Hi friends, *IZAN'S FOODS* എന്ന പേരിൽ നമ്മൾ പുതിയൊരു സംരംഭം ഇന്നുമുതൽ ആരംഭിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുകയാണ്. ഈ സംരംഭത്തിൽ പ്രധാനമായും കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ഉള്ള നാച്ചുറൽ ആയ products കൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. യാതൊരുവിധ chemicals ഓ preservatives ഓ flavours ഓ ഒന്നുമില്ലാതെ തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ചേർത്താണ് products എല്ലാം നമ്മൾ നിർമിക്കുന്നത്. Izan ന് തയ്യാറാക്കുന്ന അതെ രീതിയിൽ തന്നെയാണ് food products എല്ലാം നമ്മൾ തയ്യാറാക്കുന്നത്. 100% സുരക്ഷതത്വം നമ്മുടെ എല്ലാ products നും ഉറപ്പു നൽകുന്നു. തുടക്കമെന്ന നിലയിൽ 27 കൂട്ടം ധാന്യങ്ങൾ കഴുകി ഉണക്കി പൊടിച്ചു ഉണ്ടാക്കുന്ന *ഹെൽത്ത് മിക്സ്* ആണ് ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നത്. വരും ദിവസങ്ങളിൽ കുട്ടികൾക്കായുള്ള *Protein Powder, Sprouted Health Mix Powder, Sprouted Ragi Powder, Dry Fruits & Nuts Powder* തുടങ്ങി ഹെൽത്തിയായ ഒരുപാട് products ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. തുടക്കമെന്ന നിലയിൽ കേരളത്തിൽ മാത്രമാണ് delivery ഉള്ളത്. താമസിയാതെ കേരളത്തിന് പുറത്തും *IZAN'S FOODS* ന്റെ products കൾ എത്തുന്നതാണ്. Products നെ കുറിച്ച് കൂടുതൽ അറിയാനും book ചെയ്യാനും താഴെ കാണുന്ന whatsapp number ലോ *IZAN'S FOODS* ന്റെ instagram പേജിലോ ബന്ധപ്പെടുക. Whatsapp: 7012937541 Instagram:instagram.com/izans_foods നിങ്ങളെല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും പ്രതീക്ഷിച്ചുകൊണ്ട് Yours Lovingly ❤️Mumthaz❤️ *കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരട്ടെ!!!*
@phsyco_rider55394 жыл бұрын
Ok dear
@adnana.f90704 жыл бұрын
Ok
@hshdhh73914 жыл бұрын
Ok
@abintaj81444 жыл бұрын
ബ്ഗൽഫിജ്ബ്വബ്വഹജ്,
@shuhibkarutheri66543 жыл бұрын
👌👌👌👌
@JasminJas-ls4ci Жыл бұрын
പഞ്ചസാരക് പകരം പനമ്കല്കണ്ടം ആയിരിക്കും നല്ലത് 👍👍
@disnasagheesh17825 жыл бұрын
super chechii....home made cerlac video cheyyane
@IzansWorld5 жыл бұрын
Sure da
@mts231885 жыл бұрын
Ingane ulla homade items veendum cheyyane.. Especially for kids😍
@IzansWorld5 жыл бұрын
Sure da
@saeedlatheefi26284 жыл бұрын
Thang u
@azmijunu53415 жыл бұрын
Thank u somuch...very wanted video 🥰
@IzansWorld5 жыл бұрын
Thans dr
@binimathew31992 жыл бұрын
INGREDIENTS:- Wheat flour Badam , Cashew nuts Sugar, milk powder Chocolate cocoa powder/vanilla/Ellakka powder Milk TO MAKE Horlicks powder Home made .....tasty....😋😋😋😋
@jyothimanojmanoj78104 жыл бұрын
thank u dr...🤗
@IzansWorld4 жыл бұрын
😍
@phsyco_rider55394 жыл бұрын
Mumthaz itha very nice njan try cheythu enik vendi തന്നെയാണ് thankzzzzzzzzzzzzzzzzzzzzzzzzxxxxzzzzzzz
@@itsmeinaaya hi dr.. sorrytto.. comments orupad varunnakonda idakka iyalde comments kitunnullu.. main aay ayakkanotto ini ayakumbo.. njan community l idatto evening👍👍
@itsmeinaaya5 жыл бұрын
@@IzansWorld thnks dear thankuuuuuu so much
@muhammadaslam53803 жыл бұрын
Amritham podi kudikkunath pole und
@muhammedamjed37373 жыл бұрын
ബാതാം ഇല്ലാതെ ഉണ്ടാക്കാൻ പറ്റില്ലേ
@mercydiana39064 жыл бұрын
i tried it.. came out well... nala taste und.. my baby liked it.
@mercydiana39064 жыл бұрын
made it with whole wheat instead of flour
@jincyjomon71165 жыл бұрын
Good video. Waiting for more simple and healthy recepies for kids.