Hi Dr:,ഡോക്ടറുടെ ഓരോ വീഡിയോയും പുതിയ-പുതിയ അറിവുകളാണ് നൽകുന്നത്. ഹൃദ്യമായ വിവരണവും, ഡോക്ടർക്ക് ഹൃദയംകൊണ്ട് നന്ദിയും, അഭിനന്ദനങ്ങളും നേരുന്നു... ♥️💐
@DrDivyaNair Жыл бұрын
🙏
@navaseu606511 ай бұрын
Hai..Sunnari....buti charak...❤
@rugminidevi887211 ай бұрын
വളരെ നല്ല വിവരണം 🙏🏻
@padmajas3461 Жыл бұрын
Dr.vitamin D kuraumbol auno leg pain varunnathu.Ente sundari Dr.thank you so much
@geevarghesepk69007 ай бұрын
Dear doctor, very good & infirmative video, well prepared. Ussually homeo doctors are very rare in giving information. Proceed The almighty will helpyou you helpyo
@DrDivyaNair7 ай бұрын
Thanks and welcome
@sareenakp3533 Жыл бұрын
Enik kurachu masagalayit kalmuttinteyum kalpadhathinteyum ullil ninum erikkunna velakalil (sujoodhil erikkumbol) left kaalinte muttil ninnum pain varunnud edakkide ksheenavum varunnund.. Dr:de ee topic vale upakarapradhamaayi ❤ Thank you Dr:
@malvinroya.j.v-b5378 Жыл бұрын
താങ്ക്യൂ സോ മച്ച് ഡോക്ടർ ദിവ്യ ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എന്റെ ഏഴാം ക്ലാസിൽ പഠിക്കുന്ന മോൻ ഉണ്ട് എന്ത് ചെയ്യാൻ പറ്റും ട്രീറ്റ്മെന്റ് ആണ് പറ്റാത്തതിനെ ബ്രെയിൻ ട്യൂമർ ഉണ്ട് എനിക്ക് എന്തെങ്കിലും റിപ്ലൈ ചെയ്യും പറഞ്ഞു തരൂ പ്ലീസ് പ്ലീസ് 🙏 ഒരുപാട് ഒരുപാട് നന്ദിയുണ്ട് 🙏🤝❤❤❤❤❤❤❤
@vimalashenoy636011 ай бұрын
Sandosham tharunnadu nigangalde vakugal🙏🙏🙏🙏
@syamalaravi276311 ай бұрын
ദിവ്യ ഡോക്ടർക് വളരെ നന്ദി. മുടി കറുപ്പിക്കാനുള്ള പല വീഡിയോസ് പലരുടെയും കണ്ടു. എന്നാൽ ഡോക്ടറുടെ വീഡിയോസ് ട്രൈ ചെയ്തു 90%റിസൾട്ട് കിട്ടി. എനിക്ക് വളരെ സന്തോഷം. മുഖത്തു കരിമംഗല്യം മാറാൻ ഒരു മരുന്ന് പറഞ്ഞുതരുമോ?
@DrDivyaNair11 ай бұрын
Thank u
@thomasjk65398 ай бұрын
@@DrDivyaNair Thanks doctor
@najmudeenkadar5823 Жыл бұрын
കൃത്യമായ അവതരണം, മിതമായ ഭാഷ, കാര്യങ്ങൾ നന്നായി വെക്തമായി, മേഡം പറഞ്ഞ എല്ലാ അടയാളങ്ങളും എനിക്ക് ഉണ്ട്, വൈറ്റമിൻ D3 15- 16 ആണ്
@ponnuvaavaponnu694211 ай бұрын
പാദസരം സീരിയൽ അന്ന് കണ്ടപ്പോൾ തോന്നിയ ഇഷ്ടം ആണു ചേച്ചിയെ
@DrDivyaNair11 ай бұрын
❤❤
@preethiraj4441 Жыл бұрын
വ്യക്തമായി പറഞ്ഞു 👍🏻
@SunilKumar-si3tl9 ай бұрын
Very Very Informative Video Dear Divya Doctor ❤❤❤❤🙏🙏
@FABLABMESCE8 ай бұрын
നല്ല അവതരണം.
@padmajas3461 Жыл бұрын
Thank you Dr.good advice.
@hridyak8332 Жыл бұрын
Dr sharikkum eth time il ulla veyil anu kollendath eppo 10 muthal 3 vareyulla veyil anu kollendath ennu kelkkunnund.first okke elam veyil kollananu parayuka pakshe eppo change ayi kelkkunnund .onnu clear cheyyuo.
@sherinaji8692 Жыл бұрын
Eniku 38yrs old womana, ഓർമ്മ കുറവുണ്ട്
@vabeeshchathoth5690 Жыл бұрын
38ചെറു പ്രായം റെഡി ആകും
@sheejasoman6443 Жыл бұрын
Dr. എനിക്കു കയ്യും കാലിലും പുകച്ചിൽ ഉണ്ട് രണ്ടു മൂന്നു ദിവസമായിട്ട് എനിക്ക് ശരീരം ഇടക്ക് കുളിരുന്നപോലെ തണുക്കുന്നു ഉള്ളിൽ പുറത്ത് choodum എന്താ എനിക്കു പറഞ്ഞു തരോ
@sobhack979411 ай бұрын
ഇത് തന്നെ എനിക്കും മുടി നന്നായി കൊഴിയുന്നു.... കാൽ ചുട്ടു നീറുന്നു പുകയുന്നു
@sha60459 ай бұрын
@@sobhack9794maaroyoo
@ashrafpc5327 Жыл бұрын
Good topic 👍
@madhusoodhanan2013 Жыл бұрын
Very informative message
@GeorgeT.G. Жыл бұрын
Very useful video and good infrormation
@DrDivyaNair Жыл бұрын
Thanks a lot
@lissyjose5118 Жыл бұрын
ഓക്കേ, dr👍
@UmmukulsuUmmukulsu-ho2isАй бұрын
Ende ummak bayangara ksheenam aan.. Pinne maravi und, mudi kozhichil, food kazhikkaan thonnunnilla.. Taste illa food nu..kai kaal vedhana ella und.. Vitamin D 13 aan..
Cont'd.will help you. I request to make video on BPH, and vitamins which helps to Cure it. Thank you madom. I am Geevarghese P. K. aged 69 from Haripad.
@rakhik.t2965 Жыл бұрын
Elam Vayil morning and evening time parayo
@akhilng4004 Жыл бұрын
Sebohrric Dermatities. Skinill Rose waterum glycerinum mix cheythu use cheyyamo?
@priyasunil908 Жыл бұрын
Thank you Dr.🙏🙏🙏
@sreelakshmi9925 Жыл бұрын
Dear dr can allergy cure by homoeopathic medicine?
@AsdfgZxc-n3x9 ай бұрын
Doctor... Ente kayyil shoulder muthal kai pathi vare baagangalil cheriya cheriya white dots vannu kaanunnu ith entha kaaranam
@maryjose551810 күн бұрын
Body elozhum jerku chaiyum why
@madhusoodanannair4725 Жыл бұрын
ഗുഡ് വീഡിയോ 👍👍❤️
@madhusoodanannair472511 ай бұрын
Thanks
@indhu987811 ай бұрын
Thanks dear doctor for this valuable information
@geethu..8018 Жыл бұрын
എന്റെ മുടി നന്നായി പോകുന്നുണ്ട്, vit D level check ചെയ്തിട്ടില്ല, ഇനി ഒന്ന് check ചെയ്തു നോക്കണം
@jeenanevik2175Ай бұрын
Ipo engane und enikkum hair fall und
@Hi-wj7yc Жыл бұрын
ഡോക്ടർ 👌
@sadiquemathath888910 ай бұрын
നന്ദി ഡോക്ടർ
@SureshKumar-gc8rl Жыл бұрын
Moderate sun exposure around noon in the presence of UV B rays alone will help in the synthesis of vitamin D, which is a pro hormone.
@wizardofb9434 Жыл бұрын
Quite useful. Thanks. Is there any harm in consuming vitamin D tabs?
@_dear-dairy_2 ай бұрын
Dr ente skin dark ahvunnu dry ahvunnu nose nte sideoke. pimples vannondirkkunu vitamin d 11 ahn ath kuravahno,black dot facel ,mudi kozhichalu ,necknte backl black colour
@rajeevps321811 ай бұрын
Very nice presentation 👏 👌
@madhusoodanannair4725 Жыл бұрын
Goodmorning🙏ഡോക്ടർ
@miniprasad673311 ай бұрын
Thank you so much mam ❤️
@sasidharannaira.k625511 ай бұрын
Useful information A k sasi vettikavala
@sobhack979411 ай бұрын
Dr എനിക്ക് മുടി നന്നായി കൊഴിയുന്നു.. കാൽവെള്ള പുകയുന്നു ചുറ്റുനീറുന്നു.. ക്ഷീണം ഉണ്ട്. Vit D defficiency ആവുമോ
@mohammadhammabba4184 Жыл бұрын
Very useful Advice Doctor, Thankslot.
@leelammathacherial5085 Жыл бұрын
Thank you very much Dr for your informative clear Information about vitamin D and things once more Thank you ❤
@DrDivyaNair Жыл бұрын
❤❤
@vijeeshtj5960 Жыл бұрын
Very useful video and informative thanks Dr 👍👍👍
@DrDivyaNair Жыл бұрын
Welcome 😊
@vijeeshtj5960 Жыл бұрын
Age 35 Vita 20 കാൽമുട്ടിൽ sound fluid kurayunndu born തേയ്മാനം starting ആണ് seven seas മീനെണ്ണ medicine kazhikkunnudu
@sumajohn8321 Жыл бұрын
V.good presentation.
@DrDivyaNair Жыл бұрын
Thanks a lot
@jitheshsathyan6024 Жыл бұрын
ദിവ്യ✋✋ കൃത്യം 2 മണിക്ക് ജിതേഷ്സത്യൻ
@sharmilsaji666211 ай бұрын
Very informative post
@DrDivyaNair11 ай бұрын
So nice of you
@abdulvahab4522 Жыл бұрын
Dr. Shwasammuttu pole ulla asugamundavumo. Ath vitamin D kuravano. Shwasam kittathath pole thonnalund.
@neethuajith48156 ай бұрын
Skin problems varunu vitamin D kuravanu tablets kazhikunund.... Skin ok aakumo Doctor
@karthika40276 ай бұрын
Can u suggest a vitamin d tablet
@maryjose551810 күн бұрын
Ende vitamin d 23.84 kuravano tab. Kazhikan
@Arya_Sudheesh. Жыл бұрын
Dr. After delivery nalla hairfall und enthakilum remdy paranju tharuvo. Ee hair fall maran enthakilum medicine undo
@DrDivyaNair Жыл бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@rajeenarasvin9306 Жыл бұрын
dr calisiyam oxisilate stones ullavark vittamin d calisiyam gulika kazhikamo
@deepaudayan9980 Жыл бұрын
Dr Adenoid treatment in homeopathy in children, vedeo cheyyamo
@DrDivyaNair Жыл бұрын
മെഡിസിൻ എടുക്കു
@deepaudayan9980 Жыл бұрын
@@DrDivyaNairMadam homeo yil adenoid chungan medicine undo
@rajeenarasvin9306 Жыл бұрын
dr buring sensation indavo kidney areas back oke
@അനുഗ്രഹ-റ8ഢ Жыл бұрын
നല്ല അറിവ് പങ്കുവച്ചതിന് നന്ദി ഡോക്ടർ. എനിക്ക് നന്നായി പുറംവേദന ഉണ്ട്. നട്ടെല്ലിനല്ല. ചെസ്റ്റിന്റെ ബാക്കിലാണ് വേദന .തൊട്ടു നോക്കിയാൽ വേദനയില്ല. എല്ലിലാണ് വേദന , D3 യുടെ കുറവാണോ ഡോക്ടർ ? ഞാൻ എന്തു ടെസ്റ്റാണ് ചെയ്യേണ്ടത് ? 11:33
@sangeerpurayil6653 Жыл бұрын
Just tell the lab technician and they will do the test..costs around 1000 rupees.
@padmababu426211 ай бұрын
Above 1000rupees
@ismailpk2418 Жыл бұрын
Good information Dr ❤️👍
@alicephilip116211 ай бұрын
I have been suffering from hairfall and cramps more than a decade.No doctor advised to test vit D except six months before.I was given a one month course of tablets.Still hairfall continues.
@dhanyarajan49934 ай бұрын
എനിക്ക് വിറ്റാമിൻ D 13 ഭയങ്കരം ക്ഷീണം, തലചുറ്റൽ ഭയങ്കരം ദേഷ്യം, സങ്കടം, നാവിന് തരിപ്പ്, എല്ലാം ഉണ്ട്
@SujithKuzhikandathilSoman2 ай бұрын
എനിക്കും എന്താ ചെയുക
@dragonkiller467913 күн бұрын
Dr vitamin D3 2000 daily kazhikunne problem undo plss rply
@ShamiSamad-rc5tc9 ай бұрын
വെയിലുകൊണ്ടാൽ ശരീരം ചൊറിയും,, വിയർപ്പും കൂടി, മൊത്തം ക്ഷീണം വരും.., അപ്പോൾ എന്തുചെയ്യും???
@josephrex267310 ай бұрын
Good
@kvs37096 ай бұрын
Eniku vitamin d deficiency undu, bodyyil white patches kanuni ,ithu deficiency kondano doctor
@JaisonS-t6y Жыл бұрын
Thanks
@ahamadp1401 Жыл бұрын
I.liked.very.much
@malavikau7373 Жыл бұрын
Nalla hair fall ahnu ath maran vendi nthe engilum onnu paranju tharumo
@rajeevijayan665911 ай бұрын
Suppliment morning or night edukendathu
@nandhuavinash3 Жыл бұрын
Thank You
@shajijoseph7425 Жыл бұрын
Wel explained mam thanks.👏👏
@DrDivyaNair Жыл бұрын
Thanks for liking
@pras9069 ай бұрын
എനിക്ക് ഡിപ്രഷൻ ഉണ്ട് ഡോക്ടർ എന്നാൽ വിശപ്പ് ഉറക്കം ഉണ്ട് ഭയങ്കര ക്ഷീണം റൂമിൽ നിന്നും പുറത്തു പോകാൻ പറ്റുന്നില്ല ഡോക്ടർ ഓർമ്മക്കുറവ് ഉണ്ട് പേശി വേദന ഉണ്ട് വീടിന്റെ സ്റ്റെപ് കയറുമ്പോൾ ഭയങ്കര കാലു വേദന ഉണ്ട് എനിക്ക് 28വയസ്സ് ഉണ്ട് ആക്റ്റീവ് ആയി ജോലി ചെയ്യാൻ പറ്റുന്നില്ല ഞാൻ കോടതി ആണ് ഇത് വിറ്റാമിൻ d കുറവ് ലക്ഷ്ണം ആണോ ഡോക്ടർ 🙏🙏🙏🙏🙏
@DrDivyaNair9 ай бұрын
Vitamin D & Thyroid check ചെയ്യൂ
@ezekielthomas243811 ай бұрын
Mukam egane ozhivakum?mask mathiyo
@sasidharannaira.k625511 ай бұрын
Informative
@abdurahman47136 ай бұрын
Do adipoli ❤️
@beenaanand8267 Жыл бұрын
Thank you 👌🥰
@DrDivyaNair Жыл бұрын
Welcome 👍
@lissylalu5302 Жыл бұрын
God blëss
@mariancreations811111 ай бұрын
Dr molku 13age. Avalku vitamin d26 anu. Normal ano pls reply 🙏🙏🙏🙏🙏🙏🙏
doctor njan ipo aduthan videos kanan thudangiyath, enik skin ilnormal ayi kanunna moles vararundayirunnu, but ipo ath kuduthalayi kanunnu. njan sunscreen use cheyunnund. but is there any remedy for this? I have searched but couldnt find any solution
@shemeeranoushad626010 ай бұрын
Vitamin D കുറയുന്ന മൂലം റ factoor positive aavumoo
@sareenakp3533 Жыл бұрын
Blood test cheyyano Dr: replay pradheeshikkunnu
@ashifashajeer63826 ай бұрын
Cheyyanam
@നീലാംബരി-ദ7ഡ7 ай бұрын
Vitamin d deficiency ഉണ്ടോ എന്നറിയാൻ ഏത് ഡോക്ടറേ ആണ് കാണിക്കേണ്ടത്
@DrDivyaNair7 ай бұрын
Blood test ചെയ്താൽ മതി
@kavyaunni699710 ай бұрын
Hair fall ndakumo dr pls reply enik nalla hair fall eppol nd pettan aan engne vanne mudi oori oori full poyi 😢
@DrDivyaNair10 ай бұрын
വിഡിയോയിൽ പറയുന്നുണ്ടല്ലോ
@anju12779 ай бұрын
Hi ,ippo mudikozhichilu undo
@mohankondedath555 Жыл бұрын
Exact presentation
@vishn3209 Жыл бұрын
Dr enikke vitamin d innale check cheythappol 15 ullu. kure naale aayitte mudi nannayi kozhinje scalpe vare visible aayi. Vitamin d supplements idathal poyi mudi ellam thiriche varumo
@sreelekshmid796 Жыл бұрын
Dr ne kanichit parayunna dose l suppliments edukkuu enk deficiency ondarunnu medicine edtha ശേഷം hair fall കുറഞ്ഞു
@@DrDivyaNair വിറ്റാമിൻ D 20.9 ആണ് ഏതു ഡോക്ടറെ consult ചെയ്യണം physician മതിയോ
@anjanarajeesh61311 ай бұрын
Hai ഡോക്ടർ... പാലുകൊടുക്കുന്ന അമ്മമാർ കാൽസ്യം വിറ്റാമിൻ ഡി ടാബ് എപ്പോ വരെ കഴിക്കണം.... വാവയ്ക്ക് ഒരു വയസായി..... ടാബ് കഴിക്കുന്നില്ല.... മുടി നന്നായി പോകുന്നുണ്ട്... ബോഡി പൈൻ ഉണ്ട്
@theerthar-110 Жыл бұрын
Enk full time urak aannu.Evite irunnalum uragi pokum.Vit D deficiency aayriko?
@DrDivyaNair Жыл бұрын
Maybe
@devimjdrom6539 Жыл бұрын
Very useful mam, I have many of these symptoms and whenever I check vit D is deficient. Now taking suppliment as per advice from dr. Is there any relationship with vit D and allergy?
@nns13211 ай бұрын
I think Yes..I got a severe allergy on my skin with itching and then my vit D was just 12. After taking vitd supplement for almost 7 months, the allergy completely disappeared
@revrecorn Жыл бұрын
Dr... കുട്ടികൾക്ക് vit D3 കുറഞ്ഞാൽ ഹോമിയോപ്പതിയിൽ മരുന്നുണ്ടോ
@sonysiju1927 Жыл бұрын
Drops ഉണ്ട്,ഞാൻ ഹോമിയോ കഴിക്കുന്നത് vittamin d മുതിർന്നവർക് ഹോമിയോ മരുന്നു ഉണ്ട്
പലപ്പോഴും ഇതിന്റെ കുറവ് എന്താണെന്ന് പറയാൻ പറ്റില്ല അത്ര ക്ക് ലക്ഷണം ഉണ്ട് എനിക്ക് സ്കിൻ ചൊറിച്ചിൽ ആയിരുന്നു പിന്നെ ജോയിന്റ് വേദന നടു വേദന
@sha60459 ай бұрын
Redy aayoo
@poojachandran1487 Жыл бұрын
Ente moleke 18 age avalke 14.5 d3 medicine enganeya doctor kodukendath aval hostelil ane bsc nursing student
@Hasnarinkuz Жыл бұрын
👌👌
@sajeevsajeev54753 ай бұрын
എന്റെ മോൾക്ക് vitamin d 20 ആണ്.. ഇത് കുറവാണോ.... മോൾക്ക് 10 വയസ് ആയി....
@HOLLYWOODx007 Жыл бұрын
Vitamin D😮 thank u 🙏
@DrDivyaNair Жыл бұрын
Welcome 😊
@achuandammu392311 ай бұрын
എൻറെ മോളുടെ (15) രണ്ടു കാലിൻറെയും തളളവിരലിൻറെ സൈഡിൽ വിണ്ടുകീറി ഇരിക്കുന്നു.മറ്റു വിരലുകളുടെ അടിയിൽ വെള്ള നിറം ആയി വരുന്നുണ്ട്.എന്തായാരിക്കും കാരണം
@sumadersan7689 Жыл бұрын
Dr എനിക്കും നടുവേദന ക്ഷീണം കൈവേദന കാലുവേദന എല്ലാം ഉണ്ട് വിറ്റാമിൻ ഡി കുറഞ്ഞതുകൊണ്ടാണോ dr എനിക്ക് നാക്കും അണ്ണാക്കും എരിച്ചിൽ ഉണ്ട്. എനിക്ക് ഒരു മറുപടി തരുമോ dr
@shaniyat21406 ай бұрын
Maariyo
@കൈലാസ്നായർ Жыл бұрын
നമസ്തേ 🕉️🕉️🕉️🧡🧡🧡
@balachandranvg17594 ай бұрын
Dr എനിക്ക് vitamin ഡി 24 ആണ്... ഷീണം വന്നു ഡോക്ടറെ കാണിച്ചപ്പോൾ പറഞ്ഞത് 24 കുറവാണ് എന്നാണ്.... 24 ആയതുകൊണ്ട ഷീണം