ആത്മീയ പാതയിൽ ഗുരുവിന്റെ സ്ഥാനം എന്ത്? | Saritha Iyer

  Рет қаралды 3,552

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

Пікірлер: 43
@pradheeshm1628
@pradheeshm1628 Ай бұрын
മാസങ്ങളായി എല്ലാ ദിവസവു മടുപ്പില്ലാതെ കേൾക്കുന്നത് സരിത ടീച്ചറുടെ പ്രഭാഷണ മാണ്.... സന്തോഷം. നല്ല അനുഭവം❤👍🌱
@Sreejith-Kizhuppuram
@Sreejith-Kizhuppuram Ай бұрын
ഇത്ര മനോഹരവും ചിന്തോദ്ദീപകവുമായ ഒരു ഇന്റർവ്യൂവിന് നന്ദി ടീച്ചർ 🙏 അങ്ങയുടെ ബൗദ്ധികചൈതന്യവും വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും തികച്ചും ശ്ലാഖനീയമാണ്... ലളിതവും സുന്ദരവുമായ അവതരണശൈലിയിലൂടെ സങ്കീർണവും ഗഹനവുമായ ആശയങ്ങളെ അങ്ങ് എല്ലാവർക്കും ഉൾക്കൊള്ളുവാനും ആസ്വദിക്കുവാനും പാകത്തിൽ പകർന്നുകൊടുക്കുന്നു... പൗരാണികവിജ്ഞാനത്തെയും ദർശനങ്ങളെയും ആധുനിക സങ്കൽപ്പങ്ങളുമായി നെയ്തെടുക്കാനുള്ള അങ്ങയുടെ അസാമാന്യമായ കഴിവിനെ നമിക്കുന്നു 🙏
@sheenasuresh8020
@sheenasuresh8020 Ай бұрын
സരിത മിസ്സിന്റെ അറിവിന്റെ മുന്നിൽ നമിക്കുന്നു 🙏🙏ഇനിയും ഒരുപാട് അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@anilkumars-ci4hi
@anilkumars-ci4hi 24 күн бұрын
നേരിൽ കാണാനും പ്രഭാക്ഷണം കേൾക്കാനും ആഗ്രഹിച്ചിരുന്നു. അത് ഈയിടെ സാധിച്ചു കാലടി ബോധാനന്ദാശ്രമത്തിൽ വച്ചു. വളരെ മനോഹരം ഏതു തരത്തിലും🙏🙏🙏🙏🙏
@ushakumar3536
@ushakumar3536 Ай бұрын
Satyam teacher... നമ്മളെ thedi guru varum... Ente anubhavam thanne.... Guruvayoorappande aduthu chennappol enne vittathu Satya Sai Babayude aduthaanu... Adhehathinde aduchennapol pathiye pathiye enne Shirdi Babayude satcharitham vayikkaan vittu.... Ippol enikku enthu padikkanam enkilum avide enikku doubts theerkaan oru nalla guru ente doubts padippichu tharunna oru guru video aayittu varum.... Jai Sai Ram.... 🙏🏻🙏🏻🙏🏻
@relaxingcorner7462
@relaxingcorner7462 Ай бұрын
Thank you Saritha teacher for sharing your knowledge with such sincerity and passion. Your interview was not just an intellectual experience but a soulful journey, leaving all enriched and uplifted. 🙏🏼
@vanajak563
@vanajak563 Ай бұрын
സരിതാജിയുടെ അറിവുകൾ മനസിൽ പ്രതിഷ്ഠിച്ച് ജീവിതം ധന്യമാക്കാം.
@sobhanasaji2220
@sobhanasaji2220 Ай бұрын
മിസ്സിൻ്റെ അറിവിനു മുൻപിൽ സാഷ്ടാംഗ പ്രണാമം നല്ല അറിവുകൾ പങ്കുവച്ചതിനു നന്ദി❤ യുവതലമുറക്ക് ഈ വിപുലമായതൊക്കെ ക്യാപ്സ്യൂൾ രൂപത്തിൽ കൊടുത്താൽ നന്നായിരുന്നു
@lisymolviveen3075
@lisymolviveen3075 Ай бұрын
Namasthe Mam 🙏🙏🙏🙏🙏 very good prabhakshanam 👍❤️❤️❤️❤️❤️🙏🙏🙏🙏🙏
@SomankkSoman-xu2if
@SomankkSoman-xu2if Ай бұрын
വീണ്ടും വീണ്ടും ഇപ്രകാരമു ള്ള അറിവുകൾ തരുവാൻ ഈശ്വരൻ നിങ്ങളെ അനുഗ്ര ഹിക്കട്ടെ.
@sreevidyasivakaran5256
@sreevidyasivakaran5256 Ай бұрын
നമസ്കാരം🙏.നല്ല നല്ല അറിവുകൾ ആണ് എന്നും സരിതാ ജി യുടെ വാക്കുകളിൽ നിന്നും ലഭിക്കുന്നത്. Nice to see you both together🌹🙏🙏🥰..
@sudhasundaram2543
@sudhasundaram2543 Ай бұрын
പ്രണാമം സരിത ടീച്ചർ♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏
@sudhasaji9570
@sudhasaji9570 Ай бұрын
Most gracious & also very much proud of ur knowledge delivering skill.Like all LEGENDRIC persons she is also retaining that supreme height
@sarasfamily4880
@sarasfamily4880 Ай бұрын
നമസ്കാരം റ്റീച്ചർ എത്ര കേട്ടാലും മതിവരില്ല റ്റീച്ചറുടെ പ്രഭാഷണം
@BiniPD
@BiniPD Ай бұрын
വളരെ നല്ല അറിവുകൾ🙏
@chithrajayakumar1131
@chithrajayakumar1131 Ай бұрын
Hi Saritha,you are a true inspiration for all.❤
@MadhuRaman
@MadhuRaman Ай бұрын
Excellent Well explained ♥️♥️♥️
@hinduismmalayalam
@hinduismmalayalam Ай бұрын
Thanks a lot 😊
@RavindranathanVP
@RavindranathanVP Ай бұрын
അറിവിന്റെ മുന്നിൽ🙏🏻
@RajalekshmiP-e9p
@RajalekshmiP-e9p Ай бұрын
ഹരേ കൃഷ്ണ ❤❤❤❤പ്രണാമങ്ങൾ
@shylajavaliyakulangara2687
@shylajavaliyakulangara2687 Ай бұрын
നല്ല അറിവ്...🙏🙏
@ptsuma5053
@ptsuma5053 Ай бұрын
നമസ്കാരം ചേച്ചീ...❤❤❤❤❤❤❤
@rajinarayanan3146
@rajinarayanan3146 Ай бұрын
ഹരി ഓം 🙏🙏🙏
@SreelathaB-qh8kj
@SreelathaB-qh8kj Ай бұрын
നമസ്തേ
@drnishapriyaranj1053
@drnishapriyaranj1053 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@vijayamunniunni
@vijayamunniunni Ай бұрын
Great❤
@vimalapremdas5433
@vimalapremdas5433 Ай бұрын
Sairam 🙏❤️
@deepamanoj3058
@deepamanoj3058 Ай бұрын
Sairam🙏
@DileepKumar-ki9cy
@DileepKumar-ki9cy Ай бұрын
🙏🏻🙏🏻🙏🏻
@sathishkumar2390
@sathishkumar2390 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meeramukundan6077
@meeramukundan6077 Ай бұрын
❤❤❤❤
@VVGEETHA-ln9ht
@VVGEETHA-ln9ht Ай бұрын
🙏🙏🙏🙏❤️
@manjupnair219
@manjupnair219 Ай бұрын
🙏🙏🙏
@vimalapremdas5433
@vimalapremdas5433 Ай бұрын
Sairam 🙏❤️
@tinyscreations5154
@tinyscreations5154 Ай бұрын
🙏🙏🙏🙏
@shivaniprathap6083
@shivaniprathap6083 Ай бұрын
🙏🙏🙏❤❤❤
@sheelaraghu6834
@sheelaraghu6834 Ай бұрын
🙏🙏🙏
@sugunashankar8332
@sugunashankar8332 Ай бұрын
🙏🙏🙏
@sindhuamritha1034
@sindhuamritha1034 Ай бұрын
🙏Harekrishna 🙏 Hi🙋 🙏🙏🙏
@sudhanair7626
@sudhanair7626 Ай бұрын
🙏🙏🙏
വർത്തമാനകാല യുവത്വം | SARITHA IYER
1:20:37
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН