ബിജു സോപാനം അഥവാ ബാലുവേട്ടന്‍...സത്യമായിട്ടും ഇങ്ങേര് മലയാള സിനിമയ്ക് ഒരു മുതൽ കൂട്ട് തന്നെയാ.. ഇതിനോട് യോജിക്കുന്ന ബാലുവേട്ടന്‍ ഫാന്‍സിന്റെ കുരുന്നുകള്‍ ഒന്നിവിടെ കൈവച്ചേ................
@jayakumari56885 жыл бұрын
ബാലു മുത്താണ്
@jyothishm54625 жыл бұрын
ആ സാധനം എന്ത്യേ ബാലു ഡയലോഗ് 🤭🤭🤭
@riyasrashida80605 жыл бұрын
Balu...... Ma hero😀😀😀
@thomasaqrab70385 жыл бұрын
1
@niharjohn30843 жыл бұрын
Cinemayil boraannu
@sideektvm33355 жыл бұрын
ആത്മാർത്ഥമായി പാറുകുട്ടിയുടെ ഫാൻസ് ലൈക് അടിച്ചു കാണിക്ക്
@shahinashiyas78295 жыл бұрын
Nalla aathmarthatha
@shifabasheerpallangod31675 жыл бұрын
Janundaaaa
@shifabasheerpallangod31675 жыл бұрын
@@shahinashiyas7829 hiiiiiii
@shazintech22945 жыл бұрын
Hi
@mhmdnoufal36705 жыл бұрын
Nthinado ingana like chodhich meadikkunna
@minhaasminha47335 жыл бұрын
നീലു ചേച്ചി കൂടുതൽ സുന്ദരി ആയപോലെ... ലച്ചുവും...
@haifahaifu83975 жыл бұрын
Yup..
@jafukk71455 жыл бұрын
Make up aan😁
@thedarkempress22585 жыл бұрын
Kunjaava yum
@sassikaladeviks39695 жыл бұрын
Yes
@minhaasminha47335 жыл бұрын
@@thedarkempress2258 Um
@jbmomz57905 жыл бұрын
😍😚പാറുകുട്ടിയെ നേരിൽ കണ്ടു കുഞ്ഞി കവിളോത്തെരു മുത്തം കൊടുക്കാൻ ആഗ്രഹമുള്ളവർ ഉണ്ടൊ👈😘
@hafnanasarafnu58725 жыл бұрын
Aagraham und nadathi tharo
@2010kalyani5 жыл бұрын
Parukutty i love her😍😍
@2010kalyani5 жыл бұрын
Agarham undu
@ameenashalima33985 жыл бұрын
Leo Momz undeeee
@sportrahul5 жыл бұрын
Overaakadhe lolaa😁🤭
@Am_Happy_Panda5 жыл бұрын
ഒരാളെ എല്ലാക്കാലത്തും പറ്റിക്കാം ..എന്നാൽ എല്ലാരേം എല്ലാക്കാലത്തും പറ്റിക്കാൻ പറ്റില്ല .. എന്നാ എല്ലാരേം എല്ലാക്കാലത്തും പറ്റിക്കുന്നൊരാളാണ് ഞാൻ .. - ബാലചന്ദ്രൻ തമ്പി ..ഹ
@jafersadik2005 жыл бұрын
നമ്മുടെ മുടിയനെ പോലെ ഒന്നാമത്തെ മകനായി ജനിച്ചവർ ലൈക്ക്
@berlin_7953 жыл бұрын
Njan 💝🤗🥰
@shabeersha84193 жыл бұрын
1 mathea pannea ayi njan janichu
@sunil15815 жыл бұрын
പാറുക്കുട്ടി വളർന്നു വലുതായി ഈ എപ്പിസോടൊക്കെ കാണുമ്പോൾ എന്ത് രസമായിരിക്കുമല്ലേ!! (അപ്പോഴേക്കും ഉപ്പും മുളകും ഒരു രണ്ടായിരം എപ്പിസോടെങ്കിലും കഴിഞ്ഞിട്ടുണ്ടാകും.. ഈ ജന്മം മതിയാകില്ല പാറുക്കുട്ടിക്ക് ഇതൊക്കെ കണ്ടുതീർക്കാൻ!)
@varshasam6205 жыл бұрын
Ayoo sathyam 😂😂
@sridevikn9675 жыл бұрын
Ya
@aadhidz56545 жыл бұрын
ചെറിയ ഒരു ഇടവേളക് ശേഷം തിരിച്ചു വന്ന ബാലു ചേട്ടനും നീലു ചേച്ചികും ആവടെ ഇന്നത്തെ like..
@vishaktrolls39275 жыл бұрын
നമ്മുടെ ലെച്ചുവിനെ പോലെ രണ്ടാമത്തെ കുട്ടിയായി ജനിച്ചവർ മാത്രം like ചെയ്യുക 👍 🤗🤗🤗
@anandhubm65715 жыл бұрын
മുടിയനെ പോലെ *മൂത്ത മകൻ* 😎
@najazzzz6805 жыл бұрын
3 mathe kutty
@blueeye47355 жыл бұрын
Mudiyane pole
@pubgplayer29325 жыл бұрын
kzbin.info/www/bejne/nnjCmnWkab2AsMk Uppum mulakum ini web sitil kanam
@ubaidtv42725 жыл бұрын
Paruvine pooolea last
@shaukkathali645 жыл бұрын
ലച്ചുവിനെ കേശുവിനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യു👍
@modniyas28045 жыл бұрын
Aladeen raif എനിക്കിഷ്ടല്ല 🤓
@shaukkathali645 жыл бұрын
@@modniyas2804 ആരെയാണ് ഇഷ്ടം
@najazzzz6805 жыл бұрын
Aladeen raif anike ishttalla 😏
@shaukkathali645 жыл бұрын
@@najazzzz680☹☹☹☹🙁
@haifahaifu83975 жыл бұрын
Enik ishtta😊
@krishnatheertha89685 жыл бұрын
ശിവാനിക് വിഷ്ണുനെ കാണുമ്പോ bsc de കാര്യം മാത്രമേ പറയാനൊള്ളൂ ??😣😣😣😣😣😣
@rahulthomas9015 жыл бұрын
Aa kurutine nallu potiru kodukanam
@varunn78054 жыл бұрын
4 class jayikunne pole easy Enna vicharam degree jayikan
Keshuvum.. Lachuvm baluchetanum... ഒരേ കളർ ഡ്രസ്സ് ആണെന്ന് തോന്നിയവർ (like )
@rustyshackleford48885 жыл бұрын
Thumbnail കണ്ട് comment ittathaano
@sharminsharmi39535 жыл бұрын
@@sunithap9426 thendi
@sunithap94265 жыл бұрын
@@sharminsharmi3953 for what
@akkuzzcreation70064 жыл бұрын
Mm
@rajirr29125 жыл бұрын
കുടുംബത്തിന് വേണ്ടി ഇത്രേം കഷ്ടപ്പെടുന്ന പാവം നീലുവിനെ പടവലം പൊട്ടി ന്ന് വിളിക്കണ്ടായിരുന്നു ബാലു 😥
@lineshtp92195 жыл бұрын
😥😥😥
@Kettathumkandathum5 жыл бұрын
അതെ
@jpsworld1085 жыл бұрын
Athenthaa balu Annan onnum cheyyunnile?
@rajirr29125 жыл бұрын
@@jpsworld108 Cheyyunnilla nn allaa... Innalum inn diary vayichath kettille.. Aarbhada jeevithathe kurich.. Ennitt Neelu inod nuna parayunnathum
@santoshpillai23015 жыл бұрын
ഇതു പോലെ നിരുത്തരവാദപരമായി ജീവിക്കുന്ന കഥാപാത്രങ്ങൾ ബാലുവിലേക്കുള്ള ഞങ്ങളുടെ ഇഷ്ടം കുറയ്ക്കുന്നു.
@smoothworker4925 жыл бұрын
ഞാൻ പറഞ്ഞു തരില്ല 😘😘എടുത്തോണ്ട് വരാം.. 😄😄 അമ്മയോട് സ്നേഹം ഉണ്ടെങ്കിലും അച്ഛന്റെ മോൻ തന്നെ... അനിയാ കേശു 😘😘നീ മുത്താടാ 😍😍
@muhammednoufal23655 жыл бұрын
ഇന്നത്തെ ചിന്താവിഷയം എങ്ങനെ ഒരു കുടുബത്തിൽ വരവ് കൂട്ടി, ചിലവ് കുറയ്ക്കാം.........?? ബാലു അണ്ണാ ആദ്യം വല്ല ജോലിക്കും പോ... 😁😁😍😍
@seju6505 жыл бұрын
നീലുച്ചേച്ചിയുടെ പൈസ സൂക്ഷിപ്പ് കണ്ടപ്പോൾ അമ്മയെ ഓര്മവന്നവർ ലൈക് അടിച്ചേ.....😊
@vishnuattappady2475 жыл бұрын
ഇ ഫാമിലി കണ്ടിട് അസൂയ തോന്നിയവരുണ്ടോ 😀
@nishadmp83685 жыл бұрын
No🐒
@vishnuattappady2475 жыл бұрын
@@nishadmp8368 എനിക്ക് തോന്നിപോയി ബ്രോ ഇത് പോലെ നമുക്കും ഉണ്ടായിരുന്നെങ്കിൽ 😑
@babithasaid65215 жыл бұрын
No,my family Happy family
@bijesht569629 күн бұрын
ഇതെല്ലാം scripted ശെരിക്കും family life ഇങ്ങനെ ഒന്നും അല്ല
@shanibashanu69195 жыл бұрын
Vishnu bro fans like here
@ramithraju34545 жыл бұрын
പാറുകുട്ടിയെ കാണാൻ മോഹം ഉള്ളവർ ലൈക് അടിക്ക്
@IronMan-kl5cy5 жыл бұрын
മ്മ്.. സ്ക്രോൾ ചെയ്ത് ചെയ്ത് എങ്ങോട്ട..😛😛
@AlveenaAshalina3 жыл бұрын
Thazhott 😆
@selvirajeev1763 жыл бұрын
കേശുവും ലെച്ചുവും ബാലുച്ചേട്ടനും ഒരേ കളർ ഡ്രെസ്സാണ്
@sheebaroohu8725 жыл бұрын
എപ്പോഴും അച്ഛന്റെ അടുത്ത് തന്നെ നിഴലായ് നിക്കുന്ന കേശു 💪💪💪🥰🥰🥰🥰
@spshyamart5 жыл бұрын
ഈ ഡയലോഗ് വല്ല ഓട്ടോഗ്രാഫിലും എഴുതിയാൽ മതി😁 ബാലുച്ചേട്ടൻ പൊളി👍
@starmyusicalbandtroop72965 жыл бұрын
ബാലുച്ചേട്ടാ ആ ലാസ്റ്റ് ഡയലോഗ് കിടുക്കി "ഒരു."ബുൾസൈയുടെ.വിലപ്പോലും.ഇല്ലേടാ.കേശു."""...
@malayalamtalkies61435 жыл бұрын
Uppum mulakum you tubil kannunnavar like please
@lekharajan35135 жыл бұрын
ഉപ്പും മുളകും ടീമും കരിക്ക് ടീമും ഒരുമിച്ചുള്ള ഒരു epsd ആഗ്രഹിക്കുന്നോര് ഉണ്ടേൽ ലൈക് അടിക്ക് മക്കളെ... 😜☺☺
@archanapadmakumari42075 жыл бұрын
Polichu
@prabhacs1305 жыл бұрын
True wish
@sanmaya.b.skumar29964 жыл бұрын
Ath pwolikkum
@sarithaos80894 жыл бұрын
Uppum mulakum & thateem muteem &Karikku
@bindugnair14625 жыл бұрын
No dislikes......... Uppum mulakum fans ki jai💪✌️
@sajitm84664 жыл бұрын
സ്നേഹ രേ ഖ
@sajitm84664 жыл бұрын
സജി സിവിൻ
@modniyas28045 жыл бұрын
പാറുകുട്ടിക് ചോറ് കൊടുക്കുമ്പോൾ ലെച്ചുവിന് ഒരു ഉരുള ചുളുവിൽ കിട്ടി 😉 ഇതുപോലെ ഇപ്പോഴും അമ്മമാരുടെ കയ്യ് കൊണ്ട് വാരി തന്നു തിന്നുന്നവർ ഉണ്ടോ ഇവിടെ ആരെങ്കിലും 😃
@Farsana_ch5 жыл бұрын
ലെച്ചു വിനു അല്ലല്ലോ കേശു നു അല്ലെ 😂😇
@jabirusain15825 жыл бұрын
ഞാൻ und
@asifapple72665 жыл бұрын
നീല പെയിന്റ് ബാക്കി ഉണ്ട് ഇവിടെ അടിക്കണോ🖌😂😂😂
@modniyas28045 жыл бұрын
Art gallery ലെച്ചുവിനും കൊടുത്തു കണ്ടില്ലേ 😲
@modniyas28045 жыл бұрын
Thanzeela Hussain നീ ആദ്യം നിന്റെ കുട്ടിക്ക് ചോറ് കൊടുക്ക് 😂
@ashikmalappuram68055 жыл бұрын
ബാലുച്ചേട്ടനെ ഇഷ്ടമുള്ളവർ ലൈക് അടി😍😍
@faisalklayikode69325 жыл бұрын
പാറൂട്ടി ഭക്ഷണം കഴിക്കുമ്പോൾ നീലു ചേച്ചി വാരി കൊടുക്കുമ്പോൾ ഒറിജിനൽ അമ്മയെ ചോദിക്കുന്നു പാറുകുട്ടി അല്ലെ
@babyshopplanet68843 жыл бұрын
Really mother👩👩 👀👀room
@pavansani8315 жыл бұрын
ബാലു::ആ സാധനം(പാറു)എവിടെ പോയി നീലു:::ദേ ഇരിക്കുന്നു ആ കൊച്ചു പോലും ഇപ്പോൾ സോപ്പ് പതപ്പിച്ചാണ് കളിക്കുന്നത് ഇനി സോപ്പ് വാങ്ങിച്ചു കൊടുക്കില്ല സോഡ കാരം വാങ്ങിച്ചു കൊടുക്കും ബാലണൻ പൊളിച്ചു 😊😊😊😊
@@vivek-g5u ,eeee.. നുമ്മക്ക് ഈ സപ്ലി കിട്ടിയ ശീലം ഒന്നുല്ലാതോണ്ടു അധികം ചളി ഒന്നും വരൂലാ.. ഇതൊക്കെ ഉള്ളു😂😂😂😂😂😂😂😂
@vivek-g5u5 жыл бұрын
@@aryachandran8358 😂😂😂mathi mathi... talent illa athanne 😂😂😂
@riyaspangoderiyasfantasiya88315 жыл бұрын
ക്ലൈമാക്സ് ഡയറി പൊളിച്ചു 👍 ബാലു അണ്ണാ.... ഞാനും ഇടക്കിടെ ഈ ഐഡിയ ഉപയോഗിക്കാറുണ്ട് 😂😂😂my favorite actor neelu 🌹 💐
@jibingeorgeareekal5 жыл бұрын
ഉപ്പും മുളകും പൊളിയാണ് എനാ ഫാമിലി ലൈഫ് പൊളിച്ച ഇനി എന്നും കാണും😍😍😍😍
@muhammed96695 жыл бұрын
കുഞ്ഞാവ ഫാൻസ് ലൈക്ക് അടിച്ചു പൊട്ടിക്🔥
@sidneetonlysidneet41014 жыл бұрын
18:29 Neelu chachi smile supper
@NooBsGaming77335 жыл бұрын
ഫ്രഡ്സ് നമുക്ക് (ഉപ്പും മുളകും ഫാൻസ് ) എല്ലാവർക്കും കൂടി ഒരു മീറ്റെപ് വെച്ചാലോ എന്താ നിങ്ങളുടെ അഭിപ്രായം.. സമ്മതം ആണെങ്കിൽ ലൈക് ചെയ്യു നമുക്ക് പ്ലാൻ ചെയ്യാം..... 💞😁
@rinumargarate29735 жыл бұрын
Athu polikum
@NooBsGaming77335 жыл бұрын
Namuke plan cheyyam buddies👌👌
@Iambigme955 жыл бұрын
9:35 parukutty reaction at d peak❤❤❤❤
@akshaycs58655 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ വരണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് അടി
@skullmode3195 жыл бұрын
അത് വേണ്ട... നെയ്യാണ്റ്റിങ്കര അപ്പൂപ്പൻ പ്രശ്‌നമ
@akshaycs58655 жыл бұрын
എന്തു പ്രശ്നം ഒരു പ്രശ്നം ഇല്ല പുള്ളിക്കാരൻ മാസ്സ് അല്ലെ ബ്രോ
@റിസമോൾചിന്നൂസ്5 жыл бұрын
Kure agrahichu
@akshaycs58655 жыл бұрын
@@റിസമോൾചിന്നൂസ്ഇനി ഉള്ള എപ്പിസോഡ്കളിൽ എങ്കിലും കാണിച്ചാൽ മതി ആയിരുന്നു
@ridharidhzzz1485 жыл бұрын
Chetta idhoru onnonnara aagrahamayppoayallo
@alfiyaanver36304 жыл бұрын
Parukkutty shuttle kalikkunnath ishtapettavar like adii
@ultralegend68655 жыл бұрын
വെള്ളിക്കാശൊന്നും തന്നില്ല 'അമ്മ ഒരു ബുൾസ് അയ് ഉണ്ടാക്കി തന്നു' KESHU ROKZZ😍😍
@mithvykrishna56913 жыл бұрын
2021 ell kanenendoo like adii 👇👇👇👇
@aravindgitamuralee57085 жыл бұрын
17:43 Expression King 👌
@leomessi48385 жыл бұрын
UPPUM MULAKUM 1000TH EPISODE WILL BE AMAZING 😉
@jishnulal79755 жыл бұрын
ശങ്കരപ്പൂപ്പനെ കാണുമ്പോൾ കുമ്മേട്ടനെ ഓർമ്മവരുന്നത് ആർക്കൊക്കെയാണ്???
83rd comment but I'm happy adhayamai ane 100 il thazhe comment Love you my Uppum mulakum 😘
@DEEPUCHEROLIL07035 жыл бұрын
അടിപൊളി... എല്ലാവരും തകർത്തു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
@aminitasttravel14675 жыл бұрын
പാറുനെ പണ്ട് ഫുൾ time mudiyana eduthond നടന്നത് ഇപ്പൊ edukkare illallo...
@ameetolks43715 жыл бұрын
Paaru kutty katta fans like adich
@pakshi81825 жыл бұрын
കേശുവിന്റെ ഡയലോഗ് കഴിഞ്ഞാലുള്ള ഒരു മൂളലുണ്ട് 👌👌👌👌
@sreelakshmi52265 жыл бұрын
മുടിയൻ ചേട്ടനെ പോലെ മൂത്ത കുട്ടികൾ ഒന്നു likiyee......
@hinus133 Жыл бұрын
18:30 balu smile ❤
@christojoseph94475 жыл бұрын
Uppum mulakum. Salt and chilli...... ....😂😂😂😊😊
@aneeshanimon89035 жыл бұрын
ഇ എപ്പിസോഡ് കുറേ നാളുകൾ ക്കു ശേഷം ഒരുപാടു ഇഷ്ടം ആയി ഇത്തരത്തിൽ ഉള്ള പെർഫോമൻസ് ആണ് വേണ്ടതും
@abhinavabhi84635 жыл бұрын
അങ്ങനെ പാറുക്കുട്ടി ഒരു ഷട്ടിൽ കളിക്കാരി ആയി 😍😘😘
@anupama27815 жыл бұрын
ഈ പാറു വാവയെ സത്യയായിട്ടു൦ ഞാ൯ അടിച്ചോണ്ട് പോവു൦ ട്ടോ... എനിക്ക് വേണ൦ വായയെ.....😘😘😘😘😘😘😘😘😘😘😘😘😘😘
@GOLDENDIAATRADINGCONTCO5 жыл бұрын
A Group of Incredible people with Incredible mind... Well done
@blueeye47355 жыл бұрын
മുടിയാ ലെറ്റർ പിടിച്ചല്ലേ.... 😍😍😍😍😍😍😍😍😍😍am best
@AjmalKareem19935 жыл бұрын
9:35 repeat adich kand mathiyavanilla,, so cute,, paaru :*
@yoosafpalliparambil53865 жыл бұрын
Balu anna nighalu udayippil master degree thanne yaaaanooooiiii🙏🏻🙏🏻🙏🏻🙏🏻😘😘😘😘😜
@haseenahasma36275 жыл бұрын
അവസാനം കള്ളനെ കൈയ്യോടെ പിടിച്ചേ 😂😂😂
@muhammedthufail.20135 жыл бұрын
,👌😊
@kammisvlogs43295 жыл бұрын
Araaaaa
@jamshifaisujamshifaisu64015 жыл бұрын
ഒരാളെ എല്ലാ കാലത്തും പറ്റിക്കാം.... പക്ഷെ എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ കഴിയില്ല.... എന്നാൽ എല്ലാവരെയും എക്കാലത്തും പറ്റിക്കുന്ന ഒരാളാണ് ബാലചന്ദ്രൻ തമ്പി...... ബാലു ഇഷ്ടം.........
@NooBsGaming77335 жыл бұрын
ഇന്നും ശാസ്ത്രം തോറ്റു മനുഷ്യർ ജയിച്ചു.... ഇന്നും ഫസ്റ്റ് ഇടാൻ നീയൊക്കെ സമ്മതിക്കൂല്ലടാ 😂😂 ( നിന്നോടൊക്കെ ദെയിവം ചോതിക്കുമെടാ )
@qatarliveameen5265 жыл бұрын
paru 😍💋💋❤ and uppum mulakum team 😘.. ayyoda mutthe paru kalikunnad kanan yendoru cute😍😍