How to practice Mayamalavagowla with Gamaka's | session - 2 | Tutorial | Raga Mentor

  Рет қаралды 54,742

Raga Mentor185

Raga Mentor185

Күн бұрын

Пікірлер: 284
@singwithpramod2219
@singwithpramod2219 2 жыл бұрын
🙏🙏🙏🙏🙏🙏🙏ശ്രീ റിനു 1000 music teachers ൽ ഒരു ആളാണ്. മ്യൂസിക് college ൽ പഠിക്കുന്ന കാലം മുതൽ അദ്ദേഹത്തെ അറിയാം. ഇത്രയും സ്വരജ്ഞാനം ഉള്ള ആളുകൾ വളരെ വളരെ വളരെ കുറവാണു. റിനുവിന് എല്ലാ ഭാവുകങ്ങളും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏thank you.
@beevilsabeena
@beevilsabeena Жыл бұрын
👌🏿👌🏿🥰😊😊
@sajikuttan5956
@sajikuttan5956 3 жыл бұрын
സംഗീതം ഞാൻ പഠിച്ചിട്ടുണ്ടെങ്കിലും ഇത്ര ഭംഗിയായി മായാമലവഗൗല എങ്ങനെ പാടണം എന്ന് ആരും പറഞ്ഞു തന്നില്ല. താങ്കൾ അത് കൃത്യമായി പറഞ്ഞു. Thank you so much.
@platha8630
@platha8630 Жыл бұрын
Yojikkunnu
@vijayanpv841
@vijayanpv841 10 ай бұрын
അടിപൊളി❤
@alfifiya4020
@alfifiya4020 3 жыл бұрын
Dear gi ha, സാറിന്റെ സ്റ്റുഡന്റസ് ഭാഗ്യമുള്ളവരാണ്, ഞാൻ mayama...... കുറച്ചു പഠിച്ചു നിർത്തിയതാ but സംഗീതത്തെ പ്രണയിക്കുന്നു.... കുറേശെ പാടും... തങ്ങളുടെ e ക്ലസ് സീനിയേസിനാണെന്നു പിന്നെയാണ് ശ്രെദ്ദിച്ചത് but ദഹിക്കുന്നുണ്ട്..... ക്ലാസ്സ്‌ അത്രക്ക് നിലവാരവും സുന്ദരം ലളിതം thanks lot.
@anuradhap6093
@anuradhap6093 3 жыл бұрын
വളരെ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന അധ്യാപകൻ 🙏🙏🙏പ്രണാമം
@rajeshpv6900
@rajeshpv6900 3 жыл бұрын
പഠിച്ച അറിവ് പകർന്നു കൊടുക്കാനുള്ള അങ്ങയുടെ കഴിവ് അപാരം തന്നെ .... ഈശ്വരാധീനമുള്ള നല്ല കലാകാരൻ
@RagaMentor185
@RagaMentor185 3 жыл бұрын
🙏🙏😍
@RaviShankar-mj8zw
@RaviShankar-mj8zw 3 жыл бұрын
@@RagaMentor185 ചേട്ടാ നല്ല ശബ്ദം നല്ല അവതരണം.. എനിക്ക് ചേട്ടന്റെ നമ്പർ തരുമോ 🙏
@parameswaran1388
@parameswaran1388 3 жыл бұрын
റിനു.വി. ഓടനാവട്ടം നല്ല സ്വര ജ്ഞാനവും ലയ ജ്ഞാനവുമുള്ള സംഗീതജ്ഞൻ ആണ്. അദ്ദേഹത്തിൻ്റെയടുത്ത് പഠിയ്ക്കുന്നവരുടെ പാട്ടിന് കോട്ടമുണ്ടാകില്ല എന്നുറപ്പ്‌.
@RagaMentor185
@RagaMentor185 3 жыл бұрын
🙏🙏🙏
@opendeskca6333
@opendeskca6333 13 күн бұрын
What a treasure trove for music lovers! Hats off to you Sir!
@RagaMentor185
@RagaMentor185 9 күн бұрын
🙏🏼
@kharilal5294
@kharilal5294 3 жыл бұрын
നമസ്കാരം സാർ , നന്നായി മനസ്സിലാവുന്നുണ്ട്. നല്ല ക്ലാസ്. ഓരോ വീഡിയോ കാണുമ്പോഴും കൂടുതൽ അറിവാണ് എനിക്ക് കിട്ടുന്നത്. ഒരുപാട് നന്ദിയുണ്ട്.
@RagaMentor185
@RagaMentor185 3 жыл бұрын
🙏
@Rahulkravindrancarnatic
@Rahulkravindrancarnatic 3 жыл бұрын
As a music tutor myself, I would like to say that this is one of the best explanations of Mayamalavagowla and it is the duty of every teacher to explain it this way! You are doing a great job! Please continue your contribution and many many more will benefit from this! 🙏😊
@RagaMentor185
@RagaMentor185 3 жыл бұрын
🙏🏼
@ushasadasivan4895
@ushasadasivan4895 3 жыл бұрын
Great job
@ratheeshmusica99
@ratheeshmusica99 3 жыл бұрын
ഓരോ വീഡിയോ ചെയ്യുമ്പോഴും കൂടുതൽ അറിവാണ് എനിക്ക് കിട്ടുന്നത്. ഒരുപാട് നന്ദിയുണ്ട്.
@vijayanp.v7587
@vijayanp.v7587 3 жыл бұрын
മാഷേ എന്താ പറയാൻ ലളിതമായ അവതരണം കൃത്യം ആയ ആലാപനം ഞാൻ ഒരു ഗുരുവിനെ അന്വേഷിച്ചു കണ്ടെത്തി ഞാൻഅങ്ങയെ മാനസ ഗുരു ആയി സ്വീകരിച്ചു മാഷേ എന്നെങ്കിലും കാണും 🙏🙏🙏
@RagaMentor185
@RagaMentor185 3 жыл бұрын
🙏😍
@thampuranmukku
@thampuranmukku 2 жыл бұрын
Ente maanasa guru aanu sir. Enikku prayam 55 aayi, ennalum sangeetha priyam ippozhum. Padichitilla,....ennalum ippol ee class oru bhagyam. Thankyou sir 🙏
@RagaMentor185
@RagaMentor185 2 жыл бұрын
🙏🏼
@lathadas8108
@lathadas8108 3 жыл бұрын
രി ഗ മ ധ നി എന്നീ സ്വരങ്ങളുടെ 4 തരം വ്യതിയാനങ്ങൾ ആരും പറഞ്ഞു തരാത്തതും പറഞ്ഞു കേൾക്കാത്തതുമായ പുതിയ അറിവ് .ലളിതമയ രീതിയിൽ പാടിപ്പഠിപ്പിച്ചു തന്നതിന് നമസ്കരിക്കുന്നു...
@RagaMentor185
@RagaMentor185 3 жыл бұрын
🙏😊
@noufalzaaky9661
@noufalzaaky9661 Жыл бұрын
​തലയൊക്കെ വേദനിക്കുന്നു പ്രാക്ടീസ് ചെയ്തിട്ട് അങ്ങനെ ഉണ്ടാവുമോ
@sayaahnageetam3042
@sayaahnageetam3042 5 ай бұрын
Thank you Sir, I am daily practicing along with your class. God bless you
@rahulkrishnan6381
@rahulkrishnan6381 3 жыл бұрын
ഇയാൾക്ക് ഉള്ള സംഗീത വിവരം !!!!! പൊളി ആണ്
@RagaMentor185
@RagaMentor185 3 жыл бұрын
🙏🙏
@gokulvgopan4037
@gokulvgopan4037 3 жыл бұрын
plz show some respect....
@newton9800
@newton9800 3 жыл бұрын
രാഹുൽ,,, അദ്ദേഹത്തോട്,,,respect ആവാം..... സംഗീത ജ്ഞാനം ഉള്ള ആളാണ്.... നല്ല മാനസിക "നിലവാരം" ഉള്ള ആളാണ്....respect ചെയ്യൂ (സംബോധന )
@arunkumargopal3053
@arunkumargopal3053 3 жыл бұрын
Super.... Nannayi explain cheythu..sir.. Keep going.
@SunilKumar-dr8iu
@SunilKumar-dr8iu 3 жыл бұрын
Great .you ve given the minutest details .thank you sir.
@RavijiRome
@RavijiRome 3 жыл бұрын
🙏 നാടറിയുന്ന ഒരു ഗായകനോ , നാടറിയുന്ന ഒരു ഗായകീയോ , ആയില്ലെങ്കിലും , കർണ്ണാടക സംഗീതം എന്ന ദേവ ഭാഷ , എങ്ങനെ സംസാരിക്കണം ( ആലപിക്കണം ) എന്ന് , ഇത്രത്തോളം ലളിതമായി പഠിപ്പിക്കുന്ന മറ്റൊരു ചാനൽ ഉണ്ടോ എന്ന് സംശയം ആണ് . അങ്ങേയ്ക്ക് എല്ലാവിധ ആശംസകളും , ആയുർ ആരോഗ്യ സൗഭാഗ്യവും നേർന്നു കൊള്ളുന്നു .
@RagaMentor185
@RagaMentor185 3 жыл бұрын
വളരെ നന്ദി🙏🙏😍
@Aj33shKT
@Aj33shKT 3 жыл бұрын
ഇപ്പോളും beginner ആണ്... എന്നാലും മനസ്സിലാവുന്നുണ്ട്... പക്ഷെ aadyam plane notes ഉറയ്ക്കട്ടെ. സർ ചെയ്ത മനോധർമ സ്വരങ്ങൾ practice എനിക്ക് ലഹരി ആയിരിക്കുന്നു. നല്ല മെഡിറ്റേഷൻ 😊😊😊😊😊😊😊
@bijuvempeni333
@bijuvempeni333 3 жыл бұрын
എനിക്കും
@baijuperuvattoor2952
@baijuperuvattoor2952 2 жыл бұрын
🙏🏾മാഷേ സൂപ്പറാകുന്നുണ്ട്
@nidheeshparappanangadi5787
@nidheeshparappanangadi5787 3 жыл бұрын
മികച്ച കർണാട്ടിക് ക്ലാസ് നമസ്കാരം സാർ ,
@leopardtiger1022
@leopardtiger1022 2 жыл бұрын
Thank you Sir for the graphical demo of gamakam... It is now clear how to apply gamakam. Respectfully. With Blessings.
@krishnankuttyunni7012
@krishnankuttyunni7012 Жыл бұрын
നന്നായി വിവരിച്ചു സൂപ്പർ
@rejeevvasu2438
@rejeevvasu2438 Жыл бұрын
Hare Krishna Har Har Sambo Mahadev Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Narayanaya Radhee Radhe Syam 💕🙏🥰🙏 Sashtanga pranam Sir🙏🙏🙏🥰🥰🥰
@RagaMentor185
@RagaMentor185 Жыл бұрын
🙏🏽
@sinigirish3909
@sinigirish3909 3 жыл бұрын
നന്നായി മനസ്സിലാവുന്നുണ്ട്. നല്ല ക്ലാസ്.
@prabhasurendran8209
@prabhasurendran8209 3 жыл бұрын
റിനു മാഷേ വളരെ ഉപകാരം🙏 🌹
@RagaMentor185
@RagaMentor185 3 жыл бұрын
🙏😊
@georgechemperiponpara8350
@georgechemperiponpara8350 2 жыл бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
@balakrishnan5114
@balakrishnan5114 3 жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് മുതൽ ഇതുപോലുള്ള സംഗീത പഠന ക്ലാസുകളിൽ പോകും സാമ്പത്തക ബുദ്ധിമുട്ട്കൊണ്ട് നിർത്തും ഇങ്ങിനെയുള്ള എന്നെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് സാറിന്റെ ക്ലാസുകൾ 'ദയവു ചെയ്ത് നിർത്തരുതേ സാർ അപേക്ഷയാണ് ജീവിത ലക്ഷ്യമായിരുന്നു സംഗീത പഠനം സാധിച്ചില്ല സാറിന്റെ വീഡിയോ കാണുമ്പോൾ മനസ്സുനിറയുന്നു ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിലാക്കാമല്ലോ/ മാനസ ഗുരോ പ്രണാമം എനിയ്ക്ക്പ്രായം കൂടിപ്പോയി
@RagaMentor185
@RagaMentor185 3 жыл бұрын
🙏🙏😍
@janardhananm1281
@janardhananm1281 3 жыл бұрын
നമസ്കാരം സാർ നല്ല ക്ലാസ് Congrts sir
@rajeshpv6900
@rajeshpv6900 3 жыл бұрын
ഒരായിരം നന്ദി... ഐശ്വര്യവും ആയുസ്സും നേരുന്നു.
@RagaMentor185
@RagaMentor185 3 жыл бұрын
🙏🙏
@jomonkc5710
@jomonkc5710 3 жыл бұрын
മികച്ച സംഗീത ക്ലാസ്
@arifkottaram
@arifkottaram 3 жыл бұрын
super class.... സാർ പാട്ടിനെ പറ്റി ഒരുപാട് ഒന്നുമറിയാത്ത, തട്ടിക്കൂട്ടി പാടാൻ കഴിയുന്ന, എന്നാൽ പാടാൻ നല്ല താല്പര്യമുള്ള ഒരാളാണ് ഞാൻ.സാറിൻറെ മിക്ക ക്ലാസുകളും കാണാറുണ്ട്. എനിക്ക് ആകെ ചോദിക്കാനുള്ളത് ഇങ്ങനെ വീഡിയോ കണ്ടും പാടിയും ശ്രമിച്ചാൽ അത്യാവശ്യം കുഴപ്പമില്ലാതെ പാടാൻ കഴിയുന്ന ഒരു അവസ്ഥയിൽ എത്താൻ ആകുമോ എന്നാണ്...😊
@RagaMentor185
@RagaMentor185 3 жыл бұрын
നമ്മൾ ഒരു ഡോക്ടറി ന്റെ അടുത്ത് പോകുന്നത് അദ്ദേഹത്തോടുള്ള വിശ്വാസം കൊണ്ടല്ലേ, എല്ലാ ഡോക്ടർമാരും same മരുന്നല്ലേ തരുന്നത്.? ഇപ്രകാരം ആണ് പഠിക്കാൻ എളുപ്പമെങ്കിൽ അതു പ്രാക്ടീസ് ചെയ്യൂ..
@arifkottaram
@arifkottaram 3 жыл бұрын
@@RagaMentor185 thanks sir... I shall try to practice your classes for beginners...☺️
@ammuadya6370
@ammuadya6370 Жыл бұрын
I m senior student ,thank you so much for this video sir
@thunderbolt6502
@thunderbolt6502 2 жыл бұрын
Thanks for these basics for us (ordinary but music lovers)🙏🙏🙏💗💙❤
@ammusprasad3061
@ammusprasad3061 3 жыл бұрын
Very useful Rinu ji 🙏🏻🙏🏻🙏🏻🙏🏻
@RagaMentor185
@RagaMentor185 3 жыл бұрын
🙏🙏😍
@bharathchand8670
@bharathchand8670 Жыл бұрын
wow great. Thank you 🙏 . The graphical representation is wonderful. ❤
@sureshkumart.c5821
@sureshkumart.c5821 3 жыл бұрын
വളരെ ഉപകാരപ്രദവും ലളിതവുമായ വിവരണം. ഒരോ രാഗവും അതിലെ phraseഉം ഗമഗ സഞ്ചാരവും ചേര്‍ത്ത് വീഡിയോ ചെയ്യാമോ. വയലിൻ സ്റ്റുഡന്‍സ്നു ഉപകാരമായിരികകും. മായാമാളവഗൗളയിലെ ഗമഗാ ക്ലാസ്സ് ഇതുവരെ ആരും ചെയ്യാത്ത തരത്തിൽ മനോഹരമായി ചെയ്തു. വളരെ നന്ദിയുണ്ട്.
@sanumohan1446
@sanumohan1446 3 жыл бұрын
Very interesting and helpful.. 🙏
@Subashani-he6uh
@Subashani-he6uh Жыл бұрын
വളരെയധികം നന്ദിയുണ്ട്
@ks.geethakumariramadevan3511
@ks.geethakumariramadevan3511 3 жыл бұрын
Kunju vedio alla very useful vedio Thank you very much 🙏
@apparameswaran1792
@apparameswaran1792 Жыл бұрын
Very nice class thank u sir
@JANKI_Ravanan
@JANKI_Ravanan 3 жыл бұрын
ഒരുപാടു താങ്ക്സ് 🙏🙏🙏🙏🙏ക്ലാസ്സ്‌ നന്നായിട്ടുണ്ട്
@vishalkrishnaag2860
@vishalkrishnaag2860 3 жыл бұрын
Very help full this type of unavailable in malayalam.thank you sir.
@melodiajunila6352
@melodiajunila6352 3 жыл бұрын
Very usfull...... go ahead.... god bless u....
@premkumar-uo1lm
@premkumar-uo1lm 3 жыл бұрын
Super demonstration, sir. Very useful....🙏
@nishacleetus1087
@nishacleetus1087 Жыл бұрын
No words to say.. Still Thanks a lot.. I was longing for a long time..
@onelife-celebrateit
@onelife-celebrateit 3 жыл бұрын
Adipoli ...explained soooo nicely...thank u sir
@TheArt__
@TheArt__ 3 жыл бұрын
Hi sir, today started Gamakas with you 😊😍thank you sir
@avinnath
@avinnath 3 жыл бұрын
Very informative. Thanks for your support. 🌹🌹🙏🙏
@wetletgaming155
@wetletgaming155 3 жыл бұрын
Orupadu upakaram sir..
@babumani112
@babumani112 2 жыл бұрын
Thanks gurugaru
@kvnnandavanamnarayanan1384
@kvnnandavanamnarayanan1384 3 жыл бұрын
Sir, Swarasthanam urachal, pinneedulla practiceil varisakalaum alamgarangalum gamakam upayogikkano ? angane venamengil aprakaram avayude gamakam upayogichulla class edukkamo ? alamgarangal vare padichirunnu.
@akhilaanil7860
@akhilaanil7860 3 жыл бұрын
I'm a karnatic music student, its really helpful sir..🙏🙏
@varamusicalworld198
@varamusicalworld198 3 жыл бұрын
Im also🙂
@prajunpallavi393
@prajunpallavi393 3 жыл бұрын
😍😍Superb Sir👍🏻🌹 Thank you 🙏🏼😍😍🌹🌹💛💛💛
@raghuaranagssery8380
@raghuaranagssery8380 3 жыл бұрын
🙏. Very helpful and informative. Thank you sir for this post 🙏🙏
@vijayanpayyoor9890
@vijayanpayyoor9890 3 жыл бұрын
Very informative sir..thank u
@thulasimohandas3881
@thulasimohandas3881 3 жыл бұрын
Super ... Super ... thank U very much Sir...
@muhammedashraf6063
@muhammedashraf6063 2 жыл бұрын
Suuupr teaching,,.tnk u sir
@punalursachu.3813
@punalursachu.3813 3 жыл бұрын
Sir dayavay classes pole idumoo... Variskal muthal keerthanam വരെ... ദയവായ് ഒരുപാട്‌പേർക്ക് ഉപകാരം ആണ്‌ പഠിക്കാൻ ആഗ്രഹിക്കുന്ന എന്നാൽ സാമ്പത്തികമായ പിന്നോക്കം നിക്കുന്നവർക്ക് നല്ലതാണു സർ.. Please
@stoner8900
@stoner8900 3 жыл бұрын
Sir poliyanu ❤
@balaramhp7925
@balaramhp7925 3 жыл бұрын
Profile pic RaGa Sisters അല്ലെ 🤘❤
@punalursachu.3813
@punalursachu.3813 3 жыл бұрын
@@balaramhp7925 athe🥰🥰💕
@stoner8900
@stoner8900 3 жыл бұрын
@@balaramhp7925 athe
@balaramhp7925
@balaramhp7925 3 жыл бұрын
@@stoner8900 ❤
@vimithasaneesh4295
@vimithasaneesh4295 3 жыл бұрын
Great👏👏👏 vaidehi kathirunthal film song azhakumalaraada ee song onnu notate cheythu paranju tharamo ?
@sudeshsolanki1112
@sudeshsolanki1112 3 жыл бұрын
आपके सेशन्स हींदी में डबिंग करनें की संभावना है। टेक्नोलॉजी का आधार लीया जा सकता है। आप जैसे लोगों की देश को बहुत जरूरत है।
@jaisreeram-xy8es
@jaisreeram-xy8es 3 жыл бұрын
നമസ്കാരം സർ🙏 നന്നായി മനസിലാവുന്നുണ്ട് ... Repeat ചെയ്തു കേൾക്കാം ... സരളി വരിശകൾ ചെയ്യണേ ...... Thank you🙏🌹
@jaisreeram-xy8es
@jaisreeram-xy8es 3 жыл бұрын
നോട്ട് എഴുതിയെടുക്കണം ...
@jithinjithu1710
@jithinjithu1710 3 жыл бұрын
Sir നല്ല ക്ലാസ്സ്‌ ആണ് tank u sir
@sheringeorgekalakshetra8904
@sheringeorgekalakshetra8904 3 жыл бұрын
Informative💞💞💞🙏🙏Thanks a ton 🙏🙏🙏😍😍
@RagaMentor185
@RagaMentor185 3 жыл бұрын
🙏😍
@sunukrishnapillai1276
@sunukrishnapillai1276 3 жыл бұрын
Rinuji.... Very useful to learners 🙏🙏🙏😍😍😍
@RagaMentor185
@RagaMentor185 3 жыл бұрын
Thank u😍
@sudhichandransudhichandran6086
@sudhichandransudhichandran6086 2 жыл бұрын
❤❤❤❤awesome
@subzsubesh476
@subzsubesh476 3 жыл бұрын
Sir,.... തങ്ങൾക്കു... സംഗീത ക്ലാസ്സ്‌ എടുത്തു thraran പറ്റുമോ..... for.. തുടക്കക്കാർക്ക് വേണ്ടി..... എനിക്കുൾപ്പടെ.... പ്ലീസ്...... സംഗീതം പഠിക്കാൻ ആഗ്രഹം ഉണ്ട്...
@manojkwt2112
@manojkwt2112 3 жыл бұрын
It is very helpful..
@manilal7325
@manilal7325 3 жыл бұрын
Sir...No Words....Only Thanks....You are a Great Musician. അങ്ങയുടെ ഒരു കച്ചേരിയുടെ വീഡിയോ ഒന്ന് പോസ്റ്റ് ചെയ്യാമോ....🙏🙏🙏
@unnigopal
@unnigopal 3 жыл бұрын
Very helpful indeed, thanks a lot
@krishnanansomanathan8858
@krishnanansomanathan8858 3 жыл бұрын
Very commendable class. Kudos
@avjmusic
@avjmusic 9 ай бұрын
Thank u so much sir 🙏🙏🙏🙏🙏
@nideeshpk1917
@nideeshpk1917 3 жыл бұрын
Super super ❤️
@Rsk123rsk
@Rsk123rsk 3 жыл бұрын
Paatu paadan theere ariyatha aalukalk (padan kazhivilla, bt padan ishtamani) padikan basic karyangal paranj tharumo sir. Plz
@lekharnair7851
@lekharnair7851 3 жыл бұрын
👌👌👌🌹🌹🌹🌹congrats rinu🙏
@uvaiserahman331
@uvaiserahman331 3 жыл бұрын
Extremely Usefull🙏🙏
@prasanthvadakkoottil9770
@prasanthvadakkoottil9770 3 жыл бұрын
ഒരു ലൈക്ക് മാത്രമേ അടിക്കാൻ കഴിയുന്നുള്ളൂ എന്ന വിഷമം ആണ്.....
@lathikaramachandran1288
@lathikaramachandran1288 3 жыл бұрын
Well said sir 🙏
@rajusreyarajujoseph4566
@rajusreyarajujoseph4566 Жыл бұрын
സാർ ഒരിക്കൽ കൂടി താങ്കളുടെ അറിവിന്‌ മുൻമ്പിൽ പ്രണാമം 🙏🙏🙏🙏
@gopalmenon7894
@gopalmenon7894 3 жыл бұрын
Thank you very much Sir
@vidyavijeshsinger9416
@vidyavijeshsinger9416 3 жыл бұрын
Rinu 💕💕💕valare santhosham...nalloru class aayirunnu❤❤
@RagaMentor185
@RagaMentor185 3 жыл бұрын
Hi, sukham thanne?? 😍
@veeraraghavuluarigela9022
@veeraraghavuluarigela9022 3 жыл бұрын
Excellent lesson,Thanks Sir. I request you, please upload a Video on Kharaharapriya Raag and Allied Raags.
@RagaMentor185
@RagaMentor185 3 жыл бұрын
👍🙏
@mkkedaram7142
@mkkedaram7142 2 жыл бұрын
I am regularly watching your videos, they are very useful Thanks. Can you please upload a video for Swara portions of Mainagam Song niris dsni etc and pmgsani . All of its positions. 🙏🙏
@RagaMentor185
@RagaMentor185 2 жыл бұрын
👍🏻
@NirmalKrishnaiist
@NirmalKrishnaiist 3 жыл бұрын
Do similar videos for other ragas also
@krishnanmohanan3736
@krishnanmohanan3736 Жыл бұрын
ഈ വീഡിയോ എല്ലാവർക്കും മനസിലാവും വിധം നന്നായി. മറ്റു പല വീഡിയോകളും കൂടുതൽ complex ആണ്
@RagaMentor185
@RagaMentor185 Жыл бұрын
എന്റെ മറ്റു വീഡിയോകൾ ആണോ ഉദ്ദേശിച്ചത് ?
@kyogalingam
@kyogalingam Жыл бұрын
looks lot in detail, could i request video in english please
@mookam8888
@mookam8888 2 жыл бұрын
Great
@faizalth8822
@faizalth8822 2 жыл бұрын
Sir your channel is very helpful for me Thanks so much. Now my request is to upload the song Gopaalike neekanduvo mayaaviyamenmanivarnane This song from the movi THALOLAM I expect your respond soon
@RagaMentor185
@RagaMentor185 2 жыл бұрын
👍🏻
@faizalth8822
@faizalth8822 2 жыл бұрын
@@RagaMentor185 Thanks for your response I am faizal from lakshadweep Here no music teacher as a Guru. So I carefully listen your all classes. So please upload which I request previous Thanking you sir
@sangeetha.t.c5311
@sangeetha.t.c5311 3 жыл бұрын
Neeraduvan nilayil neeraduvan songinte first humming paranjaro
@TheArt__
@TheArt__ 3 жыл бұрын
Hi sir, Super video👌👌👌 Thank You so much 🙏🙏🙏 Sir,njanipool sarali varisakal just start cheythitteyullu so eniku Gamakas practice cheythu thudangamo? swarasthanavum Akaradhide videos eniku valare preyohanavum aathmavishvasavum tharunnundu.thurannu paadanum Pattunnundu soundilum nalla change kanunnundu.ethra thanks paranjalum mathiyakilla 🙏🙏🙏😍😍💪✌👏👍👍👍you are a great person 🙏 God bless you
@RagaMentor185
@RagaMentor185 3 жыл бұрын
Swarasthanas ready aayal gamakam apply cheyyan thudangaam
@TheArt__
@TheArt__ 3 жыл бұрын
Okay sir💖❤😍🙏👍👍👍
@ranjithkallara
@ranjithkallara 2 жыл бұрын
Super Thank you
@jessyjessy7380
@jessyjessy7380 3 жыл бұрын
🙏👌👌👌. Spr.
@joyvarghese1693
@joyvarghese1693 3 жыл бұрын
Really amazing
@RagaMentor185
@RagaMentor185 3 жыл бұрын
🙏
@vineethvijayakumar6601
@vineethvijayakumar6601 3 жыл бұрын
Raakkilithan onnu chyuvo please
@lohilthekkayil8487
@lohilthekkayil8487 2 жыл бұрын
Sir, ഒന്നാമത്തെ ക്ലാസ്സ്‌ മുതൽ തുടർച്ചയായി ഉള്ള ക്ലാസുകൾ കിട്ടുമോ
@Edakkaadan
@Edakkaadan 3 жыл бұрын
ജോൺസൻ മാഷിന്റെ മറ്റ് പാട്ടുകളിൽ നിന്ന് വ്യത്യസ്തമായൊരു പാട്ടാണ് അർത്ഥം എന്ന സിനിമയിലെ "ശ്യാമാംബരം നീളെ മണിമുകിലിൻ" എന്ന ഗാനം.. ആ ഗാനത്തെക്കുറിച്ചും ഇതുപോലെ ഡീറ്റൈൽഡ് ആയിട്ടൊരു വീഡിയോ ചെയ്യാമോ സർ..?
@avjmusic
@avjmusic 8 ай бұрын
Sir,kalpanaswaram പാടാൻ പഠിക്കാനുള്ള വഴികളെക്കുറിച്ച് ഒരു വീഡിയോ ഇടാമോ?
@varunjp-c7v
@varunjp-c7v 3 жыл бұрын
How to practice manodharma swaras
@vinukumarvinukumar4976
@vinukumarvinukumar4976 3 жыл бұрын
Thanku sir very help
@sreelal_ks
@sreelal_ks 3 жыл бұрын
Very informative , editing 👌 veray level 🙏
@RagaMentor185
@RagaMentor185 3 жыл бұрын
👍😍
@Hansini2813
@Hansini2813 3 жыл бұрын
Thank you for the upload 🙏
Manasa Nilayil | Carnatic Notes | Tutorial | Raga Mentor
13:25
Raga Mentor185
Рет қаралды 51 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 152 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 62 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 54 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 24 МЛН
How to sing " Pramadhavanam "
6:23
Dr.Anoop Kumar Koileri Veetil
Рет қаралды 27 М.
Gamakam ? Ragasourabham @ Sunil Pallippuram
5:14
Sunil Pallippuram Official
Рет қаралды 6 М.
15mts.Quick& very effective music practice session for all..
19:41
DR.Sudha Ranjith
Рет қаралды 94 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 152 МЛН