2.5 ലക്ഷം വ്യൂ. ലൈക് വെറും 8.5k. ഡിസ്‌ലൈക്ക് 192. അപ്പോ മിക്കവാറും എല്ലാവർക്കും സോങ് ഇഷ്ടപ്പെട്ടു. എന്നാൽ പിന്നെ ഒരു ലൈക് അടിച്ചു കൂടെ? നല്ല പാട്ട്.
@btvruthu41473 жыл бұрын
HAPPY
@btvruthu41473 жыл бұрын
HAPPY
@btvruthu41473 жыл бұрын
1
@btvruthu41473 жыл бұрын
1
@BabuBaskaran-pe4wd Жыл бұрын
Good music
@soumyaarun43073 жыл бұрын
ഈ ഗാനം എഴുതിയ ആളും, ഇതിനു സംഗീതം നൽകിയ ആളും ഇത് അതി മനോഹരമായി പാടിയ ആളും ദൈവം തന്റെ മനോഹര വിരലുകളാൽ സ്പർശിച്ചവരായിരിക്കാം അതുകൊണ്ടാണ് കേൾക്കുന്നവരുടെയെല്ലാം ഹൃദയത്തിലേക്ക് ഈ ഗാനം ആഴ്ന്നിറങ്ങുന്നത്
ശബ്ദം സൂപ്പർ ഈൗ പാട്ടിന്റെ ഏറ്റവും നല്ല വിജയം ഈ ശബ്ദം തന്നെയാ ♥️♥️♥️♥️♥️♥️♥️
@Krishnakumar-xq8kj3 жыл бұрын
സത്യം 👍
@remesanremesan77073 жыл бұрын
Good
@ashwathy.s3 жыл бұрын
Correct
@harisheravankarahri30003 жыл бұрын
Correct
@sudarsanankunisserysudarsa60683 жыл бұрын
Supernatural
@kathreenavijimol57784 жыл бұрын
ഈ പാട്ട് കേട്ടാൽ നമ്മുടെ മനസ്സിൽ നിന്ന് പോവില്ല എന്തോ ഒരു മാസ്മരികത ഉണ്ട് 💌💌💌വരികളാണോ സംഗീതമാണോ ശബ്ദമാണോ എന്നറിയില്ല എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു ഈ സുന്ദര ഗാനശിൽപ്പത്തിന്റെ അണിയറ പ്രവർത്തകർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും അഭിനന്ദനങ്ങളും നേരുന്നു ലെജിൻ ജീവസ്സുറ്റ വരികൾ തന്നതിന് 💌💌👌👍ഹൃദ്യമായ സംഗീതത്തിന് മഷിനോടും 💌💌👍👌💌പളുങ്കുതോൽക്കുന്ന ശബ്ദത്തിനുടമ ഇന്ദുവിനും സ്നേഹാദരം 🌹🌹🌹🌹🌹🎂🎂💌💌👌👍👌👌👍👌
@indunooranad49963 жыл бұрын
Thank you 🙏🙏
@nirmalababy69903 жыл бұрын
@@indunooranad4996 മനോഹരം നല്ല ആലാപനം
@renjithchandranpillai32193 жыл бұрын
@@indunooranad4996 Hi
@rajitharaji17413 жыл бұрын
സൂപ്പർ ... നല്ല ഈണം എത്ര കേട്ടാലും.. മതി യാവുന്നില്ല.. കുട്ടി.. നല്ല ഫീൽ..
@chandranvayambil65593 жыл бұрын
Chandran vayambu
@aham_aswathy Жыл бұрын
വല്ലാത്ത ഒരു സൗന്ദര്യം ഉണ്ട് ഈ പാട്ടിന്..... വരികളും ഈണവും ആലാപനവും 👌👌👌❤️
@tyit38183 жыл бұрын
ആദ്യ കേൾവിയിൽത്തന്നെ മനസിനെ ഏറെ സ്പർശിച്ച ഗാനം.......❤️ ഓർമകളിലേക്ക് തിരികെ കൊണ്ടുപോയി മിഴി നിറച്ച ഗാനം.....❤️🔥
@lejinchemmani97353 жыл бұрын
നന്ദി 🌹🌹🌹🙏
@binithapramodh24613 жыл бұрын
Athe
@lejinchemmani97353 жыл бұрын
നന്ദി 🌹🙏
@indunooranad49963 жыл бұрын
Thank you 🙏🙏
@gayathrysreeja23723 жыл бұрын
നന്നായിരിക്കുന്നു പാടുന്നത് നല്ല ശബ്ദവും🌹🌹🌹🌹🌹❤👌
@shyjasajeev4374 жыл бұрын
എത്ര നല്ല ശബ്ദം ആണ് ഒരുപാട് തവണ കേട്ടു അത്രക്ക് ഇഷ്ട്ടമായി....
@lejinchemmani97354 жыл бұрын
🙏🙏🌹🌹🌹
@aneeshsheraabi47643 жыл бұрын
എത്ര കേട്ടാലും മതി വരില്ല
@johanbijuvarghese54473 жыл бұрын
Njanum
@binithapramodh24613 жыл бұрын
Athe
@indunooranad49963 жыл бұрын
Thank you 🙏🙏
@sreejags499711 ай бұрын
❤ഒച്ചപ്പാടും ബഹളവുമില്ലാതെ ഹൃദയത്തിന്റെ അഴങ്ങളിലെ നിവിനെ തൊട്ടുണർത്തി...... മനോഹരമായ ശബ്ദവും ആലാപനവും ❤️❤️
@kochumons893 жыл бұрын
ഇന്ദു നൂറനാട്.... ❤️❤️ അടി ലൈക്ക്...
@indunooranad49963 жыл бұрын
Thank you 🙏
@santhakumari51803 жыл бұрын
Ithu supper aayi janan ettedukkum athrek hridayathil thodunnu . Indu you are lucky.. nuranad ennu kelkumbo oru oru thrill.
@kochumons893 жыл бұрын
ഹൃദയത്തിൽ ഇത്ര തൊട്ടടുത്ത ഒരു song ഒരുപാട് നാളുകൾക്ക് ശേഷം... അഭിനന്ദനം ഇന്ദു നൂറനാട്... നമ്മുടെ സ്വന്തം നാട്..❤️❤️❤️
ഇന്ദു നൂരനാടിൻ്റെ മുത്താണ്. നല്ല വരികൾ മനോഹര സംഗീതം....ഇന്ദു ഈ പാട്ടിൽ ജീവിക്കുകയാണ്.the real feeling കൊടുത്ത് അതിമനോഹരമായി പാടി.പലതവണ കേട്ടു.ഒരു വിരഹ ഗാനം അതിൻ്റെ തൻമ യത്തോടെ പാടി. ഇന്ദുവിൻ്റെ ശബ്ദം സമാനതകൾ ഇല്ലാത്തത് എന്ന് തോന്നി. ഞാനും ഒരു ഗായകനാണ്. ഇന്ദുവിനെ സിനിമാക്കാർ ശ്രദ്ധിക്കുന്ന കാലം വരട്ടെ...നന്മകൾ നേരുന്നു.
@sreekalavasu7786 Жыл бұрын
വേദനയോടെ കേൾക്കും അത്രക് നല്ല സോങ് സൗണ്ടിൽ ഒരു പ്രേതെകത
@shibupunalur4 жыл бұрын
ഈ ഗാനത്തിൻ്റെ ജീവൻ ആ ശബ്ദമാണ്... good job..
@bindukb92274 жыл бұрын
With love
@seenanazer63283 жыл бұрын
Correct
@PradeepPradeep-yh4ht3 жыл бұрын
ഇന്ദു നീ നന്നായിരിക്കട്ടെ ട്ടോ
@PradeepPradeep-yh4ht3 жыл бұрын
ഞാൻ ഗൾഫിൽ വന്നിട്ട് 3വർഷം ആയി ഇപ്പോൾ ശരിക്കും ഇത് ഇന്ന് ആണ് കേട്ടത്.. ഫീൽ ചെയ്യുന്നു പഴയ ലൈഫ് അല്ലെങ്കിൽ ആഗ്രഹിച്ചു പോയ ലൈഫ് താങ്ക്സ്
@jasminjoseph35163 жыл бұрын
വേറാരുപാടിയാലും ഇതുപോലാവില്ല .. സൂപ്പർ
@lallupuppysvlog44913 жыл бұрын
നീ എവിടെയായിരുന്നു കുഞ്ഞേ ഇത്രയും നാൾ❤️ നന്നായി മോളേ .... നന്മകൾ നേരുന്നു
@sunikuttykutty89053 жыл бұрын
ഇന്ദു കുട്ടി, നീ. കാലത്തിന്റെ ആവശ്യമാണ്.. ഒരു ദ്രവിടപെൺകൊടിയുടെ. തുടിയും, തുടിപ്പും, താളവും. അലിഞ്ഞു ചേർന്ന. നിന്റെ ശബ്ദതിന് എല്ലാ അതിർവരമ്പുകളെയും തകർക്കുവാനാകും.... താക്സ് ഈ ഗാനം. തന്നതിന് ഒന്ന് കാണാൻ കൊതിയുണ്ട്.... 😘😘😘🥰🥰👌
@jollyjoseph96322 жыл бұрын
കേരളത്തിൽ ഉള്ളവരെല്ലാം ദ്രാവിടർ ആണ് ഈ കുട്ടിയെ സെലെക്ട് ചെയ്തു ദ്രാവിടർ എന്ന് വിളിക്കാതിരിക്കുക 🙏🙏
@jollyjoseph96322 жыл бұрын
അവന്റ അമ്മേടെ ദ്രാവിടർ 🤪
@RasnaMv-xr2qu7 ай бұрын
Why calling dravida.all persons are equal
@remadeviomanakuttan3094 жыл бұрын
എത്ര കേട്ടിട്ടും മതിവരാത്ത വരികൾ,,,, വളരെ നല്ല ശബ്ദം,, ഒരുപാട് ഒരുപാട് ഇഷ്ടമായി എല്ലാ നന്മകളും നേരുന്നു🌷🌷🌷🌷🌹🌹🌹🌹❤❤❤❤💕💕💕💕😘😘😘
@lejinchemmani97353 жыл бұрын
സ്നേഹം 🌹🙏
@indunooranad49963 жыл бұрын
Thank you 🙏🙏
@shobanam36023 жыл бұрын
ദൈവത്തിന്റെ വരദാനം... ഈ ശബ്ദ ഭംഗി 👌👌👌👌👌👏👏👏👏ഉയരങ്ങളിൽ ഉയരട്ടെ........ God bless you മോളേ 🥰👍👍👍👍👍
@lejinchemmani97353 жыл бұрын
🙏🙏🙏🌹
@indunooranad49963 жыл бұрын
Thank you 🙏🙏
@aswathipillai1253 жыл бұрын
Superb....heard 5 times now itself 👌♥️👏
@raghunath40633 жыл бұрын
💘
@nandhanasuresh82083 жыл бұрын
ഉയരങ്ങളിൽ എത്തട്ടേ പ്രാർത്ഥനയോടെ🙏👍
@prabharaveendran96142 жыл бұрын
യഥാർത്ഥ കഴിവുകൾ എന്നായാലും പുറത്തുവരും 🙏🙏👍👍👍ആശംസകൾ പാട്ടുകാരി ❤️❤️❤️
എത്ര കേട്ടാലും മതിയാകുന്നില്ല. വരികളും , സംഗീതവും, ആലാപനവും സൂപ്പർ. അഭിനന്ദനങ്ങൾ. ❤️
@shylasimon82152 жыл бұрын
സത്യം. ❤
@sreejithashabeeb9620 Жыл бұрын
@@shylasimon8215 qa
@prasimangad3112 Жыл бұрын
പറയാൻ ഉള്ളത് വലിച്ചു നീട്ടാതെ പറഞ്ഞ രചയിതാവിനും അതിലേറെ സംഗീത സംവിധായകനും നന്ദി - ഒച്ചപ്പാടുംബ ഹ ളവുമില്ലാത്ത ശുദ്ധസംഗീതം -
@ഷാജിപാപ്പൻ-യ5മ3 жыл бұрын
ആദ്യമായി കേൾക്കുന്നത് ഇന്നാണ്... ഒരു രക്ഷയുമില്ലാത്ത പാട്ട്... ആലാപനം പറയാൻ വാക്കുകളില്ല... 10 തവണ ഇപ്പൊ തന്നെ കേട്ടിട്ടുണ്ടാകും
@muraliappadath46913 жыл бұрын
ഷാജി പപ്പാ ഗാനമൊന്നു ഷേർ ചെയ്യാമോ
@indunooranad49963 жыл бұрын
Thank you 🙏
@kunjumollakshmi42773 жыл бұрын
ഈ പാട്ട് കേട്ട് തുടങ്ങിയ ശേഷം മറ്റൊരു പാട്ട് ഇതു വരെ കേട്ടില്ല. നല്ല ശബ്ദം വരികൾ സൂപ്പർ
@sushabinubinu49763 жыл бұрын
@@indunooranad4996 🥰🥰🥰
@priyamanikandan31792 жыл бұрын
Yes
@arshavinyt10993 жыл бұрын
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഗായികമാർ ആണ് ചിത്ര സിത്താര ആ കൂട്ടത്തിൽ ഇന്നുമുതൽ മോളുണ്ട് അടിപൊളി ഒന്നും പറയാനില്ല സങ്കടം വന്നു പോയി കേട്ടോ സുന്ദരിയാ അടിപൊളിയാ
@SatheeshElampal143 Жыл бұрын
നമ്മുടെ ചങ്ക് മുരളി മാഷിന്റെ സംഗീതം....ഏറെ മനോഹരം മാഷേ💜💜💜🥰🥰🥰🤗🤗👌👌
@radhakrishnanm85463 жыл бұрын
നല്ല ഗാനം, മധുരമായ ശബ്ദം, മനസ്സിൽ എവിടെയോ ഒരു വിങ്ങൽ അനുഭവിക്കും പോലെ.
@udayabanucp78333 жыл бұрын
വിരഹം... കാത്തിരിപ്പ്.. നോവ്... നഷ്ടസ്വപ്‌നങ്ങൾ... കിനിഞ്ഞിറകുന്ന ദുഃഖം എല്ലാം ഉണ്ട്. Morever exquisite singing by the blessed singer. Beautiful lyrics. Repeatetedly played. ആ നോവിൽ അലിഞ്ഞു
@indunooranad49963 жыл бұрын
🙏🙏🙏
@haneefadmm84593 жыл бұрын
Good
@jithavijayan84123 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിനകത്തൊരു വേദനയാണ്.. ഒരുപാട് മനസ്സിൽ തറച്ചുപോയൊരു പാട്ടാണ്.. ഇതുപോലൊരു gift thanna എല്ലാ അണിയറ ശില്പികൾക്കും ആശംസകൾ ❤❤❤❤
@admusics274 жыл бұрын
വേറെ ആര് പാടിയാലും ഇത്ര ചങ്കിനുള്ളിൽ കേറില്ല... Music, lyrics എല്ലാം പൊളിയാണ്
@lejinchemmani97354 жыл бұрын
നന്ദി 🙏🙏🙏
@libiroshan71193 жыл бұрын
Super 👍👍👍
@appuzworld32853 жыл бұрын
Ethra nallathaa
@vaiga99003 жыл бұрын
Yes❤❤
@indunooranad49963 жыл бұрын
Thank you 🙏🙏
@rameshankongot20473 жыл бұрын
സൂപ്പർ പാട്ട്. നല്ല വോയിസ്. ഇനിയും ഇതോപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു 🌹
@sindhuramesh67193 жыл бұрын
എവിടേയോ ഒരു നോവ്
@ManuManu-o9k Жыл бұрын
എന്നെപോലെ ഇപ്പോഴും ഈ പാട്ട് കേട്ട്ഇരിക്കുന്നവർ ഉണ്ടോ
@jijumohan87207 ай бұрын
Yes 👍🏻
@josephthomas10725 ай бұрын
കേൾക്കുന്നോ എന്നോ ♥️♥️♥️♥️♥️♥️♥️ഒരുപാട് ഇഷ്ടമുള്ള കവിത 🥰🥰🥰🥰🥰🥰🥰
@sreejamt68924 ай бұрын
മോളെ ഒരുപാട് ഇഷ്ടപ്പെട്ടു ❤❤സൗണ്ട് സൂപ്പറാണ് മോളെ ❤❤❤❤
@vineethaabhijith76783 ай бұрын
Daily കേൾക്കും, UKG ക്കാരി മോൾടെ favourite song ❤️❤️
@Saranyasarath-rj4rh3 ай бұрын
Enaku orupaadu orupaadu ishtamaayi ❤❤❤❤❤❤
@mohamedshihab58083 жыл бұрын
ഈ വരികൾ ഈ പാട്ടുകാരിക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും ഈ പാട്ടു കേട്ടാൽ അത്രയ്ക്കും ചേർന്ന് നിൽക്കുന്നു പാട്ടും പാട്ടുകാരിയുടെ ശബ്ദവും
@Parethan3 ай бұрын
ശെരിയാണ് ബ്രോ 🎉🎉
@sujith.31203 жыл бұрын
ദൈവം തന്ന നിധിയാണ് ഈ മനോഹരമായ ശബ്ദം. 💓💓💓💓
@ajithamolv84633 жыл бұрын
സത്യം തന്നെ.... മിക്കവാറും എല്ലാ.... കമന്റ് കളും,.... കറക്റ്റ് ആണ്.... മതിവരാത്ത.... പാട്ട്... നല്ല ശബ്ദം 🌹🌹🌹🌹നല്ല ഫീൽ..... പിന്നെ... എല്ലാതരത്തിലും.... നല്ല ഓർമ്മകൾ തരുന്നത് 😍😍😍😍😍🌹🌹🌹🌹🌹🌹👍👍👍👍👍ആശംസകൾ... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും.....
@shijufjbs19192 жыл бұрын
വല്ലാത്തൊരു ഫീൽ ഈ ഗാനം കേൾക്കുന്നതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🌹🌹🌹
@suresh.m.93013 жыл бұрын
ചെവികൾ കൊണ്ടല്ല, ഹൃദയം കൊണ്ട് കേൾക്കേണ്ട ഗാനം .. വരികൾക്കപ്പുറം ഒഴുകുന്ന feel ...
@bijusoman59273 жыл бұрын
Hi malavika
@SureshKumar-tk8ht3 жыл бұрын
What a sound
@SureshKumar-tk8ht3 жыл бұрын
Molu
@jameelatc93713 жыл бұрын
ഇന്ദു ഹൃദയത്തിൽ ഒരു അലയായി റ
@jameelatc93713 жыл бұрын
ഇന്ദു ഹൃദയത്തിൽ ഒരു അലയായ്
@thirdshow21914 жыл бұрын
എന്റെ പൊന്നോ പോളി ഇത് എന്താ വയറൻ ആവാത്തെ one day ഈപാട്ട് തേടി. ആൾവരും 🔥🔥🔥
@indunooranad49963 жыл бұрын
Thank you 🙏🙏
@lithinprakash98483 жыл бұрын
Me
@sivisineesh8683 жыл бұрын
എന്താ ഒരു ഫീൽ ഈ പാട്ടിനു ചേരുന്ന വോയിസ് 👍
@vijaykumarnair612 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു പാട്ടാണ്.. നല്ല ശബ്ദം.. ദൈവം അനുഗ്രഹിക്കട്ടെ 💕🙏
@aashvinvinod95254 жыл бұрын
എന്തൊരു ഫീൽ ആണ്. Headset വച്ചു കെൽക്കണം ..ഒരു രക്ഷയും ഇല്ല...സൂപ്പർ..🥰🥰🥰🥰
@sreesree66023 жыл бұрын
Paranjapol thane hedset edukan oodi njan😁😂😘😘
@rajeevnair33113 жыл бұрын
🥰🙏👌👌👌
@rejaniaryan14222 жыл бұрын
Yes
@travelformartialartsbyseme81612 жыл бұрын
❤️
@ashabindu28243 жыл бұрын
എന്ത് ഫീൽ ആണ് മോളെ നന്നായി പാടി.. വീണ്ടും വീണ്ടും കേൾക്കുന്നു ❤
@indunooranad49963 жыл бұрын
🙏🙏🙏
@keerthanamanoj47973 жыл бұрын
അതെ
@saikishors66283 жыл бұрын
@@indunooranad4996 super
@gracyjoy8624 Жыл бұрын
ഈ ഗാനം കേട്ടപ്പോൾ ഹൃദയത്തിൽ ഇടിപ്പ് കൂടി, സങ്കടപ്പെടുത്തിയ ചില ഓർമകളിലേക്ക്.... മുരളിമാഷിനും, പാടിയ മോൾക്കും, അഭിനന്ദനങ്ങൾ... വരികൾ മായാത്ത വരകളായി.. മനസ്സിൽ ഇരുന്ന് നീറുന്നു.. സൂപ്പർ
@vaigarajendran85203 жыл бұрын
സ്വീറ്റ് വോയിസ് 👏👏👏👏💞💞💞💞💞💞💞💓💓💓💓💓❤️❤️❤️❤️❤️❤️എത്ര യൊക്കെ നന്നായി പാടിയാലും ഇതു പോലെ ഉള്ളവരെ ഉയർത്തി കൊണ്ട് വരില്ല ആരും 😔😔😔
@user-ml5lo1jc7l3 жыл бұрын
❤️👌🏻
@sunus67413 жыл бұрын
Sathyam
@jomolgeorge7852 жыл бұрын
Extremely true 👍👍
@PushkaranPKPk Жыл бұрын
Yes you are correct.....
@remesh.r.72953 жыл бұрын
നല്ല ഒരു ഫീൽ. എത്ര തവണ കേട്ടുവെന്നറിയില്ല. എത്ര കേട്ടാലും മതി വരില്ല. മനോഹര ശബ്ദം. ഇന്ദു നൂറനാടിന് അഭിനന്ദനങ്ങൾ. ഈ പാട്ടിനു ജീവൻ നൽകാൻ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. മുരളി സർ, ബിഗ് സല്യൂട്ട്.
@indunooranad49963 жыл бұрын
🙏
@rajilamanimuth94812 жыл бұрын
നല്ല ശബ്ദം '': ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
@thomasthoma7373 жыл бұрын
എന്ത് പറയാൻ മോളേ മനസിനെ എവിടെഒക്കെ കൊണ്ടുപോകുന്നു ഉള്ളറയിൽ ഒരു പിടച്ചിൽ ആലാപാന ശൈലി മാധുര്യം സുന്ദരം
@radhikasandeep8864 жыл бұрын
എത്ര തവണ കേട്ടെന്നോ ഒത്തിരി പേർക്ക് ലിങ്ക് അയച്ചു നല്ല വരികൾ വോയിസ് ഒരു രക്ഷ ഇല്ല ഇന്ദു അഭിനന്ദനങ്ങൾ സ്നേഹത്തോടെ ഇന്ദുലേഖ
@lejinchemmani97354 жыл бұрын
നന്ദി നമസ്തേ 🙏
@indunooranad49963 жыл бұрын
🙏🙏🙏
@sreejeshmangalasseri8693 жыл бұрын
നല്ല ശബ്ദം...! ഒരുപാട് കാലങ്ങൾക്ക് ശേഷം നല്ലൊരു പാട്ട് കേട്ട അനുഭൂതി..!!
@dwellingod19172 жыл бұрын
It is true dear.
@thomasgeorge8720 Жыл бұрын
ഞാൻ ഇപ്പോൾ സ്ഥിരം ആയി കേൾക്കുന്ന ഗാനം
@helan5445 Жыл бұрын
❤❤
@baijuramabhadran53313 жыл бұрын
അതിമനോഹരം ആവർത്തിച്ചു കേൾക്കാൻ തോന്നും 💐💐💐💐💐💐🙏🙏🙏🙏
@velukuttyc3065 Жыл бұрын
😊
@sumeshtheertha6531 Жыл бұрын
മനോഹര ഗാനം, നല്ല ആലാപനം, കേൾക്കാൻ താമസിച്ചു പോയ ഗാനം
@asnaf__n3 жыл бұрын
എന്തോ പാട്ട് ഇപ്പോഴും അങ്ങോട്ട് വിട്ട് പോവുന്നില്ല ❤️
@georgead96124 жыл бұрын
ഈ ശബ്ദത്തിലൂടെ ഇനിയും ഒരുപാട് പാട്ടുകൾ കേൾക്കുവാൻ ഇടയാകട്ടെ...
@indunooranad49963 жыл бұрын
Thank you 🙏🙏
@rejaneeshunnithan11 ай бұрын
മനോഹര മായ ശബ്ദം പാട്ടിലെ വരികൾ വളരെ മനോഹരം ❤
@behappy21453 жыл бұрын
വേറിട്ടൊരു ശബ്ദവും ഈണവും... അഭിനന്ദനങ്ങൾ
@sushabinubinu49763 жыл бұрын
എത്ര കേട്ടാലും മതിയാവുന്നില്ല.. അയ്യോ ചങ്കിനെ പിടിച്ചു ഇരുത്തുന്നു 🥰🥰🥰ആ വോയിസ് ഒരു രക്ഷയും ഇല്ല. എന്നാ ഫീൽ ആണ്. എങ്ങനെ പറയണം സൂപ്പർ സൂപ്പർബ് 🥰🥰
@aavanidhurga49182 жыл бұрын
ഇന്ന് ഷെയർ ചാറ്റിൽ ഈ പാട്ടിന്റെ ഒരു വീഡിയോ കണ്ടു. അപ്പൊ നല്ല ഒരു ഫീൽ തോന്നി പിന്നെ യു ട്യൂബിൽ അടിച്ചു നോക്കി കണ്ടു ഒത്തിരി ഒത്തിരി ഇഷ്ടം ആയി 🥰🥰🥰🥰🥰🥰 എന്തായൊരു ഫീൽ പറയാൻ വാക്കുകൾ ഇല്ല . വോയിസ് അടിപൊളിയാണ് വരികൾ എല്ലാം സൂപ്പർ 🥰🥰🥰👏👏👏👏
@ponnusdreamworld97103 жыл бұрын
പാടിയ ആളിന്റെ പങ്ക് ഒന്ന് തന്നെ ആണ് എന്നെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിച്ചത്, വരികൾ 👌ഈണം👌feel🤝👍👌👌😍❤️ഇതിനു വേണ്ടി work chaitha full teaminu vendi🤝👍great work🤝👍credit goes for team work🤝👍ഇനിയും ഇത് കൂട്ട് ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു 🥰
@sreyasanthoshkalathil19744 жыл бұрын
ഒരുപാട്...തവണ കേട്ടു..എന്നിട്ടും വീണ്ടും വീണ്ടും..കേൾക്കുവാൻ..ആരും കൊതിക്കുന്ന..പാട്ട്
@indunooranad49963 жыл бұрын
🙏🙏
@nikithaa.s61473 жыл бұрын
സൂപ്പർ
@chithrarajan9302 жыл бұрын
ഹൃദത്തിൽ കുത്തി കയറുന്ന ശബ്ദം.... ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കുന്നു 🙏❤❤❤❤❤❤❤❤❤❤🌹
@sharusreeraj53693 жыл бұрын
ഇതിനേക്കാൾ നല്ല ചേർച്ച ഉള്ള ശബ്ദം ഈ പാട്ടിനു വേറെ ഉണ്ടാവില്ല. പറയാൻ വാക്കുകൾ ഇല്ല. അത്രയും മനോഹരം
@lejinchemmani97353 жыл бұрын
Thanks 🌹🙏
@aryansrockzzzzandvlogs57863 жыл бұрын
നല്ല ഗാനം... അതിലുപരി ഇന്ദുചേച്ചിയുടെ ശബ്ദം..മനോഹരം.... ഒന്നും പറയാനില്ല.. അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
@priyamanikandan31792 жыл бұрын
,🤝👍💕💕
@achuvaigaachu5050 Жыл бұрын
എത്ര കേട്ടാലും മതി വരില്ല... ദിവസത്തിൽ നാലു തവണയിലധികം കേൾക്കും ഞാൻ ഈ സോങ്...വല്ലാത്ത ഫീലിംഗ് ആണ്.. ഈ മനോഹര ഗാനത്തിന് അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹
@ranjithbabusamualsamual96423 жыл бұрын
അരമണിക്കൂർ ഈ പാട്ട് മാത്രം ഞാൻ കേട്ടു എന്റെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കുന്നു സ്പെഷ്യൽ ഇന്ദുവിന് നല്ല ശബ്ദം മോളെ ദൈവം അനുഗ്രഹിക്കട്ടെ
@lejinchemmani97353 жыл бұрын
നന്ദി 🌹🌹🙏🙏
@indunooranad49963 жыл бұрын
🙏🙏🙏🙏
@jishasreeraj41363 жыл бұрын
വ്യത്യസ്തമായ ഒരു ശബ്ദം..,.. വ്യത്യസ്തമായ ഒരു ആസ്വാദനം അനുഭവിച്ചു. വളരെ നന്നായിട്ടുണ്ട്.
@bijuanila39493 жыл бұрын
സൂപ്പർ
@geethaprasannakumar7810 Жыл бұрын
മാഷേ 🙏🏻🙏🏻🙏🏻🙏🏻🙏🏻... പാട്ടുകാരിയെ നമിക്കുന്നു...
@ponnusdreamworld97103 жыл бұрын
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈണം, പാടിയ ആ ഫീൽ, എവിടെയോ എന്തോ ഒരു 💔💔💔
@lejinchemmani97353 жыл бұрын
Thanks 🌹🙏
@ponnusdreamworld97103 жыл бұрын
@@lejinchemmani9735 sir lyrics is awesome 🤝👍god bless u all the best wishes
@lejinchemmani97353 жыл бұрын
@@ponnusdreamworld9710 ഒത്തിരി സന്തോഷം ♥️🌹🙏നന്ദി 🌹🙏
@jayachandransooranadu82433 жыл бұрын
നമ്മുടെ ഗായിക സ്വർണ ലതയുടെ ശബ്ദം പോലെ...മനോഹരം 🙏🙏
@ambilik3826 Жыл бұрын
ഞാനും മനസ്സിൽ കരുതി..സ്വർണലത യേ ഓർത്തു.
@kamalak-ry5hq11 ай бұрын
Good voice.❤supper..like song❤❤❤❤
@Athuljayakumar212 Жыл бұрын
നേരിട്ട് പാടുന്നത് കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി... ഒരു രക്ഷേമില്ല 👌🏻👌🏻👌🏻സൂപ്പർ 💝💝👌🏻👌🏻
@mickeyshorts_13 жыл бұрын
മാസ്മാര വരികൾ അതുക്കും മേല ആണ് ആ ശബ്ദം കിടു 👍👍👍👍👍
@ayishsnavas27113 жыл бұрын
സൂപ്പർ മോളു. ഒരുപാടിഷ്ടം തോനുന്നു മോളോടും ഈ പാട്ടിനോടും
@indunooranad49963 жыл бұрын
🙏🙏🙏
@anuvindav86753 жыл бұрын
ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഭാവുകങ്ങൾ ആലാപനം ഒരു രക്ഷയുമില്ല ഒരു പാട് ഉയരങ്ങിലെത്തട്ടെ മോളേ............
@sumadevi59343 жыл бұрын
ഒരു വല്ലാത്ത feel തന്നെ, പറയാൻ വാക്കുകൾ കിട്ടുന്നില്ല. മനസ്സിൻ്റെ കോണുകളിൽ എവിടെയൊക്കെയോ തട്ടുന്നു. വരികൾ മനോഹരം, ശബ്ദം അതി മനോഹരം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇതു പോലെ മനോഹരമായ പാട്ടുകൾ ഇനിയും ഞങ്ങൾക്ക് കേൾക്കാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.'🙏🙏🙏
@raneeshtktk4333 жыл бұрын
Wow... മാസ്മരിക ഫീൽ... അപാരം... ഹൃദയത്തെ തൊടുന്നവരികൾ.. വരികൾ എഴുതിയ ആൾക്കും അത് പാട്ടു രൂപത്തിൽ ആക്കിയ എല്ലാവർക്കും പിന്നെ ഗായികക്കും big salute..... Beyond the words
@appuzworld32853 жыл бұрын
👍
@lejinchemmani97353 жыл бұрын
നന്ദി 🙏🌹
@indunooranad49963 жыл бұрын
🙏🙏
@shylajosey81553 жыл бұрын
ആദ്യ കേൾവിയിൽ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു മോളെ പാട്ട് എത്ര പ്രാവശ്യം ഞാൻ ഈ പാട്ട് കേട്ട് നിനക്കറിയില്ല നല്ല അർത്ഥമുള്ള പാട്ട് പിന്നെ മോളുടെ ഒരു പ്രത്യേക voice kudi ആയപ്പോൾ സൂപ്പറായി
@sandracsgowrivariyath2553 жыл бұрын
വരികൾ +സംഗീതം +ശബ്ദം= മനോഹരം... ഇഷ്ടം❤️
@vijuvareed91363 жыл бұрын
മാജിക്കൽ വോയ്സ്...... ഇന്ദു....
@indunooranad49963 жыл бұрын
🙏🙏🙏🙏
@ajithkarthika33176 ай бұрын
100%... 👌👌👍
@habihabi25182 жыл бұрын
ഒരു നൂറുവട്ടം മെങ്കിലും കേട്ടുകാണും ഉഫ്ഫ്ഫ്..... വല്ലാത്ത ഫീൽ കൊണ്ടു. ഹൃദയം ഹൃദയത്തെ തൊട്ടറിഞ്ഞ ഗാനം
@snvlogs95883 жыл бұрын
എത്ര തവണ ഈ പാട്ട് കേട്ടു എന്നറിയില്ല amazing
@indunooranad49963 жыл бұрын
Thank you 🙏🙏
@sajikurian72132 жыл бұрын
സഹോദരി ഇതുപോലെ ഒരു ഗാനം ജീവിതത്തിൽ ആദ്യമായി കേൾക്കയാണ്. ദൈവം അനുഗ്രഹിക്കട്ടെ
@unnikrishnan89603 жыл бұрын
മനസ്സിൽ തട്ടിയ നല്ലവരികൾ പാടിയതും സൂപ്പർ ഗായികക്കു ഒരുപാടു ആശംസകൾ എത്ര വട്ടം കേട്ടാലും മതിയാവില്ല
@lejinchemmani97353 жыл бұрын
സന്തോഷം 🌹🙏🙏
@indunooranad49963 жыл бұрын
🙏🙏🙏🙏
@bindhumm40043 жыл бұрын
അടിപൊളി
@foodmass19513 жыл бұрын
Nallasong .writer? Music director. ? Singer?😆😆
@radhakrishnananitha90503 жыл бұрын
@@indunooranad4996 superaaaa mole
@shajipcherthala59482 жыл бұрын
ഹൃദ്യമായ രചനയും അതി മനോഹരമായ ആലാപനവും ചേർന്ന ഒരതുല്യ കലാസ്രിഷ്ടി . അഭിനന്ദനങ്ങൾ
@Troublers7673 жыл бұрын
ഈ പാട്ടിൻ്റെ സൗന്ദര്യം ഈ മാധുര്യമുള്ള ശബ്ദം തന്നെയാണ് അഭിനന്ദനങ്ങൾ ശബ്ദഉടമയ്ക്കും അണിയറ പ്രവർത്തകർക്കും ഇനിയും പ്രതീക്ഷിക്കട്ടെ ആശംസകൾ
@indunooranad49963 жыл бұрын
🙏🙏🙏🙏
@dknair88313 жыл бұрын
@@indunooranad4996 🌹നല്ല സ്വര മധുരി
@jayanthyrajesh3 жыл бұрын
അതിമനോഹരമായ ഗാനം അതിമനോഹരമായി പാടിയിരിക്കുന്നു. സാക്സോഫോണിന്റേ അകമ്പടിയോടെ വ്യത്യസ്തമായ ആകർഷണം കൊണ്ടുവരുന്നു.
@shajanpeeter8319 Жыл бұрын
വളരെ അവിചാരിതമായി ഈ ഗാനം കേട്ടു, പിന്നെ ആവർത്തിച്ചു ഒരുപാട് തവണ കേട്ടു. വരികൾ 👌, ഓരോരുത്തർക്കും അവര്കുള്ള സ്പേസ് കൊടുത്തു സംഗീതം 👌🙏, കേൾക്കാൻ കൊതിക്കുന്ന ശബ്ദം 👌👌👌.
@VishalGrace13233 жыл бұрын
വീണ്ടും വീണ്ടും കേൾക്കുകയാണ്... വരികൾ സൂപ്പർ.. സ്വരമോ അതിലും സൂപ്പർ ❤️❤️❤️എല്ലാം കൊണ്ട് ഉള്ളിൽ ആഴ്‌ന്ന് ഇറങ്ങുന്നത് പോലെ...
@lejinchemmani97353 жыл бұрын
Thanks 🌹🙏
@AASH.233 жыл бұрын
എന്താ പറയേണ്ടത് 😔😔😔അത്രയ്ക്കും മനോഹരം. കൂടുതൽ വർണ്ണിക്കാൻ വാക്കുകൾ ഇല്ല ❤
@sonizhackeriya58283 жыл бұрын
എത്ര പ്രാവിശ്യം ഈ സോങ് കേട്ടന്ന് അറിയില്ല. ഒന്നു കേട്ടാൽ പിന്നെയും പിന്നയും കേൾക്കാൻ തോന്നും ഒരു രക്ഷയും ഇല്ല.
@Apsarasuseelan3 жыл бұрын
നല്ല ഗാനം.. മനസ്സിന് ഒരു കുളിർമ... വീണ്ടും കേൾക്കാൻ തോന്നുന്നു..... മനസ്സിൽ തട്ടി പാടുന്നു... അഭിനന്ദനങ്ങൾ 🥰🥰🥰🥰👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@indunooranad49963 жыл бұрын
🙏🙏🙏
@lisasony35723 жыл бұрын
ഭയങ്കര ഫീലുള്ള ഒരു പാട്ടു..... എത്ര കേട്ടാലും മതിയാവില്ല ❤❤❤
@sinsongeorge59853 жыл бұрын
Tru
@jithinjithin63713 жыл бұрын
Aa
@geethammastephen96732 жыл бұрын
പിന്നെയും പിന്നെയും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മാസ്മരികത ഉണ്ട് ഈ മോളുടെ ആലാപനത്തിന്
@rajendrang58383 жыл бұрын
വളരെ മനോഹരം👏👏👏 സവിശേഷമായ ശബ്ദം. നോക്കിലും വാക്കിലും ശബ്ദത്തിലും വിഷാദച്ഛായ. ഇന്ദുവിനെ ദൈവം അനുഗ്രഹിക്കട്ടെ.ഇനിയും ഒരുപാട് ഒരുപാട് പാടാൻ കഴിയട്ടെ.
@NandhaKumar-xg4sw2 жыл бұрын
ഈ ചേച്ചിയുടെ വീട് എവിടെ
@omanakuttankavitha62863 жыл бұрын
ഹൃദയപര്‍ശയായ വരികള്‍,വരികളുടെ പൊരുളറിഞ്ഞൊരുക്കിയ സംഗീതം, ഇമ്പമാര്‍ന്നതും ഹൃദയ സ്പര്‍ശിയുമായ ആലാപനം . ഈ ഗാനത്തിന്‍റെ ശില്പികള്‍ക്കെല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
@dr.manojthomas2370 Жыл бұрын
അതി മനോഹരം. പ്രിയ സുഹൃത്ത് മുരളി മാഷിനും പിന്നണിയിൽ മഴയുടെ സംഗീതം പൊഴിച്ച കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@bineshpk18093 жыл бұрын
വരികളും. വരികളെ വർണങ്ങൾ ആക്കിയ കലാകരിയുടെ ശബ്ദവും മനോഹരമായിരിക്കുന്നു ❤❤
@suseelasuseela42404 жыл бұрын
💖💖💖വാവ് ഓരോ വരിയും എത്ര മനോഹരം 💖💖💖💖വളരെ മനോഹരായി നല്ല ഫീലോടെ പാടിയിരിക്കുന്നു 😔😔😔😔അത്രക്ക് ഫീൽ തോനുന്നു കേൾക്കുമ്പോൾ 🌹🌹🌹🌹🌹മുരളിമാഷേ...... 💖💖💖💖💖🎼🎼🎼🎼🎼👌👌👌👌👌👍👍👍👍👍🌹🌹🌹🌹🌹😘😘😘😘🙏🙏🙏🙏🙏😍😍😍മ്യൂസിക് വെരി നൈസ് എല്ലാം വളരെ മനോഹരം 😍😍😍😍😍💞💞💞💕💓💓💟💟💚💛💙
@lejinchemmani97354 жыл бұрын
🌹🙏🙏
@indunooranad49963 жыл бұрын
🙏🙏🙏🙏🙏
@yamunab48553 ай бұрын
ഈ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടമായി. ഈ പാട്ടിന്റെ ജീവനും സൗന്ദര്യവും ആ ശബ്ദം തന്നെയാ. അത്ര മനോഹരമായ ശബ്ദവും ഈണവും എത്ര കേട്ടാലും മതി വരില്ല. സൂപ്പർ 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. മറ്റുള്ളവരിൽ നിന്നും വേറിട്ടൊരു പ്രത്യേക ശൈലി യുണ്ട്. ഇന്ദു എല്ലാവിധ ആശംസകളും നേരുന്നു. 🙏🙏🙏🙏🙏🙏 ❤️❤️❤️.
@archanaskitchen8903 жыл бұрын
ഇത്ര നന്നായി പാടുന്ന ഈ കുട്ടിയെ ഒരു ചാനലുകാരും കണ്ടില്ലെയോ ഒരു ഇന്റർവ്യൂ കൊടുത്തൂടെ... അതോ കണ്ടില്ലെന്ന് നടിക്കുന്നതായിരിക്കും ഏതായാലും സംഗീതം ആസ്വദിക്കുന്ന നല്ലൊരു വിഭാഗം കുട്ടിയോടൊപ്പം ഉണ്ട്.. എല്ലാ ആശംസകളും ❤️🥰🥰🥰
@manjubinoy77423 жыл бұрын
ഇന്ദുട്ടി first time ഈ voice smulil ആണ് കേട്ടത്. അതിൽ മഴനിലാകുളിരുമായി ആ song.2years മുൻപ്. എല്ലാത്തിലും എന്തോ വിഷമം feel ചെയ്യുന്നു. ഒരിക്കലും തിരിച്ചു കിട്ടാൻ വഴിയില്ലാത്ത കുറെ ഓർമകളും ഈ പാട്ടിലൂടെ കടന്നു വന്നു. നല്ല voice. എത്ര ഭംഗിയായി പാടിയിരിക്കുന്നു.lots of love. God bless u dear 😍😍
@bindhuthyagarajan62483 ай бұрын
ഈ പാട്ടിന് ചേരുന്ന വ്യത്യസ്ത യുള്ള ശബ്ദം.. മനോഹരമായ ഒരു പാട്ട്.. ഒത്തിരി ഇഷ്ടമായി.... ആദ്യത്തെ വരികൾ അതിമനോഹരം....
@NGANTO-bp3uh3 жыл бұрын
ശബ്‌ദം, വരികൾ, സംഗീതം എല്ലാം മനസിലേക്ക് ആഴ്ന്നു ഇറങ്ങുന്നു... 👌👌👌
മനോഹരം. വരികൾ സംഗീതം ആലാപനം എല്ലാം മികവുറ്റത്. അഭിനന്ദനങ്ങൾ
@sumavijay30453 жыл бұрын
അടിപൊളി... വാക്കുകൾ ഇല്ല... അതി മനോഹരം... പാടിയ ആളും, വരികൾ ❤️❤️❤️❤️
@Renjith0073 жыл бұрын
ഒരു മനുഷ്യൻറെ ചിന്തകളെ വേറെ തലത്തിലേക്ക് കൊണ്ടുപോകുന്നു ആ വരികൾ എന്നെ ഒരുപാട് സ്വാധീനിച്ചു പിന്നെ ആ മധുരമേറിയ ശബ്ദം ആ ഗായികയുടെ സൗന്ദര്യം അളവറ്റ താകുന്നു എത്ര തവണ കേട്ട് എന്ന് എനിക്കറിയില്ല പക്ഷേ ഇനിയും ഒരുപാട് തവണ കേൾക്കും എന്ന് എനിക്കറിയാം