സുരേഷ്‌ഗോപി ആവശ്യപ്പെട്ടാണ് അമ്മ എന്ന സംഘടന തുടങ്ങിയതെന്ന് മണിയൻപിള്ള രാജു ! Amma Meeting 2024

  Рет қаралды 19,575

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

Пікірлер: 29
@anilchalakudyanil9535
@anilchalakudyanil9535 3 ай бұрын
അതു ശരി ഇത് ഉണ്ടാക്കിയവനെ തന്നെ നിങ്ങൾ പുറത്ത്‌ ആക്കിയത്. 😊😊😊
@seldom44
@seldom44 3 ай бұрын
😂😂😂😂
@achuaslam1259
@achuaslam1259 3 ай бұрын
ശരിക്കും ഇപ്പോഴാണ് അമ്മയെ കുറിച്ച് അറിഞ്ഞത്❤❤
@amals2454
@amals2454 3 ай бұрын
ഇനി ഇപ്പോൾ സുരേഷ് ചേട്ടനെ ഇവന്മാർ ഒരുപാട് പോക്കും. സുരേഷ് ചേട്ടൻ തോറ്റാരുന്നെങ്കിൽ ഇവന്മാർ ഇങ്ങനെ പോകുമോ ?. നമ്മൾ എല്ലാപേരും നന്ദി പറയേണ്ടത് തൃ ശ്ശൂരിലെ ചേട്ടനെ ജയിപ്പിച്ച ആളുകൾ ക്ക് ആണ്. മുൻപ് നിന്ന് തോറ്റപ്പോൾ ആരെയും കണ്ടില്ല. ഇനി സുരേഷ് ചേട്ടൻ അറിയാത്ത കാര്യങ്ങൾ പോലും ഇവന്മാർ വീമ്പു പറയും. എന്തൊരു സ്നേഹം ഹോ ഹോ. 😂😂
@Manoj4-v5y
@Manoj4-v5y 3 ай бұрын
Ithu sathyamanu pakshe
@bluevalley7991
@bluevalley7991 3 ай бұрын
This very true, but SG should realize and should not support these guys. All guys in AMMA is very poisonous. How beautfully these guys are pleasing SG Ji. We have not seen any guys during the election in Thrissur. If SG is not contesting and winning from Thrissur, definitely he should have not been called for this Meeting.
@amarnath8699
@amarnath8699 3 ай бұрын
SG😍❤️❤️
@bluesky7485
@bluesky7485 3 ай бұрын
We love you sureshettaa♥️♥️♥️♥️♥️♥️ We want you...🇮🇳🇮🇳🇮🇳🇮🇳🇮
@User.1-1
@User.1-1 3 ай бұрын
അമ്മയിലും രാഷ്ട്രീയമുണ്ട് അതുകൊണ്ടാണ് ഇത് ഉണ്ടാക്കിയവർ പുറത്തു നിൽക്കേണ്ടി വന്നത് ...
@abhilash7381
@abhilash7381 3 ай бұрын
രാഷ്ട്രീയകാർക് മാത്രമാണ് ഉളുപ്പില്ലെന്നു കരുതിയത്. നടീ നടന്മാരെ അവരെ കടത്തി വെട്ടിയിരിക്കുന്നു🙏🙏🙏
@Sak317
@Sak317 3 ай бұрын
SG....great news no one knows! ❤
@dineshmt3116
@dineshmt3116 3 ай бұрын
ഇപ്പോ വലിയ സുരേഷ് ഗോപി ഇലക്ഷൻ വന്നപ്പോൾ ഒന്ന് ഹെല്പ് ചെയ്യാൻ ഒന്ന് പ്രസംഗിക്കാന് ഒരാളും തിരിഞ്ഞു നോക്കിയില്ലല്ലോ
@bijukumarbhaskarannair157
@bijukumarbhaskarannair157 3 ай бұрын
ഇനി അംഗീകരി ച്ചോളും എല്ലാവരും 🙏
@niteshr8790
@niteshr8790 3 ай бұрын
നിമിഷ ക്യാച്ചി അതിൽ ഞെളിഞ്ഞു ഇരുന്നാണ്😝😂 അന്തം ടീംസ് ൻ്റെ വാക്കും കേട്ട്...സുരേഷ് ഗോപി എന്ന മുതിർന്ന താരത്തിനെതിരെ വിഷം തുപ്പിയത്..
@KrishnaKumar-n9c1q
@KrishnaKumar-n9c1q 3 ай бұрын
👍🙏
@BobbyBobby-i1z
@BobbyBobby-i1z 2 ай бұрын
ഇതാണ് ശരിയായ അഭിനയം
@achuaslam1259
@achuaslam1259 3 ай бұрын
ഇവരൊന്നും ഒരു പരിപാടിക്കും സുരേഷ് ഗോപിക്ക് ഒരു പരിഗണനയും കൊടുക്കാത്തവർ എത്രയോ സ്റ്റേജ് ഷോകൾ നടന്നു കഴിഞ്ഞു
@venugopoalvenugopal2249
@venugopoalvenugopal2249 3 ай бұрын
അമ്മ തുടങ്ങിയത് തിരുവനന്തപുരത്താണ്. കൊച്ചിയിലക്ക് മാറ്റി തിരോന്തോരം ലോബിയെ മലർത്തി അടിച്ചു
@GangaAji-r5t
@GangaAji-r5t 3 ай бұрын
Sg vere level
@subrahmanyanpilla5343
@subrahmanyanpilla5343 3 ай бұрын
തള്ളുമ്പോൾ. ഒരു. മയത്തിൽ. Thallende. പിള്ള. സാറേ
@baaji9475
@baaji9475 3 ай бұрын
നീ സിനിമയുമായി ബന്ധപ്പെട്ട ആരേലും ആണോടാ 😎
@Shafeeqkt27
@Shafeeqkt27 3 ай бұрын
Sherikkum😂
@nehakarthika4254
@nehakarthika4254 3 ай бұрын
എന്തേ ഇത്ര ചിരിക്കാൻ
@akhil6014
@akhil6014 3 ай бұрын
വിത്ത് ഗുണം.
@Manoj4-v5y
@Manoj4-v5y 3 ай бұрын
Atheeee..ennittu Suresh gopi parayunnude athil ninnu ayale koree nal matty nirthi ennu charadu valichathu mattarumLla janaApriyan thanne
@baaji9475
@baaji9475 3 ай бұрын
സുടാപ്പി പുറത്തു ചിരിച്ചു അകത്തു കരയാവും 😄😆
@anty2105
@anty2105 3 ай бұрын
Assanitt panitu😅😅
@JohnMathew-y1h
@JohnMathew-y1h 3 ай бұрын
അമ്മക് സാമ്പത്തിക ശേഷി ഉണ്ടാക്കി നൽകിയത് ദിലീപ് അല്ലെ
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,7 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 14 МЛН
Sadraddin - Melodrama (Çiki Çiki) | Official Music Video
2:42
SADRADDIN
Рет қаралды 13 МЛН
Не жүріс
2:59
Қанат Тасхан - Topic
Рет қаралды 396 М.
Kazybek Kuraiysh - Баяғы
3:16
Kazybek
Рет қаралды 585 М.
Лилия
3:00
Али Ахмет - Topic
Рет қаралды 1,5 МЛН
Jaloliddin Ahmadaliyev - May ichsam (Official Music Video)
4:35
NevoMusic
Рет қаралды 4,1 МЛН