұрын
Behindwoods ice Home tour 👍
@ajmeervavvakodan8254
@ajmeervavvakodan8254 20 күн бұрын
Sir ente pengalide kutty 10 vayasayi oru pani vannu poyathinusethom manasikam pole kanikkunnu eppozhum karachilum pediyakunnunu parayukayum cheyyunnu ithu enthanennu parayamo 1 masamayi thudangiyittu
@manaal9382
@manaal9382 22 күн бұрын
What is piriformis syndrome? How to cure pain, are injunctions good for piriformis symptom ?
@drdbetterlife
@drdbetterlife 22 күн бұрын
Video cheyyam
@ambilipk9476
@ambilipk9476 22 күн бұрын
Fasting time l kazhikkendunna medicines kazhikkaamo.
@Itsjune-s4k
@Itsjune-s4k 20 күн бұрын
4:24 Sir anikku kidneystone(urethra ) lparoscopy surgery kazhinjathaanu weight lossinu vendi cheaseedum, apple cidaum lemon wateril kudikkamooo pls reply sir surgery kazhinjittu 2 month avvanaayi pls reply sir 🙏🙏🙏pls sir sugarinu pakaramayi use cheyyunna sugarfree tablet nallathaano pinne pupps kazhikamo weight loos timil
@hasnumansu3475
@hasnumansu3475 22 күн бұрын
ഉപ്പിട്ട നാരങ്ങ വെള്ളം pattuo
@sreekumar3067
@sreekumar3067 21 күн бұрын
ഫാസ്റ്റിംഗ് ചെയുമ്പോൾ പിറ്റേന്ന് ലൂസ് മോഷൻ വരുന്നു എന്താ അങ്ങനെ
@Nanjan826-ftte
@Nanjan826-ftte 21 күн бұрын
Fibre content ullla food kazhikoo
@rashid.mattanur
@rashid.mattanur 21 күн бұрын
ഞാൻ കഴിഞ്ഞ ഒരു മാസം ആയി ചെയ്യുന്നു. 3 കിലോ കുറഞ്ഞു.
@ayishuss2797
@ayishuss2797 22 күн бұрын
Dr oru help cheyyamo. Very argent atttopic dermatities enna asugathe kurich paranju tharumo. Ente sisterinte kuttik 4 monthayi. Delivary kazinjamudal kunjin ea asugam vannu thudangi. Ippal adikamayi. Treatment eduthu but koodudalayi varikayanu cheyyunnad. Ennadanu cheyyendad. Kunjinu sahikan pattunilla.
@ftemaa
@ftemaa 20 күн бұрын
Dr nte veed adipoluyan🔥
@ushagopakumar4009
@ushagopakumar4009 22 күн бұрын
Fasting cheyumbo gastric issues indavunnu
@Crabymad
@Crabymad 22 күн бұрын
Sir weight loss drink കുറിച്ച് video ചെയ്യുമോ 🙏🏻
@shameerahafzal5069
@shameerahafzal5069 22 күн бұрын
Thank you doctor
@kukku62
@kukku62 22 күн бұрын
Very help full... ❤️
@Bindhuqueen
@Bindhuqueen 22 күн бұрын
Thanku dr❤️❤️❤️❤️❤️
@ammu5498
@ammu5498 22 күн бұрын
Doctor ellarum 16 hours thanne cheyyanoo, weight already bmi prakaram correct aanu, so 14 hours poree doc, plzzz rply
@swedhadev607
@swedhadev607 21 күн бұрын
Lactating mom can do this ?
@Ponnus-t9i
@Ponnus-t9i 21 күн бұрын
Doctor 9pm 1pm ee time nallathano?
@Nazesururizu
@Nazesururizu 22 күн бұрын
ഒരു ആഴ്ചയിൽ എത്ര ദിവസം intermittend fasting ചെയ്യണം എന്നൊന്ന് പറയാമോ
@drdbetterlife
@drdbetterlife 22 күн бұрын
എല്ലാ ദിവസവും ചെയ്യാൻ പറ്റുമെങ്കിൽ അതാണ് better
@anuscaria7093
@anuscaria7093 22 күн бұрын
Sir how to contact you
@cyriljjacob6322
@cyriljjacob6322 22 күн бұрын
Ith nerathe itta video alle?
@thachuammu3407
@thachuammu3407 10 күн бұрын
Nomb pidichalum mathiyo😊
@The-in1th
@The-in1th 10 күн бұрын
Nombul vellam kudikkan pattilalo..athanu prbm
@sreenairnair7266
@sreenairnair7266 22 күн бұрын
ഞാൻ രണ്ടു മാസമായി ഫാസ്റ്റിംഗ് തുടങ്ങിയിട്ട്. 72kg 71ആയി. ഞാൻ 10 to 6 ആണ് time എടുത്തത്.
@azlan-zayd
@azlan-zayd 22 күн бұрын
1 kg in 2month😢
@saneeshkuttan4
@saneeshkuttan4 21 күн бұрын
ചുരുക്കി പറഞ്ഞാൽ 2 നേരം മതി ഭക്ഷണം.. ഇവിടേ 4 നേരോം തിന്ന് ഉണ്ടാകുന്ന രോഗം ആണെ...
@kripanands0726
@kripanands0726 22 күн бұрын
Fasting ചെയ്താൽ allergic issues നെ ഒക്കെ മാറ്റാൻ കഴിയുമോ ..? Anyone please
@SR-oi4ss
@SR-oi4ss 22 күн бұрын
Yss
@rahulmohandas7798
@rahulmohandas7798 18 күн бұрын
ഒരു മാസം എത്ര ദിവസം intermittent fasting ചെയ്യണം?
@mariyam5358
@mariyam5358 11 күн бұрын
നമ്മുക്ക് പറ്റുന്നത്രയും
@jamsheerjamsheer3396
@jamsheerjamsheer3396 22 күн бұрын
👍
@SaajanMs-g5v
@SaajanMs-g5v 22 күн бұрын
👍🏻
@sajnamujeeb3477
@sajnamujeeb3477 20 күн бұрын
❤❤❤
@51envi38
@51envi38 22 күн бұрын
Sir, ഞാൻ ഇതിനെക്കുറിച്ച് സാർ ഇട്ട വീഡിയോസ് ഉൾപ്പെടെ വേറെ യൂട്യൂബിൽ കാണുന്ന വീഡിയോസ് കളും ഒത്തിരി കണ്ടിട്ടുണ്ട്.. പക്ഷേ ഇതുവരെയും കുറെ ഡൗട്ട് ബാക്കി നിൽക്കുന്നു.. ഒന്ന് ക്ലിയർ ആക്കി തരണേ സാർ 1. 2 നേരത്തെ ഫുഡ് ആണോ കഴിക്കേണ്ടത് 2. Intermittent ഫാസ്റ്റിംഗ് എല്ലാ ദിവസവും എടുക്കേണ്ടതാണോ.. 3. 100kg ഉള്ള ഒരു വ്യക്തി നാല് ലിറ്റർ വെള്ളം കുടിക്കണോ.. Reply തരണേ sir..🙏
@drdbetterlife
@drdbetterlife 22 күн бұрын
1.Yes (that’s better) 2.Yes (for good results) 3.3.5 litres is enough
@fathimashoukathali5418
@fathimashoukathali5418 22 күн бұрын
👍👍❤❤❤
@abdusamadct3003
@abdusamadct3003 21 күн бұрын
Hi
@Shyja-ll3ym
@Shyja-ll3ym 22 күн бұрын
Gas aaville
@harrynorbert2005
@harrynorbert2005 21 күн бұрын
ഡോക്റ്റർ ബ്രോ ഇർഫാൻ പഠാൻ എന്ന പേര് മാറ്റി വല്ലോ ദശമൂലം ❤ദാമു എന്നോ മറ്റോ ആക്കാമോ?? വേറൊന്നും അല്ല ഞാൻ ഇപ്പോഴും ക്രിക്കറ്റർ ഇർഫാൻ പഠാൻറെ ഒരു കട്ട ഫാൻ ആണ്.
@rvasquaremedia24
@rvasquaremedia24 20 күн бұрын
😂😂😂adipoli
@ramlaramla2349
@ramlaramla2349 22 күн бұрын
ഡോക്ടർ നാട്ടിൽ അല്ലേ പിന്നെ ഈ വീഡിയോ കണ്ടിട്ട് ദുബായ് ആണെല്ലോ
@drdbetterlife
@drdbetterlife 21 күн бұрын
Came back to Uae
@The-in1th
@The-in1th 10 күн бұрын
Iyakke..hindu peru onnum ille...irfan pathan mathre ullu..edakke Hindu perum upayogikkam
@smithasmitha1841
@smithasmitha1841 22 күн бұрын
😂😂😂😂
@anuscaria7093
@anuscaria7093 22 күн бұрын
Sir how to contact you
@ramakrishnan3332
@ramakrishnan3332 22 күн бұрын
Sir, Whatsup number please
@DevikaDevi-yi1dw
@DevikaDevi-yi1dw 21 күн бұрын
സാർ 🙏😍സാറിന്റെ മറ്റുള്ള വീഡിയോ കണ്ട് എന്റെ 76കിലോ ഞാൻ 73ആക്കിയിരുന്നു.. അപ്പോൾ ദേ വരുന്നു മൂന്ന് കല്യാണം 😔😔കുറച്ചു പായസം.. ഒരു ബിരിയാണി 😔അപ്പോൾ തന്നെ വെയിറ്റ് 77കേറി 😔വീണ്ടും IMF ചെയ്തു രണ്ട് കിലോ കുറച്ചു 😔അപ്പോൾ ദേ കുഞ്ഞ് ഹോസ്പിറ്റലിൽ ആയി 😔😔ഹോസ്പിറ്റലിൽ കിടന്നാൽ വിശപ്പ് കൂടും 🤣എങ്ങാനും കഴിക്കാതെ ഇരുന്നാൽ അമ്മായി അമ്മ വഴക്ക് പറഞ്ഞു തുടങ്ങും.. ഞാൻ എന്തായാലും തോറ്റു പിന്മാറില്ല 😃🙏മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ സാർ 😃ഞാൻ മുട്ടുന്നത് മുഴുവൻ അടുക്കള വാതിൽ ആണ് 🤣🤣ഈശ്വരാ എന്റെ വയറിനെ കൊണ്ട് ഞാൻ തോറ്റു 😃സാർ 🙏ഒരു തീറ്റ പണ്ടാരം ആണ് ഈ വയറ് 😃കടൽ പോലെ അങ്ങനെ പരന്നു കിടക്കുവല്ലേ 😃🙏സാർ വലിയ മനപ്രയാസം ഉണ്ട് 😔ബോഡി ഷെയിമിംഗ് വേറെയും 😔കുറച്ചു ജോക്ക് പറഞ്ഞു ഞാൻ തന്നെ ആശ്വസിക്കുകയാണ് 😔😃🙏ഞാൻ വെയിറ്റ് അറുപതു വരെ എത്തിക്കും.. എന്നിട്ട് ഞാൻ ഒരു വരവ് വരും എന്റെ ഡോക്ടർ സാറിനെ കാണാൻ 😍🙏😃സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍🙏ഞങ്ങളുടെ ഫാമിലി ഡോക്ടർ ആണ് സാർ 😍🙏
@mehroossameer3440
@mehroossameer3440 19 күн бұрын
ഞാനും ഇതേ പോലെ ആണ് കുറയ്ക്കും കുടും 😁🤣67ആയിരുന്നു മൂന്ന് മാസം കൊണ്ട് 78ആയി 🤣
@sarithaharish2303
@sarithaharish2303 21 күн бұрын
Thankyou dr,
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 53 МЛН
Intermittent FASTING - இருப்பது எப்படி ?
17:12
Priya Pal (Tamil)
Рет қаралды 1,6 МЛН
A systematic approach to reduce Pot Belly,Fqtty Liver,DM & Obesity Vno : 360 )
17:38