Healthy Ashoka Flower Recipe - Ashoka Poovu Kurukku

  Рет қаралды 84,347

Village Cooking - Kerala

Village Cooking - Kerala

Күн бұрын

Ingredients
Ashoka flower-2 kg
Grated coconut-1 cup
Rice flour-1/2 kg
Jaggery water - 1 cup
Cashew nut - 250 grm
Ghee-2 or3 tbsp
Method
First we wash and clean the ashoka flower
Then we grind the ashoka flower into fine paste and set a side.
Again we take a grated coconut in a pan and add water and mix well with hands ,then
we drain and get thick coconut milk and set aside.
Again we take rice flour in a bowl and add water and mix well it become thin paste
of rice powder mix ,and keep a side
Heat ghee in a heavy bottom pan and add cashew nut and fry it well and set aside
Again we add grinded ashoka flower paste ,jaggery water and cook on low heat
continuously mixing
Then we add rice flour mix paste and coconut milk mix it well
Ones it starts thickening, add fried cashew nut and mix well and keep stirring till the
recipe starts leaving the pan.
Remove from heat and set aside
Serve and enjoy the healthy recipe.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings

Пікірлер: 125
@r_am_jo
@r_am_jo 3 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവത്തെ കുറിച്ച് കാണുന്നതും കേൾക്കുന്നതും. Thankyou അമ്മമ്മേ 😍😍😍😍😍
@baburajraj8178
@baburajraj8178 3 жыл бұрын
കുതിർത്ത പച്ചരിയും അശോകപൂവും അരച്ച് കരുപ്പെട്ടി ചേർത്ത് കുറുക്കണം.... ഒരുപാട് കഴിച്ചിട്ടുണ്ട് എന്റെ ചെറുപ്പത്തിൽ... അമ്മയുടെ അമ്മ ഉണ്ടായിരുന്നപ്പോൾ.... ഈ വീഡിയോ കണ്ടപ്പോൾ പഴയതൊക്കെ ഓർമ്മ വന്നു...... Tnx അമ്മേ....
@ddvlogs1169
@ddvlogs1169 3 жыл бұрын
പണ്ട് എല്ലാ സീസണിലും ഇത് ammama ഉണ്ടാക്കിത്തരുമായിരുന്നു.. ഇപ്പോ kazhichit കുറെ ആയി.. പഴയ കുട്ടികാലം ഓർമ വന്നു 🤩
@gamingboysfan
@gamingboysfan 8 ай бұрын
Fridgeil vechu use cheyyamo? Ethra days irikkum?!
@achusiyad5428
@achusiyad5428 3 жыл бұрын
സ്ത്രീകൾക് നല്ലത് ആണ് ഇത് പീരീഡ്‌ ടൈം ഒരുപാട് ബ്ലഡ് പോകുന്നത് ഇല്ലാതെ ആക്കുന്നു പ്രേസവ ടൈം കഴിക്കാൻ ഇത് നല്ലത് ആണ് എന്റെ വീട്ടിൽ ഉണ്ട് ഈ ചെടി
@renjini4690
@renjini4690 3 жыл бұрын
എന്റെ അമ്മ പറയുന്നത് periods tymil blood പോവുന്നത് നല്ലതാണ് എന്നാണ്.. അത് ശരിയാണോ..??
@deepblue3682
@deepblue3682 3 жыл бұрын
@@renjini4690 അതെ endometruim ഷെഡ് ആവുന്നത് ആണ് periods അപ്പോൾ ബ്ലീഡിങ് ഉള്ളത് നല്ലത് തന്നെ ആണ്, പക്ഷെ ഓവർ ബ്ലീഡിങ് വന്നാൽ ആള് ക്ഷീണിക്കും hb കുറയും
@portiasetsoafia7347
@portiasetsoafia7347 2 жыл бұрын
Yes I read an article on diets that are good for the uterus and one mentioned is ashoka so I came searching for ashoka recipes and I saw this very one. This is my first time of seeing such a food, I will like to try it when I get the ashoka flowers
@shahanasfareed4829
@shahanasfareed4829 Жыл бұрын
Etinte poove kittumo enna undakan evide evideyum illa
@akcta2045
@akcta2045 3 жыл бұрын
അമ്മ ഓരോ ദിവസം കയ്യ്ബോളും ഓരോ വെറൈറ്റി ആയി ആണലോ വരുന്നത്..💞💞💞
@jyothimohan6138
@jyothimohan6138 3 жыл бұрын
Kuthire ningal ividem😆
@kanakambaranpv479
@kanakambaranpv479 6 ай бұрын
My mother also made it for us
@anila.kunjumon5071
@anila.kunjumon5071 3 жыл бұрын
Ashoka thettyy vach kinnathil ozhich undakkunna appavum kazhichittund super ahnu❤️
@taratiwadi1532
@taratiwadi1532 3 жыл бұрын
Your channel is so inspiring that i wish to make a channel for my mother as a tribute ... My parents are from Kerala and i was born in Rajasthan... I can eat everything accept onaka meen.
@mobilecare8445
@mobilecare8445 3 жыл бұрын
ചെടി വീട്ടിൽ ഉണ്ട്., ഈ വിഭവം കഴിച്ചിട്ടില്ല. എന്തായാലും ഉണ്ടാക്കും.I love you Amma
@saranyar.g7986
@saranyar.g7986 3 жыл бұрын
Naduvedanaik ettavam nala oru medicine aanu e kuruku.. Really tasty also...
@athulyaas9
@athulyaas9 3 жыл бұрын
എത്ര നാളായി ഇത് കഴിച്ചിട്ട്...കണ്ടിട്ട് കൊതിവരുന്ന്😋😋😋
@anjukunju
@anjukunju 3 жыл бұрын
Taste ngnya ithinte , adyaaytta kanunne
@athulyaas9
@athulyaas9 3 жыл бұрын
@@anjukunju നല്ല രുചിയാണ്.. ഔഷധ ഗുണങ്ങൾ ഉള്ളതുകൊണ്ട് കുഞ്ഞിലെ അമ്മാമ ഉണ്ടാക്കി തരുവരുന്ന്.. കുറെ വർഷം ആയി കഴിച്ചിട്ട്.. തെങ്ങിന്റെ പൂകുല കൊണ്ടും ഇങ്ങനെ കുറുക്ക് ഉണ്ടാക്കി തരുവരുന്നു.. എല്ലാം മിസ്സ് ചെയ്യുന്നു..
@lajithamanikandan6457
@lajithamanikandan6457 11 ай бұрын
ഏത് ചെക്കിപ്പൂ കൊണ്ടും ഉണ്ടാക്കാമോ? കാട്ടുചെക്കിയൊക്കെ ഇല്ലേ.... അതുകൊണ്ടും
@lajithamanikandan6457
@lajithamanikandan6457 11 ай бұрын
അറിയോ
@AthulyaAs-mr7sz
@AthulyaAs-mr7sz 7 ай бұрын
​@@lajithamanikandan6457 അറിയില്ലാ അശോക പൂ മാത്രം വെച്ചേ ഉണ്ടാക്കി കഴിച്ചിട്ടുള്ളു..
@Gkm-
@Gkm- 3 жыл бұрын
Thrissur വിലങ്ങൻ കുന്നിൽ ഈ പൂക്കൾ കണ്ടിട്ടുണ്ട് അത് കൊണ്ടു ഇങനെ ഒരു വിഭവം ആദ്യമായി കാണുന്നു
@sreejadas2487
@sreejadas2487 3 жыл бұрын
ഇതു ഒരുപാട് ഉണ്ടാക്കി കഴിച്ചിട്ടുണ്ട്... ഈ സീസണിലും ഉണ്ടാക്കി
@malavikaunniunni5299
@malavikaunniunni5299 3 жыл бұрын
Njagalkoke delivery kazhinjal ee kuruk must aanu
@anakhaajay1893
@anakhaajay1893 3 жыл бұрын
ഞാൻ ആദ്യമായിട്ട് ആണ് ഈ കുറുക്ക് കാണുന്നത്
@bimaldevs9029
@bimaldevs9029 3 жыл бұрын
Who is handling the camera??? Greatly doing it 😍😍
@sreelakshmis76
@sreelakshmis76 3 жыл бұрын
Ithvare arum cheythu kanditillaa,nannaitund🥰🥰🥰👍👍👍
@muhsinaninu5457
@muhsinaninu5457 3 жыл бұрын
അടിപൊളി. ഇങ്ങനെ ഒരു വിഭവം ആദ്യം ആയി കാണുകയാ
@vimalkrishna1600
@vimalkrishna1600 3 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് കുട്ടിക്കാലത്ത് അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്
@siva_holic3792
@siva_holic3792 3 жыл бұрын
😋😋😋😋😋😋😋😋😋 eth kazhicha kaalam marannuuuu
@arathi3755
@arathi3755 3 жыл бұрын
Undaakki kazichittundu super teast aanu.😍
@nasiyamuneer859
@nasiyamuneer859 3 жыл бұрын
ഇത് സൂപ്പർ ടേസ്റ്റ് ആണ്
@sabarinath4524
@sabarinath4524 3 жыл бұрын
Ithokee olathanoo.. njanipo kanunu
@jayam.v8637
@jayam.v8637 3 жыл бұрын
സൂപ്പർ. കൊതിപ്പിച്ചു. എൻെറ അമ്മ ഉണ്ടാക്കുമായിരുന്നു
@bincyselvester6618
@bincyselvester6618 2 жыл бұрын
ആദ്യായിട്ട കാണുന്നെ.... 🥰
@sooryababus9936
@sooryababus9936 3 жыл бұрын
Really superb..
@OddSquad_64
@OddSquad_64 3 жыл бұрын
First tim c the flower nice
@bigbosslive8409
@bigbosslive8409 3 жыл бұрын
വീഡിയോയ്ക്ക് sound കുറവാണോ🤔അതോ എന്റെ ചെവി അടിച്ചു പോയോ🙄ഇതു കൊണ്ട് തോരൻ ഉണ്ടാക്കി കഴിച്ചിട്ടുണ്ട് .അടിപൊളി ആരുന്നു പക്ഷെ കുറുക്ക്‌ ഇത് ആദ്യമായിട്ടാണ് കാണുന്നത്.വീട്ടിൽ ഇതുണ്ട് I will Try it Definitely. എന്നു സ്നേഹത്തോടെ ആര്യ
@mollyaugustian6475
@mollyaugustian6475 3 жыл бұрын
Soundillaaa
@devukr4492
@devukr4492 3 жыл бұрын
njan um vicharichu ph adichu poyinne
@beenasreenu5828
@beenasreenu5828 3 жыл бұрын
Hi muttashi muthashi undakkunna ella vibhavangalum njan kaanarundu muthassi kku ❤️❤️
@sherupp1234..-_
@sherupp1234..-_ 3 жыл бұрын
ഉണ്ടാക്കി നോക്കണം 🥰
@amalajoseph4555
@amalajoseph4555 3 жыл бұрын
Ithe thetti poovalleeee. Kollam
@veenaadarshveenaadarsh2805
@veenaadarshveenaadarsh2805 3 жыл бұрын
Njan kudichittund... Ente delivery kazhinja tymil enikk ee marunn undakki thannirunnu
@rathimohanan4499
@rathimohanan4499 2 жыл бұрын
ഓരോതവണയും എന്താണ് ഇടുന്നത് എന്ന് ഒന്നു മിണ്ടിക്കൂടെ
@veenaadarshveenaadarsh2805
@veenaadarshveenaadarsh2805 2 жыл бұрын
@@rathimohanan4499 🙄🙄
@parvathypavizhamally775
@parvathypavizhamally775 2 жыл бұрын
Camara super.... Recipe also...
@reshmirs3567
@reshmirs3567 3 жыл бұрын
എന്റെ വീട്ടിൽ പണ്ട് സ്ഥിരമായി ഉണ്ടാക്കുമായിരുന്നു. ഇത് വട്ടയപ്പം പോലെയും ഉണ്ടാക്കിയിരുന്നു
@2luckyprincess120
@2luckyprincess120 2 жыл бұрын
Adu enganeyanu undakaa. Paranju tharo
@teerthavipin7593
@teerthavipin7593 3 жыл бұрын
Ammayude cooking super ellam.veed evideya?
@jjagadamma8919
@jjagadamma8919 3 жыл бұрын
Thank യു അമ്മ പണ്ട് കഴിച്ചിട്ടുണ്ട് നാട്ടിൽവച്ച
@sreejaparvathy4327
@sreejaparvathy4327 3 жыл бұрын
Childhood memories...
@ananthakrishnanr4931
@ananthakrishnanr4931 3 жыл бұрын
Ammummede urulakkihangu mezhukkupuratti kandondirikkuvarunnu.Appo ashokapoovinte notification kand vannatha😄
@nanasukumar256
@nanasukumar256 2 жыл бұрын
സൂപ്പർ,👍👍
@fathoosvlogs712
@fathoosvlogs712 3 жыл бұрын
Very interesting chanel super
@remyaaneesh3236
@remyaaneesh3236 3 жыл бұрын
കാത്തിരുന്ന ഐറ്റം താങ്ക്സ് അമ്മെ
@binsysubrahmannian2465
@binsysubrahmannian2465 3 жыл бұрын
Wow... Amma super 👌
@aforaswathyworld182
@aforaswathyworld182 3 жыл бұрын
ഇത് കൊണ്ട് ഇങ്ങനെ ചെയ്യല്ലേ nice 💕💕💕
@sayonara11111
@sayonara11111 3 жыл бұрын
Yess...Very good for especially ladies...menstrual problems will be rectified...
@sobhamohan6795
@sobhamohan6795 3 жыл бұрын
നല്ല സാധനം അശോക തെറ്റി പെൺകുട്ടികൾ വയസ്റ്ററിയ്ക്കുമ്പോൾ ഉണ്ടാക്കി കൊടുക്കാറുണ്ട്. ഞാൻ എന്റെ മകൾക്ക് കൊടുത്തതാണ് . അമ്മേയ് നല്ല ചുന്ദരി ആയിട്ട് ഉണ്ട് ഈശ്വരൻ അനുഗ്രഹീക്കട്ട്
@manjukarthik7332
@manjukarthik7332 3 жыл бұрын
Amma super ❤️❤️❤️
@magicmasalakitchen7588
@magicmasalakitchen7588 3 жыл бұрын
Very nice 🙏🙏
@jayangangothry4406
@jayangangothry4406 3 жыл бұрын
സൂപ്പർ....👌 വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സഹോദരാ എന്തേ കമൻ്റുകൾക്ക് ഒന്നും മറുപടി തരാത്തത്....?
@sunithas5564
@sunithas5564 3 жыл бұрын
avar reply tharilla.njaan oru templeine kurichu chodichittu reply thannilla. enikku vishamam aayirunnu.
@vidhyahareesh2671
@vidhyahareesh2671 3 жыл бұрын
Adymayittane enganata kurukke kanunnate
@lokesh303101
@lokesh303101 2 жыл бұрын
Ashoka flower payasam.
@kavyas11
@kavyas11 3 жыл бұрын
Kazhichittundd😋😋😋
@teenachakku6969
@teenachakku6969 3 жыл бұрын
Variety dish anallo amme😋👌👌
@anjanaanju3323
@anjanaanju3323 3 жыл бұрын
My fav 😋
@mancyziyad4611
@mancyziyad4611 3 жыл бұрын
Super 👍👍👌
@SK-hd8bc
@SK-hd8bc 3 жыл бұрын
Super👍
@akshaysaseendranakshaysase2967
@akshaysaseendranakshaysase2967 3 жыл бұрын
Pwolii sanam
@bagyalakshmikb9774
@bagyalakshmikb9774 3 жыл бұрын
Eee recipe poytt flwr polm njn kandattilla😫 Anyway, eee ammayude fans plz like🤗🤗
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
തെച്ചി പൂവാണ്.
@bagyalakshmikb9774
@bagyalakshmikb9774 3 жыл бұрын
@@vishnusworldhealthandwealt9620 aaa flwr ingane valiya marathil allallo valarunnath🤔🤔
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
@@bagyalakshmikb9774 പല ഇനം ഉണ്ട്, ഒത്തിരി വർഷങ്ങൾ പ്രായം ഉള്ള തെച്ചി ചെടി നല്ലോണം വലുതാവും
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
@Mrs. Shaju യെസ്, അതറിയാം, njan മൊത്തം തേച്ചിയുടെ ഇന്നത്തെ പറ്റി പറഞ്ഞെന്നെ ഉള്ളു,
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
@Mrs. Shaju അതെ
@deepthirajan1761
@deepthirajan1761 3 жыл бұрын
Kunju Vavakku enna Kachi the chal niram undakum
@UNIQUEDECOR77
@UNIQUEDECOR77 Жыл бұрын
ഉണങ്ങിയ പൂവ് കുടിക്കുമോ
@dyovsplaytime5029
@dyovsplaytime5029 3 жыл бұрын
Ith ente veettil und. Niraye poov undarunnu. Ellam kozhinju theernu. Illel ith onnu try cheythene. Tnx amma.. E chedi veettu muttathu nadaunnath veetile sthreekal kollilla ennu kettu. Ath sariyano. Aarkelum ariyamengil onnu parayane..
@anuanagha111
@anuanagha111 3 жыл бұрын
Athentha
@anupriyap.s8026
@anupriyap.s8026 3 жыл бұрын
Asokam enna vakkinte artham thanne 'sokathe' athayathu dukhathe akattunnathu ennanu. Veettil ithu nadunnathu kondu oru prasnavum arkum varilla. Enthenkilum nalla chediyo maramo arenkilum nattu pidipikkunnathu kandal asooya mootha chilar inganathe dialogue umayi Varum. Chilar arivillatheyum parayarundu. Pinne kurachu poisonous aayittulla chedikalum marangalum veettil nattuvalarthikoodathathundu. Manja arali, othalam poleyullava. Enthayalam asokam valarthunnathu kondu oru kuzhapavum illa.
@deepblue3682
@deepblue3682 3 жыл бұрын
പെരിയഡ്‌സ് വേദനയും ulcer ഉം ഒക്കെ മാറ്റുന്ന മരം പെണ്ണുങ്ങൾക്കു കൊള്ളില്ല എന്ന് ആരാ പറഞ്ഞെ.. !!
@rekhasasidharanunnithan715
@rekhasasidharanunnithan715 3 жыл бұрын
സൂപ്പർ 😍😍
@sarithat1756
@sarithat1756 3 жыл бұрын
Supper
@Lens705
@Lens705 3 жыл бұрын
Cheththi allle ???
@bikashbiswas6497
@bikashbiswas6497 8 ай бұрын
Dada amar ak ta gachh lagbe
@anju0920
@anju0920 3 жыл бұрын
Adipoli
@deeshakitchen5325
@deeshakitchen5325 3 жыл бұрын
இந்த பூ சாப்பிடுவாங்களா விதியாசமா இருக்குமா 🙏
@hishamsalim4908
@hishamsalim4908 Жыл бұрын
Used for ladies on menstrual and post partem irregularities
@shikhathara1837
@shikhathara1837 3 жыл бұрын
പണ്ട് കണ്ടിട്ടുണ്ട്. അപ്പൊ ഇതായിരുന്നുലെ അശോകം. ഞാൻ ഇതിനെ ഓറഞ്ച് ചെത്തി എന്നായിരുന്നു വിളിക്ക.😌
@ajith1752
@ajith1752 3 жыл бұрын
ഇതുവരെ കേട്ടിട്ടുമില്ല കഴിച്ചിട്ടുമില്ല.
@zayan841
@zayan841 Жыл бұрын
ഈ മരത്തിന്റെ തൊലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ ഡോക്ടർ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു. ബ്ലീഡിങ് ഉണ്ടായിട്ട്. സ്ത്രീ രോഗത്തിന് നല്ലതാണ്
@aryaappu2208
@aryaappu2208 3 жыл бұрын
എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഈ പൂവിനേം അതിന്റെ ഗുണത്തെ കുറിച്ചും
@tarungowda2723
@tarungowda2723 2 жыл бұрын
Our bethada hoo
@QueenHH252
@QueenHH252 3 жыл бұрын
👌👍
@santhammas1991
@santhammas1991 3 жыл бұрын
Ammayude place evideya...
@itmedivya633
@itmedivya633 3 жыл бұрын
Eth kunjuglk kodukavo
@bijumon7490
@bijumon7490 3 жыл бұрын
Supar
@sreenivaspadma
@sreenivaspadma 4 ай бұрын
please send ashok tree plants seeds
@gayathrips4272
@gayathrips4272 3 жыл бұрын
Pregnant ladies ith kazhikkaruthu,,,. Delivery kk shesham kazhikkunnath valare nallathanu
@prprasanna1008
@prprasanna1008 3 жыл бұрын
Pavam chehhyekottu pani muzhuvan cheychhittu atinu vallathum kodukkuvo avo
@JV-yj3ue
@JV-yj3ue Жыл бұрын
Ashoka poovinullile naru edukan padilla
@jithinsabu4314
@jithinsabu4314 3 жыл бұрын
😍😋❤️
@deeparajan4986
@deeparajan4986 3 жыл бұрын
Njgal karipetti cherthanu ashoka kuruk undakunnathu
@anjithasanthosh3204
@anjithasanthosh3204 3 жыл бұрын
😍😍
@sikhask9464
@sikhask9464 3 жыл бұрын
Techi poovu alle manoharam
@lillyantu4491
@lillyantu4491 3 жыл бұрын
😍
@dhanyadhanya1452
@dhanyadhanya1452 3 жыл бұрын
ഹായ്👍
@cozmos3678
@cozmos3678 3 жыл бұрын
Asoka maram veetil und... pashe pookal elam kozhinju poi... allarne oru kai nokarnu
@akbarshaa7152
@akbarshaa7152 3 жыл бұрын
തെങ്ങിന്റെ പൂങ്കുല ഇങ്ങനെ ചെയ്യാറുണ്ടല്ലോ. അതും കൂടി കാണിക്ക് അമ്മേ
@lakshminair2860
@lakshminair2860 3 жыл бұрын
❤❤❤
@narayangorvar5454
@narayangorvar5454 3 жыл бұрын
Hi you soupr very nice I love you
@subiefx5028
@subiefx5028 3 жыл бұрын
പണ്ട് കഴിച്ചത് ആണ്. ഇപ്പൊ പൂ കിട്ടാൻ ഇല്ല
@soumyac8169
@soumyac8169 3 жыл бұрын
ഹിൽ പാലസ്, tripunitura മരം ഉണ്ട്😊😃
@divyavijayakumardivyavijay9956
@divyavijayakumardivyavijay9956 3 жыл бұрын
ദോശയുണ്ടാക്കും അശോകപൂവ് വച്ച്
@ayshaliya4257
@ayshaliya4257 3 жыл бұрын
😁
@jannafashion9610
@jannafashion9610 3 жыл бұрын
ഫസ്റ്റ്
@BASICS97
@BASICS97 3 жыл бұрын
*Comment ചെയ്യുന്നവരെല്ലാം channel ഉള്ളവരാണ്,പരസ്പരം subscribe ചെയ്താൽ എല്ലാവർക്കും നല്ലതാണ്,നല്ലത് വരട്ടെ എല്ലാവർക്കും*
@dreamgirl-zq2ci
@dreamgirl-zq2ci 3 жыл бұрын
Super
@abhinavsaji7115
@abhinavsaji7115 3 жыл бұрын
Super
Kerala Nadan Soft and Perfect Unniyappam | ഉണ്ണിയപ്പം
11:41
Village Cooking - Kerala
Рет қаралды 2,6 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 31 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 81 МЛН
HELP!!!
00:46
Natan por Aí
Рет қаралды 5 МЛН
Tasty Kerala Breakfast - Carrot &  Beetroot Mani Kozhukattai
14:33
Village Cooking - Kerala
Рет қаралды 40 М.
3 INDIAN FERMENTED FOOD RECIPES for GUT HEALTH
11:30
SCImplify
Рет қаралды 496 М.
Immune Boosting Kerala Medicinal Ladoo
8:00
Village Cooking - Kerala
Рет қаралды 37 М.
My Dream House Tour 🏚️ | Priya Pal (Tamil)
30:54
Priya Pal (Tamil)
Рет қаралды 327 М.
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 31 МЛН