2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.? Super Moovi So Excellent Excellent 👌❤️❤️
@sumesh.psubrahmaniansumesh28903 жыл бұрын
P, G വിശ്വംഭരൻ സാർ സൂപ്പർ ഡയറക്ടർ, മമ്മൂട്ടി, മോഹൻലാൽ, ശാന്തികൃഷ്ണ, രതീഷ്, ജഗതി, അടൂർ ഭാസി, അച്ഛൻ കുഞ്ഞ്, പ്രതാപ ചന്ദ്രൻ, കലാ രഞ്ജിനി, അങ്ങനെ എല്ലാവരും വളരെ നന്നായിട്ടുണ്ട്, നൈസ് മൂവി, 🙏
@usha_sneham2 жыл бұрын
മമ്മൂക്ക ഫാൻ ആണെങ്കിലും പറയാതെ ഇരിക്കാൻ വയ്യ ഈ സിനിമയിൽ കസറിയത് ലാലേട്ടൻ തന്നെ ♥️ പാപ്പിയെ പോലെ ഒരു ചങ്ക് സുഹൃത് എന്നും കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർ ആണ് നമ്മളിൽ പലരും 😍
@rajendranprema6547 Жыл бұрын
😊 pl
@ksd1866 Жыл бұрын
മമ്മുക്കയല്ലെ ഇതിൽ പൊളി നായകനായും വില്ലനായും.. ലാലിന് റോൾ കുറവാണ്..
@usha_sneham Жыл бұрын
@@ksd1866 അതെ നായകൻ മമ്മൂക്ക തന്നെ... പക്ഷെ ഇതിലെ കഥാപാത്രം ഇഷ്ടമായില്ല
@Thomas-ef1ci Жыл бұрын
Usha paranjathu sathyam thanne
@bindupd15252 жыл бұрын
ഇങ്ങനെയാണ് പണ്ടുകാലത്ത് ചില കുടുംബങ്ങൾ തകർന്നിരുന്നത്.
@fousiyasaleem57799 ай бұрын
ഭർത്താവിൻ്റെ തെറ്റ് നേരിട്ട് കണ്ടിട്ടും ക്ഷമിക്കുന്ന ഭാര്യമാർ സിനിമകളിൽ മാത്രം..''🔥🔥🔥💯
@SureshKumar-xe1bh5 ай бұрын
ഭാര്യയുടെ തെറ്റ് കണ്ടിട്ടും മിണ്ടാൻ പറ്റാത്ത ഭർത്താക്കളു ണ്ട്
@AryaThushin3 ай бұрын
Sathyam
@Malayali4053 ай бұрын
ഭാര്യയുടെ തെറ്റ് കണ്ടാലും ഇതു പോലെ ക്ഷമിക്കണം 😅
@ravindranathvasupilla23Ай бұрын
അങ്ങനെ അല്ല.. ഞാൻ ഭർത്താവിന്റെ പല തെറ്റുകളും ക്ഷണിച്ചിട്ടുണ്ട്...
@profnesamony Жыл бұрын
Super hit movie. Mammooty has a larger role to play. But it is Mohanlal who wins our admiration as a trustworthy friend and saviour of his friend’s family. The climax resolves the complications and brings relief to the viewers.
@shylock36994 жыл бұрын
ലാലേട്ടൻ സൂപ്പർ.... മമ്മൂക്ക സൂപ്പർ.... ഇത് പോലെ ഒരു പടം ഇനി വരുമോ
@ATHUL.443 жыл бұрын
Onnu pode
@iliendas4991 Жыл бұрын
MAMMOOKKA ❤️😘😘😘❤️
@epshabab1633 Жыл бұрын
ചെറിയ കഥാപാത്രം ആണെങ്കിലും ലാലേട്ടൻ തൂക്കി എന്ന് പറഞ്ഞേക്ക് 🔥🔥
@renishkollakadavuichu49632 жыл бұрын
കട്ട മമ്മൂക്ക ഫാൻ ആണ് ഞാൻ പക്ഷെ ഇതിൽ തകർത്തത് ലാലേട്ടൻ ആണ് ഗുഡ് മൂവി
@വാടാമല്ലി-ന5ഠ2 жыл бұрын
ശാന്തികൃഷ്ണ 😍😍
@reality17564 жыл бұрын
എന്തൊരു ഡയലോഗ് എന്തൊരു vediyirachi ബാംഗ്ലൂർക്കു.? മമ്മുട്ടി താങ്കളെ നമിക്കുന്നു. എന്തൊരു hardworku. ഒരുപാട് നല്ല മാറ്റങ്ങൾ. അഭിനയം നന്നായി നന്നായി വരുന്നു.ഭർത്താവിനോടുള്ള ദേഷ്യം മുഴുവൻ മോളോട് !
@thanseehabm80514 жыл бұрын
\
@rajeshmodiyil23913 жыл бұрын
അണ്ടിയാ
@abdulkalammampad86542 жыл бұрын
വിവാഹം കഴിഞ്ഞ ഏതൊരു ഭർത്താവും സ്വന്തം ഭാര്യയെ ചതിക്കുന്ന ഒരു സാഹചര്യത്തിലേക്ക് എത്തിപ്പെടാതിരിക്കട്ടെ.
@dalysebastiansebastian1409 Жыл бұрын
Absolutely correct
@sindhureghu624610 ай бұрын
Bharyem chadhikyatuthu Bharthavine
@dericabraham89813 жыл бұрын
മമ്മൂക്ക ഇഷ്ടം 🥰🥰
@jijokukkan4 жыл бұрын
ജഗതി ചേട്ടൻ ഫുൾ തഗ് ആണല്ലോ 😍🔥
@RahulRaj-ig3uk Жыл бұрын
എൻറെ കെട്ടിയോൻ എങ്ങാനും ആയിരുന്നെങ്കിൽ ഉറപ്പായിട്ടും ഞാൻ കഷായം കലക്കി കൊടുക്കുമായിരുന്നു 🔥🔥🔥🔥🔥
@kunjammachakko Жыл бұрын
😊
@sr3vibes5353 ай бұрын
ഞാൻ
@kirtanbhawsar2641Ай бұрын
😂
@jayammageorge20332 жыл бұрын
ലാലേട്ടൻ ജീവിക്കുകയാണ്👍
@niasthayyil83175 жыл бұрын
സാധാരണ എല്ലാ പടത്തിലും മമ്മൂക്കയാണ് സൂപ്പർ ഇതില്‍ ലാലേട്ടന്‍ സൂപ്പർ
@ashrafkamban5 жыл бұрын
നായകൻ മമ്മൂട്ടിയാണ്
@rajeevano18893 жыл бұрын
അങ്ങനെ ഒന്നുമില്ല ഒരുപാട് പഴയ സിനിമയിൽ മോഹൻലാൽ ആണ് സൂപ്പർ
@praveen.pavithran3 жыл бұрын
Orumich cheytha padangalil super eppozhum Mohanlal anu
@niasthayyil83173 жыл бұрын
@@praveen.pavithran ങേ
@niasthayyil83173 жыл бұрын
@@rajeevano1889 😂😂
@kevingeorge98053 жыл бұрын
What an unbelievably misogynistic and sexist movie towards women! The second woman is shamed for falling in love and being pregnant with the child of the man who she fell in love with.. not knowing that he was already married and had a child of his own. Yet, the guy is easily forgiven and accepted as a cheater and the 'mistress' suicides due to shame. Given that this is a movie which was made in the 1980s, I really hope that times have changed and that the man is called out and women become more intolerant toward such backward thinking and judgement.
@Megastar3696 жыл бұрын
Mammookkaaaa😘😍😘❤❤❤💪💪💪❤😘😍
@sanoopph42204 жыл бұрын
നടനം mammuticinimagal
@monishthomasp4 жыл бұрын
Shanthi Krishna looked very very pretty those days.. 👌👌❤️
@rehanaJ4 жыл бұрын
Mole koottikodukkunna Achan (is he a real father) and a married Man easily falling after another girl !!!
@നിറവ്-ഭ6ഞ3 жыл бұрын
ഒരിയ്ക്കലും ഈ സിനിമ ഇങ്ങനെ തുടങ്ങരുതായിരുന്നു.
@gyalaxygyalaxy9193 жыл бұрын
???manassilayilla 🤔
@anoopanu2828 Жыл бұрын
39:15....മുതലാളിയുടെ വീട്ടിൽ രാത്രിയും, ശാന്തികൃഷ്ണ തോട്ടത്തിൽ ഇറങ്ങി വന്നപ്പോഴേക്കും പകലായി മാറി 🤔🤔
@epshabab1633 Жыл бұрын
കഥയിൽ ചോദ്യം ഇല്ല ഉണ്ണി 😂
@visakhsrk92374 жыл бұрын
Mohanlal's acting is so natural
@ReejaReeja-nd9os10 ай бұрын
🎉😂
@eldhopaul60844 жыл бұрын
സിനിമ തുടക്കം സൂപ്പർ ആയിരുന്നു പിന്നെ അങ്ങോട്ട് ചവർ സിനിമ 😬
@shayizarshithu98534 жыл бұрын
എന്നാൽ ഞാൻ കാണുന്നില്ല
@arpadmavathy22353 жыл бұрын
乜
@vigneshiyer13774 жыл бұрын
That was a golden time wen 2 legend superstars mammoty nd laalettan used to work together
Himavahini is a malayalam term which means 'anything that carries snow' eg: river, breeze But here or literally means that heart filled with emotions and feelings, snow represents it.
@നിറവ്-ഭ6ഞ3 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഇത് ചോദിയ്ക്കാൻ ഇരുന്നതാണ്. നന്ദി
@rekaarajeswari83672 жыл бұрын
@@നിറവ്-ഭ6ഞ ... .. ... . . ....
@mampettaappu5882 жыл бұрын
Right
@technoenter26374 жыл бұрын
2020 December kanunnu 💁♂️
@Forexesofficial4 жыл бұрын
Nov 30
@jijokukkan4 жыл бұрын
സൂര്യ tv 😁
@technoenter26374 жыл бұрын
@@Forexesofficial date marannu 🤦🏻♂️ nov 29
@mohdshibilck99493 жыл бұрын
2021 n kaanunool indo
@renishkollakadavuichu49632 жыл бұрын
ഭാര്യമാരെ ചതിക്കുന്ന എല്ലാവർക്കും ഒരു പാഠമാകട്ടെ 🔥🔥🔥🔥🔥
It gives a meaning full message . The wife of that man rebuilt her family with her humble, mature, respectful and lovable words and attitude. She never blamed him when she witnessed that he has cheated her
@lakshmik.s44706 жыл бұрын
Please upload more movies in hd... I've not seen a 1983 malayalam movie in such clarity on KZbin.
@thomaspk13112 жыл бұрын
മമ്മുട്ടി ചെയിത് ക്ഷമിക്കാൻ പറ്റത്തതാണു
@AMMUKUTTYTIPSTRAVAL4 жыл бұрын
Santhi krishna superb
@ancyi9580 Жыл бұрын
2023 കാണുന്നവർ ഉണ്ടോ
@ancyi9580 Жыл бұрын
17,6,2023
@Sobha-dk6dv9 ай бұрын
😮 Very Very Super ❤😊😂
@saidalavi57656 жыл бұрын
Super movie
@shellymerry38004 жыл бұрын
Good move
@anandhumohan55012 жыл бұрын
Mohanlal the legend
@vcviswanathan77449 ай бұрын
ലാൽ ഒരു മഹാനടനാവും എന്ന് വര്ഷങ്ങള്ക്കു മുൻപ് തെളിയിച്ച സിനിമ
@rasheedk29364 жыл бұрын
ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് 1983ൽ തിയേറ്ററിൽ പോയി കണ്ട സിനിമ
@shameerkottukadu34393 жыл бұрын
Kolllam kollam njalla kathayayi poyoli
@e.x72172 жыл бұрын
ഞാനും...
@roomilapavithran2591 Жыл бұрын
Njan 9th padikkunnu
@sr3vibes5353 ай бұрын
ഞാൻ ജനിച്ചിട്ടില്ല
@jessyjoy875013 күн бұрын
Iam first birthday
@gumamashawararao55374 ай бұрын
Mammuka laalettan Indian best artists
@nirmalprakash78375 жыл бұрын
Nice movi
@nidheeshgkboys00784 жыл бұрын
Fight..... lalettan... ejjathi... romancham
@aer2755 Жыл бұрын
You end up having to endure this kind of crap when people make movies out of juvenile literature published in 'Poombatta' and 'Balarama'.
@vasudevan98506 жыл бұрын
ഞാൻ ഒരു പാട് കാണാൻ കൊതിച്ച പടം
@RajithamaryGeorge11 ай бұрын
Highrange ഏത് പ്രദേശമാണ് മുണ്ടക്കയം ആണോ
@shijikollakdavu98634 жыл бұрын
Good movie
@muhammedshahide.k474 жыл бұрын
Mammootty only best
@AlphonsajhonTrichy8 ай бұрын
Super
@santhosh20693 жыл бұрын
സൂപ്പർ മൂവി
@febinthomas27283 жыл бұрын
Oru pennine chathichu avale konnit athu chodhikan Chennai achacnte adikunnu avasanam happy ending enthoru padamade
@rebeccasworld27583 жыл бұрын
2021നവംബർ 🤝🤝🤝🤝
@shanavas-w7d6 жыл бұрын
എത്ര നല്ല പക്വമതിയായ ഭാര്യ നല്ല സ്ക്രിപ്റ്റ്
@assainarreroth78995 жыл бұрын
Assainar
@നിറവ്-ഭ6ഞ3 жыл бұрын
hemakkunjnjine kaanaan nalla rasam
@ThePonyboy56 жыл бұрын
എന്നിട്ട് അവസാനം ലാലേട്ടൻ വരേണ്ടീ വന്നു ഇകയെ രക്ഷിക്കാൻ...അതാണൂ ലാലേട്ടൻ...
@aboosaifsaif6216 жыл бұрын
PONY BOY 😲😲😲😲
@rajeshv24666 жыл бұрын
Good movie.Lag illathe boradi illathe kaanaan Pattiya padam.A very different face of ikka!One of my friends told me that Lalettan is villain in this movie.But,he is playing a positive role.Everyone has done justice to their roles.Thank you dear uploader
@V7JN4 жыл бұрын
Good movie. But is it the complete movie or it has been edited?
@princeofpoorguys94925 жыл бұрын
വെടി ഇറച്ചി ഫ്ലൈറ്റിൽ കൊള്ളാം
@Shamzi-n8u6 жыл бұрын
പ്ലീസ് അപ്‌ലോഡ് സ്ഫോടനം, തൃഷ്ണ, അഹിംസ, കോമരം, ഇടിയും മിന്നലും, തീരം തേടുന്ന തിര, ഒരു സ്വകാര്യം, ഒന്നു ചിരിക്കു, നദി മുതൽ നദി വരെ, ഗുരു ദക്ഷിണ, വേട്ട, വികട കവി, സന്ധ്യക്കെന്തിന് സിന്ദൂരം തിരക്കിൽ അല്പം സമയം,
@nasarkv97265 жыл бұрын
sphodanam undalloo
@fathimashahala15125 жыл бұрын
super
@vishnuprasad.vkvishnu31234 жыл бұрын
ഇയ്യാണ്ടാ ആൺകുട്ടി
@vishnuprasad.vkvishnu31234 жыл бұрын
അന്നു ഓൾടെ കുണ്ടിയിലിട്ട് കളിച്ചപ്പോൾ ഓർത്തില്ല. ഇങ്ങനൊരു കുരിശാകുമെന്ന്
@ksd1866 Жыл бұрын
ഒടുവിൽ കിട്ടിയ വാർത്ത, കൊട്ടും കുരവയും
@nahsinnixan4 жыл бұрын
ഇതിൽ മമ്മൂട്ടി മോഹൻലാലിനെ തല്ലുന്ന ഒരു scene ഉണ്ട്. എന്നിട്ടു അതു മോഹൻലാൽ ശാന്തി കൃഷ്ണയുടെ അടുത്തു പോയി പറയുന്ന പറയുന്നു. Dialogue ഇത്രയേ ഓര്മയുള്ളൂ. "സാറ് എന്നെ തല്ലി". അതു ഇതിൽ ഇല്ല. പണ്ടെങ്ങോ അപ്പുറത്തെ വീട്ടിൽ നിന്ന് കണ്ട സിനിമ. ഇതു മുഴുവൻ കണ്ടിട്ടു ആ scene എവിടെ ഫിറ്റ് ചെയ്യും എന്ന് നോക്കി. ശാന്തി കൃഷ്ണ ആദ്യമായി മമ്മൂട്ടിയെ കയ്യോടെ പിടിക്കുന്ന ആ sceninu മുൻപ് ആയിരിക്കണം.
@satheeshoc46512 жыл бұрын
അത് മമ്മുട്ടിക്ക് time തെറ്റിയത് ആണന്നു കേട്ടിട്ടുണ്ട് ഇനി മമ്മുട്ടി മനഃപൂർവം അടിച്ചത് ആണോ എന്ന് അറിയില്ല
@engtalks5933 Жыл бұрын
Mammootty aal kollallo…😢
@anuzam99886 жыл бұрын
മമ്മു സുപ്പർ
@M4Mundonmedia2 жыл бұрын
ഇത് നാച്ചുർറ്റൽ അഭിനയം മോഹൻലാൽ ആണ്.he is risky actor
@smithakrishnan1882 Жыл бұрын
1:00:27 പുഴയിൽ നിന്ന് കുളിച്ചിട്ട് വരുന്ന വേഷം കൊള്ളാം...
@ansadvlogs62835 жыл бұрын
moojiya padam lalettan super
@varghesevarghese15036 жыл бұрын
Lalettan aane hero
@shikhilsajeendran78635 жыл бұрын
Super film
@kaztroop63524 жыл бұрын
Raakuyil ragasadhasil upload
@sabariandkasigaming6 жыл бұрын
സൈമൺ പീറ്റർ നിനക്കു വേണ്ടി...
@ranjithmadskudiyan38235 жыл бұрын
പ്ലിസ് അപ്പ് ലോഡ് അങ്ങാടിക്കപ്പുറത്ത്
@soudhaqata919610 ай бұрын
👌
@shanirasheed62966 жыл бұрын
പ്ലീസ് അപ് ലോഡ് ഒരു മെയ്മാസ പുലരിയിൽ
@apztalkies53664 жыл бұрын
Kure thirakki... But movie engum ella
@shilpaparikh33216 жыл бұрын
Can anyone tell me the meaning of Himavaahini?
@rathigrace6 жыл бұрын
@Shilpa Parikh its a river which carries or filled with snow.. y it suits for this movie, the character f Shanti krishna carriese all the burden .
@shilpaparikh33216 жыл бұрын
Ratheesh P T thank u dear friend for taking the time to explain it to me. I'm yet to finish the movie, but it's quite interesting. Once again thank u, have a wonderful day/night. Cheerios!
@abyp18835 жыл бұрын
One who rides 'Hima'. Hima ipo bangaloril anennu kettu. Alla pinne ;)
@viewer-zz5fo4 жыл бұрын
ഹിമവാഹിനി എന്നാൽ സിനിമയിൽ അർത്ഥമാക്കിയത് "നിർമ്മലമായ മനസ്സുള്ളവൾ ".
@viveknikarthil4 жыл бұрын
Himavahini is a malayalam term which means 'anything that carries snow' eg: river, breeze But here it literally means that heart filled with emotions and feelings, snow represents the feelings of a person and it carried by heart...