ജന്മം കൊണ്ട് ചൈനക്കാരനും ..... രൂപം കൊണ്ട് കൊറിയക്കാരനും .... സ്വഭാവം കൊണ്ട് മലേഷ്യക്കാരനും ...... സംസാരം കൊണ്ട് മലയാളിയുമായ സ്റ്റീഫൻ സ്‌റ്റീഫൻ തകർക്കുന്നു: നല്ല രസകരമായ വീഡിയോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@StephenAbrahamMY8 ай бұрын
🥰😍
@mohammedshareef80229 ай бұрын
വർഷങ്ങളായി എക്സലിന്റെ സ്ഥിരം പ്രേക്ഷകനായ എനിക്ക് വീഡിയോകളുടെ പ്രത്യേകതകൾ ഇഷ്ടമാണ്. ഫുഡുകൾ നന്നായി വിശദീകരിച്ച് ഉണ്ടാക്കുന്ന വിധം അടക്കം, അതു പോലെ പ്രാദേശിക ക്രിഷി കളും നടുന്നതു മുതൽ വിളവെടുപ്പ് വരെ പരിചയപ്പെ ടു ത്തുന്നത് വളരെ നന്നാവും എന്ന് തോന്നുന്നു.
@Ashokworld95929 ай бұрын
Mep ൽ നോക്കി ഓരോ കാര്യങ്ങളും വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ....അഷ്‌റഫ് ബ്രോ പറഞ്ഞു തരുന്നത്.. ആരും ചെയ്തിട്ടില്ലാത്ത ഒരു വലിയ കാര്യമാണ്.... ഒത്തിരി സന്തോഷം... ബ്രോ 👍👍👍👍💚💚💚💚💙💙💙💙💛💙👍
@PeterMDavid9 ай бұрын
മലേഷ്യ ട്രിപ്പ് വളരെ ഇഷ്ടപ്പെടാൻ തുടങ്ങി പ്രത്യേകിച്ചും സ്റ്റീഫൻ കൂടെയുള്ളപ്പോൾ ❤️ പുള്ളിക്കാരനെ നമ്മുടെ നാട്ടിലോട്ട് ക്ഷെണിച്ചിട്ട് പോരുക 👍
@exepol82059 ай бұрын
പുതിയ അറിവുകൾക്ക് നന്ദി❤
@NisamNisamudeen8 ай бұрын
ബിബിൻ ബ്രോക്ക് ശേഷം അഷ്റഫ് കിട്ടിയ കൂട്ട് സ്റ്റീഫൻ രണ്ടുപേരും ഉള്ള വീഡിയോ കാണാൻ തന്നെ നല്ല രസമുണ്ട്
@danasanthosh37949 ай бұрын
ഞാൻ അവിടെ ഉണ്ടായിരുന്നു.. നാലു വർഷം ❤❤❤... സുന്ദരം ആണ് മാലാക്ക.. Naselema, nasi goorong special food annu.. കഴിക്കു.. I miss it.. Happy to see you their💞💞💞💞💞💞
@manjuviswan33988 ай бұрын
Ashraf bro ചരിത്രം പറയുന്നത് കേട്ടിരിക്കാൻ നല്ല രസാണ്❤❤
@TheCpsaifu8 ай бұрын
ചെറുപ്പം മുതൽ കാണാൻ ആഗ്രഹിച്ചിരുന്നു.... മാലായ..... കാട്ടിതന്നതിൽ ഒരുപാട് നന്ദി അശ്‌റഫ്‌ഭായ് 😍👍🏽
@SubramanyanMani-kd4nc9 ай бұрын
നല്ല കാഴ്ച്ചകളും പുതിയ അറിവുകളും കാണിച്ചു തന്ന അഷറഫ് ബ്രോ 🌹🌹❤️❤️
@elisabetta44788 ай бұрын
Thanks a lot for having described us about the interesting historical background of Melaka. This place is curious in so many ways: culinary experience to people. Mr Stephen is an outstanding Cicerone.
@athmamadassery19879 ай бұрын
Very informative.. Good one ikka 😊
@shamnashamna25819 ай бұрын
അറിയാത്ത പല കാര്യങ്ങളും അഷ്‌റഫ് ഇക്ക യുടെ വീഡിയോസ് കാണുമ്പോൾ ആണ് അറിയാൻ കഴിയുന്നത് അടിപൊളി വീഡിയോ സ് ആണ്, 🥰👍🏻നമ്മളും അവരോടൊപ്പം സഞ്ചരിക്കുന്ന പോലെ സ്റ്റീഫൻ ബ്രോ പൊളി 👍🏻
@StephenAbrahamMY9 ай бұрын
🥰
@manaknaser5 ай бұрын
സ്റ്റീഫൻ പോളിയാണ് ട്ടോ. 🌹
@subaidaakv71538 ай бұрын
അടിപൊളി വീഡിയോ ആണ് അഷ്‌റു
@sudhia46439 ай бұрын
നോമ്പ്. പിടിച്ച് വീഡിയോ. കാണുന്നവരുണ്ടോ..........S. EKM.
@mkutty98739 ай бұрын
Yes
@Truthteller-v3n9 ай бұрын
മലാക്കയുടെ പഴയ ചരിത്രം വിവരിച്ചതിൽ വളരെ സന്തോഷം🌹
@ziyadvalamkottil98569 ай бұрын
നോമ്പ് പിടിക്കാതെ മലേഷ്യയിൽ പോയി ഭക്ഷണം കഴിക്കുന്നവരുണ്ട് 🤔
@sudhia46439 ай бұрын
@@ziyadvalamkottil9856 😜👏😜👏....... 🙏👍👌
@yusafyusaf22588 ай бұрын
ഉണ്ട്. കണ്ണൂർ
@rafirayan99509 ай бұрын
മലേഷ്യയുടെ സംസ്ക്കാരം മലേഷ്യയുടെ ആഹാരം ഇതൊക്കെ വളരെ വെക്തമായി കാണിക്കുകയും നല്ല രീതിയിൽ വിവരിച്ചു തന്ന അഷ്‌റഫ് ബ്രോ യ്ക്ക് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍
@simsadevi12173 ай бұрын
Hai stephen veendum kandathil santhosham
@ramlabasheer72778 ай бұрын
വളരെ നല്ല അവതരണം❤❤❤
@nazeermanamulli7089 ай бұрын
Adipoli videos.. Stephan bro is nice man and looks like half mallu..👌
@StephenAbrahamMY9 ай бұрын
🥰😍
@UnaisMohammad-ej1bf8 ай бұрын
Super video bro 2perum poliyaa
@kirankishor40999 ай бұрын
എനിക്ക് ഇഷ്ടം ആയി ഈ വീഡിയോയും ❤❤❤❤ സ്റ്റീഫൻ ബ്രോ ഹായ്
@StephenAbrahamMY9 ай бұрын
ഹായ് ബ്രോയ്
@gopalakrishnanedayapurath96408 ай бұрын
കൊതിപ്പിക്കല്ലേ മാഷേ😋
@sameerk8 ай бұрын
മലേഷ്യൻ ചരിത്രം വിവരിക്കുന്ന ഒരു വീഡിയോ അടിപൊളിയായി
@TheKooliyadan9 ай бұрын
സ്റ്റീഫൻ&അഷ്‌റഫ് always surprise.....♥️🔥
@noushadvengara69819 ай бұрын
അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്...❤❤
@krishnasooraj859 ай бұрын
Ashrafkkaa, Chendol, Durian, Typical Coffee enthayalum try cheyyanam and video edanam, Chendol nannayittundakum, Green Colour semia payasam aaanu. Durian, ravioli try cheyyanam ( oru cheria chula mathi) kazhikkaan nallaatha smell aannu preshnam. Please...try cheyyaaane....
@Santhilal-v3r8 ай бұрын
ഹായ്, അഷറഫ് & സ്റ്റീഫൻ 🎉 നൈസ്
@Jabbar-fh2xm8 ай бұрын
Super super super video 🎉🎉🎉
@saleemhaneefa97189 ай бұрын
Super asharaf and your friend
@muhammedmustafa27299 ай бұрын
സൂപ്പർ വീഡിയോ❤❤
@muralimelettu77248 ай бұрын
കാഴ്ചകൾ ഇഷ്ടപ്പെടുന്നുണ്ട്..
@subaidaakv71538 ай бұрын
ഹായ് അഷ്‌റു ❤
@abushahas14148 ай бұрын
Super ❤
@abdulmajeed-hx4kh8 ай бұрын
Bronte sound. Bangladesh poyappol ashrafkante kode undayirunna bandu Avante sme sound😃
@elisabetta44788 ай бұрын
The Great Famine started with bad weather in the spring of 1315. Crop failures lasted from 1316 until the summer harvest in 1317, and Europe did not fully recover until 1322. Crop failures were not the only problem; cattle disease caused sheep and cattle numbers to fall as much as 80 per cent. Thus, sailors from different regions started to chase fortune in the global South.
@Ishaquekodinhi9 ай бұрын
Malaysian history വിവരണം 👌🔥
@suhaibmuthu43508 ай бұрын
ഞാൻ ആറ് വർഷം Malaysia K Lജോലിച്ചെയ്തു എൻ്റെ ബസ്‌റ്റ ഫ്രണ്ട് ആണ് സ്റ്റീഫൻ ഒരുപാടു നന്ദി ഉണ്ട് അദ്ദേഹതിനു ഒരുപാടു സഹായം ചെയ്തു തന്നിട്ടുണ്ട്
@StephenAbrahamMY8 ай бұрын
🥰🥰🥰🥰
@shafiev22439 ай бұрын
Nice video 😍😍
@mohammedshareef80229 ай бұрын
സ്റ്റിഫനും എക്സലിനും റമദാൻ ആശംസകൾ
@ashrafexcel9 ай бұрын
❤️
@StephenAbrahamMY9 ай бұрын
🥰
@littlethinker39929 ай бұрын
@@StephenAbrahamMY0:12
@mohamadali46478 ай бұрын
Bro 👍🏻
@viswanadhvadakara39858 ай бұрын
❤❤ Good
@rajamohan93308 ай бұрын
Nice,HPY jny 👌❤️😄👍
@Ashokworld95929 ай бұрын
ഹായ്...... സ്നേഹം നിറഞ്ഞ അഷ്‌റഫ് ബ്രോ.. നമസ്കാരം 🙏💜💙💚💙💜❤️💛💕🙏
@ashrafexcel9 ай бұрын
❤️
@abdullabappu46869 ай бұрын
മലാക്കയെ കുറിച്ച് നിങ്ങൾ പറഞ അതേ കഥ വിജയനഗര സാമ്രാജ്യത്തെക്കുറിച്ചും കേട്ടിട്ടുണ്ട്. ആ കഥയിലെ വീരൻ ഒരു മുയലാണ്.
@ashrafexcel9 ай бұрын
😄
@farooqmadathil99409 ай бұрын
ഹായ് അഷറഫ് ബൈ 🌹🌹സ്റ്റിഫൻ ബ്രോ 👌👌👌👌🌹🌹👍👍👍
@StephenAbrahamMY9 ай бұрын
🥰
@abdullakanakayilkanakayil57889 ай бұрын
സൂപ്പർ ❤❤❤
@abduljaleelpakara64099 ай бұрын
Bros ❤️❤️❤️❤️
@jahamgeerc9 ай бұрын
സ്റ്റീഫൻ ഇപ്പോൾ നമ്മളിൽ ഒരാളായി ..അദ്ദേഹത്തെ കോഴിക്കോട്ടേക്ക് കഷണിക്കുന്നു
@NoushadPookkodan9 ай бұрын
ലെ സ്റ്റീഫൻ ഓർമിപ്പിക്കലെ പൊന്നെ
@StephenAbrahamMY9 ай бұрын
😊🥰
@shabintkvlogs9 ай бұрын
Adipoli👍🏻
@tintumk95589 ай бұрын
Nice vlog..👌👌🥰🥰
@saleemhaneefa97189 ай бұрын
Stefan ouru big salute ❤
@StephenAbrahamMY9 ай бұрын
🥰
@hareeshmadathil68439 ай бұрын
Super 👌🏼👍
@farooq54969 ай бұрын
Allahu Akbar Allahu Akbar..
@mysanchar86709 ай бұрын
ഹായ് സ്റ്റിഫൻ ഹായ് അഷറഫ്❤❤
@StephenAbrahamMY9 ай бұрын
❤
@mougle678908 ай бұрын
Kedha sungai pettani കാണിക്കാമോ
@MALIMM6069 ай бұрын
അഷ്‌റഫ് ക്കാ ❤️❤️❤️🥰🥰🥰👍🏻👍🏻👍🏻
@Ashokworld95929 ай бұрын
ഹായ്.... സ്റ്റീഫൻ ബ്രോ 🙏❤️💜💙💚💚💕🙏
@StephenAbrahamMY9 ай бұрын
🥰
@29mayZ0238 ай бұрын
Can you make a video about Manipal Medical College at Malacca?
@AliAli-hk6xd9 ай бұрын
Supper
@ashrafvbeyporebeypore93289 ай бұрын
Chendol ട്രൈ ചെയ്യാന്‍ മറക്കേണ്ട
@hillyland479 ай бұрын
Stephen ൻറെ surprise ഉള്ളത് കൊണ്ട് വീഡിയോ മുന്നോട്ട് കാണാൻ ഒരു curiosity ഉണ്ട് .
@ismailch82779 ай бұрын
super👍👍👌👌
@ykcomassery27528 ай бұрын
കേരളത്തെ മലബാർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്😊😊
@shammyml17419 ай бұрын
Malaysia 63 percentage Muslim people.But they have there own choice and secular state.Give the choice to people i mean what they should eat, follow, believes.Even if its Muslim majority contry they are giving people freedom.I am a Christian but they will ask fasting or not.I can tell no fasting but they can't question me because our own choice.
@samadat808 ай бұрын
Steephen chettan 🔥
@StephenAbrahamMY8 ай бұрын
🥰
@ag963889 ай бұрын
Singapore chicken rice എനിക്ക് ഒരുപാട് ഇഷ്ടമാണ്..
@silpakrishnan30289 ай бұрын
സ്റ്റിഫാൻ, അഷറഫ് 👍👍
@StephenAbrahamMY9 ай бұрын
🥰
@Babu-ng3ll8 ай бұрын
Baba Charlie Really outstanding Tasty, nutritious & cheap 👍
@StephenAbrahamMY8 ай бұрын
അതെ .. നല്ല ഭക്ഷണം കിട്ടും 🥰
@jasimk74919 ай бұрын
Super
@abdurahman31379 ай бұрын
ഒരുകാര്യം മനസ്സിലായി അവിടെയു സ്ത്രീകൾ പള്ളിയിൽ പോവാറുണ്ടല്ലേ നമ്മുടെ നാട്ടിലാണ് അതിനൊക്കെ ഹറാമുള്ളത് എന്താലെ
ഒരു കാര്യം കൂടി മനസ്സിലാക്കണം ഞാനിപ്പം ഉള്ളത് മലാക്കയിലാണ് അവിടെ നന്നായിട്ട് വ്യഭിചാരവും നടക്കുന്നുണ്ട് അവിടെ ഹലാല് പോലെയാണ് നമ്മളെ നാട്ടില് അതു ഹറാം അല്ലേ ഇസ്ലാമിക ഭരണമാണെങ്കിലും ചൂതാട്ടവും വ്യഭിചാരവും എല്ലാ തോൽവാസവും ഇവിടെ ഹലാൽ തന്നെയാണ് അതും കൂടി നിങ്ങൾ ഉൾക്കൊള്ളാൻ പറ്റുമോ
قلنا: ما كان يشهد الجمعة و الجماعة من النساء إلا أقلهن لأن النبي قال: لا تمنعو إماء الله مساجد الله وبيوتهن خير لهن (متفق عليه) നബി(സ) സ്ത്രീകളോട് പറഞ്ഞു: നിങ്ങളിൽ ഒരാൾ അവളുടെ രഹസ്യ മുറിയിൽ നിസ്കരിക്കുന്നത് അവളുടെ സാധാരണ മുറിയിൽ നിസ്കരിക്കുന്നതിലേറെ ശ്രഷ്ഠമാണ്. സാധാരണ മുറിയിൽ വെച്ചു നിസ്കരിക്കുന്നത് വീടിന്റെ മറ്റു ഭാഗങ്ങളിൽ നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്. അവിടെ വെച്ചു. നിസ്കരിക്കുന്നതാണ് കുടുംബ മസ്ജിദിൽ നിസ്കരിക്കുന്നതിനേക്കാളും ശിഷ്ടം .
@sansanni-n7w8 ай бұрын
സൗദി അറേബ്യയിൽ അപൂർവ ചില പള്ളിയിൽ മാത്രം കുറച്ച് വിരലിലെണ്ണാവുന്ന സ്ത്രീകൾ പള്ളിയിൽ പോകുന്നുണ്ട് അതും കുറച്ച് പള്ളിയിൽ മാത്രം
@tin559499 ай бұрын
Stephen bro ,please explain the Malacca special food ...we dont have any belief of Ashraf who is reluctant eater
@ashrafexcel9 ай бұрын
😄
@StephenAbrahamMY9 ай бұрын
Ashrafka kure items try cheytu.. 🥰👍
@haneefamuhamadhaneefa65588 ай бұрын
Njan Malaysia Selangor 👍🏻👍🏻
@fairoosk89229 ай бұрын
❤❤❤❤
@saleemmadathil98549 ай бұрын
ഏതായാലും സൂപ്പർ വീഡിയോ അവിടെ പോയി സഞ്ചരിച്ച ഫീല് ❤❤❤❤😂
@muhlar63519 ай бұрын
Ramzan alle
@ashrafvbeyporebeypore93289 ай бұрын
Malaysia ഞാൻ നേരിൽ കണ്ടതിന്റെ എത്രയോ വിശദമായി കാണാന്‍ കഴിഞ്ഞത് അഷ്റഫ്ന്റെ ചാനലിലൂടെ മാത്രമാണ്, malaka അടിപൊളി തന്നെ, സ്റ്റീഫന്‍ brother അഷറഫിന്റെ ഭാഗ്യമെന്ന് പറയാം പറയാമെന്ന്
@StephenAbrahamMY9 ай бұрын
🥰
@nazeersaleena42858 ай бұрын
❤👍
@hathibmohammed14749 ай бұрын
❤
@GeorgeAlice-r6x9 ай бұрын
ഇതെന്താ , പച്ചക്കറി 😂. Thank you so much Ashraf ഇത്രയും detail ആയി പറഞ്ഞു തന്നതിന്
Kangkong നമ്മുടെ നാട്ടിൽ പുഴ യുടെ സൈഡ് ഇൽ ഉണ്ട്, നമ്മൾ തിന്നാറില്ല 😃, uae ഇൽ ശ്രീലങ്ക ഫിലിപിനോ സ് കഴിക്കും ഇവിടെ എല്ലാ ഷോപ്പ് ലും കാണാം
@StephenAbrahamMY8 ай бұрын
🥰👍Kangkong മലയാളം പേരുണ്ടോ?
@muhammedshahid5378 ай бұрын
@@StephenAbrahamMY മലയാളം ത്തിൽ പ്രത്യേകിച്ചു ഒന്നും പേര് ഇല്ല ബ്രോ ❤️❤️ stephan ബ്രോ ന്റെ kampung ഏതാ?? നിങ്ങൾ സൂപ്പർ ആണ്
@StephenAbrahamMY8 ай бұрын
@@muhammedshahid537 ഇംഗ്ലീഷ് പേര് Water Spinach. അങ്ങനെ തണ്ണീർ ചീര ഓക്കേ ആണോ? 😄
@muhammedshahid5378 ай бұрын
@@StephenAbrahamMY minta maaf, lampat sikit, 🙏🏻 ബ്രോ പറഞ്ഞത് ശരി ആണ് google ചെയ്തപ്പോൾ water spinach തന്നെ ആണ് kangkong... പക്ഷെ കേരളത്തിൽ ഇത് പാഴ്ച്ചെടി ആണ് ആരും ഉപയോഗിക്കാറില്ല, നിങ്ങൾ കഴ്ഞ്ഞ video ഇൽ തിരണ്ടി എന്നൊക്കെ പറഞ്ഞപ്പോൾ ഞെട്ടി പോയി, ഇത്രേം ആഴത്തിൽ മലയാളം മലേഷ്യ /സിങ്കപ്പൂർ malbari കൾ പോലും സംസാരിക്കാൻ കഴിയില്ല,💝💝