എൻ്റെ വീട് ചോരാതിരിക്കാൻ ഞാൻ വാട്ടർ പ്രൂഫ് ചെയ്തു | Waterproofing technology | Damsure Waterproofing

  Рет қаралды 25,230

ponnappan-in

ponnappan-in

Күн бұрын

Пікірлер: 46
@Aadhu2016
@Aadhu2016 2 жыл бұрын
ഈ വീഡിയോ കാണുന്നവർക്ക് പ്രയോജനം കിട്ടണം എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഇതിന്റെ റേറ്റ് ഈ വീഡിയോ ഇൽ ഉൾപെടുതേണ്ടിയിരുന്നു.. ഇത് അതിനെ പറ്റി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.. ഇനി 2nd വീഡിയോ ഇടാൻ ആണെങ്കിൽ ok...
@DamsureTV
@DamsureTV 2 жыл бұрын
Thank you sir for the Enquiry.. ഈ രൂപത്തിൽ 7 Layer Coating ചെയ്യാൻ സാധാരണ സ്‌ക്വയർ ഫീറ്റിന് 50 മുതൽ 68 രൂപ വരെ ആണ് വരുന്നത്... 10 വർഷം മുതൽ 25 വർഷം വരെ സർവീസ് വാറന്റി കൊടുക്കുന്നു... കൂടുതൽ വിവരങ്ങൾക്ക് മുകളിൽ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
@Citizen435
@Citizen435 Жыл бұрын
Inform us proper contact number with code and answering habit person.
@searchingKT
@searchingKT Жыл бұрын
@@Citizen435 ഇ പറയുന്ന വിലയുടെ കൂടെ 18% ജിഎസ്ടി കൂടെ ഉണ്ടേ 🤷🏻‍♂️ അപ്പോ 50, 59 രൂപ ആകും. 68, 80 രൂപ ആകും. നല്ല വില കൂടുതൽ ആണ്
@HimalayasTrend-ms9im
@HimalayasTrend-ms9im 11 ай бұрын
കാസറഗോഡ് സർവീസ് ഉണ്ടോ
@JoysrTVM
@JoysrTVM 10 ай бұрын
Sir how much cost 1000sq
@raining_houseplants2646
@raining_houseplants2646 2 жыл бұрын
മഴ തുടങ്ങി... ഇനി വെയിൽ വന്നിട്ടു വേണം waterproofing... Per sft rate എത്ര ആണ്? Pls mention that 🙏🏻
@DamsureTV
@DamsureTV 2 жыл бұрын
Thank you sir for the Enquiry.. ഈ രൂപത്തിൽ 7 Layer Coating ചെയ്യാൻ സാധാരണ സ്‌ക്വയർ ഫീറ്റിന് 50 മുതൽ 68 രൂപ വരെ ആണ് വരുന്നത്... 10 വർഷം മുതൽ 25 വർഷം വരെ സർവീസ് വാറന്റി കൊടുക്കുന്നു... കൂടുതൽ വിവരങ്ങൾക്ക് മുകളിൽ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
@searchingKT
@searchingKT Жыл бұрын
ഇ പറയുന്ന വിലയുടെ കൂടെ 18% ജിഎസ്ടി കൂടെ ഉണ്ടേ 🤷🏻‍♂️ അപ്പോ 50, 59 രൂപ ആകും. 68, 80 രൂപ ആകും. നല്ല വില കൂടുതൽ ആണ്
@vinodsivadas7525
@vinodsivadas7525 6 ай бұрын
​@@DamsureTVsir contact number tharamo
@natureindian88
@natureindian88 5 ай бұрын
Ente veedu mazha ku mumbu water proof cheyithu....maZha theerunathinu mumbu sheet ittu eppo water proof nu m veedinum ozhu kuzhappavum illa ....😢
@aj4315
@aj4315 2 жыл бұрын
സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന ചിലവേ ഉള്ളോ എന്ന് എവിടെങ്കിലും ഒന്ന് പറയണമായിരുന്നു
@ihsgroupkochi7112
@ihsgroupkochi7112 2 жыл бұрын
2 Co t പോളിബോൺഡ് ന് Sq 25 രൂപ മുതൽ 7 ലെയർ 68 രൂപ വരും 1000 sq feet മിനിമം ഉണ്ടങ്കിൽ
@അമൃതകൃപ
@അമൃതകൃപ 2 жыл бұрын
Damsure ന് 3 ഡേയ്‌സ് ഉള്ളൂ... Rate കുറവാണെന്നു കേട്ടു...
@izanmohd4993
@izanmohd4993 2 жыл бұрын
Hello sir, ende veedin oru joinde veandi vannirnu, athin sheshm avde chorcha undakunu, engane chythal ath marumo, chilavethrayakum pls rply
@sumikrishna3649
@sumikrishna3649 2 жыл бұрын
ഇതിനു എത്ര rate ആവും എന്നുകൂടി പറയാമോ.
@DamsureTV
@DamsureTV 2 жыл бұрын
Thank you sir for the Enquiry.. ഈ രൂപത്തിൽ 7 Layer Coating ചെയ്യാൻ സാധാരണ സ്‌ക്വയർ ഫീറ്റിന് 50 മുതൽ 68 രൂപ വരെ ആണ് വരുന്നത്... 10 വർഷം മുതൽ 25 വർഷം വരെ സർവീസ് വാറന്റി കൊടുക്കുന്നു... കൂടുതൽ വിവരങ്ങൾക്ക് മുകളിൽ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
@അമൃതകൃപ
@അമൃതകൃപ 2 жыл бұрын
തുടക്കം നിങ്ങൾ, rate കുറച്ചു ചെയ്തു കാണിക്കുക... ആ വീടുകൾ, മിനിമം മഴക്കാലം കഴിഞ്ഞു കാണിക്കണം... എന്നാലേ ഒരു വിശ്വാസം...
@sharafudheenthekkayil3834
@sharafudheenthekkayil3834 5 ай бұрын
വാട്ടർപ്രൂഫ് ചെയ്തതിനുശേഷം നാലുമാസം കഴിഞ്ഞ് പിന്നെ ഒരു വീഡിയോ ഇടാം എന്ന് പറഞ്ഞിരുന്നു ഇതുവരെ ആ വീഡിയോ യൂട്യൂബിൽ വന്നില്ലല്ലോ??????
@jaisontcr1
@jaisontcr1 Жыл бұрын
How much cost for roof water proofing?
@sreeragk7504
@sreeragk7504 9 ай бұрын
55 per sqft
@lalsy2085
@lalsy2085 2 жыл бұрын
Useful info 👌👍
@safeerchalissery1576
@safeerchalissery1576 2 жыл бұрын
Thanks
@ambika4909
@ambika4909 2 жыл бұрын
First 👍❤🙏🙏🙏
@prathapprathap6189
@prathapprathap6189 2 жыл бұрын
Sir pollachi service undo
@meameen6973
@meameen6973 2 жыл бұрын
ഹായ് ബ്രോ 💞
@saralasukumar1010
@saralasukumar1010 2 жыл бұрын
Ethra charge varum ennu parayamo
@DamsureTV
@DamsureTV 2 жыл бұрын
Thank you sir for the Enquiry.. ഈ രൂപത്തിൽ 7 Layer Coating ചെയ്യാൻ സാധാരണ സ്‌ക്വയർ ഫീറ്റിന് 50 മുതൽ 68 രൂപ വരെ ആണ് വരുന്നത്... 10 വർഷം മുതൽ 25 വർഷം വരെ സർവീസ് വാറന്റി കൊടുക്കുന്നു... കൂടുതൽ അറിയാൻ 7510 755 755 എന്ന നമ്പറിൽ ബന്ധപ്പെടുമല്ലോ...
@navaganga2763
@navaganga2763 2 жыл бұрын
Fish tank leake allam adakkan patuo
@ihsgroupkochi7112
@ihsgroupkochi7112 2 жыл бұрын
ഏത് ലിക്കും മറ്റും
@krishnakumari7030
@krishnakumari7030 2 жыл бұрын
ചിലവ് എത്ര വരും തൃശൂർ വന്നു ചെയ്തു തരാമോ rateകൂടി പറഞ്ഞു താരമായിരുന്നു
@mullashabeer4575
@mullashabeer4575 2 жыл бұрын
ഇതിനു എത്ര ചിലവ് വരും..
@DamsureTV
@DamsureTV 2 жыл бұрын
Thank you sir for the Enquiry.. ഈ രൂപത്തിൽ 7 Layer Coating ചെയ്യാൻ സാധാരണ സ്‌ക്വയർ ഫീറ്റിന് 50 മുതൽ 68 രൂപ വരെ ആണ് വരുന്നത്... 10 വർഷം മുതൽ 25 വർഷം വരെ സർവീസ് വാറന്റി കൊടുക്കുന്നു... കൂടുതൽ വിവരങ്ങൾക്ക് മുകളിൽ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
@Jishi987
@Jishi987 2 жыл бұрын
Water prooofing follow up video idamo
@TheKingshaik
@TheKingshaik 2 жыл бұрын
Thank you..nice information
@safeerchalissery1576
@safeerchalissery1576 2 жыл бұрын
Welcome sir
@sreejasasankan7259
@sreejasasankan7259 2 жыл бұрын
ചിലവ് എത്ര വരും
@DamsureTV
@DamsureTV 2 жыл бұрын
Thank you sir for the Enquiry.. ഈ രൂപത്തിൽ 7 Layer Coating ചെയ്യാൻ സാധാരണ സ്‌ക്വയർ ഫീറ്റിന് 50 മുതൽ 68 രൂപ വരെ ആണ് വരുന്നത്... 10 വർഷം മുതൽ 25 വർഷം വരെ സർവീസ് വാറന്റി കൊടുക്കുന്നു... കൂടുതൽ വിവരങ്ങൾക്ക് മുകളിൽ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
@hashikmelattur5925
@hashikmelattur5925 2 жыл бұрын
👍👍
@aahahaha2774
@aahahaha2774 2 жыл бұрын
ഇതിലെ ഒരു കമന്റിനും ഒരു മറുപടിയും ഇല്ലല്ലോ
@ihsgroupkochi7112
@ihsgroupkochi7112 2 жыл бұрын
ഏത് ജില്ലലും വരക്ക് ചെയ്യാൻ കമ്പനിയുടെ ആപ്പിക്കേറ്റർ ഉണ്ട് 2 ലെയറിന് 25 രൂപ മുതൽ 7 ലെയറിന് 68 രൂപ 1000 Sq ന്
@ayoobkhanayu6733
@ayoobkhanayu6733 2 жыл бұрын
ഇത് ഏതൊക്കെ ജില്ലകളിൽ വന്നു ചെയ്യും...
@ihsgroupkochi7112
@ihsgroupkochi7112 2 жыл бұрын
എല്ലാ ജില്ലയിലും dam sure ആപ്ലിക്കേറ്റർ ഉണ്ട് എവിടെയും ചെയ്തു കൊടുക്കും 2 ലേയർന് 25 രൂപ മുതൽ 7 ലെയറിന് 68 രൂപ 1000 Sq ന്
@rahulam369
@rahulam369 2 жыл бұрын
All kerala service ഉണ്ട്
@AMALJYSNKR
@AMALJYSNKR 2 жыл бұрын
👌👌
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Home Waterproofing | Dam sure | How to do water Proofing
12:53
My Better Home
Рет қаралды 85 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН