❤ഗുളികനെ സ്വപ്നം കണ്ടാൽ ഒന്ന് പറഞ്ഞു തരുമോ തിരുമേനി 👏🏻
@balants24396 ай бұрын
ഹായ് ഗുളികനെ പറ്റി പറഞ്ഞതിന് നന്ദി ❤❤❤❤
@poombatta-ul1si Жыл бұрын
Eth kshethragalil anu gulikane prethyekamayi pooja cheyyendath.paranju tharavo thirumeni🙏
@innerlightmotive Жыл бұрын
മിക്ക കാവുകളിലും മല നട, എന്നിവിടങ്ങളിൽ ഗുളികൻ സാന്നിധ്യം ഉണ്ടാവും അതാതു ക്ഷേത്ര ത്തിൽ ചോദിച്ചാൽ മതി
@ViswanathanOPVISW-th1ft11 ай бұрын
വാസ്തുപുരുഷർ ? ഓർമ്മ വരുന്നു നന്ദി നമസ്ക്കാരം:അഥ ഗുളിക ക്രൂരത മശ നീ ശ്വരായവിദ് മഹേ..എനിക്ക് ഇത്രയേ അറിയു.. ഭാഗ്യവും കാലനും...എന്റെയുo നിങ്ങളുടെയു 0 കൂടെ..!
@sreerag4742 ай бұрын
വ്യക്തമായ വീഡിയോ ചെയ്യാമോ.? ജപിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എങ്ങനെ ജപിക്കണം ജപം തെറ്റിയാൽ പ്രശ്നമുണ്ടോ മുതലായ കാര്യങ്ങൾ ഒക്കെ അറിയാൻ ആഗ്രഹം ഉണ്ട്. 😊