Comedy Utsavam │Flowers│Ep# 109

  Рет қаралды 726,215

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 000
@sidheek4194
@sidheek4194 6 жыл бұрын
കോമഡി ഉത്സവം എല്ലാ എപ്പിസോഡും യൂടൂബിൽ നിന്ന് കണ്ടവരുണ്ടങ്കിൽ ലൈക്ക് ##
@user-oc1dc1cp5r
@user-oc1dc1cp5r 6 жыл бұрын
atheenne kaanoo alle parasyathalla but keralathil delay anu post delay
@mahinnoushad3459
@mahinnoushad3459 6 жыл бұрын
sidheek ponnani
@ashkarmc1249
@ashkarmc1249 6 жыл бұрын
sidheek ponnani and
@shahirkannanthodi9216
@shahirkannanthodi9216 6 жыл бұрын
ഞാൻ മിഥുൻ ഫാൻസ്‌. നിങ്ങളൊക്കെ മിഥുൻ ഫാൻസ്‌ ആണെങ്കിൽ ഒരു ലൈക്ക്.
@SanjaySanju-lm7cq
@SanjaySanju-lm7cq 6 жыл бұрын
👍
@johnysojo200
@johnysojo200 6 жыл бұрын
Shahir kannanthodi yes realy
@ranjushyam1998
@ranjushyam1998 6 жыл бұрын
yes
@66604007
@66604007 6 жыл бұрын
Really
@rafi123muhammedrafi5
@rafi123muhammedrafi5 6 жыл бұрын
Shahir kannanthodi medun nammude muttane
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
ഇന്ത്യക്കാരന്‍ ...എന്നതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു ...എത്ര നല്ല കലാരൂപങ്ങളാണ് ഇന്ത്യക്ക് സ്വന്തമായുള്ളത് ......അനുഷ്ക്കക്ക് ...ആശംസകളും ...പ്രാര്‍ത്ഥനകളും ... ഒരുപാട് ഉയര്‍ച്ചയുണ്ടാവട്ടെ ....
@munnasstream8338
@munnasstream8338 10 ай бұрын
അറുമുഖൻ...ചേട്ടനെ..... ഇപ്പൊൾ എങ്കിലും ജനങ്ങൾ തിരിച്ചറിഞ്ഞു... മകൻ്റെ മധുര പ്രതി കാരം പോലെ..❤❤❤❤❤❤❤❤
@anoopvm7556
@anoopvm7556 6 жыл бұрын
ഈ എപ്പിസോഡിൽ മണി ചേട്ടൻ നാടൻ പാട്ടിന്റെ ലോകത്തിൽ ഇത്രയും പേര് ഉണ്ടാക്കി കൊടുത്ത അറുമുഖ ചേട്ടനെ കൊണ്ട് വന്ന ഈ എപ്പിസോഡ് സൂപ്പർ ....നമ്മൾ അറിയാ പെടാത്ത ഇങ്ങനെയുള്ള ആളുകളെ കൊടു വരണം ......പ്രസക്തി ആഗ്രഹിക്കാത്ത ആളുകളെ ഇനിയും കൊടു വരണം ......
@santhuknpysanthu9803
@santhuknpysanthu9803 5 жыл бұрын
ടിനിയുടെ കണ്ണ് നിറഞ്ഞു എന്റെയും...മണിച്ചേട്ടന്റെ പാട്ടുകൾ എഴുതിയ അറുമുഖൻ sir ഉമ്മ
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
മിഥുൻ ചേട്ടന്റെ ഡാൻസ് കളിച്ചപ്പോൾ കൂടെ ഇറങ്ങി തുള്ളാൻ തോന്നി.. we all together celebrating... comedy uthsavam.. ഇനി അഞ്ഞൂറും ആയിരവും എപ്പിസോടൊക്കെ പിന്നിടട്ടെ.... ട്ടെ ടെ ട്ടെ ടെ ട്ടെ... ട്ടെ ടെ ട്ടെ ടെ ട്ടെ... #we_love_cu
@saeed9364
@saeed9364 6 жыл бұрын
ചിരിമായുന്ന മലയാളികളു ടെ മുഖത്ത്‌ വീണ്ടും ചിരിയും,പൊട്ടിച്ചിരിയും മടക്കി ക്കൊണ്ട്‌ വന്ന കോമഡി ഉതവത്തിൻ ഒരു # കുതിരപ്പവൻ
@kamaruzaman6237
@kamaruzaman6237 6 жыл бұрын
കോമഡി ഉത്സവം എല്ലാ എപ്പിസോഡും കണ്ടവർ ഒന്ന ലൈക്‌ അടിച്ചേ....
@nimovarghese8591
@nimovarghese8591 6 жыл бұрын
yesss
@mayishamayishu843
@mayishamayishu843 6 жыл бұрын
ye
@mayishamayishu843
@mayishamayishu843 6 жыл бұрын
s
@salman.2556
@salman.2556 6 жыл бұрын
ഞാൻ
@SunilSunil-ho6bx
@SunilSunil-ho6bx 6 жыл бұрын
ഭാരത സംസ്കാരം തുറന്നുകാട്ടുന്ന ഒരു പ്രോഗ്രാം ആയിട്ടു തോന്നുന്നു കോമഡി ഉത്സവം. കാരണം ഇത്രത്തോളം കലാരൂപഗങ്ങൾ നമ്മുടെ ഭാരതത്തിലുണ്ടന്ന് അറിയാൻ കഴിഞ്ഞു നന്ദി
@Afeef3110
@Afeef3110 6 жыл бұрын
Tribute to mammoka അടപടലം പൊളിച്ചു തകർത്തു തിമിർത്തു 😍😍😍😍😍
@sanalkumar5858
@sanalkumar5858 6 жыл бұрын
Supper Midhun chettaaa
@siberianmallu5559
@siberianmallu5559 6 жыл бұрын
Mamooty ye sharikkum kaliyakkiyapole
@Afeef3110
@Afeef3110 6 жыл бұрын
Andre Slashk ലാലപ്പൻ fans step back...
@karthikgmenon
@karthikgmenon 6 жыл бұрын
ഇനി എന്താ പറയാൻ... 10 ദിവസം ഉത്സവം തന്നെ ആയിരിന്നു... 😍😘😘😍... അതും കോമഡി ഉത്സവത്തിന്റെ തനിമ ഒട്ടും കുറയാതെ തന്നെ... എല്ലാ ഉത്സവം പോലെ തന്നെ അവസാനം വെടിക്കെട്ട്‌ പോലെ മിഥുൻ ചേട്ടന്റെ ഡാൻസ്... 😘😘😘😘😘
@yasi379
@yasi379 6 жыл бұрын
അങ്ങനെ ഒരാഴ്ച്ചയോളം നീണ്ട് നിന്ന നൂറാമത്തെ കോമഡി ഉത്സവം കൊടിയിറങ്ങി . നൂറാമത്തെ കോമഡി ഉത്സവം കോമഡി മഹോത്സവം ആക്കി മാറ്റിയ അണിയറ പ്രവർത്തകർ എല്ലാവർക്കും നന്ദി 😘
@rajeshpillai6752
@rajeshpillai6752 6 жыл бұрын
അറുമുഖൻ ചേട്ടാ നിങ്ങളുടെ വരികൾ ആണ് മണി ചേട്ടനെ നാടൻ പാട്ടിന്റെ ഉസ്താദ് ആക്കിയത് ആശംസകൾ
@sadiqueet6151
@sadiqueet6151 6 жыл бұрын
മണി ചേട്ടന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ ആണ് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ എന്നാണ് പറഞ്ഞിരുന്നത്.. ഇത് ഇപ്പൊ ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ... എന്താ പറയാ
@Rajamma-oi2ix
@Rajamma-oi2ix 10 ай бұрын
@kannurmachan9030
@kannurmachan9030 6 жыл бұрын
Midhun chettan vndi ellavarum onn like adichaatte😍😍😍😍
@jinsilahashimjinsilahashim277
@jinsilahashimjinsilahashim277 6 жыл бұрын
njanadiche.. like
@kannurmachan9030
@kannurmachan9030 6 жыл бұрын
Jinsila Hashim jinsila Hashim adichalle very gd
@jinsilahashimjinsilahashim277
@jinsilahashimjinsilahashim277 6 жыл бұрын
+Abdulla Abdu mmade midhun chattane vendy ethra like adichaalum mathyavilla
@kannurmachan9030
@kannurmachan9030 6 жыл бұрын
Jinsila Hashim jinsila Hashim ath nammada muthan midhun chettan
@jithinpulpally1768
@jithinpulpally1768 6 жыл бұрын
Abdulla Abdu njanum pedachu oru 💯 like
@haseebmontheman7102
@haseebmontheman7102 6 жыл бұрын
കിണ്ണംകാച്ചി കിടുക്കാച്ചി ഡാന്‍സ് മിഥുന്‍ ചേട്ടാ
@sathyankittus2438
@sathyankittus2438 5 жыл бұрын
Thanks
@rinuraju1277
@rinuraju1277 6 жыл бұрын
അറുമുകൻചേട്ടൻ നിങ്ങളെക്കയാണ് ലോകം അറിയേണ്ടത്
@rinuraju1277
@rinuraju1277 6 жыл бұрын
ശെരിയാണ് പക്ഷെ നമ്മള് കേട്ടു പഴകിയ ഒട്ടുമിക്ക നാടന്പാട്ടുകയും അ ചേട്ടന്റേതെന്നു ഇപ്പോഴും ആർക്കുമറിയില്ല ചില tv പ്രോഗ്രാമുകളിൽ പുള്ളിയെ intruduce ചെയ്തെഗിൽ പോലും
@paradise5641
@paradise5641 6 жыл бұрын
Rinu Raju satyam eeeee kalakaarathe varikalil oru life und 😚😚😍😙
@fasalvadakkangara3748
@fasalvadakkangara3748 6 жыл бұрын
എല്ലാവരും സൂപ്പറായി നമ്മുടെ മണിചേട്ടന് ഓർമ്മകൾ പാട്ടിലൂടെ കോമഡി ഉത്സവം ഓർമിപ്പിക്കുന്നത് ഒരായിരം നന്ദി😓
@vishnukj6182
@vishnukj6182 3 жыл бұрын
Mani chettanuvendiyanennu aaru parenju...
@ark3594
@ark3594 6 жыл бұрын
ഞങ്ങളുടെ ഡാൻസ് ഇഷ്ടമായോ
@anasanad934
@anasanad934 6 жыл бұрын
A.R.K ഇഷ്ടം ആയി ഞങ്ങൾ എന്ന് പറയാതെ ഏതാണ് എന്ന് പറഞ്ഞാലേ മനസിലാവു
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
A.R.K athy
@rajivranjusanju
@rajivranjusanju 6 жыл бұрын
So
@palambrothers9461
@palambrothers9461 6 жыл бұрын
Midhune mathre nokiyulloo sorry bro
@usmantanur
@usmantanur 6 жыл бұрын
Dance ശരിക്കും വളരെ വ്യത്യസ്തമായി... ശരിക്കും കണ്ടു ഇരിതിപ്പോയോ... മുൻപ് ചെയ്ത dance ന്റ്റ്‌ eppisode number please
@tintojohnz
@tintojohnz 6 жыл бұрын
കലാഭവൻ മണിചേട്ടനെ ഭയങ്കരമായി ഇഷ്ട്ടപ്പെടുന്ന ആളാണ് ഞാൻ.... മണിത്താമാരയും അറുമുഖൻ ചേട്ടനും ആ ഇഷ്ട്ടത്തിൽ കുറവ് വരുത്തുന്നില്ലെങ്കിലും.... എവിടെയോ ഒരു വിഷമം ഉണ്ടാക്കി
@nilouferbucker4443
@nilouferbucker4443 6 жыл бұрын
Sathyam..ivare nerathe elavarudem munil kond varam ayrunu
@sadiqueet6151
@sadiqueet6151 6 жыл бұрын
മണി ചേട്ടന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ ആണ് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ എന്നാണ് പറഞ്ഞിരുന്നത്.. ഇത് ഇപ്പൊ ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ... എന്താ പറയാ
@nilouferbucker4443
@nilouferbucker4443 6 жыл бұрын
+Sadique ET even enik shock ayrunu Mani thamaraye introduce cheythapo.mani chettan auto audichathanu paatu akyen Mani chettan paranjitunu...
@jabir.lulu143
@jabir.lulu143 6 жыл бұрын
വല്ലാത്ത ചതിയായി
@tintojohnz
@tintojohnz 6 жыл бұрын
kzbin.info/www/bejne/jpDMcot_mdp_pLs
@ayyoobp8448
@ayyoobp8448 6 жыл бұрын
അനുഷ്‌ക ഞെട്ടിച്ചു
@skmediamalayalam1607
@skmediamalayalam1607 6 жыл бұрын
Ohh anushka barathanatyam...super👌👌👌👌
@sharafsiyad4500
@sharafsiyad4500 6 жыл бұрын
നൂറിന്റെ ആഘോഷത്തിന്റെ കൊട്ടിഘോഷത്തിലേക്കടുക്കുമ്പോൾ പരിപാടി ഉഷാറാവുന്നു... 😍😍😍
@premjith623
@premjith623 6 жыл бұрын
Anushka Big Congratulations to You.
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
അറുമുഖൻ വെങ്കടങ്ങ് ചേട്ട....നന്ദി.... ചേട്ടൻ എഴുതിയ നാടൻ പാട്ടുകൾ ''മണി ചേട്ടൻ'' പാടിയത്കൊണ്ടാണ് ഇത്രയും ജനപ്രീതി നേടിയത്,വിജയിച്ചത്.പക്ഷേ മറ്റാരെങ്കിലും പാടിയതെങ്കിൽ ഇത്രയും.... എഴുതിയ ''ചേട്ടനെ ''ഇനി'' എന്നും ഓർക്കും.(മണിചേട്ടനെ ആരും മറക്കില്ല) പക്രു ചേട്ടൻ പറഞ്ഞതുപോലെ ഇതുവരെ മണിചേട്ടൻ പാടിയ പാട്ടുകൾ എഴുതിയത് ആരണെന്ന് അറിയില്ലയീരുന്നൂ.മണിചേട്ടന്റെ കുറെ പാട്ടുകൾ എഴുതിയ മണിത്താമരയെ (കോമഡി ഉത്സവത്തിൽ വന്നതിനുശേഷം) അറിയാം.ഇനി ചേട്ടനെയും അറിയപ്പെടും. മണിചേട്ടനെ കുറിച്ചുള്ള് പാട്ട് പ്രാർത്ഥന മോൾ നന്നായി പാടി അതിനും നന്ദി...ഇഷ്ടായീ.... ഇപ്പോൾ മണിചേട്ടൻ ഉണ്ടയിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.പക്ഷേ.... ഹൈദ്രബാദിൽ നിന്ന് വന്ന(തിരുവല്ല) അനുഷ്കയുടെ വൃതൃസ്തമായ ഭരതനാടൃം സൂപ്പറായിരുന്നു.എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. മമ്മൂക്ക ഡാൻസ് സൂപ്പർ.... സേതുരാമയ്യർ CBI യിലെ മൃൂസിക്കും കൂടി ഉണ്ടയിരുന്നെങ്കിൽ... അതുപോലെ മിഥുൻ ചേട്ടന്റെ ഡാൻസ്....അയ്യോ ഒന്നും പറയാനില്ല പൊളിച്ചു....Flowers tv യ്ക്കും കോമഡി ഉത്സവത്തിന്റെ ഡയറക്ടറുൾപ്പെടെ മുന്നിലും പിന്നിലും പ്രവർത്തിയ്ക്കുന്ന എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദിയും സ്നേഹവും അറിയിക്കുന്നു. എല്ലവർക്കും എല്ലാവിധ നന്മയും എെശൃരൃവും സർവ്വേശ്വരൻ നൽകട്ടെ.......
@nizamthiruvananthapuramniz4550
@nizamthiruvananthapuramniz4550 6 жыл бұрын
ഞങ്ങൾ പ്രവാസികളുടെ ഒരു റിലാക്സേഷൻ ആണ് കോമഡി ഉത്സവം അളിയൻ vs അളിയൻ ഉപ്പും മുളകും പ്രവാസികളായ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ കോമഡി ഉത്സവ് �� ആശംസകൾ
@anasanad934
@anasanad934 6 жыл бұрын
ഞാൻ പോയി മിഥുൻ ചേട്ടന്റെ ഡാൻസ് ഉണ്ടോ എന്ന് നോക്കട്ടെ 😍😍😍😍😘😘😘😘എന്നിട്ട് വന്നു കമന്റ്‌ ഇടാം
@sureshkichu7301
@sureshkichu7301 6 жыл бұрын
കോമഡി ഉത്സവം 100 കഴിഞ്ഞപ്പോൾ ഇപ്പോൾ ബോറായിക്കൊണ്ടിയിരിക്കുന്നു
@anasanad934
@anasanad934 6 жыл бұрын
Suresh Kichu എന്നാൽ ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർ ഉണ്ട് അത് കാണുക ഒട്ടും ചളി ഇല്ലാത്ത പരുപാടി ആണ് 😂😂😂😂😂😂😂😂😂😂😂😂കേട്ടോ
@user-di1pp3tm9r
@user-di1pp3tm9r 6 жыл бұрын
Anas Anad ath polichu bro👍👍
@shareefkgr
@shareefkgr 6 жыл бұрын
സുരേഷ് കിച്ചു പോകാം ആരും ഇവിടെ നിർബന്ധിച്ചു കൊണ്ടുവന്നില്ലല്ലോ നിങ്ങളെ പോടോ
@user-di1pp3tm9r
@user-di1pp3tm9r 6 жыл бұрын
MTS KGR 👍👍
@ashiquevkd3834
@ashiquevkd3834 6 жыл бұрын
ഇതിനൊക്കെ എന്തു പറയാനാ ബിജുക്കുട്ടൻ ചേട്ടൻ പറയുന്നതുപോലെ ഒന്നുംപറയാനില്ല ഡാൻസ്പൊളിച്ചടുക്കി😘😘😘😘😘😘😘👌👌👌👌👌
@anas_kr
@anas_kr 6 жыл бұрын
ഇത്രയധികം നാടൻ പാട്ടുകൾ എഴുതിയ ഒരാളെക്കുറിച്ച്‌ ഇപ്പോഴാണല്ലോ കേൾക്കുന്നത്‌,അറുമുഖൻ ചേട്ടാ., ചേട്ടൻ സൂപ്പറാ...
@sreekumarsreekidangoor720
@sreekumarsreekidangoor720 6 жыл бұрын
ആദ്യത്തെ ഭരതനാട്യം പറയാൻ വാക്കുകളില്ല.. മണിച്ചേട്ടനെ ജനകീയനാക്കിയ അറുമുഖൻ ചേട്ടന് നന്ദിയുണ്ട്.. മിഥുൻ ചേട്ടന്റെ ഡാൻസ് പൊളിച്ചു ട്ടോ.. കോമഡി ഉത്സവം ഇത്രക്ക് ജനകീയമാക്കാൻ കൂടെയുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ.. ഇനിയും ഒരുപാട് നാൾ കാണാൻ എനിക്കും എല്ലാർക്കും ഭാഗ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എന്ന് ഒരു പ്രവാസി....
@shafihasa
@shafihasa 6 жыл бұрын
ഒന്നും പറയാൻ ഇല്ല.. പ്രിയപ്പെട്ട മണിചേട്ടനോട്.. എന്തിനാ അങ്ങയെ പ്രശസ്തനാക്കിയ പലരെയും തിരശ്ശിലക്കു പിന്നിലാക്കിയത്.. സത്യം ഒരുനാൾ പുറത്തു വരും എന്ന് പറയുന്നത് ശരിയല്ലേ അങ്ങു ഇല്ലാത്ത ഈ ലോകത്ത് ഇപ്പോൾ പല സത്യങ്ങളും പുറത്തു വന്നില്ലേ
@tintojohnz
@tintojohnz 6 жыл бұрын
shebi tvm ശരിക്കും
@kskittencat
@kskittencat 6 жыл бұрын
You said it 👍🏻
@sadiqueet6151
@sadiqueet6151 6 жыл бұрын
മണി ചേട്ടന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ ആണ് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ എന്നാണ് പറഞ്ഞിരുന്നത്.. ഇത് ഇപ്പൊ ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ... എന്താ പറയാ
@sethuchempakam9142
@sethuchempakam9142 6 жыл бұрын
ഒന്ന് ചീഞ്ഞ് ഒന്നിനു വളാമാകും എന്ന് കേട്ടിട്ടില്ലേ?
@shafihasa
@shafihasa 6 жыл бұрын
Sadique ET അതാണല്ലോ. ഇപ്പോൾ ഓരോന്നായി പുറത്തു വരുന്നത് ആദ്യം ഒരു മണിത്താമര വന്നു.. ഇപ്പോൾ ഇതും.. ഇനിയും ......
@fasileradan3466
@fasileradan3466 6 жыл бұрын
ഒരു എപ്പിസോഡിലും നമ്മുടെ മണി ചേട്ടൻതെ പാട്ടുകൾ പാടത്തെയോ മണി ചേട്ടനെ കുറിച്ച് പറയാതെയോ പോയിട്ട് ഇല്ല, ഒരു പക്ഷെ മണിയുടെ നഷ്ടം കോമഡി ഉത്സവത്തിന് തിരാ നഷ്ടം തന്നെയാണ്, ഒരുപാട് കലാകാരൻമാർ നമ്മോട് വിട പറഞ്ഞു മണ്മറഞ്ഞു പോയി, പക്ഷെ ഏതൊരു കലാക്കാരെനത്തെയും&പ്രേക്ഷകരുടെയും ഉളിൽ ഒരു കെട വിളക്കായി എന്നും ആ ദിപം ജ്വലിക്കുന്നു😢, ഒരു പക്ഷെ മണി ചേട്ടൻ ആ വേദിയിൽ ഉണ്ടായിരുനെങ്ങിൽന്നു ഒരുപാട് പ്രാവിശ്യം ഞാൻ മനസ്സിൽ മന്ധ്രിച്ചിട് ഉണ്ട്,
@sadiqueet6151
@sadiqueet6151 6 жыл бұрын
fasil eradan സത്യം.. പക്ഷെ അദ്ദഹത്തിന്റ പാട്ടുകൾ എന്ന് നമ്മൾ കരുതിയതെല്ലാം മറ്റാരുടെയൊക്കെ ആണന്നു കേൾക്കുമ്പോൾ ഭയങ്കര വിഷമം
@fasileradan3466
@fasileradan3466 6 жыл бұрын
Sadique ET എനിക് അറിയാമായിരുന്നു, അത് മണിചേട്ടന് തന്നെ ഒരുപാട് വേദികളിൽ പറഞ്ഞിട്ട് ഉണ്ട്, ഞാൻ അല്ല പാട്ടുകൾ എഴുതുന്നത്, അറുമുഖൻ എന്നാ ചേട്ടനാണ് ന്നു അദ്ദേഹത്തെ വേദിയിൽ കൊണ്ടുപോയി കാണിച്ചിട്ടും ഉണ്ട്
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
അറുമുഖന്‍ ചേട്ടാ .... ആയുരാരോഗ്യസൗഖ്യത്തിനായ് ... പ്രാര്‍ത്ഥനകള്‍ .... നിങ്ങളെ യൊന്നും കേരളീയ ജനത ഉള്ളയിടത്തോളം ഇനി ഓര്‍ത്തുകൊണ്ടിരിക്കും ....
@ratheeshkanna2418
@ratheeshkanna2418 6 жыл бұрын
ടിനി ടോം, ബിജുക്കുട്ടൻ, പ്രജോദ്, എന്നിവരുടെ അഭിനന്ദനങ്ങൾ,അഭിപ്രായങ്ങൾ കേൾക്കുമ്പോൾ...... ജഗദീഷിനെ എടുത്തു #കിണറ്റിൽ ഇടാൻ തോന്നും സത്യമല്ലേ 👌👌👏👏👏
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
കോമഡി ഉത്സവം ഫുൾ എപ്പിസോഡ് കണ്ടവർ ആരെക്കെ. ഒരു ലൈക്‌ അടിച്ചേ
@user-vc5yv7if5f
@user-vc5yv7if5f 6 жыл бұрын
മൊയ്തീൻ... കാഞ്ചന....❤❤ഒരു രക്ഷയും ഇല്ല....ഓസം...❤❤❤
@jumnajumi2987
@jumnajumi2987 6 жыл бұрын
പാവം അച്ചൂസ് pinnee saubinum 😄
@bijuthomaswayanadwynad2187
@bijuthomaswayanadwynad2187 6 жыл бұрын
പാവം അച്ചൂസ് l
@bessysiby3383
@bessysiby3383 6 жыл бұрын
സൂപ്പര്‍ .... ആ കുട്ടിയുടെ ഡാന്‍സ് ... നമിക്കുന്നൂ ....അറുമുഖന്‍ ചേട്ടനും ബിഗ്‌ സല്യുട്ട് ... ഡബ്ബിംഗ് അടിപൊളി .... മമ്മൂട്ടിയുടെ പാട്ടുകളും സംസാരവും കോര്‍ത്തിണക്കിയ ഡാന്‍സ് ലില്‍ സി ബി ഐ ഡയറി ക്കുറിപ്പിലെ ആ ട്യുന്‍ കൂടി ഉണ്ടായിരുന്നെകില്‍ സൂപ്പര്‍ ആയേനെ !!എല്ലാവരും ഏറെ ആകാംഷയോടെ കാത്തിരുന്ന മിഥുന്റെ ഡാന്‍സ് ... ആകെ മൊത്തം ടോട്ടല്‍ തകര്‍ത്തു !!!!!
@rafeekharafeekha6292
@rafeekharafeekha6292 6 жыл бұрын
comdeyulsavam santhoshathin ulsavam. കണ്ണുകൾക്കെന്നും പുതുമ കൊണ്ടുവരുന്ന ഒരൊറ്റ പ്രോഗ്രാം. Comdey ulsavam.
@samscreations9091
@samscreations9091 6 жыл бұрын
ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും... ഒരു പ്രോഗ്രാമിന്റെ അത്ര തന്നെ ആരാധകരെ അതിന്റെ അവതാരകനും കിട്ടുന്നത്...😀
@parvathyaami5271
@parvathyaami5271 6 жыл бұрын
മണി ചേട്ടനെ ഓർക്കുമ്പോൾ മാത്രം എന്താ കണ്ണു നിറയുന്നേ..😔 മിസ്സ് യു മണി ചേട്ടാ..
@sajiriyadh1095
@sajiriyadh1095 6 жыл бұрын
പ്രവാസികളായ ഞങ്ങൾക്ക് ഓരോ ദിവസത്തേയും എപ്പിസോഡ് കണ്ടില്ലെങ്കിൽ ഉറങ്ങാൻ ഒക്കത്തില്ല.എന്താ പറയുച കലക്കി....
@shamseervm1249
@shamseervm1249 2 жыл бұрын
ഷൈൻ സൂപ്പർ ആയി പാടി 👌👌👌👌👌👌😍😍😍😍
@SarasammaMT
@SarasammaMT 8 ай бұрын
😅😂😊😊❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤
@sherinshahul2095
@sherinshahul2095 6 жыл бұрын
Hoo Dubsmashil Tovino and moideen kanjanamala Its amazing Perfect
@afsalk.k5014
@afsalk.k5014 6 жыл бұрын
ആദ്യം കണ്ടത് മിഥുൻ. ജി യുടെ ഡാൻസ്. pwoli broo ✌🏻👍🏻💖🕺🏼🕺🏼🕺🏼
@thefolk3536
@thefolk3536 6 жыл бұрын
Innoru kalyanathinu pogan irikumbozha chumma mobile eduth nokiyatha appazha kandath 109 episode vannath pinne onnum nokiyilla frnds nodu vilich paranju nigal pokko njan kurach kazhinju varam enn...ithinum valiya aagosham undo ..lv u comedy ultsavam😍
@sunilnbharathy2930
@sunilnbharathy2930 6 жыл бұрын
എന്റെ പ്രീയപ്പെട്ട ചാനലായി Flowers ....കലാഭവൻമണി എന്ന കലാകാരൻ കാണാൻ വേണ്ടി .......,കോമഡി ഉത്സവത്തിന്റെ വിധികർത്താവായ് ഒരു അദൃശ്യ സാന്നിധ്യമായ് അവിടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു: ....
@santhoshlekshmanan6744
@santhoshlekshmanan6744 6 жыл бұрын
Entammeee mattulla comedikal kandu kandu maduthu...njangade swantham comedy utsavamakumbol oru relaxation unduuu ithoke ellarum kanunnundallollalleee
@johnkalathil3008
@johnkalathil3008 6 жыл бұрын
1st performance onnum parayaanilla superb 👌👌👌
@soumyadevadas
@soumyadevadas 6 жыл бұрын
നമ്മൾടെയൊക്കെ വീട്ടിലെ കൊച്ചു കുട്ടികൾ പോലും പാടി നടന്ന നാടൻപാട്ടുകൾ .....മണിചേട്ടൻ പാടി ജനകീയമാക്കിയ ആ ഹൃദയ രാഗങ്ങൾ..രചിച്ച ആ പച്ചയായ മനുഷഽനെ കണ്ടതിൽ നല്ല സന്തോഷം..
@basiroyal2677
@basiroyal2677 6 жыл бұрын
ഇവിടെ മനുഷ്യ സ്നേഹിയായ കലാകാരനായ കലാഭവൻ മണിയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നാണെന്റെ അഭിപ്രായം... അറുമുഖൻ സാറും കുടുംബവും ഇന്ന് ജനശ്രുതി നേടിയത് മണി അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ഹൃദയത്തിലേക്ക് ഏറ്റെടുത്ത് ആത്മാവു നൽകി പാടിയത് കൊണ്ടാണ്... അങ്ങനെയാണ് മണി താമരയും വിരിഞ്ഞത്... മണി അവരുടെ ഗാനങ്ങൾ പാടി എന്നത് പോലും അവർക്കും അവരുടെ പാട്ടുകൾമുള്ള ആദരവാണ്... പിന്നെ, മണി പറയാറുണ്ട്... ചെറുപ്പത്തിലെ കഷ്ടപ്പാടുകൾ... കള്ളും കുടിച്ച് അഛൻ പാട്ടു പാടി നടന്ന കഥകൾ... കുലം കൊണ്ടും ധനം കൊണ്ടും ഇല്ലായ്മകൾ നൽകിയ അവഗണനയുടെ വേദനപ്പാടുകൾ.... അച്ഛൻ അത് പാടിയിരുന്നത് ചിലപ്പോൾ അന്നത്തെ യുവ കവിയായ അറുമുഖൻ സാറിന്റെ പാട്ടുകൾ കേട്ടാവാം... അഛന്റെ ചുണ്ടിൽ നിന്ന് അത് മണിയും പഠിച്ചെടുത്ത് പാടി... തന്റെയും അഛന്റെയും ജീവിതത്തോട് ചേർന്നു നിന്ന വരികളായത് കൊണ്ട് ആ രീതിയിൽ തന്നെ അവതരിപ്പിച്ചു.... പിന്നീട് വളർന്ന് വലുതായപ്പോൾ അറുമുഖൻ സാറിനെ മണി തിരിച്ചറിഞ്ഞതാകാം... ഇദ്ദേഹമാണ് ആ പാട്ടുകൾക്ക് പിന്നിലെന്ന്... അത് മണി പിന്നീട് പറഞ്ഞിട്ടുണ്ട്... സ്റ്റേജിൽ അദ്ദേഹത്തെ ചേർത്ത് നിർത്തി ആദരിച്ചിട്ടുമുണ്ട്....
@deepakjobi8869
@deepakjobi8869 6 жыл бұрын
കോമഡി ഉത്സവം ഒരുപാട് കലാകാരന്മാർക് ഒരു പുതിയ ജീവിതം ആണ് നൽകുന്നത് അഭിനന്ദനങ്ങൾ
@jomons3534
@jomons3534 6 жыл бұрын
തകർത്തു.... മിഥുൻ ചേട്ടാ ഡാൻസ് പൊളിച്ചു... മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം ആണ് കോമഡി ഉത്സാവം😘😘😘😘😘😘😘😘
@saleemcty
@saleemcty 6 жыл бұрын
100 ന്റെ നിറവിൽ ഇപ്പൊ വരും ഇപ്പൊ വരും എന്ന് പ്രദീക്ഷിച്ച ഒരു കലാകാരൻ ഉണ്ടായിരുന്നു മ്മടെ ജയറാമേട്ടന് മുത്തം കൊടുത്ത സിദ്ദിക്കാനെയും ജയറാമേട്ടനെയും കിടുക്കാച്ചി ആയിട്ട് അനുകരിച്ച മ്മടെ ജെയിംസ് എന്ത് പറ്റി
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
ഉറങ്ങി കിടന്ന സിംഹത്തെ മിഥുൻ ചേട്ടാ ഇന്ന് പുറത്ത് എടുത്തു ല്ലേ 😁😁💪🏻💪🏻
@fazilmohd3554
@fazilmohd3554 6 жыл бұрын
Mammookka Tribute 😘😘😙😙😍😍
@najeebrm5161
@najeebrm5161 6 жыл бұрын
Out off the world😃
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@anzilsamad8899
@anzilsamad8899 6 жыл бұрын
മലയാളം ചാനലിന്റെ ചരിത്രത്തിൽ ഇത്രയും വിജയകരമായ ഒരു പ്രോഗ്രാം വേറെ ഇല്ല...... മറ്റൊരു ചാനലിനു തരാൻ കഴിയാത്ത ഒരു സന്തോഷം ചിരി മറ്റുള്ള എല്ലാം അത് ഈ ഒരു പ്രോഗ്രാം തന്നു കഴിഞ്ഞു എല്ലാം മലയാളികൾക്കും...... മിഥുൻ എന്നാ അവതകരന്റെ കഴിവ്...... പകുതിയോളം മിഥുന്റെ കഴിവ് ആണ്...... all the bst wishes flowers tv.... Nd കോമഡി ഉത്സാവം ടീം നു
@user-vc5yv7if5f
@user-vc5yv7if5f 6 жыл бұрын
സൊഡക്ക് മേലെ.... പൊളിച്ച്.....❤❤❤❤....
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
46:44 മിഥുൻ ചേട്ടൻ കരയുന്നു... 😭😭
@zayedabdulla6862
@zayedabdulla6862 6 жыл бұрын
Sarath G .aa scene kandaal aarkka bro karachil varaathe. Mithun karayunnathum koodi kandappo😣😣😣😢😢😢😢😢
@jumnajumi2987
@jumnajumi2987 6 жыл бұрын
Mm😥😢
@musthafavp7161
@musthafavp7161 6 жыл бұрын
35:08 ടിനി ടോമും കരയുന്നു
@paradise5641
@paradise5641 6 жыл бұрын
Ahhh cheriya mooolude paattum voicum kidilam ethrayum pettennu cinimayil paaadaan baagyam llabhikktte 😍😍😙😚😚😚😍
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 6 жыл бұрын
വീണ്ടും നമ്മുടെ സ്വന്തം മണിച്ചേട്ടൻ....💖💖💖💖 അനുഷ്‌ക മോളുടെ" out Of world"പ്രകടനം.... അറുമുഖൻ.സർ👌👌 ഷൈൻ ചേട്ടൻ👌👌👌 പ്രാർത്ഥന മോൾ....👌👌👌 നാടൻ "പാട്ടിന്റെ ഇളയരാജ"🙏🙏🙏🙏 എല്ലാം കൊണ്ടും.....ശ്രദ്ധേയമായ മഹോത്സവം
@MuhammadAlthafbasheer
@MuhammadAlthafbasheer 6 жыл бұрын
53:38 that energetic moment 😚😚 Top level മിഥുൻ ചേട്ടൻ ഇസ്‌തം
@bibinthomas6846
@bibinthomas6846 6 жыл бұрын
Spot dubbing -നസ്‌റിയ, സൗബിൻ, ടോവിനോ,അജു -super .. പ്രിത്വി n പാർവതി-heavy...
@jkfancy9910
@jkfancy9910 6 жыл бұрын
തീരാത്ത ഒരു പ്രവാഹം നമ്മുടെ കലാഭവൻ മണി
@studentscentre8479
@studentscentre8479 6 жыл бұрын
ടോവിനോ, സൗബിൻ, പൃഥ്വി ,പാർവതി ഒരു രക്ഷയുമില്ല
@asiyafasal5770
@asiyafasal5770 6 жыл бұрын
മമ്മൂക്ക ഫാൻ 😍😍😍💪💪💪
@sreevalsanvs9355
@sreevalsanvs9355 6 жыл бұрын
മിഥുൻ ചേട്ടൻ ഒരു രക്ഷയില്ല🤗💕
@salifkuttippala1509
@salifkuttippala1509 6 жыл бұрын
അറുമുഖൻ ചേട്ടനെ പരിചയപ്പെടുത്തിയതിന് നന്നിശെരിക്കും കണ്ണ് നിറഞ്ഞു
@Shorts_Stop_Dude
@Shorts_Stop_Dude 6 жыл бұрын
മണി ചേട്ടന്‍റെ ഗാനങ്ങള്‍ക്ക് പിന്നിലെ ആ അതുല്യ വെക്തിത്വത്തെ ഇപ്പോള്‍ ആണു ഷെരിക്കും അറിയാന്‍ സാധിച്ചത്. ഇതു പോലെ തിരഷീലക്ക് മുന്നില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത ഒത്തിരി ആളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. അവരെയും ഇതുപോലെ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ കോമഡി ഉല്‍സവത്തിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@anascp2082
@anascp2082 6 жыл бұрын
This program is amazing 💗💗💗
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
First performance nadatiya kuti ente amme oru rekshyumilla...... ellarum swsam adakipicha irunne..pedipichu kalanjallo ente moluuu
@thaslimziya2698
@thaslimziya2698 6 жыл бұрын
Sara johon Mvk 109 epi um kandirunno
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
thaslim ziya ya kandu
@shazchachu3002
@shazchachu3002 6 жыл бұрын
Sara johon Mvk yeh...she’s sooo graceful...! Ufff. Wt a talent 😱😱😱
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
SHAZ CHACHU angane ok paranja mathiykumo ennu ariyilla.. You tube il kandite pedicha irunnee. Apm avide live kanunnavaro? Ente amme...
@thaslimziya2698
@thaslimziya2698 6 жыл бұрын
Sara johon Mvk enthaaalle adipoli
@user-xd3vr9bo6o
@user-xd3vr9bo6o 10 ай бұрын
ന മുക്ക് താഴെ നിന്നു പോലും ചെയ്യാൻ പറ്റാത്തത് ഡാൻസ് സൂപ്പർ
@popzzmedia9697
@popzzmedia9697 6 жыл бұрын
എനിക്കൊന്നും പറയാനില്ല ""കിടുക്കാച്ചി""ഈ പ്രോഗ്രാം നിർത്തരുതേ ഇനിയും ആയിരം ആയിരം എപ്പിസോഡ് മുൻപോട്ടു കൊണ്ട് പോകണേ...... Love u comedy ulsavam..
@shaasharath8426
@shaasharath8426 6 жыл бұрын
മിഥുൻ ചേട്ടാ ഡാൻസ് കിടു 😎😎😎😎
@bijoyvarghese7734
@bijoyvarghese7734 6 жыл бұрын
Spot dubbing super
@jumnajumi2987
@jumnajumi2987 6 жыл бұрын
Bijoy Varghese Mm
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
മൊയ്‌ദീൻ കാഞ്ചന സൗബിൻ അജു ടോവിനോ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു പെർഫോമെൻസ് 🌹🌹🌹💪🏻
@ansarica7258
@ansarica7258 6 жыл бұрын
അനുഷ്ക ഒരു രക്ഷയുമില്ല superb
@beegirl6933
@beegirl6933 6 жыл бұрын
കലാഭവ൯ മണി....😊✌
@ashiquemuhammed9229
@ashiquemuhammed9229 6 жыл бұрын
Arumugan chettaa Arinjilla thaangale ithreyum naal mani chetante paatukalkk pinnil thaangalanann
@waterwater1155
@waterwater1155 6 жыл бұрын
െഷയൻ അടിപൊളി ഇവർക്ക് അവസരം എല്ലാവരും കൊടുക്കണം ഇത് മണി ചെയ്യേണ്ടതായിരുന്നു ഇത്രത്തോളം പാട്ട് കലാഭവൻ മണി പാടിയത് ഈ അർമുഖൻ ചേട്ടൻ എഴുതിയ പാട്ടണ് മണി മരിച്ചിരേയാണ് അറിയുന്നത്
@shibukumark.v7512
@shibukumark.v7512 6 жыл бұрын
അനുഷ്ക . അത്ഭുതം ശ്വാസം അടക്കി മാത്രം കണ്ടആദ്യത്തെ ഭാരതനാട്യം .
@adithbenny2413
@adithbenny2413 6 жыл бұрын
Gr8 dance program God bless you
@bmxboomz2924
@bmxboomz2924 6 жыл бұрын
ബിജു ചേട്ടാ...! നിങ്ങടെ വാക്ക്‌ കടമെടുക്കുവാണേ...! അയ്യോ ... ഒന്നും പറയാനില്ല✌🏼😍
@shaijup1790
@shaijup1790 6 жыл бұрын
എന്നും മുടങ്ങാതെ കാണുന്ന ഒരേ ഒരു പരിപാടി. വാക്കുകളിൽ ഒത്തതുങ്ങതല്ല .പൊളിച്ചു തിമിർത്തു
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
അനുഷ്‌ക പറയാൻ വാക്കുകൾ ഇല്ല💕💞💕💞💞💐💐💐💐പൊളിച്ചു....
@user-ql7ye8rg8p
@user-ql7ye8rg8p 6 жыл бұрын
പാവം മിഥുൻ 😂😂😂😂 ഡാൻസ് 💃💃💃💃💃
@shajinathomas8924
@shajinathomas8924 6 жыл бұрын
ഭാഗ്യം ഇന്നെങ്കിലും മിഥുൻ ചേട്ടന്റെ ഡാൻസ് കാണാൻ പറ്റിയല്ലോ. ഡാൻസ് ഔട്ട് ഓഫ് ദി വേൾഡ് 😁😁
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
എന്റെ മിഥുൻ കുട്ടാ.. നിങ്ങൾ ആ platform കിടുക്കികളഞ്ഞല്ലോ... മിഥുന്റെ ഡാൻസ്‌ എന്താ സൂപ്പർ.. ഒന്നും പറയാനില്ല... ഈ പരിപാടിക്ക് തുല്യം ഇത് തന്നെയുള്ളൂ. മോഹിനിയാട്ടം... ന്റമ്മോ, ശരിക്കും കന്നെടുക്കാതെ നോക്കിയിരുന്നുപോയി. വല്ലാത്ത ഒരു സംഭവം തന്നെയായിരുന്നു. പിന്നെ അറുമുഖൻ ചേട്ടൻ, അദ്ദേഹത്തെക്കുറിച്ച് നേരത്തെ അറിയാം. അദ്ദേഹം പറഞ്ഞതുപോലെ അംഗീകാരങ്ങൾ സമൂഹത്തിലെ ഉന്നതർക്ക് മാത്രം അവകാശപ്പെട്ടതാണ്. സാധാരണകാരന് അവൻ എത്ര കേമൻ ആയാലും അവനെ അംഗീകരിക്കാൻ മനപൂർവം പിശുക്ക് കാട്ടുന്ന ആളുകളാണ് കൂടുതലും. ഒത്തിരി നന്ദിയുണ്ട് കോമഡി ഉത്സവം teams.. ഇതുപോലുളള നന്മയുള്ള കലാകാരൻമാരെ ഇനിയും എത്തിക്കനെ.. റ്റിനിടോം ചേട്ടാ... ഒത്തിരി ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു, അറുമുഖൻ ചേട്ടന്റെ പാദത്തിൽ തൊട്ട് വന്ദിക്കാൻ കാട്ടിയ ആ വലിയ മനസിന്നെ ഏറെ അഭിന്ദിക്കുന്നു. താങ്കൾ അങ്ങനെ ചെയ്തപ്പോൾ അദേഹത്തിന് ഒരു ഓസ്കാർ കിട്ടുന്നതിലും വലിയ അനുഭവം ആയിരുന്നിരിക്കാം... ദയവു ചെയ്തു നല്ല കഴിവുള്ളവരെ അവരുടെ കുലം, മഹിമ, വർണം, ഉദ്യോഗം.. എന്നിവ കൊണ്ട് അളക്കാതെ മനസ്സ്‌തുറന്ന് പ്രോത്സാഹിപ്പിക്കുക. മരണശേഷം പുകഴ്ത്തലുകൾ കൊണ്ട് മൂടാതെ, ജീവിച്ചിരിക്കുമ്പോൾ ആത്മാർഥമായി അംഗീകരിക്കുക... Flowers lots of thanks...
@vinishvijayan5738
@vinishvijayan5738 6 жыл бұрын
മൊയ്‌ദീൻ കാഞ്ചന spot dubbing വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വിധം ഗംഭീരമായി . congrats. അവസാന dance തകർത്തു
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
കോമഡി ഉത്സവം ഉപ്പും മുളകും ഒക്കെക്കൂടെ മാനേജ് ചെയ്യാൻ പറ്റണില്ല കേട്ടാ 😴😴😴 ജോലി രാജിവെക്കേണ്ടി വരും 😂😂
@jumnajumi2987
@jumnajumi2987 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി 😂
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
malu *** 😉😉
@dontcareanyone2434
@dontcareanyone2434 6 жыл бұрын
dance kalakii..Momokka dedication 😍😍😍
@sarathpalskrishnan4911
@sarathpalskrishnan4911 6 жыл бұрын
മണിച്ചേട്ടന്റെ ..ഓര്മകള്ക് നാടൻപ്പാട്ടിന്റെ ഇളയരാജയുടെ.
@sherinsimon1328
@sherinsimon1328 6 жыл бұрын
മിഥുൻ ചേട്ടൻ പറഞ്ഞാറിക്കാൻ വാക്കുകൾ ഇല്ല കാരണം അത്രമാത്രം ഡാൻസും അഗറിങ്ങും പോളിയാൺ പിന്നെ ട്ടിനിച്ചേട്ടൻ സെറ്റപ്പ് കിടുവായിരുന്നു flowers channel super channel great channel fantastic channel and appreciate വേദന അനുഭവിക്കുന്ന ഒരുപാട് കലാകാരൻമാരെ ഈ വേദിയിൽ എത്തിച്ച എല്ലാവർക്കും നന്ദി പറയുന്നു കാരണം അവരുടെ പഷുപ്പാടി അവർ കാണിക്കുന്ന അവസരത്തിൽ അവരു തന്നെ മറന്നു പോകുവാണ് കാരണം അവരുടെ വേദന വിഷമ്മം ഇതെല്ലാം അവർ മറന്നുപോകുകയാണ് ഇതിനു കാരണം അവരെ ഇതുവരെ കൈപിടിച്ച് നടത്തിയ എല്ലാവക്കും ഒരു Big Thanks 😘😘 to All പ്രതേകിച്ചും sreekandan Nair sir. അങ്ങേക്കും നന്ദി💐💐💐🌹🌹🌹
@jenisht.p1890
@jenisht.p1890 6 жыл бұрын
Kandapo santhosham ayi makkale .thanks comedy utsavm
@rooneyshereef7388
@rooneyshereef7388 6 жыл бұрын
Aaaychayil 3 days aaakumpo pirake nadakkunna pennu chirikumpo kittunna feel aaayirinnu, ippo set aaaya kamuki phone vilikunna pole thonunu
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Muhammed Shereef 03 ampda kalla sunny kutta
@ammuavoos4035
@ammuavoos4035 6 жыл бұрын
sathyam.. Saturday, Sunday um avalude veetil allarum kaanum athkondu vilikillalloo allee swantham kaamuki ayathkondu oru relaxation undu ohhh eni avalu mondayalle vilikatholu athvare kaathirikande athanu kashtam pne voice record cheythathkondu edaku kelkam athe ullu Oru samadhanam
@jumnajumi2987
@jumnajumi2987 6 жыл бұрын
Acchooo daaa 😜
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Ani Jomy swantham story ano?
@rooneyshereef7388
@rooneyshereef7388 6 жыл бұрын
Sara johon Mvk Ithippo kathirikunna aaa thrill okke poyille
@abdulnazerkolleni9166
@abdulnazerkolleni9166 3 жыл бұрын
മഹാകവി നാടൻ പാട്ടിൻ്റെ ഫാക്ടറി സൂപ്പർ
@shamsumambrayillathshamsum1273
@shamsumambrayillathshamsum1273 6 жыл бұрын
മിഥുൻ മച്ചാൻ... കിടുക്കികളഞ്ഞ്...wow....so love you. മിഥുൻ
@ratheeshm6920
@ratheeshm6920 6 жыл бұрын
മണി ചേട്ടൻ ഇതൊക്കെ മുന്നേ പറഞ്ഞിരുന്നു മോളെ ആനയെ കെട്ടിയ ലും പാപ്പാനെ കെട്ടല്ലെ എന്ന c d യിൽ മണി ചേട്ടനെ വളർത്തിയ എല്ലാവരെയും കൊണ്ട് വന്നിരുന്നു
@jairamshenoy7455
@jairamshenoy7455 6 жыл бұрын
Prajod chettan pavam, not getting gifts.. But still happy
@zayedabdulla6862
@zayedabdulla6862 6 жыл бұрын
jairam shenoy sthirayit illathondaann ariyam. 😊
@jairamshenoy7455
@jairamshenoy7455 6 жыл бұрын
Zayed Abdulla yes... Verthe paranjatha... Enthokke ayalum comedy ulsavam muth aanu
@sandeepsudha1621
@sandeepsudha1621 4 жыл бұрын
25:01 ഇത്രയും വലിയ കലാകാരനായിട്ടും, ഇന്നും അതിന്റെ ഒരു creditഉം അവകാശപ്പെടാത്ത അങ്ങ് എത്രയോ വലിയ കലാകാരനാണ്...സാഷ്ടാംഗപ്രണാമം 🙏
@maneeshsreedharan3709
@maneeshsreedharan3709 6 жыл бұрын
അതന്താ ഓമന ചേച്ചിയെ കാണാഞ്ഞത്.. നൂറിന്റെ നിറവിലെ ഓരോ എപ്പിസോഡിലും ചേച്ചിയുടെ അഡാറ് പെർഫോമൻസ് പ്രത്രീക്ഷിച്ചിരുന്നു... എന്തിരുന്നാലും പരുപാടികൾ വിജയകരമായി.. അഭിനന്ദനങ്ങൾ, ആശംസകൾ...
Comedy Utsavam│Flowers│Ep# 113
47:45
Flowers Comedy
Рет қаралды 1 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 59 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
#MimicryMahamela | EP- 18  Sundaran to rocks the floor... | Mazhavil Manorama
42:48
Comedy Utsavam │Flowers│Ep# 107
42:28
Flowers Comedy
Рет қаралды 709 М.
Comedy Utsavam │Flowers│Ep# 102
55:10
Flowers Comedy
Рет қаралды 982 М.
Comedy Utsavam│Flowers│Ep# 153
57:07
Flowers Comedy
Рет қаралды 491 М.
😹😹😹
0:19
Татьяна Дука
Рет қаралды 18 МЛН
He understood the assignment 💯 slide with caution x2
0:20
Carlwinz_Official
Рет қаралды 26 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,5 МЛН