Holy Mass / June 18 / Tuesday / 5.30am

  Рет қаралды 10,472

Fr Jinu Pallipatt

Fr Jinu Pallipatt

10 күн бұрын

ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupallipatt9446
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #

Пікірлер: 132
@RathiJibin-yh6yj
@RathiJibin-yh6yj 8 күн бұрын
എവിടെയെങ്കിലും എനിക്കൊരു നല്ല പണി കിട്ടാനായി പ്രാർത്ഥിക്കുന്ന കർത്താവേ എവിടെയെങ്കിലും സ്ഥിരമായി ഒരു പണി ലഭിക്കാനായി പ്രാർത്ഥിക്കുന്നു
@holidaytourworldtourworld254
@holidaytourworldtourworld254 8 күн бұрын
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@RathiJibin-yh6yj
@RathiJibin-yh6yj 8 күн бұрын
കർത്താവായ ദൈവമേ ഞായറാഴ്ച ചെല്ലാത്ത ഒരു പണിയും എനിക്ക് ലഭിക്കണമേ ഇപ്പൊ പറഞ്ഞിരിക്കുന്ന പണി ഞായറാഴ്ച മാത്രമാണ് ചൊല്ലേണ്ടത് അത് ഒഴിവായി കിട്ടാനായി പ്രാർത്ഥിക്കുന്നു ഞായറാഴ്ച പള്ളിയിൽ പോകാൻ ആയിട്ട് സാധിക്കണമേ
@mollyalex951
@mollyalex951 8 күн бұрын
രോഗശാന്തി തന്ന് എന്നെ അനുഗ്രഹിക്കണമേ ഈശോയേ
@holidaytourworldtourworld254
@holidaytourworldtourworld254 8 күн бұрын
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
@holidaytourworldtourworld254
@holidaytourworldtourworld254 8 күн бұрын
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
@user-dx2su9yg2v
@user-dx2su9yg2v 8 күн бұрын
യേശുവേ കർത്താവായ ദൈവമേ എന്റെ കുടുംബത്തെയും മക്കളെയും അങ്ങയുടെ കൈവശം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ ശാന്തിയും സമാധാനവും സന്തോഷവും തരേണമേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ അനുഗ്രഹിക്കണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@Santhosh-qh5fw
@Santhosh-qh5fw 8 күн бұрын
പഠിക്കുവാൻ പോകുന്ന എല്ലാ മക്കളെയും ഈ ബലിയിൽ സമർപ്പിക്കുന്നു എല്ലാവർക്കും പഠിക്കുവാനുള്ള ശക്തിയും ബുദ്ധിയും ക്യപയും ഉണ്ടായിരിക്കണമേ
@renjupaul9596
@renjupaul9596 8 күн бұрын
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
@maryap2392
@maryap2392 8 күн бұрын
Amen 🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 8 күн бұрын
കർത്താവേ... fracture ആയിട്ടിരിക്കുന്ന അല്ലി ചേച്ചിയെയും, ഏയ്ലിൻ ചേച്ചിയെയും, മോനുവിനെയും,സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻സൗഖ്യം നൽകണേ പിതാവേ..... 😢🙏🏻
@Santhosh-qh5fw
@Santhosh-qh5fw 8 күн бұрын
യേശുവേ എന്നെയും എന്റെ കുടുംബത്തെയും മറ്റെല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു
@holidaytourworldtourworld254
@holidaytourworldtourworld254 8 күн бұрын
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@jessytomy8411
@jessytomy8411 8 күн бұрын
എൻറെ ഈശോയെ അവിടുന്ന് ഞങ്ങളുടെ മകന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ
@holidaytourworldtourworld254
@holidaytourworldtourworld254 8 күн бұрын
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏പ്രത്യേകമായി ജിഷയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ അപ്പാ...... 😢🙏🏻(ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@thomasanthony2877
@thomasanthony2877 8 күн бұрын
1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും 2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി 3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി 4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി 5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@athulyasn1108
@athulyasn1108 8 күн бұрын
ഈശോയെ അവിടുന്ന് ഞങ്ങളോട് കാണിക്കുന്ന അനന്തമായ സ്നേഹത്തിന് നന്ദിയപ്പാ 🙏🙏🙏 ഓരോ നിമിഷവും അങ്ങനെ ഇഷ്ടങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@jessytomy8411
@jessytomy8411 8 күн бұрын
ഈശോയെ ഇന്ന് ആറാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഷിബിനെ യും സോഫിയയും ഈ വിശുദ്ധ ബലിയിൽ സമർപ്പിക്കുന്നു സമർപ്പിക്കുന്നു
@mini-123._
@mini-123._ 8 күн бұрын
യേശുവേ, ഇന്നത്തെ ദിവ്യബലിയോടൊപ്പം നാളെ B2 exam അറ്റൻഡ് ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു. ഏറ്റെടുക്കണേ.
@holidaytourworldtourworld254
@holidaytourworldtourworld254 8 күн бұрын
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@suseelababu3817
@suseelababu3817 8 күн бұрын
എന്റെ തമ്പുരാനെ ഞങ്ങളെ കൈവിടല്ലേ 🙏🏻നാഥാ എല്ലാ വേദനകളും, രോഗങ്ങളും, മനസ്സിന്റെ മുറിവുകളും, സഹോദരങ്ങൾ ഞങ്ങളെ ഒറ്റ പെടുത്തുന്ന അവസ്ഥ, മനസ്സിൽ ആക്കാത്ത അവസ്ഥ, ഞങ്ങളുടെ പ്രസ്ഥാനത്തെ സമർപ്പിക്കുന്നു 🙏🏻ഈബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻🌹🙏🏻🌹♥️🌹🙏🏻♥️
@bindubabu1753
@bindubabu1753 8 күн бұрын
കർത്താവെ കരുണ ആയി രി ക്കണേ
@holidaytourworldtourworld254
@holidaytourworldtourworld254 8 күн бұрын
ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു ....🙏🏻
@leelammasimonsimon3012
@leelammasimonsimon3012 8 күн бұрын
ഈശോയെ ഇന്നത്തെ ദിവ്യബലിയിൽ എന്റെ കുടുംബത്തെയും മക്കളെയും ഞങ്ങളുടെ നിയോഗങ്ങളും സമർപ്പിക്കുന്നു ഞങ്ങളുടെ കരുണ തോന്നണേ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 8 күн бұрын
ഈശോയ് എല്ലാ രോഗികളെയു അനുഗ്രഹിക്കണേ 🙏
@lillydavis6673
@lillydavis6673 6 күн бұрын
യേശുവേ എന്റെ മക്കളെ സുഖപ്പെടുത്താണമേ 🙏
@jijimaleppillil
@jijimaleppillil 8 күн бұрын
ഈശോയെ എൻ്റെ മക്കൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@user-kw9to8hd8u
@user-kw9to8hd8u 8 күн бұрын
ഇന്ന് നടക്കാനിരിക്കുന്ന എല്ലാ ഓപ്പറേഷനുകളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ച് എന്റെ കർമ്മേലയുടെ hip replacement surgery സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ ഈശോയെ അങ്ങ് ഒരു വാക്ക് കൽപ്പിച്ചാൽ മാത്രം മതി ഓപ്പറേഷൻ കൂടാതെ അവൾക്ക് പൂർണ്ണസൗഖ്യം കിട്ടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
@AncyRaju-kc2jh
@AncyRaju-kc2jh 8 күн бұрын
എന്റെ ഈശോയെ ഈ പരിശുദ്ധ കുർബാന കുഞ്ഞിനുവേണ്ടി സമർപ്പിക്കുന്നു എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തി കൊടുക്കണം
@user-bg7rn5qo6m
@user-bg7rn5qo6m 8 күн бұрын
പിതാവേ കൂട്ടായിരിക്കണമേ
@sumaashok6512
@sumaashok6512 8 күн бұрын
കർത്താവെ അങ്ങയോടു ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു തരാൻ കനിയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-nc4gx3ze1e
@user-nc4gx3ze1e 8 күн бұрын
ജൂൺ20 ടൂവീലർ ടെസ്റ്റിന് ഈശോയെ എന്റെ കൂടെ ഉണ്ടായിരിക്കണമേ
@merinjojo2293
@merinjojo2293 8 күн бұрын
ഈശോയെ എന്റെ റി എൻട്രി അടിച്ചു ഇന്ന് തന്നെ കിട്ടണേ തടസം ഒന്നും കൂടാതെ നാട്ടിൽ പോയി വരാൻ സഗായികനെ 🙏🙏🙏
@mollyalex951
@mollyalex951 8 күн бұрын
ഈശോയേ എന്റെ മക്കളുടെ ജോലിയുടെ കാരൃത്തിൽ അങ്ങ് ഇടപെടണമേ
@shalyjohnson6822
@shalyjohnson6822 8 күн бұрын
യേശുവേ എന്റെ ജീവിതപങ്കാളിയെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണമേ
@holidaytourworldtourworld254
@holidaytourworldtourworld254 8 күн бұрын
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@leelamajose669
@leelamajose669 8 күн бұрын
എൻ്റെ ഈശോയെ എൻ്റെ മക്കളെയും എന്നെയും അനുഗ്രഹിക്കണമെ❤❤❤❤..❤
@user-ek3sc2nz8p
@user-ek3sc2nz8p 8 күн бұрын
Amen Amen Amen 🙏🙏🙏
@mollyalex951
@mollyalex951 8 күн бұрын
എന്റെ കൊച്ചുമോൻ നല്ല കുഞ്ഞായി വളരാൻ ഈശോയേ അനുഗ്രഹിക്കണമേ
@lintageorge77
@lintageorge77 8 күн бұрын
ആമേൻ 🙏🙏🙏🙏
@jaisychacko9397
@jaisychacko9397 8 күн бұрын
Thank you Jesus ❤❤
@sunitha_sivaraj_
@sunitha_sivaraj_ 8 күн бұрын
Ente makalude kalyanam nadsthitharename. 🙏🙏🙏🙏🙏❤️
@merinjojo2293
@merinjojo2293 8 күн бұрын
എന്റെ മമ്മിയെ സമർപ്പിക്കുന്നു സൗഗ്യം കൊടുക്കണേ 🙏🙏🙏
@josephmt9137
@josephmt9137 8 күн бұрын
Thanks to the Priest and the group who offered the Holy mass 👋👋👋👋👋
@annamma8619
@annamma8619 8 күн бұрын
Eeshoyee nannium stuthyum sthothravum aradhayum mahathvwam nadhaa kudeindakaname naadhaa 🙏🙏🙏🙏🙏
@maryjose8029
@maryjose8029 8 күн бұрын
Yesuave ennathe baliyil ende barthavinu veruppumatti shmikkan kripa kodukkane 😭🙏amen
@sheejathomas479
@sheejathomas479 8 күн бұрын
യേശുവേ എന്റെ ഭവനത്തിലെ ആവശ്യങ്ങൾ മേൽ കരുണ ആയിരിക്കേണമേ മക്കളുടെ ഭാവിയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@marysunny6088
@marysunny6088 8 күн бұрын
Ete eshoye sahodharagalejyum makkaleyum kujumakaleyum anugrahikename amen🙏🏼
@elsypj2764
@elsypj2764 8 күн бұрын
Yesuve angayude Anugraham njangal ellavarkkum undakaname.yesuve NANNI sthuthy Sthothram aradhana mahathwam.aamen
@jinijesson415
@jinijesson415 8 күн бұрын
Amen 🙏 🙏 🙏 🙏 🙏
@shalotjoseph2543
@shalotjoseph2543 6 күн бұрын
My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family
@MollyJoseph-zg1fk
@MollyJoseph-zg1fk 8 күн бұрын
JosephMollyAmen🙏🏻🙏🏻🙏🏻🙏🏻
@manic9874
@manic9874 8 күн бұрын
അ🌷മെൻ🌷💖💖💖
@milan.-16.5
@milan.-16.5 8 күн бұрын
Thank you Jesus 🙏🏻
@joicevarghese6649
@joicevarghese6649 8 күн бұрын
Amen 🙏 🙏 🙏 🎉🎉🎉
@maryxavier6890
@maryxavier6890 8 күн бұрын
Enteammeennu Ella rogigaleyum samarpikkunnu
@jintochacko348
@jintochacko348 8 күн бұрын
Ennte esoye Ennte masilukale balapeduthanamme gulfile vissayuday time thirunnathinumubu joliyil keruvan anugrahikanamme
@fincyshiju7996
@fincyshiju7996 7 күн бұрын
Eshoye anugrahikkanne
@josephmt9137
@josephmt9137 8 күн бұрын
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
@lissiammabaiju458
@lissiammabaiju458 8 күн бұрын
Esoye ellam samarpikunu tadasagal mataname anugrahikaname 🙏
@dominicko6187
@dominicko6187 8 күн бұрын
Eshoye enta kal kond nadakkan krapa taraname 🙏 🙏🙏🙏🙏🙏 🙏🙏🙏
@bibinjacob8758
@bibinjacob8758 8 күн бұрын
Karthave preshanagallil ninu rezhikaname
@kuriancherian3523
@kuriancherian3523 8 күн бұрын
Amen 🙏🙏🙏🙏🙏
@lissiammabaiju458
@lissiammabaiju458 8 күн бұрын
Esoye Nani 🙏
@mercyemmanuel9903
@mercyemmanuel9903 8 күн бұрын
Amen🙏🙏🙏❤🎉
@ShinyEmmanuel
@ShinyEmmanuel 8 күн бұрын
Amen🙏🙏🙏
@sebinjoseph7397
@sebinjoseph7397 8 күн бұрын
Amen 🙏🙏❤❤
@annamma8619
@annamma8619 8 күн бұрын
Amen 🙏
@shalotjoseph2543
@shalotjoseph2543 6 күн бұрын
My Lord Jesus Christ please touch and bless Titu and Chinnu
@josephkattathara2013
@josephkattathara2013 8 күн бұрын
Snehapithavaya daivame ennebeliyil enneum kudumbhateum angemakalku koodapirapukalai thanna saghotharangaleum prarthanasaghayam avashyapettirikunna ellamakaleum njangalil ninnum verpirijupoya mathapithakalum prarthikan arumillathey shudheekaranasthalathu vethanikunna ellamakaleum samarpikunnu yeshuve angauday karunaum kreupaum choriyane nadha parishudha ammauday madhyasathal paviyaya emagaluday prarthana kelkaname ammen
@gracyjohn9326
@gracyjohn9326 8 күн бұрын
❤❤❤ Amen
@georgethomas3141
@georgethomas3141 8 күн бұрын
Jesusbless my family and help my son Joyce to get good score in the PTE exam and get into Australia
@harikrishnanp.b8426
@harikrishnanp.b8426 8 күн бұрын
Amen
@libipeeter1776
@libipeeter1776 8 күн бұрын
OET 🙏🏻🙏🏻🙏🏻
@user-ho5ft8qw1m
@user-ho5ft8qw1m 7 күн бұрын
Enteshoye ninnodu prathikkunna Ellavarudeyum prathana karunapuram kelkkename
@leenat.a9620
@leenat.a9620 8 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mollyjose9018
@mollyjose9018 8 күн бұрын
🙏🙏🙏
@sebastianjoseph9889
@sebastianjoseph9889 8 күн бұрын
Halaluya 🤲 Aman Halaluya
@MollyJoseph-zg1fk
@MollyJoseph-zg1fk 8 күн бұрын
DileepHarshaAmen🙏🏻🙏🏻🙏🏻
@angelangel8329
@angelangel8329 8 күн бұрын
Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤❤
@SathiVinayan-cc4ds
@SathiVinayan-cc4ds 8 күн бұрын
Thampurane veedum sthalavum vilanadathithannu anugrhikaname esaye angayude namam mahathapedaname
@mariapaul2paul547
@mariapaul2paul547 8 күн бұрын
Please pray for me getting back my hearing capacity of both ears that occurred in the past two operations held in December 2020.And also pray for my abdominal health issues especially incisional Hernia curing without any complications with or without further surgery. Begging for your powerful intercession prayers through the daily Holy Mass. PRAISE the LORD
@MollyJoseph-zg1fk
@MollyJoseph-zg1fk 8 күн бұрын
EmilinEvanDanAmen🙏🏻🙏🏻🙏🏻
@MollyJoseph-zg1fk
@MollyJoseph-zg1fk 8 күн бұрын
BinoyNeethuAmen🙏🏻🙏🏻🙏🏻🙏🏻🙏🏻
@pushpammav.j.9282
@pushpammav.j.9282 8 күн бұрын
Please pray for my younger daughter to submit her thesis before 20th of this week and do her part time job very well and pass her msc course with good marks
@merinjojo2293
@merinjojo2293 8 күн бұрын
ഈശോയെ തടസം മറ്റി എനിക്കു റി എൻട്രി അടിച്ചു തരണേ 🙏🙏🙏
@daniel.hmaintenanceking5272
@daniel.hmaintenanceking5272 8 күн бұрын
❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥
@sherlytomy9398
@sherlytomy9398 8 күн бұрын
യേശുവേ ഇന്നത്തെ ബലിവേദിയിൽ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന എല്ലാ മക്കളെയും ഒപ്പം എൻ്റെ മകളെയും സമർപ്പിക്കുന്നു. അമ്മേ തെരഞ്ഞെടുത്ത് ദൈവാനുഗ്രഹമുള്ള മക്കളെ തെരഞ്ഞടുത്ത് തരണെ, ആമ്മേൻ
@lathap3812
@lathap3812 8 күн бұрын
ആമേൻ യേശുവേ ഇന്നത്തെ ബലിവേദിയിൽ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്ന എല്ലാ മക്കളെയും ഒപ്പം എൻ്റെ മകനെയുംസമർപ്പിക്കുന്നു അമ്മേ തെരഞ്ഞടുത്ത് ദൈവാനുഗ്രഹം ഉള്ള മക്കളെ തെരഞ്ഞടുത്തുതരണമേ ആമേൻ🙏🙏🙏🌹🌹🌹♥️♥️♥️
@lathap3812
@lathap3812 8 күн бұрын
ആമേൻ കർത്താവേ എൻ്റെ എല്ലാ രോഖങ്ങൾക്ക് സൗഖ്യം വരുത്തണമേ എൻ്റെ കടബാദ്ധ്യത തീർക്കാൻ ള്ള വഴികാട്ടിത്തരണമേ അപ്പാ പനി ബാധിച്ചു കഴിയുന്ന എല്ലാ മക്കളെയും സുഖപ്പെടുത്തണമേ ജോലിക്ക് പോകാനുള്ളവർ പോകാനുള്ള ശാരിരിക സുഖവും ശക്തിയും കൊടുത്ത് കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🌹♥️♥️🙏🙏🙏🙏🌹🌹🌹🙏🙏🙏
@marypr3966
@marypr3966 8 күн бұрын
യേശുവേ എൻ്റെ എല്ലാ രോഗങ്ങളും ഏറ്റടുക്കേണമേ
@raanisanni9732
@raanisanni9732 8 күн бұрын
Issoye njangalude niyogangal sadichu tharaname
@georgejintu4082
@georgejintu4082 8 күн бұрын
Ente eeshoye husbandintem kunjintem visede thadasangal ellm matty petanu kitanula kripavaram tannu angrahikane🙏
@sheebadavis4963
@sheebadavis4963 8 күн бұрын
Ennarhe divyabaliyil financial problems ullavarkku athe pariharikkuvanulla vazhi kanichukodukane madave anugrahikkanae
@mollyalex951
@mollyalex951 8 күн бұрын
ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ തന്ന് അവിടുന്ന് അനുഗ്രഹിക്കണമേ
@lalichanvarghees
@lalichanvarghees 8 күн бұрын
For all patients
@lissamathewmathew5602
@lissamathewmathew5602 8 күн бұрын
🙏🙏🙏🙏
@SarasammaSaramma
@SarasammaSaramma 8 күн бұрын
🙏🙏😭😭❤️
@lissammajoseph7451
@lissammajoseph7451 8 күн бұрын
Please pray for my Job and financial problems 🙏
@shinujennis6191
@shinujennis6191 8 күн бұрын
🙏🙏
@jaisychacko9397
@jaisychacko9397 8 күн бұрын
Please pray for my husband and my family 🙏🙏🙏🙏
@renjupaul9596
@renjupaul9596 8 күн бұрын
PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary🙏🙏🙏
@lalammajohnson2446
@lalammajohnson2446 8 күн бұрын
🙏❤
@LigiMangalath
@LigiMangalath 8 күн бұрын
Amma please pray for my family and my job
@minisunil4141
@minisunil4141 8 күн бұрын
Amme മോളെ samarpikunnu . കൂടെ undakaname ..നല്ല റിസൾട്ട് നൽകി അനുഗ്രഹിക്കണമേ
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 23 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 47 МЛН
Quiapo Church Live Mass Today Thursday June 27, 2024
43:49
WP Entertainment and Info
Рет қаралды 4,1 М.
Освободила рысь😔
0:39
videosos
Рет қаралды 3 МЛН
Пёс помог спасти котят 😲
0:21
Фильмы I Сериалы
Рет қаралды 1,1 МЛН
Детство оно такое игривые дельфины Jazzdauren песни на кассете
0:15
Quantas bolas o Cacau estourou?
0:15
F L U S C O M A N I A
Рет қаралды 60 МЛН
penyuntikan vitamin pada lembu galak
0:18
Mantri Hewan Togos
Рет қаралды 48 МЛН