Governor of State in India | Appointment and Powers of Governors in India | Kerala Governor

  Рет қаралды 107,643

alexplain

alexplain

Күн бұрын

Пікірлер: 376
@alexplain
@alexplain 3 жыл бұрын
For more information on Brotoype, visit - brototype.in/?ref=alexplain Or call Brocamp: +917902606117
@hashidsharaf
@hashidsharaf 3 жыл бұрын
Crossroads 🔥
@muhammadshan.s7022
@muhammadshan.s7022 3 жыл бұрын
താങ്കളുടെ ടോപ്പിക്ക് selection ഗംഭീരം ഏറ്റവും കൂടുതൽ striking ആയി നിൽക്കുന്ന topics തന്നെ സെലക്ട്‌ ചെയ്യുന്നു... Good👍..
@alexplain
@alexplain 3 жыл бұрын
Thank you
@മഷിത്തണ്ട്
@മഷിത്തണ്ട് 2 жыл бұрын
5 വർഷമായി political science പഠിച്ചിട്ടും മനസിലാവാത്ത പല കാര്യങ്ങളും 20 മിനിറ്റിനുള്ളിൽ പഠിക്കുന്നു 🤭😍❤🔥 keep going man 🔥
@red8poppins754
@red8poppins754 11 ай бұрын
1kolam onn manse vach padicharuney patyena💫
@maramitimes5966
@maramitimes5966 3 жыл бұрын
രാത്രി കിടക്കുന്നതിനു മുൻപ് ഒന്ന് കേൾക്കും daily... സൂപ്പർ അവതരണം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു
@alexplain
@alexplain 3 жыл бұрын
Thank you
@Saallii
@Saallii 3 жыл бұрын
District Collecter : കുറിച്ച് ഒരു vedio ചെയ്യാ...
@shereenatr2314
@shereenatr2314 2 жыл бұрын
Governor അടിപൊളി
@clara.c7802
@clara.c7802 3 жыл бұрын
വളരെ നല്ല കാലിക പ്രസക്തി വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനം. ഇന്നത്തെ സമൂഹം അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വിഷയം നമ്മുടെ ഭരണകൂടവും ഭരണഘടന യേയും കുറിച്ചുള്ള വിവരങ്ങൾ ആണ്. ഒരു സീരീസ് തന്നെ ചെയ്യാവുന്ന താണ്. നമ്മുടെ ഇന്ത്യൻ ഭരണഘടന കുറിച്ച് പൊതു സമൂഹത്തിൽ ബോധവത്കരണം അത്യാവശ്യമാണ്.
@sadkooleeri2273
@sadkooleeri2273 2 жыл бұрын
ഇങ്ങനെ ഉള്ള ടോപ്പിക്കുകൾ പ്രത്യേകം തെരഞ്ഞെടുക്കുന്നതിൽ അഭിനന്ദനങ്ങൾ........... ഇനിയും ഇതുപോലെ ഉള്ളവ തെരെഞ്ഞെടുക്കുക. 👍
@unnikrishnan190
@unnikrishnan190 2 жыл бұрын
ഇങ്ങനെ ആകണം ക്ലാസ്സ്‌. താങ്കളുടെ പറഞ്ഞു മനസിലാക്കി തരാനുള്ള രീതിയ്ക്ക് 100 mark
@meenakshypradeesh1861
@meenakshypradeesh1861 3 жыл бұрын
Excellent presentation sir... Thank you 🙏
@alexplain
@alexplain 3 жыл бұрын
Welcome
@jimnatrajan097
@jimnatrajan097 3 жыл бұрын
This channel really deserves more viewers
@alexplain
@alexplain 3 жыл бұрын
Thank you
@FearlessRebel
@FearlessRebel 3 жыл бұрын
എന്തേയ് കണ്ടില്ല കണ്ടില്ല എന്ന് വിചാരിച്ചിരിക്കുവായിരുന്നു.. WELL EXPLAINED👏👏👏.
@alexplain
@alexplain 3 жыл бұрын
Thank you
@manojmanalayil
@manojmanalayil 2 жыл бұрын
ഇന്ന് കൂടുതൽ സെർച്ച് ചെയ്യുന്ന വിഷയം .Hats off you for detailed explanation
@suseelannair3904
@suseelannair3904 2 жыл бұрын
താങ്കളുടെ അറിവ്, ഞാൻ എല്ലാ എപ്പിസോഡ് കാണുന്നുണ്ട്. All the best.
@aneeshrajan4140
@aneeshrajan4140 3 жыл бұрын
സാർ താങ്കൾ നല്ല രീതിയിൽ വിഷയം അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഈ പരസ്യം പറയുന്നത് എന്തോ ആ അവതരണത്തിന്റെ ഭംഗി നഷ്ടപ്പെടുന്നു. ഒരു തരം അലുവയും മത്തിക്കറിയും പോലെ 🙏🙏🙏🙏
@akhilakhilchandran3659
@akhilakhilchandran3659 3 жыл бұрын
നമ്മൾ ആഗ്രഹിക്കുന്ന വീഡിയോയും മനസിലാകുന്ന അവതരണവും Good bro
@alexplain
@alexplain 3 жыл бұрын
Thank you
@jishnus1548
@jishnus1548 3 жыл бұрын
"ഇവിടുത്തെ പ്രശ്നം ഗവർണർ ഉണ്ടാക്കിയതല്ല. സ്വജനപക്ഷപതവും, അഴിമതിയെയും ചോദ്യം ചെയ്തതാണ് അദ്ദേഹം ചെയ്ത തെറ്റ്😏😏😏😏😏😏
@nisharajappan9516
@nisharajappan9516 3 жыл бұрын
👏👏👏
@sauujs2423
@sauujs2423 3 жыл бұрын
ശരിയാണ്. Governor can keep the appointment with him because there is no time line specified for governor to approve the suggestion given by state cabinet by Indian constitution. But it is the magnanimity of the governor to approve the suggestion of state government instead of keeping the suggestion with him permanently
@ajeythomas2762
@ajeythomas2762 3 жыл бұрын
അപ്പൊ ഈ ഗവർണ്ണറെ appoint ചെയ്തു വിട്ട കേന്ദ്ര സർക്കാരും സ്വജനപക്ഷപാദമല്ലേ കാട്ടിയിരിക്കുന്നത്. അല്ല എങ്കിൽ കേന്ദ്രത്തിന് കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും അഭിപ്രായം ചോദിച്ച് കേരള സർക്കാരിനും കൂടി താല്പര്യമുള്ള ഒരു വ്യക്തിയെ അല്ലെ ഗവർണ്ണറാക്കേണ്ടിയിരുന്നത്.
@TouchMe-Tech
@TouchMe-Tech 3 жыл бұрын
Kedrathil uppukutthi erunn naaadu vittt vitt kondirikkunnu...pine arifinum pedi thonniyathil karyamilla ...eligible ennath bjp anukoooli avanam ennathaan...athinu vendi arif urakka pichu parayaan enn parayaan paraju
@muhammedirfan1166
@muhammedirfan1166 3 жыл бұрын
ഗവർണർ വലിയ പുണ്യാളൻ ആണല്ലോ. എല്ലാരും കണക്കാ
@preethisview540
@preethisview540 3 жыл бұрын
💯Excellent topic and 💯Quality explanation. 👏👏👏👏👏👏
@alexplain
@alexplain 3 жыл бұрын
Thank you
@renjithkunjumon2918
@renjithkunjumon2918 3 жыл бұрын
എല്ലാ കാര്യങ്ങളും ഇത്ര ലളിതമായി അവതരിപ്പിക്കുന്ന അലക്സ്‌ സർ ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് ഒരു അത്താണി ആണ്. Very thanks സർ. 🙏😍
@shajuathira4338
@shajuathira4338 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു... ഇനിയും ഇതുപോലുള്ള ടോപ്പിക്കുകൾ പ്രതീക്ഷിക്കുന്നു.
@alexplain
@alexplain 3 жыл бұрын
Thank you
@vishnupmkl007
@vishnupmkl007 3 жыл бұрын
എന്താണ് പട്ടാള ഭരണം എന്ന് ഒരു വീഡിയോ ചെയ്യാമോ എങ്ങനെ ആണ് പട്ടാളം ഭരണഘടനാ അട്ടിമറിക്കുന്നത് എന്നൊക്കെ ചേർത്ത്
@ponnuponni2767
@ponnuponni2767 3 жыл бұрын
ചേട്ടാ President അധികാരവും പ്രധാന മദ്രി.. യുടെ അധികാരവും. തമ്മിൽ ഒരു വീഡിയോ ചെയ്യാമോ. ഇവരിൽ ആരാ കൂടുതൽ power ഉള്ളത്.. വീഡിയോ ചെയ്യാമോ 🙏 പിന്നെ ഈ പ്രസിഡന്റിന് സുപ്രീം കോടതി വിധി തള്ളി കളയാൻ കഴിയുമോ. വലിയ സംശയം ആണ്
@Nimi-n8y
@Nimi-n8y Жыл бұрын
President ne pardoning power und appo oru vadha shiksha okke vannal ath maatti jeeva paryantham aakkan pattum
@indianajones7514
@indianajones7514 3 жыл бұрын
Nice🔥 " what i do is explain"👌🔥🔥
@sachinsajan7758
@sachinsajan7758 2 жыл бұрын
One of the best and informative chanel... And AMAZING PRESENTATION 🔥♥️
@electrogamer8897
@electrogamer8897 3 жыл бұрын
മികച്ച അവതരണം.പുതു അറിവുകൾ നൽകുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി സാർ. അൺ അക്കാദമി യിലെ ജോയിൻ വീഡിയോ അവതരണത്തിന് തടസ്സം ഉണ്ടാവില്ലെന്ന് വിചാരിക്കുന്നു
@abhinandc6896
@abhinandc6896 3 жыл бұрын
Brototype നമ്മുടെ സ്വന്തം crossroads ❤️❤️❤️
@anrjyt8480
@anrjyt8480 10 ай бұрын
2024 ജനുവരി കഴിഞ്ഞ് കാണുന്നവര്‍ ഉണ്ടോ 😮
@liginseb
@liginseb 3 жыл бұрын
As usual... Very much informative video absolutely spot on time... Expecting more frequent videos... Topic selection is so good... Very very crisp explanation... Awaiting for next video..
@alexplain
@alexplain 3 жыл бұрын
Thank you
@nirunkumarkn
@nirunkumarkn 3 жыл бұрын
Background powlich 👌👌👌👍👍 വീഡിയോ ഗജഗംഭീരം
@sarangbalakrishnankp99
@sarangbalakrishnankp99 3 жыл бұрын
Thankalude channel ingane anenkil vividha alkkarkum valareyadhikam muthalkootavunnathanu
@visakh_vijayakumar_
@visakh_vijayakumar_ 3 жыл бұрын
Your explanation is always good. One suggestion to imprve: Kindly please avoid black background. It is not good. Outdoor is good.
@alexplain
@alexplain 3 жыл бұрын
Some issues with outdoor... Will try maximum
@lakshmis2616
@lakshmis2616 3 жыл бұрын
ഞാൻ ഇത് കഴിഞ്ഞ പ്രാവശ്യം പറഞ്ഞത് ആണ് 😂😂.. ബ്ലാക്ക് background കൊള്ളില്ല എന്ന് 🤭
@jannuscreations3850
@jannuscreations3850 2 жыл бұрын
Ss എനിക്കും തോന്നി 😊
@althafashraf164
@althafashraf164 3 жыл бұрын
waiting for next striking topics...very informative and detailed videos
@alexplain
@alexplain 3 жыл бұрын
Thank you
@munavirismail1464
@munavirismail1464 3 жыл бұрын
What an explanation u've got an amazing talent 👍👍👍
@-xv7td
@-xv7td Жыл бұрын
2023 dec കാണുന്ന ആരെങ്കിലും ഉണ്ടോ
@jobs491
@jobs491 11 ай бұрын
ഇല്ല 2024 കാണുന്നുണ്ട് 😁
@Performance176
@Performance176 3 жыл бұрын
എന്ത് സൂപ്പർ ആയിട്ടാണ് ഇയാള് കാര്യങ്ങള് പറയുന്നത്
@musmus2679
@musmus2679 3 жыл бұрын
Thank you. വളരെ നന്നായി മനസ്സിലാക്കി തന്നു.
@calligraphyartsblog7951
@calligraphyartsblog7951 3 жыл бұрын
Well topic, thank you 👍👍👍❤️. I have request that in next video, can you explain about the power and position of District Collector in Kerala?
@chippysunil2199
@chippysunil2199 2 жыл бұрын
Sir, it's not attorney general,it's advocate general...attorney general is for centre. Thank you
@ratheeshkumar2535
@ratheeshkumar2535 2 жыл бұрын
orupad aagrahicha subject 👏👏👏👏👏👏👏👏
@sijinjoseph9210
@sijinjoseph9210 3 жыл бұрын
കാത്തിരുന്ന വീഡിയോ...👍👍👍👍
@alexplain
@alexplain 3 жыл бұрын
Thank you
@rashidcharupadikkal1135
@rashidcharupadikkal1135 3 жыл бұрын
Alex സർ ന്റെ ഏത് video വന്നാലും ഫുൾ കാണുന്നതിന് മുന്നേ ഞാൻ like അടിച്ചിരിക്കും.. അതങ്ങനെയാ.. 😃😃
@alexplain
@alexplain 3 жыл бұрын
Thank you
@rashidcharupadikkal1135
@rashidcharupadikkal1135 3 жыл бұрын
സർ എവിടെയെങ്കിലും സിവിൽ സർവീസ് പഠിപ്പിക്കുന്നുണ്ടോ??
@alexplain
@alexplain 3 жыл бұрын
ASK IAS
@govind4173
@govind4173 3 жыл бұрын
That man Arif muhammad Khan is truly a nationalist ,,he is very wise too!!
@SIp56
@SIp56 3 жыл бұрын
😂😂😂😂😂
@govind4173
@govind4173 3 жыл бұрын
@@SIp56 bat u bant 🤭
@homearathy4693
@homearathy4693 3 жыл бұрын
😎💪Kerala governor is superb 🔥
@m0rishal0u33
@m0rishal0u33 3 жыл бұрын
Manassilavunna avathara thank you sir🥰
@cirt7422
@cirt7422 3 жыл бұрын
1956 മുതലാണ് ഒരു governerkke ഒന്നിൽകൂടുതൽ സംസ്ഥാനങ്ങളിൽ ഒര് governera വക്കാം എന്ന് വന്നത് (7ത് amendment ആണെന്ന് തോനുന്നു )
@dcompany6015
@dcompany6015 3 жыл бұрын
Your explanation is always good..
@alexplain
@alexplain 3 жыл бұрын
Thank you
@sujiths2748
@sujiths2748 3 жыл бұрын
സാർ ഓഹരിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?.
@muhammedusman4816
@muhammedusman4816 3 жыл бұрын
Great Master Alex Bro
@najumalsameen6511
@najumalsameen6511 3 ай бұрын
Sir sirntte cls kand njn exam ezhuthi nalla mark und orupad nanniund🙏🙏🙏🙏sir
@legalprism
@legalprism 2 жыл бұрын
സമഗ്രമായ വിശകലനം...ഒന്നോ രണ്ടോ കോടതി നിരീക്ഷണങ്ങൾ കൂടി പ്രതീക്ഷിച്ചു...
@afsalec7
@afsalec7 3 жыл бұрын
Adipoli 🤝🏻✅
@alexplain
@alexplain 3 жыл бұрын
Thanks
@chandrannaduveettilpremcha4293
@chandrannaduveettilpremcha4293 2 жыл бұрын
Superb presentation and topics
@cyrilthomas1907
@cyrilthomas1907 Жыл бұрын
Good class. Better give the same to the present politicians .
@wellingtongeorge5146
@wellingtongeorge5146 3 жыл бұрын
Always you know what you are talking about. In addition, your selection is extremely contemporary related subjects. Interesting to share without any hesitation. 👍👍👍👍👍
@alexplain
@alexplain 3 жыл бұрын
Thank you
@nothingisimposible8256
@nothingisimposible8256 11 ай бұрын
governor bill presidentinu ayachal pinne aaa bill engane munnottu povuka please explain
@mohamedabdulmajeed9769
@mohamedabdulmajeed9769 2 жыл бұрын
Sir/ very sincere and informative presentation.
@teresadivineprovidence5847
@teresadivineprovidence5847 2 жыл бұрын
thank you for your valuable information. 👍🙏
@lakshmis2616
@lakshmis2616 3 жыл бұрын
ഇന്ത്യയിലെ.. സർവകലാശാലകൾ, കോടതികൾ, കേന്ദ്രഭരണപ്രദേശങ്ങൾ, സംസ്ഥാനങ്ങളിലെ ഗവർണർ പദവികൾ എല്ലാം തീരുമാനിക്കുന്ന bjp യുടെ പ്രതിനിധി ആയി ഇരുന്നിട്ട് തന്നെ വേണം... ഗവർണർ ക്ക് ഇതു പറയാൻ 😂😂.. പിന്നെ ഇതൊക്കെ ഒപ്പ് ഇടും മുൻപ് ആലോചിച്ചില്ലേ.. 🤭......alex സർ... സൂപ്പർ വീഡിയോ.. നന്നായി തന്നെ വിശദികരിച്ചു തന്നെ... 👍🏻ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.... 👍🏻
@arunsathiappu
@arunsathiappu 2 жыл бұрын
👍🏻👍🏻👍🏻.. Important subject.
@crazylol3787
@crazylol3787 3 жыл бұрын
Unacademy ethi alle sire.. Sir thakarkkum aa platform illl👏👏💐
@linuttan
@linuttan 3 жыл бұрын
Thanks for this video🥳
@rukhsanavm6345
@rukhsanavm6345 3 жыл бұрын
Sir it's very relevant and good topic. And also excepting more videos like this..
@aloki751
@aloki751 3 жыл бұрын
Nice explaination 👍👍👍
@alexplain
@alexplain 3 жыл бұрын
Thank you
@harithamaheendranp1533
@harithamaheendranp1533 3 жыл бұрын
Etta nannayittund ☺️
@alexplain
@alexplain 3 жыл бұрын
Thank you
@ambujakshanad3882
@ambujakshanad3882 3 жыл бұрын
Very informative 👍
@alexplain
@alexplain 3 жыл бұрын
Thank you
@vidyakizhakkeppat3450
@vidyakizhakkeppat3450 3 жыл бұрын
Wow very good explanation alex❤
@alexplain
@alexplain 3 жыл бұрын
Thank you
@PJ-jj3ig
@PJ-jj3ig 3 жыл бұрын
Tnx ഞാൻ ആഗ്രഹിച്ചു കമെന്റ് ഇട്ടതാണ് ഗവർണറെ പറ്റി വീഡിയോ ചെയ്യുമോ എന്ന് വീഡിയോ തയാറാക്കി ഇത്രയും അറിവ് തന്നതിന് tnx
@nidheeshkadhaliyil1919
@nidheeshkadhaliyil1919 3 жыл бұрын
Very useful👍🏻
@mechanics1202
@mechanics1202 3 жыл бұрын
Well explained bro❤️
@alexplain
@alexplain 3 жыл бұрын
Thank you
@mechanics1202
@mechanics1202 3 жыл бұрын
@@alexplain could you suggest books realated to indian constitution assembly ?
@anuragga5750
@anuragga5750 2 жыл бұрын
Thanks chettaa.. Good explanation
@nishananias470
@nishananias470 3 жыл бұрын
Superb Alex..👌👌👌
@alexplain
@alexplain 3 жыл бұрын
Thank you
@midhunmanohar977
@midhunmanohar977 3 жыл бұрын
Great job brother ❤️
@alexplain
@alexplain 3 жыл бұрын
Thank you
@shantyabraham9016
@shantyabraham9016 3 жыл бұрын
Governer " എന്ന് കേൾക്കാറുണ്ട് എങ്കിലും ഇപ്പോളാണ് ഈ "Governer " ആരാണ് എന്താണ് എന്നൊക്കെ മനസിലായത്.... Alexplain യിൽ കൂടി എനിക്ക്പല കാര്യങ്ങളിലും കുറച്ചു വിവരംവച്ചു കേട്ടോ 💞 എല്ലാ ടോപിക്സും ഒന്നിനൊന്നു മികച്ചത്.... 👍👍💞💞
@alexplain
@alexplain 3 жыл бұрын
Thank you
@praveenp5105
@praveenp5105 3 жыл бұрын
Unacademy yil join ചെയ്ത സ്ഥിതിക്ക് തുടർന്നും വീഡിയോസ് ഉണ്ടാകുമോ??
@alexplain
@alexplain 3 жыл бұрын
Sure... Undavum
@BobysanPGauthaman
@BobysanPGauthaman 3 жыл бұрын
Good topic.. thanks for the explanation...
@alexplain
@alexplain 3 жыл бұрын
Welcome
@sobhakumari7973
@sobhakumari7973 2 жыл бұрын
Informative
@anjanamp3805
@anjanamp3805 Жыл бұрын
Thanku sir❤️
@Myth.Buster
@Myth.Buster 3 жыл бұрын
അലക്സ് ബ്രോയുടെ പതിവ് മാജിക് ഈ വീഡിയോയില് കാണാനില്ലല്ലോ
@soorajbabu6270
@soorajbabu6270 3 жыл бұрын
Alex bro well explained🔥🔥🔥
@alexplain
@alexplain 3 жыл бұрын
Thank you
@JRX900
@JRX900 2 жыл бұрын
ഏതു സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയിൽ അവതരണം ...
@its_me_deepz
@its_me_deepz 3 жыл бұрын
Excellent presentation .....sir upsc prepare cheyyan pattiya edhelum guide books suggest cheyyaavo....
@omnamashivaya9103
@omnamashivaya9103 2 жыл бұрын
Very good🙏🙏
@santhammamani9810
@santhammamani9810 Жыл бұрын
Great job ❤
@arunkattappana4913
@arunkattappana4913 2 жыл бұрын
Good information 👌🤝
@HarikrishnanK-spartan
@HarikrishnanK-spartan 3 жыл бұрын
Log4J vulnerability explain cheyyumo bro
@sgshine
@sgshine 3 жыл бұрын
Can you pls tell the story of Field Marshal K.M Cariappa
@goodclassmate8349
@goodclassmate8349 3 жыл бұрын
Super explanation 💞
@niyabinoy6363
@niyabinoy6363 Жыл бұрын
Thank uuuu, sir!✨
@user-xr6ix4wj9s
@user-xr6ix4wj9s 3 жыл бұрын
Nalla expln.keep going
@alexplain
@alexplain 3 жыл бұрын
Thank you
@abdulnihadkm5029
@abdulnihadkm5029 2 жыл бұрын
Super explanation 😸
@amalkrishnavs3831
@amalkrishnavs3831 10 ай бұрын
CAN YOU PLEASE EXPLAIN IN WHICH BOOK THE DETAIL NOTE REGARDING THE GOVERNOR POWER
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
THANKS, DR
@abrahamantony1780
@abrahamantony1780 2 жыл бұрын
Sir ippo keralathil nadannukondirikkunna governorum ministersum thammilulla preshnam nthaanenn oru video cheyyuo
@abhinas8119
@abhinas8119 3 жыл бұрын
Well explained 🤩🤩
@alexplain
@alexplain 3 жыл бұрын
Thank you
@achuthanunni4609
@achuthanunni4609 2 жыл бұрын
Good explanation
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
Rennainsanse & Reformation video ചെയ്യാമോ?? കുറേ നാളായി റിക്വസ്റ്റ് ചെയ്യുന്നു.
@alexplain
@alexplain 3 жыл бұрын
Huge topic alle bro... Will try...
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@alexplain ഓക്കെ 😄
@behappyandsafeandsecure
@behappyandsafeandsecure 2 жыл бұрын
Coming days very very critical of states,,,up coming Governors r never cut their lows
@aquariouslady9690
@aquariouslady9690 Жыл бұрын
Very nice ❤❤ thankyou
@sainshesmeen2896
@sainshesmeen2896 3 жыл бұрын
നന്ദി bro
@alexplain
@alexplain 3 жыл бұрын
Welcome
@vijishk8335
@vijishk8335 2 жыл бұрын
Good topic 👏👍
@kesavan999
@kesavan999 3 жыл бұрын
സ്കൂളിൽ ഇതൊക്കെ പഠിപ്പിക്കുമ്പോൾ നമ്മൾ : 😴😴😴 Alex ഇതൊക്കെ പഠിപ്പിക്കുമ്പോൾ നമ്മൾ : 😊😊😊
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 39 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 25 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 39 МЛН