Ningalokke paayana kettal thonnun ivar vilikathathann enn..mudiyan bigboss il poyath ormayundoo!!?? 😏. Athinte karar oppitt kazhinja ini 1year ilkk entho oru channelilkkumn povarruth ennund.. Athariyooo..!? Ini 2025 aprilil verum... 😬
@GokulB-t6p11 сағат бұрын
ഒരിക്കലും ഇല്ല പുണ്ടെ... എല്ലാ ഇതിലും വന്നു കിടന്ന് എന്തിനാ ഇങ്ങനെ പറയുന്നേ 🤮
@Manojbnair1710 сағат бұрын
ബാലു ചേട്ടന്റെ വീട്ടിൽ വന്നു ഓസിന് താമസിച്ചു പുട്ടടിച്ചുകഴിയുന്ന ശ്രീകുമാറിന് ബാലു ചേട്ടനെ കളിയാക്കാൻ എ ന്ദു യോഗ്യതയാണ് ഉള്ളത്.ഇറങ്ങിപ്പോക്കൂടെ.
@alfamathew438520 сағат бұрын
Parukutty hair style super
@praveenm979817 сағат бұрын
നീലു ഡ്രസ്സ് സൂപ്പർ സുന്ദരിയായിട്ടുണ്ട് ❤❤🔥
@madhukumarradhakrishnanunn310519 сағат бұрын
ലെച്ചുവിന്റെ കുളിക്കാൻ ഉള്ള പോക്ക് 😄😄😄😄
@sreeragramsree19 сағат бұрын
കണ്ണൂർകാരുണ്ടോ ഇവിടെ
@nithinchandra499619 сағат бұрын
കണ്ണൂര് എവിടെ 😁
@yathukrishnamittumittu209010 сағат бұрын
കണ്ണൂർ പാനൂർ
@KanmaniNair10 сағат бұрын
Undee😅
@sinanlailathil70709 сағат бұрын
Yssss
@sreeragramsree9 сағат бұрын
@@nithinchandra4996 പയ്യന്നൂർ
@സയനു17 сағат бұрын
ലാസ്റ്റ് പാറുക്കുട്ടി ഡയലോഗ് 👌
@BARKATBUILDING7 сағат бұрын
Kuthuparamba aarenkilum undo 😍
@SajiraKv-h1y5 сағат бұрын
Undeee❤
@Ben-qs7xr12 сағат бұрын
Gaurine eshttamullvar ondo
@AbhiramiNr5 сағат бұрын
അച്ഛൻ ജോലിക്ക് പോകുന്നുതും , ചേച്ചി കുളിക്കുന്നുതും അപൂർവ്വ കാഴ്ച..😂😂 paruKutty rock😂😂❤❤
@iamlove26818 сағат бұрын
Parukutty thugukalude rajakumari 😃🥰
@VaibhavP-bt3ff8 сағат бұрын
Perfect timing of Neelu and Keshu at 4:19 😅😅❤❤
@sudharmakuyyalil7952-t2j13 сағат бұрын
lachu - oru glass vellam kodukkamayirunnu
@alfamathew438520 сағат бұрын
Parukutty last dialogue super
@customer825720 сағат бұрын
Iniyenkilum sredhichu full aayitt upload cheyyanee..... 🏃🏼♂️🏃🏼♂️🏃🏼♂️🏃🏼♂️🏃🏼♂️
@saranyasandeepsandeep932720 сағат бұрын
ഒന്നും മനസിലാകാത്ത ഒരു എപ്പിസോഡ് 😄
@akhilaakku311211 сағат бұрын
15:36 lechu😂😂
@IndhuCreativeStudios20 сағат бұрын
ആദ്യം അപ്‌ലോഡ് ചെയ്ത എപ്പിസോഡ് 19:05 ഇവിടെ വരെ ഉണ്ടായിരുന്നുള്ളു, അതുകൊണ്ട് വീണ്ടും അപ്‌ലോഡ് ചെയ്തു അല്ലെ 😅, ഞാനും കരുതി ഇങ്ങനെ ഒരു എപ്പിസോഡ് തീർന്നതെന്താന്ന്
@RahiyanathM-g9v8 сағат бұрын
കുട്ടുമാമൻ ക്യാരക്റ്റർ എന്താ വട്ട് കേസാണോ
@alfamathew438520 сағат бұрын
Shivani miss you
@akhilaandashwin16 сағат бұрын
Baluchettante hair style kollam.. ithu mathi..looks young ❤
@DEADSTARHERE20 сағат бұрын
Sthiram uppum mulakum kaanunnever like adi ❤
@janishjnish626119 сағат бұрын
അടികൂലട തെണ്ടി
@alfamathew438520 сағат бұрын
Mudiyan mss you
@Tradead4718 сағат бұрын
Vayyee
@shammitech705116 сағат бұрын
Thank you 🙊
@chameleon612017 сағат бұрын
ഭാര്യ മക്കളും ഭർത്താവിന് വില കൊടുക്കാത്ത ഒരു സീരിയലും...
@SharfudheenPullattvalappil11 сағат бұрын
Pinne കാണാൻ നിൽക്കണ
@ajmalali62678 минут бұрын
💯
@anoopkrishnan60138 сағат бұрын
ഉപ്പും മുളകും പണ്ടത്തെപ്പോലെ ടൂർ / പടവലം - ശൂരൻകുടി വീട്ടിലെ യാത്രകൾ ❤ Episodes വരണം എന്ന് എന്നെപ്പോലെ ആഗ്രഹിക്കുന്നവർ like 👍
@diginkannur347120 сағат бұрын
9.36. കൂത്തുപറമ്പ് ❤️❤️❤️❤️
@nithinchandra499619 сағат бұрын
❤
@deepupshibu81117 сағат бұрын
എല്ലാവരെയും ഉൾക്കൊള്ളിച്ച് ഒരു 3, 4 എപ്പിഡോസ് നീളുന്ന ഗോസ്റ്റ് കണ്ടൻ്റ് വരണം
സത്യത്തിൽ ഇതല്ലാ ഇന്നത്തെ episode . ഇന്നലെ UPPUM MULAKUM tv യിൽ episode കഴിഞ്ഞപ്പോൾ വേറെ promo ആണ് കാണിച്ചത് അത് ഇവർ youtube ൽ ഇടുകയും ചെയ്തു പക്ഷെ ഇന്ന് ഉച്ചയ്ക്ക് അത് delete ആകി ഇപ്പോൾ ഉള്ള episode ന്റെ promo ഇടൂ😂.
This fellow is aNegetive energy in that family.positive energy High ma gone.now mental family continues.
@Manojbnair179 сағат бұрын
അളിയന്റെയും പെങ്ങളുടെയും വീട്ടിൽ ഭാര്യയെയും കൂടി ഓസിനു താമസിച്ചിട്ടു ഒരു നാണവുമില്ലാതെ ബാലുച്ചേട്ടനെ കളിയാക്കുന്നു. അതിനെതിരെ ഒന്നും പറയാത്ത നീലു. എന്തൊരു ജന്മങ്ങൾ. കുട്ടൻപിള്ള ഫ്രാഡ് ആണെങ്ങിൽ സ്വത്തും വിട്ടുകൊടുക്കില്ല
@alfamathew438520 сағат бұрын
Super episode
@HanaFathima-jt7wm7 сағат бұрын
Enik oru 10 like tharumo pls😢
@Lakshmi_Ashii7 сағат бұрын
ഗ്യാസ് കത്തിക്കാതെയും ദോശ കരിഞ്ഞു പോയി 🤣🤣🤣
@Mehhhhhhh-j4l4 сағат бұрын
Guyss ivide 599 like venam enn parnja alk athil kooduthal like koduthath ayit sradhayil pettit und..... Sooo like koduthavar ath pinvalich 599 like aki ayaleh santhoshipiku... 😌😂
@Roomil-z5r20 сағат бұрын
പാറു കുട്ടിനെ ishttam ullavar ഉണ്ടോ❤
@alfamathew438520 сағат бұрын
Sreekuttan😅😅
@muralidharanyesnameisperfe36286 сағат бұрын
Loosuppayyan.
@SaddamSaddam-kv5hz34 минут бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@amaya22478 сағат бұрын
❤
@abdullaabdulla745356 минут бұрын
വിഷയ ദാരിദ്ര്യം വല്ലാതെ മുഴച്ചു നിൽക്കുന്നു.
@CELESTINJOSEPH-p4d6 сағат бұрын
Uppum. Mulakum. Very Super😃😍🥰🔥💕
@arunarundas826820 сағат бұрын
Keshu baalu ishttam ullavar ❤🥰
@Misha-us8zi7 сағат бұрын
ഇന്ന് എന്റെ birthday ആണ് 500 like തരോ എന്ന comment വന്നില്ലേ 😅
@shobitheakkedathu797719 сағат бұрын
ലെച്ചു കാർ എടുത്ത് വന്നപ്പോ ഗൗരി.ശ്രീ രണ്ടും ഉണ്ട് അപ്പോ അവരിൽ ഒരാളെ ആക്കാമായിരുന്നു ബാലുവിനെ മാത്രം ആക്കുന്നതിൽ യോജിപ്പില്ല