Comedy Utsavam│Flowers│Ep# 140

  Рет қаралды 692,491

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 816
@keralavision100
@keralavision100 6 жыл бұрын
പക്രുചേട്ടൻ്റെ അളന്നു മുറിച്ചുള്ള കിടിലൻ കമന്റുകൾ എല്ലാ ആർട്ടിസ്റ്റുകൾക്കും ഒരു വലിയ പ്രചോദനമാണ്....പക്രു ചേട്ടാ 😘 😘 😘
@purathurismail
@purathurismail 6 жыл бұрын
പെൺകുട്ടികൾക്ക് സമ്മാനം കൊടുക്കുമ്പോൾ അവർക്ക് അനുയോജ്യമായ സമ്മാനം കൊടുത്തു കൂടെ
@harshadshan8393
@harshadshan8393 6 жыл бұрын
Cmnt വായിച്ചു എപ്പിസോഡ് കാണുന്നവർ അടി ലൈക്ക്
@rtnarayanan
@rtnarayanan 6 жыл бұрын
പക്രുച്ചേട്ടൻ ഒരു അപാര maturity ഉള്ള ഒരു നല്ല മനുഷ്യനാണ്.. താങ്കളെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ് പക്രുച്ചേട്ടാ.. :)
@sidheeqnazeer2449
@sidheeqnazeer2449 6 жыл бұрын
സത്യം എജ്ജാതി വിലയിരുത്തല്‍ പക്രു ചേട്ടന്‍ മുത്താണ് 😍😘😘😘
@mallustorytellar5640
@mallustorytellar5640 6 жыл бұрын
അദ്ദേഹത്തെ കാണുന്നതില് മാത്രമാണ് ചെറുത് .പക്ഷെ കാര്യ ഗൗരവത്തോടെ ഉള്ള സംസാരം .വിലയിരുത്തൽ. വേറെ ലെവൽ ആണ്
@induindus9424
@induindus9424 6 жыл бұрын
+Muhammed Ali OT 👌👌👍👍👍👍👏👏👏👏
@moidheenkoya3702
@moidheenkoya3702 3 жыл бұрын
@@sidheeqnazeer2449 00
@moidheenkoya3702
@moidheenkoya3702 3 жыл бұрын
Bh
@shafeequesfq2487
@shafeequesfq2487 6 жыл бұрын
കാഞ്ചന മാല മൊയ്‌ദീൻ ഉള്ളതാണെങ്കിൽ കോമഡി ഉത്സവം പ്രവാസികൾക്ക് ഉള്ളതാണ് 😍😍😍😍😍😍😍😍😍
@suseelasebastian7624
@suseelasebastian7624 6 жыл бұрын
അടിപൊളി
@shafeequesfq2487
@shafeequesfq2487 6 жыл бұрын
Suseela Sebastian 😎
@user-ov5qx5fk7u
@user-ov5qx5fk7u 6 жыл бұрын
Kalakki bro
@shafeer_wayanad
@shafeer_wayanad 6 жыл бұрын
Shafeeque Sfq 😍😍😍😍
@user-ov5qx5fk7u
@user-ov5qx5fk7u 6 жыл бұрын
Comments enda iduka ennu aaloojikkarund pakshe onnum oormma vararilla ith super aayittund
@sijo1238
@sijo1238 6 жыл бұрын
അർധരാത്രി സമയം.ഇരുട്ടിൽ നിന്നും അതാ വരുന്നു ഒരു എപ്പിസോഡ് രണ്ടു എപ്പിസോഡ്.ചരപറ എപ്പിസോഡ്😀😀😀😀😁😁😁😁😂😂
@user-mp1qg1xb1q
@user-mp1qg1xb1q 6 жыл бұрын
sijo 123 😆😆😆😆😆😆
@abdulvahab6241
@abdulvahab6241 6 жыл бұрын
ശാന്തി മേഡത്തെ ഇനിയും കൊണ്ടുവരണം - നല്ലൊരു ആസ്വാദക-.. നല്ല കമന്റ് സുകളും -. എല്ലാവരും ഇഷ്ടപ്പെടും -... "
@rasinshalu4448
@rasinshalu4448 6 жыл бұрын
Bijukuttane miss cheyyunnavar adiku like
@akhilmohan4008
@akhilmohan4008 6 жыл бұрын
പുള്ളുവൻ പാട്ട് പൊളിച്ചു.......കിടു മൂഡ്.......പിന്നെ താനെ മറിഞ്ഞും തിരിഞ്ഞും.....പൊളിച്ചു കുട്യോളെ.....മാഷ് പൊളി.......
@sibidas6223
@sibidas6223 6 жыл бұрын
കോമഡി ഉത്സവം മുടങ്ങാതെ കാണുന്ന എല്ലാ...പ്രവാസി ചങ്കസും ഇവിടെ like ചെയ്യൂ....😘 😘 😘 😘 😘 😘 😘
@salman.2556
@salman.2556 6 жыл бұрын
🙌
@vaheedbasheer9614
@vaheedbasheer9614 6 жыл бұрын
Mee
@adithbenny2413
@adithbenny2413 6 жыл бұрын
I'm also Namude enjoy group
@arshadabubacker4027
@arshadabubacker4027 6 жыл бұрын
sibi das kzbin.info/www/bejne/eGLHmWpnpK2SnMU musically lalettan tribute
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
മക്കാഘടകം ഹാജര്‍ഹോ ...
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@kalakalasali9241
@kalakalasali9241 6 жыл бұрын
ഹൊ എന്തൊരു ആശ്വാസം ഉത്സവം കണ്ടു തീർന്നപ്പോൾ...... ഇടക്കയിൽ നിന്നും ഇങ്ങനെയും സ്വരങ്ങളോ അത്ഭുതം തന്നെ...... അന്ന്യം നിന്ന് എന്ന് കരുതിയ പുള്ളുവൻ പാട്ട് ഇനി വരുമ് തലമുറ ഏറ്റെടുത്തു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം .. ഇനിയും ഒരുപാട് കലാകാരന്മാർ കോമഡി ഉത്സവത്തിൽ കൂടി ലോകം അറിയാൻ ഇടവരട്ടെ
@yousaffaizu3289
@yousaffaizu3289 6 жыл бұрын
😍😍😍😍ശാന്തി കൃഷ്ണ ഇസ്തം നയം വ്യക്തമാക്കുന്ന മൂവിയിലെ ആ മൊഞ്ചുള്ള മുഖം ഒന്നുകൂടെ കാണാൻ ആയി 😍😍😘😘😘
@harshadshan8393
@harshadshan8393 6 жыл бұрын
മിഥുൻ ചേട്ടൻറെ ചിരി കേള്കാൻ ഇഷ്ട്ടം ഉള്ള എത്ര പേരുണ്ട്
@noushadpnr3165
@noushadpnr3165 6 жыл бұрын
😎😅😁😁👌💪
@r.aqueens46078
@r.aqueens46078 Жыл бұрын
അത് എണ്ണിയാൽ തീരില്ല
@threestar9887
@threestar9887 6 жыл бұрын
പക്രു ചേട്ടന്റെ ചെറിയ ശരീരത്തിൽ നിന്ന് വലിയ പ്രോത്സാഹനം അയ്യോ പറയാതിരിക്കാൻ വയ്യ..... ടിനി ചേട്ടനും മിഥുൻ ചേട്ടനും .. എല്ലാവരും ഒന്നിനൊന്നു മെച്ചം ... എല്ലാവിധആശംസകളുംനേരുന്നു കോമഡി ഉത്തസവത്തിന്...
@noushadkhd4381
@noushadkhd4381 6 жыл бұрын
ശാന്തി മേടം സ്ഥിരം ജഡ്ജ് ആകണമെന്നുള്ളവർ ലൈക് അടിച്ചേ . വളരെ നന്നായി അവർ അഭിപ്രായം പറയുന്നില്ലേ .
@saneeshpattambi838
@saneeshpattambi838 6 жыл бұрын
അടിപൊളി... സൗദിയിൽ ഉള്ള പ്രവാസികൾ ഇവിടെ like അടിക്കുക......
@sameerchokli4395
@sameerchokli4395 6 жыл бұрын
സൂപ്പർ അടിപൊളി
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
മക്കാഘടകം ഹാജര്‍ഹോ
@muneerkallakkanthodika5114
@muneerkallakkanthodika5114 6 жыл бұрын
പുള്ളുവൻ പാട്ട് പൊളിച്ചു .... സതൃത്തിൽ മഹേഷിന്റെ പ്രതികാരം തന്നെയായിരുന്നു
@legacy7841
@legacy7841 6 жыл бұрын
ഒരു വലിയ അപേക്ഷ ഉണ്ട് എന്തിന്റെ പേരിലാണെങ്കിലും ഇതുവരെ വോയിസ് ഓവർ ചെയ്തിരുന്ന കലാകാരനെ ഒരിക്കലും മാറ്റി പുതിയ ആളെ കൊണ്ടുവരരുത്.. ഇതുവരെ ചെയ്തിരുന്ന ആൾടെ ശബ്ദം really unique ആണ് ഫ്ലവർ tv യുടെ signature വോയിസ് ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... പ്രൊഫൈൽ വോയിസ് ഓവർ change ആയെന്ന് എനിക്ക് മാത്രമാണോ തോന്നിയത്....?
@raslaichu4178
@raslaichu4178 6 жыл бұрын
Correct 👍👍
@salamy2k
@salamy2k 6 жыл бұрын
അടുത്ത എപ്പിസോഡിൽ ആ North Republic ന്റെ shirt ഒന്ന് കാണിക്കണേ. എല്ലാവരെയും കണ്ടു, മൂപ്പര് മാത്രമേ ബാക്കിയുള്ളൂ
@yhhhjkvhhj8076
@yhhhjkvhhj8076 6 жыл бұрын
1000 മോഡലുകൾ ഉണ്ട് ഏതാ കാണിക്കേണ്ടത്
@paradise5641
@paradise5641 6 жыл бұрын
Athum sariyaa
@lijuthomas8241
@lijuthomas8241 6 жыл бұрын
salam PT hahaha athu enikku ishttam ayi
@lijojose8537
@lijojose8537 6 жыл бұрын
ഇന്നലെ ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടര വരെ നോക്കിയിരുന്നു ഒന്നും തന്നില്ല അപ്പോ ചെറുതായിട്ട് അഡ്മിന്റെ പിതാവിനെ സ്മരിച്ചായിരുന്നു ഇപ്പോ ദേ വാരിക്കോരി തന്നിരിക്കുന്നു😍😍❤❤
@afsalsinger
@afsalsinger 6 жыл бұрын
Lijo jose ooo
@abhibilal5118
@abhibilal5118 6 жыл бұрын
ഈ പരുപാടി കാണുന്ന സൗദിയിൽ ഉള്ള എത്ര പേരുണ്ട്
@mrnoupu6975
@mrnoupu6975 6 жыл бұрын
Abhi Bilal nmlundee
@Nihad_555
@Nihad_555 6 жыл бұрын
riyadh
@jibinjoju5038
@jibinjoju5038 6 жыл бұрын
138, 139, 140എപ്പിസോഡ് ഇരുന്ന ഇരിപ്പിൽ കണ്ടു തീർത്തു... ഞങ്ങളെ തോൽപ്പിക്കാനാവില്ല അപ്പ്ലോഡറെ...
@bijuvijayan3522
@bijuvijayan3522 6 жыл бұрын
jibin joju Njnanum ore iruppil kandu therthu
@jibinjoju5038
@jibinjoju5038 6 жыл бұрын
😃😃
@mathewcheriyan8261
@mathewcheriyan8261 6 жыл бұрын
ഇരുളിന്റെ മറവിൽ അപ്‌ലോഡ് ചെയ്തിട്ടു കടന്നു കളയാം എന്ന് കരുതിയോ😂😂😂😂😂😂 വിടില്ല ഞങ്ങൾ വിടില്ല😍😍😍😍
@zainulabidzain2984
@zainulabidzain2984 6 жыл бұрын
പലപല കലാ രൂപങ്ങളും നമ്മുടെ കോമഡി ഉത്സവത്തിലൂടെയാണ് പരിചയപ്പെടുന്നത്, നാഗ പാട്ട് ഭയങ്കര ഫീൽ ആയിരുന്നു കേൾക്കാൻ, അവർ ആ പാട്ടിൽ ഭയങ്കരമായി ലയിച്ചു പാടി, സൂപ്പർ അമേസിങ്...
@vkpalakkadparali3295
@vkpalakkadparali3295 6 жыл бұрын
Tv യിൽവെറുക്കാതെ കണാൻ പറ്റിയ ഒരേ ഒരു പ്രോഗ്രാം comedy ഉത്സവം
@actorabilashvijayan
@actorabilashvijayan 6 жыл бұрын
നരിയാപുര൦ വേണുഗോപാലിന് ഒരു ആദരവ് അർഹിക്കുന്നു.. ഒരുപാടുവർഷങ്ങൾക്ക് മുന്പ് തന്നെ 20 ൽ കൂടുതൽ കലാകാരൻമാരുടെ ശബ്ദ൦ ചെയിൻ ആയി അനുകരിച്ച് ഞെട്ടിച്ച കലാകാരൻ ആയിരുന്നു
@byjunarayan9186
@byjunarayan9186 6 жыл бұрын
മിധുൻ ചേട്ടാ ഒരു റിക്വസ്റ്റ് ഒണ്ട് ഗ്രൂപ്പ് ആയിട് വരുമ്പോൾ ഒരാളെ മാത്രം പരിജയപെടുത്തുകയും അവരെ ഒരാളെ മാത്രം ബൂസ്റ്റ് ചെയ്യുകയും ചെയ്യരുത് അത് മറ്റ് മനസ്സുകൾക്ക് നല്ല വിഷമം ആക്കും അനുഭവിച്ചുകൊണ്ട് പറയുകയാണ് പ്ലീസ്
@sujithkumarthod
@sujithkumarthod 6 жыл бұрын
Byju Narayan correct njan orthathum ithu thanne...
@deepuelampa1611
@deepuelampa1611 6 жыл бұрын
Theerchayayum
@badhushaabdulvahab1209
@badhushaabdulvahab1209 6 жыл бұрын
Aa kuttiyude voice noticed ayath kurach kude edythu paranju ..athu thetalla.
@byjunarayan9186
@byjunarayan9186 6 жыл бұрын
Athu thettalla pakshe matte kutyikalude manasukoode kananam Enna paranja at least avarude Peru chodhikanengilum onnu thonnanamayirunnu
@RobertZachariyas
@RobertZachariyas 6 жыл бұрын
Byju Narayan അതേ.... എനിക്കും പല തവണ തോന്നിയ കാര്യം ആണ്....
@ajinpalai
@ajinpalai 6 жыл бұрын
പെണ്പിള്ളേർക്ക് ഗിഫ്റ് കൊടുക്കുമ്പോൾ ഷർട്ട് കൊടുക്കാതെ അവർക്ക് സ്വന്തമായി ഉപയോഗിക്കാൻ പാകത്തിനുള്ള എന്തെങ്കിലും ആയിരുന്നേൽ നന്നായേനെ.... നാഗ പാട്ടു കലക്കി.... ഒന്നും പറയാനില്ല... ബിജുക്കുട്ടൻ. ജഗപോക 😀😀😀
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ശ്യം കടവല്ലുർ ഇടക്കവാദ്യത്തിന്റെ വെറെ ഒരുതലത്തിൽ എത്തിച്ചും ഇതാണ് കഴിവ് God bless you
@nishuz1541
@nishuz1541 6 жыл бұрын
uploder തീർച്ചയായും മര്യാദ പാലിക്കണം ഇല്ലേൽ സ്വയം ജോലി രാജിവെച്ചു പുറത്തുപോണം ഞങ്ങൾ പ്രക്ഷകരുടെ ക്ഷമ നിങ്ങൾ പരീക്ഷിക്കരുത് 😏😏😏 സമയം തെറ്റിയുള്ള uploding ഞങ്ങൾക് അലോസരം ഇണ്ടാക്കുന്നു
@fawazmm8200
@fawazmm8200 6 жыл бұрын
Upload vaikunnath enneyum alosara peduthunnu Pinne ethre kaathirunnaalum enthaaa oru pgrm ushaar allee
@nishuz1541
@nishuz1541 6 жыл бұрын
Fawaz MM 😘😗
@kadeejaka9093
@kadeejaka9093 6 жыл бұрын
crt.atheee
@nowshadsaboorabeevimohamme3003
@nowshadsaboorabeevimohamme3003 6 жыл бұрын
Shanthi chechiye vidalle please entha natural counters please veendum kondu varanam prajodineyoke pidichu valla potakinatilum idu ithu mindathe pennalla mindunna penne kili penne ninnullil thenoliyo thengalo.love u chechi
@kmpm2197
@kmpm2197 6 жыл бұрын
Uploder aniyum engina chayitaal etra maaniyata pratheekshikarute
@binumonvt2590
@binumonvt2590 6 жыл бұрын
ഇത് ഇപ്പോ ഉത്സവപ്പറമ്പിൽ പോയി മഞ്ഞു കൊള്ളാതെ തന്നെ പരിപാടി കാണാം
@moideenmavval5423
@moideenmavval5423 6 жыл бұрын
ഞങൾ പ്രവാസിക്ക് വേണ്ടത് വ്യാഴം വെള്ളി എന്നീ ദിവസങ്ങളിലാണ്. അന്ന് ഒറ്റ എപ്പിസോഡ് പോലും കാണില്ല..ഒറ്റ ദിവസം ഇട്ട് തിർക്കല്ലെ
@arunghoshkp7389
@arunghoshkp7389 6 жыл бұрын
പ്രിയാ മോളേ സൂപ്പര്‍ .... K S E B യിലെ ശ്രീനിവാസന്‍ ചേട്ടന്‍ തകര്‍ത്തു.....
@shabeershabi2357
@shabeershabi2357 6 жыл бұрын
ശാന്തീ മേഡം നന്നായി മോട്ടീവേറ്റ് ചെയ്യുന്നുണ്ട് അവരെ വിടണ്ട നമുക്ക് നമ്മുടെ ഫാമിലിയിൽ ആവശ്യമുണ്ട് കലാകാരന്മാർക്ക് സപ്പോർട്ട് ആയിട്ട്
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
Shabeer Shabi ശാന്തി കൃഷ്ണ
@shabeershabi2357
@shabeershabi2357 6 жыл бұрын
Krishnakumar R Sasthamcotta താങ്ക്സ്
@janco3618
@janco3618 6 жыл бұрын
Mahesh and team. .👍👍 Orupaadu nannayi❤👍
@cmdtech6837
@cmdtech6837 6 жыл бұрын
നട്ടപ്പാതിരാക്ക്‌ upload ചെയ്താൽ കാണില്ല എന്നു കരുതിയോ. കണ്ടിട്ടേ ഉറങ്ങൂ.UAE പ്രവാസി ലൈക്കൂൂ
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
അല്ലാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ അപ്ലോഡർ സേട്ടനു വട്ടുണ്ടോ അതോ വട്ടനെ പോലെ അഭിനയിക്കയാണോ. ദെന്താപ്പോ കഥ ഇടയ്ക്ക വിദ്വാൻ പൊളിച്ചു
@arunghoshkp7389
@arunghoshkp7389 6 жыл бұрын
ശാം കലക്കി .... Makudi folk band (Chavara) സൂപ്പര്‍ .... എല്ലാവിധ ഭാവുകങ്ങളും ... നേരുന്നു
@salmansalman-up3eq
@salmansalman-up3eq 6 жыл бұрын
ശ്യാം കിടുക്കി എന്‍റെ ലൈക്‌ ശ്യംനു, നിങ്ങളുടേതോ ?
@sreenathpjayan1662
@sreenathpjayan1662 6 жыл бұрын
138 ,139,140 allam epo kandu... 10.30 kk kanan thudagiyathaa.. Eni happy aee uragalloo👌👌 Negal oke allam kando frdzzz
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
ശാന്തികൃഷ്ണ മേഡത്തിന് നന്ദി .... മേഡത്തെ വീണ്ടും കൊണ്ടുവരണം. ബിജു മേനോൻ ചേട്ടനെ ഒരു എപ്പിസോഡിൽ കൊണ്ടുവരുമോ ? പുള്ളുവൻ പാട്ട് ടീം സൂപ്പർ & വോയിസ് ഇടയ്ക്ക ചേട്ടൻ കലക്കി. വോയിസോവർ ചെയ്യുന്നളെ എന്തിനാണ് മാറ്റിയത്. മുൻപ് ചെയ്തിരുന്നയാൾ മതി.അതാണ് ഞങ്ങൾക്കിഷ്ടം.
@irshadmon6280
@irshadmon6280 6 жыл бұрын
ആരാ ഈ പരുപാടി ഫുൾ കാണാതെ ലൈക്ക് അടിച്ചവർ
@shafeeqpm3659
@shafeeqpm3659 6 жыл бұрын
Irshad Mon ഞാൻ
@shahdandhiloos1882
@shahdandhiloos1882 6 жыл бұрын
തഴക്കവും പഴക്കവും വന്ന cmnts പക്രു ചേട്ടന്റെ 😍😍
@jbfamvlogss
@jbfamvlogss 6 жыл бұрын
മകുടി ടീം പൊളിച്ചു തകർത്തു.... എന്തോ ഒരു പ്രത്യേക അനുഭവം.... ഒരുപാടിസ്‌തം.... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ഞാൻ ഒരിക്കൽ എന്തായാലും ഈ ടീമിനെ വിളിക്കും... പക്കാ.... നേരിട്ടു കണ്ടേ പറ്റു.... 😘😘😘😘😘😘
@patriotindia4904
@patriotindia4904 6 жыл бұрын
ഗ്രൂപ് ആയിട്ട് പ്രോഗ്രാം ചെയ്യാൻ വരുമ്പോൾ എല്ലാവർക്കും അർഹിക്കുന്ന പ്രാധാന്യം കൊടുക്കണം ,,!! ഒരു അപേക്ഷയാണ് ,,😊 കാരണം ചെറിയ പ്രായത്തിൽ അത് വല്ലാതെ ഫീൽ ചെയ്യും 😊😊
@anfarkhan
@anfarkhan 6 жыл бұрын
പുള്ളുവന്‍ പാട്ട് കേട്ടിട്ട് എത്ര കാലം ആയി ഒരുപാടു ഇഷ്ടം ഇങ്ങനെ ഉള്ള കല കള്‍ നമുക്ക് തരുന്നതിനു ഒരു പാട് നന്ദി
@unnikrishnanunni8197
@unnikrishnanunni8197 6 жыл бұрын
ട്രോളുകൾ ബോർ ആയി തുടങ്ങി ഒന്നു മാറ്റി പിടിക്കാൻ സനൂപ് നോക്കണം😉😉😉
@jincyjoseph5214
@jincyjoseph5214 6 жыл бұрын
unnikrishnan unni... Correct
@786687786able
@786687786able 6 жыл бұрын
അപ്‍ലോഡർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
@jessysebastian1901
@jessysebastian1901 6 жыл бұрын
Idaka adipoli .daivanugrahamulla kalakaaran🎅
@sumeshks9906
@sumeshks9906 6 жыл бұрын
Jessy Sebastian thats syam vattamav
@nouseernouseeer7183
@nouseernouseeer7183 6 жыл бұрын
Jessy
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
മീര സൂപ്പർ ... ആ പുള്ളോർക്കുടം വായിച്ച കുട്ടികളുടെ എല്ലാം പേരൊക്കെ ഒന്ന് പറയിപ്പിക്കാരുമായിരുന്നു .. അവർക്ക് അത് നല്ലൊരു റീച്ച് ആരിക്കും ... NB : ഫേസ് ബുക്കിൽ സേർച്ച് ചെയ്യാനൊന്നുമല്ലാട്ടോ ... 🙃
@induindus9424
@induindus9424 6 жыл бұрын
hambada sunnikuttaaa.... kolllaaaam😉😉😉😉😉
@loveandloveonly5385
@loveandloveonly5385 6 жыл бұрын
Sarath g 😄😄😄
@mydreamsarehappening
@mydreamsarehappening 6 жыл бұрын
വെറുതെ തെറ്റിദ്ധരിച്ചു....
@lveyourself6502
@lveyourself6502 4 жыл бұрын
The middle three are my class- mates swathy ,Meera & anjali
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
@@lveyourself6502 do you know their troup name and location ?
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
ഉപ്പും മുളകും സീരിയലിലെ ബാലു ചേട്ടൻ വന്നാൽ എങ്ങനെ ഉണ്ടാകും തകർക്കില്ലെ ഉണ്ടെങ്കിൽ ഇവിടെ അടി 👍
@noushadpnr3165
@noushadpnr3165 6 жыл бұрын
ബാലു അണ്ണൻ ഇവിടെ ഇല്ല മധുരക്ക് പോയി മുട്ടിയനെ കൊണ്ട് വരാൻ
@MohammadAli-oy1xq
@MohammadAli-oy1xq 6 жыл бұрын
Ali..
@rashidrachoos3717
@rashidrachoos3717 6 жыл бұрын
noushad pnr 😂😂
@ajinpalai
@ajinpalai 6 жыл бұрын
കൗണ്ടറുടെ ഗുണ്ടകളെ പഞ്ഞിക്കിടാൻ പോയതാ.... മിക്കവാറും തമിഴത്തി മരുമോളേം കൊണ്ടേ ഒരു മടങ്ങി വരവ് ഉണ്ടാവൂ....😋😋
@midhunt7570
@midhunt7570 6 жыл бұрын
shebeer km good suggestion👌🏻👌🏻👌🏻
@jambujamb6363
@jambujamb6363 6 жыл бұрын
വരുമ്പോൾ എല്ലാം ഒരുമിച്ചാണല്ലോ ദൈവമേ....
@manappallilrony9765
@manappallilrony9765 6 жыл бұрын
Beautiful episode with Santi Krishna & Special Edakka songs made wonderful experience.
@vkpalakkadparali3295
@vkpalakkadparali3295 6 жыл бұрын
ഇത്രയേറെ ചാനലുകളിൽ ഒരുപാട് പ്രോഗ്രാമുണ്ടായിട്ടും ഏറ്റവും പ്രിയപ്പെട്ട എല്ലാവർക്കും ഒരുമിച്ചിരുന്നു kannan പറ്റിയ ഒരേഒരു പ്രോഗ്രാം..
@bijoybabu5451
@bijoybabu5451 6 жыл бұрын
ആ പുള്ളുവന്പാട്ട് കേൾക്കാൻ അവസരം തന്നെ ഫ്ലവർസിനും, ആ കലാകാരികൾക്കും ഒരായിരം നന്ദി
@manoop.t.kkadathy2541
@manoop.t.kkadathy2541 6 жыл бұрын
പുള്ളുവന്‍ പാട്ട് (സര്‍പ്പപ്പാട്ട്) കുട്ടികള്‍ തകര്‍ത്തു ഒരു പ്രൊഫണല്‍ സംഘം., ഇവരെയൊന്നും എത്ര അഭിനന്ദിച്ചാലും മതിയാകില്ല.....കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല,...
@SABINBABUC
@SABINBABUC 6 жыл бұрын
Ha ha.. come early Shanthi krishna chechi Enjoying and support a lot to the performers.
@AADISMEDIA
@AADISMEDIA 6 жыл бұрын
അനുകരിച്ചു പാട്ട് പാടുന്നവരെ കൊണ്ട് സ്വന്തം സൗണ്ടിൽ കൂടി ഒരു പാട്ട് പഠിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു അവരുടെ സ്വന്തം സൗണ്ട് നമുക്ക് ആസ്വദിക്കാമായിരുന്നു 😍
@jpkollam
@jpkollam 6 жыл бұрын
ഇടയ്ക്ക അടിപൊളി ....ഒരുപാട് ഇഷ്ടപ്പെട്ടു,ഇതുപോലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഫ്ലവേഴ്സ്, മിഥുന്‍,എത്ര പുകഴ്ത്തിയാലും മതിയാവില്ല....
@jishnujittu400
@jishnujittu400 6 жыл бұрын
saanthi maamintaa judgement ishttamullavar like adichaa
@spg.3842
@spg.3842 6 жыл бұрын
ഈ പക്രു ചേട്ടൻ ഒരു സംഭവം ആണ്..... അദ്ദേഹത്തിന്റെ comments ഭയങ്കര ഇഷ്ടമാണ്
@afsalc.n.8447
@afsalc.n.8447 6 жыл бұрын
അയ്യോ.. ഓടിവായോ... ഇയാൾക്ക് വട്ടായോ.. മര്യാദക്ക് എപ്പിസോടുകൾ അപ്ലോഡ് ചെയ്തില്ലെങ്കിൽ തട്ട് കിട്ടും എന്ന് ശ്രീകണ്ഠൻ നായർ സാർ പറഞ്ഞു കാണും... അമ്പമ്പോ... 3 എപ്പിസോടുകൾ ഒരു ദിവസം.. അപ്പോ പണി എടുക്കാൻ ഒക്കെ അറിയാം അല്ലേ അപ്ലോഡറേ...
@AkHiLAJ96
@AkHiLAJ96 6 жыл бұрын
Uploader muthanu inn urakkam ratri 3 episodum kananam Orennam teernnu😂😍😂
@fidhaa366
@fidhaa366 6 жыл бұрын
ശാന്തി അക്ക പൊളിയാണ്
@muhsina7412
@muhsina7412 6 жыл бұрын
ആദ്യമായിട്ടാണ് 100 നുള്ളിൽ വരുന്നത്... കൂടുതൽ ടൈപ്പ് ചെയ്‌താൽ അതും കിട്ടില്ല....
@sandeepkarayi8320
@sandeepkarayi8320 6 жыл бұрын
ശ്യാം കടവന്നൂര്‍ പൊളിച്ചടുക്കി ചങ്ങാതീ ഇടയ്ക്കവെച്ച് ഇങ്ങനൊരു ഐറ്റം കാണിച്ചതിനു ഒരു താങ്ക്സ് നിങ്ങള്‍ക്ക്
@Akarsha888
@Akarsha888 6 жыл бұрын
കുട്ടനാടൻ മാർപ്പാപ്പ കാണാൻ വെയ്റ്റ് ചെയ്യുന്നു ..ശാന്തി മാം ഒരുപാടിഷ്ട്ടാണേ ...ചാക്കോച്ചനേം കോമഡി ഉത്സവം ഇന്ന് ഒത്തിരി ആസ്വദിച്ചു .....പ്രൊഫൈലിനു സ്വരം കൊടുത്ത ആളെ ഒന്ന് കണ്ടിരുന്നേൽ നല്ല രസ്ണ്ട് ട്ടൊ കേൾക്കാൻ ....ഒത്തിരിയിഷ്ട്ടം 💚💞💌💌💜💜💌💞💞💚💚💞💚💌💜💚💜💚💜💞💞💚💜💌💚💞
@RJS-m4v
@RJS-m4v 6 жыл бұрын
1, കോടി ലോട്ടറി അടിച്ച പോലെയാണ് ഫസ്റ്റ് കമെന്റ് അടിക്കാൻ കഴിഞ്ഞതിന്....
@shameerhamsashemy9341
@shameerhamsashemy9341 6 жыл бұрын
മഹേഷ്‌ എന്റെ ഫ്രണ്ട് ആണ് ഞാൻ അഭിമാനിക്കുന്നു വവ്വാക്കാവിൽ നിന്ന് വന്നു ഇങ്ങനെ ഒരു പ്രോഗ്രാം ഗുഡ് ടീം ആൾ
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
ശാന്തി കൃഷ്ണ വളരെ എളിമയുള്ള ഒരു കലാകാരിയാണ്. ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു. Spot dubbing nannaayirunnu. ഇടക്കയുടെ മാസ്മരികത വളരെ നന്നായിരുന്നു. ആ കുട്ടികളുടെ നാഗപ്പാട്ട് കൊള്ളാരുന്നു. ഒരടിപൊളി എപ്പിസോഡ് ആയിരുന്നു. മിഥുൻ കുട്ടാ, പൊളിച്ചടുക്കി. ടിനി പക്രു എല്ലാരും ഇന്ന് നമ്മുടെ മനസ്സിൽ ഇടംപിടിച്ചു... Toooooooooooo love comedy uthsavam...
@sunilbabu1867
@sunilbabu1867 6 жыл бұрын
ശാന്തി കൃഷ്ണാ മേഡം ഇത്രയും കൂൾ ആയിരുന്നോ... 😍😍😍 കുട്ടനാടൻ മാർപാപ്പയ്ക്ക് വിജയാശംസകൾ 💪💪💪💪💪❤❤
@mohammedriyas5096
@mohammedriyas5096 6 жыл бұрын
നാഗ പ്പാട്ട്‌ പൊളി 👍👍👍👍👍👍👍👍👍👍
@manoop.t.kkadathy2541
@manoop.t.kkadathy2541 6 жыл бұрын
വൗ... ഇടയ്ക്ക വായിച്ചത് അസാമാന്യം......സമ്മതിച്ചു തന്നിരിക്കുന്നു എന്‍റെ പൊന്നു ചേട്ടാ...സൂപ്പര്‍ര്‍ര്‍ര്‍..
@mrgnair1
@mrgnair1 6 жыл бұрын
സ്കൂൾ സിലബസിൽ കോമഡി ഉത്സവം ഒരു ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാവാന് അതികകാലമില്ല
@sreekumargskurup
@sreekumargskurup 5 жыл бұрын
ഹായ്,,ശ്യാം,,, ഇടയക്കയിലെൻ താളത്തിൽ,,തുകീലുത്തർത്തിയ,,ശ്യാം,,, നല്ല താളബോധം,,,, നല്ല സ്വരസ്ഥാനം,,,, മഹാലക്ഷ്മിയുടെ വരദാനം,, എല്ലാ വിധ ആശംസകൾ നേരുന്നു,, ശാന്തികൃഷ്ണ ചേച്ചിയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,, പക്രൂ സാറിനും, കല ഭവൻ പ്രജോദ് സാറിനും,, പിന്നെ നമ്മുടെ ഉത്സത്തിന്റെ നിറദീപം,,,, മിഥുൻ സാറിനും... ഒത്തിരി സ്നേഹാശംസകൾ നേരുന്നു
@anilkraj2914
@anilkraj2914 6 жыл бұрын
ഞങ്ങൾ നസീറിക്കയെ(കോട്ടയം നസീർ) ശരിക്കും മിസ് ചെയ്യുന്നു ...ടിനി ഭായ് ഞങ്ങൾ പ്രവാസികൾക്കായി ഒരു എപ്പിസോഡിൽ പ്ളീസ്... എല്ലാ ഒമാനിലെ പ്രവാസികൾക്കും ഇവിടെ ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്യൂ...
@abhinavr2887
@abhinavr2887 6 жыл бұрын
ഹായ്.. ശ്രീനിവാസൻ സർ . താങ്കൾ ഓഗസ്റ്റിൽ ഔഡിഷനിൽ ഉണ്ടായിരുന്നില്ലേ... ഇപ്പോളാണോ കിട്ടിയത്...... സൂപ്പർ ആയിട്ടുണ്ട് ks ജോർജ് എല്ലാം..... keep it up
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best.
@mohammedriyas5096
@mohammedriyas5096 6 жыл бұрын
Pakru chettante comments very cuttee 💕💕💕💕💕❤️️❤️️👍👍👍👍👍👍👍
@narayanankkv952
@narayanankkv952 6 жыл бұрын
ഇടയ്ക്ക കലാകാരൻ തകർത്തു. പുള്ളുവൻപാട്ട് അതിഗംഭീരം.
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
പുള്ളോർക്കുടം വായിച്ച കുട്ടികൾ തകർത്തു. ഒന്നു പറയന്നില്ല God bless you മക്കൾ നിങ്ങൾ കലക്കി
@shaijumuhammed2141
@shaijumuhammed2141 6 жыл бұрын
അഭിജിത് കൊല്ലത്തിനെ ഒരു എപ്പിസോഡിൽ കൊണ്ടു വരുമൊ
@afsalcp6274
@afsalcp6274 6 жыл бұрын
Shaiju muhammed അഭിജിത് വന്നല്ലോ അഭിജിത് മാക്സി ചേട്ടനും ആണ് വന്നതു
@anithavv9003
@anithavv9003 6 жыл бұрын
Super.. വിഷ്ണു നന്ദൻ.. സൂപ്പർ സ്പോട്ട് ഡബ്ബിങ്.. റിയൽ വിനീത് ശ്രീനിവാസൻ സൗണ്ട് വളരെ നന്നായിട്ടു ഉണ്ട്..
@swalihswalih7985
@swalihswalih7985 6 жыл бұрын
കേഡിഉത്സവം കാണുന്നവർ എത്ര പേർ
@mrgnair1
@mrgnair1 6 жыл бұрын
പുതിയ തലമുറയ്ക്ക് അറിയാൻ പുള്ളുവൻ പാട്ട്.. സൂപ്പർ സൂപ്പർ
@itsmeyob1497
@itsmeyob1497 6 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്....😍😍😘😘💪💪💪
@mohammedriyas5096
@mohammedriyas5096 6 жыл бұрын
5 times auditions cheitha machaaanu oru big salute 👍💪ninga poliyaaaanu machaaa ❤️️❤️️❤️️
@anisindhukerala5103
@anisindhukerala5103 6 жыл бұрын
സൂപ്പർ കോമഡി ഉത്സവം എല്ലാ കുവൈറ്റ്‌ പ്രവാസിയും ലൈക് ചെയ്യൂ
@sumeshavani812
@sumeshavani812 6 жыл бұрын
Hai all
@9895641303
@9895641303 6 жыл бұрын
Hiii
@spainphone4811
@spainphone4811 5 жыл бұрын
hi ulsavam
@spainphone4811
@spainphone4811 5 жыл бұрын
hu midhun
@spainphone4811
@spainphone4811 5 жыл бұрын
eniki valiya agrahamund comedy.ulsavatil varan
@ansab3125
@ansab3125 6 жыл бұрын
ed vishama gattathilum deshyam ullappoyanenkilum comedy utsavam kanan thudangiyal ellam marann manassin kulirekunna ore oru program suuuuperrrrr.....😘😍😍
@sreekumargskurup
@sreekumargskurup 5 жыл бұрын
തൃസന്ധയിൽ പൂത്തു വിരിഞ്ഞ,, ഈ സംഗീത വിരുന്നതിനു,, ഇതു അണിയിച്ചൊരിക്കിയ മഹേഷ് മാഷിനു,,,, നമസ്കാരം,,,, ഇതിൽ പാടിയ എല്ലാ അനിയത്തിമാർക്കും ആശംസകൾ നേരുന്നു
@mathewcheriyan8261
@mathewcheriyan8261 6 жыл бұрын
ഇന്നത്തെ ലൈക് അപ്ലോഡർക്കു ആകട്ടെ....3 എപ്പിസോഡ് 1 ദിവസം😍😍😍😍😍😍😍😍😍😍😍
@mayas9161
@mayas9161 6 жыл бұрын
കോമഡി ഉത്സവത്തിൽ വന്ന പ്രതിഭകളെ മാത്രം വച്ച് ഒരു സിനിമ ഇറങ്ങിയാൽ എങ്ങനെയിരിക്കും അല്ലെ ? പാട്ടും,ഡാൻസും, അഭിനയവും, എന്നു വേണ്ട എല്ലാ പ്രതിഭകളും ഉണ്ടല്ലോ ഇവിടെ 😊😊
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best Vishnu.& God bless u.
@ismailnismailn9091
@ismailnismailn9091 6 жыл бұрын
Three episodes Uploads Today,,,,,,,Thankyou Admin......
@kadeejaka9093
@kadeejaka9093 6 жыл бұрын
tension kananulla aakrathum 3h vendee duty kaxhinju varumbol preyasamanu
@Ashif.p.k
@Ashif.p.k 6 жыл бұрын
Kadeeja Ka 😒😔😒😔
@kadeejaka9093
@kadeejaka9093 6 жыл бұрын
+asif Pk ethu matre najan kanunullu athum tragedy aayathinu sheshum bakki full islamic videosum. Qur'an lessiongumayirunnu
@Ashif.p.k
@Ashif.p.k 6 жыл бұрын
Kadeeja Ka enth tragedy 😮😮😮 kalyanamano uddeshiche 😁😁😁
@badhushaabdulvahab1209
@badhushaabdulvahab1209 6 жыл бұрын
ismail n hi
@bathiibrahim2491
@bathiibrahim2491 6 жыл бұрын
ಹಾಯ್ ಇವತ್ತು ಮೂರು ಅಪ್ಲೋಡ್ ಆಯಿತು
@jinilkejinil8936
@jinilkejinil8936 6 жыл бұрын
ഖത്തർ ചേട്ടന്മാരെ........
@manuppaharis932
@manuppaharis932 6 жыл бұрын
മൂന്നല്ല മുപ്പത്തെണ്ണം ഒറ്റദിവസം കണ്ടു തീർക്കും.(hats off uploadere...)
@sirajvk5184
@sirajvk5184 6 жыл бұрын
പക്രുജിയുടെ "കമന്റ്സ്" ഒരു രക്ഷയുമില്ല...അടിപൊളി സൂപ്പർ ഡിയർ
@nisamnisu4015
@nisamnisu4015 6 жыл бұрын
ബാഗ്രൗണ്ട് അനൗൺസർ കിടിലൻ സൗണ്ട് മമ്മൂക്കയുടെ സൗണ്ട് സാമ്യമുണ്ട് 👌👌👌
@rafeequenidha846
@rafeequenidha846 6 жыл бұрын
Nisam Nisu പോര പഴയ ആളു മതി
@skmediamalayalam1607
@skmediamalayalam1607 6 жыл бұрын
Magudi folk band performance awesome....
Comedy Utsavam│Flowers│Ep# 268
42:30
Flowers Comedy
Рет қаралды 295 М.
Comedy Utsavam │Flowers│Ep# 10
35:15
Flowers Comedy
Рет қаралды 1 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 24 МЛН
Comedy Utsavam│Flowers│Ep# 153
57:07
Flowers Comedy
Рет қаралды 491 М.
Comedy Utsavam│Flowers│Ep# 133
44:17
Flowers Comedy
Рет қаралды 690 М.
Comedy Utsavam│Flowers│Ep# 113
47:45
Flowers Comedy
Рет қаралды 1 МЛН
Comedy Utsavam│Flowers│Ep#369
52:42
Flowers Comedy
Рет қаралды 181 М.
Comedy Utsavam│Flowers│Ep# 198
1:09:15
Flowers Comedy
Рет қаралды 422 М.
Comedy Utsavam│Flowers│Ep# 160
55:52
Flowers Comedy
Рет қаралды 509 М.
Ratheesh kandadukkam again at flowers comedy utsavam @FlowersComedy
16:45
Ratheesh Kandadukkam
Рет қаралды 55 М.
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 39 МЛН
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 10 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 7 МЛН