എന്റെയും ചക്കരയുടെയും മണിയറ റൂം ഒരുങ്ങി😍👰🏻‍♀️ |Wedding Room

  Рет қаралды 298,604

Shahana Nijas Vlogs

Shahana Nijas Vlogs

22 күн бұрын

#couplegoals #familyvlog #kerala #mallu #hometour #keralawedding #farming

Пікірлер: 900
@NScreation206
@NScreation206 18 күн бұрын
അലങ്കാരത്തിലല്ല കാര്യം. അത് ആൾക്കാരെ കാണിക്കാൻ വേണ്ടി ഉള്ളതാണ്. Life നല്ല സന്തോഷത്തിലും റാഹത്തിലും പോകലാണ് മുഖ്യം. ആഡംബരത്തിൽ റൂമൊക്കെ ഒരുക്കിയിട്ടും life നല്ല രീതിയിൽ പോകാത്തവർ എത്ര ഉണ്ട്. കുറ്റം പറയുന്നവർ ഓർക്കുക. നമ്മുടെ ബഡ്ജറ്റിൽ ആണ് നമ്മൾക്ക് ജീവിതം നല്ലത്. Happy ആയിട്ട് ഉള്ളോരാളുടെ സന്തോഷം എന്തിനാടോ നിങ്ങളൊക്കെ നശിപ്പിക്കുന്നത്.
@fathimashihabpathoos7690
@fathimashihabpathoos7690 17 күн бұрын
Ac യും വലിയ സൗകര്യവും ഉള്ള ഒരു വീട്ടിൽ നിന്നും ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോൾ അവിടെ ഒന്നും ഇല്ലായിരുന്നു ഒരു ചെറിയ റൂം നിന്ന്‌ തിരിയാൻ സൗകര്യം തീരെ ഇല്ലായിരുന്നു എന്ന് വെച്ച് ഇന്നലെ കല്യാണം കഴിഞ്ഞ എനിക്ക് അവിടെ മാറ്റങ്ങൾ വരുത്താൻ പറ്റോ ഇല്ല പതിയെ പതിയെ ഭർത്താവിന്റെ വരവിനും ചിലവിനും അനുസരിച്ചു ഞാൻ ഓരോ മാറ്റങ്ങൾ വരുത്തി ഇന്ഷാ allah ഇപ്പൊ രണ്ട് മക്കൾ ആയി എന്നിട്ടും ഈ ചൂടത്തു ഞാൻ Ac വെക്കാൻ പറഞ്ഞൊന്നുമില്ല മക്കളും അവരെ വാപ്പാടെ വരുമാനവും ഇല്ലായ്മയും അറിഞ്ഞു വളരണം എങ്കിലേ നാളെ നമ്മെക്കാൾ തായേ ഉള്ളവരെ കാണുമ്പോൾ അവർക്ക് ബഹുമാനം തോന്നൂ എനിക്ക് ഈ വിഡിയോയിൽ ഒരു കുറവും തോന്നീല്ല ചക്കരയുടെ വീട്ടിൽ Ac വെച്ചെങ്കിൽ അതെല്ലാം നമ്മൾ അവർക്ക് കൊടുത്ത അംഗീകാരം കൊണ്ട് കിട്ടിയ ബർക്കത്ത് ആണ് അതേപോലെ നിജാസിനും റബ്ബ് നാളെ ഉയരങ്ങളിൽ എത്താനുള്ള ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲🏻
@love-andlove-only
@love-andlove-only 16 күн бұрын
Same Situation😍
@user-po9zb4ny3u
@user-po9zb4ny3u 18 күн бұрын
എന്റെ റബ്ബേ എനിക് ഈൗ കമന്റ് വായിച്ചിട്ടു പ്രാന്തു വരുന്നു. എന്ദോരു മനുഷ്യൻ മാര ഇതു ഈൗ പറയുന്നവരെ വീട്ടിലൊക്കെ Ac ഉണ്ടോ ആാവൊ അവർ avark ഉള്ളതിനു അനുസരിച്ചു ജീവിക്കട്ടെ ഒന്ന് വെറുദെ വിട്ടൂടെ കുറ്റം കാണായിട്ടു കുറെ എണ്ണങ്ങൾ ഇതിറ്റക്കെ മനുഷ്യൻ മാർ തന്നെയാണോ സംശയം 🙄🙄🙄
@abidhaabida7873
@abidhaabida7873 21 күн бұрын
ബെഡ്ഷീറ്റ് വയറ്റ് ആക്കി കൂടെ. കർട്ടനും മാറ്റിയാൽ നന്നായിരുന്നു
@bushararasheed3465
@bushararasheed3465 21 күн бұрын
മണിയറെ കുറിച്ച് ഒക്കെ പറഞ്ഞുകൊടുക്കാൻ പെങ്ങമ്മാർ ഉണ്ടാവണം അതിന്റെ കുറച്ചു കുറച് കുറവ് ഉണ്ടാവും
@shabnaim1645
@shabnaim1645 21 күн бұрын
അടിപൊളി. ഇതും ഇല്ലാത്ത എത്രയോ ആളുകൾ ഉണ്ട്. അൽഹംദുലില്ലാഹ് എന്ന് പറഞ്ഞൂടെ എല്ലാവർക്കും. Ac ഇല്ല പോലും. എന്നാ പോ Ac വന്നത്.അത് അവർ വാങ്ങിക്കോളും. വല്ലാത്ത ആൾക്കാർ നിങ്ങൾ.
@febisakkeer
@febisakkeer 21 күн бұрын
ഇതിൽ മൊത്തം ബെഡ്‌റൂം പോരാ കണ്ടു അവരുടെ ഇഷ്ടത്തിന് ആക്കിയതല്ലേ അവർക്ക് ഇഷ്ടയെങ്കിൽ പിന്നെ എന്താ. ടവൽ കൊണ്ടു ചെയ്തത് സൂപ്പർ ആയിട്ടുണ്ട്. ഹോട്ടൽ ഒകെ കണ്ടു ഇതുപോലെ ചെയ്തത്. പിന്നെ ബെഡ്‌റൂം മൊഞ്ചില്ല വിചാരിച്ചു അതൊന്നും വല്യ കാര്യം അല്ല രണ്ടാളും നല്ല മനപ്പൊരുത്തം അഡ്ജസ്റ്റ്മെന്റ് അത് ഉണ്ടായാൽ എത്ര മൊഞ്ചില്ലാത്ത ബെഡ്‌റൂംമും സ്വർഗം ആക്കി മാറ്റാം. That's all
@ppfamily2852
@ppfamily2852 20 күн бұрын
Bed sheet pora enn പറയുന്നവർ നിങ്ങൾക് ഇഷ്ടമുള്ള bedsheet awark kondu koduk. Enthengilum കുറ്റം പറയണം enn കരുതി parayalle. Nijase super👍🏻👍🏻👍🏻👍🏻👍🏻
@Muhammedali-ii6vr
@Muhammedali-ii6vr 20 күн бұрын
Intro കേട്ടപ്പോൾ സെറ്റപ്പ് ആണ് വിചാരിച്ചു. പക്ഷെ റൂം കണ്ടപ്പോൾ കൊയപ്പമില്ല എന്ന് തോന്നുന്നവർ 👍👍🫤🫤
@user-dk5dj4ym3z
@user-dk5dj4ym3z 21 күн бұрын
ബെഡ് ഷീറ്റ് ആയാലും ജീവൻ ഉള്ളജീവികളെ ഫോട്ടോ ഉള്ളത് വെച്ചാൽ വീട്ടിൽ, റൂമിൽ രഹമത്തിന്റെ മഖലുകൾ വരില്ല തീർച്ചയായും 💯💯
@sakkeena-cr9md
@sakkeena-cr9md 21 күн бұрын
ഇസ്ലാമിനെ പറ്റിയൊന്നും ഇവരോട് പറയല്ലേ.... നിക്കാഹ് കഴിയാത്ത പെണ്ണിനോടപ്പം തൊട്ടും, തലോടിയും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുന്ന ഇവരോട് റഹ്മത്തിനെ കുറിച്ചും, മലക്കുകളെ കുറിച്ചും ഒന്നും പറയല്ലേ....😁😁😁😁
@hasnaartsframes
@hasnaartsframes 19 күн бұрын
നിങ്ങൾ ഒക്കെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അല്ലേ കഷ്ടം😂😂😂😂😂
@Sulfath-wz9xi
@Sulfath-wz9xi 21 күн бұрын
Room theere standard illa... Parayunnathil onnum thoonnaruth cream color okke plain bed sheet okke set cheyy... Oruu sealing okke cheyyarnnu very old model aaypoy
@hasnaartsframes
@hasnaartsframes 19 күн бұрын
ഓരോത്തരുടെ ഇഷ്ട്ടം ann എന്തൊക്കെ ചെയ്യണമെന്ന് അവർ ഇഷ്ടമുള്ളത് അവർ ചെയ്തു അവരാണ് അവിടെ താമസിക്കുന്നത് മോശം കണ്ടുപിടിക്കാനായി വരുന്ന ആളുകൾ 😂😂
@KhoulaJadeer-jz2ji
@KhoulaJadeer-jz2ji 19 күн бұрын
അത് curuct 👌🏼👌🏼
@mariyamshakkira5379
@mariyamshakkira5379 21 күн бұрын
ഇഷ്ടപെട്ടു പക്ഷേ റഹ്മത്ത് എന്ന് മലക്കുകൾ അടുക്കില്ല ഭംഗിക്ക് വേണ്ടി രൂപങ്ങൾ ഉണ്ടാക്കി ജീവനുള്ള വെക്കരുത് പൂക്കൾ എല്ലാം വെക്കാം കളിക്കാൻ വേണ്ടി കുട്ടികൾക്ക് കൊടുക്കാം
@RsLife786
@RsLife786 20 күн бұрын
നല്ല ഭംഗി ഉണ്ട്.. പ💜ക്ഷെ ആ കർട്ടൻ ബോർ ആണ്... അതുപോലെ paint white കളർ കൊടുക്കണം.. ഏതൊരു റൂമിനും white കളർ ആണ് മാച്ച്.. എപ്പോഴും ഒരു വെളിച്ചവും നീറ്റും ആയിട്ട് തോന്നും.. അതുപോലെ കല്യാണത്തിന് White, or plain ആയി വരുന്ന bedsheet ആണ് വിരിക്കേണ്ടത്.. പിന്നെ ഒരുപാട് frame ഒന്നും വേണ്ട...ബോർ ആണ്... Bedum അലമാരയും ഒക്കെ സൂപ്പർ ആണ് ❤️
@shahadvlog9194
@shahadvlog9194 21 күн бұрын
AC ഇല്ലേ എന്തരു ചൂടാണ് പിന്നെ കർട്ടൻ മാറ്റുന്നില്ലേ. ഇപ്പോൾ മോഡൽ ഇല്ലല്ലോ. മയിൽ നെഒഴിവാക്കണം അത് വെക്കാൻ പാടില്ല മലക്കുകൾ കടക്കില്ല. എൻ്റെ അഭിപ്രായം പറഞ്ഞതാണ് ഒന്നും വിജാരിക്കരുത്
@shabeenaaneesh1154
@shabeenaaneesh1154 21 күн бұрын
Ac ഇല്ലേ എന്ന് ചോദിക്കുന്നത് എന്താ.... അതില്ലാത്തവർ എന്താ ചെയ്യും.. താൻ ഒരെണ്ണം വാങ്ങി കൊടുക്ക്
@user-ln8uc1ge6o
@user-ln8uc1ge6o 21 күн бұрын
@@shabeenaaneesh1154 🤣🤣🤣
@user-ln8uc1ge6o
@user-ln8uc1ge6o 21 күн бұрын
@@shabeenaaneesh1154 🤣🤣🤣
@shibilasherin6693
@shibilasherin6693 20 күн бұрын
സോഫിയുടെ ഭർത്താവ് നല്ല പോലെ നോക്കുന്നുണ്ട് നൗഫൽ സിനു നല്ല പോലെ നോക്കുന്നുണ്ട്❤ അതുപോലെതന്നെ ചക്കരന നിജാസ് നോക്കണം അവള വിഷമിപ്പിക്കരുത് ഉമ്മാൻറെ ഉപ്പാൻറെ നൗഫലിനെ ചങ്കാണ് അവളും❤❤
@user-bm1uj6cn9g
@user-bm1uj6cn9g 21 күн бұрын
മോനെ 😂😂😂അനക്ക് നേരം വെളുത്തിട്ടില്ലേ എന്തു വാടെ ഇത്. ഇത് മണിയറയല്ല. കുട്ടികളുടെ റൂം പോലെ 😂😂😂😂😂മാറ്റു......ബ്രോ
@nihad.p8779
@nihad.p8779 21 күн бұрын
Asooya
@user-hy7xz3st1x
@user-hy7xz3st1x 21 күн бұрын
കർട്ടൻ, ബെഡ്ഷീറ്റ് പിങ്ക് or white ആക്കിക്കൂടെ.. ഇതൊരു പഴയ മോഡൽ....
@shabashahid2241
@shabashahid2241 20 күн бұрын
കർട്ടൺ മാറ്റു ഒരു ac യും വെക്കു എന്നാ മണിയറ പൊളിക്കും 🥰
@jamsheerptu372
@jamsheerptu372 21 күн бұрын
ബെഡ് ഷീറ്റ് വൈറ്റ് ആണ് ഒന്നും കൂടെ ഭംഗി. അത് പോലെ കർട്ടൻ ലൈറ്റ് കളർ ആണങ്കിൽ അടിപൊളി 👍
@haseenamusthafa556
@haseenamusthafa556 21 күн бұрын
നൌഫലിൻ്റെ കരളാണ് പറിച്ച് തരുന്നത് അതുകൊണ്ട് നല്ലത് പോലെ ചക്കര നെ നോക്കണം വിശമിപ്പിക്കരുത് സന്തോഷം കൊടുക്കണം ഇജാസെ
@sabi.....4024
@sabi.....4024 21 күн бұрын
അതെ ചക്കരനെ പൊന്നു പോലെ നോക്കണം അതാണ് എനിക്കും പറയാൻ ഉള്ളത് ചെക്കര നല്ല മോളാണ് ❤️❤️❤️❤️🥰🥰
@SHABANAKA-ym6ys
@SHABANAKA-ym6ys 21 күн бұрын
ഞാനും ഇത് പറയുന്നു പാവം അല്ലേ ചക്കര🥰
@saifusaifu8861
@saifusaifu8861 21 күн бұрын
നൗഫലിന്റെ ഉമ്മ സിനൂനെ നോക്കുന്നുണ്ടോ അത് പോലെ യാവും ചക്കരക്കു ഉമ്മ സിന്നൂന നോക്കിയ ചക്കരെ നീ രക്ഷപെടും
@sajinarafi6228
@sajinarafi6228 21 күн бұрын
Correct
@shibilasherin6693
@shibilasherin6693 21 күн бұрын
സിനു വിന് ഒരു കുറവും ഇല്ല നൗഫൽ ഉമ്മ നല്ല സ്നേഹം കാണിക്കുന്നുണ്ട് സിനു നോട്❤ സിനു വിൻറെ വീട്ടിൽ തന്നെ അധികം നൗഫൽ കൊണ്ടാക്കി കൊടുക്കുന്നുണ്ടല്ലോ
@farsasharf574
@farsasharf574 19 күн бұрын
അവരുടെ റൂം അവരുടെ ഇഷ്ട പോലെ ചെയ്തിട്ടുള്ളത് അയിന് കുറെ എണ്ണം ac വച്ചൂടെ കാർട്ടൻ പോരാ എന്നൊക്കെ prynd എന്തിനാ അവരുടെ ബഡ്ജറ്റ് അനുസരിച് avr setakum എല്ലാരും കാണിക്കുന്നത് പോലെ ac ഓക്കേ വച്ച കുറെ ഇൻറ്റീരിയൽ desion ഓക്കേ ചെയ്ത് ലൈറ്റ് ഷോ ഉണ്ടാകാൻ എല്ലാവർക്കും കഴിയണം എന്നില്ല.. പണ്ടൊക്കെ ഇങ്ങനെ തന്നെ ആയിരുന്നു റൂം ഇപ്പോ ഓരോ പൈസക്കാർ ഓരോ മോഡൽ കൊടുന്നു അതു പോലെ പാവപെട്ടവർ akanm എന്നില്ല അവർ അവരുടെ istm പോലെ ചെയ്യട്ടെ.. കുരു പൊട്ടി nikkunnsvr കുറച് ac വച്ച kod🤣അല്ലാതെ enths ഈ നെഗറ്റീവ് cmts prya😁
@AneesaKadekkara-ts9si
@AneesaKadekkara-ts9si 21 күн бұрын
കർട്ടൻ ബെഡ് ഷീറ്റ് രണ്ടും മാറ്റണം വിർത്തിയില്ല കാണാൻ
@haseenajaleel8479
@haseenajaleel8479 19 күн бұрын
E കർട്ടൻ ഔട്ടോഫാഷൻ ആണ് ഇപ്പോൾ ഈ കർട്ടൻ ഇല്ല കുറ്റം പറഞ്ഞതല്ല കേട്ടോ ഉള്ള കാര്യം പറഞ്ഞതാ
@ansiashraf3552
@ansiashraf3552 21 күн бұрын
ഫുൾ വെള്ള റൂം set cheyy ഫ്രയീം ഒന്നും വേണ്ട മയിൽ 😂
@user-dk5dj4ym3z
@user-dk5dj4ym3z 21 күн бұрын
മീൻ ഫ്രയിം, മയിൽ എല്ലാം ഒഴിവാക്കി ഫ്രയിം ഫൗർ മാത്രം വെക്കുക
@sulumol2749
@sulumol2749 21 күн бұрын
മയിൽ ഒഴിവാക്കുക നല്ലതല്ല കർട്ടൻ മാറ്റാമായിരുന്നു
@ShafeekShahudheen
@ShafeekShahudheen 20 күн бұрын
മണിയറയിൽ ഒന്നും വലിയ കാര്യം ഇല്ല. രണ്ട് പേരും നല്ല സന്തോഷത്തോടെ ജീവിക്കുക...
@farhanmanu5174
@farhanmanu5174 21 күн бұрын
മൊത്തതി ൽ ഒന്നു സെറ്റാക്ക് bro. മയിലും മീനും ഒന്നും ഇല്ലെങ്കിലും റൂം ഒന്ന് ശരിക്ക് പെയിൻ്റെ ചെയ്ത് നല്ല ഒരു ബഡ്ഷീറ്റും കർട്ടണും ഇട്ടാൽ തന്നെ ഭംഗിയു ണ്ടാവും . മയിലിനക്കെ കുട്ടിണ്ടായിട്ട് അവനോ, അവൾക്കോ . കളിക്കാൻ കൊടുക്കാം
@-Football_tech.
@-Football_tech. 21 күн бұрын
ബിംബങ്ങളും രൂപങ്ങളും ഒന്നും തന്നെ വെക്കരുത് പൂക്കൾ വെക്കാം അത് നല്ലതല്ല
@homechefbysinu6849
@homechefbysinu6849 20 күн бұрын
Bedroom Kollaam but bedsheet plyn aaane bangi curtain bore aaayiittund Athe maattiyaall ushaaraakum
@murshiajlan1744
@murshiajlan1744 20 күн бұрын
കർട്ടൻ ബെഡ്ഷീറ്റ് ചെയിഞ്ച് ആക്കു
@irshadirshad9912
@irshadirshad9912 21 күн бұрын
ഇത് ചക്കര കണ്ടാൽ അതിന്റെ പുതുമ പോയില്ലേ
@kunjolktkl7314
@kunjolktkl7314 20 күн бұрын
ബെഡ് ഷീറ്റ് ലൈറ്റ് കളർ ആകാമായിരുന്നു
@shabnajaisal2320
@shabnajaisal2320 21 күн бұрын
മണിയറ ആയിട്ട് തോന്നുന്നില്ല. കുട്ടികളുടെ റൂം പോലെയുണ്ട്... കുറ്റം പറഞ്ഞതല്ല bro. കർട്ടൻ match alla
@user-kg4xd7sz4b
@user-kg4xd7sz4b 20 күн бұрын
ആ ഫ്ലവർ വേണ്ട. അത് ബോറാണ്. ഞാൻ പറഞ്ഞന്നേ ഉള്ളുട്ടൊ 🙈
@sabithfafee245
@sabithfafee245 20 күн бұрын
കർട്ടൻ ഉം ബെഡ് ഷീറ്റും ബോർ ആയി
@SaleenaKappadan-bi7nv
@SaleenaKappadan-bi7nv 17 күн бұрын
അടിപൊളി ഇതും ഇല്ലാത്ത എത്രയോ ആളുകളുണ്ട് കുറ്റം കണ്ടുപിടിക്കുന്നവർ അവർക്ക് പറ്റിയത് അയച്ചുതരുമായിരിക്കും
@kpsyoutube7228
@kpsyoutube7228 21 күн бұрын
നിജാസ് ഈ പൂവ് ബെഡ്‌റൂമിൽ ഇപ്പോൾ വെറും ബോർ ആണ്. അത് എടുത്തു മാറ്റുക. പിന്നെ കർട്ടൻ പ്ലയിൻ കളർ ആണെങ്കിൽ അടിപൊളി ആയേനെ.... Ac വെക്കാൻ ക്യാഷ് ഉണ്ടെങ്കിൽ ഒരു ac യും വാങ്ങി വെക്കുക. കാരണം ചൂട് അല്ലെ... Fan കൊണ്ട് കാര്യമില്ല.
@ShahanaNijasVlogs
@ShahanaNijasVlogs 21 күн бұрын
Inshallah…onninum pettenn time kittiyilla
@Mummu_7_5_6-
@Mummu_7_5_6- 21 күн бұрын
bathroom ഉണ്ടാക്കില്ലെ😒 Room കുറച്ച് കൂടെ മാറ്റി ചെയ്യാം ആയിരുന്നു കർട്ടൻ ഒക്കെ ഒന്ന് മാറ്റി പിടി bro👍🏼👍🏼👍🏼
@JameelaJame-om2xv
@JameelaJame-om2xv 19 күн бұрын
ചൂടല്ലേ എസി ഫിറ്റ് ചെയ്യാമായിരുന്നു😮
@muhammedfayiz9044
@muhammedfayiz9044 21 күн бұрын
കർട്ടൻ മാറ്റുക ബറ്റ് സിറ്റ് മാറ്റുക
@Sakkiameer
@Sakkiameer 20 күн бұрын
റൂംചക്കര വന്നിട്ട് കാണിച്ചാൽ മതിയായിരുന്നു ചക്കര ആത്യം കാണണം ആയിരുന്നു ഇപ്പോ സർപ്രേസ് പോയി
@monuskk8239
@monuskk8239 21 күн бұрын
മണിയറ ഭംഗി ഇല്ല ac വെക്കണം വൈറ്റ് ബെഡ് ഷീറ്റും വേണം
@shibilasherin6693
@shibilasherin6693 21 күн бұрын
മണിയറ അത്രക്കങ്ങു പോരാ നൗഫലിനെ റൂം👌 പഴഞ്ചൻ കർട്ടൻ കർട്ടൻ ബെഡ്ഷീറ്റ് ഒന്നും ഭംഗിയില്ല ac ഇല്ല പാവപ്പെട്ട നൗഫൽ എന്തെല്ലാം ചെയ്തു സിനു നി വേണ്ടി❤
@vikramadityavlog3347
@vikramadityavlog3347 21 күн бұрын
മോനെ മയിലിനെ വെക്കേണ്ട, നല്ലതല്ല. നമ്മുക്ക് മയിൽ നന്നല്ല
@swabirasb
@swabirasb 20 күн бұрын
Mrg ന് vellac curtenum വെള്ള ബെഡ്ഷീറ്റും ഇടുക പിന്നീട് ഇത് ഇടാം വല്ലാത്ത ബോർ ആണിത്
@saifusaifu8861
@saifusaifu8861 21 күн бұрын
ബെഡ് റൂം രസല്ല ബെഡ്ഷീറ്റും കർ ട്ടനും ഒന്നും ഒരു അന്തം ഇല്ലാ
@amnashirin-ti8mf
@amnashirin-ti8mf 20 күн бұрын
Bedsheets and curtain change cheyyu appol room adipoli aaum
@Nisha-lg1ey
@Nisha-lg1ey 21 күн бұрын
വൈറ്റ് അല്ലെങ്കിൽ ലൈറ്റ് കളർ bedsheets, കർട്ടൻ, പെയിന്റ് ആണ് വേണ്ടത്. അപ്പോൾ വേറെ ഒരു look ആകും. പിന്നെ നിങ്ങളുടെ രണ്ടുപേരുടെയും ഫോട്ടോസ് frame ചെയ്തു വച്ചാൽ മതിയായിരുന്നു. ഇതു കുട്ടികളുടെ room പോലെ തോന്നുന്നു. ഒരുപാടു ഫോട്ടോ frames വെയ്ക്കാതിരുന്നാൽ നന്നായിരിക്കും. സത്യം പറഞ്ഞാൽ ഒട്ടും ഇഷ്ടപെട്ടില്ല
@zuhrahaneef838
@zuhrahaneef838 21 күн бұрын
Randalude photo bekkarud barkatt undavoola
@Nisha-lg1ey
@Nisha-lg1ey 20 күн бұрын
@@zuhrahaneef838 🤣🤣🤣🤣
@Sakkiameer
@Sakkiameer 20 күн бұрын
AC വെക്കായിരുന്നു ബെഡ് കമ്മറ്റ് അല്ല അഭിപ്രായം പറഞ്ഞെ ഒള്ളു 🥰
@Sheeb2
@Sheeb2 21 күн бұрын
Ee curtenun bed sheeetu moke matti nalla staderd aayi set cheyyuuu. Ethu bore aanu kannnan.
@Cutest_kiddy_names
@Cutest_kiddy_names 21 күн бұрын
Athe
@shelnashibil6706
@shelnashibil6706 21 күн бұрын
മണിയറ ഉഷാറാണ് പക്ഷെ ഒരു AC യുടെ കുറവുണ്ട് അതും കൂടി ഇതിൽ വെക്കാൻ അള്ളാഹു നിനക്ക് തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹
@mnstpt3543
@mnstpt3543 20 күн бұрын
Nannayittund ikka ..but curtains oru white or off white set aakuka ..athupole bedsheet light colour ethenkilum aakuka ..appo onnoode better & kooduthal light feel undakum😊
@chapyshabna6087
@chapyshabna6087 20 күн бұрын
Roominepozhum white painta kooduthal baghi , white aavumbol manasinokeyoru sughamayirikum , ethreke clrfullakan padilayirunnu
@rajeena8550
@rajeena8550 21 күн бұрын
മയിൽ വലുത് നിജാസ് ചെറുത് ചക്കര 😂😂😂ബെഡ് ഷീറ്റ് മാറ്റു ലൈറ്റ് കളർ ആണ് ഭംഗി വൈ ട് കളർ 👍🏻👍🏻👍🏻
@AmusedAirplaneWindow-my1xw
@AmusedAirplaneWindow-my1xw 20 күн бұрын
Room nalla borayitumd 😅 just. White oru curtten math ram mathiyenu ithre boravilla
@MumthasBasheer-iy4wg
@MumthasBasheer-iy4wg 21 күн бұрын
കുറെ പേര് Ac ഇല്ലേ എന്ന് ചോദിക്കുന്നു. നിങ്ങളെ എല്ലാരുടെയും വീട്ടിൽ Ac ഉണ്ടോ..???
@user-no3lu4eh7g
@user-no3lu4eh7g 21 күн бұрын
ഉണ്ട്
@shibilasherin6693
@shibilasherin6693 21 күн бұрын
ഉണ്ട്
@shabeenaaneesh1154
@shabeenaaneesh1154 21 күн бұрын
ഇല്ലാത്തവർ എന്തു ചെയ്യും... ചോറില്ലെ വീട്ടിൽ എന്ന പോലെയാണ് ac ഇല്ലെ എന്ന് ചോദിക്കുന്നത്
@munivattaparamb4218
@munivattaparamb4218 21 күн бұрын
😂😂
@NadiyaMujeeb-sr3lo
@NadiyaMujeeb-sr3lo 21 күн бұрын
Meen ഫോട്ടോ വെക്കാൻ പാടില്ല
@shijaskhan9918
@shijaskhan9918 21 күн бұрын
ഓരോ നാട്ടിൽ ഓരോരോ മോഡൽ. ഞങ്ങളുടെ മലപ്പുറം ജില്ലയിൽ ഫുൾ വൈറ്റ് ആയിരിക്കും അധികം മണിയറ. ഇതും ഭംഗിയുണ്ട്
@Nisha-lg1ey
@Nisha-lg1ey 21 күн бұрын
.
@salmathselu5190
@salmathselu5190 20 күн бұрын
ഇത്രയും നല്ല സൗകര്യമുള്ള വീടും നല്ല റൂം എന്നിട്ടും പല പല കുറ്റങ്ങൾ പറയുന്നു എ സി കർട്ടൻ ഭംഗിയല്ല ബെഡ്ഷീറ്റ് ഭംഗിയില്ല ബാത്റൂം ഇല്ല അകത്ത് എന്റെ വീട്ടിൽ നാല് കല്യാണം കഴിഞ്ഞു അകത്ത് ബാത്റൂം ഉണ്ടായിട്ടല്ല എന്നിട്ട് ഞങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടായിട്ടില്ല എത്ര സൗകര്യമില്ല റൂമോ ഇല്ല കട്ടിലിൽ ഇല്ലായിരുന്നു ചെറിയൊരു കട്ടില് ആയിരുന്നു എന്നിട്ട് ഞങ്ങൾ കഴിഞ്ഞു കൂടിയിരുന്നു ദിനേ കമന്റുകൾ വായിക്കുമ്പോൾ അത്ഭുതപ്പെട്ടുപോകും അവിടെ കുറ്റങ്ങൾ എന്ന് കണ്ടുപിടിക്കാൻ ആയിട്ട് ആളുകൾ നടക്കുകയാണ് ഇത്രയും സൗകര്യം കിട്ടിയതിനെ അള്ളാനെ സ്തുതിക്കണം സൗകര്യങ്ങൾ നിലനിന്നു പോകാൻ ഇൻഷാ അള്ളാ😮🤲🤲
@salmathselu5190
@salmathselu5190 20 күн бұрын
​@@user-db3gl8ws3xഅള്ളാനെ മറന്നു പറയണ്ട ഞാൻ കാട്ടുജാതി എന്തോ ജാതി ആയിക്കോട്ടെ നീ നല്ല ജാതിയാണോ നിനക്ക് ഇതൊക്കെ ഉണ്ടെന്ന് വിചാരിച്ച് എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നുണ്ടോ ഈ ദുനിയാവിൽ പാവപ്പെട്ടവർക്കും ജീവിക്കേണ്ടേ നിന്നെപ്പോലെക്ക് മാത്രം ജീവിച്ചാൽ മതിയോ എല്ലാം റബ്ബ് കേൾക്കുന്നുണ്ട് എന്ന് ഓർത്തോ ഒരു മനുഷ്യന്റെ മനസ്സ് കുത്തിനോവിക്കുന്നതിന് മാപ്പില്ല എന്നാണ് പറയുന്നത്😢 റബ്ബ് കാക്കട്ടെ എല്ലാവരെയും
@ameenanoushad4519
@ameenanoushad4519 20 күн бұрын
Nijas verum colourful aahnn ennit parayunn standard lookilaahnn ello cheythenn 😂
@swahilafarisswahilafaris6651
@swahilafarisswahilafaris6651 21 күн бұрын
Waite paint curtten valikkneth bedsheet sett AC...... Backi flower maina okke edth oyivakk.... Ith oru kommalli kolam room
@hamdanhamdan3912
@hamdanhamdan3912 21 күн бұрын
Ac ഇല്ലാത്ത മണിയറ ഉണ്ടോ ഇപ്പോൾ
@shahnamaryamrashidShahna-ww5xc
@shahnamaryamrashidShahna-ww5xc 20 күн бұрын
One color bedsheet& one color curtine akuu to wedding atha bangi,ithu endho oru forest look
@muhsinaazeez457
@muhsinaazeez457 21 күн бұрын
Bedsheet light colour aan നല്ലത് Curtain കൂടി design ഇല്ലാതെ ആണെങ്കിൽ super ആയിരിക്കും
@Irfana12344
@Irfana12344 21 күн бұрын
മണിയറയുടെ ബെഡ് ഷീറ്റ് വൈറ്റ് ആണെങ്കിൽ നന്നാവും
@muhsinafarsana3037
@muhsinafarsana3037 20 күн бұрын
Pictures better akkayrnn oru green leaf or nalla blossom flowers okke edu sunset okke manassilekk oru eruttanu Freshness tharunnadaytullla feel varanm Oru theme mattanm curtain white nd bedsheet oru lite pink Blossom print okke wall art ayitt koduthal super ayrkkm S Curtain white or late colr Then bedsheets nalla white or
@raheemck2695
@raheemck2695 20 күн бұрын
റൂം അടിപൊളിയായിട്ടുണ്ട് കട്ടിലിലെ ലൈറ്റും ബെഡിൽ വെച്ച മയിലും ചുമരിലെ പിച്ചറുമൊക്കെ നല്ലഭാക്കിയായിട്ടുണ്ട്
@THASLEEMAKEREKODI
@THASLEEMAKEREKODI 20 күн бұрын
Plain curturn plain bedsheet nice aayeikum
@sasikalasasi147
@sasikalasasi147 21 күн бұрын
ഒര്. A.C വാങ്ങുക അതിന്റ ഒര് കുറവ് ഉണ്ട്
@AsifAli-ho3vd
@AsifAli-ho3vd 21 күн бұрын
പായഞ്ചൻ ഫീൽ.... New മോഡൽ ആക്കു
@user-ph1mc7tx2g
@user-ph1mc7tx2g 21 күн бұрын
കർട്ടൻ ബെഡ്ഷീറ്റ് white ആണെങ്കിൽ പൊളിച്ചീന്
@NajmaSalampv-ws6wc
@NajmaSalampv-ws6wc 21 күн бұрын
Sathyam
@Nisha-lg1ey
@Nisha-lg1ey 21 күн бұрын
സത്യം
@mubiash6548
@mubiash6548 20 күн бұрын
Bed sheetum curtanum aa flower oke onn maattu bayangara bor anu
@mousumysumi7758
@mousumysumi7758 20 күн бұрын
Room cheyyumbol oru colour theme vecha nannayirikum. Curtain and bedsheet onn matti paintinod match avunna reediyil cheydal nannayirikum❤
@ShahinShahee789
@ShahinShahee789 19 күн бұрын
Veare colour bedsheetum curttenum kitteele
@fayishafayishafayi7032
@fayishafayishafayi7032 20 күн бұрын
Oru rasavum illa old look white colour combination koduvaru😮
@jinsha4284
@jinsha4284 20 күн бұрын
Ac Elle chodikunnavar orannam vedich koduk.. Ellavarum Ac undayitanallo jeevikunnad...
@ayshakenzaayshu8706
@ayshakenzaayshu8706 20 күн бұрын
😂😂😂 powlich
@RafhanRafu-bb5bj
@RafhanRafu-bb5bj 20 күн бұрын
അങ്ങനെ പറഞ്ഞു കൊടുക്ക് 😂😂
@MuhammedNpm
@MuhammedNpm 21 күн бұрын
കുട്ടികൾക്കു ഒരുകിയ റൂം പോലെ കളർ ഫുൾ അയാദ് കൊണ്ട്
@user-bk7vz4cz3l
@user-bk7vz4cz3l 21 күн бұрын
കർട്ടൻ മാറ്റിയാൽ നന്നാവും
@shasworld5984
@shasworld5984 20 күн бұрын
Bedsheet plain white color aakkuu nijaase. .ath pole curtain white color net model aakiyaal standard aakum
@naseerakv7100
@naseerakv7100 21 күн бұрын
Room kand comment nokiya njn😂njngle malappurathukaarude maniyarante athra povoola😍
@rafeeqvilayil8984
@rafeeqvilayil8984 21 күн бұрын
പച്ചകളർ മാറ്റി വെള്ള ആക്കാമായിരുന്നു
@majeedthiyyath3782
@majeedthiyyath3782 20 күн бұрын
Ee color bedsheet bangiyilla.. Mrrgte അന്ന് ഫുൾ wite ബെഡ്ഷീറ് വിരിക്കണം
@nashabeeichu4950
@nashabeeichu4950 21 күн бұрын
കർട്ടൻ വൈറ്റ് കൊടുക്,,,,,ac അത്യാവശ്യം,,ബെഡ് ഷീറ്റ് ന്യൂ മോഡൽ id,,,,,,ലൗ mrrge അല്ലേ,ഒന്ന് റൊമാൻ്റിക് ആകാം റൂം
@H-4tech
@H-4tech 21 күн бұрын
കർട്ടൻ പോര ബെഡ്ഷീറ്റും ഭംങ്ങിയില്ല
@jasnascurryworld5051
@jasnascurryworld5051 21 күн бұрын
വൈറ്റ് കർട്ടനും ലൈറ്റ് കളർ ബഡ്ഷീറ്റും മാറ്റിയാൽ മതി
@rabiyathabi3517
@rabiyathabi3517 21 күн бұрын
ആ കർട്ടൻ ഒന്ന് മാറ്റ് ബ്രോ 😊
@MymoonaMymu-yp9ye
@MymoonaMymu-yp9ye 20 күн бұрын
ബെഡ് ഷീറ്റും കർട്ടനും ഒരു ഭംഗിയും ഇല്ല
@Nisha-lg1ey
@Nisha-lg1ey 21 күн бұрын
plain curtain and bedsheets anu bangi.
@bushrahamza7091
@bushrahamza7091 21 күн бұрын
കർട്ടൻ ഭങ്ങിയില്ല bed ഷീറ്റും കൊള്ളൂല മണിയറ പഴയ model പോലേ
@Shanu-uq4dh
@Shanu-uq4dh 20 күн бұрын
കർട്ടൻ . ബോറായിട്ടുണ്ട് ബെഡ് ഷീറ്റും ഓവർ കളർ ആയി.
@hamzav1986
@hamzav1986 19 күн бұрын
Bedsheet and കർട്ടൺ colour light shade ആക്ക്കൂ
@farhanarafeeque4885
@farhanarafeeque4885 19 күн бұрын
Pavan avar avarkk ullath pole cheyithu athil avar happy ayondan avar nammalk kanich tharunnath but video kannunna nammalayitt enthine avare mosham aakunnath...... Chetakudilanankilum manassamathanathode ulla shandosham ulla jeevidham aavanam 🥰
@ummuhaadisworld3533
@ummuhaadisworld3533 21 күн бұрын
ഇപ്പോഴത്തെ വലിക്കുന്ന type curtain വെക്കൂ...അടിപൊളി ആകും
@Cutest_kiddy_names
@Cutest_kiddy_names 21 күн бұрын
Ya ee colour paintilekk athinte black shade ll varunnath Adipoli aakum
@konamipess2008
@konamipess2008 20 күн бұрын
Masha allah super jeevithavum ethupole colourful aakaan kazhiyatte mangalashamsakal
@shameemmgr6544
@shameemmgr6544 21 күн бұрын
ചൂട് അല്ലേ ഓരു ac വച്ചു കൂടെ😊
@MuhammedNpm
@MuhammedNpm 21 күн бұрын
ബെഡ് ഷീറ്റ് വൈറ്റ് ആയിരുന്നെങ്കിൽ നന്നായിരുന്നു
@shamseeraummer1453
@shamseeraummer1453 21 күн бұрын
ബെഡ്‌റൂം തീരെ കൊള്ളില്ല
@raihanathkp9424
@raihanathkp9424 20 күн бұрын
Curtton change cheythal adipoliyakum
@muhsinafarsana3037
@muhsinafarsana3037 20 күн бұрын
Curtain white akka Pinne frame pictures nalladayitt net download cheyditt eppol ulla picture mattiyitt ninglk thanne cheyyalou
Stupid man 👨😂
00:20
Nadir Show
Рет қаралды 29 МЛН
Uma Ki Super Power To Dekho 😂
00:15
Uma Bai
Рет қаралды 54 МЛН
Let's all try it too‼︎#magic#tenge
00:26
Nonomen ノノメン
Рет қаралды 54 МЛН
Kitten has a slime in her diaper?! 🙀 #cat #kitten #cute
00:28
Stupid man 👨😂
00:20
Nadir Show
Рет қаралды 29 МЛН