റെൻ്റ് എ കാർ ബോർഡ് വച്ച് ഓടിക്കട്ടെ | K B GANESH KUMAR

  Рет қаралды 69,321

Samakalika Malayalam

Samakalika Malayalam

Күн бұрын

Пікірлер: 203
@AhammedaliPm-ui1xp
@AhammedaliPm-ui1xp 2 күн бұрын
സാറെ റെന്റ് എ കാർ സർവീസ് തുടങ്ങാൻ നിയമങ്ങൾ എളുപ്പമാക്ക്. ഒരുപാട് പേർക്ക് വരുമാനവും പാവങ്ങൾക്ക് ചെറിയ പൈസക്ക് വാഹനങ്ങൾ ഉപയോഗിക്കാനും പറ്റും 🙏🙏
@Sahad24
@Sahad24 2 күн бұрын
Yes. അതാണ് വേണ്ടത്
@ajeshp669
@ajeshp669 Күн бұрын
പാവങ്ങളെ പിഴിയാം എന്ന് പറ 😂
@malappuram_kathi
@malappuram_kathi Күн бұрын
മിനിമം 40 വാഹനങ്ങൾ വേണ്ടേ? ??
@subrahmanianmekkattillam7857
@subrahmanianmekkattillam7857 Күн бұрын
സാറേ rent a car അല്ല. Rent a cab ആണ്. പൊതു ജനങ്ങൾക്ക്‌ തെറ്റായ അറിവ് കൊടുക്കരുത്
@Sahad24
@Sahad24 Күн бұрын
@subrahmanianmekkattillam7857 self drive rental car
@Gpradak
@Gpradak 2 күн бұрын
Rent a car ആണോ ഇപ്പോള് വില്ലൻ, poor driving culture അല്ല അല്ലെ 😢😢
@abdulsathar367
@abdulsathar367 3 күн бұрын
അമിത വേഗതയിൽ ഓടുന്ന ബസ്സ് -ലോറിക്ക് എന്തേ കർശന നടപടിയെടുക്കാത്തത്? വെറും കാറും - ബൈക്കിനും മാത്രം കർശന നിയമം
@alikhalidperumpally4877
@alikhalidperumpally4877 2 күн бұрын
അവർ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പരക്കം പാച്ചിലിൽ ആണ് 😂😂
@ssnanj8014
@ssnanj8014 Күн бұрын
രണ്ടറ്റവും കൂട്ടി മുട്ടിക്കാണോ മുൻപിൽ പോകുന്ന ബസിനെ ചെയ്സ് ചെയ്തു എതിരെ വരുന്ന വാഹനങ്ങളെ അപകടത്തിൽ ആക്കും വിധം വണ്ടി ഓടിക്കുന്നത്
@THAIVLOGS66
@THAIVLOGS66 2 күн бұрын
ആദ്യം ഡ്രൈവിംഗ് നിയമം പഠിപ്പിച്ച് വിടണം മെയിൻ ഡിം and ബ്രയിറ്റ് അടിക്കാൻ പഠിപ്പിക്കണം ഒരുവിധം രാത്രി അപകടങ്ങൾ ഉണ്ടാവുന്നത് ബ്രയിറ്റ് കൊണ്ടാണ് കണ്ണിന്റെ സിൽപ്പർ അടിച്ചുപോകുന്ന രീതിയിൽ ആണ് ഹാലജൻ ബൾബ് മഞ്ഞ 45w60w കുഴപ്പമില്ല അതില്കൂടുതൽ വെള്ളനിറത്തിൽ ഉള്ള ഹാലജൻ ബൾബ് കൊണ്ട് അടിക്കുന്നതാണ് വില്ലൻ അത് തടഞ്ഞാൽ തന്നെ രാത്രി ഒരുവിധം അപകടം ഉണ്ടാവുന്നത് തടയാൻ കഴിയും ഒട്ടുന്നവനെ മാത്രം പറഞ്ഞാൽ പോരല്ലോ എതിരെ വരുന്നവനും നന്നവണ്ടേ 🤔
@Jamshisafvan
@Jamshisafvan 12 сағат бұрын
Satyam.
@sonumathew756
@sonumathew756 12 сағат бұрын
💯
@johnmathew932
@johnmathew932 5 сағат бұрын
​@@sonumathew756police mvd avarku polum ariyilla roads niyamam
@vishnuraj3460
@vishnuraj3460 4 сағат бұрын
ഇത് കറക്ട് ആണ്
@thakkua
@thakkua 2 күн бұрын
തോന്നിയപോലെ വാടക ചോദിക്കുന്നതിലാണ് ഇതൊക്കെ വളരുന്നത്. കിലോമീറ്റർ ചാർജ്ജ് എന്നത് പലയിടത്തും ഇല്ല. സാധാരണക്കാരെയാണ് ഇതെല്ലാം ബാധിക്കുക.
@thomascjerin
@thomascjerin Күн бұрын
കൂടുതൽ വാടക ഈടാക്കിയാൽ ആർടിഒ യില് പരാതിപ്പെടാം. സര്ക്കാര് നിശ്ചയിച്ച റേറ്റിൽ ആണ് 90% ടാക്സിയും ഓടുന്നത്.
@thakkua
@thakkua Күн бұрын
@thomascjerin ഇതൊക്കെ പറയാമെന്ന് മാത്രം. ഓട്ടോറിക്ഷ ആയാലും, taxi ആയാലും പലരും അധിക വാടക പലകാരണങ്ങൾ പറഞ്ഞ് വാങ്ങും, അതിന് ഒരു സാധാരണക്കാരായവർ കേസോ, പരാതിയുമായി പോകാനോ തയ്യാറാകില്ല എന്നത് ഇവർക്കും അറിയാം. അങ്ങിനെ വരുബോൾ താരതമ്യേന കുറഞ്ഞ മാർഗ്ഗം സ്വീകരിക്കും. കൂട്ടത്തിലെ പുഴുകുത്തുകളെ correct ചെയ്യേണ്ടത് കൂട്ടത്തിൽ ഉള്ളവർ തന്നെയാണ്, കാരണം ഇത് എല്ലാവരെയും ബാധിക്കുന്നതിനാൽ തന്നെ. അല്ലാതെ 'താൻ കേസ്കൊട് ' എന്ന രീതി ശരിയല്ല. കുട്ടത്തിൽ ഒരു പഴം ചീഞ്ഞാലും മറ്റുള്ളവയെ ബാധിക്കുന്നതുപോലെ...
@johnmathew932
@johnmathew932 5 сағат бұрын
​@@thomascjerinennittu casinte pinnale povanulla idea athreyullu
@hareest3781
@hareest3781 2 күн бұрын
വണ്ടി വാങ്ങാൻ നിവർത്തി ഇല്ലാത്ത പാവപ്പെട്ടവർ അത്യാവശ്യത്തിന് മറ്റുള്ളവരുടെ വണ്ടി എടുത്തു കൊണ്ട് പോകുന്നത് കുറ്റകരം ആണ് taxi വിളിച്ചു പോകാൻ നിവർത്തി ഇല്ലാത്തവർ ആണ് അങ്ങനെ വല്ലവരുടെയും വാഹനം ചോദിച്ചു വാങ്ങി പോകുന്നത്
@Akhil_K_George
@Akhil_K_George 2 күн бұрын
അത്രേം ക്യാഷ് ഇല്ലാത്തവൻ ബസിനു കേറി പോകട്ടെ....
@saheernk1517
@saheernk1517 2 күн бұрын
@@Akhil_K_George പാവങ്ങൾ നിന്റെ അമ്മേടെ പൂറ്റിൽ അടിക്കട്ടെ
@shakkirt5764
@shakkirt5764 Күн бұрын
​@@Akhil_K_George ആരോഗ്യ പ്രശ്നം ഉള്ള ആളുകൾ വീട്ടിൽ ഉണ്ടേൽ, eg വൃദ്ധർ
@solotravelervlogg
@solotravelervlogg Күн бұрын
@@Akhil_K_George eda ninte ammayk vayyathe aayi vandi frdinte aanel ne avde nikk amme bus varatte enn parayo 😢
@tiktokfavorite3070
@tiktokfavorite3070 Күн бұрын
​@@solotravelervloggennum parenju kallatharam. Kanikku anooda cheyandee...athinu annu taxi ullathu, illengil vandiyude owner vandi oodikatee..ninde ammakku vayaru vethana vannal nee enthinada vandi eduthu nee thanne oodikkunne..chothichal sahayikkan alukal car um ayittu varille..
@nasarkc4443
@nasarkc4443 2 күн бұрын
ഉറങ്ങിപോയതാണ് അപകട കാരണം എന്ന് പറഞ്ഞപ്പോൾ 'ഇനി രണ്ട് ദിവസം ഉറക്കൊഴിച്ച് ടെസ്റ്റ് കൊടുത്താൽ മാത്രമെ ലൈസൻസ് കൊടുക്കുകയുള്ളു എന്ന നിയമം കൊണ്ടുവരും എന്ന് കരുതി. പൊട്ട നിക്ക് തലക്ക് പോയിട്ടില്ല എന്ന് തോന്നുന്നു
@ajwagram172
@ajwagram172 Күн бұрын
ഈ പേരും പറഞ്ഞ് പൊതുജനത്തിൻ്റെ പോക്കറ്റിൽ കയ്യിടാനാണ് സർക്കാർ പോലീസിനെയും MV D യെയും റോഡിൽ ഇറക്കുന്നത്
@rameshanmp7470
@rameshanmp7470 12 сағат бұрын
റോഡിൽ ഇറക്കിയില്ലേൽ നിങ്ങളുടെ വീട്ടിലും മൂക്കിൽ പഞ്ഞു വച്ചു കിടക്കും അപ്പോൾ മനസ്സിലാവും കാര്യം 😅
@ajwagram172
@ajwagram172 11 сағат бұрын
@rameshanmp7470 മൂക്കിൽ പഞ്ഞി വെച്ച് കിടക്കാൻ അവരെ ഇറക്കണമെന്നില്ല സമയമാവുമ്പോൾ അത് താനെ വന്നോളും
@ishasdairy4131
@ishasdairy4131 8 сағат бұрын
ഗണേഷ്‌ സർ,,,,, ksrtc@limited bus, lockl buss ഇവരോടൊന്ന് വർണിങ് കൊടുക്കണേ ഓവർ സ്പീടന്ന്,,, റോട്ടിലൂടെ നടക്കാൻ കൂടി പേടിയാണ്
@ahamadkuttyayamutty1343
@ahamadkuttyayamutty1343 Күн бұрын
കുറച്ച് മുമ്പ് ഒരു IAS കാരൻ ഒരു മാധ്യമ പ്രവർത്തകനെ കാർ ഇടിച്ചു കൊന്ന് കളഞ്ഞിരുന്നല്ലോ അവന്റെ പേരിൽ എന്തെങ്കിലും നടപടി എടുത്തോ സിസിടിവി ഫുൾ ഓഫ്‌ആക്കിയത് ഏത് പോലീസുകാരാ വൈദ്യ പരിശോധന താമസിപ്പിച്ചത് ആരുടെ ഒത്താഷയാ നിയമം സാധാരണക്കാർക്ക് മാത്ര മുള്ളതാണോ
@dailyvlogs7379
@dailyvlogs7379 11 сағат бұрын
Islamists😂😂😂
@draculagaming6606
@draculagaming6606 2 күн бұрын
നമ്മുടെ നാട്ടിലെ സ്പീഡിൽ അല്ല പുറത്ത് വണ്ടി ഓടിക്കുന്നത്.പക്ഷെ അവിടെ അപകടങ്ങൾ കുറവും ആണ് അപ്പോ ഇവിടുത്തെ റോഡ് ആദ്യം മാറ്റണം അതിനനുസരിച്ച് നിയമം കൊണ്ടുവരണം അബ്ദോക്കെ ഒരു ലോറി ഡ്രൈവർ 8 മണിക്കൂർ ജോലി ചെയ്യാവൂ അതുപോലെ ഇവിടേം ആകണം കണം ..ഏത് സമയത്തൊക്കെ വല്യ വണ്ടികൾ ഓടവിനും ആകണം
@motivationvideos3226
@motivationvideos3226 2 сағат бұрын
2026 ആരിൽ കാണിച്ചു തരാം ഈ മറ്റേടത്തെ നിയമം
@MarhabaMarhaba-o5i
@MarhabaMarhaba-o5i 2 күн бұрын
അതിർത്തികളിൽ ചെക്കിങ്,, വേണം 👌ലഹരി ഉപയോഗിച്ച് ആണ് കൂടുതൽ ഹെവി വാഹനം ഓടുന്നത് 😮
@SillaElizabeth
@SillaElizabeth Күн бұрын
pinne malaraanu onnu poda pottaa... lahari vaangan cash undel avarude orazhcha veettu chilavu nadakkum
@faisal.ac5488
@faisal.ac5488 2 күн бұрын
ചുരുക്കിപ്പറഞ്ഞാൽ Rent a car ഓടിക്കുന്നതിന് കുഴുപ്പമില്ല ഗവ:മെൻ്റിന് പണം കിട്ടിയാൽ മതി... ഓട്ടോക്കാരും ടാക്സിക്കാരും പരാതി പറയാതിരിക്കുന്നതാണ് നല്ലത് കാരണം നിയമപരമായിഎല്ലാവരും Rent a car ബിസിനസ്സ് തുടങ്ങിയാൽ നിങ്ങളുടെ പണി ഇപ്പോഴത്തതിലും കുറഞ്ഞുപോകും ഗവ മെൻ്റിന് വരുമാനം കൂടുകയും ചെയ്യും.. പിന്നെ കാര്യമായി ശ്രദ്ധിക്കേണ്ടത് ഓരോ അപകടങ്ങൾ ഉണ്ടാവുമ്പോഴും വരുമാനമുണ്ടാക്കാൻ വേണ്ടി ഗവൺമെൻ്റ് ഓരോ കാരണവുമായി ഇറങ്ങുന്നത് പതിവുള്ള കാഴ്ചയാണ്
@naturalfarms28
@naturalfarms28 Күн бұрын
Niyamaparamayi rent a car nadathan minimum 50 vahanam venam athu pole 5 il athikam citikalil offisum parking workshop samvidhanangal okke venam.
@jasmianaz1686
@jasmianaz1686 12 сағат бұрын
മന്ത്രിയും MLA യും അവരുടെ സ്വന്തം വാഹനം driver വെച്ച് ഓടിക്കുന്നത് കുഴമില്ലല്ലോ 🤣🤣🤣
@regimathew5699
@regimathew5699 2 күн бұрын
ആദ്യം RC Book സമയ ബന്ധിതമായി കൊടുക്കൂ.
@SANESHASANESH
@SANESHASANESH Сағат бұрын
Sir ഈ കള്ള ടാക്സി അമിതമായി എനിക്ക് തോന്നുന്നത് ആലപ്പുഴ ടൌൺ കേന്ദ്രീകരിച്ചുആണെന്നാണ് ദിവസം 800 രൂപയ്ക്ക് ഇന്നോവ പോലുള്ള വണ്ടികൾ സുലഭമായി കൊടുത്തിട്ട് ഈ ആലപ്പുഴയിലെ പറമ്പരാകത ടാക്സി തൊഴിലാളികളെ, അവരുടെ കുടുംബത്തെ ഈ കള്ളടാക്സി ഓണർസ് ദ്രോഹിക്കുകയാണ് അതിനു ഒരു അറുതിവരുത്തണം 🙏🙏
@salims8938
@salims8938 Күн бұрын
സാറെ ഈ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല റോഡുകൾ നല്ല രീതിയിൽ പണിയാൻ കോൺടാക്ടിന് കർശന നിർദ്ദേശം നൽകുക Sign bord കൾ കൃത്യം ആയി വെച്ച് പരിഹാരം ഉണ്ടാക്കുക അല്ലാതെ അപകടം ഉണ്ടാകുമ്പോൾ കുറെ ഉദേ ഗസ്ഥൻ ന്മാർ വരൽ അല്ല നിയമം
@SanthoshKumar-jq4ei
@SanthoshKumar-jq4ei Күн бұрын
കറന്റ്, വെള്ളം,...... ട്രാൻസ്‌പോർട്,....കുറുവ മയം 🙄
@bhagathmohan7888
@bhagathmohan7888 2 күн бұрын
ടാക്സി ഡ്രൈവർ ചേട്ടന്മാർ.... വേറെ വല്ല പണിക്ക് പോയാൽ നല്ലത്....😂 എന്തൊക്കെ കാണിച്ചാലും... നിങ്ങള്ക്ക് ഓട്ടം കിട്ടില്ല...
@mohammedishak7547
@mohammedishak7547 2 күн бұрын
നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ😂 കള്ള ടാക്സി തടയുക തന്നെ ചെയ്യും🥺🥺🥺💪
@NafeeEbin
@NafeeEbin 2 күн бұрын
​@@mohammedishak7547ഊമ്പും
@saheernk1517
@saheernk1517 2 күн бұрын
@@mohammedishak7547 നിന്റെ ഉമ്മാന്റെ പൂറ് തടയും ഞാൻ കണ്ണൂർ അലവിൽ ആണ് നിലവിൽ 1 wagonr 1 tata punch ഒരു ritz rent കൊടുക്കുന്നുണ്ട് ഇവിടെ വന്നിട്ട് മൈര് കളയെടാ പറ്റുമെങ്കിൽ 💩💩
@parissbound8535
@parissbound8535 Күн бұрын
*rent a car നിയമപരമായി തുടങ്ങാൻ നിന്നാൽ മൂക്കിൽ പല്ല് വരും*
@shibiludheenb7450
@shibiludheenb7450 2 күн бұрын
മറ്റുള്ളവരുടെ വണ്ടിയെടുത്തോണ്ട് പലപ്പോഴും പോകേണ്ടി വരും സ്വന്തം വണ്ടിക്ക് കംപ്ലയിൻ്റ് ആവുമ്പോൾ സുഹൃത്തിൻ്റെ വണ്ടി എടുത്ത് ഓടിക്കും. ഇതൊക്കെ വർഷങ്ങളായി നമ്മൾ ചെയ്യുന്നതല്ലെ .എന്നാൽടാക്സികൾ വാടകക്ക് ഓടിക്കുമ്പോൾ മന്ത്രി പറഞ്ഞ നിർദ്ദേശം അത്യാവശ്യമാണ്. കാരണം കള്ളവണ്ടികൾ നിയമം പാലിക്കാതെ കൊണ്ടു പോയി അപകടം വരുത്തിവെക്കും. കൂടാതെ വണ്ടി മോഷ്ടിച്ച് പോകുവാണെങ്കിലും അറിയാം.
@riyasurendaran8937
@riyasurendaran8937 2 күн бұрын
അത്യാവശ്യം റൈറ്റ് നമ്മൾക്കുണ്ട് ഒരു ബണ്ടി അത്യാവശ്യത്തിനു ആർക്കും നുപയോഗിക്കാം
@UdeeshKumar-i9h
@UdeeshKumar-i9h 2 күн бұрын
സാർ വണ്ടിയുടെ ടാക്സ് അടക്കണം എങ്കിൽ ക്ഷേമ നിധി നിർബന്ധം ആണ് അത് ആവശ്യം ഉള്ളവർ എടുത്താൽ പോരെ. ഒന്ന് നിർത്തിയത് ആണ് പിന്നെ തുടങ്ങി നിർബന്ധം എന്തോ നിയമം ആണ്
@narayanankutty7159
@narayanankutty7159 2 сағат бұрын
Sir, രാത്രി ഹെഡ് ലൈറ്റ് ഡിം ചെയ്യാതെ ഓടിക്കുന്നത് ഇനിയും വലിയ അപകടം ഉണ്ടാക്കും ദയവായി ഒരു പരിഹാരം ഉണ്ടാക്കിത്തരണം
@user-os2jp1ut8c
@user-os2jp1ut8c Күн бұрын
എന്നാ ആർസീ ഓണർമാർക്ക് മാത്രം ലൈസൻസ് അനുവധിച്ചാൽ മതി😅😅😅
@sudishtgeorge3203
@sudishtgeorge3203 Күн бұрын
AUTO METER ITTA ODIKKAMO.
@unnivaava2055
@unnivaava2055 Күн бұрын
എങ്കിൽ ഇത്രനാളും ഇഷ്യൂ ചെയ്ത ലൈസൻസുകൾ ക്യാൻസൽ ചെയ്തിട്ട് ഇനിമുതൽ R/C ഓണർക്ക് മാത്രം ലൈസൻസ് ഇഷ്യു ചെയ്താൽപോരെ,,, കാക്കേടെ കടിയും മാറും പശുവിന്റെ വിശപ്പും മാറും ഏത്,,,, 😂
@സ്വപ്നസഞ്ചാരി-ധ3ഫ
@സ്വപ്നസഞ്ചാരി-ധ3ഫ Күн бұрын
റെൻ്റ് എ കാർ ലൈസൻസ് കിട്ടാൻ 50 വണ്ടികൾ വേണം എന്നാണല്ലോ നിയമം. അതായത് ഒരു പാട് പണമുള്ള കോർപ്പറേറ്റുകൾക്ക് മാത്രം തുടങ്ങിയാൽ മതി എന്നാണ് നിയമം ഉണ്ടാക്കിയ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പറയുന്നത്
@ranjithkallara
@ranjithkallara Күн бұрын
Ath enna niyamam anu? Thonniya vasam
@musthafakulambil2493
@musthafakulambil2493 Күн бұрын
സാറേ ആർസി ബുക്ക് കയ്യിൽ കിട്ടാൻ വല്ല വഴിയും ഉണ്ടോ ഒരു കൊല്ലമായി കാത്തിരിക്കുന്നു
@rahulr3003
@rahulr3003 22 минут бұрын
ഓരോ അപകടം ഉണ്ടാകുമ്പോളും ഫൈനടിച്ച് പിണങ്ങാറായി കോടിശ്വരൻ ആകുന്നു
@SureshChomath
@SureshChomath Сағат бұрын
ആദൃം എല്ലാ റോഡുകളും നല്ല രീതിയിൽ വാഹനം ഓടിക്കാൻ കഴിയുന്ന രീതിയിൽ ഉള്ള കുഴികളും കിടങ്ങ്കളും അടച്ചു കാണിക്കൂ. എന്നിട്ട് മതി ബാക്കി കാരൃങ്ങൾ
@ajithninan7789
@ajithninan7789 Күн бұрын
Good👍👍🙏🙏
@ARSTraveler
@ARSTraveler Күн бұрын
😂Rent കാർ നീയമങ്ങൾ പ്രായോഗിക വത്കരിക്കാൻ സാധ്യമല്ല എന്നതാണ് അത് ആരും ചെയ്യാതിരിക്കാൻ കാരണം, ഈ പറഞ്ഞ rent car licence ഉള്ളവർ വാഹനം കൊടുക്കുന്നത് ഭൂരി ഭാഗവും വെള്ള number plate ഉള്ള വാഹനമാണ്, കാരണം ഈ taxi number plate ഉള്ള വാഹനം എടുക്കാൻ ആളുക്ക് താല്പര്യം ഇല്ല, Rent കcar licence വെള്ള number plate തന്നെ വാഹനത്തിൽ permit ആയി കൊടുത്താൽ എന്താണ് കുഴപ്പം rc യിൽ rent a car എന്ന് കാണിച്ചാൽ പോരെ.. നാട്ടുകാർക്ക് മൊത്തണം ഇത് rent കാർ ആണെന്ന് അറിയണം എന്ന് വാശി പിടിക്കണോ.. പിന്നെ 40 അടുത്ത് വാഹനം വേണം ഈ ലൈസൻസ് കിട്ടാൻ അതെ പോലെ കുറച്ചു sevice സെന്ററുകളും ഇതൊക്കെ ചെയ്താലും ഈ നമ്പറിൽ ഉള്ള വാഹനം rent എടുക്കുന്ന ആർക്കും വേണ്ട, കാരണം ഈ അവിഞ്ഞ number plate തന്നെ, കോടികൾ മുടക്കിയിട്ടും നിയമങ്ങൾ പാലിച്ചിടട്ടും ആ business ചെയ്യാൻ പറ്റാത്തവന്റെ അവസ്ഥ മനസിലാക്കാനുള്ള കരുണ ആദ്യം താങ്കൾ കാണിക്കണം കാണിക്കണം, rent car എല്ലാവർക്കും privet number രെജിസ്ട്രേഷൻ വേണം..
@ranjithkallara
@ranjithkallara Күн бұрын
Good
@aazimaazim6933
@aazimaazim6933 6 сағат бұрын
അഹങ്കാരം മാറ്റിവെച്ച്, ശ്രെദ്ധയോടെയും, ഓവർ സ്പീഡിൽ ഡ്രൈവ് ചെയ്യാതെ ഇരുന്നാലും ഒരു പരിധി വരെ അപകടങ്ങൾ കുറക്കാം, അല്ലാതെ പൊട്ട ഉത്തരവുകളിലൂടെ അപകടങ്ങൾ കുറക്കാൻ പറ്റില്ല 🥹
@roshanpoopady4847
@roshanpoopady4847 2 күн бұрын
How can you find out massapadi and gold smuggling
@NaveenJude-i8q
@NaveenJude-i8q 21 сағат бұрын
Only Kerala show teams
@shameemshameem9065
@shameemshameem9065 Күн бұрын
Ksrtc bus big problem over speed 😢😢😢
@MahrufU
@MahrufU Күн бұрын
വല്ലാത്ത നിയമങ്ങൾ ആണല്ലോ
@ajikumar3036
@ajikumar3036 12 сағат бұрын
പ്രായോഗിക ബുദ്ധി വേണ്ടേ..... 😊
@johneymathews1718
@johneymathews1718 2 күн бұрын
Yathraklesam ulla.kochu.gramam.piravom mannathoor via moovatupuzha oru mini bus anuvadikamo areekkal tourism
@arunpbabu
@arunpbabu Күн бұрын
റെന്റ് ആ കാബ് 👍👍👍
@arunpbabu
@arunpbabu Күн бұрын
RENT A CAB ONLY👍👍👍🌹🌹🌹
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 12 сағат бұрын
ആലുവ കളമശേരി 😂 കുരുക്ക് ഇപ്പോഴും വലിയ രീതിയിൽ തന്നെ 😷ഉണ്ട്, അവിടെ fly over തന്നെ വേണം
@Rafeeq-be8rv
@Rafeeq-be8rv 11 сағат бұрын
മദ്യ പിച്ചു വാഹനം ഓടിക്കുന്നവർ ക്കെതിരെ കർശനമായി നടപടി എടുക്കണം...
@gameplay-cy8nf
@gameplay-cy8nf Күн бұрын
rent car ബോർഡ് വച്ച് ഓടിച്ചാ ആക്സിഡൻ്റ് ആവില്ല
@nevadalasvegas6119
@nevadalasvegas6119 13 сағат бұрын
50 കാർ ഉണ്ടെങ്കിലേ rent a കാർ company register cheyan pattu, അതാണ് നമ്മുടെ നിയമം
@veeramanimuyippoth6820
@veeramanimuyippoth6820 Күн бұрын
Nidhin gadkari minister and ganeshkumar big salute
@jamesvplathodathil798
@jamesvplathodathil798 Күн бұрын
അതിന്, മിനിമം 25 വണ്ടികളെങ്കിലും ഉള്ളവനല്ലേ , Rent a Car/ Cab Registration കൊടുക്കൂ . രാഷ്ട്രീയക്കാർ ഉണ്ടാക്കുന്ന, മുടിഞ്ഞ നിയങ്ങൾ 👎🏽👎🏽👎🏾
@Mujeebcraneservice
@Mujeebcraneservice Күн бұрын
👍🏻❤
@jiyamsjosap5622
@jiyamsjosap5622 11 сағат бұрын
ഞാൻ 3 മാസം ആയി വണ്ടി എടുത്തിട്ടു ഇതുവരെ RC ബുക് കിട്ടിയില്ല
@V.PJayachandran-i7q
@V.PJayachandran-i7q Күн бұрын
Driving ariyatha all car vangi driver vachu odikkan pattukayille..Arenkilum marupadi tharamo?.
@Sanu19981
@Sanu19981 Күн бұрын
Owner vandiyil undel kuzhappamilla,
@mohamedjabir5993
@mohamedjabir5993 Күн бұрын
Rend car license 100 vaahanam venametra. Ente sahu a niyamam onnu matu. Appo licence edukum
@SuraV-t3k
@SuraV-t3k Күн бұрын
മന്ത്രി പറഞ്ഞതിനോട് നമുക്ക് വലിയ യോജിപ്പ് ഒന്നുമില്ല സ്ഥിരം പറയുന്നതാണ് ഒരാൾ ഒരു വണ്ടി വാങ്ങി അവന്റെ യൂസിനെ വണ്ടി അവരുടെ ആവശ്യത്തിന് വണ്ടി വാങ്ങുന്നത്. എന്നിട്ട് ആ വണ്ടി ഓടുകയും പിന്നെ ടാക്സിയായി ഓടുകയും ചെയ്യും ഈ കള്ള ടാക്സിയായി ഓടുന്ന വാഹനത്തിന്റെ എല്ലാം നമ്പറും ഈ ആർടിഒ ഓഫീസിൽ ഉണ്ട് ഉള്ള നടപടികൾ സ്വീകരിക്കണം അത് ഉദ്ദേശം മാരും വേണം മന്ത്രിയും ഇതിലെ ഇടപെടണം അന്വേഷിക്കണം ഇടയ്ക്കിടന്ന് അന്വേഷിക്കണം മുക്തമായി നിർത്താൻ പറ്റിയില്ലെങ്കിലും ഓടുന്ന വാഹനങ്ങൾ കുടിക്കുക അത് പോലീസിനും പിടിക്കാനുള്ള അനുവാദം കൊടുക്കണം മരണം സംഭവിക്കുമ്പോൾ അല്ലെ അതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ ഈ വണ്ടി റെന്റ് ആണോ അതോ വാടകയ്ക്ക് എടുത്തതാണോ എന്ന് മുമ്പ് വേണ്ട നടപടി സ്വീകരിക്കുക നന്നാവുകയുള്ളൂ ഒരു ടാക്സി വണ്ടിയെടുത്ത് റോഡിൽ ഇറങ്ങി റോഡ് ടാക്സ് ഇൻഷുറൻസ് പെർമിറ്റ് പൊലൂഷൻ ജിപിഎസ് സ്പീഡ് ഗവർണർ ഇതെല്ലാം വെച്ച് ഇത്രയും പൈസയും മുടക്കി ഇതൊന്നും ബാധകമല്ല എന്ന് പറഞ്ഞുകൊണ്ട് കള്ള ടാക്സികളുടെ ഓട്ടം കുറ്റക്കാര് ഗവൺമെന്റ് ഗവൺമെന്റിന് പറയുള്ളൂ
@VinojMmparamba
@VinojMmparamba 21 сағат бұрын
അപ്പോ ബസ് ഡ്രൈവർമാർ സ്വന്തമായി ബസ് വാങ്ങനാ കൊള്ളാലോ
@GeeVarghese-y8w
@GeeVarghese-y8w Күн бұрын
Stop all vehicles and walk, no accident and good for health
@NaveenNaveen-ed8uu
@NaveenNaveen-ed8uu Күн бұрын
Kothamangalam area more giving private vehicles as a rent.
@shyamshyam597
@shyamshyam597 Күн бұрын
സാറെ ksrtc ബസിന്റെ സിഗ്നൽ ലൈറ്റ് കൾ കത്തുന്നില്ല
@abdullaayyaya9366
@abdullaayyaya9366 23 сағат бұрын
ഓണർഷിപ്പ് മാറാൻ കൊടുത്തു Rto ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന RC ബുക്ക്‌ കിട്ടാൻ വല്ല വഴിയും ഉണ്ടോ
@RameshKumar-q1h9d
@RameshKumar-q1h9d Күн бұрын
പൈസക്കാരൻ്റെ അടുത്തേക്ക് ഇത് ഒന്ന് അടുക്കത്തില്ല പാവപെട്ടവൻ്റെ പിൻഭാഗം പൊളിയും എല്ലാം ശരിയാകും.
@jithinkumar6893
@jithinkumar6893 2 күн бұрын
Authorised taxi odikunnavar charge oneside vedi😮knm.
@binu9042
@binu9042 Күн бұрын
K S R T C സ്വന്തമായിട്ടുള്ളവന് ഓടിക്കാൻ പറ്റുകയുള്ളൂ
@anashi537
@anashi537 Күн бұрын
ഈ സംഗതികൾക്ക് ഒളൊക്കെ ഒരു ഓൺലൈൻ പരാതിപോർട്ടൽ നിലവിൽ ഉണ്ടോ?
@rizuworld
@rizuworld Күн бұрын
New year offer വണ്ടി എടുക്കുന്നവർക്ക് ലൈസൻസ് ഫ്രീ
@rajant.p.8477
@rajant.p.8477 Күн бұрын
സർ ഇൻഷുറൻസ് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ അടുത്ത നാളിൽ പ്രസ്താവന നടത്തുകയുണ്ടായി ഇതിന്റെ വാസ്തവം എന്താണ് എന്ന് വ്യക്തമായി പറയാമോ
@AbdulRaheem-xs8jg
@AbdulRaheem-xs8jg Күн бұрын
സ്വകാര്യ വാഹനങ്ങൾ സ്കൂൾ ട്രിപ്പ് അടിക്കുന്നു അതിന് നടപടിയില്ലേ
@sebastianaj180
@sebastianaj180 Күн бұрын
ഉടമ രോഗിയാന്നെങ്കിൽ വണ്ടി ആരു ഓടിക്കും ,,,,,
@MohamedNoufal-mb2vg
@MohamedNoufal-mb2vg Күн бұрын
Athu nyayam
@Babu.955
@Babu.955 4 сағат бұрын
മകൻെറ പേരിലുള്ള വണ്ടി അച്ഛന് ഓടിക്കാമോ
@vishnuvpk9584
@vishnuvpk9584 7 сағат бұрын
റോഡ് നന്നാക്കൻ വല്ല പദ്ധതി ഉണ്ടോ?
@nasar331
@nasar331 Күн бұрын
Poor driving culture and carelessness is the reason
@l.narayanankuttymenon5225
@l.narayanankuttymenon5225 14 сағат бұрын
1:15/3:39 to 1:20/3:39 എന്തൊരു ഗതികേട് ആണെന്ന് നോക്കണേ.. ഒരു വാഹനം നിർത്തിച്ച് രേഖകൾ പരിശോധിച്ചാൽ... അപമാനിച്ചു എന്ന് പറഞ്ഞ് കേസിന് പോകും എന്ന ഭയം കാരണം എല്ലാ വാഹനങ്ങൾക്കും പരിശോധന നടത്താൻ കഴിയില്ല പോലും. വെറുമൊരു സാധാരണമോട്ടോർ വാഹന ഉദ്യോഗസ്ഥനല്ല ഈ പറയുന്നത്.. ഗതാഗത വകുപ്പ് നയിക്കുന്ന ലെജിസ്ലേറ്റീവ് കോൺസ്റ്റിറ്റ്യൂഷണൽ അഥോറിറ്റിയായ മന്ത്രിയാണ്.😂 നിയമം ഒരു ............... ആണ് തൊടാനും പറ്റില്ല... എടുക്കാനും പറ്റില്ല. പക്ഷേ തലയിലെഴുത്ത് ശരിയല്ലാത്തവൻ്റെ അന്നംമുട്ടിക്കാൻ മാത്രം പറ്റും
@AjithKottarakkara
@AjithKottarakkara 3 күн бұрын
One and only minister...
@nowfalkn282
@nowfalkn282 Күн бұрын
Athippo ellaa minister um angane aanu
@abey9140
@abey9140 Күн бұрын
പ്രൈവറ്റ് വണ്ടി ഇഷ്ടംപോലെ വാടകയ്ക്ക് എടുത്ത് ഓടുന്നുണ്ട് പിടിച്ചു എന്ന് പറയുന്നതല്ല ഒന്നും കാണുന്നില്ല കഷ്ടം
@krishnanm4536
@krishnanm4536 Күн бұрын
സാർ, വർക്കലയിൽ നടത്തുന്നത് കൊള്ളയാണ്. ഈ രാജ്യത്ത് നിയമാനുസൃതമായി ഓടുന്ന യൂബർ, ഓല, റാപിഡോ(ബൈക് ടാക്സി ), ഇവരെയൊക്കെയാണ് വർക്കലയിലെ നിങ്ങൾ പറയുന്ന ഓട്ടോ ടാക്സിക്കാർ കള്ള ടാക്സി എന്ന് വിളിക്കുന്നത്. വർക്കലയിൽ യൂബർ ഓട്ടം പോകാൻ പേടി ആണ്. കേരളത്തിൽ ആണോ അതോ വല്ല UP, BIHAR ആണോ എന്ന് വരെ തോന്നിപോകും.. അത്ര ഹരാസ്സ്മെന്റ് ആണ് വർക്കയിലെ ഓട്ടോ ടാക്സിക്കാർ നടത്തുന്നത്.. ഫോറീനേഴ്‌സ്‌ നോടും മറ്റു ഇന്ത്യൻ ടൂർസ്റ്റിനോടും കൊള്ളവില ആണ് ഇവന്മാർ വാങ്ങുന്നത്. അത് മുടങ്ങുമോ എന്ന ഭയം ആണ് അവന്മാർക്..
@renjithkumar6752
@renjithkumar6752 16 сағат бұрын
മണ്ണിലിറങ്ങി പ്രവർത്തിക്കുന്ന ഒരേ ഒരു മന്ത്രി...
@krishnakumar-qx6vb
@krishnakumar-qx6vb Күн бұрын
കാളവണ്ടി യിലേക്ക് തിരിച്ചു പോവുക
@vysakvk301
@vysakvk301 Күн бұрын
Rent a car board vekkanam enikil minimum 50 car venam ennan, athupolum ariyathe chelakunno
@shihabselex2716
@shihabselex2716 Күн бұрын
ഭാര്യയുടെ പേരിൽ ഉള്ള വണ്ടി ഭർത്താവിന് ഓടിക്കാൻ പറ്റുമോ 😂😂😂😂
@jimbroottygaming8824
@jimbroottygaming8824 Күн бұрын
Ini mvd pokum . Fine adikum
@NoorjahanS-n2z
@NoorjahanS-n2z Күн бұрын
ഗതാഗത വകുപ്പ് മന്ത്രി ആകാൻ ഒരു പഠിപ്പിന്റെയും ആവശ്യകത ഇല്ല എന്ന് എനിക്ക് മാത്ര മാണോ തോന്നിയത്
@shajifshaji1056
@shajifshaji1056 Күн бұрын
Correct..Aanu..Sir paranjathu..kalla taxi orupaadu oodunnud..
@fun66809
@fun66809 Күн бұрын
Speedil odunna bus lory niyandrik bhai
@Mujeebamul
@Mujeebamul Күн бұрын
SR ഗണേഷ് കുമാർ ഞാൻ ഒരു md യുടെ ഡ്രൈവർ ജോലി ആണ് എനിക്ക് അങ്ങനെ വരുബോൾ ഞാൻ ഒറ്റക്ക് പോകുബോൾ അകമ്പടം നടന്നാൽ MD കേസ് വരുമോ...?
@Sgk-sgkvlogs
@Sgk-sgkvlogs 2 күн бұрын
ജൽ ജീവൻ പദ്ധതി പ്രദേശത്തു ടെ പോകമ്പോൾ കുഴിയിൽ വീണാൽ ആരെ പിടിക്കും.
@pibrahim321
@pibrahim321 Күн бұрын
sir കുടുംബത്തിൽ ഉള്ളവരുടെ വാഹനം കുടുംബത്തിൽ ഉള്ളവർക്ക് ഓടിക്കാൻ പറ്റുമോ .
@jainibrm1
@jainibrm1 Күн бұрын
വീട്ടിലെ എല്ലാവരും വണ്ടി വാങ്ങേണ്ടി വരുമോ 😂😂
@jasmianaz1686
@jasmianaz1686 12 сағат бұрын
😅😅😅😅
@sajushajahan2687
@sajushajahan2687 23 сағат бұрын
Rcyum licencum neravanam kodukan patunilla
@rafimarjan1233
@rafimarjan1233 Күн бұрын
പാവങ്ങൾ ജീവിച്ചു പോട്ടെ
@alikhalidperumpally4877
@alikhalidperumpally4877 Күн бұрын
Rent car ആണോ നാട്ടിൽ മൊത്തം ആക്‌സിഡന്റ് ഉണ്ടാക്കുന്നത് സാറെ, ആദ്യം ഓവർ സ്പീഡ് ബസ്സുകളുടെ മൽസരയോട്ടം, ലോറികളുടെയും ടിപ്പറുകളുടെയും സ്കൂൾ time ഉള്ള ഓട്ടം, ഓവർലോഡ്, ആദ്യം നിയന്ത്രിക്ക്
@sasikumarcp2685
@sasikumarcp2685 Күн бұрын
ഒരു മുതലാളിക്ക് 'Driver റെ വയ്ക്കാൻ പാടില്ലേ?
@VinojMmparamba
@VinojMmparamba 20 сағат бұрын
ഇല്ല സ്വന്തം ഓടിച്ചോളണം
@johnjohnverghese5339
@johnjohnverghese5339 Күн бұрын
Samayam 1 year only
@shamnath1000
@shamnath1000 21 сағат бұрын
So hence onwards drivers cannot drive owners car.every body in a house should have cars .A son cannot own his father's or mother's car.these fellows are going crazy
@mansoorsalam1697
@mansoorsalam1697 Күн бұрын
Eth pole ulla minister venam 👌 naad enne nannaayenne..
@nowfalkn282
@nowfalkn282 Күн бұрын
Onnu podo...neeyokke kazhutha aanennu parayunnath ith kond aanu...oru paavapetta KSRTC driver de vishayam vannappol ivante vaayil pazham aarnu
@vikramravindranravindran1707
@vikramravindranravindran1707 Күн бұрын
Patty show please stop.nalla road street light traffic 🚦 signals ellm koduke.Eppozum endageluam pattumbol mathram ano plan ....
@MaheshP-g2m
@MaheshP-g2m Күн бұрын
Ambhalapuzha to thottapallye iris samathara sarvis nadthunnu
@sudakm8258
@sudakm8258 Күн бұрын
Road APAKADAM RENTAL CAR KARANAM KERALATHL BUDHIJEEVIKALUDE PUTHIYA KANDHUPIDUTHAM 😂😂😂VIDDIKAL ENDHA CHEYYA EVATTAKALE
@V.PJayachandran-i7q
@V.PJayachandran-i7q Күн бұрын
Ithu niyamamalla, niyamathe valachodikkal aanu.Departmentini kasundakkan.oralku karund driving ariyilla enthu cheyyum? Drivere vachu odikkan pattille? Niyamamalla themmaditharam aanu.
@thomsoncj1299
@thomsoncj1299 Күн бұрын
ആദ്യം PWD റോഡിലെ െകെയേറ്റക്കാരെ ഒഴിപ്പിക്കു PWD റോഡ് സംരക്ഷിക്കു ബിട്ടിഷ് സർക്കാർ റോഡിന് നല്ല രീതിയിൽ റോഡ് ഉണ്ടാക്കി അത് സംരക്ഷിക്കാൻ പോലും ജനതിപത്യ സർക്കാരിന് സതിച്ചില്ല റീസർവ്വേയിൽ പല സ്ഥലത്തും PWD റോഡ് നഷ്ടപ്പെട്ടു ഉഭാ: തൃശൂർ ഷൊർണൂർ റോഡ്അത്താണി
@wendigyl
@wendigyl Күн бұрын
Hoo car rent in eduthu enn paranj ellarum kond poyi idikunillalo athin orumathiri moonjiya niyamam kondu vannit enth karyam 😂
@jambban
@jambban 2 күн бұрын
പ്രൈവറ്റ് വാഹനം ആണെകിൽ പോലും one day tax ഓൺലൈൻ സൗകര്യം ചെയ്താപോരെ.ടാക്സികാർ കണ്ണുതള്ളുന്ന വാടകയാണ് വാങ്ങുന്നത്.പിന്നെ ചിലർക്ക് പുറത്തുള്ള ആളുകളെ ഡ്രൈവറായി കൊണ്ടുപോവാനിഷ്ടമില്ലാത്ത ട്രിപ്പ് കളും ഉണ്ടാവും
@KabeerKc-e7l
@KabeerKc-e7l 2 күн бұрын
😂😂😂😂
@manojkumar-tw9sy
@manojkumar-tw9sy Күн бұрын
ശരണ്യ bus പിടിക്കുമോ
@muhammedrafeek6268
@muhammedrafeek6268 8 сағат бұрын
Jangalkku.vendy.valladum.undo.sr😂
VIP ACCESS
00:47
Natan por Aí
Рет қаралды 27 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
VIP ACCESS
00:47
Natan por Aí
Рет қаралды 27 МЛН