ഇൻഡക്ഷൻ കുക്ക് നിങ്ങൾക്കും റിപ്പയർ ചെയ്യാം Electronic class 2

  Рет қаралды 202,881

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

Пікірлер
@rahulrm28
@rahulrm28 4 жыл бұрын
IGBT - Insulated Gate Bipolar Transistor - igbt പോയാൽ മൾട്ടിമീറ്ററിൽ ഷോർട് കാണിക്കും ഇൻഡക്ഷൻ കുക്കറിൽ igbt പോകുന്നത് 5mf capacitor week ആകുന്നതു kondanu
@jkj1459
@jkj1459 4 жыл бұрын
WEAK MEANS SHORT ANUNNADUKONDENNANO??
@joffinmj4485
@joffinmj4485 3 жыл бұрын
ചേട്ടാ വീട്ടിലെ ഇൻഡക്ഷൻ കുക്കർ വർക്ക്‌ ആയി കുറച്ചു കഴിയുമ്പോൾ എംസിബി ഓഫ്‌ ആയി പോകുന്നു. ആദ്യം ഇങ്ങനെ സംഭവിച്ചപ്പോൾ ഞാൻ shot ആയ igbt മാറ്റിയിരുന്നു. പക്ഷെ പുതിയത് വച്ചപ്പോഴും കുറച്ചു നേരം വർക്ക്‌ ചെയ്ത് എംസിബി ഓഫ്‌ ആയി പോകുന്നു.എന്താവും കാരണം
@muhamedsherif5465
@muhamedsherif5465 2 жыл бұрын
@@joffinmj4485 how much is your MCB amp
@MKVISIONVLOGS-u7t
@MKVISIONVLOGS-u7t 2 ай бұрын
താങ്കൾ ഒരു സംഭവമാണ്.. ഇതുവരെ ആരും കാണിക്കാത്ത ഒരു പരീക്ഷണമാണ് താങ്കൾ ചെയ്തിരിക്കുന്നത്... നല്ല വിവരണം.. അഭിനന്ദനങ്ങൾ തുടരുക. Ok
@mohanmohandas898
@mohanmohandas898 4 жыл бұрын
സാറിനെ ജഗദീശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു
@AtoZ1234--
@AtoZ1234-- 3 жыл бұрын
വെള്ള പാത്രത്തിന്റെ കൂടെ വയർ വെച്ചു ബൾബ് കത്തിച്ചാൽ അതിന്റെ output power രണ്ടും കൂടെ എടുക്കും. വെള്ളം ചൂടാവാൻ സമയം എടുക്കും
@myammayummonuvlogchanel
@myammayummonuvlogchanel 3 жыл бұрын
നമ്മുടെ നാടന്‍ ശൈലി ആര്‍ക്കും മനസ്സിലാകും അവതരിപ്പിച്ച കാര്യം ഒരു വേണ്ട രീതിയില്‍ കൊടുക്കാന്‍ പറ്റുന്ന നിങ്ങള്‍ ക്കും thanks
@sureshvasavan8883
@sureshvasavan8883 4 жыл бұрын
AC circuit IL power factor എന്നൊരു സാധനം ഉണ്ട് ... കേട്ടിട്ടുണ്ടോ... Average value ( it depends on what kind of load used) 0.75 to 0.98 something.. 202 X 7.2 X 0.83 =1207 watts വരും അപ്പൊൾ 1200 watts induction cooker correct Alle.....
@mammadolimlechan
@mammadolimlechan 4 жыл бұрын
ഇതൊക്കെ ആരോടാ പറയുന്നത് ഈ കോയക്ക് വലിയ വിവരം ഒന്നും ഇല്ല ഇതിനെ കുറിച്
@renjithvr1234
@renjithvr1234 4 жыл бұрын
Aroda ente ponnu Bhai e parayunne muri arivu bhayanakam enne parayanullu,pullide institutile kuttikal help chodichittu pulli cheyyunnilla ennu parayunnu
@JitheshMk
@JitheshMk 4 жыл бұрын
@@mammadolimlechan പുളളിക്ക് എല്ലാം ബിസിനസ് മെൻറ് മാത്രമാണ് ' എന്നാണ് എനിക്ക് തോന്നിയത് ' പറഞ്ഞു കൊടുക്കുന്ന കാര്യം അബദ്ധം കൂടി ആയാൽ അനുകരിച്ച് ആരെങ്കിലും ജീവൻ അപകടത്തിലാക്കുമോ എന്ന് ഒരു ഭയവും ഉണ്ട്. വയർ പുറത്തിട്ട് സ്വിച്ചിന് പകരം കൊടുക്കാമെന്ന് പറഞ്ഞത് ശുദ്ധ മണ്ടത്തരമാണ് അതികമോഡലിലും ഡിസ്പ്ലേ പാനലിൽ Line Volt ഉണ്ടാകും.(പ്രതേകിച്ച് ടച്ച് പാനലിൽ)
@abubakr3936
@abubakr3936 4 жыл бұрын
ഈ പേപ്പർ എവിടെ കിട്ടും
@dewdrops8008
@dewdrops8008 4 жыл бұрын
@@abubakr3936 തിരൂർ ഗൾഫ് മാർക്കറ്റിൽ കിട്ടും
@varghesealex598
@varghesealex598 4 жыл бұрын
(Volt x amps ) ÷ 1000 = KVA. (Voltage x amps x power factor) ÷ 1000 = KW.
@indiancitizen7629
@indiancitizen7629 3 жыл бұрын
Thank you so much.
@KumarKumar-ic7zd
@KumarKumar-ic7zd 4 жыл бұрын
ഹംസ അയാൾക് അറിയാം വുന്ന കാര്യങ്ങൾ പറഞ്ഞു തന്നു. ചിലപ്പോൾ അതിൽ തെറ്റുകൾ ഉണ്ടാവും. എന്നാൽ എല്ലാം അറിയുന്ന ആരേലും മലയാളത്തിൽ ഒരു ചാനൽ തുടങ്ങു. എന്തോ ആണേലും പൊക്കിക്കൊണ്ട് ഇറങ്ങിക്കോളും കുറെ എണ്ണം
@jkj1459
@jkj1459 4 жыл бұрын
CORRECT
@physicsisawesome696
@physicsisawesome696 4 жыл бұрын
Sheriyanu
@graysoninfosystems4466
@graysoninfosystems4466 4 жыл бұрын
എന്തൊക്കെയാണ് പറയുന്നത് ഇദ്ദേഹം പൈസ ഉണ്ടാക്കാൻ ഒരു വീഡിയോ
@sreepillai9537
@sreepillai9537 4 жыл бұрын
Yes
@ahammedzulfiquorhabibulla9942
@ahammedzulfiquorhabibulla9942 4 жыл бұрын
തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താമല്ലോ. എന്തിനു വിമർശിക്കണം? 'അദ്ദേഹം എന്താ ആൽബർട്ട് ഐൻസ്റ്റിൽ ആണോ?
@ashokans5387
@ashokans5387 3 жыл бұрын
Mr hamsa thankalude ariv pankhu vekunnathinu valare valare nanni
@adhila.arshidha
@adhila.arshidha 4 жыл бұрын
ഹംസ സാറെ നിങ്ങളുടെ വീഡിയോസ് ഞാൻ കാണാറുണ്ട് 100 % ഉപകാരപ്രദമാണ്
@saleemgpsaleemgp4809
@saleemgpsaleemgp4809 4 жыл бұрын
You are a best guide of professional technitions , congratulations.
@commenter124
@commenter124 4 жыл бұрын
power factor kond gunikathath kondaan over power kanikunath..voltage*current*powerfactor cheythal 1200 something kittum..
@jkj1459
@jkj1459 4 жыл бұрын
HE IS SHARING HIS KNOWLEDGE , SO BETTER ONLY ELECTRICIANS DO SUCH EXPERIMENTS , OTHERS PLEASE DONT DO SAFETY FIRST . BUT LEARN HIS IDEAS .
@rajeevanrajeevan3957
@rajeevanrajeevan3957 4 жыл бұрын
ഞാൻ 6 വർഷമായി impex ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നു. ഇന്നുവരെ യാതൊരു കംപ്ലൈന്റ്ഉം വന്നിട്ടില്ല. എന്നും യൂസ് ചെയ്യാറുണ്ട്.
@samjidas6748
@samjidas6748 4 жыл бұрын
Nalla kaaryam
@JitheshMk
@JitheshMk 4 жыл бұрын
സ്ഥിരം യൂസ് ആണെങ്കിൽ ഒരിക്കലും ഇത്ര വർഷം നിൽക്കില്ല' ഉപയോഗിക്കാതെ വച്ചതാണെങ്കിൽ ഈർപ്പം തട്ടാതെ ആണെങ്കിൽ നിൽക്കും' സ്ഥിരം ഉപയോഗിക്കുന്നതാണെന്നിലും വർഷത്തിൽ അടിച്ച് പോയില്ലെങ്കിലും X 2 കപ്പാസിറ്റർ എല്ലാം മാറ്റിയാൽ IGbt പോവില്ല' കപ്പാസിറ്റർ ഷോട്ടയാണ് IGbtഅതികവും പോകുന്നത് high ഫ്രീക്വൻസിയിൽ വർക്കു ചെയ്യുന്ന കപ്പാസിറ്റർ ആണ് ആദ്യം കേടാവുക.
@A_rahman413
@A_rahman413 4 жыл бұрын
ഇവിടെ ഇദ്ദേഹത്തെ കളിയാക്കാൻ വന്ന ഒരുപാട് ബുദ്ധി ജീവികളുണ്ട്.. അദ്ദേഹം ഒന്നും അറിയാത്ത സാധാരണക്കാർക്ക് നൽകുന്ന ക്ലാസ്സ്‌ ആണ്.. അദ്ദേഹം power =V*I എന്ന് പറയുമ്പോൾ power factor ഇല്ല.. അതെവിടെ എന്ന് ചോദിക്കുന്നു.. PF = W/VI ഇനി true power, active power, apparent power triangle വെച്ച് വിശദീകരിക്കണോ.. നാണമില്ലല്ലോ.. സാധാരണക്കാർക്ക് അറിവ് മനസ്സിലാക്കി നൽകുന്ന അദ്ദേഹത്തെ താഴ്ത്തിക്കെട്ടരുത്.. അല്ലെങ്കിൽ സാറന്മാർ ഇതിലും നന്നായിട്ടുണ്ട് ക്ലാസ്സ്‌ എടുത്ത് നൽകൂ.. പിന്നെ Igbt, fet, jet, scr ഷോര്ട്ട് ചെക്ക് ചെയ്യുന്ന കുറച്ചു വിധവാന്മാരും.. @#$%###%%😬😬😬
@sajikuttyjose3885
@sajikuttyjose3885 2 ай бұрын
Pareekshanam nadathi palarudeyum jeevan apakadathil aakkathirikkuka...
@jabirmuhammed118
@jabirmuhammed118 4 жыл бұрын
Good infermention...... എല്ലാം ഒന്ന് മനസ്സിലാക്കാന്‍ sadhipikkunnthinu വലിയ ഉപകാരം... ഇനി യും കൂടുതൽ padnagalkkayi കാത്തിരിക്കുന്നു... തുടര്‍ന്നും സേവനം പ്രതീക്ഷിക്കുന്നു
@royjose9125
@royjose9125 4 жыл бұрын
hamsakka, thank you, you are great. you know , in any language , english, arabic, talague, technical classes are available but in Malayalam, no body share such information, but you did it well, it very useful, may be an ordinary man can think about some extra ordinary and found any new technology ... and may a founder of some mechanism . .. you so great. and a selfish man can not share the information.
@mohdrayees
@mohdrayees 4 жыл бұрын
Volt × amps (V×I)= VA × power factor = Watts
@kababudas4157
@kababudas4157 4 жыл бұрын
Volt × current = Dc power only , volt× current × power factor = ac power
@sudeerkumar2380
@sudeerkumar2380 4 жыл бұрын
Pf എങ്ങനെ കാണും
@vijilsexentricvlog6817
@vijilsexentricvlog6817 4 жыл бұрын
ഇയാൾ ഉടായിപ്പ
@vijilsexentricvlog6817
@vijilsexentricvlog6817 4 жыл бұрын
@@sudeerkumar2380 പവർ ഫാക്ടർ .7 അല്ലേൽ .8
@kababudas4157
@kababudas4157 4 жыл бұрын
@@sudeerkumar2380 power factor means cosine of angle of lead or lag ,. ( angle between voltage and current) ,in ideal inductor current lag 90 degree, in capacitor current lead 90 degree, so cosine of 90 degree is zero so power= voltage×current× cos 90 , (inductor means coil) ,
@rahimkvayath
@rahimkvayath 4 жыл бұрын
അങ്ങേര് തിയറിയൊന്നും പഠിച്ചതല്ല, സുമാറാ, മുറിവെദ്യം, മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ
@shajishaji1530
@shajishaji1530 3 жыл бұрын
IGBT ചെക്ക് ചെയ്യാൻ പറ്റില്ലെന്ന് ആരാ പറഞ്ഞത്??
@rahulr8536
@rahulr8536 2 жыл бұрын
sir induction cooktop custom program cheyan pattvo
@rijuantony1561
@rijuantony1561 Жыл бұрын
സർ സൂപ്പർ ക്ലാസ് നന്ദി അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു.
@prinufrancis244
@prinufrancis244 4 жыл бұрын
Induction cooker oru high voltage equipment aanu repairing ariyathavar athu cheyyathirikkunathanu nallathu
@soorajr584
@soorajr584 4 жыл бұрын
Fan 18v alle pinne igbt check cheyyan pattum
@TechJalakamMalayalam
@TechJalakamMalayalam 4 жыл бұрын
Yes
@saigathambhoomi3046
@saigathambhoomi3046 3 жыл бұрын
ഇതിലെ ചെറിയ SMPS വളരെ ഈസ്സിയായി നന്നാക്കാമല്ലോ,,,ഫുൾ ബോർഡ്‌ മാറ്റാൻ ഇങ്ങള് വേണോ?
@ashrafk5151
@ashrafk5151 9 ай бұрын
😀😀😀
@junaisjunu3825
@junaisjunu3825 2 жыл бұрын
Ac stabilizer.. repair onn cheyyoo
@falcon1c-k5u
@falcon1c-k5u 4 жыл бұрын
Oru saadharana kaaran l mean electicity ye kurich theere arivillathavar oru kaaranavasaalum ee video kandu anukarikaruth. (arivullavar kshamikku) kaaranam electrical equipment repair cheyyunath thamaasha kaliyalla. Electric shok adikkanulla chance..kooduthalanu. power suply koduthu repair cheyyum. allengil disconnect cheyyan marakkum.
@samjidas6748
@samjidas6748 4 жыл бұрын
Igbt check cheyyan kazhiyum
@junaismukkom
@junaismukkom 4 жыл бұрын
False information.. igbt multy meeter check cheyyan pattum..
@apc2729
@apc2729 4 жыл бұрын
Yes. Pattum Sure ayum pattum...
@renjithvr1234
@renjithvr1234 4 жыл бұрын
Yes pulikku valiya arivilla
@hisammuhammedmk7192
@hisammuhammedmk7192 4 жыл бұрын
Enghane?
@sriparameshwariharvestersu8148
@sriparameshwariharvestersu8148 4 жыл бұрын
How to connect the induction stove in 12v battery
@Raju-hg5eo
@Raju-hg5eo 4 жыл бұрын
Yes
@sijo5050
@sijo5050 2 жыл бұрын
Eppozhum igbt adivh pokunnu. Enthayirikkum reason
@gokuldasable
@gokuldasable 4 жыл бұрын
induction cooker on aakaumbol ecb trip aakunnu. thurannu nokkiyappol ciol uruki irikkunund. ciol mariyal mathiyo?
@gafoor7321
@gafoor7321 4 жыл бұрын
വാട്ടർ ഫിൽറ്റർ റിപ്പയർ വീടിയൊ (Aquagard)
@AbdulAzeez-qg9pd
@AbdulAzeez-qg9pd 2 ай бұрын
അസ്സലാമു അലൈക്കും ഇക്ക ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഐ ബെൽ ൻ്റെ ഇൻ്റേഷൻ കുക്കർ വീട്ടിൽ ഉള്ളത് ഇപ്പോൽ ഇടക്ക് ഇടക്ക് ഓഫ് ആകുന്നു ചില സമയങ്ങളിൽ അഴിച്ചു ക്ലീൻ ചെയ്താൽ ശരിയാകും ഒരു ടെൿിനീഷൻ പറഞ്ഞു കോയൽ ലിൻ്റെ മുകളിൽ പേസ്റ്റ് ഉണ്ട് അത് കുറഞ്ഞാൽ ഇങ്ങിനെ ആകും ഷോപ്പിൽ വാങ്ങാൻ കിട്ടും കുറച്ചു പുതിയ പേസ്റ്റ് അതിൽ തേച്ചാൽ ശരിയാകും എന്ന് പറഞ്ഞു അങ്ങിനെ ചെയ്തിട്ടും ശെരി അയില്ല ഇക്ക പറഞ്ഞ നമ്പറിൽ വാട്സ്ആപ്പ് കിട്ടുന്നില്ല പ്ലീസ് മറുപടി പറയണേ 👍👌
@josekunjukunju7891
@josekunjukunju7891 5 ай бұрын
On akumbol off intiketr kanikunu enthu kodanu
@johnmathew2789
@johnmathew2789 4 жыл бұрын
Induction cooker on aakunnu. But heat aakunnilla
@sojukkoshy8474
@sojukkoshy8474 4 жыл бұрын
Onnum parayinilla valare valuable videos,ippol Anu kooduthal manasilayathu ee fieldilulla Jan..thanks sir
@midhunvasudev2744
@midhunvasudev2744 4 жыл бұрын
Friend ithu kandittu cooker repair cheyan nilkaruth Iam technician annu
@rajukrishnan6379
@rajukrishnan6379 4 жыл бұрын
12volt fan Alla 18volt fan aanu
@georgekuriakose9202
@georgekuriakose9202 3 жыл бұрын
Fan voltage is commenly 18 volt dc
@madhudas8737
@madhudas8737 4 жыл бұрын
ഇൻഡക്ഷൻ cooker ൽ ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ പറ്റുമോ?Gas Stove_ൽ ഉണ്ടാക്കിയെടുക്കുന്ന മാതിരി (അതായത് Gas stove - ലാണെങ്കിൽ 5 or 6 Chappathi? 'ഉണ്ടാക്കിയെടുക്കുന്നതിന് 10 or 15 മതി സമയം, അതേ സ.മയം Ind.cook , - ൽ ആകുമ്പോൾ 'Min.1 1/2 hrട വേണ്ടി വരും, എന്തുകൊണ്ടാണ് ഈ ,variation - ഉണ്ടാകുന്നത് 'ഇതിനുളള ശാശ്വദമായ പരിഹാരമാർഗ്ഗം എന്താണെന്ന് പറഞ്ഞു തരാമോ?
@anoopr8759
@anoopr8759 4 жыл бұрын
ഫാൻ Dc 12 volt അല്ല 18 വോൾട്ടാണ്. അഴിക്കുമ്പോൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുക live chase ആണ്‌ shock അടിക്കും
@firozaser3813
@firozaser3813 4 жыл бұрын
Super
@mediatek8505
@mediatek8505 4 жыл бұрын
ലൈനിൽ കണക്ട് ചെയ്തില്ലെങ്കിലും ഷോക്ക് ഉണ്ടാകുമോ
@raashiraashu8319
@raashiraashu8319 4 жыл бұрын
Ayaal mathi poriche Poole aagumo
@Dinishadttk
@Dinishadttk 4 жыл бұрын
Mayiraaannu shock onnum adikoolaa 300 rs nu board kittum change cheyyithaaal mathi simple annu
@nitheeshm2680
@nitheeshm2680 4 жыл бұрын
Welding set eppozha undakunne
@pcarahman9320
@pcarahman9320 4 жыл бұрын
അല്ലാഹു ഹംസ സാറിന് ബറക്കത്ത് ചെയ്യട്ടേ (ആമീൻ)
@haneefabdulrahiman1066
@haneefabdulrahiman1066 4 жыл бұрын
Aameen
@haneefabdulrahiman1066
@haneefabdulrahiman1066 4 жыл бұрын
Oru nalla manusiyan allahu nannakate
@badsha3869
@badsha3869 4 жыл бұрын
Ameen
@amarjithmukund6806
@amarjithmukund6806 4 жыл бұрын
Coil connect cheyyumbo short avunnu.fuse pokunnu. Without coil board ok aanu. Coil connect cheyyumbo fuse pokunnu. Why transistor complaint aano
@MRSidheek-n4m
@MRSidheek-n4m 4 ай бұрын
Good information ❤
@yatricks2754
@yatricks2754 4 жыл бұрын
സാർ കൂടുതലും 18v fan ആണ് കണ്ടുവരുന്നത്‌
@cheriyanpathanamthitta689
@cheriyanpathanamthitta689 Жыл бұрын
എന്റെ ചെട്ടാ ഈ വീഡിയോയിൽ കാണുന്ന ഫാനും 18 ന്റെ യാ പുള്ളിക്ക് വെപ്രാളം കൂടുതലാണ് .ചുമ്മാ പറഞ്ഞൊപ്പിക്കുന്നതാണ് . ഈ ഫാനിൽ വെക്തമായി എഴുതിട്ടുണ്ട് 18 vന്ന് .പുള്ളി പറയുന്നതും കേട്ട് നമ്മൾ ചെയ്യുന്നത് സുക്ഷിച്ചു വേണം : അവര് ബിസിനസിന്റെ ആൾക്കാരാണ്. യുറ്റു ബ് വീഡിയോക്ക് വെണ്ടി വെറും തട്ടിക്കൂട്ട് . എല്ലാം ശെരിയല്ല എന്നല്ല .
@shameerky2296
@shameerky2296 4 жыл бұрын
നമ്മൾ സെറ്റ് ചെയ്ത temperature automatically കുറഞ്ഞു പോകുന്നത് എന്തിന്റെ തകരാറ് കൊണ്ട് അണ് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ easy cook anu induction cooker
@sujaradhakrishnan5878
@sujaradhakrishnan5878 Жыл бұрын
Tutorial are so fascinating untold mystery
@അബൂസുആദമരുത
@അബൂസുആദമരുത 4 жыл бұрын
വളരെ ഇഷ്ടമായി ദീർഗ്ഗായുസ്സ് നൽകട്ടേ
@prakashmatthew5382
@prakashmatthew5382 2 жыл бұрын
Very good brother fantastic presentation Thank you
@sidharthks7585
@sidharthks7585 4 жыл бұрын
Welding cheyyunna video cheyyo
@manassehabraham5589
@manassehabraham5589 3 жыл бұрын
Power button ked ayi , njan ath mati , kurech nal work ayi , pinem power button poyi , ith egne repeat avua
@ananthuraj1851
@ananthuraj1851 4 жыл бұрын
Ethinte coil upayogich water heater udakkan pattumo?
@sharechattools2080
@sharechattools2080 4 жыл бұрын
Solution മാത്രം പറഞ്ഞാൽ complaint എന്താണെന്ന് അറിയണ്ടേ.....?
@shaikmhmmd
@shaikmhmmd 2 жыл бұрын
Voltage×current×PF=wats
@Imphycographer
@Imphycographer 4 жыл бұрын
Ikka electric shock ondakkunna vedio venam
@jkj1459
@jkj1459 4 жыл бұрын
MULTIPLY BY POWER FACTOR 0.8 , V*I*COS THETA . ANY WAY NICE I GOT SOME INFORMATION FROM YOU .
@sivaramankumaran7289
@sivaramankumaran7289 2 жыл бұрын
Puthiya oru copra trier undakkumo
@vavatech9644
@vavatech9644 4 жыл бұрын
ഹംസാക്ക നിങ്ങൾ പൊളിയാണ് എവിടുന്നാണ് ഈ അറിവുകൾ പകർന്നു തരൂ
@anuvideoss5287
@anuvideoss5287 4 жыл бұрын
Ente veettile induction cooker e7 ennu kaanikkunnu enthanathu
@dewdrops8008
@dewdrops8008 4 жыл бұрын
23.10.2011. ന് വാങ്ങിയതാണ് impex ഇൻഡക്ഷൻ കുക്കർ ഇപ്പോഴും ഞാൻ ഉപയോഗിക്കുന്നത് .
@rahimkvayath
@rahimkvayath 4 жыл бұрын
@@arunasp2131 തുറന്ന് നോക്കിയാ അകത്ത്, മുയ്മൻ China Board
@khalid5you
@khalid5you 4 жыл бұрын
Coil direct ഇൻപുട്ട്‌ 220v കൊടുത്തു ചെക്ക് ചെയ്യാൻ കയ്യോ?
@fayas1092
@fayas1092 4 жыл бұрын
No no
@shamsudheenkm3423
@shamsudheenkm3423 4 жыл бұрын
Egeneyanu. Choodagunnathe parayamo
@raashiraashu8319
@raashiraashu8319 4 жыл бұрын
Athe chudaginilleangil ayaal athinoode ang chudaagum appo athum chudaagum angane aage chudaagum angane chudaagum ippo chuudaaya😊
@narayanaiyermahadevaiyer7164
@narayanaiyermahadevaiyer7164 3 жыл бұрын
വളരെ നല്ല ഇൻഫർമേഷൻസ്. 👍👏
@onlineoasis3401
@onlineoasis3401 4 жыл бұрын
Voltage × Current × powefactor = wats എന്നാണോ ഇക്വേഷന്‍....?
@vaidyanspincyalex
@vaidyanspincyalex 4 жыл бұрын
Cheeta p = VI cos pi ,aleee ac power
@sriparameshwariharvestersu8148
@sriparameshwariharvestersu8148 4 жыл бұрын
Bro how to connect induction cooker in 12v battery plz help me
@junaisjunu3825
@junaisjunu3825 2 жыл бұрын
Nalla visjadheekarannam
@krishnadas1122
@krishnadas1122 4 жыл бұрын
Igbt ഊരിയെടുത്ത് ചെക്ക് ചെയ്യാൻ പറ്റുമല്ലോ..ഹംസക്കാ.....
@apc2729
@apc2729 4 жыл бұрын
Igbt check okke cheyyam. Almost MOSFET pole thanne aanu...
@rahimkvayath
@rahimkvayath 4 жыл бұрын
ഹംസാക്കാ പഠിച്ച് ടെക്നീഷ്യൻ ആയതല്ല, ഉടായിപ്പ് ഡോക്ടറ് ആണ്
@Ezra6012
@Ezra6012 4 жыл бұрын
@@apc2729 engana check cheyyane
@rajukrishnan6379
@rajukrishnan6379 2 жыл бұрын
12volt alla fan 18 volt aanu
@HM-jcjjfjf4567
@HM-jcjjfjf4567 4 жыл бұрын
വളരെ ഉപകാര പ്രദമായ video👍👍👍
@sinoj-s-vlogger6744
@sinoj-s-vlogger6744 3 жыл бұрын
Sir enniku wats app groupill vher kann patta nilla enikk cheran nemam ennunnd
@jacobmathew970
@jacobmathew970 4 жыл бұрын
Which circuit breaker with display is he using?
@mundur3dmass188
@mundur3dmass188 4 жыл бұрын
ഹംസക്ക പഴയ ടിവിയുടെ ബോർഡ് മാറുന്ന വീഡിയോ ചെയ്യാമോ
@muhammedismail5857
@muhammedismail5857 4 жыл бұрын
In AC power we have to consider about powerfactor
@yusuffck7237
@yusuffck7237 3 жыл бұрын
T55ľyb
@SameerKongath
@SameerKongath 4 жыл бұрын
ഇഷ്ട്ടമായി നിങ്ങളെ ക്ലാസ്
@afsalmp3403
@afsalmp3403 4 жыл бұрын
Welding machine l car start cheyyan pattumo? Afsal kannur
@aravindakshanm2705
@aravindakshanm2705 4 жыл бұрын
മാഷേ നിങ്ങളുടെ ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്.സാധാരണ multimeter 50 hz.ആണല്ലേ calibration അതുകൊണ്ട് induction cooker output ഒക്കെ hifrequency അല്ലേ multi meter കൊണ്ട് correct measure ചെയ്യാൻ കഴിയുമോ?.വേറെ ഒരു ഡൗട് പ്രസ്റ്റേജ് ഇൻഡക്ഷൻ cooker റിന്റെ അകത്തു ബോക്സിന്റെ ചുറ്റിൽ കൂടി ഒരു ലൂപ് connect ചെയ്തിട്ടുണ്ട്.അത് കരിഞ്ഞു പോയി.cooker വർക്ക് ചെയ്യുന്നില്ല.എന്താണ് അ ലൂപ്? ദയവായി മറു പഠി തരിക.
@gopikrishnannairm
@gopikrishnannairm 4 жыл бұрын
IGBT ചെക്ക് ചെയ്യാം
@shaikmhmmd
@shaikmhmmd 2 жыл бұрын
Power factor കൂട്ടണ്ടേ?
@georgepoovepj8100
@georgepoovepj8100 4 жыл бұрын
ഒരു എമർജൻസി ലൈറ്റ് ഉണ്ടാ ഉണ്ടക്കുന്നത് കാണിക്കാമോ
@akshaypv6939
@akshaypv6939 4 жыл бұрын
Tv service cheyyunna video idamo sir
@prasads8603
@prasads8603 4 жыл бұрын
Sir ആള് പുലിയാണ് ഗുഡ്
@nassimudeen702
@nassimudeen702 4 жыл бұрын
indection kuker Solar ൻ്റെ available ആണോ ഹംസക്ക
@muhammedmuhammed8886
@muhammedmuhammed8886 Жыл бұрын
ബാത്ത് റൂമിൽ ചുട് വെള്ളം കിട്ടാൻ എത്ര ചിലവ് വരൂം ഒന്ന് പറഞു തരൂമൊ
@sarunsabu7305
@sarunsabu7305 3 жыл бұрын
LEDTVSERVICEVIDEOIDAMMO
@santhoshc4818
@santhoshc4818 Жыл бұрын
സൂപ്പർ ക്ലാസ് ❤👍🏻
@jkj1459
@jkj1459 4 жыл бұрын
BROTHER GOOD INFORMATION THAT THE CONTROL BOARD AVAILABLE IN MARKET @500RS .
@haashiiii
@haashiiii 4 жыл бұрын
Urupad thavana thiranja video aanu. Malayalathil illa. Keep going. Really useful
@kunhimohamed4344
@kunhimohamed4344 4 жыл бұрын
Infection cookernu Radiation undennu parayunnadu sariyano ?
@bijushekina
@bijushekina 2 жыл бұрын
i like very much this great man
@ManojKumar-ih8sm
@ManojKumar-ih8sm 2 жыл бұрын
Nigal vayer shortu cheydhu
@MrEmkeyes
@MrEmkeyes 4 жыл бұрын
Prestige Induction cooker ethu paathram vachaalum " ERR" kaanikkunnu work cheyyunnilla
@jkj1459
@jkj1459 4 жыл бұрын
CAPACITOR POI KAANAN CHANCE
@ajithoneiro
@ajithoneiro 4 жыл бұрын
Sir oru cheriya mistake undu calculatoril Amp ennathu 15444 ennathu 1544 enna paranje.....
@abcm-technologiesKsd
@abcm-technologiesKsd 4 жыл бұрын
198*7.8
@rakeshg200
@rakeshg200 4 жыл бұрын
വെൽഡിംങ്ങ് മിഷിൻ ആക്കാൻ കഴിയുമെന്ന് പറഞ്ഞില്ലേ . അത് ആക്കണമെന്നുണ്ട് എങ്ങനെയാ ആക്കുക എന്ന് കണിച്ചു തരുമോ
@akbarakku1834
@akbarakku1834 4 жыл бұрын
Camaramantte തലക്കൊന്ന് കൊടുക്കണം നേരെ ഷൂട്ട് ചെയ്യുന്നില്ല
@ThanksThanks-ly1pl
@ThanksThanks-ly1pl 4 жыл бұрын
കൊടുത്തു .
@physicsisawesome696
@physicsisawesome696 4 жыл бұрын
😜😂😂😂
@manojmanojp4714
@manojmanojp4714 4 жыл бұрын
Sir വീടിലെ ഇൻഡക്ഷൻ കുക്കർ പാത്രങ്ങൾ പിടിക്കുന്നില്ല .അങ്ങോട്ട് ഇങ്ങോട്ട് കുറെ എട്ട് ഇലക്കിയൽ മാത്രം വർക് ചെയ്യും .അതിന്റെ പ്രോബ്ലം എന്തായിരിക്കും സിർ ദയവായി പറഞ്ഞു തരുമോ?
@ayyeeevp2413
@ayyeeevp2413 4 жыл бұрын
Bordil oru transistor matinok
@raihanvlog1981
@raihanvlog1981 4 жыл бұрын
കറണ്ട് ബില്ല് കൂടാൻ കാരണം പറഞ്ഞുതരുമോ
@haneefmha8619
@haneefmha8619 4 жыл бұрын
Led bulb lipering class undayirunegil nannahirikum
@saneer0333
@saneer0333 4 жыл бұрын
E rubber name enthanu?entha price, evide kittum theeyil ittalum urukathille
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,5 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 14 МЛН
Induction Cooker Power Problem Fix in 10 Minutes
13:07
ErCan Everything
Рет қаралды 190 М.