സാഹോദര്യം ആണ് എത്തീസ്റ്റുകളുടെ ആശയം. മറ്റു മതസ്ഥരെ സ്വന്തം കുടുംബാഗമായി സ്വീകരിക്കാൻ അവർക്ക് കഴിയും. അതാണ് അവരും മതങ്ങളും തമ്മിലുള്ള വ്യത്യാസം
@hassanaplus3736 ай бұрын
ഒരു ഉസ്താദ് ഈ വിഷയത്തിൽ വഅള് പറയുന്നതിനേക്കാൾ ഒരു പക്ഷേ ഫലപ്രദമാണ് നിങ്ങളുടെ ഈ സംസാരം.
@dill..._2 ай бұрын
ഒരു കാര്യം അറിയില്ലെങ്കിൽ അത് അറിയില്ല എന്ന് പറഞ്ഞു നിൽക്കുകയാണോ വേണ്ടത്, അത് കണ്ടുപിടിക്കാൻ ആല്ലേ ശ്രമിക്കേണ്ടത്. അല്ലെങ്കിൽ ഇന്ന് ഉള് പല സാധനങ്ങളുഉം ഇവഇവിടെ ഉണ്ടാവില്ലായിരുന്നു
@dill..._2 ай бұрын
*ഇവിടെ
@vibezmalayalam74726 ай бұрын
ഒരു തൊപ്പി കൂടി വെച്ചാൽ കറക്റ്റ് ആവും 😂😂👍
@akhilkumar9686 ай бұрын
Oru belt koodi kazhuthil ittal ningalum correct ayi😂
@liontech73735 ай бұрын
Athu correctaa!
@liontech73735 ай бұрын
@@akhilkumar968 Look on the mirror, and be happy!
@lucifer38656 ай бұрын
എല്ലാ കഴിവും ഉള്ള ദൈവം താനേ ഉണ്ടായെങ്കിൽ, ഒരു കഴിവും ഇല്ലാത്തമനുഷ്യൻ താനേ ഉണ്ടായി എന്ന് വിചാരിക്കുന്നതിൽ എന്താ തെറ്റ്.?😂ശക്തി ഉണ്ടെങ്കിൽ മൂപ്പർ ഒളിച്ചു കളിക്കാതെ നേരെ വരട്ടെ 😂ബുക്ക് ഇറക്കി ഒളിച്ചിരിക്കുന്ന ദൈവം ഉണ്ടെന്ന് വിശ്വസിക്കണോ.? 😂വിശ്വാസികളെ കാണുമ്പോ നമ്മക്കും സങ്കടം വരും എന്ത് ജീവിതം ആണ്.? 😂ആയിരകണക്കിന് മതം ഉണ്ട് അതിൽ ഏത് ദൈവം ആണ് ഉള്ളത് കൂടെ എന്ന് പറയുക 🙏
@lucifer38656 ай бұрын
അവസാനം ദൈവത്തെ വിളിക്കും, അപ്പൊ എന്ത് സംഭവിക്കും.? ദൈവം വന്നു രക്ഷിക്കുമോ.? ഇല്ല....... യുക്തിവാദികൾ ഒക്കെ അഹങ്കാരികൾ എന്ന് പറയുന്നത് തന്നെ തെറ്റ്.... സമാധാന കേട് വിശ്വാസികൾക്ക് ആണ് കൂടുതൽ അത്കൊണ്ടാണ് പ്രാർത്ഥിച്ചു കരയുന്നത്, നമ്മടെ പ്രശ്നം നമ്മൾ തന്നെ പരിഹരിക്കാൻ ശ്രെമിക്കും, ആ ആത്മവിശ്വാസത്തെ വിശ്വാസികൾ അഹങ്കാരമായി കാണുന്നു 🌹ഞാൻ ഇസ്ലാം വിട്ടപ്പോ ആണ് കൂടുതൽ സന്തോഷവും, ആത്മവിശ്വാസവും കിട്ടിയത്, നരകം സ്വപ്നം കണ്ട് കരഞ്ഞു പട്ടിണി കിടന്നു തീർക്കാൻ ഉള്ളതല്ല ജീവിതം, ❤
@shabeermoidunny47283 ай бұрын
ഇസ്ലാം വിട്ടു സ്വന്തം ഇഷ്ടത്തിന് അനുസരിച് ജീവിക്കുന്നതിൽ വലിയ സന്തോഷവും സമാധാനവും ഉണ്ടെന്നു വീമ്പു പറയുവാൻ എളുപ്പം ആണ്. ഇസ്ലാമിലെ ദൈവ വിശ്വാസം ഹൃദയത്തിൽ സന്നിവേശിപ്പിച്ചു, ശാന്തതയും മനഃസമാധാനവും കൈവരിക്കുന്ന കോടി ജനങ്ങൾ ഉണ്ട്. ഇസ്ലാമിലെ "തവക്കുലിന്റെയും" പ്രാർത്ഥനയുടെയും തണലിൽ മനസ്സ് ശാന്തമാക്കുന്ന വിശ്വാസികൾ ക്കു, പകരം എന്ത് വിശ്വാസമാണ് യുക്തിവാദികൾക്ക് മുന്നോട്ട് വെക്കുവാൻ ഉള്ളത്. അഹന്തയും അഹങ്കാരവും ആർഭാടം ആയി കാണുന്ന യുക്തിവാദികൾ ഒരു വ്യക്തിയെ "റോൾ മോഡൽ" ആയി കാണിക്കുവാൻ സാധിക്കുമോ?
@lucifer38653 ай бұрын
@@shabeermoidunny4728 തന്റെത് ഒക്കെ വെറും മദ്രസ്സ ന്യായീകരണം 😂പിന്നെ കഷ്ടപ്പാട് ഉള്ളോണ്ട് മാത്രം ആണ് പടച്ചോന്റെ ആസനം താങ്ങി വിശ്വാസികൾ ജീവിക്കുന്നത് 😂യുക്തി ഇല്ലാതെ ഒരു മനുഷ്യനും ജീവിക്കില്ല, ആക്‌സിഡന്റ് പറ്റിയാൽ പള്ളിയിലേക്ക് വിശ്വാസി പോവാതെ സയൻസിന്റെ ഹോസ്പിറ്റലിൽ പോവുന്നത് യുക്തി ഉള്ളത് കൊണ്ടല്ലേ കോയ 😂മരുന്ന് നക്കി അള്ളാഹു രക്ഷിച്ചു എന്ന ഭ്രാന്ത് പറയുന്നതും വിശ്വാസികൾ തന്നെ 😂പിന്നെ ആഴിഞ്ഞാടുന്നതും വിശ്വാസികൾ തന്നെ, മദ്രസ്സ പീഡനങ്ങൾ ദിവസവും നടക്കുന്നത് താനൊന്നും കാണുന്നില്ലേ.? 🤮
@lucifer38653 ай бұрын
@@shabeermoidunny4728താൻ മദ്രസയിൽ പഠിച്ചത് ഇവിടെ വന്നു വിളമ്പുന്നു 😂അല്ലാഹുവിനെ കണ്ടിട്ടാണോ താൻ ആ അറബി ഡൈബത്തെ വിശ്വസിച്ചത്.? തന്റെ മാതാപിതാക്കൾ മുസ്ലിം ആയോണ്ട് മാത്രമല്ലെ താൻ മുസ്ലിം ആയത് 😂എന്തിനാണ് ഇല്ലാത്ത ഒരു സാധനം ഉണ്ടെന്ന് പറഞ്ഞു ന്യായീകരിച്ചു സമയം കളയുന്നത് 😂
@lucifer38653 ай бұрын
@@shabeermoidunny4728 അള്ളാഹു ഉണ്ടെന്ന് തള്ളുന്ന പോലല്ല, ഈ കാട്ടു മതം വിട്ടപ്പോ ശെരിക്കും സന്തോഷം ഉണ്ട് അറബി കോയ 😂😂😂
@lucifer38653 ай бұрын
അള്ളാഹു ഉണ്ടെന്ന് നീയൊക്കെ തള്ളും പോലെ അല്ല അറബി കോയ ഞാൻ പറഞ്ഞത് 😂ഈ കാട്ടറബി മതം വിട്ടപ്പോ ശെരിക്കും സന്തോഷം കിട്ടി 😘🥳😂
@sharfan220106 ай бұрын
Thankyou sir... MashaAllah... Plz do this type videos 😊😇
@tomyfrancis75663 ай бұрын
എല്ലാം അറിയാം എന്നല്ല യുക്തിവാദികൾ പറയുന്നത്. അവർ തെളിവുകൾ ആണ് തിരയുന്നത്. നിങ്ങളുടെ ദൈവത്തിനു തെളിവ് ഉണ്ടെങ്കിൽ ആ ദൈവത്തെ ആദ്യം അംഗീകരിക്കുന്നത് യുക്തിവാദികൾ ആയിരിക്കും. ഒരു പുസ്തകം മാത്രം വായിച്ചിട്ട് അതിൽ എല്ലാം ഉണ്ടെന്നും, ബാക്കി ഒന്നും അറിയാൻ ശ്രമിക്കാതെ ഇരിക്കുകയും ചെയ്യുന്നതല്ലേ ശരിക്കും മണ്ടത്തരം? 🤔
Oru atheist ethire nigalkk samsarikkam, because avan ellam accept cheyyanulla willing und. If god und enn prove aayal avan gid il vishwasikkum. But ethenkilum mathakkarkk ethire naavanakkan nigalkk dayiryam ndo?? Avar avarude Grendhagalil blind aayi believe cheyyunnu. Athil parajja oru kaaryam satyam alla enn thelijal avan ath viswasikkilla. Avan frustrated aakum. Ee lokathulla preshnagalil( ipppo nilanillkunnathum kazijjathumaya) mathathinte pank nisarmalla. God il viswasikkam... Verum scientific facts kond matramalla sir aalukal atheist aakunnath. Ivadethe preshnagalkk karanam itharam mathagal aanennulla paramasatyam avarude ullilulla manushatwam kaanich kodthittanu. Embrace Humanity..... Embrace Peace
@vinodm50026 ай бұрын
Well said sir....
@joseet16792 ай бұрын
Very correct sir
@im___nidheesh6 ай бұрын
O. H Rahman sir പറഞ്ഞതിൽ എന്തൊക്കെയോ സത്യം ഉണ്ടെന്ന് ഒരു തോന്നലുണ്ട്. അതിൽ സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് വരുന്ന കാലം തെളിയിക്കുമായിരിക്കാം. ഈ ഭൂമിയിൽ നമ്മുക്കുള്ള ദിവസങ്ങൾ നല്ല പ്രവർത്തികൾ ചെയ്ത് നന്മയോടെ ജീവിച്ചു തീർക്കുക. ആരെയും ദ്രോഹിക്കാതെ എല്ലാവരെയും സ്നേഹിച്ച് ജീവിച്ച് മുന്നോട്ട് പോവാൻ ശ്രമിക്കണം എല്ലാവരും. നല്ല നിമിഷങ്ങൾ ഉണ്ടാകട്ടെ 🙏❤️
@noushadkp68306 ай бұрын
Please .....you should be watch E . A .JABBAR MASTER VEDIO. THAT VEDIOS LEAD TO RIGHT PATH
@rafeequecp38636 ай бұрын
@@noushadkp6830ഹഹ...ജബ്ബാറിന്റ ആൾ ആണോ... തലക്ക് വെളിവില്ലാതെ തോന്നിയത് പറയുന്ന ജബ്ബാർ... ഒരു ആണിന് വേറെ ആണിനെ കല്യാണം കഴിക്കാം.. എന്ന് പറഞ്ഞ ജബ്ബാർ അല്ലെ....😂😂😂😂...എടൊ ഈ ലോകത്ത് കുറച്ചു കാലം ഉണ്ടാവുള്ളു... അതിൽ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിച്ചു ജീവിച്ചാൽ സ്വർഗം ഉണ്ട്.. മരണനന്തരം... ഈ നിരീശ്വര വാദികൾ ഇവിടെയും സന്തോഷം ഇല്ല മരണ ശേഷവും ഇല്ല...
@Salman3366 ай бұрын
E.A Jabbar 👌❤
@sinankarat87026 ай бұрын
പൊട്ടൻമാർ വിളിച്ചു പറയുന്നതിലും എല്ലാം തെറ്റാവില്ല. എന്തെങ്കിലൊക്കെ സത്യം ഉണ്ടാവും
@thariquethar24266 ай бұрын
@noushadkp6830 E A jabbar vs unmasking anomalies vdo undu kandu noku 😂😂
@sankerr10776 ай бұрын
Sir..❤
@thusharc.m6 ай бұрын
താങ്കൾ ഒരു real aethiest ആണ്😅
@noufalmaanu34206 ай бұрын
നിങ്ങൾ ഒരു സംഭവം ആണ്
@yay-ts4yhАй бұрын
ente bro, of course namuk ariyaatha kore reasons namuk chuttum ond. everyone in this world accepts that. ath parayan aano ithra paadupette. and for now lets call that reason god. now do u believe in any religion? ini ath ithpole logically samarthikku. if u dare enough?
@shahanasherinshahanasherin38346 ай бұрын
Thank you Sir... 🤍
@P.Shabeebudheen6 ай бұрын
99 neme ❤
@paulodybala21-p9j3 ай бұрын
Kure yukthiyillaattha yukthi chinthakar
@Nowfalvahida6 ай бұрын
👍🏻
@unmaskingtruthophobes77296 ай бұрын
ദൈവം ഉണ്ട് ❤️
@antonygipson61206 ай бұрын
ഏത് ദൈവം ആണോ ആ ദൈവത്തിൽ വിശ്വസിക്കുന്നവർ ഉണ്ടെന്ന് പറഞ്ഞാൽ മാത്രം ആ ദൈവം ഉണ്ടാകും 🤣
@lucifer38653 ай бұрын
@@unmaskingtruthophobes7729 ദൈവം ഉണ്ട്,അതു ഡിങ്കൻ മാത്രം 🙏യാ ഡിങ്കാ ❤
@dill..._2 ай бұрын
ഒരു കാര്യം അറിയില്ലെങ്കിൽ അത് അറിയില്ല എന്ന് പറഞ്ഞു നിൽക്കുകയാണോ വേണ്ടത്, അത് കണ്ടുപിടിക്കാൻ ആല്ലേ ശ്രമിക്കേണ്ടത്. അല്ലെങ്കിൽ ഇന്ന് ഉള് പല സാധനങ്ങളുഉം ഇവഇവിടെ ഉണ്ടാവില്ലായിരുന്നു