Nalikerathinte Nattilenikkoru | Kadamba (1983) | P Bhaskaran | K Raghavan | K.J Yesudas

  Рет қаралды 1,130,808

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

NALIKEATHINTE NATTILENIKKORU .............
Film : Kadamba(1983)
Lyrics : P Bhaskaran
Music : K Raghavan
Singer : KJ Yesudas
കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Evergreen Malayalam Film Songs You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / evergreenmalayalamfilm...
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

Пікірлер: 312
@abdulkhaderp3336
@abdulkhaderp3336 2 жыл бұрын
ഈപാട്ട് കടമ്പ എന്ന സിനിമയിൽ ഉള്ളതല്ല, തുറക്കാത്തവാതിൽ എന്ന സിനിമയിൽ ഉള്ളതാണ്
@skp7173
@skp7173 2 жыл бұрын
Yes
@vishnuktda66
@vishnuktda66 2 жыл бұрын
Yes. You're right...
@shylasuresh3679
@shylasuresh3679 2 жыл бұрын
Yes
@ratheeshkumar389
@ratheeshkumar389 Жыл бұрын
അതെ
@somasundarank6734
@somasundarank6734 Жыл бұрын
👌👌
@georgeayichanparambil4291
@georgeayichanparambil4291 19 күн бұрын
കേരളത്തിൽ❤ ഇപ്പോൾ❤4 കാലുള്ള ഓലപ്പുര കാണകസാദ്ധ്യമല്ല❤ നല്ല പാട്ട്❤ പഴയ കാലത്തെ ഏറ്റവും അധികം ജനങ്ങൾ ഇഷ്ടപ്പെട്ട❤ ഗാനം❤
@JP-bd6tb
@JP-bd6tb 2 жыл бұрын
ഗിന്നസ് ബുക്കിൽ ഇടം നേടിയ ആദ്യ മലയാള ആക്ടർ.... പ്രേംനസീർ സാർ...
@sreejaraj3037
@sreejaraj3037 Жыл бұрын
🙏🙏
@ismailcholayil9557
@ismailcholayil9557 2 жыл бұрын
പ്രേം നസീർ മലയാളത്തിന്റെ നിത്യ ഹരിത നായകൻ
@isaacjoseph5713
@isaacjoseph5713 3 жыл бұрын
നാളികേരവും,നാഴി ഇടങ്ങഴി മണ്ണ് എല്ലാം വെറും സങ്കല്പങ്ങൾ മാത്രം ഇ ന്നു മലയാളിക്ക്
@Ayishu120
@Ayishu120 2 жыл бұрын
2080 ൽ എന്റെ പേരകുട്ടി ഇവിടെ വന്ന് ഈ പാട്ട് കേൾക്കും അപ്പോൾ മുത്തശ്ശനൊരു hai തന്നേക്കണേ 😊😊
@liyakathpalakodan1125
@liyakathpalakodan1125 Жыл бұрын
😆
@muhammeda2283
@muhammeda2283 Жыл бұрын
100% bro
@muhammeda2283
@muhammeda2283 Жыл бұрын
Ok bro
@naseerausman6074
@naseerausman6074 2 жыл бұрын
മനസ്സിന്റെ ഉള്ളിൽ മധുര സ്മൃതികൾ ഉണർത്തുന്ന വരികൾ..... കാത്തിരിപ്പ് ഒരു സുഖമുള്ള നൊമ്പരം തന്നെ
@kokakoka4255
@kokakoka4255 2 жыл бұрын
ഈ ഗാനം മലയാളിക്ക് മറക്കാൻ പറ്റില്ല ഒരിക്കലും
@abuabunk9408
@abuabunk9408 2 жыл бұрын
ഹിറ്റ് ഗാനം
@shajitharakanp5918
@shajitharakanp5918 2 жыл бұрын
കടമ്പ, തുറക്കാത്ത വാതിൽ 2 ഗാനരംഗങ്ങൾ മിക്സിംഗ് ചെയ്തത്
@mammedpadikkal1856
@mammedpadikkal1856 2 жыл бұрын
പ്രവാസികളെ ഏറ്റവും സ്പർശിക്കുന്ന ഗാനം
@shylasuresh3679
@shylasuresh3679 2 жыл бұрын
നസീർ സാറിനെ പോലെ ഒരു നടൻ ഇല്ല സുന്ദരൻ
@babukrishnanbabu9419
@babukrishnanbabu9419 2 жыл бұрын
ഞാൻ ഇന്നും ഇഷ്ടപ്പെടുന്ന ഒരു പാട്ട്
@roseammajohn2317
@roseammajohn2317 2 жыл бұрын
ഇതു പോലെ മനോഹരമായ ഗാനങ്ങൾ ഇപ്പോൾ ഇല്ല പഴയ പാട്ടുകളാണ് ഏറേ ഇഷ്ടം ഹൃദയത്തെ തൊട്ടുണർത്തുന്ന പാട്ടുകൾ 'എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ സൂപ്പർ
@radhakrishnanpk7230
@radhakrishnanpk7230 5 ай бұрын
ഈ ഗാനം കോഴിക്കോട് പുഷ്പ തനിക്കു 14 വയസ്സുള്ളപ്പോൾ പാടിയതാണ്.. ഇന്നലെ (1-8-24) ൽ അവർ ഈ ലോകത്തു നിന്നും വിട വാങ്ങി... ആ മഹതിക്ക് എൻറെ ആദരാഞ്ജലികൾ🙏 🌹🌹🌹🌹🌹
@SajeendrakumarVR-dv8wl
@SajeendrakumarVR-dv8wl 2 жыл бұрын
തുറക്കാത്ത വാതിലും കടമ്പയും സംഗീതം K രാഘവൻ മാഷ്. ഇത് തുറക്കാത്ത വാതിലിലെ ഗാനം.
@abdurahimanmp5903
@abdurahimanmp5903 2 жыл бұрын
തുറക്കാത്ത വാതിൽ
@kamarudheenkamaru8959
@kamarudheenkamaru8959 2 жыл бұрын
മലയാളികൾ എന്നും അഭിമാനം കൊള്ളുന്ന ഗാനം ❤️ഇപ്പോൾ നാളികേരം കാണാൻ തമിഴ് നാട്ടിൽ പോണം 😃😁
@faizanfaizi4449
@faizanfaizi4449 2 жыл бұрын
💯
@abhinavappu148
@abhinavappu148 2 жыл бұрын
എന്റെ വീട്ടിൽ ഉണ്ട് tou... NB: വീട് കോഴിക്കോട് ആണ് സേലം അല്ല 😌💯
@sabisabik2959
@sabisabik2959 2 жыл бұрын
ഒന്ന് പോടോ
@Charli-ur5px
@Charli-ur5px 2 жыл бұрын
തന്റെ വീട്ടിൽ ഇല്ലായിരിക്കും എന്റെ വീട്ടിൽ ഉണ്ട് 13തെങ്ങുകൾ നിറയെ തേങ്ങയും ഉണ്ട് കഷ്ടം
@Charli-ur5px
@Charli-ur5px 2 жыл бұрын
@@sabisabik2959 😂😂😂😂
@__craft____magic
@__craft____magic 11 ай бұрын
2024 ലും കാണുന്നവർ ആരേലും ഉണ്ടാ
@udhayankumar9862
@udhayankumar9862 Жыл бұрын
2023ലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@annievarghese6
@annievarghese6 Жыл бұрын
എന്താ ആലാപനം ശ്രുതിമധുരമായ ആലാപനം ദാസേട്ട നമിക്കുന്നു ഭാസ്‌കരൻ മാഷിനു പ്രണാമം രാഘവൻ മാസ്റ്റർ പ്രണാമം
@shafaft2517
@shafaft2517 2 жыл бұрын
എന്താ ഗാനം, എന്താ വരികൾ.ഗാനരചനയിൽ ഭാസ്കരൻ മാഷിനെ വെല്ലാൻ ആരുമില്ല. An ultimate legend.
@Charli-ur5px
@Charli-ur5px 2 жыл бұрын
എന്റെ പൊന്നെ ഇതൊക്ക ആണ് സോങ് വളരെ അർത്ഥം ഉള്ള വരികൾ 👌👌
@saleemolsalee7159
@saleemolsalee7159 Жыл бұрын
👌👌👌👍👍
@antonykc3031
@antonykc3031 2 жыл бұрын
ഏതുപോലെ ഉള്ള പാട്ടുകെട്ടാണ് ഞാൻ വളർന്നത് ഈ അമ്പത്തിയറാം വയസ്സിലും എന്നും കേൾക്കാൻ കൊതിക്കുന്നഗാനം ഈ പാട്ട് സീൻ കാണുമ്പോൾ എന്റെ കുട്ടികാലം ഓർമ്മവരുന്നു കുറിച്ചി സന്തോഷ്‌ തിയേറ്ററിൽ എന്നും വെക്കുന്ന പാട്ട്
@ദളപതിഭക്തൻ
@ദളപതിഭക്തൻ 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു വിങ്ങല് പോലെ 🥰❤️
@aswathyaswathy6955
@aswathyaswathy6955 2 жыл бұрын
ഒത്തിരി ഇഷ്ടം ഉള്ള song 😍😍😍
@sathiyansathiyan7200
@sathiyansathiyan7200 2 жыл бұрын
ഈതാണ് പാട്ട് 🌹🌹🙏🙏മനസ് തട്ടിയപാട്ട്
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
1978ൽ ഞാൻ കൂടല്ലൂർ ശ്രീധർ തിയേറ്ററിൽ തുറക്കാത്ത വാതിൽ പടം അറ്റൻഡ് ചെയ്തു.
@abdurahimanmp5903
@abdurahimanmp5903 2 жыл бұрын
👌👌👌👌
@renjismbarenjith2754
@renjismbarenjith2754 2 жыл бұрын
1978 ആണോ 1968ആണോ ഓർത്തു നോകിയെ
@MinefortKerala
@MinefortKerala Жыл бұрын
കേരളത്തെപ്പറ്റിയുള്ള ഗാനം ആലാപനത്തിൽ സുന്ദരൻ 👍👍
@vinoopkuttappan3136
@vinoopkuttappan3136 2 жыл бұрын
അതി മനോഹരമായ ഗാനം 😇😘😘
@rafeekpt3463
@rafeekpt3463 3 жыл бұрын
ഗാന ര൦ഗത്തിൽ നസീ൪ സാറി൯റ കിടിലൻ അഭിനയ൦
@NavasNavaspni
@NavasNavaspni Ай бұрын
2024ലും കാണുന്ന ആരേലും ഉണ്ടോ
@chinnachinnaviseshangal3908
@chinnachinnaviseshangal3908 2 жыл бұрын
Yes 2022 വിലും കാണുന്നു അനശ്വരമായ കാലാതിവർത്തിയായ വരികൾ❤️
@vishnuprasad3004
@vishnuprasad3004 3 жыл бұрын
2022ലും കാണുന്ന ആരേലും ഉണ്ടോ
@rajashmr3895
@rajashmr3895 2 жыл бұрын
Unde......
@sayyidkaladi7269
@sayyidkaladi7269 2 жыл бұрын
Unde👍
@saranyasaran3049
@saranyasaran3049 2 жыл бұрын
Yes
@nejmalhussainkallingal279
@nejmalhussainkallingal279 2 жыл бұрын
Unde
@rashidaramshida3872
@rashidaramshida3872 2 жыл бұрын
Und
@shahulhameedap9869
@shahulhameedap9869 2 жыл бұрын
പ്രേം നസീർ അഹങ്കാരം ഇല്ലാത്ത സിനിമ നാടൻ
@shahidmanjappara6921
@shahidmanjappara6921 3 ай бұрын
ഞാൻ ഗൾഫിൽ നിൽക്കുമ്പോൾ എന്നും കേൾക്കുന്ന പാട്ട്👍
@SomanNair-cp3fz
@SomanNair-cp3fz 11 ай бұрын
ഹൃദയസ്പർശിയായ ഗാനങ്ങൾ കേട്ടരിക്കുന്നത് മനസ്സിനെ മധുരാനുഭൂതിയിലേക്ക് നയിക്കുന്നു താണ്.
@മുഹമ്മദ്കുഞ്ഞ്
@മുഹമ്മദ്കുഞ്ഞ് 2 жыл бұрын
ചിത്രം തുറക്കാത്ത വാതിൽ❤️❤️
@abbasnlm-kh6zd
@abbasnlm-kh6zd 11 ай бұрын
പ്രവാസികൾ മറക്കാത്ത ഒരു ഗാനം
@alimanu6307
@alimanu6307 2 жыл бұрын
1970 ൽ ഇറങ്ങിയ തുറക്കാത്ത വാതിൽ എന്ന സിനിമയിലെ ഗാനം
@jobiem4706
@jobiem4706 2 жыл бұрын
No malayali will never forget this song.....
@ushaprabhakaran1121
@ushaprabhakaran1121 2 жыл бұрын
മലയാളികൾ എന്നും നെഞ്ചിലേറ്റുന്നു.
@EvaanNm-wl2fg
@EvaanNm-wl2fg 6 ай бұрын
2024 ലും കേൾക്കുന്നു
@vijayakrishna9301
@vijayakrishna9301 11 ай бұрын
2024 ആരേലും കേൾക്കാനുണ്ടോ 😌🥲💞
@eldhovarghese7465
@eldhovarghese7465 9 ай бұрын
Yes
@sujithpsuji4515
@sujithpsuji4515 2 жыл бұрын
Evergreen ❤️❤️ നസീർ സർ, മധു സർ ❤️
@Dream-tv9hg
@Dream-tv9hg 2 жыл бұрын
ഇനി ക്ക് ഒരു പാട് ഇഷ്ടമായിഈഗാനം
@alikunjupk1687
@alikunjupk1687 Жыл бұрын
ഈ ഗാനം കടമ്പ എന്ന ചിത്രത്തിൽ അല്ല.... ചിത്രം..., തുറക്കാത്ത വാതിൽ...
@abhishekg.s9753
@abhishekg.s9753 3 жыл бұрын
നിത്യഹരിതനായകൻ, നിത്യഹരിതഗാനം ♥
@majimajumajimaju7351
@majimajumajimaju7351 2 жыл бұрын
Wh
@mammoottyponeemal8393
@mammoottyponeemal8393 Жыл бұрын
സിനിമ തുറക്കാത്ത വാതിൽ 1972, യേശുദാസ്
@weekly_777
@weekly_777 3 ай бұрын
2024 കാണുന്നവരുണ്ട്
@noushvlogger7479
@noushvlogger7479 2 жыл бұрын
എന്നും പ്രിയപ്പെട്ട സ്വന്തം സോങ്
@ranganathanpv8513
@ranganathanpv8513 Жыл бұрын
Naaduvittu puRamnaattil kazhiyenti vatunnavar ee paattinte nombaram aRiyum
@dominicthomas8051
@dominicthomas8051 2 жыл бұрын
Super song Old is Gold 💞💞
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Late P. Bhaskaran's magical lyrics makes one feel proud of land Kerala, where coconut trees grow in abundance, green hills and valleys provides a beautiful look to the landscape. a land of beautiful women, all these sweet things appears before us while listening to this beautiful song, as the voice of Yesudas giving a new dimension to the song.
@csunil9963
@csunil9963 Жыл бұрын
Nostalgic... അക്കാലത്തെ പാട്ടുകൾ അവിസ്മരണീയമായിരുന്നു.
@arjunp3967
@arjunp3967 2 жыл бұрын
2023 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ ❤
@khursheedbegum8577
@khursheedbegum8577 2 жыл бұрын
Very beautiful song.
@AbbasM.M
@AbbasM.M Жыл бұрын
. Always loved this song's is a master piece. ❤🎉🎉🙏🏻🙏🏻
@jabbarmenilaath2946
@jabbarmenilaath2946 2 жыл бұрын
ഈ പാട്ട് തുറക്കാത്തവാതിൽ എന്ന് ചിത്രത്തിലേത്
@johnpgeorge127
@johnpgeorge127 2 ай бұрын
19.11.2024
@AbdulazeezKanhikoth-pf8wt
@AbdulazeezKanhikoth-pf8wt Жыл бұрын
ഈ ഗാനം തുറക്കാത്ത വാതിൽ എന്ന സിനിമയിലല്ലേ
@sarammathampi9261
@sarammathampi9261 2 жыл бұрын
Songs are amazing. I love these songs
@SachinSachin-tb6zu
@SachinSachin-tb6zu 2 жыл бұрын
തുറക്കാത്ത വാതിൽ.
@abdulazeeznp
@abdulazeeznp 2 жыл бұрын
തുറക്കാത്ത വാതിൽ
@nalinimk9548
@nalinimk9548 5 ай бұрын
മനോഹര ഗാനം
@sudharsananj8015
@sudharsananj8015 Жыл бұрын
Evergreen hero. and madhu sir❤❤❤
@sudharsamanj9928
@sudharsamanj9928 2 жыл бұрын
മലയാളത്തിന്റെ പ്രിയ താരങ്ങൾ
@jaykumarsulakha3409
@jaykumarsulakha3409 2 жыл бұрын
Hi
@sudharsamanj9928
@sudharsamanj9928 2 жыл бұрын
@@jaykumarsulakha3409 ഹായ്
@sudharsamanj9928
@sudharsamanj9928 2 жыл бұрын
ഹായ്
@unaiseappoos2848
@unaiseappoos2848 Жыл бұрын
Super Movie and songs ❤
@sainullabdeenzainulabdeen7776
@sainullabdeenzainulabdeen7776 2 жыл бұрын
Supersong..old is.Gold"!
@shansulu3528
@shansulu3528 11 ай бұрын
Nice songs
@rassik142
@rassik142 3 жыл бұрын
Song is of Thurakkatha Vaadil. Beautiful unforgettable song
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Super great song when we heard we travel back to our golden memories, thank's,
@abdulazeeznp
@abdulazeeznp 2 жыл бұрын
യസ്
@abdulazeeznp
@abdulazeeznp 2 жыл бұрын
തുറക്കാത്ത വാതിൽ
@abdulrahmanck3221
@abdulrahmanck3221 2 жыл бұрын
തുറക്കാത്ത വാതിൽ എന്ന പടത്തിലെ പാട്ട് 1968 ആരാണാവോ പടത്തിന്റെ പേര് തെറ്റിച്ച് ചേർത്തത്?
@vimalanngr2596
@vimalanngr2596 2 жыл бұрын
Tturakathavathal
@SajiSNairNair-tu9dk
@SajiSNairNair-tu9dk 4 ай бұрын
🤔👉😊Guruvayoor 😃
@sudhakumar1642
@sudhakumar1642 3 жыл бұрын
👍👍👍 super
@saudisupplies6011
@saudisupplies6011 10 ай бұрын
❤TURAKKATHA VAATHIL❤❤❤❤
@majeedchirammal7504
@majeedchirammal7504 2 жыл бұрын
Before 1983.(old song evergreen song.)
@fathimaniyas1368
@fathimaniyas1368 2 жыл бұрын
സൂപ്പർ സോങ്
@jamesmathew3016
@jamesmathew3016 2 жыл бұрын
Enikku eetavum estapetta pattanu.K Ragavan Master inte composition.
@abdullakeltron2052
@abdullakeltron2052 2 жыл бұрын
തുറക്കാത്ത വാതിൽ, 1972
@rajank4547
@rajank4547 2 жыл бұрын
Nammalude Sri Madu Sir Gret Actor still we can see
@kunhanpallathil838
@kunhanpallathil838 3 жыл бұрын
പഴയഗാനങ്ങൾഒരികലുംമറകാൻകഴിയിലല
@ട്രൂവിഷൻ22
@ട്രൂവിഷൻ22 2 жыл бұрын
സിനിമയുടെ പേര് തുറക്കാത്ത വാതിൽ എന്നാണ്
@rahiyanath8361
@rahiyanath8361 Жыл бұрын
😥super old is gold..
@rajesh.ckumar4941
@rajesh.ckumar4941 Жыл бұрын
Super star Nair sar
@shinysabu930
@shinysabu930 3 жыл бұрын
1970 sile picture thurakkatha vathil,kadamba 1983 nnu thetti koduthirikkunnu
@EvergreenMalayalamFilmSongs
@EvergreenMalayalamFilmSongs 3 жыл бұрын
The song is also in kadamba movie
@moosakutty3831
@moosakutty3831 2 жыл бұрын
1983ലെ പടമല്ല തുറക്കാത്ത വാതിൽ ചിത്രം
@deepasubhash7787
@deepasubhash7787 2 жыл бұрын
2023 കാണുന്നുണ്ട് 🥰🥰
@cheriyanabraham3388
@cheriyanabraham3388 Жыл бұрын
തുറക്കാത്ത വാതിൽ ആണ് പടം
@muhamedrafi1434
@muhamedrafi1434 Жыл бұрын
തുറക്കാത്ത, വാതിൽ, ചിത്രം, കടമ്പായല്ല,
@sreedharnkv2415
@sreedharnkv2415 Жыл бұрын
Yes ❤❤
@shyamshyamkumar5575
@shyamshyamkumar5575 8 күн бұрын
ഈ സിനിമയുടെ പേര് തുറക്കത്തവാതിൽ എന്നാണ് കടമ്പയല്ല
@sreekalapradeep6944
@sreekalapradeep6944 2 жыл бұрын
Great song.
@aneeshkattilvalappil7482
@aneeshkattilvalappil7482 Жыл бұрын
2023ലും കാണുന്ന ആളുകൾ ഉണ്ടേ
@raveendrank5842
@raveendrank5842 Ай бұрын
അതേ, തുറക്കാത്ത സിനിമയിലേതാണ് ഈ ga
@lijukthomas1654
@lijukthomas1654 Жыл бұрын
2023 ലും കാണുന്നു
@ratheeshkumar7808
@ratheeshkumar7808 2 жыл бұрын
ഇപ്പോഴും എപ്പോഴും.....
@TPOggie
@TPOggie 10 ай бұрын
Oru padishtt anu
@VanajaKarunakaran-om8wg
@VanajaKarunakaran-om8wg 5 ай бұрын
🎉assl malayala pattu
@abdurabbkt6577
@abdurabbkt6577 7 ай бұрын
this song was there since 1970s, not from 1983
@lejinmuhammadali1289
@lejinmuhammadali1289 Жыл бұрын
പ്രവാസികളുടെ ദേശീയ ഗാനം ❤❤❤
@hussainbappu995
@hussainbappu995 Жыл бұрын
2023ലും കേൾക്കുന്നു
@plantsgardenyoursgreenpart4113
@plantsgardenyoursgreenpart4113 2 жыл бұрын
Yes
@mohamedkunju8911
@mohamedkunju8911 2 жыл бұрын
Cinema: തുറക്കാത്ത വാതിൽ
Oridathu Jananam |  Ashwamedham (1967) | KJ Yesudas | Sheela | Malayalam Film Song
3:59
Evergreen Malayalam Film Songs
Рет қаралды 2,1 МЛН
Chemmeen - Jukebox (Full Songs)
16:28
Saregama Malayalam
Рет қаралды 3,8 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Kevala Marthya - Nakhakshathangal (1986)  - P Jayachandran - ONV kurup - Bombay Ravi (vkhm)
3:46
Chandrakalabham (K.J.Yesudas Full Song) - Kottaram Vilkkanundu (1975)
4:58
Vinay Sreekumar
Рет қаралды 4,5 МЛН