I have heard my father say , "വിദ്യാഭ്യാസം ഒരിക്കിലും വിവരത്തിൻ്റെ അളവുകൊലല്ല." I honestly think he's the best example of this .
@Theharikris3 жыл бұрын
Well said
@vishnupriyaramanunni173 жыл бұрын
That's true....
@sreereshmia73933 жыл бұрын
True.
@vinodv56532 жыл бұрын
👍
@marvelavenger2172 жыл бұрын
True
@93nygel3 жыл бұрын
I was surprised when a retd. DGP said sanyasi ayathukond kallam parayilla. 🤯 Evidence nokki case theliyikkenda oru police officer.
@milanthomas13303 жыл бұрын
Felt really proud of those two guys emailing to Harvard for facts. Real education do exist.
@solomonstaby34423 жыл бұрын
2015 ൽ.. 10th std കഴിഞ്ഞ സമയം Prof. PC Thomas ന്റെ ഒരു ക്യാമ്പിൽ ഇയാൾ വന്നിരുന്നു. ഇതേ study tips ഞാൻ നോട്ട്ബുക്കിൽ എഴുതി ഇയാളെ വല്യ hero ആയി കണ്ടതായിരുന്നു ഞാൻ. ഇപ്പോ ആലോചിക്കുമ്പോ ചിരി വരുന്നു
@TheBRNP3 жыл бұрын
2007 batch here same experience.. his talk involves all the badai mixing religion and spirituality.. I fell for his speech and came back to hostel ...called my father telling everything.. and he said ' പഠിക്കുന്നതിനുള്ള ടിപ്സ് എടുത്തോ വേറൊന്നും നംമ്പണ്ട' 🤪 അന്നേ പഹയനെ നോട്ടമിട്ടിരുന്നു !
@gayathrio39663 жыл бұрын
Njanum
@sreelakshmiasok71063 жыл бұрын
@@TheBRNP Exactly... Padikkumbo cushion il kaale vechirunn padikkuka, chocolate kazhichaal budhi koodum.. Ith pole kure kure exclusive tips pullide kayyilind.
@BeingL3X3 жыл бұрын
PC Thomas koodi ithu pole aano?
@kva99723 жыл бұрын
@@sreelakshmiasok7106 both will give u comfort. I mean using a cushion for studies fir a good number of hours and eating chocolate relieves ur stress. Will not ve applicable to everyone as personal choices undallo. But ath Buddhi enganeya aava. Hapoy hormones release avanel freshness feel cheyum. But has nothing to do with a persons IQ
@narmadas25103 жыл бұрын
Monsan ഒക്കെ എങ്ങനെ ആളുകളെ പറ്റിച്ചു എന്ന് മനസിലായി, തലപ്പത്തു ഇരിക്കുന്നവരെ ഇതാ 😂😂
@BB-ot9bm3 жыл бұрын
😂🤣😂🤣🤣
@itsmylittleworld53043 жыл бұрын
Jbi, mallu analyst, gaya 3 മൂന്നുപേരും ഒരുമിച്ച്... ആഹാ...!
@itsmylittleworld53043 жыл бұрын
അതും മൂന്ന് വ്യത്യസ്ത വിഷയങ്ങൾ...!
@ASANoop3 жыл бұрын
🔥💪💪💪
@jyothijose78403 жыл бұрын
@@itsmylittleworld5304 അല്ലേൽ കേരളത്തില്ലേ എല്ലാ വിഷയത്തെ കുറിച്ച് ഒന്ന്
@itsmylittleworld53043 жыл бұрын
@@jyothijose7840 🙄??
@jyothijose78403 жыл бұрын
@@itsmylittleworld5304 എന്തേ വെറൈറ്റി അല്ലെ 😅
@Adhi73063 жыл бұрын
Big boss hero Doctor Rajath says hai🙋😂 ജീൻസ് ഇട്ടാൽ ഗർഭപാത്രം ഓടിപ്പോവും..പെണ്കുട്ടികൾ സ്ട്രെയിൻ ചെയ്താൽ ഗർഭപാത്രം പിന്നെ ഉണ്ടാവേ ഇല്ല..
@gaya33 жыл бұрын
Pregnant ayi medal nediya serena says hi🤣
@Adhi73063 жыл бұрын
@@gaya3 😂😂
@dha.purple3 жыл бұрын
അയാളുടെ ആ സമയത്തെ fanbase എടുത്തു നോക്കിയാൽ മനസിലാകും. ഇപ്പോഴും കേരളത്തിലെ 90% ആളുകളും ശിലായുഗത്തിൽ ജീവിക്കുന്നവരാണെന്ന്... Rejith ser ത്തത്വം 12-ആം വാചകം : ആണും പെണ്ണും പ്രേമിച്ചു കല്യാണം കഴിക്കരുത്..., പ്രണയവിവാഹം ആണെങ്കിൽ ഒരാൾക്ക് മറ്റൊരാളെക്കുറിച്ച് നല്ല ധാരണ ആയിരിക്കും.... അതിൽ എന്ത് surprise ആണ് ഉള്ളത് 🥴. ചുരുക്കി പറഞ്ഞാൽ കോളേജിൽ പഠിക്കുന്ന സമയത്ത് ആരെയെങ്കിലും പ്രേമിച്ചു സെറ്റ് ആക്കുമ്പോൾ ആ പെണ്ണിനെ അതിൽ നിന്ന് പിന്തിരിപ്പിച്ചു, ഒരു സർക്കാർ ഉദ്യോഗസ്ഥനെ നല്ല വിലകൊടുത്തു വാങ്ങി അവളെക്കൊണ്ട് കെട്ടിച്ചു ഒരുപരിചയവുമില്ലാത്ത അവന്റെ മുറിയിലേക്ക് ഒരു ഗ്ലാസ് പാലും കൊടുത്തുവിട്ട്,, വേണമെങ്കിൽ ആ റൂം വരെ പൂട്ടണം ന്ന്..... 😤
Bigg Boss contestant Rajith and Pulliyude theories randum mix cheythu vilayirutharuthu... BBoss ithu alakkunna show alla...BBoss show kandittundenkil ariyaam pulli oru nalla contestant aayirunnu .adhehathinte theories nodu lavalesham yojokkaan pattilla ennullathu yadhaarthyam...
@arunvpillai19823 жыл бұрын
പണ്ട് ഇതേ തള്ള് ഇദ്ദേഹം എന്റെ സ്കൂളിൽ വന്നു തള്ളിരുന്നു.. അതും വിശ്വസിച്ചു പഠിച്ച എനിക്ക് എഞ്ചിനീയറിംഗ് ലാസ്റ്റ് സെമ്മിൽ 22 അരിയർ കിട്ടി.. അവസാനം ആണ് മനസിലായത് നോക്കി ഇരിക്കുന്നത് തെക്കായാലും വടക്കായാലും പഠിക്കണം അതിലാണ് കാര്യം..
@ancytj97723 жыл бұрын
😂😂
@er.kripa.s47133 жыл бұрын
😂
@Minniponnu3 жыл бұрын
😂
@WinWithManju3 жыл бұрын
🙏
@sreereshmia73933 жыл бұрын
🤣🤣
@Linsonmathews3 жыл бұрын
ഇത്രേം വലിയ തള്ള് പൊളിച്ച ആ പയ്യനാണ് ഹീറോ 👍❣️
@gaya33 жыл бұрын
Yes absolutely
@rijilfreekdaredevil3 жыл бұрын
അതെന്താ അതിനു മുമ്പ് നിനക്ക് കോമൺ സെൻസും scientific temporum ഉണ്ടാർന്നില്ലേ?????
ആ പയ്യൻ ലെ മുലപ്പാൽ കുടിക്കാത്ത no.1 .... ആണ്. ..ല്ലെ,😀
@jijojeevan65773 жыл бұрын
4 കൊല്ലം b-techന് പഠിച്ചത് കിഴക്കോട്ട് ദർശനമായി ഇരുന്നായിരുന്നു നല്ല ഡീസൻ്റ് ആയിട്ട് ഞാൻ പൊട്ടി പക്ഷേ എൻ്റെ കൂട്ടുകാരൻ പാസ്സ് ആയി the only thing I would say is hard work is the key to success അല്ലാത്തവൻ മൂഞ്ചും സത്യം.
Fan base kandu ketti njetti njan 😁😁😁😁.... serial mahadurantham ....
@ancytj97723 жыл бұрын
ആരൊക്ക റോസ്റ്റ് ചെയ്‌താലും ആ സീരിയലിനു ഒന്നും സംഭവിക്കില്ല. മുഴുവൻ പൊട്ടത്തരം ആണ് വിളമ്പുന്നത്. എന്റെ വീട്ടിൽ വയ്ക്കും. അതിന്റെ സൗണ്ട് പോലും കേൾക്കാതെ ഇരിക്കാൻ വാതിൽ അടച്ചു ഇരിക്കുക ആണ്.
@sarathmohan2323 жыл бұрын
Le Santhosh George Kulangara Sir: എനിക്ക് എന്തിൻ്റെ കേടാരുന്ന്
@alansr91443 жыл бұрын
Ha🤣
@sahlaibrahim96043 жыл бұрын
Sathyam Full episodes kanda jnan
@sarathmohan2323 жыл бұрын
@@sahlaibrahim9604 കാണാഞ്ഞത് നന്നായി എന്ന് ഇപ്പൊൾ തോന്നുന്നു.
@arathyshibu93653 жыл бұрын
എനിക്ക് 2019 ൽ 10 th ൽ full A+ കിട്ടിയപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ വച്ച് ഒരു ട്രോഫി കിട്ടിയായിരുന്നു (എന്റെ അമ്മ അവിടെ head nurse ആണ്).അപ്പോ ഈ പുള്ളി എഴുതിയ 'എങ്ങനെ ബുദ്ധിമാൻ ആകാം' (അത് തന്നെ ആണെന്ന് തോന്നുന്നു ടൈറ്റിൽ) എന്ന ഒരു ബുക്ക് സമ്മാനം ആയിട്ട് കിട്ടി. വേറെ പ്രത്യേകിച്ച് ഒന്നും ഇല്ല, കിഴക്കോട്ട് ഇരുന്ന് പഠിത്തവും സാരസ്വൈത്യായന രസായനവും ഒക്കെ ആയിരുന്നു 😂
@Shinojkk-p5f3 жыл бұрын
😅
@arunvpillai19823 жыл бұрын
അതൊന്നും മൈൻഡ് ചെയ്യാതെ പഠിച്ചെന്നും പ്ലസ് ടു നും ഫുൾ എ പ്ലസ് കിട്ടി നന്നായി മുന്നോട്ടു പോകുന്നുവെന്നും പ്രതീക്ഷിക്കുന്നു.. ഭാവി തലമുറയോടുള്ള കരുതലായി ആ പുസ്തകം. എലിവിഷം, കീടനാശിനി തുടങ്ങിയവ സൂക്ഷിക്കുന്ന ( കുട്ടികൾക്ക് കൈ എത്താത്ത ഉയരം ) ഭാഗത്തു ചിതലിനു വായിക്കാനായി കൊടുക്കുക ഒപ്പം കൈ ഡെറ്റോൾ ഒഴിച്ച് കഴുകുക
@meowonuz3 жыл бұрын
+2വിന് full A+ കിട്ടിയപ്പോൾ എനിക്കും കിട്ടിയാരുന്നു ഈ പുള്ളിയുടെ കയ്യിൽ നിന്ന് ഒരു ട്രോഫിയും ഈ same title ഉള്ള ഒരു ബുക്കും😂
@shamseercx79423 жыл бұрын
😹🚶♂️
@venusstellar15973 жыл бұрын
@@arunvpillai1982 😍😂🔥
@show-g2v3 жыл бұрын
Unfortunately, i couldn’t breast feed my daughter . I was not having even a single drop of milk in my breast😢 i suffered a alot by hearing rude comments from the society!! My baby girl is 3 years old now, she posesses amazing memory, she paints really well.. and she is also practising karate aswell!! 😍
@gaya33 жыл бұрын
❤️
@sibi.b.s92923 жыл бұрын
You gave her powder milk then.
@show-g2v3 жыл бұрын
@@sibi.b.s9292 yes she had formula milk for 2.5 years!!
@Littlesunshine15153 жыл бұрын
same issue, i suffered so much during that period..
@user-me2py1kb7w3 жыл бұрын
I’m a nurse working here in Uk for many years. It’s really hard to find a lactate mom here😁 Personally, I lost my mom when my younger brother born. Mom passed away immediately after my brother born, he never had a single drop of breast milk. Ironically, he is brilliant among us, 28 yrs old now, decorating one of the top position in a MNC🥰✌️ Proud of my little bro♥️
@lekshmil20853 жыл бұрын
1 വയസ് ആയപ്പോ പാൽ കുടി നിർത്തിയ എൻ്റെ അനിയത്തി exam topper.. 3 വയസ് വരെ പാൽ കുടിച്ച ഞാൻ 🥴 അവളുടെ നാലിൽ ഒന്നു ബുദ്ധി എങ്കിലും കിട്ടിയ മതിയാരുന്നു😕😕
@cristiano17063 жыл бұрын
😅😅
@WinWithManju3 жыл бұрын
😂😂😂🤣
@jomyjoseph10003 жыл бұрын
🤭🤭🤪
@raneeshvnambiartharas90593 жыл бұрын
രണ്ടിൽ നിർത്തണമായിരുന്നു, മൂന് ഓവർ ഡോസാണ്, വിപരീത ഫലം ചെയ്യും☹️
@Aparna_Aami3 жыл бұрын
@@raneeshvnambiartharas9059 😂🤣
@speak2anil3 жыл бұрын
ഗുരുവിനെ ദൈവത്തെ പ്പോലെ കണ്ട് എല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ കുട്ടികളോട് പറയരുത്. ചോദ്യങ്ങൾ ചോദിക്കുകയും തെളിവുകൾ അന്വേഷിക്കുകയും ശാസ്ത്രി യമയി തെളിയിച്ചു വേണം എല്ലാം പഠിക്കുവാൻ.
@samharasamhara32233 жыл бұрын
💚💞💚💚💚💚💞💞💚
@parvathy_r_nair3 жыл бұрын
I was a school topper, currently a medical student, but i didn't consume mother's milk when I was an infant. Since I was a preterm baby my mother did not have breast milk.
@ജിന്ന്-ഢ2ഢ3 жыл бұрын
എല്ലാവര്ക്കും അവരവരുടെ അനുഭവങ്ങളാണ് സത്യം. നിങ്ങൾക്കും നിങ്ങളുടെ അനുഭവങ്ങളാണ് സത്യം. ക്രിട്ടിക് ചെയുക ചോദ്യം ചെയുക എന്നതിനർത്ഥം നിങ്ങൾ പറയുന്നതാണ് ശരിയെന്നല്ല. സ്വതവേ മറ്റുള്ളവരെ ക്രിട്ടിക് ചെയുന്നത് പറയുന്നതും ആസ്വദിക്കുന്നതും രസമുള്ള കാര്യമാണ്. നിങ്ങളുടെ വിശ്വാസം നിങ്ങളുടെ കയ്യിൽ ഇരിക്കട്ടെ.
@bellatrixox3 жыл бұрын
This guy literally came to our college for an event a few days ago y'all 😐
@gaya33 жыл бұрын
Whoa
@bellatrixox3 жыл бұрын
@@gaya3 thank you for the reply chechi 😚 and yes, we were sleeping
@alansr91443 жыл бұрын
@@bellatrixox LoL
@aneenaxavier7443 жыл бұрын
@@bellatrixox lol
@platypus21413 жыл бұрын
Damn
@Noufalckra3 жыл бұрын
നാലു വർഷം അമ്മിഞ്ഞ പാൽ കുടിച്ചു വളർന്ന ഞാൻ 9ക്ലാസിൽ പഠിത്തം നിർത്തി നാടിനും നാട്ടുകാർക്കും ഒരു ഉപകാരവും ഇല്ലാതെ തേരാ പാരാ നടക്കുന്നു
@akhilaprasad21603 жыл бұрын
Ha ha.ente mood valare down ayirikkuvarunnu,itu kand kore chirich...swantam avastayeppatti nalla bodhyam ulla alanalle....
@femishellyvarghese36683 жыл бұрын
Pavam
@shafeershafee48893 жыл бұрын
Amithamayal amruthum visham
@raghavantp15533 жыл бұрын
@@shafeershafee4889 correct sir
@castrof49453 жыл бұрын
പുരികം കൂട്ടി മുട്ടിയാൽ കുശാഗ്ര ബുദ്ധി... വലിയ നെറ്റി ഉള്ളവൻ ബുദ്ധിമാൻ.... കണ്ണ് ചുവന്നാൽ ദുഷ്ടൻ..... ഇനിയും ഉണ്ട് ഇങ്ങേരുടെ കണ്ട് പിടിത്തങ്ങൾ
@sudhi93163 жыл бұрын
ഇയാളെങ്ങനെ Police ഇൽ ആയി എന്നൊരു doubt അടിച്ചു .. എത്ര കഷ്ടപെട്ടാണ് അന്ന് tvm ഉള്ളപ്പോൾ ഇയാളുടെ class കേൾക്കാൻ പോയത് .... പള്ളിലെ അച്ചൻ ക്ലാസ്സ് എടുത്ത പോലെ ആയിരുന്നു ... 😝
@reshmaraju6763 жыл бұрын
@@geethu9174 right Geethu
@subhathonakkod98253 жыл бұрын
വിദ്യാഭ്യാസവും വിവരവും തമ്മിൽ വലിയ ബന്ധം ഒന്നുമില്ല എന്നതിൻ്റെ തെളിവുകൾ!
@ajinprabha6413 жыл бұрын
എത്ര ക്വാളിഫിക്കേഷൻ ഉണ്ട് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം,വിവേകം ,മനുഷ്യത്വം , ശാസ്ത്രബോധം ഉണ്ടെകിലെ പൂർണമാവുള്ളു
@mathsipe3 жыл бұрын
Yes
@ostrichzachariah36393 жыл бұрын
Adhikamayal amruthum visham...ha..ha..ha...
@ajinprabha6413 жыл бұрын
@@ostrichzachariah3639 definitely 😅
@aswinpeethambaran33623 жыл бұрын
He would be a perfect contestant for Big Boss Season 4. 💯✨ He's going to create the next wave, because his thoughts and beliefs are ten times older than his age. There was a gentleman in Season 2 just like him. Well educated, but he doesn't even know what & why he studied this much. 😂😂😂
@gaya39833 жыл бұрын
Reyith Kumar 😂😂😂
@platypus21413 жыл бұрын
Rayith annan uyir 🦋
@niyassecondaccount3 жыл бұрын
reyith ser uyyooo🤣🤣🤣
@anjaliramakrishnan643 жыл бұрын
🤣🤣👍👍
@appsjp84083 жыл бұрын
Rejith kumar hit ആയത് അയാളുടെ ഐഡിയോളജി വച്ചിട്ടു ഒന്നുമല്ല.. സീസൺ of ദുരന്തം ,സീരിയൽ,കരച്ചിൽ ഡ്രാമ, ആയിരിന്നു ആ സീസൺ.. Athil ഒരു sidil ഇരുന്നു ഇയാൾ എല്ലാം പൊളിച്ചു കൊണ്ട് മാത്രമാണ് mass ആയത്... അയാളെ പൊളിക്കാൻ wildcardil കൊണ്ട് വന്ന ജസ്ല, ദയ ഒക്കെയാനിൽ ഭൂലോക വെരുപ്പീരമായി... First സീസൺ okeyanu rejith എങ്കിൽ ഇത് പോലെ hit ആവുമായിരുന്നില്ല..
@dibinlal44783 жыл бұрын
രവിചന്ദ്രൻ സർ പറഞ്ഞത് പോലെ Scientific knowledge മാത്രം പോരാ scientific temper കൂടി വേണം👍👍👍
@Akarsh2693 жыл бұрын
Bro sherrikum scientific temper ennu vechal ntha athinte meaning
@ananth2273 жыл бұрын
@@Akarsh269 Logical and rational thinking
@dibinlal44783 жыл бұрын
@@Akarsh269 ശാസ്ത്രീയപരമായി ചിന്തിക്കുക
@unrivaled_reader3 жыл бұрын
നല്ല അറിവുള്ള വ്യക്തി ആണ്. അതിന്റെ ബഹുമാനം ഇദ്ദേഹത്തോട് എന്നും തോന്നിയിട്ടുണ്ട്. പക്ഷെ മതം, വിശ്വാസം, മന്ത്രവാദം മുതലായ കാര്യങ്ങളിൽ ഉറപ്പെന്ന രീതിയിൽ ഇദ്ദേഹം പറയുന്ന പലതും സഫാരിയിൽ കേട്ടപ്പോൾ ഒരു കല്ല് കടി തോന്നിയിരുന്നു. അറിവുള്ളവർ ഇങ്ങനെ ഒക്കെ വിശ്വസിക്കുമോ എന്നൊരു സംശയവും കൂടെ തന്നെ വന്നു. എന്റെ അച്ഛനും അമ്മയും ഇദ്ദേഹത്തിന് ഇത്രയും അറിവുള്ളത് കൊണ്ട് ഈ പറഞ്ഞതൊക്കെയും തെറ്റാവാൻ യാതൊരു സാധ്യതയും ഇല്ലെന്ന് പറഞ്ഞത് നിഷ്കരുണം എന്നെ തള്ളിക്കളഞ്ഞു. ഈ ഹാർവാർഡ് കാര്യം ഞാൻ ഈ വീഡിയോ കണ്ടപ്പോഴാണ് അറിയുന്നത് തന്നെ. ഇപ്പോൾ ഒരു കാര്യം ഏറെക്കുറെ ഉറപ്പായി. Pseudo Science ന്റെ പിടിയിൽ അറിവുള്ളവർ ഇത് പോലെ പിടിമുറുക്കുന്നുണ്ട്.. ഒരു സന്യാസിയെ കിട്ടിയിരുന്നെങ്കിൽ ജോലി എപ്പോ കിട്ടുമെന്ന് ചോദിച്ചു സെറ്റ് ആക്കാമായിരുന്നു. വെറുതെ പഠിച്ച് സമയം കളഞ്ഞു.
@exgod13 жыл бұрын
Rajith Ser എന്നാ vanN മരം വീണു!!! Ini DGP Alexander Jacob Ser കേരളം ഭരിക്കും, മിക്കവാറും പുള്ളിയെ big boss കാർ പോക്കും!!!
@etceterastories15303 жыл бұрын
നിങ്ങക്കൊരു സത്യം അറിയാവോ.. കള്ളം പറയുന്നത് സന്യാസിയല്ല, Harvard ലെ ഹിസ്റ്ററി department ആണ് ഗൂയ്‌സ്... 😐😐😐 DGP മാര് വരെ Whatsapp university വൈസ് ചാൻസ്ലർമാർ ആകാൻ മത്സരം ആണല്ലോ ഈശ്വരാ 😬
@gaya33 жыл бұрын
🥲
@abhiedu44072 жыл бұрын
ഒരാളെയും വ്യക്തിഹത്യ ചെയ്യരുത്, ആർക്കും ആരെയും വിമർശിക്കാം പക്ഷെ പ്രേശ്നങ്ങൾ പരിഹരിക്കാൻ ആർക്കും കഴിയതുമില്ല.
@dereenaomanakuttan51333 жыл бұрын
"No. 1 budhu" ennokke... Shame on him...👎🏽 Thank you so much Gayathry for bringing this up❤️
@shahna95523 жыл бұрын
"Tricks by fasil basheer "ഇന്ന് ഈ തള്ള് പൊളിച്ചടുക്കിയിട്ടേ ഉള്ളൂ,ആത്മാവിനെ വിളിച്ച് വരുത്തി കേസ് തെളിയിച്ചു എന്നൊക്കെയാണ് സഫാരി ചാനലിൽ വന്ന് പുള്ളിക്കാരൻ പറഞ്ഞത് ,മത വിശ്വാസങ്ങളുടെ മാഹാത്മ്യം പറഞ്ഞ് വിശ്വാസികളെ കൂടെ നിർത്താനും ആൾക്ക് നല്ല കഴിവാണ്🥴
@harikrishnan27133 жыл бұрын
Ennalum safari tv il pulliye kadha parayan vilichallo ennu orkumpozha
@achu18943 жыл бұрын
Yes njan ath kandondirunnappola Gayathri chechide video vannath
@kirankumarkkkk83123 жыл бұрын
ശോ സഫാരി ചാനൽ ആയതുകൊണ്ട് ഞാൻ അത് വിശ്വസിച്ചു കുറെ പേരോട് പറയുകയും ചെയ്തു.
@mathsipe3 жыл бұрын
@shahna അതിനു പറ്റിയ മത ജീവികൾ ഉള്ളത്‌കൊണ്ടാണല്ലോ...വളം നന്നായി വലിച്ചെടുത്തു പ്രോത്സാഹിപ്പിച്ചോളും..Quite natural
@aamiaami13073 жыл бұрын
ഇദ്ദേഹത്തിന്റെ ഹിസ്റ്ററി ക്ലാസ്സ് നേരിട്ട് കേൾക്കാൻ ഒരു അവസരം ഉണ്ടായിരുന്നു....ഒരുപാട് വായിക്കുന്ന വ്യക്തിയാണ്...വിശ്വസിക്കാൻ പാടാണ്.... ആ പറഞ്ഞ കേസ് ഞാൻ ഒരിക്കെ കേട്ടപ്പോ സുഹൃത്തായ അഡ്വക്കേറ്റ് നോട് പറഞ്ഞിരുന്നു.... അപ്പോഴാണ് മനസ്സിലായത് അങ്ങനെ ഒക്കെ നടക്കാൻ ചാൻസ് ഇല്ലാ എന്ന്
@jim4093 жыл бұрын
Actually, DRDO approved the claim of a Jain monk who claimed to have never eaten or drunk anything for decades .. (it was debunked by the then, now in exile, president of rationalist association of India, sanal idamaruku, who proved the monk was lying) such things can happen in India as there are many people who would very much like to believe in things that don't have evidence But they reject scientific facts such as Theory of Evolution, even though it's presented with evidence..
@arunchemparathy1993 жыл бұрын
വായിക്കുന്നതു ചവറായിരിക്കും.
@sterinthomas46732 жыл бұрын
Njan 06 month-il janich.. Incubator-il oke aayt aanu janichath.. Ammayude Paul kudikan pateetilla.. I hold 5 Rajiv Gandhi university rank for BDS🤭
@agginmariajames3 жыл бұрын
I was breastfed until 3 years. Then why didn't I become University topper. 😂 I was just an average student.
@basilmeldho66183 жыл бұрын
Same😌🙂
@sunilk28713 жыл бұрын
കിഴക്കോട്ടു തിരിഞ്ഞു പാല് കുടിക്കാത്തത് കൊണ്ടാണ് ആവറേജ് ആയി പോയത്!
@deepavarriyar91933 жыл бұрын
രണ്ട് വയസ് വരെ എത്താതെ ഒന്നര വയസിൽ എനിക്ക് മുലപ്പാൽ നിഷേധിച്ച കാരണമാണ് ഞാൻ യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് ആകാതെ പോയത് ..... ഓഗോഡ് വൈകിയറിഞ്ഞ ഈ സത്യം എന്നെ തകർത്തു കളഞ്ഞു .......by Dubai മൂന്ന് വയസു വരെ കിട്ടിയ എന്റെ അനിയത്തിയാണ് ഇപ്പോ All university toppe and IAS OFFICER😜 പരമ കഷ്ടം🥴🥴
@marcelmorris68753 жыл бұрын
ഞാൻ രണ്ടു വർഷത്തോളം മുലപ്പാൽ കുടിച്ചതാ.... പത്താം ക്ലാസ്സിൽ കിട്ടിയ മാർക്കു പറഞ്ഞാ ജേക്കബ് സാർ ഇപ്പൊ പോയി ആത്മഹത്യ ചെയ്യും....
@foodhuntercrazy55323 жыл бұрын
ഈ പുള്ളിടെ batch ൽ സിവിൽ സർവീസ് എഴുതിയാരുന്നേൽ ഞാനും ഇന്ന് ias ആയേനെ...
Aa batch il aayirunnegil...your intelligence , resources , situation ath ellam maarum.( So annu aanengillum it won't be easy 😅
@harrynorbert20053 жыл бұрын
ഞാൻ ചേച്ചിയുടെ വീഡിയോ കാണുന്നതിനൊപ്പം ചേച്ചിയുടെ ഡ്രസിങ് സ്റ്റൈലും നോക്കുന്നുണ്ട് 👌👌👌 നല്ല പോളി ഡ്രസിങ് സെൻസ് ആണ് ചേച്ചിക്ക് 👌👌👌
@mugofcaffeine3 жыл бұрын
His comment "breast-fed alatha children are budus" is quite rude and unacceptable in front of children.But scientifically, the importance of breast milk is far reaching. 90% of brain development occurs during first year of life and that is why we doctors emphasize on putting baby on exclusive breastfeeding till 6 months and start weaning after that. I saw a lot of comments making breastfeeding look optional and a woman's choice,hence wanted to make it clear here that it is not so.
@kva99723 жыл бұрын
True.
@the_sea_bird60193 жыл бұрын
Absolutely
@anjanaa46173 жыл бұрын
So true
@msnair36033 жыл бұрын
8:06 "oru sthreeyeyum upadravikkilla" How come not hurting other people is a GOOD quality? Isn't that how normal people behave?😃
@user-gh1xn7lv7e3 жыл бұрын
😂
@sana2543 жыл бұрын
Hhaann😂
@dereenaomanakuttan51333 жыл бұрын
Absolutely, glorifying the bare minimum, is like normalization of what's wrong.
@Arun_Oommen3 жыл бұрын
I wonder why nobody is talking about why Santosh George is letting this man speak over his channel!
@anjaliramakrishnan643 жыл бұрын
Very true
@myvoices95033 жыл бұрын
Seriously ente chinthakalil orupad nalla mattam varuthiya oru channel aanidh💯 Thanks gayatri
@navami81413 жыл бұрын
IPS, എടുത്തവർക്ക് ബുദ്ധിശക്തി നഷ്ടമായി എന്നാണ് തോന്നുന്നത് മോൻസൺ ന്റെഅടുത്ത് പോകുക,പൊട്ടതരം പറയുക.... 😂😂 എല്ലാം encyclopediaയുടെ എെശ്വര്യം....
@autophile....3 жыл бұрын
എനിക്ക് ഭയങ്കര ബഹുമാനം തോന്നിയ ആളായിരുന്നു... ഇപ്പൊ മൂപ്പരെ തള്ള് കേട്ട് എനിക്കെന്തിന്റെ കേടായിരുന്നു എന്നായി... നിങ്ങളെ പോലുള്ളവർ ഇങ്ങനെ തുടങ്ങിയാൽ സാധാരണക്കാർ എന്ത് ചെയ്യും.... എത്ര rank und എത്ര ക്വാളിഫിക്കേഷൻ ഉണ്ട് എന്നതിലല്ല.. എത്ര വിവരം ഉണ്ട് എന്നതിലാണ് കാര്യം എന്ന് ഇന്ന് ഒന്നൂടി ഉറപ്പിക്കാനായി 🤭 Nice വീഡിയോ.. 👌👌👏👏👏 സുക്കർബർഗിനെ കൊണ്ട് വന്നത് കൊണ്ട് വീഡിയോടെ ലെവൽ തന്നെ മാറി....😂😂🤭🤭🤭
@drgireeshgs16633 жыл бұрын
I had gone through the comment box. Glad to see a bunch of audience with strong scientific sense. I had never experienced such quality comments in a KZbin channel. All the best Gayathri.
@shysalsabu17583 жыл бұрын
Harvard ന്റെ തള്ള് സ്ഥിരമുള്ളതാ🙄 എന്ന് ഇദ്ദേഹത്തിന്റെ ക്ലാസ്സ് കേട്ടിട്ടുള്ള ഹതഭാഗ്യൻ 😬
@devanandars21763 жыл бұрын
മറ്റൊരു ഹതഭാഗ്യ
@gayatrisatish92243 жыл бұрын
Njanum
@ireneadler58303 жыл бұрын
മറ്റൊരു ഹതഭാഗ്യൻ
@sreelakshmiasok71063 жыл бұрын
മറ്റൊരു ഹതഭാഗ്യ 🙃
@BB-ot9bm3 жыл бұрын
😂🤣😂😂😂
@jrjtoons7613 жыл бұрын
ആത്മാവിൽ വിശ്വസിക്കുന്ന ഒരു ആത്മീയവാദിയിൽ നിന്നും ഇത്തരം അനുഭവങ്ങളെ ഉണ്ടാവു എന്നു നമ്മൾ മുൻപെ മനസിലാക്കണമായിരുന്നു. 🙂.
@aaliyasalim37403 жыл бұрын
ഇത് മാത്രമല്ല മൂന്ന് മതങ്ങളെയും ആവശ്യമില്ലാതെ പൊക്കിയടിച്ചു വിശ്വാസികളുടെ കയ്യടി മേടിക്കലാണ് പുള്ളിടെ main...... ഓരോ മത പണ്ഡിതന്മാർ അവരുടെ മതത്തിനെ പറ്റി പറഞ്ഞത് whatsapp ഗ്രൂപുകളിൽ കൂടി share ചെയ്ത് ആത്മസംതൃപ്തി അടയും 😌😌😌
@gaya33 жыл бұрын
True
@elsammavm52823 жыл бұрын
ഒരു give and take policy, അല്ലേ? 😂
@Safadstories3 жыл бұрын
True💯👌🏽😃
@samharasamhara32233 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@junabr9303 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ചെയ്ത ഒരു മണ്ടത്തരമാണ് ഇദ്ദേഹത്തെ ചരിത്രം എന്നിലൂടെ പരിപാടിയിൽക്ഷണിച്ചത്
@shanioabraham4603 жыл бұрын
Sathyam.. Ethokke keette santhosh sir be like: “enike ethe veenam”
@sumayya1233 жыл бұрын
സന്തോഷ് സർ ന്റെ ഒരു video യിൽ പറയുന്നുണ്ട്.. എന്റെ channelil വരുന്നവരെ ആരും അതിക്ഷേപിക്കാൻ ഞാൻ ഇട വരുത്തില്ല എന്ന്.. ഇനി ഈ video കാണുമ്പോൾ സാറിന് സങ്കടം ആവും 😭
@geo96643 жыл бұрын
സന്തോഷ് എൻ്റെ കമൻ്റെ ഡിലീറ്റി
@geo96643 жыл бұрын
ഇതേ പറ്റി ചോദിച്ചതിന് മാത്രമല്ല വിവാദമായപ്പോൾ ഓസ്ഫോർഡ് തള്ള് ഡിലീറ്റിയിട്ടുണ്ട്
@MiaLakshmiNamboothiripad3 жыл бұрын
Good to see Mark Zac speaking Malayalam 😁
@uday61852 жыл бұрын
ഒരാൾ അയാളുടെ ജീവിത കാലഘട്ടത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഗുണം ചെയ്യുന്ന പ്രവർത്തികൾ ചെയ്തു അയാളുടെ അനുഭവങ്ങൾ (അത് വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം)പങ്കു വെച്ചതിനെ റോസ്റ്റ് ചെയ്തു ജീവിക്കുന്ന ഓരോരോ ജന്മങ്ങൾ... അയാൾ അയാളുടെ ജീവിത കാലഘട്ടത്തിൽ ചെയ്ത 10 ൽ ഒരംശം എങ്കിലും മാടം ചെയ്തിരുന്നേൽ ഈ പറയുന്നതിൽ അർത്ഥം ഉണ്ട്.... 😵😵😵
@linimollinimol70563 жыл бұрын
ഞാൻ രണ്ടരവയസ്സുവരെ എൻറെ അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ട്. എന്നിട്ട് എനിക്ക് പത്താംക്ലാസിൽ ഒരു A+ പോലും കിട്ടിയില്ല.
@sreejac62453 жыл бұрын
പുള്ളിക്ക് ഒന്ന് ഫേമസ് ആവണ്ടേ 😁😁😁ഇങ്ങനെ ഉള്ള മരപ്പാഴുകളാണ് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നത് എന്നതാണ് അതിലും വലിയ കഷ്ടം 😡
@stark58993 жыл бұрын
സ്വന്തം വീട്ടിലെ കക്കൂസ് എവിടെ വയ്ക്കണം എന്ന് പോലും ജ്യോൽസ്യൻ തീരുമാനിക്കുന്ന നമ്മുടെ നാട്ടിൽ ഇതൊക്കെ ഒരു വല്യ കാര്യം ആണോ ചേച്ചീ 😁
@sruthims553 жыл бұрын
ini theerumanam enganum thetti poyal kashtapettu undakkiya veedoke polichu paniyunna parties um undu🤣🤣...apo jyotsyan paranjathum sari avum...dhananashtam, manahani, vanchikkapedal, kandakasani 😇
@tunetheworld963 жыл бұрын
@@sruthims55 sathyam
@smithpulikkal77733 жыл бұрын
ശ്രീ Alexander Jacob ഇത്രയും ഉന്നത ഉദ്യോഗസ്ഥൻ ആയിരുന്നത് കൊണ്ട് അദ്ദേഹം പറയുന്ന പല കാര്യങ്ങളും സാമാന്യജനം വിശ്വസിച്ചു പോകും. അതെല്ലാം സയന്റിഫിക് ആയി പൊളിച്ചെഴുത്ത് നടത്തേണ്ടത് അത്യാവശ്യമാണ് 👍
@jyothijose78403 жыл бұрын
ചേച്ചിടെ ഇന്നത്തെ വീഡിയോ കുറെ diffrence ഉള്ളതായി തോന്നി
@gaya33 жыл бұрын
Thanks
@sachinjsaji79482 жыл бұрын
Edheham class edutha civil service accademyil ninnum 500inu mukalil kuttikal Eppol serviceil und.... Njan etheham pankedutha meetingil poyitund, othiri pavapetta kuttikal edheham karanam civil serviceil ethiyitund.... Samuhathintte thazhe thattill ullavare edheham munpottu konduvannu scholarship, guidance kodukunu.... Kore doctors IAS officermarude interviewil Alexander Jacob sir aanu avare motivate cheythathenum ketitund.... Chechiyude ella videosum eniku eshtamanu, but ethu mathram njan yojikunilla, enne pole oru hopeum ellathe erunna orupadu aalukalku nalla vazhikati aanu adheham.... Pinne Harvard University ayachenu parayuna letteril avar Alexander Jacob paranga karyam disapprove cheyunilla, that means there is a chance it may happen and they don't have the documents
@Chrysalis-y4n3 жыл бұрын
12 th ക്ലാസ്സ് farewell സമയത്തു സ്കൂൾ മാനേജ്മെന്റിലെ ഒരു പുള്ളി ( പേര് അറിയില്ല, അറിയാൻ ശ്രെമിച്ചുമില്ല ) പരീക്ഷ എഴുതുമ്പോൾ ചെയ്യണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു. അതിൽ ഒന്നായിരുന്നു പരീക്ഷ എഴുതുന്ന സമയത്തു വിശന്നാൽ അന്തരീക്ഷത്തിൽ നിന്നും nutritional energy ശരീരത്തിനു വലിച്ചെടുക്കാൻ പറ്റുമെന്നു 😂. റിസർച്ച് ചെയ്തു തെളിയിച്ചതാ എന്നൊക്കെയാ പറഞ്ഞെ.
@hjjhj48003 жыл бұрын
😂
@jojomj72403 жыл бұрын
9:57 to 10:57 🤔 എനിക്കും എന്റെ അമ്മച്ചി മുലപാൽ തന്നിട്ടില്ല എന്നാണ് തോന്നുന്നത്... അതുകൊണ്ട് ആണ് ഞാൻ ഇങ്ങനെ ആയി പോയത്.. ഞങ്ങൾ ട്വിൻസ് ആണ്. ചിലപ്പോൾ രണ്ടുപേർക്കും തികഞ്ഞു കാണത്തില്ല... 🤔 അത് എന്ത് തന്നെ ആയാലും ഇന്ന് വീട്ടിൽ ചെന്നിട്ട് അമ്മച്ചിയുടെ അടുത്ത് ഇതേ പറ്റി ചോദിച്ചട്ടെ വേറെ കാര്യം ഉള്ളൂ...!!!!
@Maria-dy3ie3 жыл бұрын
🤣🤣
@anumol37723 жыл бұрын
എന്റെ പൊന്നോ ഈ പുള്ളിടെ speech ഞാൻ കേട്ടിട്ടുണ്ട് 2015 il... അതും ആ വർഷത്തെ full A+ കുട്ടികൾക്ക് വേണ്ടി ഉള്ള മലയാള മനോരമ യുടെ program il വെച്ച്.... ആലപ്പുഴ യിൽ വെച്ച് ആരുന്നു അത്..... അത് കഴിഞ്ഞ് വീട്ടിൽ വന്നത് മുതൽ കിഴക്കോട്ടു നോക്കി ഇരുന്ന് പഠിക്കാൻ പറയുമാരുന്നു വീട്ടുകാർ...... അന്ന് ഞാൻ athokke ചെറുതായിട്ട് വിശ്വസിച്ചിരുന്നു 😂😂 ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ..... 🤦🤦🤦🤦പരമ കഷ്ടം....... അന്ന് അവിടത്തെ ആ വലിയ hall നിറച്ചും ഉണ്ടായിരുന്ന അത്രയും ആളുകളുടെ മുൻപിൽ വെച്ച് ഇത്രയും വലിയ തള്ള് നടത്തിയ തള്ള് വീരൻ 🙆🏻♀️🙆🏻♀️🙆🏻♀️🙆🏻♀️🙆🏻♀️
@AO-bs4lr3 жыл бұрын
Safari channel le ee playlist nj save cheyth complete kandirunnu. Entho oru nigooda cinema kanunna pole. Pazhe yakshikadha kelkunna oru feel 😌😌😌😌
@jenharjennu22583 жыл бұрын
ചേച്ചി ഉടൻ പണം 3.0 പോലത്തെ പരിപാടികൾ roast ചെയ്യുമോ
@DineshDinu1083 жыл бұрын
Ellathineyum vimarshikkan thonnunathu oru rogamanu Chechi 🙏
@animasurendran83983 жыл бұрын
I am going to fail my university paper then!! Cause I was breast fed only one year 😭. Since I met half of the criterion, I hope I have a 50% chance to win 😂
@grettotj89373 жыл бұрын
Alexander Jacob sirinte speech orupadu keetittundu. Valare informative aaya pala karyangalum adhem paranjtundu.. And jail DGP ayirunnu kaalathu adheham cheytha karyangal ellam valare appreciatable anu.. Informations share cheyyum bol chilapol ellaam double check cheyyan sadhichennu Varilla. So adhehathe veruthe krushikanada karyamilla. Namukku lebicha informationte authenticity nammal thanne double check cheyyunnathanu nallathu.. ella adhyapakarum padipikunna ella karyangalum chilapol 100%accurate aaganamenilla. Hearting a man without seeing his good intention is not good
ഇദ്ദേഹത്തെ ഹാർവാർഡ് ലെ അല്ല നമ്മുടെ നാട്ടിലെ ഏതെങ്കിലും ആസ്പത്രിയിലെ സൈക്കോളജി ഡിപ്പാർട്ട്‌മെന്റ് ൽ കൊണ്ട് പോണം. ചികിത്സാ ചിലവ് ഇദ്ദേഹത്തിൻ്റെ ക്ലാസ് കേട്ട ആരെങ്കിലും വഹിക്കും.
@remavasudevan37193 жыл бұрын
😂
@AM-bq1ib3 жыл бұрын
3 vayas vare kudchu.. and now attempting neet 3 rd tym🙄
@Chaotic_Lad3 жыл бұрын
കുറ്റം പറയരുതെല്ലോ.. ഞാൻ യൂണിവേഴ്സിറ്റി ടോപ്പർ ആരുന്നു.. അപ്പോളാണ് വേറൊരുത്തൻ 10 വയസ്സ് വരെ മുലപ്പാൽ കുടിച്ചിട്ട് എക്സാം എഴുതിയത്.. പിന്നെ അവൻ ടോപ്പർ ആയി.. ഞൻ അതോടെ പഠിത്തം നിർത്തി.. 😪
@liveandletlive17843 жыл бұрын
എന്തു പറയുന്നു എന്നല്ല, ആരു പറയുന്നു എന്നു നോക്കിയാണ് ഇവിടെ കാര്യങ്ങൾ സ്വീകരിക്കുന്നത്.
@gaya33 жыл бұрын
Yeah
@ancyjbenadict4563 жыл бұрын
മുൻപ് ഇദ്ദേഹത്തിന്റെ ഒരു ക്രൈം നെ കുറിച്ചുള്ള വീഡിയോ കണ്ടപ്പോൾ ഇദ്ദേഹം എന്തു നല്ല അനുഭവപരിചയം ഉള്ള ആണ് എന്നു ഞാൻ വിചാരിച്ചിട്ടുണ്ട്... ബട്ട് ഇത്തരം ആളുകൾ പറയുന്ന ഓരോ കാര്യങ്ങൾ toxic ആണെന്ന് പോലും മനസ്സിലാക്കാൻ പറ്റാതെ സ്വാധീനിക്കുന്നു എന്നു ഇന്ന് മനസ്സിലായി... അതിനാൽ ഇത്തരം വ്യക്തിത്വങ്ങൾ ദൈവായി മറ്റുള്ളവർക് ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കരുത്... ഇത് ഒരുപാട് പേരെ സ്വാധീനിക്കും... ഗായത്രി ചേച്ചി ur effoets for this video 💞...
@gaya33 жыл бұрын
🙏🏽❤️
@meow222453 жыл бұрын
3.5 വയസു വരെ അമ്മയുടേയും അമ്മയുടെ സഹോദരിയുടേയു൦ മുല കുടിച്ചിട്ടുണ്ട്... 10-12 വയസു വരെ വീട്ടിലെ പശുവിന്റെ പാലും കറന്നുടനെ കുടിച്ചിട്ടുണ്ട്.. 😤😤 യൂണിവേഴ്സിറ്റി ടോപ്പ൪ ആയി 2 കൊല്ലമായി സപ്ലി എഴുതി വീട്ടിൽ ഇരിക്കുന്നു 😇😇😌😌 (എന്നാ രോഗങ്ങൾ പൊതുവേ കുറവാണ്.. )
@TheNithinpj0073 жыл бұрын
ഇദ്ദേഹത്തിന്റെ ചില വാക്കുകൾക്കോ വിശ്വാസങ്ങൾക്കോ ഇതുവരെ കണ്ടുപിടിച്ച ശാസ്ത്രത്തിന്റെ അടിത്തറ ഇല്ലായിരിക്കാം.. എന്നിരുന്നാലും ഒരു യഥാർഥ മനുഷ്യസ്നേഹിയെ ഈ വിധത്തിൽ അപമാനിക്കുന്നത് ശരിയാണോ??
@sanjanasreekumar3 жыл бұрын
This is why i like you!!! Because you come with a good and unique content!!! Hats off dear❤ keep going!!
@Humanisgreat3 жыл бұрын
You are really a gift to this world sister please keep asking questions. Thank you so much😊
@nisashiras63093 жыл бұрын
ജന്മനാൽ ഹൃദ്രോഗം ഉണ്ടായതു കൊണ്ട് മുലപ്പാൽ ഒരു തുള്ളി പോലും കുടിക്കാൻ പറ്റാത്ത ഒരു എഞ്ചിനീയറിങ്ങ് Rank holder നെ എനിക്കറിയാം.😁😁
@sreejithaajesh57323 жыл бұрын
വിദ്യാഭ്യാസവും വിവരമില്ലായ്മയും ഒരുമിച്ച് വരുന്നതാണ് ഏറ്റവും അപകടം..
@arunnthaara3 жыл бұрын
നമ്മൾ മലയാളികൾ വളരെ ആദരിക്കുന്ന ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരി ടിവി channel വന്നിരുന്നാണല്ലോ ഇദ്ദേഹം ഇത്രയും അന്ധവിശ്വാസം പറഞ്ഞു പരത്തിയത് എന്നോർക്കുമ്പോൾ സഫാരി ടിവി യോടുള്ള മതിപ്പും കൂടി ഇല്ലാതാവുന്നു.
@sumayya1233 жыл бұрын
😭...
@ajithg7962 жыл бұрын
Do you know? He was an Excellent officer in Kerala Police. Do you know? Jealousy has no medicine till the date. ☀️
@devanandars21763 жыл бұрын
ഭാവി യൂണിവേഴ്സിറ്റി ടോപ്പർ 3വയസ്സ് വരെ പാൽ കുടിച്ചിട്ടുണ്ട്😎
@gaya33 жыл бұрын
Appo world number one akum
@devanandars21763 жыл бұрын
@@gaya3 Thenks😜
@devanandars21763 жыл бұрын
സ്കൂളിൽ ഇദ്ദേഹം വന്നിട്ടുണ്ട് പരീക്ഷക്ക് നല്ല മാർക്ക് സ്കോർ ചെയ്യാൻ ചില tips പറഞ്ഞിരുന്നു 1. ഇപ്പോൾ വൈറൽ ആയ അഭിപ്രായം തന്നെ കിഴക്കോട്ടിരുന്നു പഠിക്കുക 2 സരസ്വത്യായ അരിഷ്ടം കുടിക്കുക 3.പരീക്ഷക്ക് മുന്നേ തേൻ (ചെറുതേൻ ആയാൽ നന്ന്) തൈരിൽ ചേർത്ത് കുടിക്കുക,ചോക്ലേറ്റ് കഴിക്കുക(ഈ പെറു പറഞ്ഞു എത്ര ചോക്ലേറ്റ് വാങ്ങിയതാ😉) 4.25 line oru ലൈനിൽ 5 വാക്ക് എന്ന രീതിയിൽ എഴുതിയാൽ 5 മാർക് ഉറപ്പായും കൂടും ഇനിയും ഉണ്ടായിരിന്നു മറന്ന് പോയി ഇദ്ദേഹത്തിന്റെ ക്‌ളാസ് കേൾക്കാൻ pt period പോലും തരാത്ത ടീച്ചർമാർ 4 പീരിയഡ് ആണ് വിട്ടുകൊടുത്ത്😒😒
@surya-rc8xw3 жыл бұрын
ഞാൻ 5 വയസ്സ് വരെ കുടിച്ചിട്ടും എനിക്ക് degree 1 st year തന്നെ supply അടിച്ചു 😒
3 years vare kudichitund.. Agane University Chancellor ayi! Can you believe it??🤷♀️
@muraleedharanp.v67673 жыл бұрын
I was craving about the subject.Thank you gayathri
@gayaquinn71773 жыл бұрын
Education and wisdom are two different things.
@gurusekharank11753 жыл бұрын
Excellent.... Im Ravichandran c thanne sharanam
@kalathilgeorge5723 жыл бұрын
ഗോലിയാത്തിന്റെയും ഡേവിഡിന്റെയും കഥയും ,രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറഞ്ഞ ഒരു കൊച്ചു കുട്ടിയുടെയും കഥയും നമുക്കറിയാം.ഇന്നാവട്ടെ ഒരു പ്ലസ് ടു വിദ്യാർത്ഥി വേണ്ടി വന്നു ആ റോളിൽ 👍
അയ്യേ.. ഈ സംഭവം ഒന്നും അറിയാതെ thumbnail കണ്ട് മക്കൾക്ക് ഉപകാരമാകുമെന്ന് കരുതി വീഡിയോ ഡൌൺലോഡ് ചെയ്ത ഞാൻ 😌
@megnaprabhakaran53013 жыл бұрын
I really love your content and you always make good videos. All the best for your channel
@chithrav5833 жыл бұрын
Kaathiruna video. Super choice. Video kidukki👌
@seyon4403 жыл бұрын
നമ്മുടെ വിശ്വാസo നമ്മുടെ മാത്രം വിശ്വാസമാണ്... അതു ഒരിക്കലും മറ്റൊരു വ്യക്തിയിൽ അടിച്ചേൽപിയ്ക്കരുത് സയൻസിൽ വിശ്വസിക്കുക... സത്യത്തിൽ വിശ്വസിക്കുക കർമത്തിൽ വിശ്വസിക്കുക സ്വയം വിശ്വസിക്കുക...
@naveensankar89033 жыл бұрын
Ya 👍
@aswinbolt62022 жыл бұрын
Nthe arhathayane ee ladykke,,.. adhehathe vimarshikan...... He is a legend.
@adarshsivan93662 жыл бұрын
legend aayond enth mandatharavum vilich parayan ulla licence undo. also oralude mandatharam point out cheyyan venda "arhatha" enthokke aano aavo
@aswinbolt62022 жыл бұрын
@@adarshsivan9366 alla nammal aarum mandatharam parayarille??....... Idhehavum oru manushyanane.... Thette patam..... Athine ithra vallya karyam aakanda kaaryam illa...... Thette choondikatam but kaliyakaruthe...... Nammude okke achante prayam unde adhehathine...... And he is a senior most civil servant..... So give him a little bit of respect.......
@adarshsivan93662 жыл бұрын
@@aswinbolt6202 chettan aadyam angane allallo paranjath..iddeham entho vallya legend aanu thettu pattilla ennokke tone arrunallo..ath potte.. iddehathinu thettu pattiyathine alla ivide vimashichath..thettokke saadharanam..but avide kidannu urund malarann kalikkunnath vachitt iddeham ee paranja athra oru mahaan alla ennu thanne aanu thonnunnath
@aswinbolt62022 жыл бұрын
@@adarshsivan9366 aadyam ningal adheehathinte oru latest interview kaanu.... Nnite parayu....
Education & common sence are diffrent (മണ്ടത്തരം പറയാൻ വിദ്യാഭാസം സടസ്സമല്ല)😊
@sibimathew12422 жыл бұрын
Andhra murder case nte video first kandapo... Sherikum one sec enkilum oru doubt thonnipoi.... Inni sathyano ennu.... Karanam parayunnathu DGP alee... Sherikum evaroke engane ee reputed post vare ethunnu... ennathu aarunu pineedu ente doubt... Anyway... Superb job... Pallapozhum ithoke kanumpo namalde manasil varunnathu atheee feeling il thane roast cheyth kaanumpo like cheythe povaan pattunnilllaa.... 😊
@rukminimooss94293 жыл бұрын
Gayathri, I totally agreed with you for this. But one thing I want to mention here. Around 35 years back I was in US. When I told among my friends that split end of hair shows unhealthy scalp. They laughed so much and told ‘ so called Harvard & other medical universities never proved this. Hair grows from scalp. Not from ends. So even though end is split it doesn’t matter it will grow.
@padmanabhanpsa93983 жыл бұрын
According to you nobody can talk because there is always another side to any issue you degrade a great personality according to you all beliefs and Taboos are foolish and to be ridiculed so you through a stone only a tree with fruit and science is not without its follies but you a right to be petty and make mountain of a mole hill and the question is what are you trying to prove may be an old malayalam drama title sastram jayichu Manushyan thottu