Subscribe our channel for more video songs: kzbin.info/door/ixq0A3KnHgtVJQen5-2vYA
@malukunju557Ай бұрын
സുരഭിയും സുഹാസിനിയും കണ്ടു വീണ്ടും കാണാൻ വന്നവർ ഉണ്ടോ
@fathimamaheen3959Ай бұрын
അയ്യോ എങ്ങനേ മനസിലായി ❤❤❤❤😂😂😂
@JamsheeraShajiАй бұрын
😂❤
@baijumv7539 Жыл бұрын
എനിക്ക് ആദ്യമൊന്നും ഇ മല്ലിക എന്ന അഭിനേത്രിയെ ഇഷ്ട മല്ലയിരുന്നു പക്ഷെ ഇപ്പോൾ ഇവരുടെ അഭിമുഖവും സംസാരവും എല്ലാം കേട്ടപ്പോൾ ഒരുപാട് ഇഷ്ടമാണ് ഇപ്പോൾ നേരിട്ട് കാണുവാൻ ആഗ്രഹവുംമുണ്ട്
@vsankar1786 Жыл бұрын
ദാരിദ്ര്യത്തിൻ്റെയും മോഹഭംഗത്തിൻ്റെയും നീണ്ട ചരടുകളിൽ തൂങ്ങിയാടുന്ന വാത്സല്യ തൊട്ടിലിൽ തൻ്റെ കുഞ്ഞുപ്രതീക്ഷയെ താരാട്ടിയുറക്കുന്ന അമ്മ... ഈ കുഞ്ഞുപ്രതീക്ഷയിൽ തലമുറകളെ കോർക്കണമെന്നത് കാലത്തിൻ്റെ കല്പനയാകാം...! പ്രതിഭാധനനായ ബിച്ചു തിരുമലയുടെ സുന്ദരമായ രചന.. സംഗീതപ്രതിഭ AT.ഉമ്മറിൻ്റെ ശോകാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിനെ സുന്ദരനൊമ്പര സ്വരം കൊണ്ട് പുതയ്ക്കുന്ന ജാനകിയമ്മയുടെ മാസ്മരിക ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.