Hatasu HERO Electric | അത്രക്ക് കുഞ്ഞനല്ല 🔥

  Рет қаралды 92,534

ENGINE BEATZZZ

ENGINE BEATZZZ

Күн бұрын

രെജിസ്ട്രേഷൻ ചെയ്യേണ്ടതില്ലാത്ത, ലൈസൻസ് ആവശ്യമില്ലാത്ത, വളരെ വില കുറഞ്ഞ, എന്നാൽ ഒരു ഒരുപാട് പ്രത്യേകതകൾ ഉള്ള Hatasu Hero എന്ന ഇലക്ട്രിക് Tri-Bike ന്റെ വിശേഷങ്ങൾ ആണ് വിഡിയോയിൽ.

Пікірлер: 118
@sugathangopinathan9411
@sugathangopinathan9411 6 ай бұрын
2 പേർക്ക് മഴ നനയാതെയും വെയിൽ കൊള്ളാതേയും സഞ്ചരിക്കാവുന്ന ഇതു പോലുള്ള വാഹനങ്ങളാണ് അത്യാവശ്യമായി വേണ്ടതു്.
@enginebeatzzz
@enginebeatzzz 6 ай бұрын
👍🏻🥰🥰🥰
@sebimathew7043
@sebimathew7043 7 ай бұрын
ഇന്ത്യയിൽ ഇത്തരം വണ്ടി രജിസ്ടേഷൻ ഇല്ലാതെ ഓടിക്കാനാവില്ല. 250 വാട്ട് മോട്ടറിൽ കൂടുതൽ ശക്തി ( 33 CC) ഉള്ള വാഹനങ്ങൾക്ക് ഇന്ത്യയിൽ രജിസ്ട്രേഷൻ വേണം. ഇതിന്റെ മോട്ടർ 650 വാട്ട് ആണ്.
@puliyambillynambooriyachan6150
@puliyambillynambooriyachan6150 7 ай бұрын
ഇന്ത്യയിൽ ഇല്ലാത്ത ഒരു വണ്ടിയെ കുറിച്ച് കേട്ടിട്ട് എന്നു കാര്യം
@enginebeatzzz
@enginebeatzzz 7 ай бұрын
ചുമ്മാ കേൾക്കാല്ലോ 😜
@noorjahansaidalavi343
@noorjahansaidalavi343 7 ай бұрын
വളരെ നന്നായി തോന്നുന്നു ഷോപ്പിംഗിന് പോവാൻ, മുനിസിപ്പൽ, പോസ്റ്റ്‌ ഓഫീസ് ജോലിക്കാർക്, സ്കൂൾകുട്ടികളെ കൊണ്ടുവിടാൻ ഡെലിവറിക് പോകാൻ, തുടങ്ങി ചെറുകിട ആവശ്യങ്ങൾ ഇത് നല്ലതാണ് സൈഫണ്
@enginebeatzzz
@enginebeatzzz 7 ай бұрын
👍🏻🥰🥰🥰
@sabucherian-my2xq
@sabucherian-my2xq 7 ай бұрын
ഇതിനൊക്കെ എന്ത് സുരക്ഷ ആണുളളത്?
@enginebeatzzz
@enginebeatzzz 7 ай бұрын
സുരക്ഷ ഏതിനാണ് ഉള്ളത്??
@preethahareesh5718
@preethahareesh5718 9 ай бұрын
കേരളത്തിലെ റോടുകളിൽ ഇത് ഓടിക്കാൻ പറ്റുമോ
@enginebeatzzz
@enginebeatzzz 9 ай бұрын
വന്നാൽ ഓടിക്കാം. റോഡ് ഉണ്ടേൽ
@sajisaji2153
@sajisaji2153 7 ай бұрын
ഇന്ത്യയിൽ /കേരളത്തിൽ ഇല്ലാത്ത സാധനത്തിന്റെ വീഡിയോ ?
@enginebeatzzz
@enginebeatzzz 7 ай бұрын
അതിനെന്താ??
@haricerawther5963
@haricerawther5963 6 ай бұрын
ഇത്തരം വീഡിയോ നിങ്ങളുടെ വിശ്വാസ്യത കളയുന്നു.... ആയതിനാൽ തന്നെ സബ്സ്ക്രൈബ് ചെയ്തിരുന്ന നിങ്ങളെ ഒഴിവാക്കുന്നു
@enginebeatzzz
@enginebeatzzz 6 ай бұрын
ആയ്കോട്ടെ 👍🏻🥰
@Kozhikodenrickshaw
@Kozhikodenrickshaw 9 ай бұрын
ഇപ്പോ വീഡിയോ എന്താ കാണാത്തത്
@enginebeatzzz
@enginebeatzzz 9 ай бұрын
Video edunnund vallappozhum. Video edukkan time kittunnilla bro.
@user-ns4lc8en7n
@user-ns4lc8en7n 8 ай бұрын
ട്ടോട്ടൽ എത്ര കിലോ ഉണ്ടാവും
@enginebeatzzz
@enginebeatzzz 8 ай бұрын
🤭🤭🤭
@NandakumarJNair32
@NandakumarJNair32 7 ай бұрын
അത്, ഇനി തൂക്കി നോക്കേണ്ടിവരും. 😃
@sinnanvengalathattil1427
@sinnanvengalathattil1427 8 ай бұрын
Ethu evide kittum
@enginebeatzzz
@enginebeatzzz 8 ай бұрын
Good question 😜 video kandal manasilakum🤭
@SureshKumar-xc8up
@SureshKumar-xc8up 8 ай бұрын
Want little more speed and pick up,if run by petrol also ok,import soon
@enginebeatzzz
@enginebeatzzz 8 ай бұрын
👍🏻🥰🥰🥰
@sunils9599
@sunils9599 8 ай бұрын
കുട്ടികളെസ്കൂളിലാക്കുവാനും പച്ചക്കറി വാങ്ങും കുറച്ചകലെ ബന്ധു വീട്ടിൽ പോകാനും ഓഫീസ് അടുത്താണെങ്കിലും വെയിലും മഴയും കൊള്ളാതെ സ്ത്രീകൾക്ക് ഓടിക്കാം.
@enginebeatzzz
@enginebeatzzz 8 ай бұрын
👍🏻🥰🥰🥰
@thoufeeqa2981
@thoufeeqa2981 6 ай бұрын
ഇത് കൊള്ളാലോ ഇന്ത്യയിൽ വന്നില്ലേലും കേരളത്തിൽ വരട്ടേ
@enginebeatzzz
@enginebeatzzz 6 ай бұрын
😜🤭🤭🤭
@santoshkv
@santoshkv 7 ай бұрын
അമേരിക്കയിൽ ഉള്ള സൈക്കിൾ
@afgamer5576
@afgamer5576 6 ай бұрын
3wheeler licence വേണ്ട എന്നോ
@enginebeatzzz
@enginebeatzzz 6 ай бұрын
Yes
@chandragupthakotha9837
@chandragupthakotha9837 8 ай бұрын
Where is this available.
@enginebeatzzz
@enginebeatzzz 8 ай бұрын
Only available in Philippines 😜
@SinjThankachan
@SinjThankachan 7 ай бұрын
Ividuthe autokal valiya charganu vangikunnathu enikku orennam kittiyallkollam
@enginebeatzzz
@enginebeatzzz 7 ай бұрын
Ok👍🏻🥰
@hussainhuda686
@hussainhuda686 9 ай бұрын
എവിടെ കിട്ടും
@enginebeatzzz
@enginebeatzzz 9 ай бұрын
Video kand nokk.. Appol ariyam evida kittumennu
@musafirkhan6977
@musafirkhan6977 9 ай бұрын
ഇത് ഫിലിപ്പൈൻസിൽ ആണ് ഉണ്ടാക്കുന്നത് ഇന്ത്യയിൽ എത്തുമെന്ന് യാതൊരു ഉറപ്പുമില്ല.
@RameshSubbian-yd7fh
@RameshSubbian-yd7fh 6 ай бұрын
👌👍
@enginebeatzzz
@enginebeatzzz 6 ай бұрын
👍🏻🥰🥰🥰
@yakoobmuhammed2654
@yakoobmuhammed2654 6 ай бұрын
Verygood
@enginebeatzzz
@enginebeatzzz 6 ай бұрын
🥰🥰🥰
@Narayananvv-j3e
@Narayananvv-j3e 9 ай бұрын
ഇന്ത്യയിൽ വരാൻ പോലും സാധ്യത ഇല്ലാത്ത വണ്ടിയെ പറ്റി എന്തിനാ പറയുന്നത്
@enginebeatzzz
@enginebeatzzz 9 ай бұрын
പറയുന്നതിൽ എന്താ പ്രശ്നം?? ഇങ്ങനെയും വാഹനങ്ങൾ ഉണ്ടെന്നു അറിയാമല്ലോ.
@martinjohn9141
@martinjohn9141 7 ай бұрын
കുഞ്ഞുമക്കളെ... സ്കൂളിൽ കൊണ്ടു പോകാം വയസ്സായ മാതാപിതാക്കളെ.... പള്ളിയിൽ കൊണ്ടു പോകാം... എന്തെങ്കിലും അസുഖം വന്നാൽ... ഹോസ്പിറ്റൽ യാത്ര... എന്നിവ നടത്താം.... Ect
@enginebeatzzz
@enginebeatzzz 7 ай бұрын
👍🏻🥰🥰🥰
@NandakumarJNair32
@NandakumarJNair32 7 ай бұрын
അപ്പോൾ, ഇതിൽ സിനിമക്ക് പോകാൻ പറ്റില്ല അല്ലെ. ? 😃
@jitheshnair8636
@jitheshnair8636 6 ай бұрын
​@@NandakumarJNair32സിനിമ കഴിയും തീയേറ്റർ എത്തുമ്പോളേക്കും
@enginebeatzzz
@enginebeatzzz 6 ай бұрын
@jitheshnair8636 🤭🤭🤭
@vinodkattappana
@vinodkattappana 9 ай бұрын
@enginebeatzzz
@enginebeatzzz 9 ай бұрын
🥰🥰🥰
@nammanumma
@nammanumma 6 ай бұрын
Ithu keralathil vannallo...
@enginebeatzzz
@enginebeatzzz 6 ай бұрын
Ellallo
@user-py9zs8zn7y
@user-py9zs8zn7y 7 ай бұрын
ade kennal an naddal ok bro
@akhilusha9001
@akhilusha9001 7 ай бұрын
ഡൽഹി ഉണ്ട് ഈ വണ്ടി
@enginebeatzzz
@enginebeatzzz 7 ай бұрын
ഇതായിരിക്കില്ല. ഇത് പോലെയുള്ളത് ആയിരിക്കും
@abcdef-xb7mi
@abcdef-xb7mi 9 ай бұрын
എവിടെയോ കിടക്കുന്ന ഇത്തരം വാഹനങ്ങളുടെ റിവ്യൂ കണ്ടിട്ട് നമുക്ക് എന്ത് ഗുണം,, ഇത് ഒന്നുകിൽ ചൈന, or ഫിലിപിനോ ആണെന്ന് തോന്നുന്നു 😂😂😂😂😂😂
@enginebeatzzz
@enginebeatzzz 9 ай бұрын
എടാ ഭീകരാ 🤣🤣🤣വീഡിയോ കാണാതെ, കമന്റ് ഇടാൻ കാണിച്ച നിന്റെ ചങ്കുറപ്പ് ഭയങ്കരം തന്നെ 👍🏻😜
@abdulrahimanmohammed7970
@abdulrahimanmohammed7970 7 ай бұрын
എനിക്ക് വേണം. ഒരണ്ണം.
@enginebeatzzz
@enginebeatzzz 7 ай бұрын
ഇവിടെയൊന്നും വന്നിട്ടില്ല
@abcdef-xb7mi
@abcdef-xb7mi 7 ай бұрын
എവിടെ പോയാൽ കിട്ടും. 🤣🤣🤣🤣🤣🤣🤣🤣
@enginebeatzzz
@enginebeatzzz 7 ай бұрын
Philippine പോയാൽ കിട്ടും 🤭
@ajithkumarkumar5580
@ajithkumarkumar5580 7 ай бұрын
Nammudey roadil pattlla
@enginebeatzzz
@enginebeatzzz 7 ай бұрын
Ok
@astroarunbalajeevellore6285
@astroarunbalajeevellore6285 9 ай бұрын
Tamil nado ?
@enginebeatzzz
@enginebeatzzz 9 ай бұрын
No
@mohankv718
@mohankv718 8 ай бұрын
ഇതൊക്കെയാണോ വലിയ സംഭവം 🤔കോയമ്പത്തൂരിൽ വിളിച്ചു ഇന്ന് ഓർഡർ കൊടുത്താൽ നാളെ കിട്ടുന്ന സാധനമാണിത്. എത്രയോ കാലമായി റെയിൽവേ പ്ലാറ്റുഫോമുകളിലും പാർക്കുകളിലും എല്ലാം ഇതൊക്കെ ഉപയോഗിക്കുന്നുണ്ട്😄😄😄
@enginebeatzzz
@enginebeatzzz 8 ай бұрын
ആഹാ 🤣
@yakubks94
@yakubks94 8 ай бұрын
മിടുക്കൻ ഇഷ്ടപ്പെട്ടു
@YousufNK-fz1ve
@YousufNK-fz1ve 6 ай бұрын
Ethinte aavashyamilla
@enginebeatzzz
@enginebeatzzz 6 ай бұрын
🤭
@hrishikeshottuvazhickal3485
@hrishikeshottuvazhickal3485 7 ай бұрын
ഫാഗം അല്ല ഭാഗം
@enginebeatzzz
@enginebeatzzz 7 ай бұрын
നിനക്ക് കാര്യം മനസിലായല്ലോ. അത് മതി
@hrishikeshottuvazhickal3485
@hrishikeshottuvazhickal3485 7 ай бұрын
@@enginebeatzzz കാര്യം മനസ്സിലായി അച്ചര പുസ്ട ഇല്ലന്ന്
@enginebeatzzz
@enginebeatzzz 7 ай бұрын
ഇല്ലെങ്കിൽ നിനക്ക് നഷ്ടമൊന്നുമില്ലല്ലോ. താങ്കൾ എല്ലാം തികഞ്ഞ ആളാണല്ലോ 🤦‍♂️🤦‍♂️🤦‍♂️നമിച്ചു പൊന്നേ 🙏🙏🙏കുറ്റം കണ്ടു പിടിക്കുന്ന ഒരു കഴിവേ 🤦‍♂️അപാരം 🙏🙏🙏
@sivarajan5859
@sivarajan5859 9 ай бұрын
നവകേരള യാത്രക്ക് ഉപയോഗിക്കാം 😂😂😂
@enginebeatzzz
@enginebeatzzz 9 ай бұрын
അതിന് ഇവിടത്തെ ഏമാൻ ഇതിലെങ്ങാനും കയറുമോ??🤭 അല്ലേൽ ഇതിന്റ വില ഒന്നര കോടിയെങ്ങാനും ആകണം 🤣🤣🤣
@NandakumarJNair32
@NandakumarJNair32 7 ай бұрын
അതിന് ഇതിൽ, കക്കൂസ് കൂടി ഫിറ്റ് ചെയ്യേണ്ടിവരും. 😂
@enginebeatzzz
@enginebeatzzz 7 ай бұрын
🤣🤣🤣
@Seven.EV_
@Seven.EV_ 9 ай бұрын
✅✅✅✅✅✅
@HariKumar-tj3wp
@HariKumar-tj3wp 6 ай бұрын
Schooter nu body chaital mati
@enginebeatzzz
@enginebeatzzz 6 ай бұрын
🤭🤭🤭
@eksathyanath264
@eksathyanath264 8 ай бұрын
😮 ഇന്ത്യയിൽ ആരും എന്തും തിന്നും
@enginebeatzzz
@enginebeatzzz 8 ай бұрын
🤭
@user-rp8db9sj5g
@user-rp8db9sj5g 7 ай бұрын
Lottery sallenu sooparaa...
@enginebeatzzz
@enginebeatzzz 7 ай бұрын
👍🏻🥰🥰🥰
@manojkumarkannur8421
@manojkumarkannur8421 8 ай бұрын
ഇഷ്ടപ്പെടാൻ കാര്യമില്ല. ഇന്ത്യയിൽ കിട്ടാത്ത മുന്തിരി പുളിക്കുന്നു
@enginebeatzzz
@enginebeatzzz 8 ай бұрын
🤭🥰🥰
@AbdulAzeez-rs1lt
@AbdulAzeez-rs1lt 7 ай бұрын
ഇത് എടുത്തു കഴിഞ്ഞാൽ പിന്നെ എല്ലാം വേണ്ടി വരും
@enginebeatzzz
@enginebeatzzz 7 ай бұрын
🤭🤭🤭
@shajis5901
@shajis5901 7 ай бұрын
ബാറ്ററി വണ്ടിയാണെങ്കിൽ വേണ്ടേ വേണ്ട ഇതൊക്കെ എടുത്തവർ കരയുകയാണ് 😂😂
@ashrafma7338
@ashrafma7338 8 ай бұрын
Time waste
@enginebeatzzz
@enginebeatzzz 8 ай бұрын
🤭😜🤣
@rajanam1956
@rajanam1956 9 ай бұрын
കൊള്ളാം കുട ചൂടിബൈക്ക് ഓടിക്കുന്നവർക്ക് ഇതൊന്ന് വാങ്ങാം വെയിൽ കൊള്ളാതെ മഴ ചാറൽ കൊള്ളാതെ പോകാം MV D യെ നോക്കി പല്ലിളിക്കാം
@enginebeatzzz
@enginebeatzzz 9 ай бұрын
👍🏻🤭🤭🥰
@majojohny6116
@majojohny6116 9 ай бұрын
198000₹ആയിരിക്കും
@enginebeatzzz
@enginebeatzzz 9 ай бұрын
അല്ല. വീഡിയോ ഫുൾ കണ്ട് നോക്ക്. അപ്പോൾ മനസിലാകും
@musafirkhan6977
@musafirkhan6977 9 ай бұрын
ഫിലിപ്പൈൻസിലെ വിലയാണ് പറയുന്നത് അത് ഇന്ത്യയിൽ എത്തുമ്പോൾ 3 ലക്ഷം രൂപയെങ്കിലും ആകും
@enginebeatzzz
@enginebeatzzz 9 ай бұрын
Philippines amount 64990 ath indian roopayilekk marumbol 98000 roopakk akathe akukayullu.
@musafirkhan6977
@musafirkhan6977 9 ай бұрын
@@enginebeatzzz അത് ഇന്ത്യയിൽ എത്തുമ്പോൾ ഡ്യൂട്ടിയും ട്രാൻസ്പോർട്ടും എല്ലാം ചേർത്ത് 3 ലക്ഷം രൂപയാകും
@enginebeatzzz
@enginebeatzzz 9 ай бұрын
Athrayonnumakilla. Ennalum kurach koodi amount varum
@nitin005-s3f
@nitin005-s3f 7 ай бұрын
റോഡ് ബ്ലോക്ക് ഉണ്ടാക്കാൻ ഉപകരിക്കും
@enginebeatzzz
@enginebeatzzz 7 ай бұрын
ഉണ്ടാക്കാനോ അതോ കുറക്കാനോ?? 🤔🤔🤔
@nitin005-s3f
@nitin005-s3f 7 ай бұрын
@@enginebeatzzz ഉണ്ടാക്കാൻ തന്നെ ഓട്ടോറിക്ഷയുടെ അനിയൻ ആയിട്ട് വരും
@enginebeatzzz
@enginebeatzzz 7 ай бұрын
@nitin80568 ഓ അങ്ങനെ 🤦‍♂️ ഓട്ടോകൾ മാത്രമല്ല റോഡിൽ ബ്ലോക്ക്‌ ഉണ്ടാക്കുന്നത്. അത് കൂടി ഓർക്കണം.
@DonThomas-qi3hi
@DonThomas-qi3hi 9 ай бұрын
CPM= No Kerala
@enginebeatzzz
@enginebeatzzz 9 ай бұрын
🤣🤣🤣
@ramakrishnanniduvayalilkri4532
@ramakrishnanniduvayalilkri4532 8 ай бұрын
auto,taxi
@enginebeatzzz
@enginebeatzzz 8 ай бұрын
👍🏻🥰🥰🥰
@muhammedrafeek6268
@muhammedrafeek6268 8 ай бұрын
Varum.3.lakh.tax.kude.undavum😅
@enginebeatzzz
@enginebeatzzz 8 ай бұрын
ഏയ് അത്രക്കൊന്നും വരത്തില്ല
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,2 МЛН
HATASU HERO | NOT A REVIEW! 😂
14:23
Unbox PH
Рет қаралды 3,7 М.
HATASU HERO: Newest daily e-bike in the Philippines
7:50
The Modern Creatures
Рет қаралды 5 М.