Sir, പറഞ്ഞത് വളരെ ശെരിയാണ്... ഞാനും ഇതുപോലെ ഒരവസ്ഥ തണ്ടിയിട്ടുണ്ട്... മാഷിന്റെ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്... ചിന്തിക്കാനും ചിലതൊക്കെ തീരുമാനിക്കാനും... 👍❤️❤️❤🔥
@ShaneeshKomath6 ай бұрын
Sir. 🙏🥰എക്സ്പീരിയൻസ് വിഡിയോ ഒരുപാട് പേർക്കു ഉപകാരപ്പെടും👏👏.. താങ്കളുടെവിഡിയോ നല്ല മാറ്റങ്ങൾ വന്നു തുടങ്ങി 🥰നിങ്ങൾ മലയാളത്തിൽ മാത്രം ഇപ്പോൾ പ്രോഗ്രാം ചെയ്യു (എക്സ് പെർട്ട് ആകു )❤❤👍
@sarath.c58687 ай бұрын
Heartful thanks ❤❤❤❤very informative
@faisalma4637 ай бұрын
Thanks you very much
@kidukidukids25085 ай бұрын
Thank you
@muhammadshahidkp50697 ай бұрын
Ithey avastha njanum ipol anubhavikununt
@sajeevdhyan6 ай бұрын
Good message 🎉
@amalajayan93247 ай бұрын
Sir.. ഞാൻ എന്റെ 18മത്തെ വയസ്സിൽ സർ ന്റെ വീഡിയോ കണ്ട് തുടങ്ങിയ ആൾ ആണ്... ഇപ്പോ എനിക്ക് 24 വയസ്സ്.. എല്ലാ വീഡിയോസ്.കാണാറുണ്ടായിരുന്നു അന്ന് 😊
@cenceeduaircooolingsolutio70727 ай бұрын
Thank you sir, സ്വന്തം അനുഭവങ്ങൾ തുറന്ന് പറഞ്ഞതിന്. താങ്കൾ പറഞ്ഞത് ശരിയാണ് മോട്ടിവേഷണൽ ട്രൈനേഴ്സിന് information overloaded ആകുമ്പോൾ അവരുടെ ബ്രെയിൻ up normal ആകും. അത് പോലെ വിറ്റാമിൻസിന്റെ കുറവ്, വ്യായാമത്തിന്റെ കുറവ് തുടങ്ങിയ നിരവധി കാരണങ്ങൾ കൊണ്ട് ഡിപ്രെഷൻ വരാം. രാത്രി ഭക്ഷണം ഒഴിവാക്കുകയോ വൈകുന്നേരം ലഖു ഭക്ഷണം കഴിക്കുകയോ ചെയ്യുക. ഉറക്കം ക്രമപ്പെടുത്തുക....