അമൃതക്കുട്ടീ ....എന്തു സുഖമാണ് മോളുടെ പാട്ടുകേൾക്കാൻ . ഞാൻ വെറുതെയിരിക്കുമ്പോൾ എപ്പോഴും അമൃതയുടെ പാട്ട് കേൾക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. മോളേ നല്ല ഭാവിയുണ്ട് മോൾക്ക്. ദൈവം കൂടെയുണ്ട്.
@josephchandy11172 жыл бұрын
ടോപ് സിംഗറിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് അമൃതവർഷിണിയുടെ ആലാപനമാണ്
@HariAryas2 жыл бұрын
amrus പാടുന്നത് കേൾക്കുമ്പോൾ .. ഒരു മത്സരത്തിൽ പാടുന്ന കുട്ടിയെ പോലെയല്ല ..മറിച്ചു ഒരു professional singer perform ചെയ്യുന്ന പോലെയാണ് feel ചെയ്യുന്നത് .. she is really a blessed child... 💖💖
@Kanmani06042 жыл бұрын
Exactly 👍
@shobysworldoffunhappiness10712 жыл бұрын
Top singer Season 2 ലെ പക്വമതിയായ ഗായികയാണ് അമൃതക്കുട്ടി. തിരഞ്ഞെടുക്കുന്ന ഓരോ പാട്ടും മനോഹരം.. ❣️ ആലാപനം അതിമനോഹരം.. 👌🏻👌🏻
@ratheesh.2 жыл бұрын
👍♥️
@soorajsrivastav61692 жыл бұрын
Yesimols9happy
@soorajsrivastav61692 жыл бұрын
Y3so9lsolikrhethér
@soorajsrivastav61692 жыл бұрын
Beitiful
@soorajsrivastav61692 жыл бұрын
Beit8ful
@nikhilbabu66902 жыл бұрын
അമൃതക്കുട്ടി അടിപൊളീ സൂപ്പറായി പാടി ചക്കരേ
@anithaunni98472 жыл бұрын
അമ്റൂസ് എന്ത് നന്നായി പാടി ഓരോദിവസവും മോൾ ഒന്നിനൊന്നുമെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു ഒരുനല്ല പ്രഫഷണൽ സിങ്ങർത്തന്നെ ഈ ശബ്ദം എന്നും നന്നായി പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰❤❤ 💕💕
@sugathaprem79542 жыл бұрын
ഏത് പാട്ടും അനായാസമായി പാടാൻ കഴിവുള്ള കുട്ടി ഒരു അഹങ്കാരവും ഇല്ല
@VanajaAk77-dp4pw5 ай бұрын
പേര് പോലെ തന്നെ പാട്ടും അത്രയ്ക്ക് മനോഹരം 🙏👌👌❤️
@devparambath2 жыл бұрын
എന്റെ മോളെ..... നന്നായി പാടി... ശ്രുതി മധുരം..... മനസ്സിന് നല്ല സന്തോഷം.... ഞങ്ങൾ എന്നും പ്രാർത്ഥിക്കും..
@rajitharajitha40442 жыл бұрын
അമ്മൂട്ടി........ എന്തൊരു പാട്ടണ് മോളൂ? അതി ഗംഭീരം, അലിഞ്ഞു പോയി.... ഒന്നും പറയാനില്ല.... അമ്മൂട്ടി ഓരോ തവണയും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു......🥰🥰🥰❤️❤️❤️
@shijisuzanne64972 жыл бұрын
അമൃസ് എന്നാ വോയിസ് മോളു.. ഇനിയും ഒത്തിരി മുകളിൽ എത്തട്ടെ 😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤
@madhavank12452 жыл бұрын
ടോപ് സിംഗറിലെ ഇഷ്ടപ്പെട്ട ശബ്ദം . അമൃതവർഷിണിയുടെ തുടക്കം മുതലുള്ള പാട്ടുകൾ കേട്ടതിൽ മോളുടെ ഗ്രാഫ് മേലോട്ട് തന്നെ❣️❣️
@venumenon78182 жыл бұрын
മോളേ, സൂപ്പർ
@abdulwahabcpngd22092 жыл бұрын
അംറൂസ് ❤❤വാണിയമ്മയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് പാട്ടുകളിൽ ഒന്നാണ്.. അതിമനോഹരമായിട്ട് തന്നെ മോൾ പാടി.. വളരെ സന്തോഷം ❤ നല്ല ഫീൽ ഉണ്ടായിരുന്നു മോൾ പാടുമ്പോൾ.. Exellent perfomence 👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏.. Congratulation 🤝🤝അമൃതകുട്ടി ❤❤
@subhashsings18942 жыл бұрын
മനോഹര ശബ്ദം! Matured singing.. പിന്നെന്തു വേണം.. U r a blessed singer മോളെ 👍
@keekolilmadhu Жыл бұрын
മനോഹര ശബ്ദം... ❤️
@ratheesh.2 жыл бұрын
ഞങ്ങളുടെ ചുന്ദരിക്കുട്ടി അമൃതം വർഷിച്ച് കൊണ്ടേയിരിക്കുന്നു😍🥰🥰♥️
@karunnick65242 жыл бұрын
Congratulations Amritha mole
@bindhupradeep30512 жыл бұрын
അടിപൊളി പാട്ട്... സൂപ്പർ ആയി പാടി molu. നന്നായി വരട്ടെ 🙏🙏💞💞💞💞
@sunilkk45052 жыл бұрын
അമൃത,,, വർഷിണി സൂപ്പർ
@alameen93622 жыл бұрын
അമൃത നല്ല രസമായി പാടി മുത്ത് തിരഞ്ഞെടുക്കുന്ന പാട്ടുകൾ ഒക്കെ നല്ല പാട്ടുകൾ ആണ് അത് പോലെ മുത്തിന്റെ വോയ്‌സിൽ കേൾക്കാൻ നല്ല രസമുണ്ട്
Definitely you will be tomorrow’s playback singer 👍👏👏👏😘
@shibinshibin95032 жыл бұрын
Amrutha ❤❤😘
@baijutc91762 жыл бұрын
സൂപ്പർ മോളു
@manjubinu5572 жыл бұрын
Muthaanu Amruthavarshini
@ambujamtk95362 жыл бұрын
Amirthamolu nanayi paadi 👍👌
@DaviesMA-w8z Жыл бұрын
മക്കളെ എല്ലാവരും സൂപ്പറായി പാടി❤
@dineshsoman77372 жыл бұрын
അമൃത കുട്ടീ സൂപ്പർ 🥰🥰🥰🥰 നന്നായി പാടി
@sreekumarn76862 жыл бұрын
Super mole, also cores
@febinvarghese5102 жыл бұрын
ഇഷ്ടപെട്ട സോങ്... നന്നായി പാടി... താങ്ക്സ് മോളെ 🥰
@Pj-vo8ub2 жыл бұрын
അടിപൊളി കലക്കി പാടി അമുറുസ് സൂപ്പർ ഷെലഷൻ
@anmoljolly20272 жыл бұрын
Super amroos 👍💕
@vavasavi91734 ай бұрын
Manoharam Congrats varshuu Thank you
@abdulrazak-uu9ts Жыл бұрын
Super talented ❤🎉 ❤❤perfect singing
@snigdhyasanoob11332 жыл бұрын
മോളു എന്ത് പറയാനാ 👌👌🙏🙏ശബ്ദം കൂടുതൽ കൂടുതൽ നന്നായി വരുന്നു എന്ത് സുഖമാണ് കേൾക്കാൻ ❤
@karunnick65242 жыл бұрын
God bless you always Amritha mole
@ashraftharupeedikayil90412 жыл бұрын
മോളെ ഞാൻ എങ്ങിനെ വിശേഷിപ്പിക്കും എനിക്ക് വാക്കുകളില്ല , പുതിയ തലമുറയിലെ ലോകം അറിയുന്ന ഗായിക.. ആകട്ടെ..
@shibiludheenb74502 жыл бұрын
ഷിബു ചക്രവർത്തിക്ക് ഒരു ബിഗ് സല്യൂട്ട്.... വളരെ കുറച്ച് ഗാനങ്ങൾ എഴുതിയതെങ്കിലും എല്ലാം പവിഴങ്ങളാണ്... ഇടക്കാലത്ത് മീഡിയവൺ ചാനലിൽ ഉണ്ടായിരുന്നത് ഏതോ ഒരു ചാനൽ ഇന്റർവ്യൂവിലൂടെ അറിഞ്ഞു... ഇനിയും ധാരാളം ഗാനങൾ എഴുതി വലിയൊരു സംഗീത രചയിതാവായി മാറാൻ കഴിയട്ടെ. അമ്റൂ സ് സുപ്പറായി . പാടി ....
@SubashSuku Жыл бұрын
മോളെ സൂപ്പർ 🎉🎉🌹🌹🌹👍👍🙏🙏
@roopar5482 жыл бұрын
Super.... Amruthavarshini... ♥️♥️
@jayakumarjk212510 ай бұрын
കൊറസ് കുഞ്ഞുങ്ങൾ സൂപ്പർ ❤️❤️❤️❤️❤️
@yusufannoory84402 жыл бұрын
അമൃതവർഷിണി വളരെ നന്നായിട്ടാണ് എല്ലാ പാട്ടുകളും പാടുന്നത്, അതിലുപരി ഗാനങ്ങൾ തെരെഞ്ഞെടുക്കുന്നതിൽ വളരെ ബുദ്ധിമതി കൂടിയാണ്. ഭാവുകങ്ങൾ മോളേ.. മലയാള ഗാനങ്ങൾ കൂടാതെ ഉർദു ഗസലുകൾക്കും പ്രാധാന്യം നൽകി പഠിക്കണം. നൻമകൾ നേരുന്നു.
@karunnick65242 жыл бұрын
Great singing Amritha mole
@ajeshmatheri74722 жыл бұрын
Adipoli Beautiful Song Singing. Gifted Voice..Best Performance. God Bless You. Wonderful Judgement Comments. Super Anchoring. By. Ajesh.Chennankara.Thottappally.
@pareedpp8622 жыл бұрын
വളരെ നന്നായി പാടി ഒരായിരം ആശംശകൾ❤️❤️
@shareefaali35732 жыл бұрын
Amertha.kitty super super makkale
@latharajraj49312 жыл бұрын
അസ്സലായി പാടി മോളെ. മനോഹരം
@agheshmohanan53522 жыл бұрын
മോളു സൂപ്പർ da
@premnathanprem37102 жыл бұрын
മോൾ അസ്സലായി പാടി.ദൈവം അനുഗ്രഹിക്കട്ടെ
@sajiphilipkalarithara66192 жыл бұрын
മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ... കനവായ് മിഴികളെ തഴുകാം ഞാന്‍ ഉറങ്ങൂ നീയുറങ്ങൂ.... (മനസ്സിന്‍) പകലൊളി മായുമ്പോള്‍ കുളിരല മൂടുമ്പോള്‍ ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍ വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍ അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം (മനസ്സിന്‍) നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടില്‍ ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ നിന്‍ കനവിന്‍ കൂടെവാഴും ദേവസംഗീതമാണു ഞാന്‍ (മനസ്സിന്‍)
@ashokkumar6992 жыл бұрын
അമൃത കുട്ടി .... ഒന്നും പറയാനില്ല....അസാധ്യമായി പാടി...മോളെ..
@epvenugopalan70362 жыл бұрын
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് മീനുട്ടി 90+ ട്യൂഷൻ ആപ്പിന്റെ പരസ്യം പറയുന്ന ഭാഗമാണ് എന്തു രസായിട്ടാ ആ കുട്ടി അതു അവതരിപ്പിക്കുന്നത്. ശരിക്കും കോരിത്തരിച്ചു പോകുന്നു. ഇതു കേട്ടിട്ടും ഇനിയും ആ ആപ്പ് Purchase ചെയ്യാത്തവരുണ്ട്. ഹൃദയ ശൂന്യർ എന്നല്ലാതെ അവരെക്കുറിച്ച് എന്തു പറയാൻ