Mayilpeeli Kannukond | Kasavuthattam | Vayalar | G Devarajan | P Susheela | AM Raja | Prem Nazir

  Рет қаралды 235,353

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

Пікірлер: 64
@LathifLathi-z3v
@LathifLathi-z3v Жыл бұрын
Omg what A beautiful song ഇനി ഇതു പോലുള്ള പാട്ടു മലയാളികൾ സ്വപ്നം കാണേണ്ട 👍👍👍❤️❤️❤️🙏🙏🙏🌹
@abdullahkutty8050
@abdullahkutty8050 Жыл бұрын
കാലം എത്ര കഴിഞ്ഞാലും മലയാളികൾക്ക് മറക്കാൻ പറ്റാത്ത വരികൾ
@satheeshankr7823
@satheeshankr7823 Жыл бұрын
മാപ്പിളപ്പാട്ട് ശൈലിയിലുള്ള പാട്ടുകൾ വയലാറിനേക്കാൾ വഴങ്ങുന്നത് ഭാസ്കരൻ മാഷിനാണ്. എന്നാലും, ഈ പാട്ടും,കസ്തൂരി തൈലമിട്ട് മുടിമിനുക്കി എന്ന പാട്ടും സ്വന്തം പ്രതിഭകൊണ്ട് വയലാർ ഭംഗിയാക്കി.❤
@shalimarmetals243
@shalimarmetals243 9 ай бұрын
വളരെ ശരിയാണ് ഭാസ്കരൻ മാഷ് മുസ്ലിം പശ്ചാത്തലം ഉള്ള ഗാനങ്ങൾ എഴുതാൻ കഴിവുള്ള മഹാൻ അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും സൂപ്പർ
@shajivarghese6078
@shajivarghese6078 5 ай бұрын
എല്ലാ അർത്ഥത്തിലും പി ഭാസ്കരൻ്റെ പ്രതിഭ വയലാർ രാമവർമ്മയ്ക്കില്ല. പക്ഷേ വയലാർ രാമവർമ്മ ജീനിയസ്സാണ്. പി ഭാസ്കരൻ മാസ്റ്റർ അതിലും മീതെയാണ്.
@shalimarmetals243
@shalimarmetals243 Жыл бұрын
കുട്ടിക്കാലത്തു വീടിന്റെ സമീപമുള്ള ലില്ലി സൗണ്ട് എന്ന സ്ഥാപനത്തിൽ നിന്ന് ദിവസവും (ഈ സിനിമ ഇറങ്ങിയ കാലത്ത് )കേൾക്കാൻ ഭാഗ്യം ഉണ്ടായി ജീവിതത്തിൽ ആദ്യമായി ഒരു പാട്ട് പൂർണമായി കേട്ട് പഠിച്ച ഗാനം അത് കൊണ്ട് ഈ പാട്ടിനോട് ഇത്തിരി ഇഷ്ടം കൂടുതൽ ആണ്
@AlaviPuvakatil
@AlaviPuvakatil 11 ай бұрын
😤
@anverfire1741
@anverfire1741 4 ай бұрын
ഞാൻ ബസ്സിൽ പോകുന്ന സമയത്ത് എന്റെ ബസ്സിലെ ക്ലീനർ​ കൊണ്ടുവന്ന് സിഡിയിൽ നിന്ന് കേട്ട പാട്ട്@@AlaviPuvakatil
@MinefortKerala
@MinefortKerala Жыл бұрын
ഗാനത്തിന് ജനങ്ങൾ കേട്ട് കൊണ്ടിരിക്കുമ്പോൾ ആസൂദാനത്തിന്റെ ആയുസ്സുണ്ട്
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
മനോഹരമായ ഒരു സുതാര്യ കാലഘട്ടത്തിന്റെ മായാത്ത മറയാത്ത ഓർമകൾ ❤❤❤❤❤❤❤❤❤❤ മനോഹരം ❤മന്ദ സ് മിതം❤❤❤❤❤❤❤❤❤❤❤❤❤
@SanthoshKumar-ik2pj
@SanthoshKumar-ik2pj Ай бұрын
Super song❤❤❤ Susheela WOW ഒരു രക്ഷയും ഇല്ല ❤❤❤❤❤
@chandranerer1255
@chandranerer1255 Жыл бұрын
Evergreen classic duet of P Susheelamma and AM Rajah sir.
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
കസവ് തട്ടം ❤❤❤ മനോഹരമായ കുടുംബ ചിത്രം ❤❤❤❤❤❤❤❤❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
മയിൽ‌പീലി കണ്ണൂ കൊണ്ട് കരളിന്റെ കടലാസിൽ മാപ്പിള പാട്ട് കുറിച്ചവനെ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഈ കസവ് തട്ടം എന്ന സിനിമ ഞാൻ തിരൂർ ചിത്ര സാഗർ തീയെറ്റ റിൽ നിന്നുകണ്ടു ❤❤❤❤❤❤❤❤❤❤
@faisianunafi1084
@faisianunafi1084 11 ай бұрын
ഇനി ഉണ്ടാകുമോ ഇതുപോലെ ഉള്ള പാട്ടുകൾ 🥰🥰🥰🥰🥰🥰
@AshrafAli-r9u
@AshrafAli-r9u 28 күн бұрын
No,never
@AbdurahimanPP11
@AbdurahimanPP11 21 күн бұрын
ഗാനരംഗത്ത് അഭിനയിക്കാൻ പ്രേം നസീറിനെപ്പോലെ നടിമാരിൽ ശാരദയും മികവ് കാട്ടിയിരുന്നു!
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
വാഗപൂം ത ന ലത്ത് പക ൽ കിനാവും കണ്ട് വാസനപൂ ചു‌ടി നിന്നവനെ❤❤❤❤❤❤❤❤❤❤❤❤❤
@pushpothamangp3413
@pushpothamangp3413 7 күн бұрын
nashtta vasanthangal ❤🎉🎉🎉🎉🎉🎉🎉🎉🎉
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
പൂ മണി യാറ ക്കുള്ളിൽ ഒരുങ്ങി വരാൻ പോണ പുതു മണവാളന്റെ പേരെന്ത്❤❤❤❤❤❤❤❤❤❤❤ പറ യുൂല ഞാൻ പറയു ല ഞാൻ പറയു ലാ ❤❤❤❤❤❤❤❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
എന്റെ ഹൈ സ്‌കൂൾ പഠനകാലം ഓർമ വരുന്നു ❤❤❤❤❤❤❤❤❤❤ ഹായ്❤❤ഹായ്❤❤❤ ഹായ്❤❤❤❤
@thoufeequehotel9300
@thoufeequehotel9300 2 ай бұрын
ബാബുരാജിൻ്റെ ഈണം വല്ലാത്ത ഒരു ഫീൽ
@sgopinath3985
@sgopinath3985 6 күн бұрын
പ്രിയ തൗഫീക് ബാബു രാജല്ല ദേവരാജൻ മാസ്റ്ററാണ്
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Valaremanoharam
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
മയിൽ‌പീലി കണ്ണ് കൊണ്ട് ഖൽബിന്റെകടലാസ്സിൽ മാപ്പിളപട്ട് കുറിച്ച വനെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdurahiman8267
@abdurahiman8267 Жыл бұрын
Mapila song story culture anginea ulla movie kaanumbol oru vallaatha anuboodiyaane
@ranganathanpv8513
@ranganathanpv8513 Жыл бұрын
A beautiful song and scene 👌👌👌
@AshokKumar-mm1vc
@AshokKumar-mm1vc 29 күн бұрын
ഇമ്മാതിരി പാട്ടുകൾ ഇനിയുണ്ടാവൂല്ല
@MuhammadShahir-do9ck
@MuhammadShahir-do9ck 4 ай бұрын
Wahoo എന്ത് സുന്ദരമായ ഗാനം ❤️❤️❤️
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഹായ് എന്റെ ഹൈ സ്‌കൂൾ വിദ്യാഭ്യാസ കാല ഘട്ടം❤❤❤❤❤❤❤❤❤❤❤ ഹായ്❤ഹായ്❤❤❤ഹായ്❤❤❤ഹായ്❤❤❤ഹായ്❤❤❤
@MuhammadShahir-do9ck
@MuhammadShahir-do9ck 4 ай бұрын
പറയൂല ❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
പറയുുലാ ഞാൻ പറയൂലാ ❤❤❤❤❤❤❤❤❤❤
@appukuttang
@appukuttang 2 ай бұрын
നിത്യ ഹരിതം 🙏🙏🙏
@moideenkutti4212
@moideenkutti4212 Ай бұрын
Njan 1968 mudal ee song kalkarund
@indian6346
@indian6346 7 ай бұрын
നന്നായിരിക്കുന്നു.
@pavezparvez6593
@pavezparvez6593 Жыл бұрын
തീരാ നഷ്ടം
@azeezazee3371
@azeezazee3371 12 күн бұрын
Sooppar
@shalimarmetals243
@shalimarmetals243 Жыл бұрын
എ എം രാജക്ക് പകരം യേശുദാസ് സുശീല ആയിരുന്നു എങ്കിൽ കുറച്ചു കൂടി ഇഷ്ടം കൂടിയേനെ ഈ പാട്ടിനോട്. (രാജ സാറിനെ കുറ്റം പറഞ്ഞതല്ല )
@ansaryk6389
@ansaryk6389 6 ай бұрын
Muhabbat ❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ജി എച്ഛ് എസ് കല്പ ക ഞ്ചേരി ❤❤❤❤❤❤❤❤❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
പുമണി യരക്കുള്ളിൽ ഒരുങ്ങിവരാന്പോണ😊
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
പിസി അബ്ദുൽ ഹമീദ് മാസ്റ്റർ ❤❤❤❤❤❤❤ വളവന്നൂർ❤❤❤❤❤❤
@nasarpathuvana
@nasarpathuvana Ай бұрын
❤PMNASER❤
@ravip6840
@ravip6840 Жыл бұрын
മമ്മുട്ടിക്ക ഞാൻ..
@ondrivekayamkulam1444
@ondrivekayamkulam1444 4 ай бұрын
👌👌👌
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
പിസി അബ്ദുൽ ഹമീദ്മാസ്റ്റർ ❤❤❤❤❤❤❤❤❤❤
@shinekalpetta3362
@shinekalpetta3362 Жыл бұрын
@ganesanedakkott9430
@ganesanedakkott9430 Жыл бұрын
Super
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
പൊന്നിന്റെ നു ലു കൊണ്ടി പാട്ടുറുമാലിൽ പാ തി തുന്നി യ പേരെന്ത്❤❤❤❤❤❤❤❤ പ റ യു
@premankb8627
@premankb8627 Жыл бұрын
Old is gold 🔵🚩💥
@Majeed-kolanethachampra
@Majeed-kolanethachampra 10 ай бұрын
Majeedkka Thachampara
@Majeed-kolanethachampra
@Majeed-kolanethachampra 9 ай бұрын
Majeedkolane Thachampara
@Majeed-kolanethachampra
@Majeed-kolanethachampra Ай бұрын
M
@ikkaiikkai1233
@ikkaiikkai1233 Ай бұрын
പടച്ചോനെ വല്ലാത്ത പാട്ട് നന്നായി
@soorajsteephensteephadas824
@soorajsteephensteephadas824 5 ай бұрын
ഈ പാട്ടിൽ അഭിനയിച്ച നടൻ ആരാണ്
@MuhammadShahir-do9ck
@MuhammadShahir-do9ck 3 ай бұрын
പ്രേം നസിർ സർ ശാരദച്ചി
@SalimPk-h3g
@SalimPk-h3g 19 күн бұрын
നിന്റെ അപ്പൻ
@radharamakrishnan6335
@radharamakrishnan6335 6 күн бұрын
ആക്കുന്നതാണോ??? ¿? ¿
@jayarajnampoothiri8802
@jayarajnampoothiri8802 Жыл бұрын
6⁸ 😂😂 Piu
@kajahussain4500
@kajahussain4500 Жыл бұрын
Super
@Nejlaneju
@Nejlaneju 8 ай бұрын
❤❤❤
@sharafudheentv5020
@sharafudheentv5020 6 ай бұрын
❤❤❤
@memesnut
@memesnut 4 ай бұрын
Arakkallan Mukkalkallan Malayalam Full Movie High Quality
2:38:59
Musiczonemovies
Рет қаралды 1,7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
veedaayaal vilakku venam....
3:50
SATHI RAJAN
Рет қаралды 274
Aabhijathyam | Evergreen Movie Songs | K.J.Yesudas | S.Janaki | P.Susheela | Madhu | Sharadha |
24:18