ആ പഴയകാല cinema സങ്കല്പം ,പാട്ട്കൾ എല്ലാം ഓർമയായി...സിംപിൾ വരികൾ but kuliru കോരുന്ന പ്രണയ രംഗങ്ങൾ.
@sahadevansahadevan88944 жыл бұрын
എന്റെ ഇഷ്ടപെട്ട പാട്ട്. ഒരു കാലത്ത് ചുണ്ടിൽ വന്നിരുന്ന പാട്ട്. ദാസേട്ടൻ ആ പഴയ കാലം ഓർമപ്പെടുത്തുന്നു. ആയിരം നന്ദി.🙏🙏🙏
@sss777555 жыл бұрын
എഴുത്ത്.... സംഗീതം... ഏത് മികച്ചത് എന്ന് പറയാൻ വയ്യാത്ത വിധം ഇഴുകി ചേർന്ന സൃഷ്ടി.. പുണ്യം... ഭാഗ്യം.. സുഖം... കേൾക്കാനായതിൽ.. 😍😍
@chandrika_pt2 жыл бұрын
സത്യം....
@manojk975910 ай бұрын
q1
@vsankar17862 жыл бұрын
സുഖസുന്ദര പ്രണയഗാനം...! മധുരപ്രണയത്തിൻ്റെ നാൾവഴിയിൽ ഒപ്പമുണ്ടായിരുന്ന സുന്ദരിയായ പ്രകൃതി ഒരിക്കൽകൂടി ,കുളിരുകോരുന്ന ഓർമ്മകളുടെ വാതായനങ്ങൾ തുറക്കുന്നു...! ഭാസ്ക്കരൻമാഷിൻ്റെ പ്രണയമധുരം ചാലിച്ച വരികൾ ,AT. ഉമ്മറിൻ്റെ പ്രണയസാന്ദ്ര സുന്ദരമായ ഈണം ,സുന്ദരമായ ഓർക്കെസ്ട്ര ,ആസ്വാദകമനസുകളിൽ കുളിരുകോരുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...! ഗാനശിൽപ്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@MenakaRamachandran4 ай бұрын
കഴിഞ്ഞ കാലത്തേക്ക് കുട്ടി കൊണ്ടുപോയ ഗാനം വളരെ സുന്ദരം ഓർക്കാൻ
@mayajayamohan88829 жыл бұрын
ഈ വഴിയും ഈ മരത്തണലും പൂവണി മരതക പുൽമെത്തയും കൽപ്പനയെ പുറകോട്ടു ക്ഷണിക്കുന്നു കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു ഇടവപാതിയിൽ കുടയില്ലാതെ ഇലഞ്ഞി മരച്ചോട്ടിൽ ഇരുന്നു നമ്മൾ പണ്ടിരുന്നു നമ്മൾ .. കുടവുമായ് വന്ന വർഷ മേഘ സുന്ദരി കുളിപ്പിച്ചു .. നമ്മെ കുളിപ്പിച്ചു ...
@abdhulkadar5443 жыл бұрын
👍👏👏👏
@NissaPV3 ай бұрын
❤
@AjithKumar-xz4kz9 жыл бұрын
ആ വഴിയും ആ മരതണലും ഇന്നും മനസ്സില്‍ ഉണ്ട് ഈ ഗാനതോടൊപ്പം !
@mamathasumana92298 жыл бұрын
ഈ ഗാനത്തിന്റെ മനോഹാരിത വർണ്ണിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല . . എത്ര കേട്ടാലും മതിവരാത്തൊരനുഭൂതി . . . . (സഷ്ടാക്കൾക്കു നന്ദി . .
@madhukumarerumad83166 жыл бұрын
You are absolutely correct.Ente mobile ring tone ee pattanu.
@nithin648446 Жыл бұрын
Nobody in this world can sing like this with Malayalam soul ; only Yesudas. Golden voice of the millennium
@purushothamankk14044 жыл бұрын
ഇന്നത്തെ ജനറേഷനും പഴയ ഗാനങ്ങൾ ഇഷ്ടപ്പെടുന്നു എന്നതാണ് മഹത്ത്വം
@shibuvk85755 жыл бұрын
ഈ വഴിയും ഈ മരത്തണലും പൂവണിമരതകപ്പുൽമെത്തയും... കൽപനയെ പുറകോട്ടു ക്ഷണിക്കുന്നു കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു... (ഈ വഴിയും) ഇടവപ്പാതിയിൽ കുടയില്ലതെ ഇലഞ്ഞിമരച്ചോട്ടിൽ ഇരുന്നു നമ്മൾ പണ്ടിരുന്നു നമ്മൾ.. കുടവുമായ് വന്ന വർഷ മേഘസുന്ദരി.. കുളിപ്പിച്ചു നമ്മെ... കുളിപ്പിച്ചു.. പറന്നു വന്ന പവമാനൻ നമ്മെ പനിനീർ ധാരയാൽ പൂജിച്ചു വീണ്ടും പൂജിച്ചു കുളിരകറ്റാൻ നിന്റെ കൊച്ചു ധാവണിയെ കുടയായ് മാറ്റി നമ്മൾ ഒരുമി നിന്നു ... തമ്മിൽ ഒരുമി നിന്നു ........... ഈ വഴിയും ഈ മരത്തണലും പൂവണി മരതക പുൽമെത്തയും കൽപ്പനയെ പുറകോട്ടു ക്ഷണിക്കുന്നു കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു....
@balrajpk68282 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി, കൽപ്പാന്തകാലത്തോളം നിലനിൽക്കുന്ന ഗാനങ്ങൾ മലയാളിയ്ക്ക് സമ്മാനിച്ച ആ മഹത് വ്യക്തികൾക്ക് പ്രണാമാ🙏🙏🙏🙏
@akhilpushpangathan9399 Жыл бұрын
ചേട്ടൻ എന്താ ഉദേശിച്ചത് ഇത് പാടിയത് യേശുദാസ് ആണ് അദ്ദേഹം മരിച്ചിട്ടില്ല
@AbbasM.M4 ай бұрын
Very sweet songs.Memory will be happy time
@fazalrahman45914 жыл бұрын
ഒരു സസ്പെൻസ് ത്രില്ലർ ആയിരുന്നു ആരണ്യകാണ്ഡം. യുട്യൂബിൽ പോലും ഇല്ല എന്നതാണ് സങ്കടം. എല്ലാം ഒന്നിനൊന്നു മികച്ച പാട്ടുകൾ. നസീർ, ശ്രീവിദ്യ ജോടി..
@anjoommuhammedhidas1710 Жыл бұрын
Naseer double rollil abinayicha padam
@fazalrahman4591 Жыл бұрын
@@anjoommuhammedhidas1710 എന്റെ ഓർമ്മയിൽ മൂന്ന് റോൾ ... കൃത്യമായി ഓർമ്മയില്ല ...
@ThomasOc-wd7dh7 ай бұрын
സത്യത്തിൽ ഡബിൾ റോൾ എന്ന് പറയാൻ പറ്റില്ല ഒരു നസീർ അവസാനം മുഖംമൂടി മാറ്റുന്ന അപ്പോൾ അത് കേസ് അന്വേഷിക്കാൻ വന്ന cid ആണ് വേറെ ഒരാൾ ഡബിൾ റോൾ എന്ന് പറയാൻ പറ്റുമോന്നറിയില്ല
@ajithanc.k607811 жыл бұрын
How beautiful , the lyrics of Bhaskaran Mash.I love this song very much
@sajeendrakumarvr19556 жыл бұрын
A T ഉമ്മർ. ദേവരാജൻ മാസ്റ്റർ.ദക്ഷിണാമൂർത്തിസ്വാമി അർജുനന് മാഷ് Kരാഘവൻമാഷ് എന്റെ ഇഷ്ട സംഗീതജ്ഞർ.
@dhaneshk295510 жыл бұрын
ഈ വഴിയും ഈ മരത്തണലും പൂവണിമരതകപ്പുൽമെത്തയും... കൽപനയെ പുറകോട്ടു ക്ഷണിക്കുന്നു കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു... (ഈ വഴിയും) ഇടവപ്പാതിയിൽ കുടയില്ലതെ ഇലഞ്ഞിമരച്ചോട്ടിൽ ഇരുന്നു നമ്മൾ പണ്ടിരുന്നു നമ്മൾ.. കുടവുമായ് വന്ന വർഷ മേഘസുന്ദരി.. കുളിപ്പിച്ചു നമ്മെ... കുളിപ്പിച്ചു......
@-19666 жыл бұрын
Yes ..this song definitely calling me back to my childhood days... Super .... AbdulAzeez Clay Palace TRISSUR 20/2/18
@venugopalsr67435 жыл бұрын
nice&sweet /Great The KJY
@NaushadKhan-mp9qmАй бұрын
ഇതിന്റെ വീഡിയോ ഇല്ലേ
@habeebpadiyath88265 жыл бұрын
Life is short ...e ganangal aswadhikkam ,,, eniyengilum ee,,,, be always happy ,,,,enjoy
@chitradevan70844 жыл бұрын
Awesome feeeeeeel❤
@gerardgeorge68833 жыл бұрын
Words can't explain the nostalgic feeling.......God's own voice...
@jayarajanv66593 жыл бұрын
Very nice song.
@pratheepalexander64622 жыл бұрын
Great old days
@saudaminipk47713 жыл бұрын
So touching lyrics
@sukumaranarmycustoms6083 Жыл бұрын
മനോഹരം
@jaalakavathil1883 жыл бұрын
കൽപനയെ പിറകോട്ട് ക്ഷണിക്കുന്ന ഗാനം .എത്ര ഹൃദ്യം, മനോഹരം, കാൽപനികം ഭാസ്കരനു മാത്രം കഴിയുന്ന എഴുത്തു വിദ്യ
@nimishacalicut2 жыл бұрын
ഭാസ്ക്കരൻ മാഷ് എന്നല്ലാതെ ആരും വിളിച്ചു കേട്ടിട്ടില്ല.
@jaalakavathil1882 жыл бұрын
അതിൽ തെറ്റൊന്നുമില്ല. ആകാശവാണി അര നൂറ്റാണ്ടിലധിമായി ഭാസ്കരൻ - ദേവരാജൻ ഭാസ്കരൻ - ബാബുരാജ് തുടങ്ങിയ രീതിയിൽ അനൗൺസ് ചെയ്യുന്നു. രചന ഭാസ്കരൻ , സംഗീതം ദക്ഷിണാമൂർത്തി ....... അതുകൊണ്ട് അവരോടുള്ള ആദരവിന് കോട്ടമുണ്ടാവുന്നില്ല
@suresht11922 жыл бұрын
Ethra kettalum puduma nashtapedatha gaanam
@sarang.. Жыл бұрын
കഴിഞ്ഞകാല സ്മരണ
@venugopal1630 Жыл бұрын
Great song
@rknair9952 жыл бұрын
An enjoyable time pass
@lekshmikutty5850 Жыл бұрын
I love this song
@jaya.m5237 Жыл бұрын
ഈ ഗാനരംഗം കാണാൻ ഒരു നിവൃത്തിയുമില്ലെ???.?
@parvathyc46336 ай бұрын
അതെ
@sobhanarichard1026 жыл бұрын
ഇടവപ്പാതിയിൽ കുടയില്ലാതെ ഇലഞ്ഞി മരച്ചോട്ടിൽ ഇരുന്നു നമ്മൾ പണ്ടിരുന്നു നമ്മൾ .. കുടവുമായ് വന്ന വർഷ മേഘ സുന്ദരി കുളിപ്പിച്ചു .. നമ്മെ കുളിപ്പിച്ചു ..
@rajeev93972 жыл бұрын
ഇടവപ്പാതിയിൽ കുടയില്ലാതെ ഇല്ലഞ്ഞിപ്പൂമരച്ചോട്ടിൽ നിന്നില്ലേ നാമിലഞ്ഞിപ്പൂ...... കുടവുമെടുത്തൊരു കാർമുകിൽ നമ്മെ കുളിപ്പുച്ചില്ലേ പെണ്ണെ കുളിപ്പുച്ചില്ലേ.....? P ഭാസ്കരൻ, MSB, KJY I FORGOT THE FILM.....
@broadband4016 Жыл бұрын
കുളിര് കോരുന്ന റോമൻസ്..നമ്മൾ ഉരുമ്മി നിന്ന്.. ഹൊ..എന്തൊരു കാവ്യ സങ്കല്പം.
@sheethalk.j25439 жыл бұрын
ഇടവ പാതിയിൽ കുടയില്ലാതെ ഇലഞ്ഞി മരച്ചോട്ടിൽ ഇരുന്നു നമ്മൾ പണ്ടിരുന്നു നമ്മൾ കുടവുമായ് വന്ന വർഷ മേഘ സുന്ദരി കുളിപ്പിച്ചു നമ്മെ കുളിപ്പിച്ചു ................
@sajeevc.r.50905 жыл бұрын
Oh! What an imagination!
@vishalmulleria89063 жыл бұрын
Super 🎵song
@nandakumarap5182 жыл бұрын
Evergreen song
@sheethalk.j25439 жыл бұрын
പറന്നു വന്ന പവമാനൻ നമ്മെ പനിനീർ ധാരയാൽ പൂജിച്ചു വീണ്ടും പൂജിച്ചു കുളിരകറ്റാൻ നിന്റെ കൊച്ചു ധാവണിയെ കുടയായ് മാറ്റി നമ്മൾ ഒരുമി നിന്നു ... തമ്മിൽ ഒരുമി നിന്നു .............
@NaushadKhan-mp9qmАй бұрын
പറന്നു വന്ന പവമനൻ എന്താണ്
@omanaamith9736 Жыл бұрын
❤❤❤❤
@ralarajan19677 жыл бұрын
ഈ വഴിയും ഈ മരത്തണലും പൂവണി മരതക പുൽമെത്തയും കൽപ്പനയെ പുറകോട്ടു ക്ഷണിക്കുന്നു കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു ..
@ggirish76412 жыл бұрын
soulful
@nandankishor935712 жыл бұрын
nice song
@abdussalamtt10 жыл бұрын
pandu akasavaniyiluude veendum veendum kelkan agrahicha ghanam... ethinte video kitumo?
@babukm33713 жыл бұрын
Aryanyakandam cinema Kanan kodhi thonnumu
@Kanchana-vq5xb2 жыл бұрын
ഞാൻ മാവുങ്കാൽ ശോഭ ടാകിസിൽ നിന്ന് കണ്ട സിനിമ
@jawarnath75911 жыл бұрын
hats off
@jawarnath75911 жыл бұрын
i will worship all the three
@cathysworld80096 жыл бұрын
Thank u Navneeth
@jayamohananpillai369711 жыл бұрын
most nolstagic song
@balakrishnannambiar123112 жыл бұрын
nolstalgic song
@sree42000012 жыл бұрын
Amazing song. .. invokes a sense of nostalgia for something more imagined than real :)
@kaleshcnair33967 жыл бұрын
Eevazhiyum eemarathanalum s athe vazhi eppozhum und pakshe maram poyi
@kumarankutty2797 жыл бұрын
It is a Devarajan song. Very hearty and sweet.
@jinachandranpn87907 жыл бұрын
not Devarajan AT Ummer
@madhukumarerumad83166 жыл бұрын
Ee pattinte music A.T.Ummer aanu.
@sajeendrakumarvr19556 жыл бұрын
Kumaran Kutty. Music A T Ummer aanu ketto.
@bunnissa4 жыл бұрын
A T Ummer
@sainudeenpa50423 жыл бұрын
@@bunnissa highly nostalgic marvellous song
@sreekalasuseel1467 жыл бұрын
music. A.T.Ummer
@sreenivasankv26696 жыл бұрын
ee vazhiyil oru thooval
@venugopalk21779 жыл бұрын
good good good
@reethaabijithsupervalsalan65837 жыл бұрын
ethra kettalum kettalum mathi varunnilla
@kuriackoskariah75916 жыл бұрын
Manassil ninnum mayunnilla
@asokanorikambil1112 жыл бұрын
Kanalinullilum kuliru peyyunna balyakala smara
@rkparambuveettil46039 жыл бұрын
ഈ വഴിയും ഈ മരത്തണലും പൂവണി മരതക പുൽമെത്തയും കൽപ്പനയെ പുറകോട്ടു ക്ഷണിക്കുന്നു കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു ഇടവപാതിയിൽ കുടയില്ലാതെ ഇലഞ്ഞി മരച്ചോട്ടിൽ ഇരുന്നു നമ്മൾ പണ്ടിരുന്നു നമ്മൾ .. കുടവുമായ് വന്ന വർഷ മേഘ സുന്ദരി കുളിപ്പിച്ചു .. നമ്മെ കുളിപ്പിച്ചു .. പറന്നു വന്ന പവമാനൻ നമ്മെ പനിനീർ ധാരയാൽ പൂജിച്ചു വീണ്ടും പൂജിച്ചു കുളിരകറ്റാൻ നിന്റെ കൊച്ചു ധാവണിയെ കുടയായ് മാറ്റി നമ്മൾ ഒരുമി നിന്നു ... തമ്മിൽ ഒരുമി നിന്നു ....
@noblejoseph19695 жыл бұрын
Thanks
@amithvarun3721 Жыл бұрын
❤❤❤❤
@kcsathian Жыл бұрын
ഈ വഴിയും ഈ മരത്തണലും പൂവണിമരതകപ്പുൽമെത്തയും... കൽപനയെ പുറകോട്ടു ക്ഷണിക്കുന്നു കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു... (ഈ വഴിയും) ഇടവപ്പാതിയിൽ കുടയില്ലതെ ഇലഞ്ഞിമരച്ചോട്ടിൽ ഇരുന്നു നമ്മൾ പണ്ടിരുന്നു നമ്മൾ.. കുടവുമായ് വന്ന വർഷ മേഘസുന്ദരി.. കുളിപ്പിച്ചു നമ്മെ... കുളിപ്പിച്ചു.. പറന്നു വന്ന പവമാനൻ നമ്മെ പനിനീർ ധാരയാൽ പൂജിച്ചു വീണ്ടും പൂജിച്ചു കുളിരകറ്റാൻ നിന്റെ കൊച്ചു ധാവണിയെ കുടയായ് മാറ്റി നമ്മൾ ഒരുമി നിന്നു ... തമ്മിൽ ഒരുമി നിന്നു ........... ഈ വഴിയും ഈ മരത്തണലും പൂവണി മരതക പുൽമെത്തയും കൽപ്പനയെ പുറകോട്ടു ക്ഷണിക്കുന്നു കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു.