06:00 correct... ഞാൻ പത്താം ക്ലാസ്സിൽ 10A+ ഓടെ ആണ് പാസ്സായത്. ഞാൻ ഹ്യുമാനിറ്റീസ് എടുക്കാൻ തീരുമാനിച്ചപ്പോൾ എല്ലാവരും എന്നോട് സയൻസ് എടുക്കാൻ പറഞ്ഞു. ഞാൻ എന്റെ തീരുമാനത്തിലൂടെ മുന്നോട്ട് പോയി. ഇപ്പോൾ പ്ലസ്ടുവിന് 1196 മാർക്കോടെ പാസ്സായി.
@badsoldieryt48982 жыл бұрын
Athin ippo yentha
@shaheda90742 жыл бұрын
1196മാർക്കോ
@a3classesmalayalam2 жыл бұрын
@@shaheda9074 ye
@mahamoodpmpm65882 жыл бұрын
കേന്ദ്ര മന്ദ്രിയാവാൻ താല്പര്യമുണ്ടോ 😆
@asilmachinchery15512 жыл бұрын
നിങ്ങളെ താല്പര്യത്തിനനുസരിച്ചു മുന്നേറുക all the best
@aslamnk1234 Жыл бұрын
അ ൽ ഹം ദു ലി ല്ലാ ഹ്... അ ള്ളാ ഹു വി ന്റ് ഹ യി റ് എ പ്പോ യും മോ ൾ ക്ക് ഉ ടാ വ ട്ട് ആ മീൻ 🤲🤲🤲🌹🌹👌👍
@AlassanKutty-x1z2 ай бұрын
അല്ലാഹുവിന്റെ ഹയിറോ? ഇസ്ലാം മതവുമായി യാതൊരു ബന്ധവുമില്ലാത്ത പോലെ 😢
@AbdulKhader-rw7kd2 жыл бұрын
അല്ലാഹുവിന്ടെ അനുഗ്രഹം എപ്പോഴും കൂടേ ഉണ്ടാവും 🥇🌹💞
@askarvlog64302 жыл бұрын
Masha allah... വാക്കുകൾക്ക് അപ്പുറം. ഈ അടുത്ത കാലത്തു ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ.
@fousipaachi8192 Жыл бұрын
ماشاء الله ❤❤
@MubarisMubari-w2b6 ай бұрын
Mashaahulkair. .Supper very very supper Speech. innathe genaretion kelkkanam Mobil kalichu samayam kalayunna innaththe thalamurakk Oru modal aan minha thudaruka. all ways support
@traveloozetourplaners2 жыл бұрын
അതെ എന്റെ ബുദ്ദി എല്ലാവർക്കും കിട്ടട്ടെ
@shamsudheenshams2913 Жыл бұрын
Masha Allah നല്ല ഉയരങ്ങളിൽ എത്തിച്ചു കൊടുക്കട്ടെ
@ayshusmagicalworld44402 жыл бұрын
Masha Allah Minhamol....orupaad uyarngalil ethatte... Nalla confidence Parentsunu big salute Neril kaanaan orupaad aagrahikkunnu
@babumedia1722 ай бұрын
മിന്ഹ ഇനിയും ഒരുപാട് ഉ യാരങ്ങളിൽ എത്ത ട്ടേ
@bumblebee3697Ай бұрын
മോളൂ ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ മാശാ അല്ലാഹു
@abduljaleel77042 жыл бұрын
മോൾ ഒരു പാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമ്മീൻ
@abdulraheemkolikkara71072 жыл бұрын
അസ്സലാമു അലൈക്കും വ: റഹ്മഹുമാ ഫൈസലനിയാ🌹Inspection തരുന്ന ഒരു നല്ല വീഡിയൊ സമ്മാനിച്ചതിന്🌷വളരെ കൃതാർത്ഥനാണ്🍃 ആ മോളേ(ഫാത്തിമാ മിൻഹാ) പരിചയപ്പെടുത്തിയതിന്🥀നന്ദിയും കടപ്പാടുമുണ്ട് മിൻഹാ മോളേ🌻അഭിനന്ദനങ്ങൾ മോളുടെ അഭിലാഷം🍀നാഥൻ: പൂർത്തീകരിച്ച് തരട്ടേ... ആമീൻ യാ റബ്ബുൽ ആലമീൻ 🤲🏻 🤲🏻 🤲🏻 മിൻഹയുടെ🌸മാതാ-പിതാക്കൾക്കും അള്ളാഹു മതിയായ🌺പ്രതിഫലം നല്കട്ടേ ആമീൻ യാ റബ്ബുൽ ആലമീൻ 🤲🏻 🤲🏻 🤲🏻
@munavvarfairoos31372 жыл бұрын
Masha allah 👍👍👍ഉയരങ്ങളിൽ എത്തിക്കുമാറാകട്ടെ 🤲🤲
@mohammedsuhaib.k4444 Жыл бұрын
Masha allah Midukky
@kareem.p77662 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് എല്ലാ നല്ല ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കട്ടെ
@sulaikhanp7736 Жыл бұрын
👍👍
@suharaibrahimav92232 жыл бұрын
🌹❤️മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. നിന്നെ പോലെ യുള്ള മക്കൾ വീടിനും നാടിനും. അഭിമാനമാണ്. ❤️താങ്ക്യൂമോൾ
@kavungalvlog5790 Жыл бұрын
ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.❤❤😊😊
@MohamedMansoor-c8y11 ай бұрын
❤❤ അഭിമാനം
@lifeofwar45222 жыл бұрын
മിന്നു ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@ASARD20242 жыл бұрын
മിന്ഹ മോള് മുസ്ലിം കുട്ടികൾ വീടുകളിൽ ഒതുങ്ങി കൂടുന്നവരാണ് എന്ന പ്രസ്താവന പിൻവലിക്കണം.അത് തെറ്റാണ് ഈ കാലത്ത് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്ന ജീവികൾ മുസ്ലിം പെൺകുട്ടികൾ മാത്രമാണ് അവർക്ക് വീടുകളിൽ യാതൊരു നിയന്ത്രണവും ഇല്ല .ഏതു പാതിരാക്ക് വേണമെങ്കിലും ആൺ സുഹൃത്തിന്റെ കൂടെ കറങ്ങി നടക്കാം എന്ത് വേഷവും ധരിക്കാം എവിടെയും പോകാം ആരുടെയും കൂടെ ഒളിച്ചോടാം.ബസ്റ്റാന്റിലും പാർക്കിലും ഐസ്ക്രീം പാർലറുകളിലും കാമുകന്റെ (മിക്കവാറും ഒരു കൂതറ കഞ്ചൻ ആയിരിക്കും ) കയ്യും പിടിച്ച് മെയ്യോട് മെയ് ഒട്ടിച്ചേർന്ന് സെൽഫിയെടുത്ത് നടക്കാം. കാമുകന്റെ കൂടെസിനിമക്ക് പോകാം .തന്തമാരും തള്ളമാരും പോലും ചോദിക്കാൻ വരില്ല .കേരളത്തിൽ വേറെ ഏത് കൂട്ടരുണ്ട് ഇത്രയും സ്വാതന്ത്ര്യം അനുഭവിക്കുന്നവർ ? (ഇത് തമാശയല്ല യാഥാർത്ഥ്യം തന്നെയാണ് )
@shamlahameedkp2815 Жыл бұрын
MashaAllah
@samjidsamji51234 ай бұрын
Asslamualikum
@samjidsamji51234 ай бұрын
മിന്ഹ നിന്റെ speech എപ്പോഴും ഞാൻ കേൾക്കുന്ന ഓരാളാണ് നിന്റെ speech കെട്ടത് കാരണ൦ ദീനീ എന്റെ കാര്യത്തിൽ ഒരു പാട് മാറാ൯ വേണ്ടി സാധിച്ചു Alhamdulillah എന്നിയു൦ ഒരു പാട് ദീനീ ആയി മാറാണ൦ എന്നതാണ് എന്റെ ആഗ്രഹം മിന്ഹ ദുആയിൽ ഉൾപ്പെടുത്തണം എന്ന് ഉണർത്തുകയാണ്