എന്റെ മകന് 6വയസ്സ് അവന് Esr 93 പലചക്കപ്പുകളും ചെയ്തു കാര്യമായ രോഗം ഒന്നും കാണുന്നില്ല ലിവറിനെ ചെറിയ ഒരു തടിപ്പുണ്ട് അത് കാരണം ഇ എസ് ആർ കൂടുമോ 😔 വയറിന് എപ്പോഴും ഓരോരോ പ്രശ്നങ്ങളാണ് കൂടുതലും ദഹന പ്രശ്നങ്ങൾ 15 ദിവസം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു ചെക്കപ്പിനു വേണ്ടി.... ഇനിയും രണ്ടുമൂന്ന് റിസൾട്ട് കിട്ടാനുണ്ട്.... കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കാനും... ചെറിയ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് അറിയുവാനും എല്ലാവരും പ്രാർത്ഥിക്കണം 😔
@sreerajtv737710 ай бұрын
എനിക്കും😢
@asnaseli54828 ай бұрын
ദഹന പ്രേശ്നങ്ങൾ ഉണ്ടാകുമ്പോ, esr കൂടും. എനിക്ക് 84 ഉണ്ട്
@rainbow-fr5ny7 ай бұрын
ഇപ്പോ യെങ്ങനെ ഉണ്ട്
@ThasleenaKc-gp8dj3 ай бұрын
Enikk 93
@babithadevi6973 ай бұрын
Hello monu eppo kuravayo
@sanusivarajan1408 Жыл бұрын
താങ്കളെപ്പോലെയുള്ള യഥാർത്ഥ ഡോക്ടർമാരുടെ Videosഅധികം പേരിലേക്ക് എത്തട്ടെ. സോഷ്യൽ മീഡിയ ഉടായിപ്പ് ഡോക്ടർമാർ (ഡോക്ടർ എന്ന പേര് ഉപയോഗിക്കുന്ന ആധുനിക വൈദ്യശാസ്ത്രം പഠിച്ചിട്ടില്ലാത്ത) ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ യും ഉള്ളവരാണ്
@saranyapksanthosh20432 ай бұрын
Ente mon ipo 9 month ayullu. Oru paniyum chumayum vannapo esr 67 ay. Esr kurich ariyan Kure video kandu. Ellam kandapo pedi ay. Sirnte ee video kandapola oru samadhanam kittiye. Thank u sir
@literaryinsights1679Ай бұрын
May be urinary infection
@ourworldsanahana6509 Жыл бұрын
Sir 14 vayassulla molk pani vannappol esr nokkaan paranju. Result esr 58.enthu cheyyanam sir. Any problem
@fbck_patterkulam Жыл бұрын
എനിക്ക് esr 70 ആണ്. ഇടക്കിടെ ചെവിയിൽ നീരൊലിപ്പും ശക്തമായ ചുമയും ഉണ്ടാവാറുണ്ട്
@basheerpklr5599 Жыл бұрын
Ege paranjilla
@sudharmak4248Ай бұрын
Thank you sir 🙏 നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
@user123hg4 Жыл бұрын
Sir, u have well explained. God bless u.
@minijoseph678 Жыл бұрын
Hii dr.2years ആയി എനിക്ക് വിട്ടു വിട്ടു പനി ഉണ്ടാകുമായിരുന്നു. അതു ഇന്നാണ് esr test ചെയ്തത്.40ml ആണ്. കാണിച്ചത്... Thanks for your informations 🌹🌹🌹
@Ippusrifa Жыл бұрын
Sar എന്റെ മോൾക്ക് 12age ഉണ്ട് ഇപ്പോ 39esr ഉണ്ട് അലർജി നോക്കിയപ്പോൾ 158 അത് കൊണ്ട് ആണോ esr കൂടിയേ pls riply
@asnaseli54828 ай бұрын
അലര്ജി ഉണ്ടാകുമ്പോ esr കൂടും
@lapxflashsale10117 ай бұрын
@@asnaseli5482dust allergy undavumbo koodumo? Enik age 24 ESR 21 1 month mune denkey fever vann normal aayi test cheythapol 15 aayirunu
@asnaseli54827 ай бұрын
@@lapxflashsale1011 21 ഒന്നും വല്യ കൂടുതൽ അല്ല, എനിക്ക് 56 ഒക്കെ ഉണ്ട്. Allergy ഉണ്ടാകുമ്പോ കൂടും എന്ന് പറയുന്നുണ്ട് എനിക്ക് allaergy ഒന്നും ഇല്ലാണ്ട് കൂടുതൽ ആണ്
@harshadvazhakkadan9059 Жыл бұрын
രാവിലെ ഉണ്ടാവുന്ന ചുമ esr കൂടിയത് കൊണ്ട് ആണോ.
@sujileshck93068 ай бұрын
Sir makanu 5 vayas nalla pani vannappo esr checkup cheythu 54 undayi eppo hospitalilanu orazhchayayi pnemoniayk chikisikkinnu...7 day kazhinju esr oru kuravumilla...eppo makanu kafokke kuravund paniyumilla...enth kondanu esr kurayathath enthekilim checkup avashyondo
@ammuachu7331 Жыл бұрын
എനിക്ക് esr 62 ആണ്. ലോസ് ഓഫ് സർവിക്കൽ സ്‌പൈൻ lordosis എന്ന് ആണ് കഴുത്തിന്റെ സ്കാൻ ചെയ്തപ്പോ റിസൾട്ട്. ഷോൾഡർ pain കൂടുതലും നീരും ഉണ്ട് തല വേദനയും ശക്തമായുണ്ട്. ബോഡി ഫുൾ pain ആണ്. എനിക്ക് endhelum പ്രോബ്ലം ഉണ്ടോ സർ
@sreepriyabiju78799 ай бұрын
Enikkum
@liya54857 ай бұрын
ശരീരം തളർച്ച വലോം ഉണ്ടോ...
@aiswaryaunnikrishnan41906 ай бұрын
Enikum same aan melu muzhuvan vedana aan
@vinithavasudevan8574 күн бұрын
Enikum😢engane und mariyo
@amminimohanan25927 ай бұрын
നമസ്കാരം സർ എനിക്ക് 50വയസുണ്ട് esr 100ഉം ഉണ്ട് എങ്ങനേ കുറക്കാൻ കഴിയും പറഞ്ഞു തരുമോ sir 👍👍🙏🙏❤
@govindankelunair10814 ай бұрын
Very informative. Useful video. Thank you Dr🙏🏼
@Rajeswariks3 ай бұрын
Doctor എനിക്ക് ESR o6 ' ആണ് കുറഞ്ഞാൽ കുഴപ്പം ഉണ്ടോ
@ningaludedr3 ай бұрын
No
@farzanafarzufarzu18049 ай бұрын
Hi doctor Nta monu 4 vayasundu avannu idakku idakku pani varunnu enthaukondannu ennu ariyilla esr ullathukondu ayirikkumo replay tharumo
@nushaibashahul9987 Жыл бұрын
Sir. സിസ്റ്റർക്ക് ESR kooduthal aannu 24 und അതുപോലെ EOSINOPHIL കൂടുതൽ ആണ്(9.0)serum c4 57.3 aannu enthannu karannam
Sir, Iam 28 years old lady , I did Esr test and is 27 mm /hr.I have no children, mrg kazhinj 6 years aayi.Munb 5th monthil abortion aayirunnu due to anomalies.Eni pregnant aayal Esr high aayath kond prblm undavumo.Pls reply 😢
@sandhyanair8157 Жыл бұрын
Good evening Sir Thank you for this video. Prolactin koodunath epol enn koode onn parayamo
@ningaludedr Жыл бұрын
Usually due to wats called adenoma
@sandhyanair8157 Жыл бұрын
Thank you Sir
@HibaSidheeque-db1se2 ай бұрын
Sir inte motherin ESR 185 kaal vedana thudarn uric acid test cheyyan poyappam labin esr test cheyythatha doctorine kanichittilla
@ningaludedr2 ай бұрын
Pls show a doc
@Ramshisalish6 ай бұрын
Very nice presentation. Thanku sir. For good onformation
@alanaleena60804 ай бұрын
Sir Eniku ESR 136 aanu hospital Admitted aanu eniku age 36 annu female. Colonoscopy, c t scen, MRI spain, head c t scen, Abdominal ,chest, CT scan evayallam kayiggu. Eni kidney biopsy yum, macha kuthivappum unde dr. blood Creatine 2 .4 aanu eniku Enthu 2 months ayi ESR kurayunnilla.
@santhisan503111 күн бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്
@Shahanasherin-ky5bh7 ай бұрын
Njan 8 month pregnant aan esr 25 aan kanunnath kuyappam undo
@shabnashabna598 ай бұрын
Pregnency timel esr koodiyal baby k ntegilum problem varumo
@sandhyashivadas1582 Жыл бұрын
Gud eveng sir ,, sirnt vediyo njn epazhan kandath. Entey amma oru heart patient anu 2016 ammak attak vannath .odaney hospital kanich apo block ond n paranju oru injectn ond n paranju.Medicine thannu pinneed check up n regular ayi pokond irikuvarn . Pineed ath mudangi. Medicin edak vech nirthi. 2020 ammak ori vimishtam poley vann veendum poi icul arn pumbing 30 % n paranju . Recovr ayi but doctrs paranju heart failure anu . Othiri old aya bloc anu n epo marunn kazhikunond . Eni enthanu munnot enn doctrs paranjillla . Agiyogram cheyan pattilley bloc mattan patillley n entey samshayam
@ningaludedr Жыл бұрын
Angiogram may be needed
@kysmedia61977 ай бұрын
Ippo enthanu avastha
@noushadmannarkkadofficial777 Жыл бұрын
സർ എന്റെ വൈഫിന് പനി സർദി വയറിളക്കം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് സർദി വയറിളക്കം കുറവുണ്ട് ജോയാന്റിലൊക്കെ നീര് വന്ന് വേദന കൊണ്ട് സഹിക്കാൻ പറ്റുന്നില്ല 😭 എവിടെ പിടിച്ചാലും വേദനയാണ് പനി വരുമ്പോൾ അധികവും... ബ്ലഡ് ടെസ്റ്റിൽ esr 180 ആണ് 7 ദിവസം ആയി അഡ്മിറ്റ് എന്താണ് പരിഹാരം സർ
@samadhvp863711 ай бұрын
Sir, enik count 9400.ESR 42 milli und...., doctor antibiotics thannu ini test cheyyano..., skin problems undayappol kanichathayirunnu. Age 21 please reply
Esr 95 pregnant anu 5 month ,cold und ,kabham und ,chevik pain und
@ningaludedr Жыл бұрын
Pls consult a doc
@sreekuttysnair46424 ай бұрын
Doctor innu esr enike cheyuth irunnu 80 unde medicine thannitutunde
@faizazayyan6100 Жыл бұрын
Hi doctor, എന്റെ മോൾക്ക് അഞ്ചര വയസ്സുണ്ട്.10 ദിവസം മുൻപ് അവൾക്ക് വയറിളക്കം ക്ഷീണം എന്നിവ ഉണ്ടായിരുന്നു. Drip കയറ്റേണ്ടി വന്നു.5 ദിവസം എടുത്തു മാറാൻ.2 ദിവസം കഴിഞ്ഞു പനി വന്നു. കാണിച്ചു മരുന്ന് കഴിച്ചിട്ട് മാറ്റമൊന്നും ഇല്ലായിരുന്നു. Blood test ചെയ്തതിൽ esr 115 ആണ്. കുട്ടികളിൽ ഇത്രേം കൂടുവോ?.... Reason എന്താണ്
@adithya4000 Жыл бұрын
Pediatrics surgeone kanichu nokk
@renjithbabu87759 ай бұрын
Ippo enganund pls reply
@djnvmusickochi7 ай бұрын
Mouth Cancer Undekill ESR High Aavumo.. Docter..??
@unknown__248 ай бұрын
Age: 20 Esr:66 Joint pains und thyroid normal aanu 😢
@sammusanusanu5491 Жыл бұрын
Sir ente monu 10 month aayi.avanu oct 25 nu systoscopy cheyyan paranjirikkunnu.athinte bhagamayi blood test cheythirunnu.ESR level 40 kannikkunnu.rslt kittiyappozhekkkum dr poyirunnu.ini 25 kannichaal mathi ennu paranju .ESR level 40 nu enthenkilum problem undo sir.please rply sir .
Dr Can you please explain about Pericardial effusion
@ningaludedr Жыл бұрын
Its collection of fluid around the heart
@munna5088 Жыл бұрын
Thank you for your valuable response. Would it be possible for you to create a video discussing the reasons for pericardial effusion and the necessary precautions for treatment? Additionally, I would like to learn about why it may recur even after completing the prescribed course of treatment.