ട്രാൻസ്‌വുമൺസിനോട് ബഹുമാനം ഉള്ളവരും ഇവിടെ ഉണ്ട് sadiya. ഉദാഹരണം പറയുവാണേൽ സീമ വിനീത് എന്ന വ്യക്തി അവരും യൂട്യൂബിൽ വീഡിയോ ചെയ്യാറുണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് upload ചെയ്യാറുണ്ട് അവരുടെ കമന്റ് ബോക്സ് നോക്ക് എന്ത് ബഹുമാനത്തോടെയാണ് എല്ലാവരും അവരെ കാണുന്നത്. അങ്ങനെ ഒരുപാട് ട്രാൻസ്‌വുമൺസ് ഉണ്ട്. ജാസി എന്ന വ്യക്തിയ്ക്ക് നെഗറ്റീവ് കമന്റ്സ് പബ്ലിക്കിൽ നിന്ന് കിട്ടുന്നുവെങ്കിൽ അത് ലോകത്തുള്ള ട്രാൻസ് കമ്യൂണിറ്റിയെ മുഴുവനും അടച്ചു ആക്ഷേപിച്ചു എന്ന് പറഞ്ഞു നിലവിളിക്കുന്നത് ശരിയല്ല 😊
@TuttuKuttan-ge4giКүн бұрын
ഞാൻ സ്കൂളിൽ ഞാൻ gay ആണ് എന്ന് പറഞ്ഞതെ ഓർമ്മ ഉള്ളൂ... പിന്നെ എന്നെ ചേച്ചി ഈ വീഡിയോയിൽ പറഞ്ഞ എല്ലാ വാക്കുകളും വിളിച്ചു.... എൻ്റെ രോമത്തിൽ പോലും അതൊന്നും ഏശിയില്ല എന്നത് അവൻമാർക്ക് അറിയില്ലല്ലോ...❤u chechi
@Vladimer-SailoКүн бұрын
Jassi നല്ലൊരു കുട്ടിയ നല്ലഭംഗിയുണ്ട് എനിക്ക് ജാസിയെ ഇഷ്ടാ?
@raniyajaseem10 сағат бұрын
നിന്റെ മകൻ, മകൾ ഇവർ ഇങ്ങനെ രണ്ടും കെട്ട പോലെ ആയാൽ നീ സ്വീകരിക്കുമായിരിക്കും.......😊
@Vladimer-Sailo10 сағат бұрын
@raniyajaseem നീയൊക്കെ ഈ ഭൂമിക്ക് തന്നെ ഭാരമാ പ്രായത്തിന്റെതായിരിക്കാം അല്ലെങ്കിൽ അറിവില്ലായിമ ഇത് രണ്ടും അല്ലെങ്കിൽ അതുതന്നെ വെറൗ ഭാരം നന്മയുണ്ടാകട്ടെ നല്ലത് ചിന്തിക്കു. ഇങ്ങനെ ആകുന്നതിനുകാരണം എന്തെന്ന് പഠിച്ചുവാ ഇന്ന് just google എങ്കിലും search ചെയതുവാ?
@AshithaAnu15 сағат бұрын
Hi. നിങ്ങൾ പണ്ട് ദ്വയ ടീം mysoor poye vlog link edumo???
@maryantony65618 сағат бұрын
Jasiye enikku othiri ishtam aanu . Jassi is far far better than many from your community including Sheethal and all 😂
@souminaz6229Күн бұрын
Gay = kolkalikar , kundan (ln local language ) ith അറിയാത്ത മലയാളികൾ ഇല്ല
@abhhhhhhКүн бұрын
Ngade avde gay people kolkalikar enn alla parayar 🚶