സന്തോഷ് ചേട്ടനെ അപമാനിക്കാൻ വേണ്ടി വിളിച്ച് വരുത്തും എന്നിട്ട് പച്ചക്ക് അപമാനിക്കും സത്യം പറയാമല്ലോ ഇങ്ങനെ അപമനിക്കരുത് നിങ്ങളെ പോലെ ഒരു പച്ച ആയ മനുഷ്യൻ. ദയവു ചെയ്തു apamanikkaruth. 😢😢😢😢 സന്തോഷ് ചേട്ടൻ ഉയിർ❤❤❤❤❤❤
@iamPoochaSirАй бұрын
👍👍
@SajiniKoyyipparambathАй бұрын
സന്തോഷ് ഉയിർ - അയാളെ അപമാനിക്കുന്നവർ ...... യിർ -
@syamsm1384Ай бұрын
Yes♥️🥰👍🏻നല്ലൊരു മനുഷ്യൻ ആണ്.. This is real hero🥳
@cryptoreacter1298Ай бұрын
Santhosh pandit is a good person. ❤❤
@jenyjeny4636Ай бұрын
E vatt aruvani interviewnu vann irikunat aalkare insult chyana😅😅
@adithyabnair8775Ай бұрын
സൂപ്പർ സന്തോഷ്. അവൾക്കു കുറച്ചു ahengarem കൂടുതലാ
@iamPoochaSirАй бұрын
😹😹😹
@SmilingBasketball-mp6pfАй бұрын
ഇദ്ദേഹത്തോട്, ശ്രദിച്ചു സംസാരിക്കണം... കാരണം... അത്യാവശ്യം വിവരം, ബോധം ഉള്ള കൂട്ടത്തിൽ ആണ് 👍👍👍
@ajithakannappunny1543Ай бұрын
അതെ 100%
@bindusivadas6640Ай бұрын
😂സത്യം
@iamPoochaSirАй бұрын
😹😹😹🔥🔥🔥
@ajiths3533Ай бұрын
No, പുള്ളിക്കാരൻ പക്കാ ബിസ്സിനെസ്സ് മൈൻഡ് ആണ്, പുള്ളി ഒരു ഇന്റർവ്യൂ ൽ പറഞ്ഞായിരുന്നു സൂപ്പർ സ്റ്റാറുകളെ ആല്ല നമ്മൾ ആരാതിക്കേണ്ടത് ആർമി കർഷകൻ ശാസ്ത്രഞ്ജർ എന്നിവരെ യൊക്കെ ആണ് എന്ന്. എന്നിട്ട് ഒരു ലക്ഷം രൂപ കൊണ്ട് കൃഷി ചെയ്യാൻ അല്ലല്ലോ സന്തോഷ് പണ്ഡിറ്റ് പോയത് സിനിമ ചെയ്യാൻ അല്ലേ, എന്തുകൊണ്ട്???? പുള്ളിക്കാരൻ പറഞ്ഞത് ശെരി ആണ് പക്ഷെ ഈ ഡയലോഗ് മാത്രം ആകരുത് എന്നേ ഉള്ളു
സന്തോഷ്‌ജി ആനിയ്ക്ക് ശരിയ്ക്കും മറുപടി കൊടുക്ക്. വിളിച്ചു വരുത്തി അപമാനിയ്ക്കുന്നോ 😡😡😡
@iamPoochaSirАй бұрын
🔥🔥
@madhukuttanpillai8690Ай бұрын
എടി ഉളെ നീ വലിയ സംഭവം ആണ് ശെരി തന്നെ പക്ഷെ ആരെയും വില കുറച്ചു കാണരുത്
@anandhuvadakkan1591Ай бұрын
ഒരു മനുഷ്യനെ കളിയാക്കുന്നതിനു ഒരു പരുതി വേണ്ട ഇവർ ഒക്കെ എന്നാണ് നന്നാകുക
@iamPoochaSirАй бұрын
👍👍👍🔥🔥🔥
@greeshmavibigreeshmavibi6414Ай бұрын
വിവരം ഉള്ളവനാണ് sandhosh പണ്ഡിറ്റ്.. ഇവർ ക്ക് ഒക്കെ കളിയാക്കാനും അഭാമാനിക്കാനും വേറെ ആരെയും കിട്ടില്ലേ.. അദ്ദേഹം ഒരു തെറ്റ് ചെയ്തു സിനിമ യിലേക്ക് വന്നു അത് കൊണ്ട് ആണ് ഇങ്ങനെ ചൊറിയാൻ ചെല്ലുന്നത് 🙏🙏🙏
@iamPoochaSirАй бұрын
😹👍👍👍👍🔥🔥🔥👌👌👌
@sunnypv5475Ай бұрын
Santhosh sir you are great ❤❤❤
@iamPoochaSirАй бұрын
👍
@Thankamani-jl7lpАй бұрын
ദയവ് ചൈത് സന്തോഷ് സാറിനെ പോലെ ഉള്ള നല്ല ഒരു മനുഷ്യനെ വിളിച്ച് അപമാനിക്കരുത്
@iamPoochaSirАй бұрын
👍👍
@iamPoochaSirАй бұрын
😸👍👍
@luckyrocks5046Ай бұрын
സന്തോഷ് പണ്ഡിറ്റിനെ കാണുമ്പോൾ ചിലർക്കു ഉള്ളതാ ഒരു ചൊറിച്ചിൽ സന്തോഷേട്ടൻ ആ ചൊറിച്ചിലിന് അണ്ണാക്കിൽ അടിച്ചു കേറ്റി കൊടുക്കാറുമുണ്ട് വെൽഡൺ സന്തോഷേട്ടാ
@ushakumarimavelikaraАй бұрын
സന്തോഷ് പണ്ഡിറ്റ് sir നമസ്കാരം🙏 God blessuSir🙏
@iamPoochaSirАй бұрын
👍👍👍
@jamesmathew1532Ай бұрын
ഈ ചാത്തൻ സേവക്കാർ എല്ലാം ഇങ്ങനെയാ ആളെ വിളിച് വരുത്തും എന്നിട്ട് കൊച്ച് ആക്കും.😂
@iamPoochaSirАй бұрын
😹😹😹😹
@iamPoochaSirАй бұрын
🤣🤣
@anithasarathksАй бұрын
കലേനെ അല്ല കലയെ
@iamPoochaSirАй бұрын
😹😹🤭🤭🤭
@sucyjoseph9465Ай бұрын
ആനീ , ആദ്യം നീ നേരെചൊവ്വേ മലയാളം പറയാൻ പഠിക്ക് , മലയാളഭാഷയെ കൊന്ന് കൊലവിളിച്ചിട്ട് ആ പാവത്തിനെ ഉപദേശിക്കുന്നു . (" കലേനെ കൊല ചെയ്യുന്നു , വത്താനം പറയാം " ഇതൊക്കെ എന്ത് 🤔 )
@susyvijayan3072Ай бұрын
😂😂😂😂😂😂😂😂😂
@musicmania5235Ай бұрын
പുള്ളിടെ ഭാഗത്താണ് ഞാനും ഇന്നത്തെ കാലത്ത് കലയും അഭിനയവും എല്ലാം പുച്ഛമല്ലേ നല്ല അഭിനയം ആരാ ചെയ്യുന്നേ അതൊക്കെ പണ്ടത്തെ സിനിമകളിൽ നല്ല കഥ യുള്ള സിനിമ ഏതാ ഉള്ളെ. ..പക്ഷെ പുള്ളിയുടെ രീതിയിലുള്ള കയ്ച്ചപ്പാട് വച്ചപ്പോ പുള്ളി പാണക്കാരനായി അപ്പൊ അതാണ്ജനങ്ങൾക്ക് ഇഷ്ട
@sheejalalsan677225 күн бұрын
Shame on you ആനി. ഒരു മനുഷ്യന്‍ ആണ് അദ്ദേഹം
@iamPoochaSir25 күн бұрын
👍👍👍
@bindhusathyan8492Ай бұрын
അല്ല ഓരോ കാര്യങ്ങളും പറഞ്ഞ് പലരും ഈ പറഞ്ഞ സന്തോഷ് പണ്ഡിറ്റിന് പരസ്യം ആയിട്ട് അപമാനിക്കുന്നുണ്ട് എന്തിനാ നമ്മളെ നമ്മളെപ്പോലെ തന്നെ മറ്റുള്ളവരെ ബഹുമാനിക്കാൻ അല്ലാതെ അപമാനിക്കാൻ വേണ്ടി ഒരാളെ പിടിച്ചിരുത്തരുത് ആ വ്യക്തിക്ക് നിങ്ങൾ പറഞ്ഞ യാതൊരു ക്വാളിറ്റി കുറവുമില്ല ഞാൻ 100% സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായങ്ങൾക്ക് യോജിക്കുന്ന ആളാണ്. കാരണം ആള് കിട്ടുന്ന ഒരു ദശാംശം മനുഷ്യർക്ക് പാവങ്ങൾക്ക് ദുരിതമനുഭവിക്കുന്നവർക്ക് കൊടുക്കുന്നുണ്ട് അതാണ് മനുഷ്യൻ സഹജീവികളോട് കരുണയുള്ളവനാണ് മനുഷ്യൻ അല്ലാത്തവർക്ക് മനുഷ്യന്റെ ചായയിൽ ഉണ്ടായ മൃഗങ്ങൾ അത്രമാത്രം
@iamPoochaSirАй бұрын
👍
@salaamebrahim4334Ай бұрын
എനിക്ക് ആനിയോട് ചോദിക്കാനുള്ളത് ഈ സിനിമയിൽ അസഭ്യം, മുട്ടേന്നു വിരിയാത്ത കുട്ടികളുടെ പ്രേമം, സ്ത്രീകൾ ശരീരം പ്രദർശിപ്പിക്കൽ, വളി വിടുന്നത് കോമഡി ആയി പ്രദർശിപ്പിക്കുന്നത്. ഇതൊക്കെ ആനി പഠിച്ച കല
@parvathyc4633Ай бұрын
അതുതന്നെ
@iamPoochaSirАй бұрын
🤣🤣🤭🤭🤭
@mohanancp3902Ай бұрын
🤓
@BelladianzgamingАй бұрын
😂😂😂😂😂
@SudheshSudheshtsАй бұрын
Ys....her one art...ho payankareeeeee
@parvathyc4633Ай бұрын
എന്നാലും ആനി ഇദ്ദേഹത്തെ വിളിച്ചുവരുത്തി നിങ്ങളെപ്പോലുള്ളവർ ഇങ്ങനെ പുച്ഛിച്ച് സംസാരിക്കാൻ പാടില്ലായിരുന്നു
@iamPoochaSirАй бұрын
😹😹🤣🤣🤭🤭🤭🤭👍👍👍
@hareeshtp7530Ай бұрын
Santosh pandit super alane. Ani chammi narippoyi. Santosh panditine big bigsalute.❤❤❤❤❤❤❤❤❤❤❤.
@iamPoochaSirАй бұрын
🔥🔥🔥👍👌👌👌🤣🤣🤣
@SobhaSasidharan-d4oАй бұрын
"കലേനെ" കൊല ചെയ്യുന്നതിലും സങ്കടം ഭാഷയെ കൊല ചെയ്യുന്നത്
@dilludiljaan-hk3tyАй бұрын
നാലു സിനിമയിൽ ഫീൽഡ് ഔട്ട് ആയ ആനി, ചെയ്ത സിനിമയിൽ എല്ലാം ആണ് വേഷം കെട്ടിയ ആനി കലയെ പറയുന്നു 😄😄😄
@iamPoochaSirАй бұрын
😹😹😹
@gopalakrishnan9293Ай бұрын
ഇദ്ദേഹം ഒരുമുതൽക്കൂട്ടാണ് 👍👍👍👍👍👍👍👌
@iamPoochaSirАй бұрын
🔥🔥🔥🔥🔥😸😸
@eldhomarkose5092Ай бұрын
He is a real artist , others are fraud artists.his life is open any one can see, believable.But others are a lot of hidden agenda
@iamPoochaSirАй бұрын
🔥🔥👍👍
@sree3113Ай бұрын
അമ്മയാണെ സത്യം ഞാൻ പറയുന്നു അത് മാത്രമേ ആനി ജയിച്ചിട്ടുള്ളൂ
@harikrishnanpp966Ай бұрын
Parvathiparinayam😁
@iamPoochaSirАй бұрын
🤭
@lathikalathika3941Ай бұрын
കലേനേ.കൊലേ നേ'....😂😂😂😂
@iamPoochaSirАй бұрын
😹😹😹
@vishals364Ай бұрын
എവിടേയോ കേട്ടുമരഞ്ഞ ആ വാക്കുകൾക്ക് അർത്ഥം ഉണ്ടാവുകസയാണ്. കാലിയസൽകിയാവും, കുറ്റപ്പെടുത്തിയവരും കൈ മാടി വിളിക്കുന്ന ഒരു കാലം 🥂... Jee 💥
@iamPoochaSirАй бұрын
👍
@pramodarumugam4114Ай бұрын
ജനങ്ങളെ എത്ര പേര സഹായിച്ചിട്ട് ഉണ്ട് സന്തോഷ് സാർ. സിനിമ കാർ ജങ്ങൾക്കു ഒരു സഹായം ചെയ്തിട്ടില്ല.
@iamPoochaSirАй бұрын
🔥🔥👍👍👍👍
@sheenavv1204Ай бұрын
Sathosh oru manushya snehi. Adehathite manasu kanan manasil nanmaullavarke sadiku.
@iamPoochaSirАй бұрын
👍
@KRNair-wf7vl9 күн бұрын
ഇന്റർവ്യു അനാവശ്യമായിരുന്നു. ധാനധർമ്മങ്ങളും സഹായങ്ങളും വേറെ.. കല വേറെ..രണ്ടും കൂടി കൂട്ടികുഴക്കരുത്.
@iamPoochaSir9 күн бұрын
👍👍
@ShanuAina25 күн бұрын
അത് സത്യം ഇവര്ഒന്നും 10പൈസ കൊടുക്കില്ല സന്തോഷ് 👍👍👍👍👍👍👍👍👍👍👍👍👍
@iamPoochaSir24 күн бұрын
🔥🔥🔥👍👍
@manoj5215Ай бұрын
❤❤❤ He is great ❤️❤️❤️
@iamPoochaSirАй бұрын
👍👍
@binimolthomas8240Ай бұрын
സന്തോഷ് പണ്ഡിറ്റ് i an inteligebt person
@iamPoochaSirАй бұрын
😹👍👍👍👍
@jayadas33716 күн бұрын
കലേനെ കൊലചെയ്യുക. ആരെ സുഖിപ്പിക്കാൻ ആണോ എന്തോ എന്തായാലും മറുപടി നല്ലതുപോലെ കൊടുത്തിട്ടുണ്ട് സന്തോഷ് പണ്ഡിറ്റ് ♥️♥️♥️. മെഗാസ്റ്റാറുകളും സൂപ്പർ സ്റ്റാറുകളും കാട്ടികൂട്ടുന്ന കോമാളിത്തരങ്ങൾ കാണാനും സഹിക്കാനും കഴിയുമെങ്കിൽ സന്തോഷ് പണ്ഡിറ്റിനെയും സഹിക്കണം.
@iamPoochaSir4 күн бұрын
🤭🤭🤭🤣🤣😹😹👌
@ShirajShiraj-fl2vn21 күн бұрын
അപമാനിക്കാൻ വേണ്ടി കരുതി കുട്ടിയാണ് അദ്ദേഹത്തെ വിളിക്കുന്നത് അവസാനം വിളിച്ചവളും വിളിച്ചവനും കണ്ടം വഴി ഓടും അദ്ദേഹത്തോട് തർക്കിച്ചു ജയിക്കാൻ പറ്റില്ല... അദ്ദേഹം അദ്ദേഹത്തിന്റെ ശൈലിയിൽ സിനിമ എടുക്കുന്നു.. പാവപ്പെട്ടവനു ഉപകാരവും ഉണ്ട്... ഇനി വലിയവൻ വന്നാലും കളിയാക്കി തോൽപ്പിക്കാൻ പറ്റില്ല.. തലച്ചോർ ഉള്ള ആളാണ് സന്തോഷ് പണ്ഡിറ്റ്
@iamPoochaSir19 күн бұрын
👍👍👍
@AnupamaAneesh-c7g3 күн бұрын
ഇവളുടെ സിനിമകൾ കൊള്ളില്ല ഓവർ ആക്റ്റിങ് പോടീ സന്തോഷ് ചേട്ടാ ❤❤❤സൂപ്പർ അവൾക്ക് അണ്ണാക്കിൽ കൊടുത്തു 😅😅😅
@iamPoochaSir17 сағат бұрын
🤣🤣🤣🤣
@sijilvv9657Ай бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞതും ആനി ചോദിച്ചതും ശരിയാണ്😂
എല്ലാവരും ഏതെങ്കിലും ഒരു നടന്റെ( നായകൻ )സിനിമ കാണാനാണ് വരുന്നത്. കൂട്ടത്തിൽ നായികയെ കണ്ടുപോകുന്നു എന്നു മാത്രം.നായികയെ ഉദ്ദേശിച്ച് കാണാൻ കയറിയ ഏക പടം എ പടം മാത്രം
@pesx2509Ай бұрын
🤣
@pesx2509Ай бұрын
🤣
@iamPoochaSirАй бұрын
😹
@sajiag6513Ай бұрын
അദ്ദേഹത്തിന്റെ കോൺഫിഡൻസിനെ എന്തിനാ ചോദ്യം ചെയ്യുന്നത്... അനി ചേച്ചി എന്തിനാ മന്ദബുദ്ധി യെ പോലെ സംസാരിക്കുന്നത്
@iamPoochaSirАй бұрын
🤭😹😯😯😯😯
@shanthajayaprakasan5138Ай бұрын
നിങ്ങള്ക്ക് എന്തിന്റെ കേടാ he is good ഹ്യൂമൻബേറിംഗ്.... Behave your self
@shanthajayaprakasan5138Ай бұрын
Humanbeing
@iamPoochaSirАй бұрын
👍👍👍👍
@3GdasАй бұрын
കലയെ കൊല ചെയ്യാത്ത ആളുകളുടെ കഥകൾ ഇപ്പോൾ കേൾക്കുന്നത്.
@iamPoochaSirАй бұрын
🤣🤣🤣🤭🤣🤣😹
@RahulAbhi-w8xАй бұрын
കലയിൽ മുൻപ് അല്ലെങ്കിലും അദ്ദേഹം കർമ്മത്തിൽ മുന്നിൽ തന്നെ. ദാനം ധർമ്മിയായ കർണ്ണനെ പോലെ. അല്ലെങ്കിലും ആർക്ക് കഴിയും ഇദ്ദേഹത്തെ പോലെ. തനിക്കു കിട്ടുന്ന പാതി പാവങ്ങങ്ങൾക്ക് വീതിച്ചു നൽകാൻ കഴിയുമെങ്കിൽ അതൊരു നല്ല മനസിനെ കഴിയൂ.
സന്തോഷ്ettan പടം ഇറക്കി അതില്‍ ലാഭം ഉണ്ടെങ്കില്‍ അതിന്റെ പകുതിയും സാധാരണkarku കൊടുക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ എത്ര നടിനടന്‍മാര്‍ ഉണ്ട് ഓരോ movie കഴിഞ്ഞാല്‍ സാധാരണകാരെ സഹായിക്കുന്നത്. 100 എങ്കില്‍ 100 .അതു ഒന്നും illathavanu അത് oru സഹായമാണ്. വലിയ വലിയ alkarku ഇതു പറഞ്ഞാല്‍ മനസ്സിലാവില്ല
@LittleAngeLHAPPYKID15 сағат бұрын
തേൻ കലർത്തി സയനൈഡ് കൊടുക്കുന്ന രീതി. എനിക്കവരെ തീരെ ഇഷ്ട്ടമില്ല