നടുവേദനയുടെ കാരണങ്ങൾ ഈ 10 അപകടസൂചനകൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക Causes of Back pain

  Рет қаралды 29,415

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

2 ай бұрын

നടുവേദനയുടെ കാരണങ്ങൾ : ഈ 10 അപകടസൂചനകൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക | Causes of Back pain , 10 Danger signals of Back pain
ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടാത്തവർ ആരും തന്നെ കാണില്ല. നമ്മുടെ ചലനത്തെ തടസപ്പെടുത്തുന്ന ഒരു ലക്ഷണമായതിനാല്‍ നടുവേദന വന്നാൽ അത് ഒരു ബുദ്ധിമുട്ടു തന്നെയാണ് . അത് ഒരു വ്യക്തിയുടെ മുന്നോട്ടുളള ജീവിതത്തെ ബാധിക്കാം.
കേൾക്കുമ്പോൾ വിശ്വാസമാകില്ലെങ്കിലും മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ പ്രായത്തിൽ തന്നെ നടുവേദനയുണ്ടാവാൻ ഒരു പ്രധാന കാരണം.
നടുവേദനയുടെ കാരണങ്ങളെ രണ്ടായി തിരിക്കാം. നട്ടെല്ലുമായി ബന്ധപ്പെട്ടവ, നട്ടെല്ലുമായി ബന്ധം ഇല്ലാത്തവ. നട്ടെല്ലുമായി ബന്ധം ഇല്ലാതെയുണ്ടാകുന്ന നടുവേദനകള്‍ ചിലത് ശ്രദ്ധിക്കേണ്ടതാണ്. നടുവേദനയുടെ കുറച്ചു കാരണങ്ങളും, 10 അപകടസൂചനകളും അറിഞ്ഞിരിക്കുക..#DrDBetterLife #BackPainMalayalam #BackPainTreatmen
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 79
@reenafernandez2186
@reenafernandez2186 2 ай бұрын
Thankyou Dr
@mariatheresa8673
@mariatheresa8673 2 ай бұрын
Dr.Tku so much 🌹
@habeebasalim
@habeebasalim 2 ай бұрын
Assalamualaikum.dr hi.dear dr ella videos um super very healthy impor tant very use ful informations um aanu.dr congratulations thank you so.much dr masha allah aameen
@annmariadcruz8141
@annmariadcruz8141 2 ай бұрын
Very useful information Thank you doctor
@sudhacharekal7213
@sudhacharekal7213 2 ай бұрын
Very good message Dr
@jayapjames7301
@jayapjames7301 2 ай бұрын
Thank you doctor
@Bindhuqueen
@Bindhuqueen 2 ай бұрын
Thanku dr ❤️❤️❤️❤️
@shinythomas6136
@shinythomas6136 2 ай бұрын
Thanks Doctor ❤
@savithriomana105
@savithriomana105 2 ай бұрын
Thanks doctor
@sajikumarpv7234
@sajikumarpv7234 2 ай бұрын
പ്രതീക്ഷിച്ചിരുന്ന അറിവ്... 🙏... Thanks doctor... 🙏🙏..
@molyabraham1576
@molyabraham1576 2 ай бұрын
Pl tell about stress and depression Dr
@rukkyabicp240
@rukkyabicp240 2 ай бұрын
Prescious information. Thank u sir.
@Julie-pb7fe
@Julie-pb7fe 2 ай бұрын
***** PRECIOUS
@arunvp166
@arunvp166 2 ай бұрын
Hi Dr can you do video about relation between exercise and education...?
@seemaa.v510
@seemaa.v510 2 ай бұрын
Informative...keep up the good work 👍 👌
@soudharafeeque8709
@soudharafeeque8709 2 ай бұрын
Tnq Dr. Danish🥰 same situationiloode kure divasangalaayi... Backpain... 😇😇😇
@user-bp1ez8hq3q
@user-bp1ez8hq3q 2 ай бұрын
Arthritis ne kurich oru vedio cheyyamo Ethu tharam bakshanaman ivar kayikkendath Ee asugam poornamayum sugapedukayille🙏🏻
@user-gu1kd7qu1k
@user-gu1kd7qu1k 2 ай бұрын
G0d bless you and your family ❤
@fathimathasnikt6858
@fathimathasnikt6858 2 ай бұрын
Delivery കഴിഞ്ഞത് മുതൽ നല്ല backpain ആണ്. ഒത്തിരി നേരം നിൽക്കാനോ ഇരിക്കാനോ കഴിയുന്നില്ല. Any solution pls
@prpkurup2599
@prpkurup2599 2 ай бұрын
നമസ്കാരംdr സർ 🙏
@nh4999
@nh4999 2 ай бұрын
Dr. നഖത്തിലെ ബ്ലാക്ക് മാർക്കിനെ പറ്റി ഒരു വീഡിയോ ചെയ്യോ.
@annmariadcruz8141
@annmariadcruz8141 2 ай бұрын
Dr , if saddle anaesthesia which doctor we should consult ?
@kemammu4605
@kemammu4605 2 ай бұрын
Sir,give me link for spinal problem exercise
@user-og3uk7hb2s
@user-og3uk7hb2s 2 ай бұрын
Sir garbinikaly lundakunna apendix ney kurich vidio edumo apendix ney kurich nigaludey vidioyl kandilla
@renjuravi7810
@renjuravi7810 2 ай бұрын
Dr last saturday enik orupad neram work undarunnu. Rathri 12 mani vare lap nu munp ore irupp irunn. Annu thudangiya vedana ith vare mariyilla. Enthelun serious issue ano. Pls reply
@shareefaeyem2531
@shareefaeyem2531 2 ай бұрын
Dr height vekkaan ullaaa tips parnero😊
@duafathima6647
@duafathima6647 2 ай бұрын
Csncer history ennu udheshichath enthanu? Family history ano?
@nuhmannummu9887
@nuhmannummu9887 2 ай бұрын
കഞ്ചാവിനെ കുറിച്ച് പറയുമോ ഡോക്ടർ
@syamalamathai7966
@syamalamathai7966 2 ай бұрын
Dr. diabetic ഉള്ളവര്‍ക്ക് കൊടുക്കേണ്ട foot treatment നെക്കുറിച്ച് ഒന്നു പറയാമോ?
@islamicgojol524
@islamicgojol524 2 ай бұрын
3.30
@jacobm.v4717
@jacobm.v4717 2 ай бұрын
Doctore consult cheyyumbol x ray scan kurachu divasathekku marunnu rest ithrayum. Pinneyum ithu thanne avastha 28 varshamai anubavikkunnu vedana oru intimate friend ayi mari. No remedy, suffering pain daily
@anjanabindhu6533
@anjanabindhu6533 2 ай бұрын
Dr.. ഞാൻ 28 വയസുള്ള പെൺകുട്ടി ആണ്.2022 മുതൽ ഞാൻ കൈവേദന അനുഭവിക്കുന്നു.വലത് കൈപത്തിക്കുള്ളിൽ ഒരു നീർക്കെട്ട് പോലെ തൊടുമ്പോ നീക്കെട്ട് അറിയാൻ പറ്റും കൈത്തണ്ടയിൽ വേദനയും.. തുണി എന്തേലും തട്ടുമ്പോ വേദന. കുത്തികുത്തിയുള്ള വേദന 😭😭 blood ചെക്ക് ചെയ്ത് അതിൽ പ്രേത്യേകിച്ചു കുഴപ്പം ഇല്ല.. Vitamin D കുറവായിരുന്നു.. അതിനു മരുന്ന് കഴിച്ചു. എന്നാൽ വേദനക്ക് ഒരു മാറ്റവും ഇല്ല.. പിന്നീട് MRI സ്കാൻ ചെയ്ത് അതിൽ ഒരു കുഴപ്പവും ഇല്ല..ഒരുപാട് മരുന്ന് കഴിച്ചു.. കൈയിലെ നീർക്കെട്ട് നന്നായി കാണാം പക്ഷെ ഡോക്ടർസ് പറയുന്നു അവിടെ ഒരു കുഴപ്പവുമില്ല എന്ന്.. ഒരാൾക്കും കാരണം കണ്ടെത്താൻ പറ്റുന്നില്ല . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോളജിയെ കാണിച്ചു.. MRI നോർമൽ ആയോണ്ട് കാര്യമായി അവരും കാണുന്നില്ല.. Somatoform pain disorder ആണെന്ന് പറയുന്നു 😭.ഇന്നലെ കഴുത്തിനു പുറകിൽ ഉളുക്കി ബോധം ഇല്ലാതെ വീണു.. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പോയി.. അപ്പൊ BP എല്ലാം നോർമൽ.. ഡോക്ടറോട് കൈവേദനയുടെ കാര്യം പറഞ്ഞപ്പോ Nerve Conduction Study ചെയ്യാൻ പറഞ്ഞു.
@sreejith_kottarakkara
@sreejith_kottarakkara 2 ай бұрын
വണ്ടാനം മെഡിക്കൽ കോളേജിലെ ന്യൂറോയെ ഒന്ന് കാണിച്ച് നോക്കൂ
@Criminalboys666
@Criminalboys666 2 ай бұрын
Carpel tunal syndrome?
@nunus451
@nunus451 2 ай бұрын
Arthritis??
@ashitha007
@ashitha007 2 ай бұрын
വേഗം ഒന്ന് കാണിക്കൂ ഡോക്ട്രിനെ
@reshmil8561
@reshmil8561 Ай бұрын
Ippol egane und enikm same problem
@keralaexplorer9484
@keralaexplorer9484 2 ай бұрын
Festival season is back @@Kerala Explorer 9484
@Saleenarajisrajis
@Saleenarajisrajis 2 ай бұрын
Dr എനിക്ക് 34 വയസ്സ് എനിക്ക് നടുവേദന കുറച്ചായി തുടങ്ങിയിട്ട് കുറച്ചു time ഇരുന്നേനേക്കുമ്പോൾ പിന്നെ കുമ്പിട്ടു കിടക്കുമ്പോൾ പിന്നെ കുനിഞ്ഞു ജോലി ചെയ്യുമ്പോൾ ഇങ്ങനെയൊക്കെയാണ് എനിക്ക് വേദന കൂടുന്നത്
@bijun.l4048
@bijun.l4048 2 ай бұрын
Back pain, stomach pain, weight loss, etc.... But drs said IBS
@anusuresh1433
@anusuresh1433 2 ай бұрын
Dr. എന്റെ കാലിൽ ഇടക്ക് ഇടക്ക് buttex bhagathu കൊളുത്തി വിളിക്കുന്നത്‌ പോലെ ആണ്. അപ്പോൾ നടക്കാൻ ബുദ്ധിമുട്ട് ആണ്. 2 കാലിലും മാറി മാറി വരുന്നു. അത് എന്താണ് സർ
@_muzammil13
@_muzammil13 2 ай бұрын
2:04 Doctor, ഞാൻ കഴിഞ്ഞ ഒരു 10 months ആയിട്ട് regular ആയിട്ട് gym workout ചെയുന്ന ആളാണ്, 6 days/week. March start ൽ workout നിർത്തി വെച്ച്, നോമ്പ് തുടങ്ങാൻ ആയോണ്ട്. February 26ന് എന്റെ weight 72kg ആയിരുന്നു. കഴിഞ്ഞ week (ഏപ്രിൽ 17) ന് എന്റെ weight 65kg ആയി 😳. Last workout ചെയ്ത day, morning നാണ് പോയത്, BACK muscles നാണ് ചെയ്തത്, So proper warmup ആവാതിരിന്നോണ്ട് injury കിട്ടി ഇടക് വരാറുള്ളത് കൊണ്ടു കാര്യമാക്കിയിട്ടുല്ല. അന്ന് തൊട്ട് muthuk ഭാഗത്ത്‌ ഒരു ചെറിയ pain continues ആയിട്ട് flex ചെയ്ത് വേടേണ്ടി വരുന്നുണ്ട്. SO IS THIS ANY KIND OF SYMPTOM?
@sportsmania512
@sportsmania512 2 ай бұрын
അപ്പൊ ഡിസ്ക് തന്നെ 🙃
@rasiyatp2806
@rasiyatp2806 2 ай бұрын
Sir എനിക്ക് 48 വയസ്സ് ഉണ്ട് കുറെ വർഷം aayi പുറം വേദന പനി ഒന്നും ഇല്ല nattellil അല്ല റൈറ്റ് സൈഡിൽ ആണ് രാത്രി കിടക്കുമ്പോൾ ആണ് കൂടുതൽ കുറെ ഹോസ്പിറ്റലിൽ കാണിച്ചു ഇതു വരെ മാറിയിട്ടില്ല കാരണം കണ്ടു pidichittum ഇല്ല പ്ലീസ് റിപ്ലൈ
@ahlahiba6705
@ahlahiba6705 Ай бұрын
Aaaraa Vann nookiyeth😊
@remya2180
@remya2180 2 ай бұрын
Dr എന്റെ മകൾക്കു 21 വയസുണ്ട് 8th std ഇൽ പഠിക്കുമ്പോൾ ഒന്ന് വീണതാണ്. അപ്പോൾ കുഴപ്പമൊന്നും ഇല്ലായിരുന്നു. ഒരു വർഷമായി വേദന ഉണ്ട്, ഒരു കാലിനും വേദന ഉണ്ട്, കുനിഞ്ഞു ഒന്നും ചെയ്യാൻ പറ്റില്ല. ഡോക്ടറെ കാണിച്ചു, MRI എടുത്തപ്പോൾ ഡിസ്ക് bulge ഉണ്ട്. Exercise ചെയ്യാൻ പറഞ്ഞു. ഇതു complete exercisil മാറുമോ,? ഭാവി ജീവിതത്തിൽ കുഴപ്പം ആകുമോ?please reply dr, വേറെ treatment ഉണ്ടോ?
@user-hq5vw7lk5v
@user-hq5vw7lk5v 2 ай бұрын
Same ente molkkum und
@naseejamansoor7109
@naseejamansoor7109 2 ай бұрын
Same.avasta😢.i.treat.mentilan.
@NeoLeo877
@NeoLeo877 2 ай бұрын
3.22😐
@samishami9979
@samishami9979 2 ай бұрын
3:21 ആരാ ഇടക്ക് എത്തി നോക്കുന്നത് 😄
@haneefa-re8or
@haneefa-re8or 2 ай бұрын
സർ, എന്റെ രണ്ടര വയസ്സുള്ള പെൺകുട്ടിക്ക്, കളിക്കുന്നതിനിടെ ഒരു കുഴഞ്ഞു വീഴ്ച ഉണ്ടാകുന്നു. പെട്ടെന്ന് ബോധം പോകുന്നു, ശ്വാസം തടസ്സപ്പെടുന്നു, കണ്ണുകൾ മറിയുന്നു.ശരീരം നീല വർണമാകുന്നു,മൂത്രം ഒഴുക്കുന്നു. കുട്ടിയെ എടുത്ത് കൊണ്ട് പുറത്തും നെഞ്ചിലും പതുക്കെ കൊട്ടിക്കൊണ്ടിരുന്നാൽ രണ്ടു മൂന്ന് മിനിറ്റ് കൊണ്ട് ബോധം വരുന്നു.ശേഷം തളർന്നുകൊണ്ട് 15മിനിറ്റ് കരഞ്ഞു കൊണ്ടിരിക്കും. പതുക്കെ സാധാരണ നിലയിലാകും, സംസാരിക്കും. ഒരു വയസ്സിനു മുമ്പ് ഇങ്ങനെ ഉണ്ടായിരുന്നു. അന്ന് ഡോക്ടർ പറഞ്ഞത്, കുറച്ച് വലുതാകുമ്പോൾ ശരിയാകും, സാരമില്ല എന്ന്. രണ്ട് ദിവസം മുമ്പ് ഉണ്ടായിരുന്നു. സർ, ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത്?. എന്ത് കൊണ്ടാണിത് ഉണ്ടാകുന്നത്?. ടെസ്റ്റുകൾ എന്തങ്കിലും വേണോ?. മറുപടി തരുക.പ്ലീസ്.
@user-hq5vw7lk5v
@user-hq5vw7lk5v 2 ай бұрын
Petten sughappedatteee
@sharfawahid4706
@sharfawahid4706 2 ай бұрын
Hospittali l petennu kondupokuu
@emmuttyandimmachi.7803
@emmuttyandimmachi.7803 2 ай бұрын
Cardiologyst ine onn kanikku please.heart related enthenkilum undekil ingane varan chance und enn ketitind.cheirya pblm anelum kunjungalil ingane varan chance jnd enn ketitund.pedikkan paranjathalla tto.just check wid a cardiologyst as soon as possible
@emmuttyandimmachi.7803
@emmuttyandimmachi.7803 2 ай бұрын
Oxygen absorption nte oke issue kond ingane varan chance und.so please consult a cardiolgyst
@cd5964
@cd5964 2 ай бұрын
3:21 ആരാണയാൾ??
@shareefaeyem2531
@shareefaeyem2531 2 ай бұрын
Njn girl ahnuuu ..height vekaanulla fd material nd exercise plss 😢dr...
@twinklingstars-d2y
@twinklingstars-d2y 2 ай бұрын
Skipping cheyyu
@drsreejith8509
@drsreejith8509 2 ай бұрын
Age??it's genetic...take protein and wrkouts
@sumi-sumayya5123
@sumi-sumayya5123 2 ай бұрын
18വയസൊക്കെ ഉള്ള സമയം മുതൽ നടുവേദന തുടങ്ങിയതാണ്. അതിനു മുന്നേ ഒരുപാട് ഭാരം എടുത്തിട്ടുണ്ട്. പച്ച മര ക്കഷണങ്ങൾ ചുമന്നിട്ടുണ്ട് ഇഷ്ടം പോലെ വെള്ളം ചുമന്നിട്ടുണ്ട്. പിന്നീട് ഡെലിവറി നല്ല പോലെ ഫുഡ്‌ കഴിക്കാനോ വിശ്രമിക്കാനോ പറ്റിയില്ല. മുതുക് വളവു വന്നു എന്റെ സുഹൃത് പറഞ്ഞാണ് ഞൻ ശ്രദ്ധിച്ചത് ഞാൻ bend ആയാണ് നടക്കുന്നത് എന്നു ഒരു ആയുർവേദിക് Dr. പറഞ്ഞു പ്രസവത്തിൽ വന്നതാണെന്ന് അതിനു ശേഷം ഹസ്ബൻഡ് ചെയർ കൊണ്ട് എന്നെ തല്ലി പുറം നോക്കിയാണ് തല്ലിയത് രണ്ട് പ്ലാസ്റ്റിക് ചെയർ പൊട്ടി അത് രണ്ട് വർഷം മുൻപ് ആണ്. പിന്നെ ജോലിക്കൊന്നും ഇപ്പോ പോകാൻ വയ്യ സ്വന്തം കാര്യം നോക്കാൻ പോലും വയ്യ 6മാസം ആയി വീട്ടിൽ ഫുൾ rest ആണ്. ഫുഡ്‌ വരെ ആരെങ്കിലും ഉണ്ടാക്കി തരണം 😢ഇടയ്ക് ഒരു Dr കണ്ടു blood ടെസ്റ്റ്‌ ചെയ്തപ്പോ calsium, vit D3യും കുറവ് അതിനു ഗുളിക കഴിച്ചു അസുഖം മാറിയില്ല ആ ഗുളിക കഴിക്കുന്നുണ്ട്. കൂടെ y plus എന്നൊരു multivitamin നും. ഒരു ജോലിയും ചെയ്യാൻ വയ്യ എന്തെങ്കിലും ചെയ്താൽ ഉടനെ വേദന പനി വിറയൽ കാലിൽ നീര് ഒകെ. ഷോ പീസ് ആയി വയ്ക്കാൻ കൊള്ളാം ഇനി ജീവിച്ചിട്ട് കാര്യം ഇല്ല ഇപ്പൊ 28വയസ് ആയി അസുഖം മാറുമെന്ന് തോന്നുന്നില്ല ഇഴ ജന്തു ആയി മറ്റുള്ളോർക് ഭാരം ആയി ജീവിക്കേണ്ടി വരും 😢
@mubeenaa6304
@mubeenaa6304 2 ай бұрын
Don't lose hope, ellam nannayi varum consult a good doctor and pray.
@sumi-sumayya5123
@sumi-sumayya5123 2 ай бұрын
@@mubeenaa6304❤️
@sumi-sumayya5123
@sumi-sumayya5123 2 ай бұрын
@@mubeenaa6304 ❤️
@sabirakpsabira2246
@sabirakpsabira2246 2 ай бұрын
Oru MRI edth nokanam.mother hospital trissur oru devapradad doctr und.aale ഒന്നു കാണിക്കൂ
@sumi-sumayya5123
@sumi-sumayya5123 2 ай бұрын
@@sabirakpsabira2246 ഞാൻ Tvm ആണ് dear. കാണിക്കുന്ന Dr. തന്ന ടാബ്ലറ്റ് കഴിച്ചു രണ്ട് ആഴ്ച കഴിഞ്ഞ് പോകാൻ പറഞ്ഞിട്ടുണ്ട് കുറവില്ലെങ്കിൽ വേറെ ചികിത്സ നോക്കണം 😊❤️
@prajithasuresh9858
@prajithasuresh9858 2 ай бұрын
നട്ടെല്ലിന്റെ ഏറ്റവും അടിയിൽ നമ്മൾ ഇരിക്കുന്ന ഭാഗത്ത് നല്ല വേദന ഉണ്ട്.. കുറെ നേരം ഇരുന്നു എണീക്കുമ്പോൾ കൂടുതൽ ആണ്... നീർക്കെട്ട് ആവും വിചാരിച്ചു dr കാണിച്ചില്ല... കാണിക്കണോ sir
@Virtual-Friend-007
@Virtual-Friend-007 2 ай бұрын
എനിക്കും ഉണ്ടായിരുന്നു. ഇരുന്നിട്ട് എഴുന്നേൽക്കാൻ പാടായിരുന്നു. ഒരാഴ്ച ഹോമിയോ കഴിച്ചപ്പോൾ പോയി. പിന്നെ ദിവസവും വ്യായാമം ചെയ്‌താൽ ഉണ്ടാകില്ല
@prajithasuresh9858
@prajithasuresh9858 2 ай бұрын
Thanks👍🏻
@fathimasubair4208
@fathimasubair4208 2 ай бұрын
ആഷി വന്ന സ്ഥലം അറിയാം
@SheebaUnmesh
@SheebaUnmesh 10 күн бұрын
Thank you doctor
1 or 2?🐄
00:12
Kan Andrey
Рет қаралды 51 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 107 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 33 МЛН
Rheumatoid arthritis - causes, symptoms, diagnosis, treatment, pathology
12:28
Osmosis from Elsevier
Рет қаралды 1,7 МЛН
Эй Рамазан # DamirAgroDizel
0:17
DamirAgroDizel
Рет қаралды 7 МЛН
小天使和小丑离家出走#short #angel #clown
0:36
Super Beauty team
Рет қаралды 23 МЛН
Quem vai assustar com o mini hipopótamo?!😱 #shorts #challenge
0:14
Gabrielmiranda_ofc
Рет қаралды 11 МЛН