അമ്മയുടെ അനുഭവം കേട്ടിട്ട് കരച്ചിൽ വന്നുപോയി. കൃഷ്ണ ഗുരുവായൂരപ്പാ kathone🙏🙏🙏🙏
@Engilumentekrishna9 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Sindhurathesh-fp6qv9 ай бұрын
എനിക്കും
@girisuresh63529 ай бұрын
ഞാനും കരഞ്ഞു പോയി, എന്റെ കണ്ണാ 🙏🙏
@jalajagopangopan75099 ай бұрын
Ente kanna
@vishnur80429 ай бұрын
Entebhagavane🙏🙏
@bindhuthyagarajan62489 ай бұрын
ഞാൻ വീടിനടുത്തുള്ള കൃഷ്ണൻ കോവിലിൽ എല്ലാ വ്യാഴാഴ്ച യും പോയി തൊഴാറുണ്ട്... ഒരു ദിവസം ഞാൻ ചെന്നപ്പോഴേക്കും പതിവിലും നേരത്തെ അമ്പലം അടച്ചു... കണ്ണനെ കാണാതെ ഞാൻ ആകെ വിഷമിച്ചാണ് തിരിച്ചു പോയത്.. അന്ന് ഉച്ചക്ക് എന്റെ ചേച്ചിയുടെ മകൾ കുറച്ചു ദൂരെയുള്ള കൃഷ്ണന്റെ അമ്പലത്തിൽ പോകാൻ എന്നെയും വിളിച്ചു... തിരിച്ചു വരുമ്പോഴേക്കും ഇരുട്ടുമല്ലോ എന്നൊരു ആശങ്കയും എനിക്കുണ്ടായി... എങ്കിലും പോകാൻ തന്നെ തീരുമാനിച്ചു.. അങ്ങനെ മുഖത്തല ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ടു തൊഴുതു.. ഉത്സവ കാലം കൂടി ആയിരുന്നു.. നല്ല തിരക്കും.. എന്നെ അതിശയിപ്പിച്ചത്.... കുറെ ദൂരം ഒരു കളഭത്തിന്റെ മണം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു... ആ ഇരുട്ടിലും.... തിരക്കിലും കണ്ണൻ ഞങ്ങൾക്കൊപ്പം വന്നു എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു... രാവിലെ കാണാൻ പറ്റാതിരുന്ന സങ്കടം തീർക്കാൻ എന്നെ മുഖത്തലയിലേക്ക് വിളിച്ചു... അതേ... അതാണ് സത്യം.. എന്റെ കണ്ണാ......
@BhamaRaveendran-v5f9 ай бұрын
😅 Hare krishna
@vijayasethunath93669 ай бұрын
എനിക്കും ഒരനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ വിവാഹം 1995ൽ ആയിരുന്നു. അതിലും നാലഞ്ച് വർഷം മുൻപ് നടന്നതാണ്. ഞാൻ പറ്റുന്ന ദിവസങ്ങളിൽ എല്ലാം നാരായണീയം വായിക്കാറുണ്ട്. അന്ന് അർഥം ഒന്നും അറിയില്ലെങ്കിലും വല്ലാത്ത ഒരു സന്തോഷമാണ് അത് വായിക്കുമ്പോൾ. അങ്ങനെ ഞാൻ ഒരു കൃഷ്ണാ ഭക്ത ആയി. എന്റച്ഛനെ കണ്ടു പഠിച്ചതാണ്. ഒരുദിവസം വെളുപ്പിന് ഞാൻ സ്വപ്നം കണ്ടു... ഇന്ന് മുഖത്തല അമ്പലത്തിൽ വരണം. ഇന്ന് ഏഴാം ഉത്സവബലിയാണ്. വരണം. എന്ന് എന്റെ കണ്ണൻ വന്ന് എന്നോട് സ്വപ്നത്തിൽ പറഞ്ഞു. രാവിലെ എണീറ്റ് ഞാൻ അമ്മയോട് സ്വപ്നം കണ്ട കാര്യം പറഞ്ഞു.. പക്ഷെ അന്നൊക്കെ മുഖത്തല അമ്പലത്തിൽ പോകുക എന്നതൊക്കെ കുറച്ചു കഷ്ടപ്പാടാണ്. അമ്മ അതിനെ അത്ര കാര്യമായി എടുത്തില്ല. ഒരു സ്വപ്നം മാത്രം എന്ന് കരുതി. ഞാനും. അന്ന് വൈകുന്നേരം ഞങ്ങളുടെ അപ്പുറത്തെ അമ്മാവി വൈകിട്ട് എവിടെയോ പോയിട്ട് വന്നതുകണ്ടു ഞാൻ ചോദിച്ചു അമ്മാവി എവിടെപ്പോയതാണെന്നു. അപ്പോൾ അമ്മാവി പറഞ്ഞു ഇന്ന് മുഖത്തല ഏഴാം ഉത്സവബലിയാരുന്നു. തൊഴാൻ പോയിട്ട് വന്നതാണെന്ന്. ഞാൻ ഒരുപാട് കരഞ്ഞു. എനിക്ക് പോകാൻ കഴിയാഞ്ഞതിന്.. എന്റെ കണ്ണൻ എന്നെ എന്തിനായിരുന്നു വിളിച്ചതെന്ന് എനിക്കറിയില്ല. എങ്കിലും ഭഗവാൻ എനിക്ക് ഇന്ന് എല്ലാ സൗഭാഗ്യങ്ങളും തന്നു. ഞങ്ങൾ ബാംഗ്ലൂരിൽ കുടുംബമായി താമസിക്കുന്നു. നാട്ടിൽ വരുമ്പോൾ പറ്റുന്ന സമയത്ത് എന്റെ ഭഗവാനെ കാണാൻ പോകാറുണ്ട്. എന്റെ മുരാരെ... കാത്തോളണേ... അറിയാതെ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണേ 🙏🙏🙏🙏🙏
@KomalaRajan-zu6xy9 ай бұрын
Harekrishna
@karthiyanipv81909 ай бұрын
Hare krishna❤
@kovaiautoparts87509 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം..🙏 സത്യമാണ് എനിക്കും ഭഗവാൻ ഒന്നിൽ (പല പല) കൂടുതൽ തവണ നേരിൽ വന്ന അനുപവം ഉണ്ടായിട്ട് ഉണ്ട്..ഗുരുവായൂരിൽ... കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.. ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിനും, ആരോഗ്യത്തോടെ ഭഗവാനെ വന്നു കണ്ടു തൊഴുവാൻ കഴിയുന്നതിനും കാരണം ഭഗവാൻ മാത്രമാണ്.. സർവ്വം കൃഷ്ണർപ്പണമസ്തു.🙏
@anayanoop65949 ай бұрын
Krishna ❤🙏🙏
@SreeLakshmi-g4z9 ай бұрын
ഭഗവാൻ്റെ പാത്രങ്ങൾ കഴുകാൻ ഭാഗ്യം ലഭിച്ച ആ അമ്മ എത്ര ഭാഗ്യവതിയാണ് ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു❤❤
@pramithkottayi98169 ай бұрын
Krishna guruvayoorappa 🙏❤️♥️❤️🙏
@seetharahul68089 ай бұрын
🙏🙏🙏എന്റെ ഗുരുവായൂരപ്പാ 🙏🙏🙏അവരുടെ മഹാഭാഗ്യം guruvayur അമ്പലത്തിൽ ജോലി ചെയ്യുന്നത് തന്നെ ഭാഗ്യം. 🙏🙏🙏കൃഷ്ണാ രക്ഷിക്കണേ 🙏🙏🙏
@thankamaniv.k14869 ай бұрын
എൻ്റെ ഗുരുവായൂരപ്പാ എൻ്റെ കണ്ണുനനഞ്ഞൊഴുകി
@krishnakripakrishnakripa93229 ай бұрын
ഗുരുവായൂർ അമ്പലത്തിൽ ജോലി ചെയ്യുന്നവർ പുണ്യം ചെയ്ത ജന്മങ്ങൾ ആണ്
@VanajaRajendran-fw4hb9 ай бұрын
Athe.. 🙏.. കൃഷ്ണാ.. ഭഗവാനെ.. 🙏🙏🙏
@chithranair79339 ай бұрын
Thodupuzha temple annu. Guruvayoor temple alla
@anithakumari88049 ай бұрын
ഭഗവാനെ ആ ദർശനം കിട്ടിയ അമ്മ എത്ര ഭാഗ്യവതി 🙏🙏🙏
@devi71199 ай бұрын
🙏🙏🙏🙏♥️♥️♥️♥️🙏🙏🙏🙏♥️♥️♥️♥️
@indukrishnan78069 ай бұрын
എന്തേ കണ്ണാ എന്റെ അരികിൽ വന്നു ദർശനം നൽകാൻ വൈകുന്നു 🙏കൃഷ്ണാ ഗുരുവായൂർഅപ്പാ
@vignesh.kannan_089 ай бұрын
☺
@mridhul20159 ай бұрын
ഭഗവാനെ ഒരു മാത്രയെങ്കിലും കാണാൻ കഴിഞ്ഞത് നൂറു കോടി ജന്മങ്ങൾ ചെയ്ത പുണ്യം 🙏🙏🙏❤️❤️❤️
@sreedevigopalakrishnan42379 ай бұрын
നമ്മൾ എല്ലാവരും കണ്ണന്റെ ആണ് കണ്ണൻ നമ്മളെ എല്ലാവരേയും കാണുന്നുണ്ട് ഹരേ കൃഷ്ണ 🙏🙏🙏🙏
@satheeshkollam82812 ай бұрын
ഹരേ കൃഷ്ണാ.... എന്ത് പറയാൻ ഭഗവാന്റെ ഓരോ ലീലകൾ... എനിക്കും നൽകണേ കൃഷ്ണാ ഇങ്ങനെയുള്ള ഒരു മഹാ ഭാഗ്യം.... 🙏🙏🙏
@mayamanoj5369 ай бұрын
എത്ര നാളായി കൊതിക്കുന്നു ഒന്ന് കാണാൻ എന്റെ കൃഷ്ണനെ 🙏🙏❤️🙏🙏
@chinchilla49 ай бұрын
Dii kudavayarathiiiii, njaan innu swapnathil varum. Venna tharuvo?
@sindhuanil32509 ай бұрын
ഓം ക്ലിം കൃഷ്ണായ നമഃ🙏🙏🙏
@Sangeethapb56059 ай бұрын
കണ്ണാ....ഗുരുവായൂരപ്പാ...ഇത് കേട്ടപ്പോൾ ഒരുപാട് സന്തോഷം🥰🙏🙏അമ്മ എത്ര ഭാഗ്യവതി🤩
@D4Devooz2 күн бұрын
കേട്ട് കേട്ട് കരഞ്ഞു പോയി ☹️☹️ ഹരേ കൃഷ്ണ ❤️🙏
@rejithaanilkumar68749 ай бұрын
ഭഗവാനെ എനിക്കും ഒരിക്കൽ മാത്രമെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ . ഹരേ കൃഷ്ണാ🙏🙏
@vasanthisuresh40709 ай бұрын
മോന്റെ സ്വരം തന്നെ ആ കള്ള കണ്ണൻ പറയുന്നപോലെ തന്നെ മോനെന്നും കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു ❤
@rajasreedinesh31839 ай бұрын
കണ്ണനോട് കൂടുതൽ അടുക്കുന്നത് പോലെ... കണ്ണും മനസ്സും നിറയുന്നു. ഈ ജീവിതയാത്ര അവസാനിക്കും മുൻപ് കണ്ണനെ ഇത് പോലെ കാണാൻ സാധിക്കുന്ന ഒരനുഭവം എനിക്കും ഉണ്ടാകണെ കൃഷ്ണ 🙏
@balasubrahmaniam9 ай бұрын
ഹരേ കൃഷ്ണ
@jayalekshmi71679 ай бұрын
എന്റെ കണ്ണാ ഒരു നോട്ടം എന്റെ നേർക്കും നോക്കണേ ഗുരുവായൂരപ്പാ 🙏🙏🙏
@karthikeyanmv60369 ай бұрын
എന്റെ കണ്ണാ 🙏🙏🙏🙏🙏🙏
@seethalseethal33179 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ശ്യാം ❤❤❤എന്റെ കണ്ണാ നിന്റെ ലീലകൾ എത്ര കേട്ടാലും മതിയാവില്ല എന്ന എന്റെ കണ്ണാ ഇതുപോലെ എന്റെ അടുത്ത് വന്നു ഒരു അനുഭവം തരുന്നേ ❤❤❤❤❤❤
അനുഗ്രഹിച്ചതുകൊണ്ടാണല്ലോ പാത്രം കഴുകി ജീവിക്കുന്നത്.
@Sharon-nw1nc2 ай бұрын
എനിക്ക് ആ അമ്മയുടെ അനുഭവം കേട്ടപ്പോൾ തലയിൽ ഒരു പെരുപ്പ് അനുഭവപെട്ടു കൃഷ്ണ ഗുരുവായൂരപ്പ ❤❤❤❤❤❤
@Krishna.devotee312Ай бұрын
ഞാൻ ഒരുപാട് ഒരുപാട് ആഗ്രഹിച്ച് ഭഗവാന്റെ ദർശനം കിട്ടി. പക്ഷേ അതിന് ശേഷം എന്റെ മനസ് മുഴുവൻ അവിടെ ആണ്.
@arulkrishna3099 ай бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🙏🙏🙏
@bharathibharathi67269 ай бұрын
ഹരേ കൃഷ്ണ അമ്മ നല്ല ഭാഗ്യവതിയാണ് ഭഗവാനേ നീ കാണാൻ കഴിഞ്ഞില്ല ഹരേ കൃഷ്ണ എൻറെ മോനും കുടുംബത്തിനും ഭഗവാൻറെ എല്ലാവിധ അനുഗ്രഹങ്ങളും കടാക്ഷവും ഉണ്ടാവുക തന്നെ ചെയ്യും ഭഗവാൻറെ ഓരോ അനുഭവങ്ങളും ഞങ്ങളിൽ എത്തിക്കുന്നതിന് എൻറെ മോൻ നല്ലതു മാത്രം വരട്ടെ ഭഗവാനേ നന്ദി നന്ദി നന്ദി നന്ദി നമസ്കാരം🙏🏻
@reethacp41959 ай бұрын
ഹരേകൃഷ്ണ 🙏 ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സ് നിറഞ്ഞു അതിനൊപ്പം കണ്ണും നിറഞ്ഞു പോയി ഭഗവാനെ എല്ലാം കണ്ണന്റെ ലീലാവിലാസങ്ങൾ ❤ഹരേകൃഷ്ണ 🙏
@reshmis80589 ай бұрын
Hare krishna sri radhe radhe🎉🎉🎉❤❤
@devadhersanam47209 ай бұрын
എത്ര സുകൃതം ചെയ്ത ജന്മം..അമ്മക്കു നമസ്കാരം 🙏🙏🙏❤️❤️
@vinusurabhi9 ай бұрын
Ente kanna ❤️🥰😍😘😘😘🙏
@vasanthasudhakaran2529 ай бұрын
എന്റെ കണ്ണാ കണ്ണന്റെ ഓരോ ലീലകൾ 🙏കണ്ണാ കാത്തോളണേ 🙏🙏🙏
@aksharavijeesh81349 ай бұрын
Oro anubhavangal kelkkumthorum bhagavanilek kooduthal adukkukayaanu hare krishna
എന്റെ കണ്ണാ.... മഹാ പുണ്യം. ഇതൊക്കെ കേൾക്കാൻ കഴിയുന്നത് തന്നെ മഹാ പുണ്യം... ഭഗവാനെ... കൃഷ്ണാ.... 🙏🙏🙏
@shomamanoj76049 ай бұрын
ഭഗവാനെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാവണേ. ഹരേ കൃഷ്ണ 🙏🙏🙏
@minivijayarajan82679 ай бұрын
Ente kanna....🙏🙏
@pradeepKumar-gg6nt9 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🌹❤️❤️❤️🙏🏻🙏🏻🙏🏻ഭഗവാനെ കൃഷ്ണ ഇതിൽ പരം സുഖവും സമാധാനവും ഈ അമ്മയ്ക്ക് വേറെ ഇവിടെ പോയാ ലും കിട്ടില്ല ഭഗവാൻ അമ്മയ്ക്ക് ഇനിയും വേഗം ദർശനം കൊടുക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹🌹🙏🏻🙏🏻🙏🏻🌹
@premavasudevk77909 ай бұрын
ഹരേ കൃഷ്ണ ഇതു കേട്ടു കണ്ണനെ കണ്ടപോലെ
@rakhydijeesh98249 ай бұрын
Hare Krishna 🙏 അമ്മേടെ മുന്ജന്മസുകൃതം 🙏🥲
@priyankaprasannakumar20679 ай бұрын
ഹരേ കൃഷ്ണ, കണ്ണ് നിറഞ് പോയി അമ്മയുടെ അനുഭവം കേട്ട് ❤
@sathimenon49209 ай бұрын
Hare Krishna Hare Krishna
@bindujayakumar94099 ай бұрын
പുണ്യം ചെയ്ത അമ്മ 🙏🙏ഭാഗവാന് വേണ്ടി വേലചെയ്യുന്നത് തന്നെ mahabhagyam🙏🙏🙏എല്ലാവരെയും കാത്തോളണേ.. കണ്ണാ ഹരേ കൃഷ്ണാ 🙏🙏❤️❤️
@geethakumari7719 ай бұрын
Krishna Guruvayoorappa
@harishma55259 ай бұрын
ഹരേ കൃഷ്ണാ 🙏
@PraveenaK-zx9yd9 ай бұрын
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna 🙏❤️🙏❤️🙏
@ratheesh8ev9 ай бұрын
ഈ അമ്മ ജീവിതത്തിൽ വളരെ ഭാഗ്യവതിയാണ്, ഓം നമോ നാരായണ
@sunandababuji9 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻 എല്ലാം ഭഗവാന്റെ ലീലകൾ തന്നെ 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻❤️❤️❤️❤️❤️❤️
@GeethaPR-l2n9 ай бұрын
Hare krishna hare krishna krishna krishna hare hare❤❤
@sreemak.g46109 ай бұрын
ഹരേ കൃഷ്ണ,,,
@MinimolMangad-ch8bn9 ай бұрын
എന്റെ കണ്ണാ 🙏🙏🙏ഈ അമ്മ കൃഷ്ണ അനുഭവം പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു 😢ഹരേ കൃഷ്ണ 🙏🙏🙏
എ ന്റെ കണ്ണാ 🙏🙏കണ്ണ ന്റെ ഓരോ ലി ലാ വി ലാ സ ങ്ങൾ കാ ത്തു കൊ ള്ള ണെ ക ണ്ണാ 🙏🙏❤️❤️
@chinnusvlogs34899 ай бұрын
ഹരേ കൃഷ്ണ ❤️❤️❤️ഭഗവാനെ 🙏🙏
@bunnygamer96459 ай бұрын
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@greeshmasurendran72549 ай бұрын
ഹരേ കൃഷ്ണാ .... എല്ലാം കണ്ണൻ്റെ കുസൃതി....❤❤❤❤ എൻ്റെ കണ്ണാ... 🙏🙏🙏🙏
@vijitharaveendran48439 ай бұрын
Ente kanna🙏🙏🙏
@tharamanoj67099 ай бұрын
വിശ്വസിച്ചാൽ കണ്ണൻ കൂടെ ഉണ്ട് പ്രേമത്തോടെ 🙏ഹരേ കൃഷ്ണ
@SreejaSreeja-d5o9 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ എന്റെ ഭഗവാനേ 🙏🏻🙏🏻🙏🏻🙏🏻
@Ashtapathiengilumentekrishna9 ай бұрын
ഭഗവാനെ 🙏❤️❤️❤️
@INDRANNAMBIAR-rc5tk9 ай бұрын
Hare Krishna....Narayana kadanu Kodi namaskaram .... Eaggilum Eante kanna.....
@appusnandus70609 ай бұрын
ഹരേ കൃഷ്ണ 🙏എല്ലാം കണ്ണന്റെ അനുഗ്രഹം.. ഭാഗ്യവതി 🥰🙏🙏
@sreerekhapk99199 ай бұрын
ഭഗവാനെ എനിക്ക് അറിയില്ല ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നു അറിയില്ല 🙏ഹരേ കൃഷ്ണാ 🙏
@sujananarayan88979 ай бұрын
അമ്മേ, അമ്മയുടെ മുന്നിലൂടെ ഉണ്ണി നടന്നു പോയില്ലേ! ആ അനുഭവം വിവരിക്കുമ്പോൾ അങ്ങയുടെ മുഖത്തു തെളിഞ്ഞ ഭാവങ്ങൾ ആ സന്ദർഭത്തിലേയ്ക്ക് നേരിട്ട്', നിസ്സാരയായ എന്നെയും എത്തിച്ചതു പോലെ. സ്നേഹത്തോടെ നന്ദിയുണ്ട് അമ്മേ!🙏🙏🙏
@vijayasankaranvijuviju24449 ай бұрын
സൂക്ഷ്മമായി അമ്മയുടെ വാക്കുകൾ ശ്രദ്ധിച്ചാൽ കള്ളത്തരം ആണ് എന്ന് മനസ്സിലാവും
@bindhulissy86529 ай бұрын
അമ്മയുടെ ഭാഗ്യം 🙏🏾
@DheeranPonnarasery9 ай бұрын
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@newmoreideas74679 ай бұрын
കൃഷ്ണ 🙏
@SinimolSanthosh9 ай бұрын
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@nishaashokan82289 ай бұрын
Hare krishna❤️🥰🥰🥰
@devanarayanan99349 ай бұрын
🙏ഹരേ കൃഷ്ണ 🙏🙏മയിൽപീലി ആയും മഞ്ചാടി ആയും എന്റെ മുന്നിൽ വന്നിട്ടു ണ്ട് എന്റെ കണ്ണൻ 🥰🥰എന്റെ ഗുരുവായൂരപ്പൻ 🙏🙏🙏🙏🥰🥰🥰