Uppum Mulakum│Flowers│EP# 725

  Рет қаралды 2,961,744

Flowers Comedy

Flowers Comedy

Күн бұрын

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 1 500
@kc5609
@kc5609 5 жыл бұрын
വളരെ ചെറുതായിരുന്നപ്പോൾ തന്നെ സ്വന്തം അച്ഛൻ ഉപേക്ഷിച്ചു പോയിട്ടും അതൊന്നും പുറത്തു കാണിക്കാതെ നമ്മുടെ മുന്നിൽ എപ്പോഴും പുഞ്ചിരിയുമായി എത്തുന്ന കേശു ആണ് റിയൽ ഹീറോ...ഒരുപക്ഷെ അവൻ കരയുമ്പോൾ ഇത്രയും ഒറിജിനാലിറ്റി കിട്ടുന്നതും ഇതൊക്കെ കൊണ്ട് തന്നെ ആയിരിക്കാം...Love you Al Sabith
@PriyaPriya-ll9mg
@PriyaPriya-ll9mg 5 жыл бұрын
K C എന്തോ എനിക്കും ഒത്തിരി ഇഷ്ട്ടം ആണ് കേശുനെ
@hadimon786
@hadimon786 5 жыл бұрын
Ys.. കേശുന്റെ അവസ്ഥ ഞാൻ ഇന്ന് വായിച്ചു
@kc5609
@kc5609 5 жыл бұрын
@@hadimon786 Me too
@hadimon786
@hadimon786 5 жыл бұрын
@Mohamed Jaseel Link ഇല്ല... Fb യിൽ നിന്നും വായിച്ചതാ..
@rajipramod7086
@rajipramod7086 5 жыл бұрын
അച്ഛനും അമ്മയും ഇല്ലാത്ത എന്ത് മാത്രം കുട്ടികൾ വിഷമങ്ങൾ അനുഭവിച്ചു വളർന്നു ഓരോ നിലയിൽ എത്തിപ്പെടുന്നു, e കുട്ടിക്ക് ഇപ്പൊൾ ഒരു വരുമാനമാർഗ്ഗം എങ്കിലും ഉണ്ട്, ഇതിനും മാത്രം sahathapikkan
@siyadlebba
@siyadlebba 5 жыл бұрын
കിങ്ങിണി പൂച്ചയ്ക്ക് ദിവസക്കൂലി ഒന്നും കൊടുക്കേണ്ട കുറച്ചു പാലും ബിസ്ക്കറ്റും കൊടുത്താൽ മതി. ദിവസവും ഒരു സീനിൽ എങ്കിലും കിങ്ങിണിയെ കൊണ്ടുവാ
@mathewsabraham3190
@mathewsabraham3190 3 жыл бұрын
അതെ അതു ശരിയാ
@sadiqueali9089
@sadiqueali9089 5 жыл бұрын
ഇതുപോലൊരു വീടും പരിസരവും വേണം എന്നുള്ളവർ like adikku
@muttuppakallada3535
@muttuppakallada3535 5 жыл бұрын
ഫാമീലിയും
@pranavil6604
@pranavil6604 5 жыл бұрын
🍓💄👑😎
@zereenabenazir637
@zereenabenazir637 3 жыл бұрын
Jnmpo
@zereenabenazir637
@zereenabenazir637 3 жыл бұрын
Uhjgij
@sabina.r.v4900
@sabina.r.v4900 3 жыл бұрын
M
@jobinjose4089
@jobinjose4089 5 жыл бұрын
ദോശ മാറ്റി ഇഡ്ഡലി ഉണ്ടാക്കിയ നീലുച്ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്. 👌👌👌👌😍😍😍😍
@josnajoseph7974
@josnajoseph7974 5 жыл бұрын
ദോശയ്ക്കും ഇഡ്ഡലിയും ഒരേ മാവ് അല്ലേ 🙄
@jobinjose4089
@jobinjose4089 5 жыл бұрын
@@josnajoseph7974 ohoooo. Pakshe undakki kazhiyumbo vere shape alle. 😂
@anushameer166
@anushameer166 5 жыл бұрын
Josna Joseph ☹️
@sabarishcs9572
@sabarishcs9572 5 жыл бұрын
.
@philiposekt4502
@philiposekt4502 3 жыл бұрын
@@jobinjose4089 M
@sabualias5654
@sabualias5654 5 жыл бұрын
ജീവിതം എന്നത് ക്ഷണീകമാണ്.... അത് സ്നേഹിച്ചു തീർക്കണം.... ബാലുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നവർ എത്രപേരുണ്ട്???
@faseela3422
@faseela3422 2 жыл бұрын
Ee cment vayikunnathum ബാലു പറയുന്നതും ഒരുമിച് കെടു
@siberianmallu5559
@siberianmallu5559 5 жыл бұрын
ആരെടുത്താലും കരയാത്ത പാറു കുട്ടിക്ക് ഇന്നത്തെ ലൈക്ക്
@shaneedshanu7272
@shaneedshanu7272 5 жыл бұрын
ബാലുവിന്റെ ബാക്കി ഫുഡ്‌ കേശൂ കഴിച്ചത് കണ്ടോ 😔😔ഒറിജിനാലിറ്റി ❤️
@9656691761
@9656691761 5 жыл бұрын
അവന് കിട്ടാതെ സ്നേഹം അവന് അനുഭവിക്കുന്നു അത് നല്ലത് അല്ലേ
@abikader5580
@abikader5580 4 жыл бұрын
@@geethadevi5178 correct
@saranyaarmygirl1231
@saranyaarmygirl1231 4 жыл бұрын
Correct
@saranyaarmygirl1231
@saranyaarmygirl1231 4 жыл бұрын
Correct
@kamarutv7377
@kamarutv7377 4 жыл бұрын
ഉപ്പും മുളകിലും വിഷ്ണു വിനെ ജോലി ഇല്ലാത്തതുകൊണ്ട് എല്ലാം ഒരു ഉപകാരം
@josephlowal9849
@josephlowal9849 5 жыл бұрын
സിഗരറ്റ് വലി ഇല്ല കള്ള് കുടി ഇല്ല ആകയുള്ള addiction അത് ഉപ്പും മുളകിനോടും മാത്രം ❤😍😍❤
@afnanafu4016
@afnanafu4016 5 жыл бұрын
😎
@fathimazaira6028
@fathimazaira6028 5 жыл бұрын
Uppum mulakum eposod theernnu ninnu poyaal ithonnum thudagalleeee ttooo
@bibinthomas8035
@bibinthomas8035 5 жыл бұрын
✌✌✌✌
@shukkooralite9678
@shukkooralite9678 5 жыл бұрын
A
@akhilagakhilashok3164
@akhilagakhilashok3164 5 жыл бұрын
I also..
@aruvippuramsarath
@aruvippuramsarath 5 жыл бұрын
ശങ്കർണൻ ആർമി ഇവിടെയുണ്ടോ.ശങ്കരണൻ ജീവിക്കുവാ .അഭിനേയിക്കുന്നില്ലാ- Real hero 😍😍😍😍😍😘😘😘😍😍😍😍😍😍😍😘😘😘😘
@AaAa-kj3nu
@AaAa-kj3nu 5 жыл бұрын
Real hero
@sreevidyapk8403
@sreevidyapk8403 5 жыл бұрын
Hi
@vijaykalgutkar4458
@vijaykalgutkar4458 5 жыл бұрын
Sarath Aruvippuraml uuyygghhgjjwgnjtvhjuyj6uuuuuiwg
@ponnooostipsndvlogsss8828
@ponnooostipsndvlogsss8828 3 жыл бұрын
🌹
@rifjanjifri2783
@rifjanjifri2783 5 жыл бұрын
കമന്റ് വായിച്ചു കൊണ്ട് ഉപ്പും മുളകും കാണുന്നവർ ഒന്ന് ലൈക് അടിച്ചേ .ഞാൻ ഒന്ന് നോക്കട്ടെ ഞാൻ മാത്രം ഒള്ളു ഇങ്ങനെ എന്ന് .😎😎
@amarksa3653
@amarksa3653 5 жыл бұрын
kutiyan.marutah..urukaaryam.
@abdulnisarnisar2911
@abdulnisarnisar2911 5 жыл бұрын
RIFJAN JIFRI njanum
@lovelife-vv6zq
@lovelife-vv6zq 4 жыл бұрын
😎😎
@hasheemhasheem5408
@hasheemhasheem5408 4 жыл бұрын
Alla . Njan undallloooooo nigall mathrammalla😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
@busharaabdulla9821
@busharaabdulla9821 4 жыл бұрын
Hooi
@abijithabi7679
@abijithabi7679 5 жыл бұрын
ബാലുചേട്ടൻ ഇഡലിയും സാമ്പാറും കഴിക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു
@jeffrysebastian4563
@jeffrysebastian4563 5 жыл бұрын
Uppum mulakum phonil kanuvar onnu like adikamo
@molusmolu1817
@molusmolu1817 5 жыл бұрын
Like
@Watchespresso
@Watchespresso 5 жыл бұрын
Phonilalle kali TV evidee
@afnanafu4016
@afnanafu4016 5 жыл бұрын
KZbin ennathin pakaram phone enn akiya comment 😁😁
@ananthuarp9778
@ananthuarp9778 5 жыл бұрын
Njan
@arathimini2157
@arathimini2157 5 жыл бұрын
👍
@travelogue4539
@travelogue4539 5 жыл бұрын
വെറുപ്പിക്കാത്ത ഒരേ ഒരു പരിപാടി ഉപ്പും മുളകും ഇസ്തം ☺️☺️☺️
@sinan1884
@sinan1884 2 жыл бұрын
💪🏻
@SaLManFaris-hg3kq
@SaLManFaris-hg3kq 5 жыл бұрын
ഇത് കൊണ്ട് പോയി ഫ്രിഡ്ജിൽ വെക്ക് വലുതാവുമ്പോൾ കൊടുക്കാം അപ്പുപ്പൻ മെസ്സ് 😂😂😍😍👍👍
@jain4699
@jain4699 5 жыл бұрын
ഇത് പോലെ വീട്ടിൽ ആളില്ലാത്തപ്പോൾ വിസ്തരിച്ചു കഴിക്കാൻ നോക്കീട്ടുണ്ടോ
@SaLManFaris-hg3kq
@SaLManFaris-hg3kq 5 жыл бұрын
@@jain4699 ആര്
@neemkm2269
@neemkm2269 4 жыл бұрын
👌👌👌
@sharijasp2976
@sharijasp2976 9 ай бұрын
​@@SaLManFaris-hg3kqഞാൻ 😬😬
@modniyas2804
@modniyas2804 5 жыл бұрын
മുടിയന് ബിഎസ്ഇ കിട്ടണം എന്ന ആഗ്രഹമുള്ളവർ ആരൊക്കെയുണ്ട് 😎
@molusmolu1817
@molusmolu1817 5 жыл бұрын
Njaaaaanum
@molusmolu1817
@molusmolu1817 5 жыл бұрын
Athine mudiyaann vilich vilich athoru mudiyanaayi
@modniyas2804
@modniyas2804 5 жыл бұрын
Shahi Shahi mol ikku kittiyallo 😛
@prashobnarendran4381
@prashobnarendran4381 5 жыл бұрын
How many of you disliked mod niyas comment?
@salimpi196500
@salimpi196500 5 жыл бұрын
Muduyaney onnaktive aakkanam ellel eppolathey cheruppakar athu trend aayittedukum
@vnyvshnu8110
@vnyvshnu8110 5 жыл бұрын
Baluchettante neeluveeeennulla aaa vili........❤️❤️❤️ athe pole neeluchechinte baluveeeenulla viliyum orupade esttaaaaaa ❤️❤️❤️❤️
@rajeevanp282
@rajeevanp282 5 жыл бұрын
വാതിലു കുററിയിട്ട് ഫാനുമിട്ട് കിടന്നോണം, തലവേദന കുറയും.മനസ്സിൽ ലഡ്ഡുപൊട്ടിയ ശങ്കരണ്ണൻെറ ഒററമൂലി എങ്ങനെയുണ്ട്?.
@mallufans5639
@mallufans5639 5 жыл бұрын
ഉപ്പും മുളകും എന്ന പ്രോഗ്രാം ജീവനുതുല്യം സ്നേഹിക്കുന്നവർ എത്ര പേരുണ്ട് ഇവിടെ 😀
@manishmohan9165
@manishmohan9165 5 жыл бұрын
മറ്റുള്ള സീരിയലിൽ നിന്നും വ്യത്യസ്തമായി ഉപ്പും മുളകും ഏറ്റവും കൂടുതൽ കാണുന്നത് നമ്മളെപ്പോലെ ചെറുപ്പക്കാരാണ്..... ശരിയല്ലേ ഫ്രണ്ട്സ്??
@alfifaizi0346
@alfifaizi0346 5 жыл бұрын
Manish Mohan Athu shariya
@aiswaryapp9481
@aiswaryapp9481 5 жыл бұрын
Super👌👌😊😊
@praveenpraveen9985
@praveenpraveen9985 5 жыл бұрын
S
@sabeebmuthu9272
@sabeebmuthu9272 4 жыл бұрын
ശെരിയാണന്ന് തോന്നുന്നു...
@jobinjohnson5751
@jobinjohnson5751 5 жыл бұрын
ഇടക്കിടയ്ക്ക് ആര്യനാട്(tvm) നിന്ന് വാഴക്കാല(erklm) വരെ വരുന്ന ശങ്കരൻ അണ്ണൻ ഒരു കിടിലം തന്നെ, അതും ഈ പ്രായത്തിൽ ... മരണ മാസ്സ്!!!
@hijabigirlly
@hijabigirlly 5 жыл бұрын
Tvm etha sthalam
@hijabigirlly
@hijabigirlly 5 жыл бұрын
Padavalam evideyaanenn ariyoo
@jobinjohnson5751
@jobinjohnson5751 5 жыл бұрын
Tvm- Thiruvananthapuram Padavalam ariyilla, evidano entho..
@koyawithmoon
@koyawithmoon Жыл бұрын
​@@hijabigirllyathum ivarde veedinu aduthu ula oru sthalam aanna parayunnne.. City kku ullillottu
@ajin8910
@ajin8910 5 жыл бұрын
ഇതു കാണുബോൾ ഉള്ള സന്തോഷം വെറ്തെ കണ്ടാല് കിട്ടില്ല 😍😍😍😍😍😍
@ZainulabidAbid
@ZainulabidAbid 5 жыл бұрын
ഉപ്പും മുളകും സ്ഥിരമായി യൂട്യൂബിൽ കാണുന്നവരുണ്ടോ
@molusmolu1817
@molusmolu1817 5 жыл бұрын
നീയും തുടങ്ങിയോ
@molusmolu1817
@molusmolu1817 5 жыл бұрын
Verevide poyi kananaa
@ZainulabidAbid
@ZainulabidAbid 5 жыл бұрын
Molus Molu ഡൗൺലോഡ് ചെയ്ത് കണ്ടുകൂടെ 😝😝
@ZainulabidAbid
@ZainulabidAbid 5 жыл бұрын
Shahi Shahi mol അപ്പോൾ ടിവിയിൽ കണ്ടിട്ട് അവിടെത്തന്നെ ഇരുന്നാൽ പോരെ പിന്നെന്തിനാ 😜😜😜😛യൂട്യൂബിലേക്ക് വലിഞ്ഞു കയറി വരുന്ന
@ZainulabidAbid
@ZainulabidAbid 5 жыл бұрын
V R 😛😛
@ZainulabidAbid
@ZainulabidAbid 5 жыл бұрын
ഫീസും കൊടുത്ത പിള്ളേരെ പള്ളികൂടത്തിൽ പറഞ്ഞയക്കുമ്പോൾ വൈകുന്നേരം വരെ പഠിപ്പിച്ചു ശങ്കര ഏട്ടൻ ജോക്സ്
@soudhanavas7539
@soudhanavas7539 5 жыл бұрын
Poyi chavada
@rassal3749
@rassal3749 5 жыл бұрын
*കിങ്ങിണിപ്പൂച്ചയെ നിങ്ങൾക്ക് സ്ഥിരമായി എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്താമായിരുന്നു*
@janakysunil2118
@janakysunil2118 5 жыл бұрын
Inn pakaram oru pattiye kaanichu..
@shijokuriakkose1571
@shijokuriakkose1571 5 жыл бұрын
Yeah your correct
@ameermk4821
@ameermk4821 5 жыл бұрын
Correct😍😍
@nammals
@nammals 5 жыл бұрын
ബോബനും മോളീലും ഉള്ള ആ പട്ടി കുട്ടി പോലെ ...ഇപ്പോഴും അവരുടെ കൂടെ കാണും
@fareedha007
@fareedha007 3 жыл бұрын
3:28 ശിവാനിയുടെ pouche ശ്രദ്ധിച്ചോ BTS എന്ന് കണ്ടോ? 💜
@KING-.IS-HERE__
@KING-.IS-HERE__ 3 жыл бұрын
ചങ്കരൻ അപ്പൂപ്പന്റെ Baluve........ Baluve...... Baluvee.... vili Sooper😘😘😘
@suminm4965
@suminm4965 5 жыл бұрын
ഉപ്പും മുളകും കാണാതെ ഉറക്കം വരാത്ത കുറച്ചു പേർ നമ്മുടെ ഇടയിൽ ഇല്ലേ 😳
@Jumaila-ip5pl
@Jumaila-ip5pl 3 ай бұрын
No
@niyafathima4162
@niyafathima4162 3 ай бұрын
No
@Techjuniors0101
@Techjuniors0101 2 ай бұрын
Yes
@umeshcristiano7986
@umeshcristiano7986 5 жыл бұрын
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
@rmvmedia4897
@rmvmedia4897 5 жыл бұрын
സിഗരറ്റ് വലിക്കതെ മുതിരി കഴിച്ച ശങ്കരൻ ബ്രോക്‌ ന്റെ വക ഒരു ബിഗ് സല്യൂട്ട്.......
@manishmohan9165
@manishmohan9165 5 жыл бұрын
ശങ്കരൻ മൊബൈൽ എടുത്തപ്പോൾ എത്രപേർ വിചാരിച്ചു GNPC യിൽ പോസ്റ്റാനാണെന്ന്
@asmubarakkarim
@asmubarakkarim 5 жыл бұрын
ശങ്കരണ്ണന്റെ വെള്ളമടി ഒരു പുതിയ സംഭവല്ല ബാലുച്ചേട്ടന്റെ ഒരു കോമഡി കണ്ടിട്ട് ഒരുപാടു നാളായി afsal കരുനാഗപ്പള്ളി ഒന്നു കഥയിറക്കു please
@ZainulabidAbid
@ZainulabidAbid 5 жыл бұрын
ഉപ്പും മുളകും ഇല്ലാത്ത രണ്ടുദിവസം പഴയ എപ്പിസോഡ് കണ്ടവരുണ്ടോ
@molusmolu1817
@molusmolu1817 5 жыл бұрын
ഇല്ല ഉണ്ണി
@sdjr7361
@sdjr7361 5 жыл бұрын
Yes bro But only one episode have more than 10 million views 😔😔😔😔😔
@fathimaththasleena.e5323
@fathimaththasleena.e5323 5 жыл бұрын
Undonno
@soudhanavas7539
@soudhanavas7539 5 жыл бұрын
Dheee pinnem
@footballfanboy2
@footballfanboy2 3 жыл бұрын
und
@manishmohan9165
@manishmohan9165 5 жыл бұрын
ശങ്കര അണ്ണൻറെ ടച്ചിങ് സ് എന്തായാലും പൊളിച്ചു.....
@mujeebrahmanmadambathodi5552
@mujeebrahmanmadambathodi5552 5 жыл бұрын
ഞമ്മക്ക് ആ പണിക്ക് പോകാതെ വീട്ടിലിരിക്കുന്ന ബാലു ചേട്ടനെ അല്ലെ 😍ഇഷ്ട്ടം
@kichuzkaranan3813
@kichuzkaranan3813 3 жыл бұрын
Pinna lechu കുടിച്ച ചായയുടെ ബാക്കി keshu കുടിച്ചത് കണ്ടിട്ടുണ്ടോ
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Yes
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Originally good🟢👍👪
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Original Dirk
@Jumaila-ip5pl
@Jumaila-ip5pl 3 ай бұрын
Yes
@jayakrishnan.jax7
@jayakrishnan.jax7 5 жыл бұрын
എത്ര പേർ ശ്രദ്ധിച്ചു നീലു ചേച്ചി മുടിയനെ മുടിയാ എന്ന് അഭിസംബോധന ചെയ്തത് 👍
@molusmolu1817
@molusmolu1817 5 жыл бұрын
Mudiyaaannulla vili nirthanam lle pavam mudinju
@fidhafathima6508
@fidhafathima6508 5 жыл бұрын
ഇടക്കിടക്ക് നീലു അങ്ങനെ വിളിക്കാറുണ്ട്
@alkuttykarakkad3981
@alkuttykarakkad3981 5 жыл бұрын
Jayakrishnan PJ kzbin.info/www/bejne/fWOqoaiBd7eIZ7s
@shaheeliyyad2587
@shaheeliyyad2587 5 жыл бұрын
time mentione cheyyu
@user-uc5ru4dq1h
@user-uc5ru4dq1h 5 жыл бұрын
അതെ ഞാൻ പറഞ്ഞു കൊടുക്കും ...വരുംതലമുറകളോട് ...അതെ ഞങ്ങൾ സീരിയൽ കണ്ടിരുന്നു .. പക്ഷേ അത് സീരിയൽ ആയിരുന്നില്ല ജീവിതം ആയിരുന്നു ...
@arungopi319
@arungopi319 5 жыл бұрын
"Fruits Eduth Fridgil vechek..Koch valarnu veluthakumbol kodukam" Sankarannan Mess!💗💗💗💗
@riyaaznoushad5052
@riyaaznoushad5052 5 жыл бұрын
ഇങ്ങനെ ആണെങ്കിൽ ശങ്കര അണ്ണനെ രണ്ടു ദിവസത്തേക്ക് വീട് ഏൽപ്പിച്ചാൽ വാറ്റു കേന്ദരമാക്കും
@hadimon786
@hadimon786 5 жыл бұрын
ഹഹഹഹ.. പിന്നല്ല
@jaleelmk8957
@jaleelmk8957 5 жыл бұрын
Uppum mulakum kannan vendi matram wait cheyithavar undoo 🤔
@user-uv3tc2me6b
@user-uv3tc2me6b 5 жыл бұрын
உண்டு (undu)
@mansoorkottakkal1468
@mansoorkottakkal1468 5 жыл бұрын
😜😜😜😜അയ്യോ ബാലു പോവല്ലേ അയ്യോ ബാലു പോവല്ലേ😜😜 ബാലുച്ചേട്ടൻ ഇസ്‌തം 😍😍😘
@shabeersr5656
@shabeersr5656 5 жыл бұрын
*Mudiyan നെ ഹീറോ ആക്കി ആക്കി അവസാനം ഞാൻ Bsc. പൊട്ടുവോ എന്തോ....* 🤣💛💛😎😍
@jafferkuithal6284
@jafferkuithal6284 5 жыл бұрын
വെളളമടി സീൻ പരമാവധി ഒഴിവാക്ക് വളർന്നു വരുന്ന വലിയൊരു സമൂഹം ഈ ഉപ്പും മുളകും നെഞ്ചിലേറ്റിയവരാണ്.. എല്ലാവർക്കും മാതൃകയാക്കാവുന്ന നല്ല മെസേജുകൾ പാസ് ചെയ്യാൻ ശ്രദ്ധിക്കൂ..........
@faizalmahal7714
@faizalmahal7714 5 жыл бұрын
correcte
@DEEPUCHEROLIL0703
@DEEPUCHEROLIL0703 5 жыл бұрын
കിടു എപ്പിസോഡ് ആയിരുന്നു.....ശങ്കരൻ തമ്പി അണ്ണൻ പൊളിച്ചടക്കി....പാറു വാവ പെരുത്ത് ഇഷ്ടം.....
@footballfanboy2
@footballfanboy2 3 жыл бұрын
ബാലുവും വിഷ്ണുവും തമ്മിൽ വഴക്കാണെങ്കിലും ഉള്ളിൽ നല്ല സേന ഹമാണ്
@jibinjose127
@jibinjose127 5 жыл бұрын
മുടിയനെപോലെ 23 വയസ്സ്, bsc എഴുതിയെടുത്തിട്ടില്ല Yes l exist 😁
@molusmolu1817
@molusmolu1817 5 жыл бұрын
Hhhoooo
@AKG00021
@AKG00021 5 жыл бұрын
Kollam makane...mudiyan abinayichu kashundakkunnundu...,.mone jibine neeyoo
@smilelove6965
@smilelove6965 5 жыл бұрын
Hahah😂😂😂
@alfifaizi0346
@alfifaizi0346 5 жыл бұрын
Apol bro job kitumo. Bsc pasakand. Tc mathram kanichal joli kitumo. Enikoru doubt ente bro bsc oru supply und
@rohithhumanistanatheist7174
@rohithhumanistanatheist7174 5 жыл бұрын
😂😂
@dilshadcv611
@dilshadcv611 5 жыл бұрын
ടി.വിയിൽ കണ്ട കാണാതെ യൂടൂബിൽ മാത്രം ഉപ്പും മുളകും കാണുന്ന വർ ആരൊക്കെയുണ്ട്?
@sambarpowder
@sambarpowder 5 жыл бұрын
njan und
@faizalmahal7714
@faizalmahal7714 5 жыл бұрын
njn
@roona6996
@roona6996 5 жыл бұрын
Njn
@carmalasona4971
@carmalasona4971 5 жыл бұрын
njnund
@suryak2817
@suryak2817 4 жыл бұрын
Me
@_Saaanzzz_
@_Saaanzzz_ 2 жыл бұрын
Balu:⚙️🔩🔨 Neelu:🍴🔪🍽️ Mudiyan:🎼🎸🎹 Lachu:👗👠👜 Keshu:🍝🍩🧀 Shiva:📝🖌️📋 Paru:🍼🍬🍭
@sanashajahan2228
@sanashajahan2228 2 жыл бұрын
ഷാജിമോഗോബാലുനീലുമുടിയാനലെച്ചുശിവപര്
@alimabdulrazak6652
@alimabdulrazak6652 5 жыл бұрын
ഉപ്പും മുളകും കാണുന്ന പോലെ ഇപ്പൊ top singer നു വേണ്ടിയും കാത്തിരിക്കാൻ തുടങ്ങി.... flowers tv കിടിലം ആണ് .... കോമഡി ഉത്സാവം മറന്നിട്ടില്ല.....total color ആണ്..... flowers...
@manishmohan9165
@manishmohan9165 5 жыл бұрын
Dq alle inaugurate cheythath...moshamaavilla...👈✌️
@Funnychat545
@Funnychat545 8 ай бұрын
ആരുടെയും കമ്പനി ഇല്ലാതെ ഒരു കുപ്പി ഒറ്റയ്ക്ക് ഇരുന്ന് വെള്ളമടിക്കുന്ന ശങ്കരപ്പൂപ്പൻ ആണ് മാസ്സ്
@shakiyanasri8814
@shakiyanasri8814 4 жыл бұрын
Sahankarane balu tholilettikondovanath kand chirichavar like adi
@mallufans5639
@mallufans5639 5 жыл бұрын
ഭാഗ്യം ഇന്ന് ഫസ്റ്റ് മറ്റു വീഡിയോ കണ്ടില്ല താങ്ക്യു
@nijushabin7868
@nijushabin7868 5 жыл бұрын
പൂച്ചക്കുഞ്ഞ് എവിടെ 724 എപ്പിസോഡിൽ പൂച്ച ഉണ്ടായിരുന്നല്ലോ ഇപ്പോൾ അത് എവിടെ
@abdulbasitubaid9658
@abdulbasitubaid9658 5 жыл бұрын
Shabin Niju paranjathu pole athevidey
@sharonalathur9867
@sharonalathur9867 5 жыл бұрын
First ep veraoru mol undayirunnu athe ippo illa
@vavachi_devu
@vavachi_devu 3 жыл бұрын
എന്റെ വാവ കുട്ടി കാണുന്നത്ര വേറെ ആരും കാണുന്നുണ്ടാവില്ല അത്രയ്ക്ക് ഇഷ്ടാ.. മറ്റെന്തു കാണുന്നതിനേക്കാൾ കൂടുതൽ.. ഇതുവരെ കാണാത്ത episode ഇല്ല..
@jophyaddis6954
@jophyaddis6954 5 жыл бұрын
Hai guys njan uppum mulakum fan first time annu comment edunnath njan ella comment maximum vayikarumund like cheyarumnd love uppum mulakum soooooo much
@abhijithpa558
@abhijithpa558 5 жыл бұрын
യോഗ ഇല്ല അമ്മണിയെ ആ പായ അങ്ങ് മടക്കിയോള്ളു.. 😂😂😂
@aparna.m.r7177
@aparna.m.r7177 5 жыл бұрын
Abhijith PA nys cmnt
@mariamabraham2810
@mariamabraham2810 5 жыл бұрын
പൂചയൂടെ episode continue cheyanam ennu aagraham mulavar like adi
@fidhehaesthetic_.
@fidhehaesthetic_. 4 жыл бұрын
Uppum mulakum parkutty ulla episode full kanndavar
@sadikhalisadu4870
@sadikhalisadu4870 5 жыл бұрын
*#725* " *പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട* " എന്നു കേട്ടിട്ടേയുള്ളൂ ഇന്നതായിരുന്നു കാഴ്ച. പടപേടിച്ച് പന്തളത്തേക്ക് പലായനം ചെയ്ത തിരുവിതാംകൂറിലെ ഒരു യോദ്ധാവ് നേരിടുന്ന പ്രശ്നങ്ങളാണ് ഈ പഴഞ്ചൊല്ലിന്റെ സാരം അതുപോലെ തന്നെ പഴയ തിരുവതാംകൂറിലെ ഇന്നത്തെ തിരുവനന്തപുരത്തെ *ആര്യനാട് സ്വദേശം ശങ്കരൻ തമ്പിയുടെ -* കുറേ ധർമ്മസങ്കടങ്ങൾ ആയിരുന്നല്ലോ ഇന്നിന്റെ പ്രമേയം.😂🤣 അടുക്കളയിൽ നിന്നുള്ള തുടക്കം എന്നും ഉപ്പും മുളകിനും ഒരു പ്രത്യേക ഐശ്വര്യമണെന്നത് ഇന്നും ആവർത്തിച്ചു; 😘 വളരെ ലളിതവും ഭംഗിയുള്ളതുമായ തുടക്കം😍 പിന്നീട് ശങ്കരണ്ണന്റെ വരവ് പിന്നീടങ്ങോട്ട് ഓരോ നിമിഷവും കൃത്യമായി വരിനിര ക്രമീകരിച്ച തീവണ്ടി കണക്കേ ഹാസ്യത്തിന്റെ ചങ്ങല തന്നെയായിരുന്നു.❤ ഒരു നിമിഷം പോലും ചിരിച്ചല്ലാതെയില്ല എന്നത് അതിശയോക്തിയല്ല; സത്യം മാത്രം.😍❤ എല്ലാ കുടുംബാംഗങ്ങളേയും കൃത്യമായി ക്രമീകരിച്ച സന്ദർഭങ്ങളേ നർമത്തിൽ ചാലിച്ച് നൽകിയത് ഒരു പ്രത്യേക അടുക്കും ചിട്ടയുമുള്ള *അഫ്സൽ കരുനാഗപ്പള്ളി*✍🏽🤝🏼 തിരകഥയാണെന്നത് സന്തോഷം പകരുന്ന വസ്തുതയാണ്.❤😍👌🏻 എല്ലാ കുടുംബാംഗങ്ങളും പ്രത്യേക ദ്യശ്യഭംഗിയും ഹാസ്യവും നൽകി നിറഞ്ഞാടിയ ഭാഗത്തിന്റെ സേനാനായകൻ ശങ്കരണ്ണൻ തന്നെ.❤😎 ഇതുവരെ ഉള്ളതിൽ നിന്നും ഒരു വ്യത്യസ്ത ആഖ്യാനശൈലിയിൽ ഇന്നത്തെ പ്രമേയം അദ്ദേഹം വൈഭവപൂർവം കൈകാര്യം ചെയ്തു.❤👌🏻 ഛായാഗ്രഹകൻ കൂടിയായ സംവിധായകൻ നൽകിയ പാറമട വീടിന്റെ വ്യത്യസത ശൈലിയിലെ അകം - പുറം ദ്യശങ്ങൾ ഇന്നിന്റെ കാഴ്ചക്ക് ചന്തം കൂട്ടി.❤🤝🏼 കാര്യം അൽപം മറന്ന് ആദ്യന്തം പൊട്ടി ചിരിക്കാൻ ഒരു *ചങ്കരണ്ണൻ* ഭാഗം ഉറപ്പുതരുന്നു കാണത്തവർക്ക് .👌🏻💪🏼🍚🌶 നന്ദി ഉപ്പും മുളകും കുടുംബത്തിന്; ഇന്നത്തെ മികച്ച രസക്കൂട്ടിന്❤🍚🌶
@jayarajreghunadh9234
@jayarajreghunadh9234 5 жыл бұрын
@Sadikhali Sadu well said bro
@ajanyapv8198
@ajanyapv8198 5 жыл бұрын
Ithrayum type cheyan kure kashtapadalle
@LampduinoCrafts
@LampduinoCrafts 5 жыл бұрын
എന്താണാവോ എന്തോ ചില എപ്പിസോഡുകൾ കാണുമ്പോൾ മനസിനെന്തോ ഒരു പ്രതേക സുഖാ അത് എനിക്കു മാത്രമാണോ ??
@mashboobmashbu8150
@mashboobmashbu8150 3 жыл бұрын
ഹൗ അങ്ങനെ ആദ്യമായി നായയെ കണ്ടൂ 🤩🤩🤩
@Esca_pisM
@Esca_pisM 3 жыл бұрын
Pattiyine paranjappol thanne patti kurachu athanu "uppum mulakum "😍😘😘😘😍😍😍😗
@user-sb7zc2zk6r
@user-sb7zc2zk6r Жыл бұрын
Bbbpppp😊😅😮🎉😂Nnnmmpp 😮😅ggfffiochjaydowoj ffoa00
@najadappy6784
@najadappy6784 4 жыл бұрын
ഇത് 2020 ൽ കാണുന്നവരുണ്ടോ
@nikhilu623
@nikhilu623 5 жыл бұрын
സുഹ്റ്ത്തുക്കളെ എന്റെ ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു ഉപ്പും മുളകും ടീമിനെ കാണണം എന്നുള്ളത് അത് ഇന്നെലെ നടന്നു 😙😘
@nikhilu623
@nikhilu623 5 жыл бұрын
Yas
@yaseenaboobackerabu6926
@yaseenaboobackerabu6926 5 жыл бұрын
NIKHIL U എവിടുന്നാ കണ്ടത്
@nikhilu623
@nikhilu623 5 жыл бұрын
കാക്കനാട്
@saidalavikappoor2788
@saidalavikappoor2788 5 жыл бұрын
You are very lucky man
@sajadsajad-hp5ql
@sajadsajad-hp5ql 5 жыл бұрын
ഫ്രൂട്ട് ഫ്രിഡ്ജിൽ കൊണ്ട് പോയി വെക്ക് പാറു കുട്ടി വലുതാവുമ്പോ കൊടുക്കാം SHANKARANNAN FANS LIKE HERE 👇 👍
@ZainulabidAbid
@ZainulabidAbid 5 жыл бұрын
ഉപ്പും മുളകും അതിനേക്കാൾ കവച്ചുവെക്കാൻ ഇനിയൊരു സീരിയൽ ഉണ്ടാവുമോ
@josepmathew9667
@josepmathew9667 5 жыл бұрын
Athilla
@aparna.m.r7177
@aparna.m.r7177 5 жыл бұрын
Zainul abid 0507707235 Abid ikka ngle inn ethrmthe cmnt aa idunn..mod niyas m niglm malsrm ano 😝
@ZainulabidAbid
@ZainulabidAbid 5 жыл бұрын
Aparna MR ☺😛😛
@shaizusha4336
@shaizusha4336 3 жыл бұрын
@@aparna.m.r7177 crct🤣
@aparna.m.r7177
@aparna.m.r7177 3 жыл бұрын
@@shaizusha4336 ayho 2 yrs munne Ulla cmnt ayrnnu 😂😂 ipo njn uppum mulakilm kanarilla. Maduthu..pazhaya aa gum illathatha pole..ipo chakkapazhm 😍
@seenabiju425
@seenabiju425 5 жыл бұрын
ഫസ്റ്റ്....ഇന്നലെ ഉപ്പും മുളകും ഉണ്ട് എന്നു വിചാരിച്ചു അപ്ലോഡിങ് ടൈം ആയപ്പോ നോക്കി ഇരുന്നു....
@shafimohd6628
@shafimohd6628 5 жыл бұрын
പഴയ എപ്പിസോഡുകൾ ഇപ്പോഴും കാണുന്നവരുണ്ടോ
@sanuksd1638
@sanuksd1638 5 жыл бұрын
ഞാനുണ്ട്
@abdustips5734
@abdustips5734 5 жыл бұрын
Shafi Mohd njn und
@AJAYRAJ-so7nj
@AJAYRAJ-so7nj 5 жыл бұрын
Illa
@sruthin5047
@sruthin5047 5 жыл бұрын
Njan und
@abdulnisarnisar2911
@abdulnisarnisar2911 5 жыл бұрын
Shafi Mohd undd...Keshuvindde Eattavum ishttm
@muhammedkl1316
@muhammedkl1316 5 жыл бұрын
Uppum mulakum upload cheyyumbol maathram ente phonil notification varunnilla😥😥😥
@ASWANTH.MP3
@ASWANTH.MP3 7 ай бұрын
Entho ishttamaan orupaad ❤
@itsforufun3765
@itsforufun3765 5 жыл бұрын
ആദ്യം കമെൻ്റ്സുകൾ നോക്കി ഷോ കാണാൻ ആരംഭിക്കുന്നവരുണ്ടോ ഇവിടെ...?
@waytojannah9274
@waytojannah9274 5 жыл бұрын
s
@fayasfathy7399
@fayasfathy7399 5 жыл бұрын
Sss
@XenMC19
@XenMC19 5 жыл бұрын
A2Z Fun 77
@preethi6918
@preethi6918 5 жыл бұрын
Me too... 😉
@sameerasameera5225
@sameerasameera5225 5 жыл бұрын
Njan
@rameshkumar-cj5sd
@rameshkumar-cj5sd 5 жыл бұрын
I love this show
@ZainulabidAbid
@ZainulabidAbid 5 жыл бұрын
നമ്മുടെ കിങ്ങിണിപ്പൂച്ച എന്തേ
@fidhafathima6508
@fidhafathima6508 5 жыл бұрын
തൂങ്ങിച്ചത്തു
@azeeraazemol19
@azeeraazemol19 5 жыл бұрын
iyalk veno
@alfifaizi0346
@alfifaizi0346 5 жыл бұрын
Zainul abid 0507707235 Abid Kingini poochaku pakaram ipo patikuttiya. Athengane vannu
@soudhanavas7539
@soudhanavas7539 5 жыл бұрын
Ooodi poyi
@nizkunju3584
@nizkunju3584 5 жыл бұрын
@@fidhafathima6508 😂
@faziyaameer5268
@faziyaameer5268 3 жыл бұрын
uppum mulakum 2021il kand sangadam varunnavar undo
@user-ot7ip8tq9s
@user-ot7ip8tq9s 11 ай бұрын
Balu 🔌💡⛓️⚙️🔨🔧 Neelu 💻⌨️🖥️🖱️🖨️💽🖲️ Mudiyan 🕺👱🏻🎧 Lachu 💃👗💄 Shiva 🎨🖌️🖍️👩‍🎨 Keashu 🍕🍚🍔🍗🍗🍉 Paru 🍼🥛❤️❤️ Kutanpilla🌴🌿☘️🍂 Bhavani😠😠👹👹 Shankaran🍾🍾🍾🍾🍺🍻🥃🍷
@jennykuriakose9738
@jennykuriakose9738 5 жыл бұрын
Flowers comedyil uppum mulakum kaanunnavar like cheyyu 😊
@sakeer8463
@sakeer8463 5 жыл бұрын
കിങ്ങിണി യെ മിസ്സ്‌ ചെയ്യുന്നു കിങ്ങിണി കൂടെ വേണമായിരുന്നു
@bharathmenon8572
@bharathmenon8572 5 жыл бұрын
Uppum Mulakum youtubil kanunnavar like👍
@gkgkcreations3497
@gkgkcreations3497 5 жыл бұрын
ശങ്കരണ്ണാ....നമിച്ചു👌💐💐💐
@ctzakhil7387
@ctzakhil7387 5 жыл бұрын
പാവം ശങ്കരേറ്റൻ ഇവിടെ ശങ്കരൻ ചേട്ടൻ ഫാൻസ് ഇല്ലേ
@sherinsvlog6034
@sherinsvlog6034 4 жыл бұрын
illla
@sarathps2358
@sarathps2358 5 жыл бұрын
ഞമ്മന്റെ കമെന്റിനു ലൈക്‌ plzz ✋✋
@regal3992
@regal3992 5 жыл бұрын
എനിക്ക് ഇപ്പൊ അറിയണം എനിക്ക് ഇപ്പൊ നോട്ടിഫിക്കേഷൻ വരാത്തത് എന്ന് ഞങ്ങൾ ഒന്നും ഉപ്പും മുളകിന്റെ ആരാധകർ അല്ലെ അതോ ഞങ്ങളെ തവിട് കൊടുത്തു വാങ്ങിയത് ആണോ 😆😆😆😆😆
@fathimamolkoya9560
@fathimamolkoya9560 5 жыл бұрын
Nikm athe
@soumyanaseem3375
@soumyanaseem3375 5 жыл бұрын
എനിയ്ക്കും കിട്ടുന്നില്ല
@thameemmogral2458
@thameemmogral2458 5 жыл бұрын
Enikum vanilla
@arjunarju8246
@arjunarju8246 5 жыл бұрын
Enikum kittunilla
@abdulnasirk6877
@abdulnasirk6877 5 жыл бұрын
Adipolii
@mycreationsbyrehla1890
@mycreationsbyrehla1890 5 жыл бұрын
ithillathe jeevikkaan vayyennayi😍😍😍
@alphamaryjose448
@alphamaryjose448 5 жыл бұрын
🙋uppum mulakum fans... Inn kinginiine kanathathil enepole aarkokeyund sankadam😿😻
@modniyas2804
@modniyas2804 5 жыл бұрын
രണ്ടുദിവസം ഉപ്പും മുളകും ഇല്ലാത്തതുകൊണ്ട് പഴയ എപ്പിസോഡ് കണ്ടത് ഞാൻ മാത്രമാണോ
@mrazhar2987
@mrazhar2987 5 жыл бұрын
mod niyas *കട്ടഫാൻസിനു സ്വാഗതം ഉപ്പും മുളകും വാട്സ്ആപ്പ് ഗ്രുപ്പ് **chat.whatsapp.com/LsVrSRGNi5t8e7RVaFkaBa*
@modniyas2804
@modniyas2804 5 жыл бұрын
Mr azhar sherinna 😛
@ZainulabidAbid
@ZainulabidAbid 5 жыл бұрын
mod niyas അതെ
@molusmolu1817
@molusmolu1817 5 жыл бұрын
@@ZainulabidAbid അതേ ല്ലേ
@ZainulabidAbid
@ZainulabidAbid 5 жыл бұрын
Molus Molu അതെന്നെ
@afsalsmokie5765
@afsalsmokie5765 5 жыл бұрын
രണ്ട് ദിവസം ഭയങ്കര ബോറായിരുന്നു. ഉപ്പും മുളകും ഇല്ലാത്തത് കൊണ്ട്
@adhi2914
@adhi2914 5 жыл бұрын
ആര്‍ക്ക് ഒക്കെ ശങ്കരണ്ണന്റെ നടപ്പ് കണ്ടപ്പോ പാലും പഴവും കൈകളില്‍ ഏന്തി പാട്ട് ഓര്‍മ വന്നു????
@mallufans5639
@mallufans5639 5 жыл бұрын
നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്ന ഈ പരുപാടി യിൽ ഇവർ ശരിക്കും അഭിനയിക്കുകളാ ജീവിച്ചു കാണിക്കുകയാണ്.... നമ്മളെ ഒരുപാട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ഉണ്ടെങ്കിലും ഒരുപാട് വിഷമം ഉണ്ട് അവരുടെ മനസ്സിൽ നീലു ചേച്ചിയുടെ കാര്യം നമക്ക് നേരത്തെ അറിയാലോ കഴിന്ന ദിവസം ആണ് കേശുവിന്റെ വീഡിയോ കണ്ടത് സങ്കടം വന്നു പിന്നെ ഇപ്പോൾ കേശുവിനോട് ഉള്ള ഇഷ്ടം കുറച്ചു കൂടി കൂടി ♥♥♥♥
@manuponnappan3944
@manuponnappan3944 5 жыл бұрын
ശങ്കരണ്ണൻ ബാലുവണ്ണൻ കോംബോ ❤️❤️❤️❤️❤️❤️
@ComeradeYt
@ComeradeYt Жыл бұрын
R88e8ez nl l ku rdszug❤❤🦑💯💔🖤🖤
@kadakkadansafeenakadakkada1979
@kadakkadansafeenakadakkada1979 3 жыл бұрын
പാറുക്കുട്ടി ഫാൻസ്‌ ലൈക്ക് അടി
@santhivishnu9179
@santhivishnu9179 5 жыл бұрын
Sathyam paranjaal aa vtil balu chettanum,neelu chechiyum , keshu, shivani, lechu aarum ellaand aayaapo anthoo ottakkaayath pole thonniyath anik maathramaano??🤔🤔
@Naseerwyn
@Naseerwyn 5 жыл бұрын
ഈ ശങ്കര അണ്ണനെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും കഴിഞ്ഞ ദിവസം ആണ് വായിച്ചത്. പഴയ ഒരു നാടക കലാകാരനായ ഇദ്ദേഹത്തിന്റെ അഭിനയ റേഞ്ച് വളരെ വലുതാണ് 😍😍🎶🎶🎶
@MUZAMMILMTP
@MUZAMMILMTP 5 жыл бұрын
സ്ഥിരമായി കാണുന്ന പ്രവാസികൾ ഉണ്ടോ?
@abdulnasarc2667
@abdulnasarc2667 5 жыл бұрын
കിങ്ങിണി പൂച്ച എവിടെ? 😺
@trendingtrollz8480
@trendingtrollz8480 5 жыл бұрын
എത്രപേർക്ക് അറിയാം ഉപ്പും മുളകിലെ ഈ വീട് ലവകുശ സിനിമയിൽ ഉണ്ടേന്നുള്ള കാര്യം...
@nikhilmammen7105
@nikhilmammen7105 4 жыл бұрын
athil mathram alla ottumukal malayalam filmukalil ee veedanu ole robbinhoodil ,passengerril oke ee veedu kanikunind
@Arjunmanjunadhan_28
@Arjunmanjunadhan_28 5 жыл бұрын
20:54... shankarannane eduthupokunna baluannan...😁😁
@kbfc1294
@kbfc1294 5 жыл бұрын
Commentinokke like kittavark likeam
@bighai956
@bighai956 3 жыл бұрын
Parukutty fans like adi 👇👇👇
@uvayskallara8110
@uvayskallara8110 5 жыл бұрын
5 മിനിട്ട് ആയപ്പോൾ 43 വ്യൂല് 63 ലൈക്ക് എങ്ങനെ കിട്ടി മനസിലാകുന്നില്ല
@muhammadsadath9697
@muhammadsadath9697 5 жыл бұрын
vyooolallla view
@uvayskallara8110
@uvayskallara8110 5 жыл бұрын
@@muhammadsadath9697 തെറ്റിപ്പോയതാണ്
@vishnudhar4654
@vishnudhar4654 5 жыл бұрын
ഹോ...7 .30 ആകാൻ പെട്ട പാട്..
Uppum Mulakum│Flowers│EP# 726
19:49
Flowers Comedy
Рет қаралды 1,6 МЛН
Flowers Uppum Mulakum | Episode 880
19:09
Uppum Mulakum
Рет қаралды 1,2 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 72 МЛН
Apple peeling hack
00:37
_vector_
Рет қаралды 82 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 36 МЛН
Uppum Mulakum│Flowers│EP# 766
22:26
Flowers Comedy
Рет қаралды 2,4 МЛН
Uppum Mulakum│Flowers│EP# 727
19:27
Flowers Comedy
Рет қаралды 4 МЛН
Uppum Mulakum│Flowers│EP# 990
20:29
Flowers Comedy
Рет қаралды 6 МЛН
Uppum Mulakum│Flowers│EP# 694
17:01
Flowers Comedy
Рет қаралды 3,4 МЛН
Uppum Mulakum│Flowers│EP# 731
19:53
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum│Flowers│EP# 746
22:57
Flowers Comedy
Рет қаралды 6 МЛН
Flowers Uppum Mulakum | Episode 877
17:41
Uppum Mulakum
Рет қаралды 631 М.
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Uppum Mulakum│Flowers│EP# 730
22:34
Flowers Comedy
Рет қаралды 3,4 МЛН