എന്താണ് രാഷ്ട്രപതി ഭരണം? President Rule | Article 356 | Kerala Governor | alexplain

  Рет қаралды 110,731

alexplain

alexplain

Күн бұрын

Пікірлер: 366
@cinemaaddict5252
@cinemaaddict5252 2 жыл бұрын
Youtubil നിങ്ങളെക്കാൾ ഉപകാരം ഉള്ള informative ആയി video ചെയ്യുന്ന, പക്വയോടെ അവതരണം നടത്തുന്ന വേറെ ഒരാൾ ഇല്ല 💯 Fan boy ❤️
@Azad-om9or
@Azad-om9or 2 жыл бұрын
Sharique shamsudheen
@vishnuvichu3913
@vishnuvichu3913 4 ай бұрын
​@@Azad-om9orAthra pora...
@Azad-om9or
@Azad-om9or 4 ай бұрын
@@vishnuvichu3913 🤭🤭ശെരി
@moorthyts1844
@moorthyts1844 2 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിനു പറ്റിയ വീഡിയോ.. നല്ല ടൈമിംഗ്..
@haniummer4345
@haniummer4345 2 жыл бұрын
വളരെ നല്ല അവതരണം നല്ല കൃത്യമായി മനസ്സിലാകുന്ന വിധത്തിലുള്ള അവതരണം
@sudeeppm3434
@sudeeppm3434 2 жыл бұрын
Very much informative 👍 thank you Alex🙏
@alexplain
@alexplain 2 жыл бұрын
My pleasure!
@vaishakhp
@vaishakhp 2 жыл бұрын
@@alexplain legislative,executive and judiciary ഇവയുടെ അധികാരങ്ങളെപ്പറ്റി പറഞ്ഞുതരുമോ?
@Amaldev-l8o
@Amaldev-l8o 2 жыл бұрын
പിണറായി വിജയൻ : താനെന്താടോ ഒരുമാതിരി അർത്ഥം വച്ച് സംസാരിക്കുന്നത് പോലെ 😄😄😄
@vishnuks2088
@vishnuks2088 2 жыл бұрын
😅
@anoopr3931
@anoopr3931 2 жыл бұрын
🤣
@jsk00jsk
@jsk00jsk 2 жыл бұрын
😂
@rijasm4296
@rijasm4296 2 жыл бұрын
Artham vekkan onnuvilla 2016 il utrakhand govt ne pirichu vittaya modiji Aa order kodathi eduthu thottil kalanjille......
@shaijujoseph8397
@shaijujoseph8397 2 жыл бұрын
😀😃😄
@appu19936
@appu19936 2 жыл бұрын
Very informative video. Constitution ന്റെ articles ne കുറിച്ച് ഇനിയും videos cheyane
@lijuabraham5322
@lijuabraham5322 2 жыл бұрын
കേട്ടിട്ട് കൊതിയാകുന്നു... ഇവിടെ നടത്താൻ പറ്റുമോ... നാട് രക്ഷപെട്ടേനെ....
@adithyank2274
@adithyank2274 Жыл бұрын
Ivide varum ingane poyal
@kapilmurali2230
@kapilmurali2230 2 жыл бұрын
രാഷ്ട്രപതി ഭരണം രാഷ്ട്രീയ ഉപകാരണമായി ഉപയോഗിക്കാവുന്ന ഒന്നാണ്.. കേരളത്തിന്‌ അത് അനുഭവവും ഉണ്ട്.... Good explanation 👏👏❤️
@vrindamohandas5564
@vrindamohandas5564 2 жыл бұрын
555555555555555555555
@jajajajaja420
@jajajajaja420 2 жыл бұрын
Uvva
@Ali_Ashraf_Aravankara
@Ali_Ashraf_Aravankara 2 жыл бұрын
ഒരുപാട് തെറ്റുദ്ധാരണകൾ മാറിക്കിട്ടി. Thank you Sir
@alexplain
@alexplain 2 жыл бұрын
Welcome
@habinsha8037
@habinsha8037 2 жыл бұрын
It's a very relevant topic at this time
@espvlog01
@espvlog01 2 жыл бұрын
*അടിപൊളി അവതരണം bro.... ഇടയ്ക്ക് പഴയ പോലെ outdoor വിഡിയോ കൂടി വേണം* ❤️
@jbkpai
@jbkpai 2 жыл бұрын
Informative one ! All the best 👍
@rajeevjohny7947
@rajeevjohny7947 2 жыл бұрын
കാണാൻ കഴിഞ്ഞതിൽ സന്തോഷം. വളരെ വ്യക്തമായി പറഞ്ഞോട്ടെ. Modification and updation നടത്താനുള്ള വഴികൾ നമ്മുടെ ഭരണഘടന തന്നെ തുറന്നു വെച്ചതാണ് നമ്മുടെ രാജ്യത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന്റെ കാതലായ മികവ്. കാലത്തിനനുസരിച്ചു കോലം മാറേണ്ടത് നിര്ബന്ധമാണ്. കുറച്ചു കാലം മുൻപ് വരെ ഷർട്ട് ഉപയോഗിക്കാതെ പൊതു സ്ഥലങ്ങളിൽ പുരുഷന്മാർ നടക്കുന്നത് ഒരു സാധാരണ കാര്യം ആയിരുന്നു. ഒരു വിധത്തിലുള്ള നിർബന്ധങ്ങളും ഇല്ലാതെ തന്നെ ഇന്ന് അത് കാണാൻ പറ്റാതായി. മനുഷ്യന്റെ ചരിത്രത്തിൽ updation സംഭവിച്ചു കൊണ്ടേ ഇരിക്കും. അത് പോലെ രാജ്യത്തിനും updation സംഭവിക്കണം. നിലനിൽക്കുന്ന ഏതു കാര്യത്തിലും updation സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു. അതെ സമയം വളരെ അപൂർവമായി മാത്രേം സംഭവിക്കാൻ അനുവദിക്കവുന്ന പല തിരുത്തലുകൾ ഉണ്ട്. അതും നമ്മുടെ ഭരണ ഘടന ശ്രെദ്ധിച്ചിരുന്നു. ഇതൊക്കെ കൊണ്ടായിരിക്കാം നമ്മുടെ ഭരണ ഘടന മഹത്തരം ആകുന്നത്. നമ്മുടെ രാജ്യത്തിലെ ഓരോ വിഭാഗത്തെയും ഉൾകൊള്ളുന്നതാണ് നമ്മുടെ ഭരണഘടന. അവസാനം സംഭവിച്ച ഒരു പ്രധാന updation ആണ് മുന്നോക്കാകാരിലെ സംവരണം. ജന്മം കൊണ്ട് എല്ലാവരും സാമ്പത്തിക നിലയിൽ വളരെ ശക്തരായ ആളുകൾ ആകണമെന്ന് നിർബന്ധികൻ സാധികില്ല. ഒരു കാലത്തു അങ്ങനെ ആയിരുന്നു. ഒരു വിഭാഗം കൂടുതലായി സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നു. എന്നാൽ കാലങ്ങൾ കഴിയുമ്പോൾ പലതും കീഴ്മേൽ മറിയും. ഇതൊരു സാധാരണ സംഭവം മാത്രമാണ്. അങ്ങനെ വരുമ്പോൾ മുന്നൊക്ക ജാതിയിൽ ജനിച്ചു പോയ ഒരു മനുഷ്യൻ ദാരിദ്രൻ ആണെങ്കിലും അയാൾക്കു സർക്കാരിന്റെ ഒരു പരിഗണയും ലഭിക്കാൻ അർഹത ഇല്ല എന്ന് വാശി പിടിക്കുന്നത് ശരിയല്ല എന്നു തിരിച്ചറിവാണ് സംവരണ കാര്യത്തിൽ ഭരണഘടന തിരുത്തൽ ആവശ്യമായി വന്നത്. അപൂർവങ്ങളിൽ അപൂർവം ആയി മത്രേം സംഭവിക്കുന്ന ചില തിരുതലുകളിൽ ഒന്ന്. നമ്മുടെ ഭരണഘടന ശരിക്കു വേണ്ടി ആയതിനാൽ ശരിക്കു വേണ്ടി പ്രവർത്തിക്കേണ്ടി വരും. അതിനാലാണ് പരമോന്നത നീതി പീഠം അതിനു ശരി വച്ചതു. Adv. ജയശങ്കർ ഇത് ഇപ്പോളും മനസിലാക്കിയിട്ടില്ല. പക്ഷെ നീതി പീഠം മനസിലാക്കി. കാരണം നമ്മുടെ ഭരണ ഘടന നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക് വേണ്ടിയാണു. അതിന്റെ ഒരു ഭാഗം മാത്രമാണ് നമ്മുടെ കോടതി. അപ്പോൾ കോടതിക്ക് ആ ഒരു ശരിക്കു വേണ്ടി മാത്രെമേ നില്കാൻ പറ്റുള്ളൂ. ദേശത്തിന്റെ സൗന്ദര്യവും യോജിപ്പും മുന്നോട്ടുള്ള സുഖമാമയും ഒത്തൊരുമയോടെയും കൊണ്ട് പോകേണ്ടത് ഭരണാഘടനയുടെ ആവശ്യമാണ്. കാരണം നമ്മളാണ് ഭരണാഘടനയുടെ ഗുണം അനുഭവിക്കേണ്ടവർ. നമുക്കു വേണ്ടിയുള്ളതാണ് ഭരണഘടന. ഇതൊക്കെ ഉള്ളത് കൊണ്ടാണ് സന്തോഷത്തോടെ പറയാൻ സാധിക്കുന്നത്. ഇന്ത്യയിൽ ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. Fan of Alexplain. കാരണം ഒരു വീഡിയോ കണ്ടാൽ എന്തെങ്കിലും ഉപകാരം ഉണ്ടാക്കുന്നു. കാണാൻ കഴിയുന്നതും സന്തോഷം
@Knrsk-y1l
@Knrsk-y1l 2 жыл бұрын
Wellexplain alex bro👍and the bomme case history and supreme court new rules..👍❤️
@KEEP_HOPE_ALIVE.
@KEEP_HOPE_ALIVE. 2 жыл бұрын
Well Explained bro ❣️🙌
@alexplain
@alexplain 2 жыл бұрын
Thank you
@jerinantony6134
@jerinantony6134 2 жыл бұрын
@@alexplain bro ews patti Supreme Court 3 2 verdict explain cheyuna video idamo
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
തെരഞ്ഞെടുപ്പ് വന്നു ജനം വോട്ട് ചെയ്തു ഭൂരിപക്ഷം കിട്ടിയവർ അധികാരം ഏറ്റു ഭരണം തുടങ്ങി ഇത് ജനത്തിന് എതിരായാൽ, ജനങ്ങളുടെ ജീവിതം ദുസഹമായാൽ എന്ത് ചെയ്യും, അഞ്ച് വർഷം അനുഭവിക്കുക അല്ലേ 😍😍😍
@adithyank2274
@adithyank2274 Жыл бұрын
Appozhanu president rule varunath if ruling party fail in managing the state affairs The central govt/President has the right to overtake that state without an election
@davidlebowski4739
@davidlebowski4739 2 жыл бұрын
This channel is more relevant. Please update more content Alex. Thank you
@peethambera4474
@peethambera4474 2 жыл бұрын
Kerala State Governments Ministers and Officials are Unknown about Proper Knowledge about Article 360 . Very Good Remarkable Report 👏 But Central Governments are not taking Appropriate Action.
@pradeepak1784
@pradeepak1784 2 жыл бұрын
അവസരത്തിനു ഒത്ത വീഡിയോ 👏👏👏, വരാൻ പോകുന്ന ദിനങ്ങൾ🤔.
@futureco4713
@futureco4713 2 жыл бұрын
Very well explained 🙏
@faisiifais7949
@faisiifais7949 2 жыл бұрын
Well done mr.Alex
@jithinunnikrishnan5665
@jithinunnikrishnan5665 Жыл бұрын
Bro de vedio padikkunna njangalkkum usefull avunnundu thanks...
@nikhilpm1433
@nikhilpm1433 Жыл бұрын
Very useful video's for all. Especially students and competitive exam aspirants
@syamraj9074
@syamraj9074 2 жыл бұрын
അരേയും പേര് എടുത്ത് പറയാതെ, ആരേയും കളിയാക്കാതെ താങ്കളുടെ അവതരണം നന്നായിരിക്കുന്നു
@albinputhusseryjoy9058
@albinputhusseryjoy9058 2 жыл бұрын
💫
@ramakrishnanmc5692
@ramakrishnanmc5692 2 жыл бұрын
Xs
@sadaksafa
@sadaksafa 2 жыл бұрын
Can you also explain about Emergency we had in 1970s
@tjyothish5512
@tjyothish5512 2 жыл бұрын
Thank you so much my dear Sir🙏💓
@navneethmenon1629
@navneethmenon1629 2 жыл бұрын
Can you please tell about The US Department of Treasury has removed India from its currency monitoring list! Why ?
@vijaykrishnank434
@vijaykrishnank434 2 жыл бұрын
സത്യത്തിൽ കേന്ദ്ര ഗവണ്മെന്റിനാണ് കൂടുതൽ അധികാരം എന്നത് എല്ലാവരും ഉൾക്കൊള്ളണം. നമ്മുടെ ഭരണഘടനയിൽ അങ്ങനെ ആണ് എഴുതിവെച്ചിട്ടുള്ളത് അത് എല്ലാവരും മനസ്സിലാകുന്നത് നല്ലതാണ്. ഇത് അമേരിക്ക അല്ല ഇന്ത്യ ആണ്
@ujwalprakash1416
@ujwalprakash1416 Жыл бұрын
Nice information keep going bro❤
@nmvlogs6103
@nmvlogs6103 2 жыл бұрын
വിഡിയോ കാണുന്നതിന് മുൻപ് തന്നെ ഒരു കമന്റ് ഇരിക്കട്ടെ. അത്രക്ക് അറിവ് ആണ് താങ്കളിൽ ഞങ്ങൾക്ക് പറഞ്ഞു തരുന്നത്.
@alexplain
@alexplain 2 жыл бұрын
Thank you
@ratheeshpotteparambbil4297
@ratheeshpotteparambbil4297 Жыл бұрын
Please continue the constitution session with different articles
@manjuraj7741
@manjuraj7741 Жыл бұрын
Thank you for your crystal clear explanation. You are highly talented👏
@ANJU-gc8lx
@ANJU-gc8lx 2 жыл бұрын
President's rule doesn't impact on people belonging to that state and no fundamental rights of them are suspended. Sir different majorities ne kurichoru video cheyuo?
@j.j7079
@j.j7079 2 жыл бұрын
കൃത്രിമ ഉപഗ്രഹങ്ങൾ എങ്ങനെയാണ് നമുക്ക് ഉപകാരപ്പെടുന്നത്? അവയുടെ പ്രവർത്തനം എങ്ങനെയാണു? ഒരു വീഡിയോ ചെയ്യാമോ
@merlinjanett
@merlinjanett 2 жыл бұрын
👍🏼
@AnilKumar-Signals
@AnilKumar-Signals 2 жыл бұрын
Good and timely related topic👍
@sajithappy1067
@sajithappy1067 2 жыл бұрын
പുതിയ അറിവ് തന്നതിന് നന്ദി 👍💕
@joeytribbiani391
@joeytribbiani391 2 жыл бұрын
Please make a video on EWS and it's impact.
@raheespaloli7225
@raheespaloli7225 2 жыл бұрын
US mid-term election related aaya video onn cheyyo?????? sir......................... 🤔🤔🤔🤔🤔🤔🤔
@karthikal4444
@karthikal4444 2 жыл бұрын
Thank you Alex.... 🙏😍
@parvanamadhu936
@parvanamadhu936 2 жыл бұрын
നന്നായി പറഞ്ഞു 👍🏻
@suryaspsurya4725
@suryaspsurya4725 11 ай бұрын
Sir,can you do more videos on this topic-Indian constitution
@harithamaheendranp1533
@harithamaheendranp1533 2 жыл бұрын
Currently India-nigeria issue അടങ്ങിയ വീഡിയോ ചെയ്യാമോ
@manughoshp4287
@manughoshp4287 2 жыл бұрын
Well explained sir, go ahead 👍
@lubinayoosuf1953
@lubinayoosuf1953 2 жыл бұрын
Will you please upload a vedio about the recent EWS verdict
@iNITHINVENUGOPAL
@iNITHINVENUGOPAL 2 жыл бұрын
Please start podcast so that we can hear it while driving as well.
@amalprakash.p
@amalprakash.p 2 жыл бұрын
+1
@aneesh2679
@aneesh2679 2 жыл бұрын
Your timing of selecting topics is highly appreciable. I know many who started searching about this topic in last 2 days, & here is a well-explanatory video by you. I personally wished President dissolves Kerala Government soon.
@shihabudheenshihabnp5587
@shihabudheenshihabnp5587 2 жыл бұрын
Poli kidu ❤️
@hrishikeshsurendran2720
@hrishikeshsurendran2720 2 жыл бұрын
Bro...iniyum Playlist fill aku,keep uploading vdos
@lekshmimohan1011
@lekshmimohan1011 2 жыл бұрын
Thank you chetta ❤️‍🩹kooduthal videos ee topic ninn pratheeshikkunnu
@bestactorgoesto4339
@bestactorgoesto4339 2 жыл бұрын
പി വി : ഇത് എന്നെ ഉദ്ദേശിച്ചാണ്...എന്നെ മാത്രം ഉദ്ദേശിച്ചാണ് 😵‍💫😵‍💫😵‍💫😵‍💫
@maheshvs_
@maheshvs_ 2 жыл бұрын
Good topic 👏🏻 👍🏻
@alexplain
@alexplain 2 жыл бұрын
Thank you
@__.solitary
@__.solitary 10 ай бұрын
Bro scert text book le indan and kerala history oru series pole cheyyamo ?
@purushothamankani3655
@purushothamankani3655 2 жыл бұрын
Good video .. congratulations
@mohammadalipanakal487
@mohammadalipanakal487 2 жыл бұрын
രാഷ്ട്രപതി ഭരണത്തിന് കീഴിൽ സംസ്ഥാനങ്ങളിൽ നയപരമായ തീരുമാനങ്ങൾ എടുക്കാൻ രാഷ്ട്രപതിക്ക് അധികാരം ഉണ്ടാവുമോ?
@raravindbabu228
@raravindbabu228 Жыл бұрын
Sir article 368 and Romesh Thapar v. State of Madras decision explain cheyvo
@mansoorabbaspp767
@mansoorabbaspp767 2 жыл бұрын
ഇത് പിണുവിനെ ഉദ്ദേശിച്ചത് തന്നെ 🤣🤣🤣
@Rahulmm93
@Rahulmm93 2 жыл бұрын
Bro. Lokath pala currency und. Palathinum pala moolyam. Ellatinum adisthanamayi dollar. Pakshe kuwait, oman rajyangal athinekal mukalil. Ivar engane pidich nikunnu? Pound, euro ipozhum dollarinekal munnil. Ithine kurich oru video cheyamo
@renjithnair4603
@renjithnair4603 2 жыл бұрын
Most awaited video
@rajasekharan2743
@rajasekharan2743 2 жыл бұрын
But in India there is a strong judiciary which will not remains a mute spectator.
@vishnumohan3947
@vishnumohan3947 Жыл бұрын
is it 2 months to get the approval by LS and RS? it was before 44th amendment right? i think after 44 rth amendment its been changed to one month and if LS is dissolved at the time of proclamation, it will remain for 30 more days.
@noufalfazz007
@noufalfazz007 2 жыл бұрын
Alex..Malaysian Airline Missing-ne kurichoru video cheyyamo
@MAHROOF7736636674
@MAHROOF7736636674 2 жыл бұрын
Election ne kurich oru vdo veyyamo...?
@sreekanths1817
@sreekanths1817 2 жыл бұрын
Thankyou Well Explained
@alexplain
@alexplain 2 жыл бұрын
You are welcome
@Winnerspov123
@Winnerspov123 2 жыл бұрын
രാഷ്ട്രപതി ഭരണം വരുവാണേൽ മുൻകാല പ്രാബല്യത്തോടെ ലൈക്ക്‌ അടിക്കാൻ ഉള്ള കമന്റ് 😌
@jithiljayakumar5410
@jithiljayakumar5410 2 жыл бұрын
അന്നേരം ലൈക് അടിക്കാൻ താനൊക്കെ കാണുവോടെ
@Winnerspov123
@Winnerspov123 2 жыл бұрын
@@jithiljayakumar5410 ഞാൻ ഇട്ട കമന്റിന് ഞാനെന്തിന് ലൈക്ക് അടിക്കാൻ വരണം 🤦
@vishnuarakuzha
@vishnuarakuzha 2 жыл бұрын
ചെന്ന് കേറിക്കൊട്, രാഷ്ട്രതി ഭരണം സുഖചികിത്സ ആണെന്ന ചിന്തയുള്ളവർക്ക് അതിന്റെ രുചിയറിയുമ്പോഴേ മനസ്സിലാകൂ
@Winnerspov123
@Winnerspov123 2 жыл бұрын
@@vishnuarakuzha ആയിന് ഞാൻ പറഞ്ഞോ ഇവിടെ രാഷ്ട്രപതി ഭരണം വേണം എന്ന്? നേരാം വണ്ണം വോട്ട് പിടിച്ച് അധികാരത്തിൽ കേറാൻ പറ്റാത്ത ഒരു പാർട്ടി അതിനുവേണ്ടി ശ്രമിക്കുന്നുണ്ടെന്ന് എല്ലാവർക്കും നല്ലതുപോലെ അറിയാവുന്നതല്ലേ. അതുകൊണ്ട് അങ്ങനെ ഒരു സാധ്യത വിദൂരമല്ലെന്നു മാത്രം ഓർക്കുക.
@ameyarajpr9675
@ameyarajpr9675 2 жыл бұрын
Sir cp says hi😂
@sreevisakhmahendran
@sreevisakhmahendran 2 жыл бұрын
Indian defense ne kurich oru detailed video cheyumo?
@chackenkulam
@chackenkulam 2 жыл бұрын
Well said Alexjee
@alexplain
@alexplain 2 жыл бұрын
Thank you
@deepakrkurup1750
@deepakrkurup1750 Жыл бұрын
എന്റെയൊരു സുഹൃത്തുമായി തർക്കം ആയി അവൻ പറയുന്നത് രാഷ്ട്രപതി ഭരണം വന്നാൽ കേന്ദ്ര ഭരണ പ്രദേശം പോലെ ഇവിടെ എല്ലാ സാധനങ്ങൾക്കും വിലകുറയും എന്ന്,മദ്യവും പെട്രോളും ഉൾപ്പെടെ,...ശരിയാണോ???🤔🤔🤔
@cherianmt9070
@cherianmt9070 2 жыл бұрын
Please explain the importance of USA midterm election and how it will affect the incumbent govt
@jewels8561
@jewels8561 2 жыл бұрын
Very vivid explanation....
@PradeepMc-nb9rs
@PradeepMc-nb9rs Жыл бұрын
❤❤❤❤❤❤❤❤big salute
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
THANKS പുതിയ അറിവ്
@alexplain
@alexplain 2 жыл бұрын
Welcome
@infophile10
@infophile10 2 жыл бұрын
thanks sir for the info.. 1-president rule varumbol after 1996 muthal court avrude normal reethiyil aano pravarthichirunnathu ? 2-normal citizennu courtil poyi president rulenu etrhire harji file cheyaan pattumo ? state ulla highcourtinu president rule samaythu enthangilum role undo ?
@Winnerspov123
@Winnerspov123 2 жыл бұрын
1. S.R Bommai Case ലെ സുപ്രീംകോടതി വിധി എല്ലാ കോടതികൾക്കും ബാധകമാണ്. 2. പോകാം. സാധാരണയായി വിരിച്ചു വിടപ്പെട്ട പാർട്ടി പോകും. അത്യാവശ്യ സമയങ്ങളിൽ കോടതി സ്വയം ഏറ്റെടുക്കും. രാഷ്ട്രപതി ഭരണം judicial review ന് വിധേയം ആണെന്ന് SR Bommai case ൽ പറഞ്ഞത് ഓർക്കണം. മാത്രമല്ല Judicial Review എന്നത് ഭരണഘടനയുടെ Basic Structure ന്റെ ഭാഗം ആയതിനാൽ കോടതിയുടെ ഇടപെടൽ ആർക്കും തടുക്കാനും ആവില്ല. 3. രാഷ്ട്രപതി ഭരണ സമയത്ത്‌ ഹൈക്കോടതിയുടെ അധികാരം വെട്ടിച്ചുരുക്കാനോ പിരിച്ചുവിടാനോ രാഷ്ട്രപതിക്ക് ഭരണഘടന അനുവാദം നൽകുന്നില്ല.
@infophile10
@infophile10 2 жыл бұрын
@@Winnerspov123 thanks for the info 😍
@vinukrishnan6457
@vinukrishnan6457 2 жыл бұрын
@@Winnerspov123 angana pala kodathi vidhiyum kanum.. Article 370 eduth dhoore kalayamenkil ano kodathiyude athikaram.. Indhiragandhi 1975il adiyanthiravasyha prakyapichappol randu varsham kodathi onnum illayirunnu 😂😂😂
@Winnerspov123
@Winnerspov123 2 жыл бұрын
@@vinukrishnan6457 വിനു 1975 ന് ശേഷം അല്ലേ 1994 എസ് ആർ ബൊമ്മയ് കേസ് വിധി വന്നത്? ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഭരണഘടനയിലെ "internal conflict" എന്നൊരു വാക്കിന്റെ ലൂപ്പ്ഹോളിൽ ആണ്. ഭരണഘടനാ വിരുദ്ധമായി.. I repeat ഭരണഘടന വിരുദ്ധമായി എന്തേലും ഉണ്ടേൽ മാത്രം കോടതിക്ക് അസാധു ആക്കാൻ സാധിക്കുകയുള്ളു.. പറഞ്ഞു വന്നത് ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത് ഭരണഘടന വിരുദ്ധമായി ഒന്നുമില്ല. ആർട്ടിക്കിൾ 3 പ്രകാരം പാർലമെന്റിന് നിയമനിർമാണത്തിലൂടെ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെയും പുനർനിർണയിക്കാം. അത് ചെയ്യുന്നതിന് പ്രസിഡന്റിന്റെ ശിപാർശ വേണം. ശിപാർശ ചെയ്യുന്നതിന് മുൻപേ പ്രസിഡന്റ് ആ സംസ്ഥാന നിയമസഭയോട് അഭിപ്രായം ആരായേണ്ടതുണ്ട്. എന്നാൽ ആ സംസ്ഥാനത്തിന്റെ അഭിപ്രായം ചെവിക്കൊള്ളാതിരിക്കാൻ ഉള്ള അധികാരം പ്രെസിഡന്റിന് ഉണ്ട്.
@vinukrishnan6457
@vinukrishnan6457 2 жыл бұрын
@@Winnerspov123 vidhiyil onnum valya karyamilla.. Article 13 judicial review anu athyam eduth kalayunnathu enkil pinna kodathi enthu cheyyum.. Avarde power povum 😂😂 simple logic anu.. bharanagadana anu kodathik okke athikaram kodukunathu.. Bharanagadana bhethagathi cheyyan parliamentinu mathrame athikaram ullu..
@technical___tips___2133
@technical___tips___2133 6 ай бұрын
Supreme Court Of India 🔥
@tomsraju2915
@tomsraju2915 2 жыл бұрын
നല്ല അവതരണം
@alexplain
@alexplain 2 жыл бұрын
Thank you
@vinod6071
@vinod6071 2 жыл бұрын
സെൻട്രൽ ഗവണ്മെന്റ or സ്റ്റേറ്റ് ഗോവെന്മേന്റിന്റയും അതികാരങ്ങൾ antokayane ഒന്ന് പറയാമോ
@shortvideos6121
@shortvideos6121 2 жыл бұрын
Well.... ❤️
@mhd9682
@mhd9682 2 жыл бұрын
Mbs nte ore detail video cheyyumo?
@MINDMAPFORLEARNERS
@MINDMAPFORLEARNERS Жыл бұрын
Thanku sir 😊
@sarath324
@sarath324 2 жыл бұрын
Impeccable timing sir. 😂😂
@meeratandoor2256
@meeratandoor2256 2 жыл бұрын
Very good information bro tq
@pd3649
@pd3649 2 жыл бұрын
Ella article explain cheyamo exam prepare cheyunavark upakarapedum
@IamRaj4449
@IamRaj4449 2 жыл бұрын
Thanks for valuable information
@sajeeshunairthathu1988
@sajeeshunairthathu1988 2 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ... മോദി തീരുമാനിക്കും.. 🙏
@Linsonmathews
@Linsonmathews 2 жыл бұрын
ആഹാ... ഇനി അതൂടി വന്നാൽ എല്ലാം set 😄😄😄
@raviratna665
@raviratna665 2 жыл бұрын
The parliament is supreme in democracy.. people get the govt they deserve. Judicial system is to some extent independent. But over the period it has also become corrupt and ancestoral. It is the duty of the center to use constitutional provision to save a state from working against it due to foreign influence of Money , ideology, religion or Values
@anoopmohan770
@anoopmohan770 Жыл бұрын
governor Arif case kannumnvar undo 😇
@ratheeshkumarkly3851
@ratheeshkumarkly3851 2 жыл бұрын
സംസ്ഥാനങ്ങളുടെ ചില പ്രദേശങ്ങൾ കേന്ദ്ര ഭരണ പ്രദേശമാക്കാൻ സർക്കാരിന് കഴിയുമോ.കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉണ്ടാക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ''''''
@gamewithjespin6823
@gamewithjespin6823 2 жыл бұрын
Ippozhthe kattu vihathm onnu explaine cheyo
@akhilknair3764
@akhilknair3764 2 жыл бұрын
Aral Sea kurich oru episode tharamo please
@gopikagopika6910
@gopikagopika6910 2 жыл бұрын
Superr... 👍❤
@alexplain
@alexplain 2 жыл бұрын
Thank you
@nishadpe1068
@nishadpe1068 2 ай бұрын
Chela statell legislative assembly undalli avda but avda rashtrapati bharanawum annalloo delhi
@homeloan_expert
@homeloan_expert 2 жыл бұрын
Presidential rule vannal, president inu policy decisions edukan adhikaram undo?
@syhuhjk
@syhuhjk Жыл бұрын
Governor
@sheebajoseph5411
@sheebajoseph5411 2 жыл бұрын
Very good 👍
@easydrawwithme4111
@easydrawwithme4111 2 жыл бұрын
Thanks bro, ❤️✌️
@alexplain
@alexplain 2 жыл бұрын
Welcome 😊
@ashersurendran
@ashersurendran 2 жыл бұрын
Video about rajya sabha elections
@see2saw
@see2saw 2 жыл бұрын
Thank you👌
@shijumapra750
@shijumapra750 2 жыл бұрын
good information,,,,,
@alexplain
@alexplain 2 жыл бұрын
Thanks
@anoopr3931
@anoopr3931 2 жыл бұрын
ദീർഘ വീക്ഷണം 🤣 മിക്കവാറും ഈ നാട്ടിൽ ഉണ്ടനെ സംഭവിക്കും
@24x7-l1e
@24x7-l1e 2 жыл бұрын
THANK YOU
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
Here we need to understand that everything is against the Chief Minister, the batting pitch dosent favour him, the climate is against him, however, those who know his history know that he has the ability to face all the challenges head-on and emerge victorious. The first deliveries of the governor will be smashed out of the stadium and we thought it was necessary for victory. And he will rise the bat with the glorious victory 🙏
VIP ACCESS
00:47
Natan por Aí
Рет қаралды 24 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 38 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 24 МЛН