എനിക്കേററവും ഇഷ്ടം മാപ്പിളപാട്ടുകളാണ് ,ചെറുപ്പം മുതൽ കേൾക്കുന്നൂ , സ്കൂളിൽ ഒപ്പന കളിച്ചിട്ടുണ്ട് ,2 ാം ക്ളാസുമുതൽ 10 വരെ ,ഇപ്പോഴും ഒപപന കളിക്കാൻ ആഗ്രഹിക്കുന്നൂ കാച്ചി തുണിമും,പെെപ്പിങ്വച്ചു തുന്നിയ കുപ്പായവും,നേരിയ കസവുളള തട്ടവും ...ഹാ ാാ എന്തൊരു ചേലായിരുന്നു ഇക്കായുടെ പാട്ട് കേട്ടപ്പോൾ സ്കൂൾ കാലം ഒാടിവന്നു മനസ്സിൽ
@zereenamanaf95393 жыл бұрын
ഞാനും ഒത്തിരി കളിച്ചിട്ടുണ്ട്
@afraparveenworld26413 жыл бұрын
അന്നത്തെ ഒപ്പന പാട്ടു nalla രസമുള്ള കാഴ്ചയാണ് കാച്ചിമുണ്ടും വലിയകുപ്പായവും തട്ടവും അതിനു പട്ടിയപാട്ടും കേൾക്കാനും കാണാനും കൊള്ളാം ഇന്ന്.പുതിയമോഡൽ അല്ലെ
@zereenamanaf95393 жыл бұрын
@@afraparveenworld2641 അതായിരുന്നു കാണാൻ ഭംഗി... ഇന്നത്തെ പാട്ടും ഒപ്പനയും എനിക്ക് കാണാൻ വല്യ ഇഷ്ടമില്ല
@rahimek54943 жыл бұрын
അസീസ് കാക്കാക്കും അനിൽ സാറിനും വയനാടിക്കുറിച്ചുള്ള ഒരു പ്രകൃതി വർണ്ണനകൾ നിറഞ്ഞ പാട്ട് അയച്ചു കൊടുക്കുവാൻ ആഗ്രഹിക്കുന്നു. രണ്ടു പേരുടേയും വാട്സ്ആപ് നംബർ അയക്കൂ.
മാപ്പിള പാട്ട് എഴുത്തുകാരൻ ബാപ്പു വെളളിപറബ് എൻെറ സ്വന്തം നാട്ടുകാരൻ ,കാണുപോൾ കുശലം പറയാറുണ്ട്
@mohammedshakkeer923 жыл бұрын
കോഴിക്കോട് വെള്ളിപറമ്പ് ആണോ ? ഞാൻ മാവൂർ ക്കാരനാണ്😊
@ushakrishnamoorthy28613 жыл бұрын
@@mohammedshakkeer92 അതെ
@ansarhaneefa54743 жыл бұрын
അസിസ് ഇക്ക ക്ക് ഇങ്ങനെ ഒരു ചരിത്രം ഉണ്ടെന്ന് ഇപ്പോളാണ് അറിഞ്ഞത് അസിസ് ഇക്കാക്കും അനിൽ മുഹമ്മദിനും അഭിനന്ദനങ്ങൾ!
@kabcokabicomediamaniyoor90103 жыл бұрын
വെറൈറ്റി കൊണ്ട് ഇന്നു ശ്രേദ്ദേയം. അനിൽ സാറിനും കുടുമ്പത്തിനും ബലി പെരുന്നാൾ ആശംസകൾ 💐💐
@vakkutty82203 жыл бұрын
രണ്ടു തലമുറക്കാരുടെയും പാട്ട് കേട്ടിരുന്നു. ചെറുപ്പകാലം വല്ലാതെ feel ചെയ്തു. അനിൽ സാറിന് 🙏🙏🙏
@abduazeezvp76223 жыл бұрын
രണ്ടാൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അസീസ്ഇക്കനെ പരിചയപ്പെടുത്തിയതിൽ അനിൽ മുഹമ്മദ് സാറിന് നന്ദി🙏🌹
@rafeeqsameer72193 жыл бұрын
രണ്ടുപേരും എന്റെ നാട്ടുകാരയതിൽ ഞാൻ അഭിമാനിക്കുന്നു 🌹🌹🌹🌹🥰🥰🥰🥰🥰💞
@asharafkky3 жыл бұрын
അസീസ്ക്കായെ കൊണ്ടുവന്നത് വളരെ സന്തോഷം നന്ദി അനിൽസാർ
@jameelabasheer74763 жыл бұрын
അസീസ് ഇക്കാടെ പാട്ടുകൾക്ക് ഒപ്പന കളിച്ചവരാണ് ഞങ്ങൾ
@hashimbaker74623 жыл бұрын
ഇക്കനെ സമ്മതിച്ചു.. എന്റെ ചെറിയ പ്രായം ഓർമ്മകൾ ഓടി പോയി. TQ👍
@fizalfaisal81123 жыл бұрын
എനിക് 46 വയസ്സ് ആയി അസീസുക്കയെ എനിക്കറിയാം ഒരുമിച്ച് paadiyittumund
@abdukpkodinhipurath84813 жыл бұрын
ഇപ്പോഴും എത്ര നല്ല സൗണ്ട്.
@ishajazz89513 жыл бұрын
Athe
@abdulhameed49023 жыл бұрын
എന്താ പറയാ അടിച്ചു പൊളിച്ചു സ്വന്തം ബാല്യം ഓർത്തു പോയി നന്ദി
@abdullanihal5113 жыл бұрын
അനിൽ സർ അങ്ങിനെ പെരുന്നാൾ ദിനം അടിപൊളിയാക്കി.....😄😄
@manikandankannan25413 жыл бұрын
മഹാനായ ഈ കലാകാരന്റ മുന്നിൽ എന്റെ ദണ്ഡ നമസ്കാരം
@mariyakuttyv.m42733 жыл бұрын
Very nice Sound Eppolu Eekkante Sound Nalladent Eppol Ekkak Pattu Padikude Nalla Sound Ooru Uchharaavum Very good tune Thanks 4 Songs
@kujippakujippa29159 ай бұрын
മനോഹരം, അഭിനന്ദനങ്ങൾ.
@Abdussalam-vb6tl3 жыл бұрын
വെറൈറ്റി പ്രോഗ്രാം ഒരു ചെറുപ്പ കാലത്തേക്ക് തിരിച്ചു കൊണ്ടുപോയി 🌹🌹🌹🌹അഭിനന്ദനങ്ങൾ
@sulaimankkr32853 жыл бұрын
മാപ്പിളപ്പാട്ട് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല
@rafeekmannarkkad36613 жыл бұрын
Yes
@ameerannassery92973 жыл бұрын
വളരെ നല്ല പരിപാടി നന്നായിരിക്കുന്നു അസീസ്കാക്ക് റബ്ബ് ആരോഗ്യവും ആയുസ്സും നൽകട്ടെ. ആമീൻ
@mahamoodtpmahamoodtp15533 жыл бұрын
അസീസ് ക്ക യ്ക്കും അനിൽമുഹമ്മദ് സാഹിബിനും അഭിനന്ദനങ്ങൾ 💕💕💕💕💕💕 കൊച്ചുമോൻ 🌹🌹🌹🌹🌹🌹
@kunchupullat12213 жыл бұрын
അനിൽസാറിന്നും അസിസ് ഇക്കാക്കും ഈദ് ആശംസകൾ രണ്ടാളുടെയും പ്രാർത്ഥനയിൽ എന്നെ യും ഉൾപെടുത്തണം എന്ന് അപേക്ഷിക്കുന്നു അസ്സലാമു അലൈക്കും 👍👍🙏🙏🙏
@smiley45433 жыл бұрын
കുഞ്ഞു കാക്ക അസ്സലാമു അലൈക്കും
@mohdpaleri18573 жыл бұрын
പണ്ട് പാട്ട് പഠിപ്പിച്ച ഉസ്താദിനെ ഒപ്പം കൂട്ടി ആസ്വദിക്കുന്നത് കണ്ട് സന്തോഷം കൊണ്ട് കരഞ്ഞ് പോയി സാറെ , എന്തൊരു ആസ്വാദനം നിഷകളങ്കൂക്കെ അധിന് കഴിയൂ
@abdulrazakerikkilthavath48193 жыл бұрын
അസീസ് കാക്കും അനിൽ സാറിനും കുടുംബത്തിനും ബലി പെരുന്നാൾ ആശംസകൾ.... ഒരു ഈദ് സന്ധ്യ ഒരുക്കിയതിന് സാറിന് നന്ദി
@kunjippaathanippadi12643 жыл бұрын
മനോഹരം,അഭിനന്ദനങ്ങള്.
@saithalviempee13773 жыл бұрын
നല്ല പാട്ടുകാരൻ 👍💚❤️💚
@kareemvaliyaveetil95493 жыл бұрын
അസീസ്ക്കയുടെ പഴയകാല പാട്ടുകൾ മുൻപ് കേട്ട ആ ഈണങ്ങൾ ഇന്നും ചെവിയിൽ തങ്ങി നിൽക്കുന്നു. ഇദ്ദേഹത്തെ കണ്ടതിൽ സഞോഷം.
@muhammedkunhi34243 жыл бұрын
പഴയ ആ നല്ല കാലം തിരിച്ചു വന്നോ എന്ന് തോന്നിപ്പോയി...
@muhammadashrafcp53043 жыл бұрын
അനിൽ ഡോക്ടറെ ഇങ്ങനെയുള്ള കലാകാരന്മാരെ ഇടക്കൊക്കെ JH ൽ കൊണ്ട് വരുന്നത് നന്നായിരിക്കും സ്നേഹ പൂർവ്വം....
@safiyapocker69323 жыл бұрын
മൂന്നു പേർക്കും ഈദ് ആശംസകൾ നേരുന്നു
@sajeerabduljabbar50873 жыл бұрын
അനിൽ സാറിനും പാടാൻ അറിയാമല്ലോ. നന്നായി. ആശംസകൾ.
@c.abdullaabdulla95483 жыл бұрын
അനിൽ മാഷ് നന്നായി പാടും അല്ലെ?
@shihabek85483 жыл бұрын
പെരുന്നാൾ പാട്ടുവിശേഷ० സൂപ്പറായി.... ദിനാചരണ० സ്പെഷ്യൽ പ്രതീക്ഷയോടെ
@salamv26733 жыл бұрын
WoW Supper Sweet voice Azeeska 👍👍👍👍👍👍👍👍👍👍👍 Anil Muhammed bae ടെ Voice ഉം സൂപ്പർ ട്ടാ രണ്ടാൾക്കും Congaratuletion Sr
@v.khalid7703 жыл бұрын
അനിൽ സർ സലാം അസിസ് കയെ ഇന്ന് അവതരിച്ചത് നന്നായി പാവം കലാകാരൻ സഹായം അർഹിക്കുന്നു
@shakeerhusain17493 жыл бұрын
Sir ഇതിന്റെ വരുമാനം അദ്ദേഹത്തിന് കൊടുക്കാൻ അപേക്ഷിക്കുന്നു
@vilasinik13393 жыл бұрын
👍🙏
@ayishadiyasworld.61053 жыл бұрын
@@vilasinik1339 t
@rafeekmannarkkad36613 жыл бұрын
Correct
@kareemrc52713 жыл бұрын
👍
@abdulhameedparanchery59343 жыл бұрын
അസീസിക്കയെ പരിചയപ്പെടുത്തിയതിൽ സന്തോഷം തോന്നുന്നു നിങ്ങളുടെ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിലും ഇങ്ങിനെയുള്ള ആളുകളെ കാണാനും അവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കാനുമൊക്കെ തയ്യാറായ നിങ്ങൾ ഈ പുതു തലമുറക്ക് വലിയതും വിലപ്പെട്ടതുമായ ഒരു സന്ദേഷമാണ് പകർന്നു നൽകിയത്
@sharafunnisaabdulkader83043 жыл бұрын
Anil sir you are great..... Idehathinu endengilum sahayam avasyamundo..... Insha allah namuk chaidu kodukam... Andassulla manyan......
@asmasalim99573 жыл бұрын
Super❣️❣️❣️
@muhamedrifath69643 жыл бұрын
Nice special video 👍👌👍
@mkedayath3 жыл бұрын
വളരെ നന്നായിട്ടോ
@mohammedalibabu72943 жыл бұрын
അസീസ് ക്കാക്കും അനിൽ സാറിനും എന്റെ ഈദ് മുബാറക്. ഇങ്ങിനെ ഉള്ള വ്യക്തികളെ ഞങ്ങൾക്ക് പരിജയ പെടുത്തി തന്നതിൽ വളരെയധികം സന്തോഷം.
@MuhammedUp-vr2rv9 ай бұрын
അനിൽ മുഹമ്മദും കലക്കി
@asharafmattath50413 жыл бұрын
വളരെ വ്യത്യസ്തമായ പ്രോഗ്രാമം.
@kabeermb88653 жыл бұрын
Pernal ashamsakal Mr. Anil muhammed.
@mohiuddinmohi53663 жыл бұрын
ബഹു :ഡോക്ടർ സാർ ഈ പ്രോഗ്രാമിൽ എന്നെ വളരെ ചെറുപ്പത്തിലുള്ള സ്റ്റേജ് പ്രോഗ്രാമിലേക്ക് പോയതുപോലെ തോന്നി അഭിനന്ദനങ്ങൾ 🌹ഈ അസീസ്ക്കാക്ക് ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും കിട്ടാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲 ഈദ് മുബാറക് 🤲🌹
@harissportz44443 жыл бұрын
അനിൽ ഭായി അഭിനന്ദനങ്ങൾ
@shaiksakeerhussain61173 жыл бұрын
Masha Allah perunallayit azeeskkayr parichayapeduthi manas nirachu kannir varuthichu ende umma eppoyum padunna patanh orukotta
@ashraftp11273 жыл бұрын
Super..
@ibrahimihzal38523 жыл бұрын
അനിൽ സാർ നിങ്ങളും അസിസ്ക്കയും നമുക്കു പറ്റിയ ടീമാണ് ഒന്നുകൂടണം
@ismailisamil23693 жыл бұрын
😂😂
@kasaragodkal1483 жыл бұрын
അനിൽ സാറിൻറെ പാട്ട് കേട്ടപ്പോൾ ഞെട്ടിപ്പോയി നന്നായി പാടി നന്നായി പാടാൻ അറിയാം ഇനിയും കണ്ടിന്യൂ ചെയ്യണം പാട്ട് ഓൾ ദി ബെസ്റ്റ്
@nisarkm51503 жыл бұрын
അപ്പോൾ അനിൽ സർ അസിസ് ക്കന്റെ ശിഷ്സ്യനാണ് അല്ലേ 👍👌😄
@rafeekmannarkkad36613 жыл бұрын
Yes
@Kondottykkaran36013 жыл бұрын
അസീസ്ക്ക 👌🥰 അനിൽ മുഹമ്മദ് 🥰
@assum75933 жыл бұрын
Good👍👍👍
@lineeshr98543 жыл бұрын
അടിപൊളി ❣️❣️❣️😍
@josemanjaly69053 жыл бұрын
Assisikka, wonderful!great!.. Talented guy....Tku
@akbarm.a31003 жыл бұрын
സൂപ്പർ. ആശംസകൾ
@rafeekmannarkkad36613 жыл бұрын
Good sr
@ibrahimpp81303 жыл бұрын
അഭിനന്ദനങ്ങൾ പെരുന്നാൾ ആശംസകൾ 👍
@kunjalassan17923 жыл бұрын
അൽഹംദുലില്ലാഹ്
@abdul.kareem.k.vabdul.kare2163 жыл бұрын
Super
@umarpulapatta95923 жыл бұрын
നൊസ്റ്റാൾജിയ 🥰🥰
@kpakutty37763 жыл бұрын
സൂപ്പർ 👍👍👍
@beerankuttyak52853 жыл бұрын
തെരുവിൽ എത്ര കാണപ്പെടാത്ത ശബ്ദങ്ങൾ
@musthafak33723 жыл бұрын
heartily congrats to give us beautiful Eid special programme
@p.a.majeedpazhour20063 жыл бұрын
Sir.നിങ്ങൾ..നല്ല.പാട്ടുകര
@shareefshareef21233 жыл бұрын
മാപ്പിളപാടിന്റെ രാജാവ്
@mpnaheemmpnnaheem22693 жыл бұрын
Best
@RDx.....RRRRDX3 жыл бұрын
3 perum angu thagarthalloooo❤️❤️😃😃😃😃😃
@v.p.k.pillai68493 жыл бұрын
Superb .sweet and enjoyable. Regards to both.
@muhammedalia.s41403 жыл бұрын
Good
@abdullatheef44153 жыл бұрын
Very nice 👍👍👍👍
@mohammedanwar82993 жыл бұрын
Maassah Allah mabrook ❤️❤️
@nazarthanniyoottil37533 жыл бұрын
Best kanna best
@fizalfaisal81123 жыл бұрын
Fizal Mohammed എന്ന് പറഞ്ഞാല് അസീസുക്കാക്ക് അറിയാം പിന്നെ ദുബൈയിലും ഖത്തറിൽ ഒക്കെ ആയി എനിക് നാട്ടിൽ വരുന്നത് കുറവായി
@Mammoottybasheer3 жыл бұрын
അസ്സീസ്ക്കാനെ സഹായിക്കണം
@sooppykakoodan28363 жыл бұрын
വളരെ നന്നായിട്ടുണ്ട്
@Usb6163 жыл бұрын
സന്തോഷം
@leemara50863 жыл бұрын
Dr, nannayi paadunnu
@altayadigitalstudio49723 жыл бұрын
masha allha
@nehala47663 жыл бұрын
മധുരമായ ശബ്ദം
@rayeesnm67503 жыл бұрын
ഇക്ക വല്ലാത്തൊരനുഭവം
@kabeermb88653 жыл бұрын
Azeez ikka ellam allahuvinte theerumanam. Man proposes, god disposes. Ningalkkonnum kalakaranmarude pension labhikkilla karanam kalakaran samudaya nishediyannannu pothuve vsippu.
@rafeequenpverygood78223 жыл бұрын
Masha Allah Very good
@abuvakkom91323 жыл бұрын
അസീസ് ഇക്കാക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. അനിൽ സാറിന് ക്ഷേമാശൃരൃങ്ങൾ നേരുന്നു.
@shahulhameed-xc1to3 жыл бұрын
Mashaallah super episode
@abdullatheefck26413 жыл бұрын
❤🌹👍🌹❤
@MUJIBMSALY3 жыл бұрын
താങ്ക് യു അനിൽ ഭായ്
@aboobackerakkarammal87693 жыл бұрын
Mone well done super
@fathimaizza58883 жыл бұрын
Samadhanapoornamaya jeevitham asamsikunnu
@salimslim93163 жыл бұрын
👍🏻💚
@abujameelmuhammed6193 жыл бұрын
Mashaalla
@user-nj4qq4ck4h3 жыл бұрын
🌹🌹🌹🌹
@3golden_together3 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@omarjaleel87163 жыл бұрын
..muthayabeevi..ee song ente ummante favourite aan..ente cherruppathil Umma paadunnath kelkarund... Misreele raajan...Sir athonn keett nokkanee...
@omarjaleel87163 жыл бұрын
..Sir njan mappilappattinte eettillamaya Thalassery yilan..Eranjoli Moosakka..,peerkka,shereefka.. enikkettavum ishtam mappilappaattukala..njan cheruthayitt paadum, college il kalathilakam aayirunnu.. oru divasam polum illa mappilappaattukal kelkaatha.. Rajab maasanilav pole... Thank you Sir... Rafeena Thalassery here.,
@Shanifism503 жыл бұрын
Anil baii Oru nalla paatugaaranalle
@baachenliving20633 жыл бұрын
Awesome voice
@afraparveenworld26413 жыл бұрын
71sslc യിൽ പഠിക്കുക എന്നത് തന്നെ വലിയ കാര്യമാണ് അതും ആ കാല ഘട്ടത്തിൽ അന്നത്തെ 10ആം ക്ലാസ് ഇന്ന് വലിയ പഠിപ്പാണ് താങ്കൾക്ക് ഇനിയും ഒരു പാടുപാടാൻ കഴിയട്ടെ ഈത് മുബാറക്ക് മൂന്നാൾക്കും