കൃഷിയെ പറ്റി ABCD അറിയാത്ത ഞാൻ ഇതൊക്കെ പഠിച്ചത് ചേച്ചിടെ video മാത്രം കണ്ടിട്ടാണ്. എന്റെ ടെറസ്സിലും ippo മുഴുവനും grow bag aan. Okke അത്യാവശ്യം നന്നായി വളരുന്നുണ്ട്. Thnk u ബിന്ദു ചേച്ചി.
@ChilliJasmine2 жыл бұрын
കുറെശ്ശെ ചെയ്തു നമുക്ക് വേണ്ടത് ഉണ്ടാക്കിയെടുക്കാം. കാണുന്നതു തന്നെ നല്ല സന്തോഷം.
@raseena572 Жыл бұрын
ഞാനും
@rajipradeep2116 Жыл бұрын
A@@ChilliJasmine
@raseena57211 ай бұрын
ഞാനും 😊
@fousiyapookode54193 жыл бұрын
കാണു മ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. ചേച്ചിയുടെ വ്യക്തമായി കൃഷിയെ മനസ്സിലാക്കി പറഞ്ഞ് തരൽ ഒത്തിരി ഉപകാരപ്രധമാണ് നന്ദി ഒരു പാട്
@sanjaivlog19992 жыл бұрын
ആന്റിടെ ഇ വീഡിയോ കാണുമ്പോൾ മനസ്സിനൊരു സാന്തോഷം തോന്നാറുണ്ട് 👍i likit
@ChilliJasmine2 жыл бұрын
Thank you molu
@TriveniVp9 ай бұрын
വളരെ നല്ല അവതരണം എനിക്ക് ഇഷ്ടപ്പെട്ടു ഒരു കൊച്ചു കൃഷിത്തോട്ടം ഉണ്ട്
@ChilliJasmine9 ай бұрын
👍👍👍
@pranavswarrier35493 жыл бұрын
ബിന്ദു വിന്റെ വീടിന്റെ അടുക്കൽ ആയിരുന്നു എങ്കിൽ. ഇതുകണ്ടാൽ ഒരു പ്രചോദനം തന്നെയാണ് നന്ദി
@shirlyjosemon4373 жыл бұрын
Enthayalum njan keralathil varumpol Binthuvinte veetilottu varan agrahikkunnu. God bless you 🙏
@maryclement14183 жыл бұрын
Nalla kay phalangal
@justingeorgy54083 жыл бұрын
Nalla avathranam...nammukkariyavunna aro nammalodu samsarikunna pole👌
@shirlyjosemon4373 жыл бұрын
Binthu u r great teacher super 👌 Ellam valarea nallathayi avatharippikunnu.
@hamraskitchen1502 жыл бұрын
കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു
@ChilliJasmine2 жыл бұрын
Thanks
@geethaprasannan1192 жыл бұрын
കാണുമ്പോൾ തന്നെ സന്തോഷം 🌹🌹🌹🌹
@ChilliJasmine2 жыл бұрын
Thanks
@lathikamanoj60753 жыл бұрын
Medathinte video kanumpol manasunu nalla kulirmayanu . God bless you....
@ChilliJasmine3 жыл бұрын
Thanks
@manojnattunilam14873 жыл бұрын
Kollaam, madam....inganathe vilaveduppu kanunna ellaverkkum oru prachodanamaakatte
@kavithashabu89943 жыл бұрын
എന്താ ഒരു രസം കൊതിയാകുന്നു വിളവെടുപ്പ് 👍🙏😄
@DV-19722 жыл бұрын
Thanks for your encouraging words. . really brought a smile on my face and hopefully will be able to harvest some vegetables myself
@ChilliJasmine2 жыл бұрын
Thanks for your goodness
@aminaaly95813 жыл бұрын
Well explained bindu.keep it up yes vileveduppu kandittu kodiyagunnu.
@nimmirajeev9042 жыл бұрын
Very good Thanks 👍 God bless you Bindhu
@ChilliJasmine2 жыл бұрын
Thanks
@thasleenizar38813 жыл бұрын
സൂപ്പർ ചേച്ചീ... ഞാനും കുറച്ച് ചെടി നട്ട് പിടിപ്പിച്ചിട്ടുണ്ട്...😊
chechi nalla video aanutto.njan eppozhanu video kandathu.pinne ente vellariyil aadhyam oru kaya pidichu.pinne undakunnathu ellamm cheruthayi thanne nilkkunnu.valuthakunnilla.enthu cheyyum
@ChilliJasmine3 жыл бұрын
Valavum vellavum kuranjittakam.
@devootyskuttykrishi55863 жыл бұрын
Ok njan kodukkarundu
@sahijaanilkumar38562 жыл бұрын
ചേച്ചിയുടെ കൃഷി കണ്ടതു മുതൽ എനിക്ക് കൃഷി നോക്കിയൽ നടക്കും എന്നു തോന്നി. എനിക്ക് പൂചെടി മാത്രം മായിരുണു. ഇപ്പോൾ പച്ചക്കറി കൃഷി ചെയുണു. 🙏🙏🙏🌹🌹🌹🌹
@ChilliJasmine2 жыл бұрын
good
@jaysreesheppy54853 жыл бұрын
Super presentation ആനക്കൊമ്പൻ വെണ്ടയുടെ വിത്ത് കിട്ടാൻ എന്താ വഴി?
@leelamary1003 жыл бұрын
What to do for chaahyi insect on payar
@ChilliJasmine Жыл бұрын
Fish amino acid spray
@chandrankp52613 жыл бұрын
നല്ല ക്ലാസ് തന്നെ, ബിന്ദു ടീച്ചറാണോ?
@asyasayed2997 ай бұрын
Paya4inde pookkal kozhiyunnu endu cheyyanam
@ChilliJasmine7 ай бұрын
Fish amino acid spray
@parvathyleo3 жыл бұрын
ചേച്ചിയുടെ video കണ്ടു ഞാനും വെള്ളരി നട്ടു.... കായായി തുടങ്ങി ഇപ്പോൾ... Thank u 4 the inspiration 🙏
@ChilliJasmine3 жыл бұрын
Good job
@dlaxmikv37462 жыл бұрын
ചേച്ചിടെ കൃഷി രീതികൾ എനിക്ക് ഇഷ്ടാണുട്ടോ
@ChilliJasmine2 жыл бұрын
Thank You
@sreechithr62333 жыл бұрын
Janum try chayum
@ChilliJasmine3 жыл бұрын
Good
@mercyxavier54283 жыл бұрын
👍 thanks
@raheenaraheena91093 жыл бұрын
Chechii vazhuthanayile pookkal full kozhiyunnu.6mnth aya chediyanu.ithu vare oru kay polum kidichilla.
@ChilliJasmine3 жыл бұрын
Chediyku aavasyathinu vellam kittathathu pookkal kozhinju pokunnathinu oru karanamanu
@manorenjanan67763 жыл бұрын
നന്നായിരിക്കുന്നു ടീച്ചറെ🙏
@nishap.m76743 жыл бұрын
Supper 👌👌👌👌👌👌
@salithabeautifulsongsalith40953 жыл бұрын
Chechee superrrrrrrr
@susygeorge91813 жыл бұрын
Super.
@sreekalasudhakaran88573 жыл бұрын
Great🙏❤🌹
@vaigasworld13823 жыл бұрын
Nalla. Video. 👍👍
@reshooslifestyle40633 жыл бұрын
വിളവെടുപ്പ് super
@sathisathi50483 жыл бұрын
വളരെ നല്ല അവതരണം👍.ഇഷ്ടപ്പെട്ടു.എന്നാലും ഇത്രേം വെള്ളരി കൃഷി ചെയ്തിട്ട് വിത്ത് പാകിയത് ,കറി വെയ്ക്കാൻ വാങ്ങിയതിൽ നിന്നെടുത്തെതാണെന്നു പറഞ്ഞത് എന്താണ്.!!!,🤔
@ChilliJasmine3 жыл бұрын
അതാണ് സത്യം. ഇപ്പോൾ കാണുന്ന ടെറസ്സിൽ കൃഷിചെയ്യാൻ തുടങ്ങിയിട്ട് അഞ്ചാറു മാസമല്ലേ ആയിട്ടുള്ളൂ
@sathisathi50483 жыл бұрын
@@ChilliJasmine( സംശയം വന്നപ്പോൾ ചോദിച്ചെന്നെയുള്ളുട്ടോ).എന്തായാലും അതിശയം തന്നെ. അഞ്ചാറു മാസമായപ്പോഴേക്കും ഇതുപോലെ ഫലം കിട്ടുന്നല്ലോ.നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദിയും സ്നേഹവും....💐💐💐💐
@AbdulSalam-hb3lt3 жыл бұрын
Nice 👍
@kalavs87843 жыл бұрын
സൂപ്പർ... ..🥰🥰🥰😍😍
@agnesjoseph13682 жыл бұрын
Nalla garden.
@ChilliJasmine2 жыл бұрын
Thanks
@anilaraju42562 жыл бұрын
സൂപ്പർ
@athiraok2233 жыл бұрын
Chechi ella payarinteyum vellariyudeyum vallikalellam orumich padarthan kazhiyumo
@ChilliJasmine3 жыл бұрын
Illa
@rejeenak82143 жыл бұрын
Good
@shaluskitchenrecipe3 жыл бұрын
Supper
@sujathajayarajan4368 Жыл бұрын
Do you make drainage holes in the thermocol boxes?
@ChilliJasmine Жыл бұрын
Yes
@joycejose70283 жыл бұрын
Ente white njavalnte elayellam kedan enthu cheyyam reply thsramo
ചേച്ചി.. ഫിഷ് അമിനോ ആസിഡ് ചെടിയുടെ കടയ്ക്കൽ ആണോ spray ചെയ്യേണ്ടത്.. അതോ ചെടിയുടെ അടി മുതൽ അഗ്രം വരെ ആണോ spray ചെയ്യേണ്ടത്.. അതുപോലെ ഈ ഫിഷ് അമിനോ ആസിഡ് എവിടെ വാങ്ങാൻ കിട്ടും..
പോളിനേഷൻ നടക്കാത്തതു കൊണ്ടായിരിക്കും. മോരും കായവും നേർപ്പിച്ച് സ്പ്രേ ചെയ്തു കൊടുക്കൂ
@akalkacreations2182 жыл бұрын
Thanku...try cheythu nokkam...
@vijayalekshmipavanan95243 жыл бұрын
നല്ല വിവരണമാണ് ബിന്ദുന്റെ, സംശയം ഇല്ലാതെ. ഞാൻ പയർ വേണ്ട മുളക് ് വെച്ചിട്ടുണ്ട്. പക്ഷേ മുളക് കുരുടായിത്തന്നെ പോകുന്നു. ഒരു രക്ഷയുമില്ല. പിന്നെ ഒരു ക്യാബേജ് കിട്ടി. ഇനി രണ്ടെണ്ണം നിക്കുന്നു. മല്ലി പിടിച്ചു കിട്ടുന്നില്ല. പരിഹാരം എന്തേലും പറയാമോ. 👌🙏
@ChilliJasmine3 жыл бұрын
Parayam.
@sivaramkarumath75752 жыл бұрын
ചേച്ചിയുടെ വിവരണം ഉഗ്രൻ ടീച്ചറാവാൻ പറ്റും ആന കൊമ്പൻ വെണ്ട വിത്ത് അയച്ചു തരുമോ post ൽ vp ആയി അയച്ചാൽ മതി കുറെ ആയിTry ചെയ്യുന്നു ഇതു വരെ കിട്ടിയില്ല
വെള്ളരി നട്ടിട്ടുണ്ട് പൂവ് ഇഷ്ടം പോലെ വന്നു കായ് ആവുന്നില്ല കൃത്രിമ polination എങ്ങനെ ചെയ്യണം ദയവ് ചെയ്തു മറുപടി പ്രതീക്ഷിക്കുന്നു പച്ചക്കറി കൃഷിയിൽ തുടക്ക കാരൻ ആണ്
@ChilliJasmine Жыл бұрын
ഞാൻ പല വീഡിയോയിലും പോളിനേഷൻ കാണിച്ചു തന്നിട്ടുണ്ടല്ലോ
@babushvazhappillylazar3068 Жыл бұрын
@@ChilliJasmine കാണാത്തത് കൊണ്ടാണ് ചോദിച്ചത് പറഞ്ഞു തന്നാൽ ഉപകാരം
@bareeratm13072 жыл бұрын
😍😍😍
@smithaanilkumar32383 жыл бұрын
ചേച്ചീ പച്ച mulakinu വെള്ള നിറത്തിലുള്ള ഒരു പ്രാണി വരുന്നു. ഇതു കളയാൻ എന്താണ് മാർഗം
@ChilliJasmine3 жыл бұрын
Veluththulli veppenna soap spray
@vrindapurushan59003 жыл бұрын
@@ChilliJasmine veppenna ethra ml edukkanam 1litrnu?
@prasannakumari25053 жыл бұрын
Ithu onnam.nilayano
@ChilliJasmine3 жыл бұрын
First floorinu mukalil
@vijiyakumari98342 жыл бұрын
Love you chechiii
@ChilliJasmine2 жыл бұрын
Thanks
@lathasuresh81863 жыл бұрын
💕❣️❤️🤩
@shaluskitchenrecipe3 жыл бұрын
എന്തെല്ലാം വളങ്ങളാണ് പൊതുവേ ചേർക്കുന്നത്. വിശദമായി പറഞ്ഞു തരാമോ
@ChilliJasmine3 жыл бұрын
Tharam
@Rj-mf5tk Жыл бұрын
എന്റെ വെള്ളരിക്ക കേട് വന്നു ആദ്യമായി വലിപ്പം വെച്ചതായിരുന്നു കവർ ഇട്ട് കൊടുക്കാമെന്നു എനിക്ക് അറിയില്ലായിരുന്നു 😥
@josetk47433 жыл бұрын
ചേച്ചിടെ തുലാസ് എ വിടുന്നാണ് വാങ്ങിയത് വില എത്രയാണ്