Height കുറവ് ഒരു പ്രശ്നമേ അല്ല... Simple ആയി scooter ഓടിക്കാൻ പഠിക്കാം👍 |PART : 2|

  Рет қаралды 21,432

SR Driving School Karukachal,Kottayam

SR Driving School Karukachal,Kottayam

2 жыл бұрын

SR MOT0R DRIVING SCHOOL KARUKACHAL, PATHANADU
CONTACT NO : 9847392549,9526707849

Пікірлер: 180
@sukanyadeviks4546
@sukanyadeviks4546 2 жыл бұрын
Chechi, സത്യം പറയാലോ ഈ video കാണും വരെ എനിക്ക് തീരെ hope ഇല്ലായിരുന്നു, എനിക്കും പൊക്ക കുറവ് ഉണ്ട്. ഇപ്പോ എനിക്ക് ഒരു പ്രതീക്ഷയുണ്ട് എന്നെക്കൊണ്ടും സാധിക്കുമെന്ന്. ഞാനും ഇത് പഠിച്ച് എടുക്കും. Thank you chechi😊😊😊😊
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
സാധിക്കും.. പരിശ്രമിക്കുക.. വിജയിക്കും. ♥👍🏻
@jeswinsandeep375
@jeswinsandeep375 3 ай бұрын
Padicho
@SK-yy6ez
@SK-yy6ez Жыл бұрын
കുട്ടി perfect ok ആയി ഓടിക്കുന്നത് കണ്ടപ്പോൾ സന്തോഷം.
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Thnx 🙏🏻🙏🏻 ♥
@anjanac1132
@anjanac1132 2 жыл бұрын
So useful medam,medathinde Alla videos orupad athmavishvasam nalgunnu thk uuuu❤️❤️❤️❤️
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Tnq 🙏🏻♥
@archanararchanar1705
@archanararchanar1705 Жыл бұрын
നല്ല teacher ഞാൻ ഇപ്പോഴാണ് വീഡിയോസ് കാണാൻ തുടങ്ങിയത്
@prasanna9610
@prasanna9610 Жыл бұрын
ഈ വീഡിയോ കണ്ടു ഭയങ്കര സന്തോഷം നല്ല ആത്മവിശ്വാസം തോന്നുന്നു എനിക്കും പഠിക്കാൻ പോകണം ❤❤
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
🙏🏻👍🏻
@dilshadilu9635
@dilshadilu9635 Жыл бұрын
എനിക്കും പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട് നീളം കുറവാണു ഞാൻ. പക്ഷെ ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ നല്ല കോൺഫിഡന്റ് കിട്ടി
@SanthiniM-et5mu
@SanthiniM-et5mu 16 күн бұрын
ചേച്ചി സൂപ്പർ
@srdrivingschoolkarukachal
@srdrivingschoolkarukachal 16 күн бұрын
thnk u moluuu...♥♥♥️
@anurose1118
@anurose1118 2 ай бұрын
Njn padichu tudngi 15 days ayi. Kalu vekan patum. Left side valav kalu vech patum. Right side valu tirikumbol vandi chariyunnu. Enta chechi chyka
@user-wv6jo9ze2i
@user-wv6jo9ze2i 4 ай бұрын
ഇതുപോലുള്ള ടീച്ചർ വേണം പഠിപ്പിക്കാൻ
@srdrivingschoolkarukachal
@srdrivingschoolkarukachal 4 ай бұрын
🙏🏻♥️
@labeeba6119
@labeeba6119 4 ай бұрын
നല്ല വിഡിയോ ഇവിടെ അടുത്താണെങ്കിൽ ചേച്ചിയുടെ അടുത്ത് വരാമായിരുന്നു നാളെത്തന്നെ വിലുള്ള ചെരുപ്പ് വാങ്ങണം
@rajanic8791
@rajanic8791 Жыл бұрын
Thank you chechi🙏🙏
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
♥♥♥
@ponnusabuandrew9679
@ponnusabuandrew9679 2 жыл бұрын
Very useful video.....🙏🏻🙏🏻🙏🏻
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Tnq🙏🏻♥
@ShobaVenu
@ShobaVenu 3 ай бұрын
Pls
@ramaniprakash3846
@ramaniprakash3846 2 жыл бұрын
ടീച്ചർ മുത്താണ് 😘😘😘😘😘😘❤
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
🙏🏻❤️❤️
@typeworld8042
@typeworld8042 Жыл бұрын
Oru pad സന്തോഷം a കുട്ടി odichappol ഞാനും height kuravanu. driving class l പോവുന്നുണ്ട് bt no help from class.only they help for start tvs
@shereenanibin7300
@shereenanibin7300 Жыл бұрын
Chechi ith evideya സ്ഥലം. ഞാൻ അട്ടപ്പാടി ആണ്. ഇവിടെ ഞാൻ പഠിക്കാൻ പോകുന്നുണ്ട്. Ippo 5cls കഴിഞ്ഞു
@reshmaraj6903
@reshmaraj6903 2 жыл бұрын
❤👏👏
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 Жыл бұрын
ടീച്ചർ സൂപ്പർ ആണ്. ഇത് പോലെ പഠിപ്പിച്ചാൽ എന്നേപ്പോലെ നീളം കുറഞ്ഞവർ നല്ല confidence ആയി വണ്ടി ഓടിക്കും. പൊക്കം കുറഞ്ഞ സ്ത്രീകൾക്ക ഈസിയായി ഉപയോഗിക്കാൻ പറ്റിയ വണ്ടികൾ ഏതൊക്കെയാണെന്ന് പറയാമോ? ഒരു വണ്ടി വാങ്ങാൻ വേണ്ടിയാണ്
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Tvs scooty pep +, scooty zest
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 Жыл бұрын
@@srdrivingschoolkarukachal thank you very much
@tessymoldevasia222
@tessymoldevasia222 2 жыл бұрын
Eniku pokamilla scooti പഠിക്കാൻ ഇഷ്ടമാണ് ഇത് കണ്ടപ്പോൾ ഒരു santhosham
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
പഠിക്കൂ. 👍🏻♥
@sujithamani2012
@sujithamani2012 2 жыл бұрын
Chechide class il join akanam
@SheenaJoseph-is7tf
@SheenaJoseph-is7tf 5 ай бұрын
Enikum confidence illarunnu hight illathathu.. Vandi padikan.. Visham undu. Agrahamundu.. E video kandapil. Tr powliya👍🏻👍🏻👍🏻👍🏻
@srdrivingschoolkarukachal
@srdrivingschoolkarukachal 5 ай бұрын
♥️♥️😊
@muneerkizhakkethodi7611
@muneerkizhakkethodi7611 2 жыл бұрын
ചേച്ചി നിങ്ങളുടെ അടുത്ത് വന്നു പഠിക്കാൻ ഒരു പാട് ആഗ്രഹം ഉണ്ട്, വല്ലാത്ത കോൺഫിഡൻസ് ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Tnq🙏🏻♥
@sahelushihab3036
@sahelushihab3036 Жыл бұрын
Sheriyaa 😊
@jayabiju7559
@jayabiju7559 Жыл бұрын
Sheriya enikkum
@aiswaryasanil5882
@aiswaryasanil5882 11 ай бұрын
Chechiyude place avidanu??? Plz replay
@lituarunima9413
@lituarunima9413 Жыл бұрын
ചേച്ചിടെ സപ്പോർട്ട് 👍
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
👍🏻👍🏻
@ayushkichu1723
@ayushkichu1723 2 жыл бұрын
ഇതുപോലെ ആരും പഠിപ്പിച്ചു തരില്ല. ആ ചേച്ചി പഠിപ്പിക്കുന്ന കുട്ടികൾ ഭാഗ്യവാൻ മാരാണ്
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Tnx molu ♥♥👍🏻
@sheebapattara6060
@sheebapattara6060 Жыл бұрын
സത്യം
@achisajuarshinasajeer3310
@achisajuarshinasajeer3310 Жыл бұрын
Chechi njaan padikkan pooya sthalathuninnum veenitt bed rest....
@praveenaka4768
@praveenaka4768 2 жыл бұрын
Thanks chechy ithupole oro arivukal paranjutarunnathin kal ketty vandi odikunnathukudi onn paranju tarumo chechy
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
എന്താ ഇത്? മനസ്സിലായില്ലല്ലോ മോളെ. കാൽ തട്ടി മുറിയുന്നതാണോ ? ഉദ്ദേശിച്ചത് ? വിളിക്കാമോ ? പറഞ്ഞുതരാം. ♥
@sheebapattara6060
@sheebapattara6060 Жыл бұрын
ചേച്ചി ഇത് എവിടെയാണ് സ്ഥലം
@rajreshna
@rajreshna 2 жыл бұрын
Tnq❤️👏
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
♥♥♥😊
@joycebabu4822
@joycebabu4822 2 жыл бұрын
Madam enne koodi padippikamo njan മുംബെയില്‍ aane നാട്ടില്‍ vannu padikanam എന്ന് ഉണ്ട്. Pullad to kottayam up and down cheyyendivarum.height kurave,cycle balance illa but padikan Agraham unde.
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Vilichal mathi mole. പഠിപ്പിക്കാം. ♥👍🏻
@ROYALCAR711
@ROYALCAR711 Жыл бұрын
Ethradays kondane eingane oodiched njnm hight kuravattooo
@shineniviprincysoman1066
@shineniviprincysoman1066 2 жыл бұрын
😍😍😍😍😍😍
@archanararchanar1705
@archanararchanar1705 Жыл бұрын
എവിടെയാ സ്ഥലം
@sivanivlogs9343
@sivanivlogs9343 2 жыл бұрын
ഞാൻ കണ്ണൂരിലാ എങ്ങനെ കോട്ടയത്ത് എത്തും
@remyaraj4049
@remyaraj4049 2 жыл бұрын
❤️
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
🙏🏻♥
@sivanivlogs9343
@sivanivlogs9343 2 жыл бұрын
നമ്മുടെ ചങ്ക്
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
🙏🏻♥
@sajithaliji6319
@sajithaliji6319 2 жыл бұрын
ഇത് എവിടെ ആണ് ചേച്ചി സ്ഥലം
@ayishakakkodan3894
@ayishakakkodan3894 2 жыл бұрын
Chechi i too like ur class very much enikum scootypadikan bayankara aagraham nut ee height pediyanu
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
എന്തിനു പേടിക്കുന്നു ? നന്നായി പ്രാക്ടീസ് ചെയ്താൽ മതിയെടോ... എല്ലാം ok ആകും.. 👍🏻👍🏻
@ancyjr899
@ancyjr899 2 жыл бұрын
Hai Teacher, Njan scooty padikkan pokunnundu,pokkam kuravanu, ennu 8 class ayi pakshe balance kittunnilla, padikkan nalla agrahamanu, balance kittan eanthanu cheyyendathu 😥
@sharinsidheeq
@sharinsidheeq Жыл бұрын
Ippol ningal nannayittu scooty odikkaarundo😊
@sasikalakb5460
@sasikalakb5460 2 жыл бұрын
Madam enikku 8 idan kazhiyunnilla randu pravasyam test fail aayi. 8 idanulla oru tips paranju tharu...
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
"8' ന്റെ വീഡിയോ ഇട്ടിട്ടുണ്ട്. 👍🏻
@basilsaju_94
@basilsaju_94 2 жыл бұрын
👍
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
👍🏻♥
@maji579
@maji579 11 ай бұрын
Chechi, enikk cycle balance und. Scooty yil kal pedaliyil eduth vecch stright aayitt pokhum.. വീതി കുറവുള്ള സ്ഥലത്ത് വളക്കാന് pediyan.. Back lek എടുക്കാനും പേടിയാ. കുറച്ച് ക്ലാസ്സ് കിട്ടിയാൽ ready aavo വണ്ടി weight aayitt thona. Nan hight kuracch കുറവാ.145 ollu
@srdrivingschoolkarukachal
@srdrivingschoolkarukachal 11 ай бұрын
പ്രാക്ടിസ് മുടങ്ങാതെ ചെയ്യ്..ready aavum moluuuu....👍🏻👍🏻
@jeswinsandeep375
@jeswinsandeep375 3 ай бұрын
Ready ayo
@c.l.utharemathankacchi9895
@c.l.utharemathankacchi9895 Жыл бұрын
സ്കൂട്ടർ ഓടിച്ചു പടിച്ചതുടങ്ങിയെ ഉള്ളൂ.. ഒരു കാല് മേളിൽ വെച്ചുഓട്ടിക്കും മത്തെ കാൽ വെക്കുമ്പോൾ സ്കൂട്ടർ ചരിഞ്ഞുപോകുമോ എന്ന് തോന്നൽ ഉണ്ട് 😑ടീച്ചർ അപ്പോൾ entha ചെയെണ്ടേ.? Speed kodukunund but വീണു പോകുമോ എന്ന പേടിയുണ്ട്
@girijakumary6008
@girijakumary6008 Жыл бұрын
ഇത് എവിടെ ആണ് സ്ഥലം
@abidhaabidha956
@abidhaabidha956 2 жыл бұрын
❤️❤️❤️❤️
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
♥♥
@salnam2575
@salnam2575 Жыл бұрын
Super chechi. Njanum. Nilam. Kuravu
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
👍🏻
@shereenanibin7300
@shereenanibin7300 Жыл бұрын
Enik പൊക്കം കുറവാണു. ചേച്ചിയെ പോലെ oru സപ്പോർട്ട് ഇല്ല. എനിക്കും പഠിക്കണം. കാല് എടുത്തു വെക്കാൻ try ചെയ്യുന്നുണ്ട്. But വീഴാൻ പോവാണ്
@rajitharajitharaveendran7444
@rajitharajitharaveendran7444 Жыл бұрын
ഞാനും നീളം കുറവാണ്. വണ്ടി ഓടിക്കാൻ പഠിച്ചു. പക്ഷേ റോഡിൽ കൂടി എടുക്കാൻ പേടി. Activa ഗ്രൗണ്ടിൽ കൊണ്ടുപോയി ഓടിച്ചു നോക്കി. റോഡിൽ എടുക്കാൻ പറ്റുന്നില്ല. എന്ത് ചെയ്യും
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Groundil nannayi odikkunna oral roadilum odikkumallo mole..? Thante teacher nodu parau...oru pravashyamenkilum road practise tharan....njan nte kuttikalkku road practice koduthaanu vidunnathu., Pedikkanonnumilla brake thante kayyilille? Pinnenthinu pedikkananu ???ധൈര്യമായി വണ്ടിയെടുക്കൂ....👍🏻..♥️♥️♥️ Road practice
@omanak8521
@omanak8521 Жыл бұрын
Chachi jan one week ayi padikan thudsghiyittu but anikki foot pedalilkalvaikkan pattunnila triy cheyunudu
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Ok ayikkolum.. Molu...👍🏻
@wonderland2528
@wonderland2528 Жыл бұрын
Enikkum padikkan aagrahamund.accommodation undo.height illathavark padikkan chechide school aanu nallath. Height illaayma vallaathoru vishamamanu.vandi odikkan kazhiyilla.oru saadanam mukalil vekkaano edukkano kazhiyilla.oru dress ittaal bhanghiyilla.angane enthellaam budhimuttukal.nj Enne poleyullavare kshamayode kaarunyathode class kodukku na chechik daivam nallathu varuthatte.
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
🙏🏻🙏🏻🙏🏻
@achisajuarshinasajeer3310
@achisajuarshinasajeer3310 Жыл бұрын
Vandi njaan swanthayitt eduthirunnu
@remyasreekumar2452
@remyasreekumar2452 2 жыл бұрын
Yes chechi enikkum padikkanam height kuravanu.
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
ധൈര്യമായി പഠിക്കു.. 👍🏻
@shabanaazmi4842
@shabanaazmi4842 Жыл бұрын
ചേച്ചി, എനിക്ക് 148 cm height ഒള്ളു, എനിക്ക് എന്റെ hus ന്ടെ avenis സ്കൂട്ടി യിൽ കാൽ എത്തറില്ല. അത് കൊണ്ട് പഠിക്കാൻ ഉള്ള താല്പര്യം തന്നെ ഇല്ലാണ്ടായി. എനിക്ക് ഓടിക്കാൻ പറ്റിയ height കുറഞ്ഞ വണ്ടി eathann പറഞ്ഞു തരാവോ. ചേച്ചി കണ്ടില്ലെങ്കിൽ കമന്റ് കാണുന്ന ആരെങ്കിലും പറഞ്ഞു തരണേ
@greeshma1052
@greeshma1052 Жыл бұрын
Ray, scooty
@lijisararijo4227
@lijisararijo4227 Жыл бұрын
Chechi evideyane chechiyude place, enikum padikan vendiyanu enikum height kuravane
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Kottaym jilayil, karukachalinaduthu..., pathanadu eanna sthalathaanu moluuuu.
@achuck3753
@achuck3753 2 жыл бұрын
Two wheeler road practice vedio edumo madam
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
ഇട്ടിട്ടുണ്ട്. ♥
@sumishachelat6216
@sumishachelat6216 Жыл бұрын
പഠിപ്പിക്കുന്ന place എവിടെ യാ
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Kottayam dist, Changanacherry, Karukachal ഇന് സമീപം പത്തനാട്.
@sreekanthvv-yq4fh
@sreekanthvv-yq4fh 2 жыл бұрын
H testinu povumbol minimum ethra trails edukkanam. ...please confirm
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Thanikku manassilakunnathu vare edukkanam.
@sreekanthvv-yq4fh
@sreekanthvv-yq4fh 2 жыл бұрын
Ok..
@divyasoman1947
@divyasoman1947 2 жыл бұрын
Madum enikku height 147and weight 40 kg vandi padikkan pattumo
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
പറ്റും മോളു... ധൈര്യമായി പഠിച്ചോളൂ.... വിളിച്ചാൽ പറഞ്ഞുതരാം.. ♥ 👍🏻👍🏻
@achisajuarshinasajeer3310
@achisajuarshinasajeer3310 Жыл бұрын
Njaan valare height kurava
@ajithaammu952
@ajithaammu952 Жыл бұрын
Chechi duthe padikanamennud
@navasnavasali4507
@navasnavasali4507 Жыл бұрын
Cherdayit padichkn but roadil erakan bayam adin enda chya
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
നന്നായി പ്രാക്ടീസ് ചെയ്യണം.. അപ്പോൾ ഭയം മാറും....contact ചെയ്താൽ ഭയം മാറ്റി താരമേ... 👍🏻
@mayamanu9971
@mayamanu9971 Жыл бұрын
വണ്ടിക്കു വെയിറ്റ് ഉണ്ട് വണ്ടിയിൽ ഇരുന്നു പുറകോട്ട് എടുത്തു വളക്കാൻ പറ്റുന്നില്ല കയറ്റം കേറാനും പറ്റുന്നില്ല മാഡം ഒന്ന് പറഞ്ഞു തരുമോ
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Vilicholu visadamayi paranju tharame..👍🏻 9847392549
@lissyvarghese3992
@lissyvarghese3992 2 жыл бұрын
Hloo.. ഞാനും ഇവിടെ ഒരു ഡ്രൈവിങ് സ്കൂളിൽ പോകുന്നുണ്ട്. ഹൈറ്റ് കുറവാണെന്ന് പറഞ്ഞ് അവർ എന്റെ കോൺഫിഡൻസ് എല്ലാം കളഞ്ഞു. ദൂരെ കൂടുതലാ അല്ലെങ്കിൽ അവിടെ വന്ന് പഠിക്കാമായിരുന്നു.
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
സാരമില്ല.. ലിസ്സി ക്കു പറ്റും.. നന്നായി പ്രാക്ടിസ് ചെയ്യുക.. വിജയിക്കും. അവർ പറഞ്ഞ തു കാര്യമാക്കണ്ട.. പഠിക്കുക.... 👍🏻♥️
@anjuraju2020
@anjuraju2020 2 жыл бұрын
hai lissy height ethurnd??????
@rifnamehboobmehboob7645
@rifnamehboobmehboob7645 Жыл бұрын
Checheede adthu Vann padikkn thonunn
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Vannoluuuu.....♥ 👍
@rifnamehboobmehboob7645
@rifnamehboobmehboob7645 Жыл бұрын
Weight ullavark bike padikkan kayiyo?
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Kazhium 👍
@navasnavasali4507
@navasnavasali4507 Жыл бұрын
Chechi evd sthalam
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
കോട്ടയം ജില്ലയിൽ, കറുകച്ചാൽ അടുത്തുള്ള .പത്തനാട്.. എന്ന സ്ഥലം. 👍🏻
@GeethuMahesh-wz9yc
@GeethuMahesh-wz9yc Жыл бұрын
Njanum padikan pova Chachi
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
👍🏻
@sruthisanoj267
@sruthisanoj267 2 жыл бұрын
Thanks chechi epo oru confidence und
@labeeba6119
@labeeba6119 4 ай бұрын
ഇതവിടെയാ സ്ഥലം
@srdrivingschoolkarukachal
@srdrivingschoolkarukachal 4 ай бұрын
കോട്ടയം ജില്ലയിൽ പത്തനാട് എന്ന സ്ഥലത്താണ്...♥️
@shortmedia867
@shortmedia867 2 жыл бұрын
Teacher സ്ഥലം എവിടെയാ..?
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
കോട്ടയം ജില്ലയിൽ karukachal.
@shortmedia867
@shortmedia867 2 жыл бұрын
@@srdrivingschoolkarukachal 👍❤️😊
@Lechuvishnudhathan1992
@Lechuvishnudhathan1992 2 жыл бұрын
Chechi enik. Hight and weight randum kuravanu.. Orikkalum padikan pattilla vandikk nalla weigt anennokke karuthi pedichatha. Cycle balance illayirunn.. Hussinte otta preyathnam kond njn enthayalum padichu.. Ipol hussineyum makkaleyum kond njn vandi ottichu ponu.. 🥰🥰
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Good👍🏻
@jeswinsandeep375
@jeswinsandeep375 3 ай бұрын
Height nganeya
@minnuponnumoideenkutty2023
@minnuponnumoideenkutty2023 Жыл бұрын
ചേച്ചി ഞാൻ നീളം കുറവാണ് പഠിക്കുന്നുണ്ട് ഒരു ആഴ്ചയായി ബാലൻസ് കിട്ടി റ്റില്ല
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
ബാലൻസ് ആയിക്കോളും. പ്രാക്ടീസ് ചെയ്യുക. ♥ 👍🏻
@ramlabeevin8417
@ramlabeevin8417 2 жыл бұрын
ചേച്ചി എനിക്കും പേടിയാ, hight um കുറവ് ആണ്, നമ്പർ പ്ലീസ്
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
9847392549
@sathish3072
@sathish3072 Жыл бұрын
Rs atheraya chechi
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
വിളിച്ചാൽ പറയാം. ♥️👍🏻
@ajithaammu952
@ajithaammu952 Жыл бұрын
Ithe evidane place
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
Kottayam jillayil .. 9847392549. Vilichal visadamaayittu paranjutharam.
@preethivinod6322
@preethivinod6322 2 жыл бұрын
ചേച്ചി എനിക്ക് സൈക്കിൾ ബാലൻസ് ഒന്നും ഇല്ല ഒരാഴ്ചയായി പോകുന്നുണ്ട് ഇതുവരെ കാൽ എടുത്തു വച്ചില്ല ഹാൻഡിൽ ബാലൻസും ഇല്ല😔😔😔 ചേച്ചീടെ വീഡിയോസ് എല്ലാം ഞാൻ കാണുന്നുണ്ട്
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
പ്രാക്ടിസ് ചെയ്യൂ... Ok ആകും.. 👍🏻
@anjuraju2020
@anjuraju2020 2 жыл бұрын
hai preethi ok aayo???
@marybaby6234
@marybaby6234 Жыл бұрын
ചേച്ചി സ് ഥ ലം എ വി ഡ യാ ണ്
@VijiViji-qo5ub
@VijiViji-qo5ub Жыл бұрын
ചേച്ചി യുടെ സ്ഥലം എവിടെ യാണ്
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
കോട്ടയം ജില്ലയിൽ കറുകച്ചാലിനടുത്തു..പത്തനാട് എന്ന സ്ഥലത്താ ണ്..♥
@m4fayaroos206
@m4fayaroos206 Жыл бұрын
എനിക്ക് higt കുറവാ ടൂവീലർ പഠിക്കണമായിരുന്നു ചേച്ചി എവിടെയാ സ്ഥലം
@m4fayaroos206
@m4fayaroos206 Жыл бұрын
150cm higt und ടൂവീലർ പഠിക്കണമായിരുന്നു
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
കോട്ടയത്തി നടുത്തു Pathanadu anna sthalathu.
@athiralino606
@athiralino606 2 жыл бұрын
Teacher ente oru kalinu kurach length difference und. Vandi padikan enik athyavasym aanu. Cycle balanceum illa. Enekond sadhikumo normal wheel ulla vandi odikan
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Pattumeda...ദൈര്യമായി പഠിച്ചോ.. Ok ആവും. ♥️♥️
@krishnendhuachootty1438
@krishnendhuachootty1438 Жыл бұрын
Chechi njan ernakulam aanu thamasam Eniku chechide aduthu varanamennund number tharumo please
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
9847392549
@raneesharaja1371
@raneesharaja1371 2 жыл бұрын
Excellent chechi
@gamingwithff2345
@gamingwithff2345 Жыл бұрын
എ നിക്കും മാഡം പഠിപ്പിച്ചു തരാമോ നമ്പർ എങ്ങനെ കിട്ടും
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
ഫോൺ നമ്പർ കൊടുത്തിട്ടുണ്ടല്ലോ ? 9847392549. 9526707849.
@jackdaniel8309
@jackdaniel8309 2 жыл бұрын
Useful video ❤️❤️
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Tnq 🙏🏻♥
@anjuraju2020
@anjuraju2020 2 жыл бұрын
ee chechi height ethra cm und???chechi.njan mallappally aanu..enik avide vann padikanam ennund..enik 147cm height ullu..enik pattuooo..cycle balance ella
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
പറ്റും. 👍🏻 👍🏻 Ph. No. ഉണ്ടല്ലോ.? Vilicholu.... ❤️
@shineyshabu2269
@shineyshabu2269 Жыл бұрын
ടീച്ചർ ആ കുട്ടിടെ ഷാൾ ഒന്ന് കെട്ടിയിടാൻ പറയണേ
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
🙏🏻♥️
@JeenaJoshua
@JeenaJoshua 2 жыл бұрын
Chechi enikk scooty odikkan pattunnund bikil balance kittunnilla enthenkilum tips undo
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
ബൈക്കിന്റെ വീഡിയോ ഇടാമേ. ♥♥👍🏻
@risanashanavas338
@risanashanavas338 2 жыл бұрын
ചേച്ചി സൈക്കിൾ ബാലൻസ് ഉള്ളവർക്ക് എത്ര ദിവസം വേണം പഠിക്കാൻ pls replay
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
ഒന്നോ , രണ്ടോ, മണിക്കൂർ മതി.👍🏻
@reeja6957
@reeja6957 2 жыл бұрын
Height kuravullavarkk patya scooty suggest cheyavo
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
Mole, vilichal പറഞ്ഞുതരാം..♥️♥️
@ShobaVenu
@ShobaVenu 3 ай бұрын
ഫോൺ നമ്പർ tharuo
@srdrivingschoolkarukachal
@srdrivingschoolkarukachal 3 ай бұрын
9847392549 😊
@sijothomas3018
@sijothomas3018 Жыл бұрын
Evarkku height undallo chechiii
@muhsinalatheef512
@muhsinalatheef512 2 жыл бұрын
Ning al Avi daya sthalam anikum padikanm pls number
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
9847392549 9526707849
@pushparamachandran1231
@pushparamachandran1231 2 жыл бұрын
ഞാൻ വണ്ടി പഠിച്ചു. ഹൈറ്റ് കുറവ് കാരണം കുറച്ച് പാടുപെട്ടു.ലൈസൻസ്സും കിട്ടി. പുറത്ത് പോകുബോൾ വണ്ടി എടുത്താണ് പോകാറ്. ഞാൻ വീട്ടിന്റെ മുറ്റത്ത്‌ നിന്നും റോഡിലേക്ക് ഇറക്കുബോളും, കയറ്റുബോയും. കുറച്ച് പേടിയുണ്ട്. കാരണം കുത്തനയാണ് ഇറക്കം. എനിക്ക് ഹീലുള്ള ചെരുപ്പ് ഇട്ടാലും കാല് നിലത്ത്കുത്തി ഇറക്കാൻ ആവില്ല. പ്പെട്ടന്ന് വേറെ വാഹനം വരുമോ എന്നുള്ള പേടികൊണ്ടായിരിക്കാം ബ്രയിക്ക് നല്ലോണം പിടിച്ചിപ്പോകും. കാല് വെച്ചുകൊണ്ട് തന്നെ ഇറക്കാമോ. റോഡിൽ പോകുബോൾ നല്ല ഇറക്കത്തിലും, കയറ്റത്തിലും. എനിക്ക് ഒരു പ്രശ്നംവും ഇല്ല. മുറ്റത്തേക്ക് കയറ്റുബോൾ പേടി വരുന്നത് സ്പേയേസ് കുറവായതു കൊണ്ടും ആണ്. ചേച്ചിയുടെ ക്ലാസ് ഞാൻ കാണാറുണ്ട്. നല്ലോണം മനസിലാവുന്നവിധമാണ് പറയുന്നത്. എന്റെ ചോദ്യംത്തിനുള്ള മറുപടി പ്രതീക്ഷിക്കുന്നു. 👍
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
താൻ മുറ്റത്തുനിന്നും ഇറ ക്കുമ്പോൾ start ചെയ്യാതെ വെറുതെ ബ്രേക്ക് പിടിച്ചു... പിടിച്ചറക്കുക... വണ്ടിയിൽ ഇരൊന്നോണ്ടിറക്കുന്നതായിരിക്കും.... നല്ലതു.... പിന്നെ.. തന്റെ വശം പോലെ ചെയ്യുക.... കയറ്റം ക യ റുമ്പോൾ ദൈര്യമായി ഓടിച്ചു കയറ്റുക...അറക്കരുത്... കൂടെ ഈശ്വരനെ vilichu പ്രാർത്ഥിക്കുക.. 🙏🏻🙏🏻 🙏🏻🙏🏻 🙏🏻 എല്ലാം ശെരിയാകും molu.... 👍🏻
@pushparamachandran1231
@pushparamachandran1231 2 жыл бұрын
@@srdrivingschoolkarukachal thanks chechi....🤝
@sanilthakku1759
@sanilthakku1759 Жыл бұрын
ഇതാണോ ഹൈറ്റ് കുറഞ്ഞ കുട്ടി.,..
@srdrivingschoolkarukachal
@srdrivingschoolkarukachal Жыл бұрын
എന്താ തനിക്കു വീഡിയോ കണ്ടിട്ട് മനസ്സിലായില്ലേ? വീണ്ടും സംശയമുണ്ടെങ്കിൽ ആകുട്ടിയെ നേരിട്ട് വന്നു കാണുക... Ok.
@jamshiyanoufaljamshiyanouf758
@jamshiyanoufaljamshiyanouf758 2 жыл бұрын
Adipoli👍 No tharumoo
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
9847392549
@girijakumari791
@girijakumari791 2 жыл бұрын
👍
@srdrivingschoolkarukachal
@srdrivingschoolkarukachal 2 жыл бұрын
♥♥
@Faizi-rc4zs
@Faizi-rc4zs 9 ай бұрын
👍
@srdrivingschoolkarukachal
@srdrivingschoolkarukachal 9 ай бұрын
🤔Какой Орган самый длинный ? #shorts
00:42
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 111 МЛН
Bike-ൽ എങ്ങനെ EASY ആയി 8 എടുക്കാം..👍🏻
4:41
SR Driving School Karukachal,Kottayam
Рет қаралды 15 М.
🤔Какой Орган самый длинный ? #shorts
00:42