this breakfast idea is awesome...so healthy recipe and looks tasty
@rubynoonu8265 Жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി കാണുന്നത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് വെജിറ്റബിൾസ് ഒക്കെ ചേർത്ത് നല്ല അടിപൊളിയായിട്ട് തന്നെ തയ്യാറാക്കിയ നല്ല അടിപൊളി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ഈ ചാനലിലുള്ള എല്ലാ വീഡിയോകളും ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട് എനിക്കെല്ലാം വളരെ പെർഫെക്റ്റ് ആയിട്ട് കിട്ടാറുമുണ്ട് വളരെ രുചികരമായിട്ട് തന്നെ കിട്ടാറുണ്ട് അതിലുപരി ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പികൾ ഒക്കെ തയ്യാറാക്കുമ്പോൾ വളരെ ഹെൽത്തി ആയിട്ടും എല്ലാവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ വിഭവങ്ങളാണ് ഈ ചാനലിൽ കാണാൻ സാധിക്കുന്നത് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@Dora-yd4lb Жыл бұрын
ഇതുപോലെ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആദ്യമായി കാണുകയാണ്. നല്ലൊരു ഹെൽത്തി ആയിട്ടുള്ള റെസിപ്പിയാണ് ഷെയർ ചെയ്തത് തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നുണ്ട്
@ridwan1176 Жыл бұрын
കൂട്ടുകാരിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള നല്ല കിടിലൻ ആയിട്ടുള്ള റെസിപ്പി ആണ് എന്നും കാണിക്കുന്നത് നല്ല രീതിയിൽ അവതരിപ്പിക്കുന്നു പെട്ടെന്ന് ചെയ്യാൻ പറ്റിയ റെസിപ്പീസ് ഇതുപോലുള്ള നല്ല വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക
@soufarpp8212 Жыл бұрын
First time aan igane oru breakfast recipe kanunne,,,variety one,,,kuttygale oke petenn kazhippikan pattya item tahnne
@shilpajose8690 Жыл бұрын
This breakfast is very easy and quick to make moreover it's really healthy too ....and when im in a hurry this would help me a lot Thanks for this amazing share ...will surely try it out .
@lifeismykitchen4399 Жыл бұрын
Nalla verity recipe analloo innathe.. Looks so perfect and delicious Recipe 😋 Nalla avatharanam ayirunnu ellarkum ishtapedunna tharathil Ulla samsaram
@FriendsFamilyKitchen Жыл бұрын
That looks so delicious and refreshing! The way you prepared is so easy...stay connected❤❤
@salhamilu3009 Жыл бұрын
വളരെ പോഷകപ്രദമായ ബ്രേക്ഫാസ്റ് റെസിപ്പി ആണ് കാണിച്ചു തന്നത് വെജ് കഴിക്കാത്ത കുട്ടികളൊക്കെ ഈസി ആയി കഴിച്ചോളും
@beenanv3734 Жыл бұрын
Adipoli healthy breakfast 👌👌👌
@princedxb9926 Жыл бұрын
Very nice breakfast recipe.. its such a healthy and tasty dish.. everyone will like this.. will definitely try this recipe 👍🏻
@vinnierex7461 Жыл бұрын
Very good recipe. Excellent one 👌🏻 👏 👍🏾
@BeQuickRecipes Жыл бұрын
🩷🙏
@roshlh2071 Жыл бұрын
Kazhinja divasam njan super market l kandirunnu. Nalla recipe. Looks tasty. Appol ini onnu vangi ee healthy tasty dosa onnu try cheyyanam.
@elenaemma9601 Жыл бұрын
A lot of different recipe from your country, also this breakfast look so simple the best too, thank you for the videos always.
@animecrazy9143 Жыл бұрын
വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ കിടിലനായിട്ടുള്ള ഒരു റെസിപ്പി തന്നെ അതും നല്ല ഹെൽത്തി ആയിട്ടുള്ള ഇതുപോലുള്ള പുതുമയുള്ള റെസിപ്പിയുമായി ഇനിയും വരുക
@pichipoo7652 Жыл бұрын
Bajra dosa njan undakarund Ithupole alla vere type aanu cheyyarullathu.Iniyippi ingane onnu cheythu nokkam Kanditt healthy and tasty aanu
@shinav4589 Жыл бұрын
നല്ല അടിപൊളി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് കാണാൻ സാധിച്ചത് വളരെ മനോഹരമായിട്ട് തന്നെ വെജിറ്റബിൾ ചേർത്ത് അടിപൊളിയായിട്ട് തന്നെ തയ്യാറാക്കി കാണിച്ചു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട് സത്യം പറഞ്ഞാൽ രാവിലെ ഒക്കെ നമുക്ക് കർക്കിടക മാസത്തിൽ അടിപൊളിയായിട്ട് സേവിക്കാൻ പറ്റിയ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി തന്നെയായിരുന്നു ഇത്രയും ഹെൽത്തി ആയിട്ടുള്ള റെസിപ്പി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇനിയും ഇതുപോലെയുള്ള തുടർ വീഡിയോകൾ പ്രതീക്ഷിക്കുന്നു