ഗുരുതരമായ നടുവേദനയുടെ ലക്ഷണങ്ങൾ (Redflags in Low back pain) by Dr. Nishad PK

  Рет қаралды 59,932

Cortex Pain care

Cortex Pain care

Күн бұрын

നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക..
wa.link/t8jl2z
എല്ലാ നടുവേദനയും നിസ്സാരമല്ല. ഗുരുതരമായ നടുവേദനയുടെ ലക്ഷണങ്ങളെ സംബന്ധിച്ചു ഡോ പി കെ നിഷാദ് സംസാരിക്കുന്നു.ഈ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക :Cortex spine and pain care, Eranhipalam, Kozhikode, Ph:9400551999. #lowbackpain#treatment#malayalam#redflags

Пікірлер: 62
@usmanchavidikunnu3569
@usmanchavidikunnu3569 3 жыл бұрын
Well explained. All the best
@salmnkutty5482
@salmnkutty5482 3 жыл бұрын
Comprehensive talk Sir👍👍
@sreeramki72
@sreeramki72 3 жыл бұрын
Very informative sir.👍👍👍
@sameelali8947
@sameelali8947 3 жыл бұрын
Great info👌
@shahsadk3087
@shahsadk3087 3 жыл бұрын
Well explained sir
@raghavendrak9899
@raghavendrak9899 3 жыл бұрын
Good information
@underworld2770
@underworld2770 2 жыл бұрын
എന്തെങ്കിലും ഒരു അസുഖം ഉള്ള ആളുകൾ അതിന് ചികിൽസിച്ചിട്ട് സുഖമായി പൂർവസ്ഥിതിൽ ആയത് ഞാൻ ഇതുവരെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല..... ജലദോഷം അല്ലാതെ
@indiramk2824
@indiramk2824 7 ай бұрын
Oo😊
@FirozKhan-d2w
@FirozKhan-d2w 5 ай бұрын
രോഗം കണ്ടുപിടിക്കാൻ കഴിയും മാറ്റാൻ കഴിയില്ല
@seenasulthan7488
@seenasulthan7488 3 жыл бұрын
ഗുഡ് informetion
@anilbijubiju598
@anilbijubiju598 3 ай бұрын
സർ എനിക്ക് 52 വയസുണ്ട് . ഞാൻ gym പോകുന്നതും ജിമ്മിൽ പോകാത്ത ദിവസം ഞാൻ എന്നും ഒരു ഭാരം കുറഞ പൈപ്പുവച്ച് കറങ്ങി അരവണ്ണം കുറയ്ക്കാനുള്ള ex ചെയ്യുമായിരുന്നു വർഷങ്ങൾ കൊണ്ട് . ഒരാഴ്ച്ച മുമ്പു ഞാൻ തുമ്മിയപ്പോൾ ഊളക്കിപ്പിടിച്ച മാതിരി ഒരു വേദന വന്നു വലത് വശത്ത് നടുവിന് മുകളിലായി ഞാൻ അതിനു മരുന്നൊ മറ്റ് ഓയിൽ മെന്റൊ ഒന്നും ഉപയോഗിച്ചില്ലായിരുന്നു പകൽ നേരത്ത് ആ വളരെ ചെറുതായിട്ട് കാണാം . കിടന്ന് കഴിഞ്ഞ് എണീറ്റാൽ കുറച്ച് നേരം ഈ വേദനയുണ്ടാകും അത്ര വലിയ വേദനയല്ല . ഇന്ന് ഇപ്പോൾ വീണ്ടും തുമ്മിയപ്പോൾ അതേ സ്ഥലത്ത് ആ വേദന വന്നു തിരിയുമ്പോഴും മറ്റുമാണ് വേദനയുള്ളത് അതെന്താണ് സാർ ദയവായി മറുപടി പ്രതീക്ഷിക്കുന്നു
@NashwaNoufa
@NashwaNoufa 8 ай бұрын
Enikku bejana hi asam fullayittu undakunnu sandhibagathu marunnilla
@zaheerz9889
@zaheerz9889 3 жыл бұрын
Sir i have disc bulge.l4,l5,s1.can it should be treated by physiotherapy
@AMeditz301
@AMeditz301 Жыл бұрын
Sir infection biospy ayakkendathundo netttell infectiontionte chikilsa enthanu
@maryjancy6008
@maryjancy6008 Жыл бұрын
Sir MRI സ്കാൻ അല്ലാതെ വേറെ test ലുടെ ഡിസ്ക് complaint അറിയുവാൻ കഴിയുമോ എനിക്ക് ഒരു സർജറി ചെയ്തപ്പോൾ metal part എന്തോ ഒന്ന് അകതുള്ളതി നഅലന്
@Neostar1st
@Neostar1st 2 жыл бұрын
മതിലിമ്മന്ന് ചാടിയപ്പോ വേദന വന്നു 2 ആയ്ച്ച ആയി മാറിയിട്ടില്ല 🌝
@manurajagopal6586
@manurajagopal6586 3 жыл бұрын
Sir.piles undavumbo back pain (severe) undakunnu.....blade kondu murivu vedana undakunnathu pole back il.....enthu cheyyum.......pl..replay...sir
@abhiabhirami4999
@abhiabhirami4999 3 ай бұрын
23 year old 3 year aayi back pain start cheydhittu 😢
@FirozKhan-d2w
@FirozKhan-d2w 5 ай бұрын
😢😮😢 രോഗം കണ്ടു പിടിക്കാൻ കഴിയും മാറ്റാൻ കഴിയില്ല.
@sabithachandran3328
@sabithachandran3328 2 жыл бұрын
Njn oru day veenu......athinu shesham back pain und.........kuniyumbo mathram aanu vedana
@vikasmp970
@vikasmp970 3 жыл бұрын
സർ എനിക്ക് ബട്ടക്സിൽ തുടങ്ങി ഉപ്പൂറ്റി വരെ ഞരമ്പിന് കൊളുത്തി പിടിച്ചു പോലെ വേദന ഉണ്ട്
@anilkollam2850
@anilkollam2850 3 жыл бұрын
സഹോദര നല്ലൊരു ന്യൂറോ സർജനെ കാണു, അത്യാവശ്യമാണ്, അനുഭവം കൊണ്ട് പറയുവാ, ഡിസ്ക് ബൾജ് വരുമ്പോളാണ് കാലിലേക്കു പെരുപ്പും വേദനയും കണ്ടു വരുന്നത്, നിങ്ങൾക്കു അതു അല്ലാതെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@vikasmp970
@vikasmp970 3 жыл бұрын
@@anilkollam2850 ok
@ummerkaralikkattil343
@ummerkaralikkattil343 3 жыл бұрын
സാർ എനിക്ക് ഇരുന്ന് എണീറ്റാൽ ശരിക്ക് നിൽക്കാൻ കുറച്ച് താമസമെടുക്കുo രണ്ട് കാലിനും ബലം ഇല്ലാത്ത് പോലെ അകം വളഞ് കുറച്ച് നടന്നാൽ ശരിയാവും പൈൻ ഉണ്ട് ഇത് ഒരാഴ്ചയായി മരുന്ന് കഴിക്കുന്നുണ്ട് ഇത് പെട്ടന്ന് സുഖമാവുന്ന കേസാണോ മറുപടി പ്രതീക്ഷിക്കുന്നു
@suharasamil76
@suharasamil76 3 жыл бұрын
@@anilkollam2850 എനിക്ക് Dr പറഞ്ഞു ഡിസ്ക് ബഡ്ജയിരിക്കുന്നു എന്ന് എന്നിട്ട് രണ്ടാഴ്ച ബെഡ് റസ്റ്റും പറഞ്ഞു ഇതിൻ്റെ ഗൗരവം എന്തെന്നറിയില്ല അനുഭവമുണ്ടെന്ന് പറഞ്ഞില്ലേ പ്ലീസ് ഒന്ന് പറയുമോ
@anilkollam2850
@anilkollam2850 3 жыл бұрын
@@suharasamil76 ഒരു കാരണ വശാലും ഹോസ്പിറ്റലിൽ ചികിത്സ ചെയുവാൻ പോകരുത് 🙏, നല്ലൊരു ആയുർവേദ ഹോസ്പിറ്റലിൽ പോകുക, കിഴിയും പിഴിച്ചിലും അങ്ങനെ കുറെ ട്രീറ്റ്മെന്റ് ചെയ്യും കുറച്ചു ടൈം എടുകുമെങ്കിലും അസുഖം ഭേദമക്കും, അതു കഴിഞ്ഞു വലിയ വയ്റ്റ് ഒന്നും എടുക്കാതെ പ്രതേകം ശ്രെദ്ധിക്കണം, നോർമൽ ആകുമ്പോൾ നമ്മൾ ഇതൊക്കെ അങ്ങ് മറക്കും, വലിയ അബദ്ധമാണത്, അങ്ങനെ മറന്നിട്ടു ആയുർവേദ ഹോസ്പിറ്റലിൽ കിടന്നു കൊണ്ടാണ് ഞാനിതു എഴുതുന്നത് 🤭, ഒരുപാടു അനുഫവിച്ചു, എനിക്കറിയാവുന്ന ആർക്കും അബദ്ധം പറ്റാൻ ഞാൻ അനുവദിക്കില്ല, ഒരു കാരണവശാലും സർജ്ജറി ചെയ്യരുത് 🙏
@shibubabu4681
@shibubabu4681 2 жыл бұрын
ഹായ്, ഡോക്ടർ എനിക്ക് നടുവേദന ഉണ്ട് രാത്രിയിൽ ആണ് എനിക്ക് നടുവേദന ഏറ്റവും കൂടതൽ അനുഭവപ്പെടുന്നത് ബട്ടക്സിന്റെ ഇടത് ഭാഗത്താണ് വേദന നടുവേദന വരുന്ന സമയങ്ങളിൽ ചിലസമയങ്ങളിൽ പകൽ കുഴപ്പമില്ല രാത്രിയിൽ നടക്കാൻ പോലും പറ്റുന്നില്ല ഡോക്ടർ.
@sandhyabala5344
@sandhyabala5344 2 жыл бұрын
Same me 😔
@gayathri-to2qw
@gayathri-to2qw Жыл бұрын
​@@sandhyabala5344ഹലോ മാറിയോ എനിക്കും ഉണ്ട്
@faslafebin2264
@faslafebin2264 Жыл бұрын
Mariyo da enikkm ath thanne
@Fathima-hy9cr
@Fathima-hy9cr 10 ай бұрын
Same me Ningalokke mariyo
@nithya1580
@nithya1580 5 ай бұрын
Hai Mariya vedhana
@shazzshibum1554
@shazzshibum1554 3 жыл бұрын
സർ എനിക്ക് കുഞ്ഞിലേ ഉള്ള ഊരവേതന യാണ് ഇപ്പോൾ അത് നാട്ടെല്ലിനും കാലിന്റെ അടി വരേയും വേദന യാണ് കാലങ്ങളായി മരുന്നും ഉപയോഗിച്ചു ഒരു മാറ്റവും ഇല്ല നിങ്ങൾ പറഞ്ഞദിൽ.നാലാമത്തെ ദിൽ ഉള്ള രോഗം മുഴുവനും എനിക്കുണ്ട് എന്താ ണ് ഒരുമാർഗം പറഞ്ഞു തന്നാൽ ഉപകരമായി രുന്നു.അതു പോലെ തന്നെ സോൽഡർ വേതനയും ഉറങ്ങാൻ പറ്റുന്നില്ല ചിലപ്പോൾ വിചാരിക്കും വേതന സഹിച്ചു എത്ര കാല മാണ് റബ്ബേ ജീവിതം എന്നൊക്കെ ഞാൻ എന്ത് ചെയ്യണം
@CortexPaincare
@CortexPaincare 3 жыл бұрын
For booking Related Queries and Other Doubts +91 9400 551 999 +91 8111 847 319
@ranjiniatholi2380
@ranjiniatholi2380 Жыл бұрын
നട്ടലഇൻ്റഭആഗത്ത് മാത്രം പുതച്ചാലും തണുപ്പനുഭവപ്പെടാൻ കാരണം
@mrrockstar492
@mrrockstar492 3 жыл бұрын
Sir njan 2 hours oke choonda ittu valanju ninnit pittenn nalla pain undayirunnu nadu, thudade back oke ath 1 day ulil mari but ippozhum oru small pidutham pole low back, pain onnumilla but entho onn ulla pole backil ath neeru ano plzzzz reply
@sainanoufal3837
@sainanoufal3837 3 жыл бұрын
വാരിയെല്ലിന്റെ ഇടയിൽ ദശ ഉണ്ടായതിന്റെ കാരണം
@mymomscookbytansin967
@mymomscookbytansin967 3 жыл бұрын
Edhaan anikkum pedy
@mohammedafrose8770
@mohammedafrose8770 3 жыл бұрын
👍👍👍
@shahinakeyakkandy6092
@shahinakeyakkandy6092 4 ай бұрын
Sir എനിക്ക് ഡിസ്ക് സംബന്ധമായ അസുഖമാണ്. ഒരുപാട് വർഷമായി തുടങ്ങീട്ട്. ഇപ്പൊ spinalil നല്ല വേദന ആണ് MRI എടുത്തു അതിൽ നട്ടെല്ലിൽ red colour dot കാണുന്നു എന്തുകൊണ്ടാണ്. എനിക്ക് 30 വയസ്സ് ആണ്
@sreeprakashedathilmadathil9413
@sreeprakashedathilmadathil9413 2 жыл бұрын
ഡോക്ടർ, എനിക്ക് കുറെ കാലമായി ഡിസ്ക് പ്രോബ്ലെംസ് ഉണ്ട്, ഇടയ്ക്കു നാട്ടുവേദനവരും, കുറച്ചു കഴിഞ്ഞു തനിയെ മാറും. ഞാൻ റെഗുലറായി ജോഗിങ്, ബാക്കിനുള്ള excercise ചെയ്യാറുണ്ട്, 2021 May-June മാസം തുടങ്ങിയ വേദന കുറെ കാലം നീണ്ടു നിന്നു, വേദന വലതു കളിലേക്ക് പടരുന്നുണ്ട്. നവംബറിലാണ് മാറിയത്. ഇപ്പോൾ കോവിഡ് വന്നതിനു ശേഷം വീണ്ടും നടുവേദന തുടങ്ങി. മരുന്നൊന്നും കഴിക്കുന്നില്ല, day to day കാര്യങ്ങളെ ബാധിക്കാതെ control ചെയ്യുന്നുണ്ട്. കൂടുതൽ വല്ല ചികിത്സയും ആവശ്യമുണ്ടോ.
@CortexPaincare
@CortexPaincare 2 жыл бұрын
For booking Related Queries and Other Doubts +91 9400 551 999 +91 8111 847 319
@VijayanMk-gh2tq
@VijayanMk-gh2tq 5 ай бұрын
👍
@dededede3370
@dededede3370 3 жыл бұрын
Enik nalla vedanyanu und orupad marunnun kzich oru kuravm ella
@Athulyaa121
@Athulyaa121 Жыл бұрын
അയ്യോ മാറിയോ എനിക്കും und🥺🥺
@rainbow4059
@rainbow4059 Жыл бұрын
ഞാനും ഇടക്ക് അതുകാരണം വിഷമം അനുഭവിക്കുന്നുണ്ട് ഇന്ത്യയിൽ ഒരുപാട് ചികിത്സ നടത്തി ഇടക്ക് കുറയും
@invisibleart5504
@invisibleart5504 Жыл бұрын
Hi
@amanff1486
@amanff1486 3 жыл бұрын
,👌
@RahmathCp-sr2nw
@RahmathCp-sr2nw 4 ай бұрын
ഡോക്ടർ എനിക്ക് കാൽ തരിപ്പ് മുത്രതടസം ഉണ്ട് കാൽ വേദനയും ഉണ്ട്
@sajithss2145
@sajithss2145 3 ай бұрын
Immediately consult a spine doctor
@haivahouda1259
@haivahouda1259 9 күн бұрын
Do vitamin check d and n12
@Rafi-er3mf
@Rafi-er3mf 3 жыл бұрын
2 വർഷമായി ഊര വേദന ഉണ്ട്.
@lubabathkp6515
@lubabathkp6515 3 жыл бұрын
നടുവേദനയുള്ള ആളാണ് ഞാൻ. നിങ്ങൾ ഈ വീഡിയോയിൽ പറഞ്ഞത് ഒന്നും തന്നെ എനിക്കില്ല ഞാൻ ട്രീറ്റ്മെൻ്റ് തുടങ്ങിയിട്ട് അഞ്ജു മാസമായി. എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല എന്താണ് ഇതിന് പരിഹാരം ?
@CortexPaincare
@CortexPaincare 3 жыл бұрын
kzbin.info/www/bejne/j3WVlXyYh8R6b9k
@niramayanchinmayan9257
@niramayanchinmayan9257 3 жыл бұрын
Ante. Monu age. 11. Anu. Avanu nefrotic syndrom 1vayasil thudangi. Eppozhum wysalon adukkunnu eppol naduvedanayanu nadakkan pattunnilla. Thalayil ariyathe thottal. Pinne pettannoru vedana varum breathing adukkanpolum pattilla.
@zaheerz9889
@zaheerz9889 3 жыл бұрын
Sir i have disc bulge.l4,l5,s1.can it should be treated by physiotherapy
@MubiMubi-n2g
@MubiMubi-n2g Ай бұрын
👍👍👍
Players push long pins through a cardboard box attempting to pop the balloon!
00:31
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 30 МЛН
Thank you Santa
00:13
Nadir Show
Рет қаралды 48 МЛН