സുധി താങ്കളുടെ വീഡിയൊ എനിക്കിഷ്ടമാണ് അതിനിടയിൽ രാഷ്ട്രീയം അതിനോട് താൽപര്യം ഇല്ല❤
@sumadevits49722 ай бұрын
കേരളത്തിൽ നിന്ന് ഉള്ളവർ വേറെ എങ്ങും ചെന്നു ആത്മരോഷം kollanda. അതിനുള്ള വകുപ്പ് വിജയൻ ഇവിടെത്തന്നെ ഒരുക്കിതന്നിട്ടുണ്ട്. വയനാട് ദുരന്തഹിൻ്റെ ചെലവിൻ്റെ ഒരു കണക്ക് പുറത്ത് വന്നിട്ടുണ്ട്😂😂
@valsanck70662 ай бұрын
ഇത്ര ദുർഘടമായ സ്ഥലത്ത് റോഡ് നിർമ്മിക്കുന്നതിന് 100 കോടി എന്നത് വലിയ തുകയല്ല. കൂടാതെ ആ റോഡിൻ്റെ പണികൾ തീർന്നിട്ടില്ല.'
ചെങ്കുത്തായ മലയി ൽ 13:0കൂടി റോഡ് വെട്ടാൻ അത്ര എളുപമല്ല
@syamprasadk52822 ай бұрын
ഇന്ന് വയനാട്ടിലെ കണക്ക് വിവരങ്ങൾ പുറത്തുവന്നു ഒരു മൃതദേഹം മറവ് ചെയ്യാൻ ഒരുലക്ഷം രൂപ വന്നു ഇതിനൊക്കെ എത്ര നക്കി തിന്നു ഇനി മുല്ലപെരിയാർ എന്ന് തകരും എന്നാവും ഇവർ ചിന്തിക്കുന്നത് ആരു ചോദിക്കാൻ നമ്മുടെ മൂക്കിൻ തുമ്പത്ത് നടന്ന കാര്യങ്ങളാണ്
@shaijalshaijal98182 ай бұрын
വേശ്യാനെറ്റ് 75ആണ് പറഞ്ഞത് നീയത് ഒരു ലക്ഷം ആക്കി.. അതവർ പിന്നീട് തിരുത്തുകയും ചെയ്തു. ആദ്യം നിനക്ക് രണ്ടമ്മ രണ്ടച്ചൻ എന്നുള്ളത് വെളിപ്പെടുത്തൂ... Ok gd mrng 👍
@roshinpurushothaman54802 ай бұрын
മാധ്യമ ദുരന്തങ്ങൾ അതിന് മാപ്പും പറഞ്ഞു വ്യാജ വാർത്ത ഇറക്കിയതിന്😂
@rbgfx67932 ай бұрын
വേശ്യാനെറ്റ് പറയുന്നത് കേട്ട് മണ്ടത്തരം പറയാതെടേ,,,,,, എസ്റ്റിമേറ്റാണ് സർക്കാർ കൊടുത്തത്
@Skt2842 ай бұрын
All of sir@@shaijalshaijal9818
@rajaratnamkeloth5751Ай бұрын
100 croe is not sufficient to make a Road like this type of State
@riderpremi72322 ай бұрын
സുഹൃത്തേ ഞാൻ അവിടെ കുറേക്കാലം ജീവിച്ച ഒരു പട്ടാളക്കാരനാ അവസ്ഥയും കാര്യങ്ങളും നിങ്ങൾ ആദ്യം അന്വേഷിക്കുന്നത് എന്തുകൊണ്ടാണ് റോഡ് വരാത്തത് അന്വേഷിക്കണം എന്നിട്ടും നിങ്ങൾ സംസാരിക്കും
@chandrababucherambath71522 ай бұрын
🤔🤔 ഇതിന് മറു വശം കുടി ഉണ്ട് ഇവിടെ മനുഷ്യർ നിർമിതം കുടി അണ്. ഇവിടെ ആധുനിക മിഷ്യൻ ഉപയോഗിക്കാൻ പറ്റില്ലാ. ഇത് തികച്ചും. മലകൾ അണ്. ഇവിടത്ത ജോലിക്കാരുടെ എണ്ണം നി കണ്ടിട്ട് ഉണ്ടോ 5/10 പേരാണ്. നാട്ടിലെ പോലെ സ്ഥലം അല്ലാ. അഴിമതി ഇല്ലാ എന്ന് പറയുന്നില്ലാ. പക്ഷെ പറഞത് ഇച്ചിരി അധികം അയി പോയി ?? നാട്ടിലെ 10 ലക്ഷം ഒക്കെ ചിലവാക്കിയ വെയിറ്റിഗ് ഷെഡ് കാണണം?? രോഷം പറഞ വാക്കുകൾ. ഇച്ചിരി കുടിപോയി?? പുതിയ റോഡ് പണിയുമ്പോൾ അദ്യം ഇത് പോലെ ഒരു രണ്ട് വർഷം ഇടും. പിന്നെ താർ ചെയ്യുക ?
ഇത്രയും കിലോമീറ്റർ പുതുതായി പണിയണമെങ്കിൽ ഒരു കൊള്ളമെടുകും മഴ പെയ്താൽ റോഡ് ഒളിച്ചു പോലും കേരള പോലെയല്ല അവിടം മനസ്സിലാക്കുക
@rbgfx67932 ай бұрын
താൻ തിബറ്റ് ൽ ചൈന പണിത റോഡുകൾ കണ്ടിട്ടുണ്ടോ ചെന്ന് നോക്ക് .... പറ്റാഞ്ഞിട്ടല്ല ... കക്കാത്ത കഴിവുള്ളവർ ഇന്ത്യ ഭരിക്കണം
@poll71452 ай бұрын
കേന്ദ്ര സർക്കാരിന് ഈ റോഡും BRO യെ ഏല്പിച്ചുകൂടേ? ഇത്തരം റൂട്ടുകളിൽ നല്ല റോഡുകൾ പണിയാൻ എളുപ്പമല്ല.
@suneetham.vm.v82032 ай бұрын
സുധി കുറച്ച് കാര്യങ്ങൽ കണ്ടതും കേട്ടതും ഒക്കെ ശരിയവണമെന്നില്ല. കൂലി,സാധനങ്ങളുടെ വില എന്നിവയും ഒക്കെ നോക്കണ്ടേ.പിന്നെ കേരളത്തിലെ റോഡ് പണി ,ഇപ്പോള് വേനൽക്കാല കരണ്ട് ചാർജ്. അത് ഒക്കെ നോക്കുമ്പോൾ ഇത് ഒന്നും ഇല്ല.
@ranjithmenon86252 ай бұрын
Hi സുധി, ഓണത്തിന്റെ വീഡിയോ കണ്ടു, അടിപൊളി ആയിരുന്നു, എന്താ ആരെയോ സുഖിപ്പിക്കാൻ ആണോ റോഡ് പണിയെ പറ്റി പറഞ്ഞത്😊 ok sudhi good night❤❤
@SureshKumar-yw4fmАй бұрын
അപ്പോ നമ്മുടെ കേരളത്തിൻ്റെ അവസ്ഥയോ
@radhikasajunair56192 ай бұрын
താങ്കൾ ഉൾപ്പെടെ സംഭാവന നൽകിയ CMDRF ഫണ്ടിനെ കുറിച്ച് സംസാരിക്കു. ജനങ്ങൾടെ കണ്ണീരിൽ കുതിർന്ന കോടികൾ എവിടെ? താങ്കളുടെ രാഷ്ട്രീയം വ്ലോഗിൽ കൂടി കച്ചവടം ചെയ്താൽ വിജയിക്കില്ല. പിന്നെ 100 കോടി മുടക്കി പണി ചെയ്യിക്കുന്നത് കേരളത്തിലെ മുഖ്യൻ അല്ലാത്ത കൊണ്ട് അത് ഉദ്ദിഷ്ട ലക്ഷ്യത്തിൽ എത്തും. തീരാത്ത ഒരു പ്രോജെക്ടിനെ ചൂണ്ടി കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കേണ്ട
@BACKPACKERSUDHI2 ай бұрын
അതിനെ കുറിച്ച് വിമർശിച്ച ഒരു ഫുൾ എപ്പിസോഡ് നമ്മുടെ ചാനലിൽ കിടപ്പുണ്ട്... പറ്റിയാൽ ഒന്ന് കാണാം.. എന്നെ പിടിച്ച് ഒരു പാർട്ടിയുടെയും കൊടിക്ക് കീഴേ കെട്ടണ്ട.. ഇത് തീരാത്ത പ്രോജക്ട് ആണ് എന്ന് അവിടെ പോയി നേരിൽ കണ്ട എന്നെക്കാൾ അറിവ് ചേട്ടന് ഉണ്ടോ.. ഇതൊരു രാഷ്ട്രീയ വിഷയം ആയി ഉള്ളിലേക്ക് എടുക്കണ്ട എല്ലാ ഇടത്തും ഉള്ള കള്ള നാണയങ്ങളെ മാത്രം അടിച്ച് പുറത്ത് കളഞ്ഞാൽ മതി.. ഇതിൽ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയെ അല്ല വിമർശിച്ചത്..
ശവത്തെ പോലും വെറുതെ വിടാത്ത ..... മക്കളെ വിമർശിക്ക് തെളിവുസഹിതം ഉണ്ട്
@josegeorge5827Ай бұрын
Very sad to see the kerala missionaries there, why don't you retreat from this place, let us not spoil their culture and traditions in the name of jejus christ
@radhrema2 ай бұрын
വാതോരാതെ വിമർശിക്കുമ്പോൾ വ്യക്തത ഉണ്ടാവണം...
@ahamedkabir96432 ай бұрын
75000 rs aanu oru body kuzhichidaan😂😂😂 keralathil...
@mohanjaugustine80892 ай бұрын
Better you won't be an auditor . It is border roads. Remain as youth tube traveller 😂
@sreeraghec1127Ай бұрын
Hi Sudhi ; ഇവിടെ താങ്കൾ തന്നെ പറയുന്നു 100 കിലോമീറ്ററും 12 മണിക്കൂറും ലാഭമാവും എന്നുള്ളത്.അങ്ങനെയൊരു ലാഭം കിട്ടണമെങ്കിൽ ഈ റോഡ് ഉണ്ടാക്കാൻ എത്ര ബുദ്ധിമുട്ട് ഉണ്ടെന്ന് നോക്കു.ഇങ്ങനെയുള്ള ഈ പ്രദേശത്ത് കുന്ന് വെട്ടിപ്പൊളിച്ചും പാറകൾ പൊട്ടിച്ചും റോഡുണ്ടാക്കാൻ ഈ തുക അധികമാണെന്ന് എനിക്ക് തോന്നുന്നില്ല, അതും പണി മൊത്തം കഴിഞ്ഞിട്ടുമില്ല.
@MrPremmarygiri2 ай бұрын
ഒരു പുതിയ റോഡ് ഉണ്ടാകുമ്പോള് അത് കൂടുതൽ ആണോ
@ST-qz8sj2 ай бұрын
30 വർഷം മുമ്പ് ഞാൻ വടക്ക് കിഴക്കൻ മേഖലയിലായിരുന്നു അവരുടെ കരാറുകൾ ഗുരുതരമായി അഴിമതിക്ക് വിധേയമാണ്, അവ ഒരിക്കലും മാറില്ല .പാവപ്പെട്ട നിരപരാധികൾ കഷ്ടപ്പെടുന്നു
@dileeparyavartham3011Ай бұрын
ചെങ്കുത്തായ മലനിരകളിൽ റോഡ് പണിയുന്നത് നിസ്സാര കാര്യമല്ല. അതുകൊണ്ടുതന്നെ 100 കോടി എന്നത് വലിയ അഴിമതി നടത്തുന്നുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിൽ ഇതിലും വലിയ അഴിമതി നടത്തുന്നുണ്ട്. കേരളത്തിലെ ഒരു മന്ത്രി ഓരോ പ്രൊജക്റ്റ് കൾക്കും 30 ശതമാനം ആണ് കോൺട്രാക്ടർ ടെ കൈയിൽ നിന്നും കോഴ വാങ്ങിയിരുന്നത്. മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും കിട്ടുന്ന നികുതി സ്വരൂപിച്ചു വികസനം ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് കൃത്യമായി വിതരണം ചെയ്യും. അതാണ് മാനേജ്മെന്റ്. നമ്മുടെ നാട്ടിൽ സംവരണം കൊടുക്കുന്നത് കണ്ടിട്ടില്ലേ. അത്പോലെ തന്നെ.
@RajendranEk-f7l2 ай бұрын
റോഡ് എത്ര കിലോമീറ്റർ ഉണ്ട് അതു കൂടി പറയണം
@Punarjanmaayurhub2 ай бұрын
ബ്രോ എത്ര കിലോമീറ്റർ ഉണ്ടെങ്കിലും ഒരു മീറ്ററിനെ കണക്കിലാണ് ഫണ്ട് അനുവദിക്കുന്നത്
@arunkumarkarlose8148Ай бұрын
❤❤ Nice
@Ashalatha_1232 ай бұрын
സുധി കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ സംസാരിക്കുന്നു എന്നു തോന്നുന്നു.
@Punarjanmaayurhub2 ай бұрын
എല്ലാ കാര്യങ്ങളും അറിയാവുന്ന സാർ ഒന്ന് വിശദീകരിച്ചു പറയാമോ
@Ashalatha_1232 ай бұрын
. ഇപ്പോഴത്തെ അവസ്ഥയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയോട് ചേർത്തു നിരത്തേണ്ടത് അത്യാവശ്യമാണ്. അതിന് അവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. അതിനായി ആ സംസ്ഥാനങ്ങളില കൂടോതൽ പണം മുടക്കണം. അവിടെ അതുപോലൊരുസ്ഥലത്ത് റോഡു പണിയുന്നത് എളുപ്പമാണോ. അങ്ങനെയൊരു റോഡുണ്ടായതുകൊണ്ടല്ലേ അതിലേ കറങ്ങിനടക്കാനും കുറ്റം പറയാനും പറ്റുന്നത്. ഇന്നലെ സുധി പറഞ്ഞതു മുഴുവൻ രാഷ്ട്രീയമാണ്. കഴിയുന്നതും അതൊഴിവാക്കുന്നതാണ് ഒരു വ്ളോഗർക്കു നല്ലത്
@rajmohan4904Ай бұрын
നിങ്ങൾക് മലയാളം അറിയില്ലേ ഇങ്ങനെയൊരു കമന്റ് അടിക്കില്ല
@rajmohan4904Ай бұрын
@@Ashalatha_123നിങ്ങൾ വെറും സംഘിയാണോ എന്നാ ലത 😮
@rajmohan4904Ай бұрын
ഒരു സംഘിണി കുരക്കുന്നു ഫു
@PeterMDavid2 ай бұрын
ഇന്ന് യാത്ര മാത്രമായി ഒതുങ്ങി 🤔പിന്നെ 100 കോടി ഒന്നും ആയിട്ടില്ലേലും അത്യാവശ്യം പണചിലവ് ഉള്ള കാര്യം തന്നെ ആ മലയുടെ ചരുവിൽ റോഡ് ഉണ്ടാക്കാൻ 👍പിന്നെ ചക്കരകലത്തിൽ കൈ ഇട്ടാൽ ആരായാലും നക്കും 😂😂😂😂😂❤️
@sajupklcАй бұрын
വാലും തുമ്പും ഇല്ലാതെ വിമർശ്ശിക്കാൻ എളുപ്പമാണ്. ഇതു പോലുള്ള സ്ഥലത്ത് റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി കലിംങ്ങ് കളും റീട്ടേണിംങ് വാളുകളുമൊക്കെ നിർമ്മിക്കേണ്ടിവരും ഒരു വഴി സൗകര്യവുമില്ലാത്ത സ്ഥലത്താണ് ഇത് നിർമ്മിക്കുന്നതെന്നോർക്കണം. മാത്രമല്ല മഴയും മറ്റും കാരണം നിർമ്മിച്ച പല ഭാഗങ്ങളും ഉടൻ തന്നെ തകരും നിശ്ചിതകാലം തകരുന്നതു മുഴുവൻ പുനർനിർമ്മിക്കുകയും വേണം. ദുർഘട പ്രദേശങ്ങളിൽ ഉപയോഗയോഗ്യമായ രീതിയിൽ ഒരു റോഡ് ഉണ്ടാക്കാൻ 5-10 വർഷങ്ങൾ തന്നെ വേണ്ടി വരും. എത്ര കിലോമീറ്റർ റോഡുണ്ടെന്നു പോലും പറയാതെയാണ് ധാർമ്മികരേഷം😂
@BACKPACKERSUDHIАй бұрын
22 km
@BACKPACKERSUDHIАй бұрын
അതിൽ മെയിൻ cutting ഉള്ള റോഡ് maximum 6 km varum
@sajupklcАй бұрын
@@BACKPACKERSUDHI എസ്റ്റിമേറ്റും ഭരണാനുമതിയും ആയിരിക്കും 100 കോടി. കേന്ദ്ര ഗവൺമെൻ്റ് ഫണ്ടാകുമ്പോൾ CPWD യുടെ ഷെഡ്യൾ ഒഫ് റേറ്റ്, ലോക്കൽ മാർക്കറ്റ് റേറ്റ്, ആ ജില്ലയിലെ കോസ്റ്റ് ഇൻഡക്സ് എന്നിവ വെച്ച് കണക്കാക്കി മാത്രമേ ബിൽ അനുവദിക്കാൻ കഴിയൂ. ആകെ ചെയ്യാൻ കഴിയുക അളവിൽ കൂടുതൽ നൽകുക എന്നത് മാത്രമാണ്. അത് ഇക്കാലത്ത് പണിപോകുന്ന കാര്യമാണ്. ഗവൺമെൻ്റിതര ഏജൻസികൾ ചെയ്യുന്ന പ്രവത്തികളിലാണ് വലിയ തിരിമറികൾ നടക്കാറ്. അതിപ്പോഴും തുടരുന്നു
@MadhusoodannanA2 ай бұрын
സുധി കേരളതിനെയും തമിഴ്നാടിനെയും കുറ്റം പറയുന്നവർ കാണേണ്ട വീഡിയോ ഒഴുകിപോകുന്ന റോഡും പാലവും വടക്കു കിഴകൻ സംസ്‌ഥാനങ്ങളിലെ പുതുമയുള്ള സംഭവമല്ല
@riderpremi72322 ай бұрын
നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല അവിടുത്തെ അവസ്ഥ അതാണ് നിങ്ങളെക്കൊണ്ട് പറ്റത്തില്ല നിങ്ങൾ കേന്ദ്ര സർക്കാരിനെ കുറ്റം പറയരുത് ആ റോഡ് പണിയുണ്ട് അവിടുത്തെ ജനങ്ങടെ അവസ്ഥ
@gopidharanthakadiyel953929 күн бұрын
Sudhi, kindly inform the length of this road also, then only we can imagine the gravity of correption. ok dear.
@georgejoseph662 ай бұрын
The same case is applicable to the present government in Kerala, particularly in the wake of the account on wynad catastroph.
@AbdulGAFOOR-qy3xy2 ай бұрын
ഇതുപോലെയുള്ള റോഡുകളിലൂടെ പോകുമ്പോൾ ശ്രദ്ധിക്കണം മോനേ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹
@arunthomas32332 ай бұрын
North East സംസ്ഥാനങ്ങളിലെ സർക്കാരുകൾ കൂടുതലും corrupted ആണ്
@prakashShalu2 ай бұрын
യാത്രയിൽ കിട്ടുന്നതെന്തും പ്രേക്ഷകരോട് പറയണം. ഇന്ന് പറഞ്ഞതുപോലെ ' യഥാർത്ഥ്യം ജനം അറിയട്ടെ
@ShibiMoses2 ай бұрын
100 കോടി രൂപയുടെ കോടിയ വഴിയിലൂടെ പോയി നടു കോടിപ്പോയേനെ പക്ഷെ മീനുക്കുട്ടി സഹായിച്ചു മീനുക്കുട്ടിക്ക് ഒരു വലിയ താങ്ക്സ് ❤
@gclefmusic7Ай бұрын
ബ്രോ നിങ്ങൾ എന്തിനാണ് സുധിയെ കുറ്റം പറയുന്നത്.. 100 കോടിയുടെ റോഡ് ആണോ.. ഇത് ഇവിടെ വികസനം വരാൻ പാടാണെങ്കിൽ എങ്ങനെ ഇതിനു അനുമതി കൊടുത്തു.. മാത്രമല്ല ഇതിലും ഉയരം കൂടിയ സ്ഥലത്താണ് ലുക്ല എയർ port ഉള്ളത്... കഷ്ടം..
@ManojJames-wu5tz2 ай бұрын
ഹായ് സുധി🌹 ഇത്രയും കഷ്ടപ്പെട്ടിട്ടാലേ ഓണാഘോഷിക്കാൻ വന്നത് കണ്ടു ഓണപരിപാടികളൊക്കെ സൂപ്പറായിരുന്നു എന്താണ് സ്നേഹം മാത്രം
@Binukannurkerala2 ай бұрын
ഇപ്പോൾ എവിടെ യാണുള്ളത്
@pradeeshtv74242 ай бұрын
Hai sudhi bro👍👍നമ്മുടെ സുന്ദരമായ ഗ്രാമം പിന്നെ ജോമോൻ ഫാദർ അവിടെനിന്ന് ഇറങ്ങുനേരം ഇന്ത്യയുടെ അവസാനത്തെ ഗ്രാമതൊട് വിട പറഞ്ഞു പിന്നെ നമ്മുടെ യാത്രയിൽ100 കോടി ചെലവായിച്ചു റോഡ് പണിചെയ്തത് കൊള്ള അതും ബ്രോ കാണിച്ചത് നമിച്ചു 🙏ഇതൊന്നും നമ്മുടെ പുറംലോകം കാണുന്നില്ല പിന്നെ നമ്മുടെ മിഡിയഇന്ത്യയിലെ രാജ്യംഭരിക്കുന്ന മ്മാമ്മ പണിയാണ് നടുക്കുന്നത് നമ്മൾ നികുതി പണം കൊണ്ട് അഴുമതിയാണ് ഇത് പുറലോകം കാണുല കാരണം ഇത് കേരളമെല്ലെ 👍പിന്നെ എടുത്തു പറയാൻ വയ്യ ഞാൻ നേരെത്തെപറഞ്ഞകാര്യം സുധി ബ്രോ മാത്രമാണ് അത്രക്കും റിസ്ക്പിടിച്ചുസ്വന്തം ജീവൻ പണയം വെച്ച് കഷ്ടപെട്ട് വിളജ്ജ്പോയി അവരുടെ ജീവിതരിത്തിയും കാണിച്ചുതരുന്ന സുധി ബ്രി നമിച്ചു 🙏🙏🙏🙏🙏🙏പിന്നെ കുറെ വീഡിയോ വോളോഗർ ഉണ്ട് അവരൊന്നും സുധി ബ്രോ പോലെഎല്ലാ കാരണം നമ്മുടെ സുധി അതുക്കുമേലെയാണ് 👍👍പിന്നെ ഇന്ത്യയിൽ നെറ്റ് വേർക്ക് ഇല്ലാത്ത ഗ്രാമം കാണിച്ചുതന്നെ സുധി ബ്രോ എത്ര പറഞ്ഞാലും മതിയാകുല 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ സ്നേഹം ❤️❤️thanks sudhi bro👍👍👍❤️❤️❤️🚩🙏🙏🙏🙏🙏🙏🙏
@vijinlalvijin8314Ай бұрын
അച്ഛന് എന്താ പണി മതം മാറ്റൽ ആണോ
@surendranacharynarayanan12542 ай бұрын
Super location, thanks for it
@fidha61372 ай бұрын
Happy onam bro
@kmthampi1401Ай бұрын
Bother ur telling true and right brother. 😂😂😂All gervanment offices pickpocket people's money.
@shaijalshaijal98182 ай бұрын
സ്നേഹം മാത്രം സുധി ☺️☺️🥰🥰🥰🥰🥰
@NishamolHaridasNishamolHaridas2 ай бұрын
താങ്ക്സ് സുധി ☺️
@chithrabhanu6502Ай бұрын
Super sudhi bro 👍🏻👍🏻👍🏻
@VasanthaRajan121Ай бұрын
ഹലോ മല ഇടിച്ചു ആണ് ചെയ്ത് ത് അത് അവിടുത്തെ ജനത്തിന് അത് മതി. ഇവിടെ ത്തെ പോലെ വണ്ടി ഇല്ല
@praveenpappu10422 ай бұрын
Great attitude of your knowledge
@anilsun45322 ай бұрын
Great Job
@SaiKrishi-d7k2 ай бұрын
സ്നേഹം മാത്രം ❤
@Sethuvallath2 ай бұрын
ഈ നൂറു കോടി നൂറു, കോടി എന്ന് പറയുന്ന കൂട്ടത്തിൽ എത്ര കിലോമീറ്റർ റോഡാണ് വെട്ടിയത് എന്ന് പറഞ്ഞാലല്ലേ അഴിമതി അത് എത്രത്തോളം എന്ന് മനസ്സിലാകു.... ഭൂപ്രകൃതിയും മനസ്സിലാക്കണം....
@k.c.thankappannair57932 ай бұрын
Adventures of Sudhi 😂🎉
@shajipanicker9592 ай бұрын
Good video ❤ മാത്രം
@PmaliPaatasseri2 ай бұрын
സ്നേഹംമാത്രം❤❤❤❤
@bjjoynavlog22282 ай бұрын
❤✨സ്നേഹം മാത്രം ✨
@PrabakaranVellaidurai2 ай бұрын
Mental it will cost this much amount to make even kacha road .if u need black topped road then it will cost 1000 abv crores .frst u go n see village roads of Kerala n then comment .over smartan mayire
@subairpadkundil42092 ай бұрын
Thak u sudi ആരും കാണിക്കാത്ത സ്ഥലം കാണിച്ചു തന്നതിന്
@santhoshk88632 ай бұрын
സുധി പറഞ്ഞത് 100% വസ്ഥവമാണ്... സ്നേഹം. മാത്രം ❤❤❤❤❤
@geethavn71112 ай бұрын
സുധി ഓണം അടിച്ചു പൊളിച്ചില്ലേ. അവിടെ എത്ര റോഡ് ഉണ്ടാക്കിയാലും മലയിടിഞ്ഞ് ഓരോ വർഷവും റോഡ് നശിച്ചു പോകുന്നു. ഞാൻ പറഞ്ഞില്ലേ ആദ്യം തന്നെ ഒരു യൂട്യൂബറും പോയിട്ടില്ലാന്ന്. സുധി എവരസ്റ്റ് ബേസ് ക്യാമ്പിൽ യാത്ര ചെയ്യുന്നതു തൊട്ട് കണ്ട് തുടങ്ങിയതാണ്. അന്ന് ഒരു വിധം ആളുകളുടെ യാത്ര വീഡിയോ കാണുമായിരുന്നു. പക്ഷേ പിന്നീട് എല്ലാവരും അന്യ രാജ്യത്തേയ്ക്ക് പോയി. അപ്പോൾ അവരുടെ വീഡിയോ കാണൽ നിറുത്തി. സുധി ക്കുട്ടൻ വീണ്ടും ഇന്ത്യയിൽ തന്നെ യാത്ര ചെയ്യാൻ തുടങ്ങിയപ്പോൾ അതു തന്നെ കാണാം എന്നു തീരുമാനിച്ചു ആദ്യം നമ്മുടെ ഇന്ത്യ തന്നെ കാണമല്ലേ
@ambattusumod2 ай бұрын
സുധി പറഞ്ഞ കുറുങ്ങ്, കുമെ നദികളുടെ കഥ ചെറിയ മാറ്റം ഉണ്ട്........ എല്ലായിപ്പോളും കുറുങ്ങ് നദി കറുത്തിട്ടല്ല
@AnilKumar-nu9zlАй бұрын
സുധി അവിടെ ചെയ്യാൻ പൈസ്സ ചിലവ് ഉണ്ട് കാരണം ദുർഗടം പിടിച്ച സ്ഥലം കേരളത്തിലെ കാര്യം എന്താ അവസ്ഥ പാസാക്കും പൈസ്സ കിട്ടില്ല അല്ലങ്കിൽ ദുരിതാ ശ്വാസം അതൊക്കെ ഇതേ പോലെ ഒന്നു പറ ദുരിതം മാത്രം ആശ്വാസം എവിടെയാ
@angelbintaworld1335Ай бұрын
സുധി ഞാനും വന്നു എയ്ഞ്ചൽ ബിന്റാ വേൾഡ്
@sudhia46432 ай бұрын
❤മാത്രം..... ചുമ. മാറാനുള്ള. മരുന്നുകൂടി. വാങ്ങിക്കഴിക്ക്. S. EKM.
@MrPremmarygiri2 ай бұрын
ഇതുപോലെ ഒരു റ്ററൈൻയില് റോഡ് ഉണ്ടാകുമ്പോള് കാഷ് ആകും . കുറച്ചു അടിച്ചു മാറ്റിയേരീകും
@akj100002 ай бұрын
സ്പേസ് ടെക്നോളജി ഉപയോഗിച്ചതായിരിക്കും
@radhrema2 ай бұрын
ജോമോൻ അച്ഛനെ പുകഴ്ത്തി കൊല്ലല്ലേ.ഒരുപാട് തവണ കേട്ടു 😢
@shinopchacko37592 ай бұрын
ഏതൊരു കാരൃവും മറവിയുണ്ടെങ്കില്‍ ഒരു ചെറിയ ഡയറിയില്‍ എഴുതി വയ്ക്കുക..അതാകുമ്പോള്‍ കുഴപ്പമുണ്ടാകില്ല മൊബൈലില്‍ അടിച്ചിട്ടാല്‍ ഒരു പക്ഷേ ഓഫായിപ്പോയാലും ഡയറിയില്‍ എഴുതിയാള്‍ കുഴപ്പം വരില്ല....
@subramanianunni84652 ай бұрын
You are over excited. It's none of your business
@journeyofshree.smriti2 ай бұрын
Sir big fan..❤
@Rajeev-nh6ml2 ай бұрын
Ipolum congress arunnel ne avidoke nadannupokendivannene
@MedicallabtalksАй бұрын
Biharilum koodi onnu pokamayirunnu 16 palangal ahne make in india❤
@rafeerafaАй бұрын
🥰
@augustypj20702 ай бұрын
Super Super good ❤❤😊
@Jasminejaaz1542 ай бұрын
അല്ലെങ്കിലും ഗവണ്മെൻ്റ്നെ കൊണ്ട് ഒരു ഉപകാരവും ഇല്ല .പ്രതികരണത്തിന് അഭിനന്ദനം . Nice
@BACKPACKERSUDHI2 ай бұрын
♥️
@vijinlalvijin8314Ай бұрын
ഞമന്റ് ഖാൻ ഗ്രെസ്സ്
@sijisiji45832 ай бұрын
❤❤❤❤❤❤🙏 സുധിക്ക് എന്റെ ഓണാശംസകൾ
@BACKPACKERSUDHI2 ай бұрын
Thank you ♥️
@martinsthozhala29212 ай бұрын
സ്നേഹം മാത്രം 🥰🥰
@BACKPACKERSUDHI2 ай бұрын
സ്നേഹം മാത്രം
@user-tq4dn2xb2w2 ай бұрын
Freaky adichu pirinchachu.,????
@ajipv14532 ай бұрын
ബിഹാറിലെ പാലം ഉണ്ടാക്കിയ കമ്പനിയാണോ ,റോഡ് പണി എടുത്തത്😂
Only check bjp party funds above twenty thousand given by individuals from north east states by individuals or firms why the individuals had given this money in white to bjp party funds and what contracts they have got and why you can only introspect and realise.and how much bjp got in black in last ten years you can realise.
@ashikmathew22552 ай бұрын
❤❤😍
@ssumesh26812 ай бұрын
നൈസ് ❤
@unninair47372 ай бұрын
❤❤❤❤
@sojanantony6661Ай бұрын
❤❤❤👓👓👓
@Rajaneesh-cu3ul2 ай бұрын
👍👍👍
@bij1442 ай бұрын
Etha vandy ethu
@sudeerkv6212 ай бұрын
Hi
@MedicallabtalksАй бұрын
Tax കൊടുക്കുന്ന ഏതൊരു പൗരനും പറയാൻ ഉള്ളതാ സുധി പറയുന്നേ ❤❤❤ 💯 yogikunnu
@shukkurshukkur55462 ай бұрын
🙋💯👈👈💪
@vipindas3342 ай бұрын
ഹാപ്പി ഓണം
@BACKPACKERSUDHI2 ай бұрын
♥️
@akj100002 ай бұрын
ഓണാശംസകൾ
@mukkilanilkumarp63042 ай бұрын
❤💕💕
@vishnudasmbmanalvayal61752 ай бұрын
Keralathe support cheyyalle ivdeyum mosmilaaa mukkkal