Uppum Mulakum│Flowers│EP# 921

  Рет қаралды 1,447,912

Flowers Comedy

Flowers Comedy

Күн бұрын

Пікірлер
@unaisksd2.049
@unaisksd2.049 5 жыл бұрын
റേഷൻ കാർഡ് കൊണ്ടു പോയി അരി വാങ്ങയവർ ഉണ്ടെങ്കിൽ ലൈക്ക് ചെയ്യു ഇവിടെ
@sunainalathif5263
@sunainalathif5263 5 жыл бұрын
Ippazhum vangunnu
@unaisksd2.049
@unaisksd2.049 5 жыл бұрын
നമ്മളും
@anshaddhaf5528
@anshaddhaf5528 5 жыл бұрын
അരി മാത്രം അല്ലാ.. മണ്ണണ്ണ പഞ്ചസാര ഗോതമ്പു കിട്ടും
@anusreetravel
@anusreetravel 5 жыл бұрын
Me!
@malu3937
@malu3937 5 жыл бұрын
Njn pappede kalodinju kidannapol
@harshidac.k4029
@harshidac.k4029 5 жыл бұрын
ഇവർക് ആരും ശമ്പളം കൊടുക്കകണ്ട കാരണം elllarum അങ്ങു ആ അഭിനയിക്കുന്നതിന് പകരം ഒരു Real ഫാമിലി ആയി ജീവിക്കുകയാണ് ,,😍😍😍😍😍
@seenadickson2
@seenadickson2 5 жыл бұрын
salary kitiyillel avr kalanjitu poykolum
@muhammedansar7439
@muhammedansar7439 5 жыл бұрын
@@seenadickson2 correct shreys ithrakum pottananooo😄😄
@aravindhope2537
@aravindhope2537 4 жыл бұрын
15k ,10k okea ann daily salary ayyo egenea onnum parayallea
@jojujo8397
@jojujo8397 5 жыл бұрын
പാറുകുട്ടിടെ പേര് എഴുതാൻ സ്ഥാലം കാണുവോടെ......
@mubihash6158
@mubihash6158 5 жыл бұрын
😆😆😆
@dana_04
@dana_04 5 жыл бұрын
😁😁😁
@jubairiyajubi4524
@jubairiyajubi4524 5 жыл бұрын
കാണും
@sumithasunil6539
@sumithasunil6539 5 жыл бұрын
😂😂
@akashmuralidharan2191
@akashmuralidharan2191 5 жыл бұрын
Illegil ninte pere ange vettum mass 😂
@abhihari7495
@abhihari7495 5 жыл бұрын
*50 ലോഡ് സാധനങ്ങൾ ഇന്നലെ തിരുവന്തപുരത്തുനിന്നു വടക്കൻ കേരളത്തിലെ പല പ്രദേശങ്ങളിലെ ക്യാമ്പുകളിൽ അയച്ചിരിക്കുന്നു. ഇനിയും പോകാൻ ട്രക്കുകളും സാധനങ്ങളും ഒരുപാട് ഉണ്ട്. പ്രളയബാധിതർക്ക് രാപകൽ ഇല്ലാതെ സഹായം എത്തിച്ചു കൊടുക്കുന്ന തിരുവന്തപുരം മേയർക്കും, ജനങ്ങൾക്കും ബിഗ് സല്യൂട്ട് ❤❤ # നമ്മൾ അതിജീവിക്കും ❤💪🏻💪🏻*
@NimzKitchen
@NimzKitchen 5 жыл бұрын
💪🏻
@abhihari7495
@abhihari7495 5 жыл бұрын
@@NimzKitchen 💪💪❤
@raisafathima4445
@raisafathima4445 5 жыл бұрын
Njngl erattupetta enna cherya gramam 9 vandikal aahnu kondupoye 😊
@abhihari7495
@abhihari7495 5 жыл бұрын
@@raisafathima4445 😍 ella nattukarum sahayikkunnunde
@abhihari7495
@abhihari7495 5 жыл бұрын
@@raisafathima4445 njagalde karungappallyil ninnum vandikal poyitt unde 😍
@MuhammadRashid-vn8sw
@MuhammadRashid-vn8sw 5 жыл бұрын
ഇപ്രാവശ്യം വീട്ടിലേക്ക് റേഷൻ അരിമേടിക്കുന്നില്ലെങ്കിൽ... അതു ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചുകൊടുക്കുക...
@nihadmuhammednoohu9707
@nihadmuhammednoohu9707 5 жыл бұрын
ആവർത്തന വിരസതയുള്ള കമന്റുകൾ വായിച്ചു മടുത്തവർ ലൈകിക്കോ
@seenadickson2
@seenadickson2 5 жыл бұрын
ee commentum maduthu
@dinsharejeesh6696
@dinsharejeesh6696 5 жыл бұрын
Ee like irannulla cmt um maduthu, feel puchhhham
@chippyanirudhan6538
@chippyanirudhan6538 5 жыл бұрын
Ho sathyam
@ashkarsulaiman
@ashkarsulaiman 5 жыл бұрын
എല്ലാ വീട്ടിലും അമ്മയും മൂത്ത പെൺമക്കളും എപ്പോഴും വഴക്ക് ആയിരിക്കും. യഥാർത്ഥത്തിൽ ഈ വീട്ടിൽ ലച്ചു ആണ് രണ്ടാനമ്മ.
@shemynoushad390
@shemynoushad390 3 жыл бұрын
Shiva munnanamma Paru nalannamma
@ansiyashameer1481
@ansiyashameer1481 3 жыл бұрын
Yes correct..
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Vhfsqrtdfgysfguxvhhssfbjgxvnkopjnkoojkopkmppkklppklopkmlppnngjiggdghkk
@mythilinathan9355
@mythilinathan9355 2 жыл бұрын
മൂത്ത പെണ് കുട്ടിയേ അമ്മഒരുപാട് സ്നേ ഹിക്കും
@ziya_mehar7792
@ziya_mehar7792 Жыл бұрын
Correct Daily alla annalum vayakk ann
@MJS2525
@MJS2525 5 жыл бұрын
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ🥰🥰😍😍😘
@dreamlife416
@dreamlife416 5 жыл бұрын
Tnx
@MJS2525
@MJS2525 5 жыл бұрын
Welcome
@sajithaminisathyan6504
@sajithaminisathyan6504 5 жыл бұрын
Mudiyan lachu keshu siva paru Happy rakshabandhan 👬👭👭💕💞💕💞💕💞💕💞💕💚💛💜💞💕💞💕
@ponnuponnu2337
@ponnuponnu2337 5 жыл бұрын
Sajithamini Sathyan hi
@sajithaminisathyan6504
@sajithaminisathyan6504 5 жыл бұрын
@@ponnuponnu2337 hai
@amviy
@amviy 5 жыл бұрын
പാറു കുട്ടി miss you ❤️💋💋💋💋
@SureshKumar-wr9vp
@SureshKumar-wr9vp 5 жыл бұрын
പാറു കുട്ടി i love u i miss u 😃😃😃😃😃😃😃😃😃😃😃😃💝💝💝💝💝💝
@bhamakumari7054
@bhamakumari7054 5 жыл бұрын
where isparukutty
@akhilasuresh9750
@akhilasuresh9750 5 жыл бұрын
Parukutty eavide? miss u Parukutty😍😍😍
@jishapk6334
@jishapk6334 5 жыл бұрын
Parukutty aevidae
@sreenusreenu6348
@sreenusreenu6348 5 жыл бұрын
പാറു മോളെ ഒരു umma
@abuaadhilaarif633
@abuaadhilaarif633 5 жыл бұрын
കേശു ബാലുവിനെ പോലെ ആവാറായി കൊടവയർ ചാടിയിട്ട് 😂😂😂
@iamak4787
@iamak4787 5 жыл бұрын
ഞാൻ ഹിന്ദു അല്ല ഇസ്ലാം അല്ല ക്രിസ്ത്യാനി അല്ല I am INDIAN🇮🇳🇮🇳 proud to be an Indian Happy Independence day 🇮🇳🇮🇳
@AllaboutViolinbySam
@AllaboutViolinbySam 5 жыл бұрын
kzbin.info/www/bejne/ZnO0ZatoZ86ZbZI Happy Independence Day 🇮🇳
@eldopaul1633
@eldopaul1633 5 жыл бұрын
Njan hindu vum aanu christianiyum aanu muslim um aanu... above all i'm an Indian....
@MuhammedAli-iw1gh
@MuhammedAli-iw1gh 5 жыл бұрын
I am a.Muslim iam a Indian
@iamak4787
@iamak4787 5 жыл бұрын
@@MuhammedAli-iw1gh മതത്തേക്കാൾ ഉപരിയല്ലെ നമ്മുടെ രാജ്യം
@shameerbavashameerbava8380
@shameerbavashameerbava8380 5 жыл бұрын
ഞാൻ ഒരു മുസൽമാനാണ് ..എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്..
@ancyann777
@ancyann777 5 жыл бұрын
വേണമെങ്കിൽ നാട്ടുകാർക്ക് പ്രേയോജനം ഉണ്ടാക്കാൻ വേണ്ടി ഇനിം അംഗസംഖ്യ കൂട്ടാം..😂😂 ബാലു അണ്ണൻ റോക്സ്.. HAPPY INDEPENDENCE DAY🇮🇳🇮🇳🇮🇳🇮🇳
@midlajsalam8402
@midlajsalam8402 5 жыл бұрын
Hhhhd🇮🇳🇮🇳🇮🇳
@shinojtb6163
@shinojtb6163 5 жыл бұрын
കേശുവും, ശിവാനിയും വളർന്നു...എന്നും കുഞ്ഞുങ്ങളായി ഇരുന്നാൽ മതിയായിരുന്നു 😊
@Tokyo-00007
@Tokyo-00007 2 жыл бұрын
സത്യം ഇപ്പോ ഒരു comedy പോലും ഇല്ല ☹️
@darkfacts568
@darkfacts568 5 жыл бұрын
Balu: പാറു കുട്ടിയുടെ പേര് ചേർക്കാൻ സ്ഥലം കാണുവോ?? Mudiyan: കാണുവായിരിക്കും...😛 Balu : ഇല്ലെങ്കിൽ ninte പേര് വെട്ടും 😂😅
@jesnanice5430
@jesnanice5430 5 жыл бұрын
😂😂
@muhammadshereef8834
@muhammadshereef8834 5 жыл бұрын
അതു പൊളിച്ചു
@jebinjohn944
@jebinjohn944 5 жыл бұрын
1000 episode neyyattinkarayil venam ennu parayanam likes vaari koottanam poganam
@qanathalkhwath
@qanathalkhwath 5 жыл бұрын
Jebin John Ys bro
@കമന്റോളി
@കമന്റോളി 5 жыл бұрын
*എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോയ്ക്കുവാ ഈ ബാലുവിന് ശെരിയാക്കൻ സാദനങ്ങൾ ആരാ കൊണ്ട് കൊടുക്കുന്നത്*
@seenadickson2
@seenadickson2 5 жыл бұрын
production boys allathara
@rojeshvadakara4155
@rojeshvadakara4155 5 жыл бұрын
അതൊരു നല്ല ചോദ്യമാണ്...
@sherlylaly4405
@sherlylaly4405 5 жыл бұрын
Nanum ithu chothiekkum eriekkuvayierunnu
@Afzal_Mogral
@Afzal_Mogral 5 жыл бұрын
*സാധനങ്ങൾ* ആണ് കേട്ടോ 😛
@കമന്റോളി
@കമന്റോളി 5 жыл бұрын
ആപ്പ് വെച്ച ടൈപ്പ് ചെയ്യുന്നതല്ലേ ചില മിസ്റ്റേക്ക്.
@rainaraheena8753
@rainaraheena8753 5 жыл бұрын
Inn എന്റെ BIRTH DAY ആണ് .😍😍😘😘✌🏻️✌🏻✌🏻 Happy independence day 😍😍😘😘
@abishamerlin435
@abishamerlin435 5 жыл бұрын
Wish ur happy bday
@noufalct8714
@noufalct8714 5 жыл бұрын
Happy birthday
@thenshamsham8194
@thenshamsham8194 4 жыл бұрын
👻🦁
@rainaraheena8753
@rainaraheena8753 4 жыл бұрын
Thnk you all 😍💜💙ippala..njn wishes kandath...☺
@athirashaiju4690
@athirashaiju4690 5 жыл бұрын
Climax കണ്ട് അറിയാതെ ചിരിവന്നവരുണ്ടോ..😅😅 എന്നെപ്പോലെ 💪
@keerthanakrishnan8660
@keerthanakrishnan8660 5 жыл бұрын
പാറുകുട്ടി ഇല്ലാത്ത ഉപ്പും മുളകും ഇപ്പോ ഉപ്പില്ലാത്ത കഞ്ഞി പോലെ ആണല്ലോ . Miss u parukkutty...😘❤❤
@lovebird2182
@lovebird2182 5 жыл бұрын
Sathyam
@sarathrijin5439
@sarathrijin5439 5 жыл бұрын
Ehe programinte pere uppum mulakum enne ullathe matti parukuttityude kalikal chrikal enne akkam pore
@abdullak7560
@abdullak7560 2 жыл бұрын
Iyalksherikkum.elaktrikpaniariyamo
@nizarudeenbaqavi3242
@nizarudeenbaqavi3242 5 жыл бұрын
പാറൂട്ടി ഇതെവിടെ പോയി ?🤔🤔🤔 ഇന്നും കണ്ടില്ല, ഇന്നലെയും കണ്ടില്ല.
@Afzal_Mogral
@Afzal_Mogral 5 жыл бұрын
*Happy independence day to all* സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലികൊടുത്ത രക്തസാക്ഷികളെ നമുക്ക് സ്മരിക്കാം 🇮🇳🇮🇳🇮🇳
@DEEPUCHEROLIL0703
@DEEPUCHEROLIL0703 5 жыл бұрын
ബാലു ചേട്ടൻ പൊളിച്ചു...പാറുകുട്ടി ഡൈ ഹാർഡ് ഫാൻ...
@rakisworldforstatus7916
@rakisworldforstatus7916 5 жыл бұрын
ടിവി പ്രോഗ്രാമുകളില്‍ ഏറ്റവുമധികം നൊസ്റ്റാള്‍ജിയ തരുന്ന മ്മടെ ചങ്ക് പരിപാടി...♥
@nikhilramramks
@nikhilramramks 5 жыл бұрын
79 എപ്പിസോഡുകൾ കൂടി 1000 ആവാൻ
@rexRR2255
@rexRR2255 5 жыл бұрын
പാറുക്കുട്ടി തിരിച്ചു വന്നോ എന്നറിയാൻ വന്നവരുണ്ടോ
@subithnair186
@subithnair186 5 жыл бұрын
അഫ്സൽ കരുനാഗപ്പള്ളി ദയവായി 270 മുതൽ 290 വരെയുള്ള എപ്പിസോഡുകൾ ഒന്നു കണ്ടു നോക്കണം....
@amithamanoj4757
@amithamanoj4757 5 жыл бұрын
Neelu amma 😍😍sandoor mummy
@athulyaranisanthosh
@athulyaranisanthosh 5 жыл бұрын
*പാറുക്കുട്ടിയുടെ പേരെഴുതാൻ സ്ഥലം ഇല്ലെങ്കിൽ??* 🤔 _നിന്റെ പേരങ്ങു വെട്ടും_ 😂
@anilindian3030
@anilindian3030 5 жыл бұрын
😁
@praveenpravi5159
@praveenpravi5159 5 жыл бұрын
Athu polichu..
@praveenpravi5159
@praveenpravi5159 5 жыл бұрын
chat.whatsapp.com/IOmWrzCYaGtI0xoFy8c0jO ഉപ്പും മുളകും ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ഈ linkil ക്ലിക്ക് cheyyuka..... ഇത് ഉപ്പും മുളകിന്റെ പേരിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കു വേണ്ടി ഉള്ള ഗ്രൂപ്പ്‌ ആണ് .... താല്പര്യം ഉള്ളവർക്ക് ചേരാം .... അത് മാത്രമല്ല ഉപ്പും മുളകും ടീമിനെ നേരിട്ട് കാണുവാനും അവരോടൊപ്പം അടിച്ചുപൊളിക്കാനും ഉള്ള ഒരു ചാൻസ് und.....
@asifppk4904
@asifppk4904 5 жыл бұрын
@@praveenpravi5159 aareyum kittyilla thonnunnu
@praveenpravi5159
@praveenpravi5159 5 жыл бұрын
@@asifppk4904 iyal pennano... enna njn onnum parayunnilla karanam enikku penpillore cheethaparayunnathonnum ishtamalla pinnea group lekku areyum kittiyillea ennu chodichal... chumma aa link vazhi onnu kerinokku appo ariyam njagade grpinte albalam divasamthorum angasangya kodivarukaya athilipo anenno pennenno illattoo...
@shyamkrishnanp8900
@shyamkrishnanp8900 5 жыл бұрын
പഞ്ചായത്ത് അറിയാൻ ഇനി ആരും ബാക്കി ഇല്ല.... ഇത് പഞ്ചായത്ത് അല്ല കോർപ്പറേഷൻ ആണ്.. കേശു rocks.. അല്ലേലും ലോക വിവരം അവിടെ ബാലുവിനും കേശുവിനും മാത്രേ ഉള്ളൂ...
@noushadk6624
@noushadk6624 5 жыл бұрын
നീലു ചേച്ചിയുടെ ആ "തരാട്ടാ.." അതെനിക്കിഷ്ട്ടയി
@farookrehman4063
@farookrehman4063 5 жыл бұрын
എന്നാലും എവിടെപ്പോയി.. എന്റെ ഐശ്വര്യം ഉള്ള റേഷൻ കാർഡ് ആയിരുന്നു ബാലു അണ്ണൻ റോക്സ്
@mallumotive_kl
@mallumotive_kl 5 жыл бұрын
*ഉപ്പും മുളകിലെ എല്ലാ ചങ്ങാതിമാർക്കും എന്റെ സ്വാതന്ത്ര്യദിന ആശംസകൾ ഉണ്ട് ട്ടാ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳*
@shamsushaaz5271
@shamsushaaz5271 5 жыл бұрын
ബാലു: നാട്ടുകാർക് പ്രയോജനം ഉണ്ടാവാൻ വേണമെങ്കിൽ ഇനിയും...... 😂😂👌♥️
@achu5088
@achu5088 5 жыл бұрын
73th Happy independence Day to everyone....
@AllaboutViolinbySam
@AllaboutViolinbySam 5 жыл бұрын
kzbin.info/www/bejne/ZnO0ZatoZ86ZbZI Happy Independence Day! 🇮🇳
@aarongeorge579
@aarongeorge579 5 жыл бұрын
73rd*
@praveenpiravom
@praveenpiravom 5 жыл бұрын
BSC യെ പറ്റി പറഞ്ഞു ഇനി മുടിയനെ കളിയ്യാക്കരുത്
@ashrafchedav9946
@ashrafchedav9946 5 жыл бұрын
Lecchu powliyan😂❤
@abhayasriya3355
@abhayasriya3355 5 жыл бұрын
ബാലു ചേട്ടനും നീലു ചേച്ചിയും മാത്രം വീട്ടിൽ. ഒരു പത്തു മിനിറ്റ് കട്ട റൊമാൻസ് ആഗ്രഹിക്കുന്നവർറുണ്ടോ..... 😍😍😍😍😍
@abhiramisprasad4867
@abhiramisprasad4867 5 жыл бұрын
ഇനിയും അംഗസംഖ്യ കൂടിയാൽ അവർക്കു ഇരട്ടി പണിയാവൂല്ലേ 😂😂😂😂😂😂😂ഇച്ചിരി താത്തിപിടി........ 😂
@abhayasriya3355
@abhayasriya3355 5 жыл бұрын
@@abhiramisprasad4867 hahahaaa....... athum seri aanalaaa........
@MARVAGAFOOR-k6c
@MARVAGAFOOR-k6c 5 жыл бұрын
ഒരുപാട് നാളായി ആഗ്രഹിക്കുന്ന എപ്പിസോഡ് കട്ട waiting
@abhayasriya3355
@abhayasriya3355 5 жыл бұрын
@@MARVAGAFOOR-k6c njanum chetta...
@MARVAGAFOOR-k6c
@MARVAGAFOOR-k6c 5 жыл бұрын
@@abhayasriya3355 ചേട്ടനോ 🙄🙄🙄
@abhihari7495
@abhihari7495 5 жыл бұрын
*ഭാരത് മാതാ കീ ജയ് 💪🏻🇮🇳🇮🇳🇮🇳🇮🇳 എല്ലാ കൂട്ടുകാർക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳❤*
@itz_me_richuzz1631
@itz_me_richuzz1631 5 жыл бұрын
Happy independence day Uppum mulakm
@AllaboutViolinbySam
@AllaboutViolinbySam 5 жыл бұрын
kzbin.info/www/bejne/ZnO0ZatoZ86ZbZI Happy Independence Day 🇮🇳
@sh__4d350
@sh__4d350 5 жыл бұрын
*നാട്ടുകാർക്ക്‌ പ്രയോജനമുണ്ടകൻ വേണ്ടി ഇനിയും അങ്കസംഖ്യ കൂട്ടം* 😂😂😂
@smileyface3949
@smileyface3949 5 жыл бұрын
🇮🇳 സ്വാതന്ത്ര്യം തന്നെയമൃതം🇮🇳 💂👮 സ്വാതന്ത്ര്യം ഞങ്ങളുടെ അവഗാശമാണ്, അത് ആരുടെയും ഔദാര്യമല്ലന്ന് ബോധ്യമുള്ള ഒരു ജനത ഇവിടെ ഉളളടുത്തോളം നമ്മുടെ രാജ്യം സുരക്ഷിതമായിരിക്കും. ജയ് ഹിന്ദ്🇮🇳💂👮
@nikhilramramks
@nikhilramramks 5 жыл бұрын
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳
@heueeeeee
@heueeeeee 5 жыл бұрын
പ്രളയവും അതിന്ടെ ദുരിത്വാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു എപ്പിസോഡ് വേണമെന്നുള്ളവർ ലൈക്ക് അടി....
@hamnasalem7080
@hamnasalem7080 4 жыл бұрын
നീലുവിൻ്റെ ഭംഗി എൻ്റെ സാറേ🥰
@praveenatp927
@praveenatp927 5 жыл бұрын
എന്തെങ്കിലും സാധനം എവിടെയെങ്കിലും മറന്നു വച്ചു പിന്നീട് ഒന്നും അറിയാത്തപോലെ അത് എടുത്തുകൊടുക്കുന്ന പരുപാടി എല്ലാവർക്കും ഉണ്ടല്ലേ 😂ഈ ആഴ്ച ഇതുവരെ പാറുനെ കാണിച്ചില്ല, ഇവിടെയടോ കൊച്ച് 😪😪ഒരു തവണയെങ്കിലും പാറു ഇല്ലാതെ ഉപ്പും മുളകും പൂർണമാവില്ല 😒
@ksa1279
@ksa1279 5 жыл бұрын
സത്യം പാറു നെ കാണാൻ ആണ് ഇപ്പൊ ഇത് കാണുന്നെ
@sanilvarghesechacko9755
@sanilvarghesechacko9755 5 жыл бұрын
M buu bhi
@septemberlady9445
@septemberlady9445 5 жыл бұрын
Shootingine varaan pattatha enthelum asaukaryam kaanumairikum
@kingofking5809
@kingofking5809 5 жыл бұрын
I love uppum mulakm😘😘😘😘ee serial orikalm avasanikaruth🙏1000 episode neyyatinkarel vech venam.plzz directereee🙏🙏🙏😓
@aparnamohan8989
@aparnamohan8989 5 жыл бұрын
💖Vishnu Chetan, Lechu Chechi, Keshu, Shivani, Parukutty fans 👍like adi 💖
@moomthasshibu5797
@moomthasshibu5797 5 жыл бұрын
Tv serial kanunna ammya chithaparanjittum, serial kandu pidichavane vedi vechu kollanam Ennum paranju aarum ariyathe KZbinil uppum mulakum kanunnaver oru like adichee 👍🏻😀😊😍#uppumMulakumPerutishttam
@jyothikrishnan1410
@jyothikrishnan1410 5 жыл бұрын
\
@sonyjacob7583
@sonyjacob7583 5 жыл бұрын
Ini anga sngaya. Kootanada leavinu poya parune tirichu kondunna mathy miss u paaru...
@nichunichoos2878
@nichunichoos2878 5 жыл бұрын
Parukutty evide poyi? Miss you parutty
@lawofuniverse807
@lawofuniverse807 5 жыл бұрын
Baluchettan entha ipo ulla episodil okke chiri illa thamasha illa pazha episodile pole oru feel kitunilla 😌😌😌
@bensinjohny1824
@bensinjohny1824 5 жыл бұрын
ഇന്ന് ലച്ചൂനെ കാണാൻ നല്ല ഭംഗി
@shilpanair4823
@shilpanair4823 5 жыл бұрын
Athyavashya samayathu inganeya. Tension kootan oro sadhanavum mungum
@anilindian3030
@anilindian3030 5 жыл бұрын
സത്യം
@annussssree188
@annussssree188 5 жыл бұрын
Nte adharcard anu eppozhum kanathakunnath
@fasiljafar6991
@fasiljafar6991 5 жыл бұрын
*ഉപ്പും മുളകിന്റെ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ* 🇮🇳🇮🇳🇮🇳
@kuttizkutti420
@kuttizkutti420 5 жыл бұрын
Classical music nte bgm valare nannavunnund... Very soothing music 😍 Neeluchechide smile nallind kaanaan... Beautiful smile😍😍 Paarukuttine vegom konduvarane... Missing her a lot... 😓
@subinputhiyedath4466
@subinputhiyedath4466 5 жыл бұрын
Happy Indipendence Day to all UM Lovers
@ashrafsulaiman201
@ashrafsulaiman201 5 жыл бұрын
ലാസ്റ്റ് ലച്ചുവിന് നീലൂ 2 എണ്ണം കൊടുക്കും എന്നിട്ടു എപ്പിസോഡ് തീരണം എന്നാ ആശിച്ചത് 😛😛😛
@anutwinkle1569
@anutwinkle1569 5 жыл бұрын
Ration card aanelum Aadhaar card aanelum aavisyam varumbo athu maathrem kaanilla, Baaki ellam filil kaanum🙁
@IronMan-cz2xu
@IronMan-cz2xu 5 жыл бұрын
Happy indepentance day🇮🇳🇮🇳
@ihsanmuhammed3391
@ihsanmuhammed3391 5 жыл бұрын
Iron Man yulllh 6ioò
@AllaboutViolinbySam
@AllaboutViolinbySam 5 жыл бұрын
kzbin.info/www/bejne/ZnO0ZatoZ86ZbZI Happy Independence Day 🇮🇳
@sujiththomas9474
@sujiththomas9474 5 жыл бұрын
ഇപ്പൊൾ എല്ലായിടത്തും വെയിൽ അല്ലേ മഴ മാറി ഇവിടെ നല്ല വേയിൽ ആണ് (കൊച്ചി)
@siyamol2432
@siyamol2432 5 жыл бұрын
എല്ലാവർക്കും സ്വാതന്ത്ര്യം ദിനാശംസകൾ....🇮🇳 HAPPY INDEPENDENCE DAY..
@sijilrisal8893
@sijilrisal8893 5 жыл бұрын
ഇന്ന് എൻറെ വക ആകട്ടെ ഫസ്റ്റ് കമൻറ് 😍🤩
@aswinijose7221
@aswinijose7221 5 жыл бұрын
Ente parukutty enthiye????😢😢 Lechu marana mass 👌👌......
@അന്തകാലം
@അന്തകാലം 5 жыл бұрын
Ee swathanthradhinathil nammukku pralaya baadhdharkku vendi praarthiykkaam
@fathimalaizam6680
@fathimalaizam6680 5 жыл бұрын
Chechikku anganoru boodhakaalam ullad chechide makkal ariyadirikkunnadaa nallad..shiva rockkk😛😛😆😆😍
@jagalkarishma9213
@jagalkarishma9213 5 жыл бұрын
പാറുക്കുട്ടി ഇഷ്ട്ടം😍
@nahalak1715
@nahalak1715 5 жыл бұрын
Akhepaade sthiramayi kanunna oru prgrm undenkil ath ee uppum mulakhum aan.. 😜Enne pole arenkilum undo ithinte Katta Fan.??😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@apremsneha8277
@apremsneha8277 5 жыл бұрын
Happy independence day to all uppum mulakum family 😊😊😊
@sammsteepan5425
@sammsteepan5425 5 жыл бұрын
Balu Anna good end epothum excepting for finishing wow somebody like please like adicho
@lissyej3231
@lissyej3231 5 жыл бұрын
Parukkuttide peru ezhuthan evide sthalam
@visakh6234
@visakh6234 5 жыл бұрын
[നമുക്ക് ഒന്നിച്ചു മുന്നേറാം..നമ്മൾ അതിജീവിക്കും... ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ.🇮🇳🇮🇳 StandWithKerala
@reshmirv7940
@reshmirv7940 5 жыл бұрын
Jai hind
@karthikithikkat
@karthikithikkat 5 жыл бұрын
🇮🇳🇮🇳Happy Independence Day🇮🇳🇮🇳 All Uppum Mulakum Fans 😍😍😍
@Aneeseyyy
@Aneeseyyy 5 жыл бұрын
വേണമെന്കില്‍ ഇനിയും കൂട്ടാം😜😁😁
@raslaichu4178
@raslaichu4178 5 жыл бұрын
Climax Baluchettan Dialog 😅😅😅😅😅😅😅😅😅😅👌👌👌👌👌👌👌👌👌👌👌👌👌
@shanavasshaji8657
@shanavasshaji8657 5 жыл бұрын
തരാട്ടോ ഇച്ചിരി മൂപ്പിക്കൽ കൂടുതലാ 😘😘😘
@itsaslam9753
@itsaslam9753 5 жыл бұрын
പാറുക്കുട്ടിയെ രണ്ട് ദിവസായിട്ട് കാണാൻ ഇല്ലല്ലോ...😐അമ്മടെം അച്ഛന്റെയും കൂടെ ആവുമല്ലെ അവർക്കുമില്ല പാറുന്റെ കൂടെ ചിലവിടാൻ ആഗ്രഹം🙃🙃
@seenadickson2
@seenadickson2 5 жыл бұрын
ithenthu commenta
@seenadickson2
@seenadickson2 5 жыл бұрын
paruvaru malakhakunjo ithrem poki vakan
@adithilakshmi4730
@adithilakshmi4730 5 жыл бұрын
@@seenadickson2 enthonnado kanathondle choyche athingane paryano
@rakeshdesamangalam8868
@rakeshdesamangalam8868 5 жыл бұрын
കൂട്ടുകാരന് അരി വാങ്ങാൻ വേണ്ടി റേഷൻകാർഡ് കൊടുത്ത മുടിയൻറെ മനസ്സ് ആരും കാണാതെ പോകരുത്. നാട്ടുകാർക്ക് പ്രയോജനപ്പെടുത്താൻ വേണ്ടി വേണമെങ്കിൽ അംഗസംഖ്യ കൂട്ടാമെന്ന ബാലു ചേട്ടൻറെ വലിയ മനസ്സ് 🥰
@shaimasakharia6029
@shaimasakharia6029 5 жыл бұрын
Lechune adi kollikan ellarkum entha thalparyam.... Pavam lechu
@febinsabu4135
@febinsabu4135 5 жыл бұрын
പെരുമാറ്റം കണ്ടിട്ട് പാവമാണെന്നു തോന്നുന്നില്ലല്ലോ. കാണുന്നവർക്കു വരെ ഇന്ന് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും. സ്വന്തം അമ്മക്കെതിരെ വരെ കുത്തിത്തിരിപ്പു ഉണ്ടാക്കുന്നു. വെറുതെ അല്ല ആ പിള്ളേർ എടുത്തിട്ട് പെരുമാറുന്നത്.
@Ajay-hr4ql
@Ajay-hr4ql 5 жыл бұрын
Mood thangunavrkk ath parayaann ellupmaann kaaranam ee familyill ettavum kooduthal kushumbum kuttavum undaakunath ee vellimoongathannaann avshyamillande preshnangalundaakka mudiyane eppzhum kalliyaakuga bahumaanam kaanikaathirikka ingnne undakuna ivle verthe thallukollikugayaagumlle
@akhilaakhi5834
@akhilaakhi5834 5 жыл бұрын
Mudiyan . Shiva . Keshu . Lechu. Parru HAPPY INDEPENDENTS DAY😍😍😍😍
@elizabethbabu9938
@elizabethbabu9938 5 жыл бұрын
വിഷ്ണു 👌 👌 👌 👌 👌 👌 👌 God bless you 😘
@bigjo9889
@bigjo9889 5 жыл бұрын
Innu lachchu aanu thaaram.... ethra nalla nallaa expressions aanu minnimarinjathu..well done girl
@aadhyvaalmeeki887
@aadhyvaalmeeki887 5 жыл бұрын
പാറുക്കുട്ടി യുടെ kolusinte കിലുക്കം ഇല്ലാത്ത ഒരു episode കൂടി
@greeshmapm8462
@greeshmapm8462 5 жыл бұрын
പാറുകുട്ടിയെ വല്ലാണ്ട് miss ചെയുന്നു.... love u പാറുക്കുട്ടി.... 😘😘😘
@illiasmt704
@illiasmt704 5 жыл бұрын
2എപ്പിസോഡ് ആയി പാറു എവിടെ 🤔
@LekhasTastyWorld
@LekhasTastyWorld 5 жыл бұрын
റേഷൻ കാർഡിൽ അംഗബലം കൂട്ടി പാവപ്പെട്ട നാട്ടുകാർക്ക് പ്രയോജനം ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്ന ബാലുച്ചേട്ടന്റെ മനസ്സ് ആരും കാണാതെ പോകരുത്.
@വീട്ടിലെപാട്ട്-ഢ3പ
@വീട്ടിലെപാട്ട്-ഢ3പ 5 жыл бұрын
ഉപ്പും മുളകും ഫാമിലിയെ പോലെ അഞ്ച് മക്കൾ ഉള്ള കുടുംബം ഉണ്ടോ ഇവിടെ ആരുടെയെങ്കിലും...??? ഞങ്ങൾ അഞ്ച് മക്കൾ ആണ്
@shajivarghese3806
@shajivarghese3806 5 жыл бұрын
ജീവിതത്തിൽ 5 മക്കൾ എന്നത് അബദ്ധവും അതിനേക്കാളുപരി രാജ്യദ്രോഹവുമാണ്. ജനസംഖ്യ വർദ്ധിക്കുമ്പോൾ പ്രകൃതിവിഭവങ്ങൾ സ്വാഭാവികമായി കൂടുതൽ ചൂക്ഷണം ചെയ്യേണ്ടിവരും. അത് പ്രകൃതിയുടെ സന്തുലിതാവസ്‌ഥ തകരാറിലാക്കും
@വീട്ടിലെപാട്ട്-ഢ3പ
@വീട്ടിലെപാട്ട്-ഢ3പ 5 жыл бұрын
@@shajivarghese3806 ente ponnu bro dayavayi vargheeyatha parayalle..rajya droham okke anennu parayunnath ottum shariyalla..so inghine cmt idaruth
@dana_04
@dana_04 5 жыл бұрын
@@shajivarghese3806 onn podo
@വീട്ടിലെപാട്ട്-ഢ3പ
@വീട്ടിലെപാട്ട്-ഢ3പ 5 жыл бұрын
@@dana_04 shaji enna alu anavashyam aya karyanghal parayunnu .. inghine parayunna alukal anu sharikkum rajya drohakkar ..
@shajivarghese3806
@shajivarghese3806 5 жыл бұрын
Saifudeen C S താങ്കൾക്ക് വേദനിച്ചുവെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ നാല് മക്കളാണ്. ഇവിടുത്തെ പ്രശ്നം ഇന്നത്തെ കാലത്ത് അംഗങ്ങൾ കൂടുതലുള്ള കുടുംബത്തിന് അധികച്ചിലവുകളെ ഓർത്തുനോക്കൂ.. അവൻ വളർന്നുവരുമ്പോൾ അവനു ജീവിക്കുവാൻ കൂടുതൽ പ്രകൃതിയെ ചൂക്ഷണം ചെയ്യേണ്ടതായി വരും. പ്രകൃതിയുടെ സംതുലനാവസ്‌ഥ തകരാറിലാകും
@സൈമൺനാടാർ
@സൈമൺനാടാർ 5 жыл бұрын
ആ കുരുത്തം കെട്ട പിള്ളേരുടെ വിചാരം അവരാണ് ആ വീട്ടിലെ കാരണവർ എന്ന്...
@ambikachelampatta2913
@ambikachelampatta2913 5 жыл бұрын
Hahaha
@shamna735
@shamna735 4 жыл бұрын
Ee episode 2020il kanunnavar like Adikk👍👍
@suhaibkksubbu4948
@suhaibkksubbu4948 5 жыл бұрын
10:30 മുടിയന് തകർത്തു 😁😁
@ashkarsulaiman
@ashkarsulaiman 5 жыл бұрын
കുട്ടിക്കാലത്ത് റേഷൻ കടയിൽ പോയി സാധനങ്ങൾ വാങ്ങിയിട്ട് ഉള്ളവർ ലൈക് ചെയ്യുക.
@aruncsk7473
@aruncsk7473 5 жыл бұрын
നാട്ടുകാർക്ക് പ്രയോജനം ഉള്ള റേഷൻകാർഡ് 😂😂😂
@muhammedfasil7586
@muhammedfasil7586 5 жыл бұрын
Balu vinte vandi eshtam ulavar like adi
@gyomeihimejima1625
@gyomeihimejima1625 5 жыл бұрын
ഹാപ്പി സ്വാതന്ത്ര്യദിനം
@kunhimohammedsul9098
@kunhimohammedsul9098 5 жыл бұрын
Lachu istham 😍😍
@Ayshhaaa.a
@Ayshhaaa.a 5 жыл бұрын
Like for noushadikka
@avnicom3898
@avnicom3898 5 жыл бұрын
ഇന്നു നീലുവമ്മ സുന്ദരി അയിട്ടുണ്ടല്ലോ
@m4blaster727
@m4blaster727 5 жыл бұрын
*ഉപ്പും മുളകും കാണുന്നതിൽ ഏറ്റവും കൂടുതൽ ഏതു ജില്ലക്കാർ ആണെന്ന് നോക്കട്ടെ എല്ലാരും ഈ cmmt your place👇👇*
@qanathalkhwath
@qanathalkhwath 5 жыл бұрын
Malappuram karan
@twinninvlog1655
@twinninvlog1655 5 жыл бұрын
Malapuram thane
@upppummulakum317
@upppummulakum317 5 жыл бұрын
Malappuram thaneyan
@keerthanakeerthi6949
@keerthanakeerthi6949 5 жыл бұрын
malappuram
@rejimonp8651
@rejimonp8651 5 жыл бұрын
എറണാകുള൦📢😄
@shameemali9046
@shameemali9046 5 жыл бұрын
ഉപ്പും മുളകും😍😍😍😍🇮🇳
@jeenageorgekulakkottujeena7130
@jeenageorgekulakkottujeena7130 5 жыл бұрын
Parukutty miss you baby miss you 😙
Uppum Mulakum│Flowers│EP# 922
19:50
Flowers Comedy
Рет қаралды 2,1 МЛН
Uppum Mulakum│Flowers│EP# 923
18:13
Flowers Comedy
Рет қаралды 3,3 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Uppum Mulakum│Flowers│EP# 914
19:47
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum│Flowers│EP# 939
20:14
Flowers Comedy
Рет қаралды 2,1 МЛН
Flowers Uppum Mulakum | Episode 952
18:34
Uppum Mulakum
Рет қаралды 589 М.
Uppum Mulakum│Flowers│EP# 934
19:33
Flowers Comedy
Рет қаралды 2,7 МЛН
Flowers Uppum Mulakum | Episode 826
21:32
Uppum Mulakum
Рет қаралды 986 М.
Uppum Mulakum│Flowers│EP# 924
19:24
Flowers Comedy
Рет қаралды 2,2 МЛН
Uppum Mulakum│Flowers│EP# 945
20:24
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP# 916
19:32
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum│Flowers│EP# 928
19:59
Flowers Comedy
Рет қаралды 2,2 МЛН