Ashraf bro നമ്മുടെ വിപിൻ bro യു മായിട്ട് നമ്മുടെ വണ്ടിയുമായിട്ടുള്ള ട്രിപ്പ് കാണാൻ കൊതിയാകുന്നു.
@Ashokworld95928 ай бұрын
അഷ്‌റഫ് ബ്രോ.... നിങ്ങൾ എത്ര മനോഹരമായ കാഴ്ചകളും അറിവുകളുമാണ് സ്നേഹത്തോടെ പ്രക്ഷകർക്കു നൽകുന്നത്... ഇതെല്ലാം കാണുവാനും കേൾക്കുവാനും എത്ര മനോഹരമായിരിക്കുന്നു... ഒരുപാട് അറിവുകൾ നിങ്ങളിൽനിന്ന് നേടുവാൻ സാധിക്കും 👍ഓരോ കാര്യങ്ങളും വളരെ ശ്രദ്ധിച്ചു പഠിച്ചു അതിനെ കുറിച്ച് വിവരണങ്ങൾ ചെയ്തു വീഡിയോ പ്രക്ഷകർക്കു നൽകുന്ന നിങ്ങളൊരു "പുലി"യാണ് കേട്ടോ ബ്രോ.... 👍👍👍👍👍💚💚💙💙💜💜👍🙏
@ashrafexcel8 ай бұрын
❤️
@Ashokworld95928 ай бұрын
നിങ്ങളുടെ അടുത്ത് എത്തിചേരുവാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ നിങ്ങളോടൊപ്പമായിരിക്കും 👍👍👍👍👍💚💚💚💚💚💕👍
@PeterMDavid8 ай бұрын
ഫ്രാൻസിസ് സേവിയരിന്റെ ബോഡി ഗോവയിൽ അടക്കിയിട്ടില്ല ഇപ്പോഴും വർഷത്തിൽ ഒരു പ്രാവിശ്യം ദർശനത്തിന് വെക്കാറുണ്ട് 👍പിന്നെ മാലാഖായുടെ രാത്രി കാഴ്ചകൾ സുന്ദരം 👌
@bimalroygeorge15458 ай бұрын
നിങ്ങളുട യാത്ര വീഡിയോകൾ വളരെ മനോഹരം ആണ് വേറിട്ട ഒരു യാത്ര അനുഭവം നക്കുന്ന വീഡിയോകൾ ആണ് 🥰🥰🥰
മലേഷ്യ നേരിട്ട് കാണുന്നതുപോലെയുള്ള അനുപമായിരുന്നു താങ്കളുടെ വീഡിയോ കണ്ടപ്പോൾ വളരെ നന്നായിട്ടുണ്ട് ബെസ്റ്റ് വിഷസ് 🎉
@elisabetta44788 ай бұрын
That Portuguese ruin reminds me of a ruin, called Carmo Convent ruin, Lisbon, Portugal. That Himalaya rock salt lamb doesn't do any magic, I can assure you because I have one which was a gift. That vibrant street on both sides of the canal reminds me of Amsterdam, Netherlands. Mr Stephen is a good guide. Thank you.
@Ashokworld95928 ай бұрын
കരിക്ക് കൊണ്ടു അമ്മാനമാടുന്ന ചെക്കൻ കൊള്ളാം അസ്സലായി... 👍👍👍👍💚💚💚💕👍
@royJoseph-lx6uq8 ай бұрын
ഇന്നത്തെ വീഡിയോ spr. Especially പക്ഷി & കരിക്ക്... ❤️🙏🏻❤️ 👍🏻👍🏻👍🏻
@keralagreengarden80598 ай бұрын
നിങ്ങൾ വേൽഡ് മൊത്തം കറങ്ങാൻ തയ്യാറാണങ്കിൽ കൂടെ കറങ്ങാൻ ഞാനും തയ്യറാണ്❤🎉❤🎉❤🎉❤🎉.ഇൻഷാ അല്ലാഹ്❤🎉
@aneeshars41038 ай бұрын
New episodes waiting anu bro💜👍💜👍💜
@nassertp87578 ай бұрын
സൂപ്പർ കാഴ്ച്ചകൾ ......❤❤❤❤❤❤❤❤❤❤❤❤❤
@Ashokworld95928 ай бұрын
വർണ്ണ മനോഹരമായ പശുവിന്റെ പ്രതിമ കാണുവാൻ ഒരു കൗതുകം തന്നെയാണ്... 👍👍👍💚💚💚💙💙💙💙💙💕👍
@rangithpanangath75278 ай бұрын
മാലാക്ക സൂപ്പർ ഇളനീർ അഭ്യാസം അടിപൊളി കൂടെ ഇക്കയുടെ വിവരണവും 👍👍👌👌🙏❤️
@Ashokworld95928 ай бұрын
ഒരു ജീവനുള്ള പക്ഷി പറക്കുന്നത് പോലെ തന്നെയാണ് ഗംഭീരമായിട്ടുണ്ട്.. 👍👍👍👍💚💚💚💚💙💜💜💕👍
One of my best place melaka❤....good video 😍..bro jonker street ഒരു old masjid ഉണ്ട് നിങ്ങൾ അത് മിസ്സ് ചെയ്തു..... Also near Littil india..
@Vinayan.Pambungal8 ай бұрын
ഷൂട്ട് ചെയ്ത എല്ലാ സ്ഥലങ്ങളുടെയും ഫുൾ ഡീറ്റെയിൽസ് പറഞ്ഞിട്ടുണ്ട്.... 👍 That is great... Good job... Keep going...👍 Stephen bro.... 🙏
@StephenAbrahamMY8 ай бұрын
നന്ദി ബ്രോയ് 🥰
@ShiniSuresh-l7g8 ай бұрын
അഷറഫ് ബ്രോ , സ്റ്റീഫൻ ബ്രോ ❤❤❤❤❤
@muhammedmustafa27298 ай бұрын
നിങ്ങളെ കൂടെ ഞാനും ഉണ്ടായിരുന്നു malaka എക്സ്പ്ലോർ ചെയ്യാൻ നല്ലഒരുപാട് കാര്യങ്ങൾ നിങ്ങളിൽ കൂടി അറിയാനും കാണാനും കഴിഞ്ഞതിൽ ഞാൻ വളരെ അതികം സന്തോഷവാനാണ് ❤❤❤താങ്ക്സ് ബ്രോ❤❤❤
@ashrafexcel8 ай бұрын
❤️
@rajabalinaizam78008 ай бұрын
_മലേഷ്യൻ യാത്ര അടിപൊളി. മലാക്കൻ കാഴ്ചകൾ അതി ഗംഭീരമായി സൂപ്പർ....._ 🎉❤😊
@dixonmarcel59858 ай бұрын
Very worthy trip for us..Thanks Bro.
@shafeeqvlog90648 ай бұрын
ഇച്ഛ നിങ്ങളെ ഓരോ വീഡിയോ കാണുമ്പോളും ഞാൻ vijarikkum ഇപ്പോഴൊന്നും തീരല്ലേ എന്ന് പക്ഷേ തീർന്നപ്പോൾ വല്ലാത്ത സങ്കടം ഇത്ര നന്നായി വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് എന്താ one മില്യൺ അടികത്തത് എന്നൊരു സങ്കടവും മനസ്സിൽ എപ്പോഴും ഉണ്ട് എന്റെ വെവ്രാറ്റ് വ്ലോഗ് നിങ്ങളുടേതും പിന്നെ നമ്മളെ സാബിച്ചാന്റെ പെറ്റ്സ് സ്റ്റേഷനും ❤❤❤
@mohamadali46478 ай бұрын
Asharf bro super ❤
@DreamTrvlr8 ай бұрын
പാവം Stephen നിങ്ങളെ കൊണ്ട് തോറ്റു 😂.. He is highly dedicated and sincere 🎉
@ashrafexcel8 ай бұрын
ഏറെക്കുറെ 😄
@harshalalsukumaran35648 ай бұрын
വർണ്ണക്കഴ്ചകളുടെ എപ്പിസോഡ് ആയിരുന്നു 🧡🧡🧡
@SubramanyanMani-kd4nc8 ай бұрын
മനോഹരമായ നല്ല കാഴ്ച്ചകൾ ബ്രോ ട്രിപ്പിൽ പോരാൻ ആഗ്രഹം ഉണ്ടായിരുന്നു 👍👍🌹🌹
@LalithaVijayan19578 ай бұрын
Travel with you both! Super idea ❤❤❤
@ranjithmenon86258 ай бұрын
Hi ashraf, nice vedio❤
@Ceeyea-8 ай бұрын
വരാൻ പറ്റിയില്ലെങ്കിലും കൂടെയുണ്ട് ബ്രോ ❤️❤️
@jayamenon12798 ай бұрын
Athimanoharamaya Kazhchakal 👌👌👌
@abushahas14148 ай бұрын
Full support ❤👍👍💐
@mubaracktp3772Ай бұрын
സ്റ്റീഫൻ ബ്രോ ❤ you
@arun.tpniker90598 ай бұрын
അഷ്‌റഫ് ഭായ് നിങ്ങളോട് ഒപ്പം ഒരു യാത്ര ചെയ്യാൻ ഒരാഗ്രഹം ❤️❤️❤️❤️
@ashrafexcel8 ай бұрын
❤️
@askmajeed8 ай бұрын
I been there. It was a nice place. Must visit
@ismailch82778 ай бұрын
super👍👍👌👌
@BabuuragattuparamppilBabu3 ай бұрын
Yes. ekka.super
@k.c.thankappannair57938 ай бұрын
Best wishes 🎉
@gamezone54768 ай бұрын
Surper video bro
@jabirhisham2408 ай бұрын
കൂടെ വന്നിലേലും മനസ് കൊണ്ട് നിങ്ങളുടെ കൂടെ ഉണ്ടല്ലോ ഇക്കാ
@STArecords8 ай бұрын
മേലാക്കാൻ കാഴ്ചകൾ സൂപ്പർ ❤
@Ashokworld95928 ай бұрын
ഹായ്..... അഷ്‌റഫ് ബ്രോ നമസ്കാരം.. 🙏💜💚💚💜💜🙏
@ashrafexcel8 ай бұрын
❤️
@Ashokworld95928 ай бұрын
നമ്മുടെ സപ്പോർട്ടുമുണ്ടാകും.... ബ്രോ.. 👍👍👍💚💚💙💜💜👍
@sa-gh7pm8 ай бұрын
Very nice video
@tijojoseph98948 ай бұрын
Nice views❤
@suoodbabu81298 ай бұрын
Super ❤
@krishnakumarp4218 ай бұрын
ആ ഇളനീർ വിൽപ്പനക്കാരൻ സൂപ്പർ...
@sudhisudheesh96928 ай бұрын
Ikka nigale poli anne
@danasanthosh37948 ай бұрын
Jogor street ഒരു പച്ച മാങ്ങാ ജ്യൂസ് കിട്ടും.. കിടു ആണെ 😊😊😊
@hamzathpasha40648 ай бұрын
Ashaf Bro ❤
@kirankishor40998 ай бұрын
I love brother ❤❤❤❤❤
@NoushadPookkodan8 ай бұрын
സ്റ്റീഫൻ Bro❤
@StephenAbrahamMY8 ай бұрын
❤
@shabeenasidhik27348 ай бұрын
Love you steefan brother ❤
@StephenAbrahamMY8 ай бұрын
❤ U2
@jasimk74918 ай бұрын
Super
@muhammeddilshad80528 ай бұрын
Ashraf bro correct look like "Hanansha"
@PandarakalanS8 ай бұрын
GOOD BRO
@nimishamm47912 ай бұрын
Hii chetta, actually we are planning for a malaysia trip, is Malacca worth visiting?
@shameemali90468 ай бұрын
🎖️
@riyasmahammood8 ай бұрын
Malaysia 🇲🇾 super ❤
@manjuviswan33988 ай бұрын
അടുത്ത മലേഷ്യൻ യാത്രയൊക്കെ കഴിഞ്ഞ് വന്നിട്ട് നമ്മുടെ നാട്ടിലെ ഏതെങ്കിലും ചെറിയ സ്ഥലത്തേക്കൊക്കെ ചെറിയ ബഡ്ജറ്റിൽ കുറച്ച് യാത്രകളൊക്കെ സംഘടിപ്പിക്കോ bro? നിങ്ങൾടെ വീഡിയോസ് കണ്ട നാൾ മുതൽ കൂടെ യാത്ര ചെയ്യാൻ ആഗ്രഹം തോന്നിയിട്ടുണ്ട്. പക്ഷേ വിദേശയാത്ര പോവാനുള്ള cash ഒന്നും കൈയിലില്ല😢😢.. ചെറിയ ബഡ്ജറ്റക്കെയാവുമ്പൊ ശ്രമിച്ച് നോക്കാലൊ
സ്റ്റീഫാ കാണിച്ച് തരാമോ മലേഷ്യയിൽ വൃത്തിയില്ലാത്ത ഒരു ഇടം .. അവിടത്തെ നഗരത്തിലെ കനാൽ കണ്ടു . അതേ തരം കനാൽ ആലപ്പുഴയിലും ഉണ്ട് . ആലപ്പുഴ കനാൽ അഴുക്ക് വെള്ളം വെള്ളം ഒഴുകുന്ന കാന . മലേഷ്യയിലെ കനാലിലെ വെള്ളം കോരികുടിക്കാം ..
@StephenAbrahamMY8 ай бұрын
മലേഷ്യയിൽ, ഞങ്ങൾ ടാപ്പ് വെള്ളം ഫിൽട്ടർ ചെയ്യുന്നു. അതിനുശേഷം ഞങ്ങൾ തിളപ്പിക്കും. അങ്ങനെയാണ് നല്ലത്. ❤🙏
@noushadvengara69818 ай бұрын
24:53 Stephen I am waterproof😅😅
@StephenAbrahamMY8 ай бұрын
😅🥰
@noushad27778 ай бұрын
👍👍👍
@peoplesservice...lifemissi26608 ай бұрын
നമ്മുടെ ചെങ്കല്ല് അവിടേയും ഉണ്ടോ ?
@MEHBOOBPERIMBALAMMehboobperimb8 ай бұрын
ഇന്നത്തെ വീടിയൊ എവിടെ
@sreekala42228 ай бұрын
Hi thannilla kto Stephen bro
@sreejithkarthika14438 ай бұрын
👍
@kadavathpremnath8 ай бұрын
🤩🤩😍😍🥰🥰😘😘
@aneeshars41038 ай бұрын
💜👍💜👍💜👍
@shaheerglobe3508 ай бұрын
😍👍🏻
@elisabetta44788 ай бұрын
Strolling around is the fate of authentic tourists.
@rishu.muthutyvlog74298 ай бұрын
❤
@noushartalk54188 ай бұрын
Vaccation ആയിട്ട് കുട്ടികളെ കൂട്ടി ഒരു യാത്ര പോകുന്നില്ലേ
@adakakbar55838 ай бұрын
ഹായ് അഷറഫ് നിങ്ങളുടെ മലേഷ്യൻ ട്രിപ്പിനെപ്പറ്റി അറിയാൻ നിങ്ങൾ ഇവിടെ കാണിച്ച വാഡ്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ചിട്ടുണ്ട് മറുപടി തരുമല്ലോ