എത്ര കൂടിയ ബിപിയും ഈ ജ്യൂസ് കുടിച്ചാൽ പെട്ടന്ന് കുറയും | bp kurakkan malayalam | Dr Bibin Jose

  Рет қаралды 133,994

Healthy Dr

Healthy Dr

Күн бұрын

Пікірлер: 109
@Ekka245
@Ekka245 2 күн бұрын
ഗുഡ് ഇൻഫർമേഷൻ
@abdulsalamcheriya8681
@abdulsalamcheriya8681 2 жыл бұрын
Useful video...Please spare some time for answering the doubts also.
@k.ooommen5879
@k.ooommen5879 2 жыл бұрын
Dear Dr. Bibin ഇ വൈൻ ലൈവ്റിന് നല്ലതാണോ? I am waiting for your early reply.
@madhut.r.7997
@madhut.r.7997 2 жыл бұрын
ഇത് എത്ര അളവിൽ, എത്ര പ്രാവശ്യം, എത്ര നാൾ കഴിക്കണം എന്നകൂടി പറയേണ്ടതാണ് !!
@kingfiredz3061
@kingfiredz3061 9 ай бұрын
Dr ....എനിക്ക് 20 വയസായി പക്ഷെ എനിക്ക് BP 150 ആണ് 90 ഇൽ ഞൻ എന്താ ചെയ്യണ്ടേ ,gym ഇൽ പോയാൽ കാര്യം ഉണ്ടോ. ........pls replay
@monishajinny5692
@monishajinny5692 Ай бұрын
പാവയ്ക്കാ ജൂസ് mng വെറും വയറ്റിൽ കുടിക്കുക.... എന്നിട്ട് daily നടക്കുക.... ഫുഡ്‌ ശ്രെദ്ധിക്കുക കുറയും
@mohanan1285
@mohanan1285 2 жыл бұрын
B.P, kuraikkan beetroots wine kazhichu pinne Pickles unddakki kazhichaal B P veendum koodille?,,,!
@AbdulRahman-gd7lh
@AbdulRahman-gd7lh 9 ай бұрын
ഇത് അഞ്ചുരൂപ ഉണ്ടായിരുന്ന സമയത്ത്എടുത്ത വീഡിയോ ആണോ?
@jagcary
@jagcary 2 жыл бұрын
Can we use jaggery or Palm jagery instead of white sugar
@fathimajamsheer5734
@fathimajamsheer5734 2 жыл бұрын
തൈറോയിഡ് ഉള്ളവർ ബിറ്റ്റൂട് കഴിക്കാൻ പറ്റുമ്യോ
@npchacko9327
@npchacko9327 2 жыл бұрын
❤️ഡോക്ടറേ💖 ഇപ്പോഴത്തെ വിലയറിയണോ? നിങ്ങൾ പറഞ്ഞാതിന്റെ 10 മങ്ങി നേക്കാൾ കൂടുതൽ ആണ്. എന്നാണ് സർ എന്നു തയ്യാറാക്കിയതാണ് വീഡിയോ?
@ravindrang7553
@ravindrang7553 Жыл бұрын
Low BP ഉള്ളവർ വ്യായമം ചെയ്യുന്നത് വീണ്ടും BP കുറയാൻ ഇടയാകുമോ എന്റെ മകൾക്ക് വേണ്ടിയാണ്
@neerozhikkalsreekanth3690
@neerozhikkalsreekanth3690 6 ай бұрын
Sir evide enkilum on me urachunilkke
@zuharabi4889
@zuharabi4889 2 жыл бұрын
ബീറ്റ് റൂട്ട് ജൂസു കുടി ച്ചാൽ മതിയോ ഡോകടർ ? പിന്നെ അഞ്ചു രൂപക്ക് ഒരു കിലോ ബീറ്റ റൂട്ട് ഇന്ത്യയിലെ വിടേയുo കിട്ടു യില്ല.
@mohammadbasheeravavkmon4007
@mohammadbasheeravavkmon4007 Жыл бұрын
പോട്ടെ ബ്രോ ഡോക്ടർക്കു ഒരു വാക്ക് പിഴച്ചു കാര്യമാക്കേണ്ട
@suneeshsunu9854
@suneeshsunu9854 2 ай бұрын
മൂപ്പര് പൂജ്യത്തിന് വില കല്പിച്ചിട്ടുണ്ടാവില്ല..
@krishnasubramoniam5556
@krishnasubramoniam5556 8 ай бұрын
Thank you sir
@chandranvkeralal400
@chandranvkeralal400 2 жыл бұрын
Sugar added allenkil sugar petiontinu kazhikkamo
@kuttypanthavoor9
@kuttypanthavoor9 2 жыл бұрын
അമേരിക്കലിലെ 5 രൂപയാ
@soudathck3605
@soudathck3605 2 жыл бұрын
Beet root nice aayi arinj Cheriya kashnam inchiyum arinj 3 ithal veluthulliyum arinj 2 cup thilappichariya vellam cheythu 1 hour kazhinj kudikkam veendum athilekku vellam ozhich kudikkam Ente anubhavam
@khadeejamh3751
@khadeejamh3751 2 жыл бұрын
Ethra days use cheythu¿???bp kuranjo???
@avanthika9488
@avanthika9488 2 жыл бұрын
Juice aakiyittano
@sreedharanmullappalli2145
@sreedharanmullappalli2145 2 жыл бұрын
ഇന്ന് ഞാൻ ഒരു കിലോ വാങ്ങിയതിന്നു 60രൂപ കൊടുത്തു. ഇയാൾക്ക് വിലയെ പറ്റി ഒരു വിവരവും ഇല്ല
@shajijacob3337
@shajijacob3337 2 жыл бұрын
ഡോക്ടർ ഈ രാജ്യത്തെങ്ങും അല്ലെ, വല്ലപ്പോഴും മാർക്കറ്റ് വില കൂടി അറിഞ്ഞിരിക്കണം 👍🏼🤷‍♂️😂
@lehkaprabhakar2210
@lehkaprabhakar2210 Жыл бұрын
എത്ര വർഷം മുൻപ് ഉള്ള വില ഇത് എന്ന് വാങ്ങി dr
@jayakvr7592
@jayakvr7592 9 ай бұрын
Sugar ന്റെയും ആരംഭമാണ് Dr. 😢 എങ്ങനെ ജ്യൂസ്‌ കുടിക്കാൻ 🙆‍♂️
@jasimkabeer5728
@jasimkabeer5728 2 жыл бұрын
ഇതു എങ്ങനെ കൈക്കേണ്ടത്
@subramohana
@subramohana 2 жыл бұрын
Can you tell me from where are you getting beetroot for 5 rupees per kilogram?
@fathimathsuhara2061
@fathimathsuhara2061 2 жыл бұрын
beetroot entha cheyyendad..BP kurakkkan...160/100 nd Telmihet 20 kayikunnund entha cheyyendiyad...
@samskthomas
@samskthomas 2 жыл бұрын
Ponnu penghale ulla marunn nirthi oani vaanghi kootaruthe, ivarokk youtubeil enghane views kootanamennum athuvazhi cash undakkaanum ulla parupaadikal aanu ee cheyyunathu. vadakkancherykkum vaidyarkkum kittiya sweekaryatha muthaleduth youtube clinicikalil koodi varumaanom undakkunna puthiya erpaadu aanu, ninghal consult cheyyuna dr nte abhipraayam edukkaathe onnum maatan nikkaruth. orkuka youtubil enthum vilichu parayam aarkum, aarogyavum jeevithavum ninghade aanu ninghade maatram
@sankarsankar.v.v9018
@sankarsankar.v.v9018 2 жыл бұрын
Sir, pancharacku pakaram sharkkarayo chakkarayo cherthal mathiyo
@sarammmashaji2171
@sarammmashaji2171 2 жыл бұрын
ഷുഗർ ചേർക്കാതെ undakkamo
@k.m.mathew6349
@k.m.mathew6349 Жыл бұрын
Beetroot costing more than 60₹ per kg.
@devaratnansivaraman4114
@devaratnansivaraman4114 2 жыл бұрын
പഞ്ചസാര ശരീരത്തിനു ദോഷം ചെയ്യുന്നതല്ലേ ? എല്ലാവർക്കും ബിറ്റ് റൂട്ടു കഴിക്കാൻ പറ്റുമോ?
@jameelaak2954
@jameelaak2954 2 жыл бұрын
Suargar+ ബിപി ഉള്ളവർക്കു ബീറ്റ്റൂട്ട് പാടില്ല
@maloottymalu778
@maloottymalu778 6 ай бұрын
Thadi ullavarkku kazhikkan Padilla paranju kelkkunnu sariyano dr
@RadhaKrishnan-oe3ul
@RadhaKrishnan-oe3ul Жыл бұрын
നാരങ്ങ വെള്ളം ഉപ്പും പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് നല്ലതാണോ dr
@mohanabraham6339
@mohanabraham6339 Жыл бұрын
Vyaja doctor ano ?
@tomtgimy8668
@tomtgimy8668 9 ай бұрын
We call it Beet Root Wine. Instead of Grapes, here Beet Root is used. Process is the same.
@ManojKumarul
@ManojKumarul 9 ай бұрын
ബീറ്റ് റൂട്ട് കിഡ്നി സ്റ്റോൺ ഉണ്ടാകാൻ കാരണമാകും എന്ന് കേട്ടു ഇത് ശരിയാണോ?.
@Ashokkumar-xh2sc
@Ashokkumar-xh2sc Жыл бұрын
Thanks Doctor ❤
@himam1296
@himam1296 2 жыл бұрын
Sir sugarinu pakaramayi jaggery cherkkamo
@vsbro4790
@vsbro4790 Жыл бұрын
Oru karyam parayumbo enthinaan igane valich neettunnath... Ath egane undakkanam enn mathram paranjaal pore🤦🏻‍♂️
@SijoPp-nq5me
@SijoPp-nq5me 2 ай бұрын
Uric acid kuddo
@YummyKitchen5555
@YummyKitchen5555 2 жыл бұрын
Sir👍👍 bertut കെജി 60 ആണ് ഓക്കേ thanks❤👍🙏
@usmanuaman5245
@usmanuaman5245 2 жыл бұрын
പഞ്ചസാര യുടെ വാടൽ വെല്ലം ഉപയോഗിച്ച് കൂടെ
@anakhas9218
@anakhas9218 2 жыл бұрын
Hypothyroidinu kazhikkan patiya food ethokkeyanu ennu paranchu tharumo
@sumeshsumangali821
@sumeshsumangali821 Ай бұрын
ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ മതി.
@FathibiPk
@FathibiPk 3 ай бұрын
അഞ്ചു രൂപക്ക് ഒരുകിന്റൽ ബീറ്റ്റൂട്ട് വേണം 😄
@eldhosepunnedathumoolayil7277
@eldhosepunnedathumoolayil7277 Жыл бұрын
ഇത് എങ്ങനെ ആണ് കഴിക്കേണ്ടത് എന്ന് കൂടി പറയൂ
@asidasid-fj6yi
@asidasid-fj6yi Жыл бұрын
sugarullavarkkpattumoo
@nicegroup5156
@nicegroup5156 2 жыл бұрын
Vegitable business
@CheruthenFarm
@CheruthenFarm Жыл бұрын
Commentinu reply tharatha iyalude video Aarum kanan padilla njan chanal un subscribe cheythu
@adpproductions96
@adpproductions96 2 жыл бұрын
b p kuranjittu sugar akumo foctor
@sumeshsumangali821
@sumeshsumangali821 Ай бұрын
ബീറ്റ്റൂട്ട് കോഴിക്കോട്40 രൂപ വരെ കുറയും
@mohamedabdurahimanparammal2490
@mohamedabdurahimanparammal2490 2 жыл бұрын
5 roopakku beat root ulpadikkunna sthalath varay kittukailla
@navaskuruwa9119
@navaskuruwa9119 2 жыл бұрын
യൂറികആ സിഡ് ഉള്ള ആൾക്ക് ബീറ്റ്‌റൂട്ട് പറ്റുമോ
@Mubeena-gj7yv
@Mubeena-gj7yv 3 ай бұрын
ബീറ്റ്‌റൂട്ട് മൂത്രത്തിൽ കല്ലിന്റെ അസുഖം വരും എന്ന് കേട്ടല്ലോ
@muhammedmoorkanad2582
@muhammedmoorkanad2582 2 жыл бұрын
അച്ചാറു കഴിച്ചു B P കൂട്ടാൻ സാധിക്കും
@dilavumt3230
@dilavumt3230 3 ай бұрын
Beetroot 70rs
@raihanathmpp8265
@raihanathmpp8265 Ай бұрын
ബീറ്റ്റൂട്ട് ജൂസ് കുടിച്ചാൽ ചർദ്ദിക്കാൻ മുട്ടും
@saluraju9959
@saluraju9959 2 жыл бұрын
5 Rupa ku beet root kittan ethu keralam anuu guarathu alla
@vincentjose4009
@vincentjose4009 Жыл бұрын
ബീറ്റ് റൂട്ട് കറി വയ്ക്കാൻ വാങ്ങി. ഒരെണ്ണം എടുത്തു കുഴിച്ചിട്ടു, വീണ്ടും ഉണ്ടാവാൻ. ഭാര്യ ഞാൻ ഇല്ലാഞ്ഞപ്പോൾ അത് മാന്തി എടുത്തു മുഖത്ത് തേച്ചു. ഗ്ലാമർ കൂടാൻ. എന്ത് ചെയ്യണം ഡോക്ടർ?
@lathalalachan6925
@lathalalachan6925 2 жыл бұрын
വിലയുടെ കാര്യം പോട്ടെ. നമുക്ക് ബിപി കുറക്കണം അത് നോക്കാം
@padmajapk4678
@padmajapk4678 Жыл бұрын
🙏🙏🙏
@musthafabilavinakath5372
@musthafabilavinakath5372 2 жыл бұрын
എവിടയാ ഡോക്ടറേ 5 രൂപക്ക് ബീറ്റ് Root 😀😀
@shoukathali9986
@shoukathali9986 2 жыл бұрын
ഒരെണ്ണത്തിനാണ് .
@yoonusyoonus6840
@yoonusyoonus6840 2 жыл бұрын
വിലയുടെ കാരിയം വിടു ബ്രോ
@ummerkutty2601
@ummerkutty2601 2 жыл бұрын
തമിഴ്നാട്ടിൽ കിട്ടും 5 Rs
@naturekerala7409
@naturekerala7409 2 жыл бұрын
കിലോ 50 ആണ് ഉദ്ദേശിച്ചത്
@rajanpillai3561
@rajanpillai3561 Жыл бұрын
1kg 20 rs ullu 5 rs 1 2 urappe
@shinyshaju6170
@shinyshaju6170 2 жыл бұрын
Recipeok butbeetroot rateis not correct
@ayyoobthrasseri6262
@ayyoobthrasseri6262 2 жыл бұрын
വൈൻ കുടിച്ചാൽ പ്രഷറും ശുഹറും കുറയുമോ ക്കള്ള് കുടിയാ
@MuhammadAbdullah-hj6vd
@MuhammadAbdullah-hj6vd 9 ай бұрын
വെറുത കടിച്ചു തിന്നാൽ മതിയോ എനിക്ക് ഹൈ ബിപി ഉണ്ട്
@sathajith3030
@sathajith3030 3 ай бұрын
MuringaEla Thoran. Vachu Kazhikuka
@deepthiharikumar2993
@deepthiharikumar2993 11 ай бұрын
Evida 5 രൂപ 😀കോട്ടയം20 രൂപ
@Khadeeja-r7z
@Khadeeja-r7z Жыл бұрын
കിഡ്നി പ്രോബ്ലം ഉണ്ടാകുമെന്ന് കേൾക്കുന്നു. ശരിയാണോ ഡോക്ടർ
@rashidkpk3162
@rashidkpk3162 2 жыл бұрын
Ipp beetroot 80 roopa
@suneeshsunu9854
@suneeshsunu9854 2 ай бұрын
ഇയാൾ നല്ലൊരു ബിസിനസ്‌ മാൻ ആണോ??
@sofianafran1353
@sofianafran1353 2 жыл бұрын
Tq.dr
@amanshareef2348
@amanshareef2348 2 жыл бұрын
1 kg sugar 🥺🥺🥺🥺🥺🥺
@abdulkareempv1696
@abdulkareempv1696 2 жыл бұрын
ഡോക്ടറെ ബിപി ഇല്ലാത്തവർക്കും കുടിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ
@hdhhhfhfjjfjjfhrjj
@hdhhhfhfjjfjjfhrjj 2 жыл бұрын
ഡോക്ടർ വീട്ടിലേക്ക് പച്ചക്കറി വാങ്ങിക്കാറില്ലേ 😁 5രൂപയ്ക്ക് ഒരു കിലോ ബീറ്റ്‌റൂട്ടെ 😂
@jijymolbaby1398
@jijymolbaby1398 2 жыл бұрын
🤣
@veemi5599
@veemi5599 Жыл бұрын
50 തെറ്റിയതാ
@BijuMKBijuMK
@BijuMKBijuMK Жыл бұрын
ഡോക്ടർ താമസിക്കുന്നത് തമിഴ് നാട് ആയിരിക്കും മേട്ടുപാളയം മാർക്കറ്റിൽ കൂടിയ വില 1 kg - 20/25 കുറഞ്ഞ വിലയാണ് കൂടുതൽ സമയവും ചില സമയം 5 രൂപയിലും താഴെയാണ്
@alikuttyvengara3785
@alikuttyvengara3785 2 жыл бұрын
5രൂപക്ക് ബീറ്റ്റൂട്ട്
@AdhilAdhu-gq6fn
@AdhilAdhu-gq6fn 6 ай бұрын
ഒരു കമെന്റിനും മറുപടി ഇല്ല ഡോറ്ററെ ഒന്ന് പുകഴ്ത്തി പറഞ്ഞാൽ ഉടൻ മറുപടി വരും
@usufmavungal7887
@usufmavungal7887 4 ай бұрын
5 മിനുട്ടിൽ കൂടുതൽ നീണ്ടുനിൽക്കുന്നക്ലിപ്പ ഇടരുത്. കാണാനും കേൾക്കാനും സമ യം വേണ്ടേ സാറേ.
@sinjukt8499
@sinjukt8499 Жыл бұрын
Don't look mistakes .u look to benefits.
@susangeorge4
@susangeorge4 2 жыл бұрын
😇🙏🙏
@kmuhammedsadique
@kmuhammedsadique 10 ай бұрын
Beetroot kg 25
@manicsPerumbavoor
@manicsPerumbavoor Жыл бұрын
Panchasara chertha acharo😂....5 roopa kku 1 kg beetroot😅....Eyal ethu lokathanu....Aro ezhuthi koduthathu vayikkunnu
@babudivakaranex.municipelc8055
@babudivakaranex.municipelc8055 14 күн бұрын
വെളുത്ത വിഷത്തെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളെ തല്ക്കാലം ഒന്നും പറയുന്നില്ല, ഇനി ആവർത്തിച്ചാൽ നല്ലത് കേൾക്കും... Mr. പഞ്ചാരയെ ക്കുറിച്ച് വല്ലതും അറിയുമോ താങ്കൾക്ക്.
@vasunm1383
@vasunm1383 2 жыл бұрын
. 5 രൂപ പോകട്ടെ 50 രൂപക്ക് ഇത് കിട്ടൂല ഡോക്ടറെ
@shajijacob3337
@shajijacob3337 2 жыл бұрын
ഒരെണ്ണത്തിന് ആകും അഞ്ചുരൂപ 😂😂🤷‍♂️
@AbdulRahman-sy5ui
@AbdulRahman-sy5ui Жыл бұрын
ഇവനെ ദയവ് ചെയ്ത് ആരും അനുഗമിക്കരുത്.
@vineethcm5150
@vineethcm5150 2 жыл бұрын
Beetroot wine 🍷...😂
@ashraf56althaf
@ashraf56althaf 6 ай бұрын
ബീറ്റ്റൂട്ട് വീഞ്ഞ് 😂
@balagopalk7073
@balagopalk7073 6 ай бұрын
കള്ള വാറ്റ് നിർമാണം അല്ലേ
@khadeejaka1064
@khadeejaka1064 2 жыл бұрын
🙄🤔🤫🤭🤪
@Inner_Designing
@Inner_Designing 2 жыл бұрын
🤣🤣🤣🤣🤣
@ashrafpp9652
@ashrafpp9652 11 ай бұрын
5 രൂപക്ക് കേരളത്തിലായിരിക്കില്ല 5 ദിർഹമിന് ഗൾഫിലായിരിക്കും
@nicegroup5156
@nicegroup5156 2 жыл бұрын
Vegitable business
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 22 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 7 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29