Good video. Exercises are useful at all stages (including rehabilitation time after surgery). Your treatment protocol is good to manage the pain. As you said its not a serious health issue but its a problem which will affect patient 's daily activities.
@radhapanicker59683 ай бұрын
Very good information Thank you Dr. Iam suffering this type of shoulder pain . 🙏🙏🙏
@dr.vinilsorthotips61413 ай бұрын
🥰🙏
@MimiSarkar-vl3zm9 ай бұрын
അനിമേഷൻ ഉപയോഗിച്ച വിശദീകരിച്ചത് കൂടുതൽ നന്നായി 👌👌
@dr.vinilsorthotips61419 ай бұрын
🥰
@annychacko3122 ай бұрын
Thanks Dr good information
@dr.vinilsorthotips6141Ай бұрын
🥰
@jessyjose208610 ай бұрын
Thanks Dr. for your very good information👍👌
@dr.vinilsorthotips614110 ай бұрын
So nice of you🥰
@jacobvarghese20582 жыл бұрын
Thank you Dr., Very informative video about the problem 👍👍
@sarasammasivan99932 ай бұрын
Thank you dr good information
@dr.vinilsorthotips61412 ай бұрын
So nice of you🥰
@mammusktАй бұрын
Thanks for your valuable information
@dr.vinilsorthotips6141Ай бұрын
🥰
@anumdas38949 ай бұрын
Dr good information. Tks
@dr.vinilsorthotips61419 ай бұрын
🥰
@shubhamenon33402 жыл бұрын
Useful video, Thank you sir
@pavitharnk.v8660 Жыл бұрын
Very useful and humble. Please share more videos
@dr.vinilsorthotips6141 Жыл бұрын
🥰
@chinnujohn28652 жыл бұрын
Thank you doctor,can give me about adhesive capsulitis,I am suffering with that
@dr.vinilsorthotips61412 жыл бұрын
I have uploaded a video on adhesive capsulitis/frozen shoulder. Please go through that
@RajeshKariyar8 ай бұрын
Thank u doctor. Good information ❤❤
@dr.vinilsorthotips61417 ай бұрын
So nice of you🥰
@daisytom74352 жыл бұрын
Very good information 👌
@sudheersudheer84839 ай бұрын
❤very very good
@dr.vinilsorthotips61419 ай бұрын
🥰
@PULSEMediTalks2 жыл бұрын
Nicely explained...Thank you...
@AadisCafe3 ай бұрын
doctor, presently suffering from this and consulted doctor. 1st review is over and medicines are for yet another week. when can i start my workout in gym?
@dr.vinilsorthotips61413 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@Forward_thinker9 ай бұрын
Just got diagnosed shoulder impingement and had an MRI
@dr.vinilsorthotips61419 ай бұрын
എന്റെ രോഗികൾക്ക് OP യിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ സമയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുവാനും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനും കാരണമായത്, അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ എടുക്കുന്നതിനൊപ്പം ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ ആണ് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കുക. അസുഖം എന്താണെന്ന് അറിഞ്ഞ് അതിന്റെ കാരണ ഹേതുക്കളെ കണ്ടുപിടിച് ശരിയായ ചികിത്സ എടുത്താൽ മാത്രമാണ് ഈ അസുഖങ്ങൾ കുറെയൊക്കെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയില്ല. ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്യുക 👍👍👍👍🥰🥰🥰
@sreejaraveendran4394 Жыл бұрын
Thank you doctor
@dr.vinilsorthotips6141 Жыл бұрын
🥰
@sudheersudheer84839 ай бұрын
Thanks
@dr.vinilsorthotips61419 ай бұрын
🤗
@hashimibrahim5708 Жыл бұрын
എനിക്ക് pain ആയതു കൊണ്ട് സേർച്ച് ചെയ്തു കാണുന്നു
@dr.vinilsorthotips6141 Жыл бұрын
👍
@esakbabuedakkara8696 Жыл бұрын
Thanks 🌹
@dr.vinilsorthotips6141 Жыл бұрын
You're welcome 😊🥰
@ramadevisudaroli1628 Жыл бұрын
Doctor, I want to come and meet you in the hospital. Can i get an appointment? I am from Bangalore. Suffering so much and frozen shoulder . Please help
Sir am a badminton player suffering for soulder pain more than 2 years , conuslted here uae 4 diffrenet doctors, still not reaolved twice mri took . In report no tear but , after acess my hand and telling slap tear, i cant play badminton now well , pain is too hurting . Dr. Pls suggest some treatment
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@achujoy237510 ай бұрын
വേദന കാരണം 6 മാസമായി അനുഭവിക്കുന്നു..MRI എടുത്തു,രോഗകാരണം ഒന്നും പറയുന്നില്ല ചെറിയ നിർകെട്ടാണെന്നാ പറയുന്നത് doctor നെ കാണാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ number തന്നാലും മതി 😊
@dr.vinilsorthotips614110 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
@vasumani84946 ай бұрын
ചേട്ടാ വേദന മാറിയോ ചേട്ടന്റെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ പ്ലീസ്
@rajularasheed42103 ай бұрын
@@vasumani8494hi
@asimafeyrouz9608Ай бұрын
Same situation
@NihadNihadmujeeb2 ай бұрын
Sir enikk 32 vayassqn mri eduthappol old tear rotetrr caff tendonpathy ennan kanikunnath nalla pukachilud sholderin ethan dr treatment
@dr.vinilsorthotips61412 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@irinesara803510 күн бұрын
എനിക്ക് shoulder pain ഉണ്ട് കൂടാതെ കൈയ്യുടെ musle വേദനയും നീരും ഉണ്ട്. വിറ്റാമിൻ D കുറവാണ് എന്താണ് ചെയ്യേണ്ടത്?
@Sayipop124 ай бұрын
Enthinu aanu ext rotator,int rot strengthening cheyyane iso metrics
@dr.vinilsorthotips61413 ай бұрын
മനസിലായില്ല
@ajmi3632 Жыл бұрын
Tendinosis എന്ന അവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@dr.vinilsorthotips6141 Жыл бұрын
🙏
@manjurenju12146 ай бұрын
diabetes karanam frozen shoulder and pain undavumo
@dr.vinilsorthotips61416 ай бұрын
kzbin.info/www/bejne/ZmXcaaSAfr-fjc0
@yaasararu Жыл бұрын
Medicin enthanu gulfil Kittunna onnu parayamo 1 year ayi vedhana und Oru bagathekk pokkumbol mathram
@dr.vinilsorthotips6141 Жыл бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@Valappans.Ай бұрын
sir എനിക്ക് ഷോൾഡറിൽ നല്ല വേദനയാണ്.അത് എപ്പോഴും ഇല്ല.ഇടക്കിടക്ക് വരുന്നു.വേദന കൂടുന്ന സമയം അത് കഴുത്തിലേക്കും ചെവി യിലേക്കും വരുന്നു.വലതു ഭാഗത്താണ്.
@dr.vinilsorthotips6141Ай бұрын
kzbin.info/www/bejne/bGWsmJ5tjq12rM0
@farsanafarsana83788 ай бұрын
Hi docter എന്റെ ഹസ്ബൻഡിന് ഷോൾഡർ പൈൻ ആണ്. MRI ചെയ്തു tear in base of anterior, 1-5o clock. Pls explane the treatment 🙏🙏🙏🙏🙏🙏🙏
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@hameedathussaeeda8839 Жыл бұрын
Medical students n vendi x ok kurach detail aayi discuss cheyyano
@maryjohn19718 ай бұрын
ദൃ. എനിക്ക് രണ്ടു കൈയുടെ മസ്സിലിനാണ്. Exercise ചെയുന്നുണ്ട്. Dr. ഇ വീട് എവിടെ യാണ്
@dr.vinilsorthotips61418 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
@akhildas409210 ай бұрын
Ithumaran ulla vazhi vallom undel athupara
@dr.vinilsorthotips614110 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@chandransadasivan5107 Жыл бұрын
ഡോക്ടറുടെ ഹോസ്പിറ്റൽ എവിടെയാണ്
@amiliyareji3749 Жыл бұрын
Believers NCH Maala, near Chalakkudi, Trissoor
@newtonFPP6 ай бұрын
Oru shoulder cricket kalikmbl bat veesiyapol. ingne ayi orenam fast balling cheydapolem ..adh idh thane akum le sir Gym poi one side 20kg vech shoulder press njn easy ayi chym but ball cheyn patunila
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@rajanjoseph58029 ай бұрын
Shoulder born spur ആണെങ്കിലും ഈ excrcice ചെയ്യതാൽ മതിയോ Dr പറയുന്നത് ഓപ്പറേഷൻ വേണമെന്നാണ്, എന്തു ചെയ്യണം?
@dr.vinilsorthotips61419 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@rajanjoseph58029 ай бұрын
I have left shoulder pain since 2 1/2 months, seen a ortho Dr and xray done, steroid shot given, then i did Physcal therapy, i was good for3weeks, after that i started severe pain (after carrying a Tool box)went to the doctor and Requested MRI and xray,Dr stated tear of the rotator cuff, and shoulder impingement, in xray bone spur, type3acromion and degeneration of greater tuberosity of the humerous condistent chronic impingement. Surgeon recommended need surgery,Just requesting your second opinion, appreciates for your valuable time. Thank you
@dr.vinilsorthotips61419 ай бұрын
@@rajanjoseph5802 it's difficult to comment without proper examination and medicine trial. But as your doctor tried everything, last option is surgery
@rajanjoseph58029 ай бұрын
Thank you DR. Appreciated
@MohamedAshrafChirayil4 ай бұрын
എവിടെ യാണ് ഹോസ്പിറ്റൽ നബർ തരു
@dr.vinilsorthotips61414 ай бұрын
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 9 മുതൽ 3 വരെ.
@janakiramakrishnan14394 ай бұрын
വളരെ നല്ല ഇൻഫർമേഷൻ.73 വയസായി. വലുതുഭാഗത്തെ കൈ മൊത്തമായി വേദനയാണ്. ഷോൾഡറിന്റെ താഴെ ഉള്ള മസിലിന്റെ ഉള്ളിൽ ചില സമയത്തവല്ലാത്ത വേദനയാണ്. കുറെ നാളായി വലത്തേ കൈയുടെ ബാക്കിലെ ഭാഗം എന്നുവെച്ചാൽ പുറം ഭയങ്കര ചൊറിച്ചൽ അയിരുന്നു. ചൊറിയാൻ പറ്റാറില്ല. എന്തെങ്കിലും എടുത്ത് ചൊറിയും. 25 വർഷമായി ഡയബേറ്റിക് പാഷൻറ് ആണ്. ഗുളിക കഴിച്ച് ഒരുവിധം കണ്ട്രോൾ ചെയുണ്ട്. ഫുഡ് കൺട്രോളും ഉണ്ട്. ചൊറിച്ചൽ കുറയാൻ എന്തെങ്കിലും ഓയിത്മെന്റ്റ് ഉണ്ടോ സർ. അതിന്റെ പേര് ഒന്ന് അയച്ചു തരുമോ. താങ്ക്യൂ സർ. 🙏🙏🙏
@dr.vinilsorthotips61413 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@anurajeev22522 жыл бұрын
Thank you doctor..
@dr.vinilsorthotips6141 Жыл бұрын
So nice of you 😊
@PrakasanPV-o4d4 ай бұрын
താങ്ക്സ് സാർ, സാറിന്റെ ക്ലിനിക് എവിടെ ആണ്? Moboile നമ്പർ അയക്കാൻ അപേക്ഷ 🙏🙏
@dr.vinilsorthotips61413 ай бұрын
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 9 മുതൽ 3 വരെ.
@sivanmn70325 ай бұрын
ഡോകടറുടെഹോസ്പിറ്റൽ എവിടെയാണ്?
@dr.vinilsorthotips61414 ай бұрын
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ) ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 9 മുതൽ 3 വരെ.
@minimoll57127 ай бұрын
മസിൽസ് katti ആണന്നു പറയുന്നു plez rely
@dr.vinilsorthotips61417 ай бұрын
മനസിലായില്ല
@jasmingeorge26032 жыл бұрын
Okay Dr Vinil
@aneeshavr Жыл бұрын
വളരെ ഉപകാരപ്രദം നന്ദി
@Sms77332 жыл бұрын
Thank you doctor ❤️
@sar-x4l10 ай бұрын
Rotator cuff injuri anengil exercise kond marumo
@dr.vinilsorthotips614110 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@AKrd...5 ай бұрын
Dr enik 2 shoulder um vedhana just onn anakkumbol 😢 enik 18 vayas anu njn google search cheyth nokkiyappol rotator cuff tendinitis. Ingane anu kaanikkunnath injurye patti
@dr.vinilsorthotips61415 ай бұрын
very unlikely to have bilateral tendonitis, at this age.
@dr.vinilsorthotips61415 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@AKrd...5 ай бұрын
@@dr.vinilsorthotips6141 doctor njan hospital poyi kaanich shesham dr 2 tablet and ointment thannu 3day kazhinj veendum vann exray edukkan paranju dr paranja bilateral tendonitis preshanam ano?
@vasumani84946 ай бұрын
എനിക്കും അസ്സഹനീയമായ വേദന ഉണ്ട് ഡോക്ടർ രണ്ടു ഷോൾഡറിലും എന്ത് ചെയ്യണം വീട് കൊല്ലത്താണ് ഡ്രൈവർ ജോബ് ആണ് ഡോക്ടർ പറഞ്ഞപോലെ വ്യായാമം ചെയ്താൽ മതിയോ
@dr.vinilsorthotips61416 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@solitude98_5 ай бұрын
Doctor mbbs thanneyalle. Pinne enganeya ee “thailam” use Cheyenne . IT IS UNETHICAL DOCTOR
@dr.vinilsorthotips61415 ай бұрын
മറുപടി തരേണ്ടെന്നാണ് വിചാരിച്ചതു. പക്ഷേ എന്തുകൊണ്ടാണ് unethical എന്ന് തോന്നിയത്? Code of medical ethics ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ. അലോപ്പതി ഡോക്ടർക്കു ആയുർവേദ മരുന്ന് prescribe ചെയ്യാൻ പാടില്ല എന്ന് മാത്രമാണ് നിയമത്തിൽ ഉള്ളത്. മുറിവെണ്ണ കർപ്പൂരത്തി തൈലം നല്ലതാണെന്നു പറയുന്നതിൽ എന്താണ് unethical. അത് സത്യമാണ്, ശെരിക്കും useful ആണ്,.. ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ.... പനിക്കു പനിക്കൂർക്ക ഇല വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് അമ്മ തന്നാൽ unethical എന്നാണോ, എന്നാൽ എന്റെ അമ്മ ആണ് ടോട്ടൽ unethical. ഞാൻ അമ്മയുടെ ഇങ്ങനത്തെ നുറുങ്ങു വിദ്യകൾ കണ്ടാണ് വളർന്നത്. ഞാൻ ശക്തമായി ഈ തൈലങ്ങളെ സപ്പോർട്ട് ചെയ്യും,.. എന്ന് വച്ചു കഷായങ്ങൾ, പൊടികൾ, ലേഹ്യങ്ങൾ, ഹോമിയോയിലെ ഡപ്പിയിലെ, തുള്ളിമരുന്ന് എന്നിവ ഒന്നും സപ്പോർട്ട് ചെയ്യില്ല,. കാരണം അതിൽ എന്താണ് ഉള്ളതെന്ന് അറിയാതെ ഉള്ള മരുന്ന് കഴിക്കൽ അപകടം ആണ്,.. ദയവായി സീൽഡ് കുപ്പികളിൽ കിട്ടുന്ന മരുന്ന് മാത്രം കഴിക്കുക, fssai, isi മാർക്ക് ഉള്ള മരുന്നുകൾ മാത്രം കഴിക്കുക
@p.kindira112911 ай бұрын
മനസിലായി sir, thank u sir
@dr.vinilsorthotips614111 ай бұрын
🥰
@xlr8400 Жыл бұрын
Sir mri edukan pisa illa
@dr.vinilsorthotips6141 Жыл бұрын
Govt ഹോസ്പിറ്റലിൽ ഫ്രീ ആയി എടുക്കാം
@jithinvarghese30642 жыл бұрын
👌👌
@ashkarkatta2474 Жыл бұрын
Hi doctor.. എനിക്ക് 25 വയസ്സ് ആണ്..7 മാസം ആയിട്ട് shouledr ന്റെ താഴെ scapular സൈഡ് വേദന ആണ്... ഒരുപാട് തവണ ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചു mri എടുത്തു നോക്കി അതിൽ കുഴപ്പം ഇല്ല. ഇപ്പോ ലാസ്റ്റ് ഒരു rheumatology നെ കണ്ടു ana profil test ഒക്കെ ചെയ്തു അതൊക്കെ -ve ആണ്.. ഇനി വീണ്ടും thoracic spine nde ഭാഗത്ത് mri ചെയ്തു നോക്കാനാണ് ഡോക്ടർ പറയുന്നത്.. എന്തുകൊണ്ടാണ് ഡോക്ടർ വേദന മാറാ ത്തത്
@dr.vinilsorthotips6141 Жыл бұрын
kzbin.info/www/bejne/bGWsmJ5tjq12rM0
@trendycollections12711 ай бұрын
Pain evdakkayanu ullath??
@shyjuhamzath16837 ай бұрын
Sir, എനിക്ക് രണ്ടു കൈകൾക്കും ഒരേപോലെ വേദനയാണ്. Doctor നെ കണ്ടിരുന്നു. Xray എടുത്തു. തെയ്മാനമാണ് എന്നാണ് doctor പറഞ്ഞത്. പക്ഷേ വേദനയ്ക്കു കുറവില്ല. കൈ പൊക്കാനും പറ്റുന്നില്ല. എന്തു ചെയ്യണം സർ
@dr.vinilsorthotips61417 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@siivydavis880710 ай бұрын
എന്റെ ഷോൾഡർ എല്ലു പൊട്ടി MRI എടുത്തപ്പോൾ പറയുന്നെ. സർജറി വേണം എന്ന് പറയുന്നു. Dr. കാണാൻ പറ്റുമോ
@dr.vinilsorthotips614110 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
@ebinmathew21672 жыл бұрын
👍
@chandrankakkara54189 ай бұрын
എനിയ്ക്ക് തോൾ വേദന കുറെ വർഷമായി ഉണ്ട്, ബൈക്ക് ഓടിക്കാൻ ബുദ്ധിമുട്ട് undu
@dr.vinilsorthotips61419 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@ambilyaby9640 Жыл бұрын
Dr എനിക്ക് കൈ വേദന കാരണം തല ചീക്കനോ back ലേക്ക് കൈ കൊണ്ട് പോകാനോ കൈ പൊക്കനോ കഴിയുന്നില്ല. Sugar thyroid ഒന്നും ഇല്ല. ഒരു ortho doctor റെ consultant ചെയ്തു. X-ray ,MRI എടുത്തു. Rotater കഫ് problem എന്നാണ് പറയുന്നത്. Rotator കഫ് ടൈർ ചെയ്തിട്ടുണ്ട്. Medicine എടുത്തു. Physiotherapy cheythu. But ഇപ്പോഴും വേദന ഉണ്ട്. ഇനി sholder joint ഇല് injection ചെയ്യാമെന്ന് പറയുന്നു. എന്താണ് ചെയ്യേണ്ടത്. Night ഇല് pain und. ഇപ്പൊൾ ഏതാണ്ട് 6 month aayi. Frozen shoulder another shoulder impinjment syndrome ആണോ? I am 43 year old. കൈ back പോകാൻ ഭങ്കര ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ ഡ്രസ്സ് ഇടൻ കൈ pokkanum. Kindly please reply
@dr.vinilsorthotips6141 Жыл бұрын
ഇങ്ങനെ പറയാൻ പറ്റില്ല, പരിശോധിക്കുകയും വേണം
@sar-x4l10 ай бұрын
@ambilyaby enikum same anu. Chilapol surgery vendi varum ennu parayunnu.ippo engine und
@sheela.svasudevanpillai8085 Жыл бұрын
Dr എവിടയാ ചികിൽസ നടത്തുന്നത് സ്ഥലം
@dr.vinilsorthotips6141 Жыл бұрын
Believers NCH Medicity Mala Booking no 7558986000
@vijibiju32805 ай бұрын
എനിക്ക് ഷോൾഡർ വേദന ആണ് ഞാൻ ഡോക്ടറെ കാണിച്ചു എനിക്ക് ഒരു ഇൻജെക്ഷൻ കാര്യം പറഞ്ഞു നമ്മുടെ ബ്ലഡ് എടുത്തു. ഇതു എങ്ങനെ ആണ്
@dr.vinilsorthotips61415 ай бұрын
PRP ഇൻജെക്ഷൻ ആണോ
@vijibiju32805 ай бұрын
ഈ ഇൻജെക്ഷൻ എങ്ങനെ ആണ് ചെയുന്നത്. ഇതിന്റെ പ്രയോജനം എന്താണ്
@rousicalicut2393 Жыл бұрын
ഡോക്ടറുടെ നമ്പർ തരാമോ
@dr.vinilsorthotips6141 Жыл бұрын
ബുക്കിംഗ് നമ്പർ 04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ 7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
@LathikaT-y5y Жыл бұрын
Dr എനിക്ക് ഷോൾഡർ വേദന ഇല്ല അതിന് താഴെ ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ട് ഏത് Dr ആണ് കാണിക്കേണ്ടത്
@dr.vinilsorthotips6141 Жыл бұрын
ഒരു ഓർത്തോ ഡോക്ടറെ കാണിക്കുന്നത് നല്ലതാണെന്നു തോന്നുന്നു, ഈ വീഡിയോ കൂടി കാണുക kzbin.info/www/bejne/bGWsmJ5tjq12rM0
@sainutanalur67083 ай бұрын
Dr no ഒന്ന് തരുമോ
@dr.vinilsorthotips61413 ай бұрын
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 9 മുതൽ 3 വരെ.
@saeeshmk96518 ай бұрын
Pls നമ്പർ തരുമോ.
@dr.vinilsorthotips61418 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
@JasminSakkeer-gp4kk8 ай бұрын
ഷോൾഡർ സർജറി കഴിഞ്ഞു കാണുന്ന ഞാൻ
@dr.vinilsorthotips61418 ай бұрын
👍
@sarikkummuthalaly44597 ай бұрын
എവിടെയാ ചെയ്തത്
@ashru19676 ай бұрын
ആക്സിഡന്റ് ആണോ
@ttsri9262 Жыл бұрын
DR SIR ,plz sent number eveda sthalam
@dr.vinilsorthotips6141 Жыл бұрын
ബുക്കിംഗ് നമ്പർ 7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി 04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ
@srroselinpoovakulam3233 Жыл бұрын
Thank You Dr.
@harispms37846 ай бұрын
Sir number pls
@dr.vinilsorthotips61416 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
@sheela.svasudevanpillai8085 Жыл бұрын
എനിക്ക് shoulder pain undu
@dr.vinilsorthotips6141 Жыл бұрын
ഇങ്ങനെ പറഞാൽ മനസിലാകില്ല പരിശോധിക്കുകയും എക്സറേ എടുത്തു നോക്കുകയും വേണം
@muhammedalickmanu8231 Жыл бұрын
കോൺടാക്ട് നമ്പർ പ്ലീസ്
@dr.vinilsorthotips614111 ай бұрын
ബുക്കിംഗ് നമ്പർ 04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ 7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
@sajidthurki18 күн бұрын
Hi.. Doctor. Can I have your contact no. ?
@dr.vinilsorthotips614116 күн бұрын
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023 വിളിക്കുക. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.
@rejicherian57822 жыл бұрын
,🤗♥️💓💓🤗🤗🤗😘👍👍
@rejicherian57822 жыл бұрын
💯
@fathimakfathimak4440 Жыл бұрын
Doctor number therumo
@dr.vinilsorthotips6141 Жыл бұрын
ബുക്കിംഗ് നമ്പർ 7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി 04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ
@apushpalilly2776 Жыл бұрын
ഡോക്ടർ കൊച്ച് എവിടുത്തെ ആശുപത്രിയിൽ ആണ് ??? Online consulting തരുമോ ??? Mobile number തരുമോ ?????
@dr.vinilsorthotips6141 Жыл бұрын
Booking no 7558986000
@sar-x4l11 ай бұрын
Sir whatsapp number tharamo..msg cheythal reply tharumo..enik spondylosis ennu paranj exercise anu paranjath.but ippo frozen shoulder symptoms anu ullat.pain full ayi kashtapedunnu.pain killers allergy anu
@dr.vinilsorthotips614111 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@sidheeqsidheeq58207 ай бұрын
Please give doctor number