ഇങ്ങനെ പരാതി പറയല്‍ ഇപ്പോഴത്തെ ട്രെന്‍ഡ്';പൊലീസ് സദാചാര ആക്രമണത്തില്‍ വിചിത്രവാദവുമായി തലശ്ശേരി എസ്ഐ

  Рет қаралды 420,110

asianetnews

asianetnews

Күн бұрын

പേരും മേല്‍വിലാസവും കൈമാറാന്‍ ദമ്പതികള്‍ തയ്യാറായില്ല. ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോള്‍ പരിക്ക് പറ്റിയിട്ടുണ്ടാകും. പ്രത്യുഷ് ഹെല്‍മറ്റ് കൊണ്ട് പൊലീസിനെ ആക്രമിച്ചെന്നും എസ്ഐ പ്രതികരിച്ചു. തന്നെ പിടിച്ചുവച്ചതിനാണ് മേഘയ്ക്കെതിരെ കേസ് എടുത്തതെന്നും എസ്ഐ പറഞ്ഞു.
Thalassery si with explanation in police moral attack against couple
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 3 500
@crusader_warrior
@crusader_warrior 2 жыл бұрын
വെറുതെ വന്ന മെക്കട്ട് കേറിയിട്ട് തിരിച്ച് നമ്മൾ എന്തേലും പറയുകയോ പ്രതികരിക്കുകയും ചെയ്താൽ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നു പറയുന്നത് പോലീസിന്റെയും ട്രെൻഡ് ആണ്🙄😑😡
@mathewjoseph4021
@mathewjoseph4021 2 жыл бұрын
Nonsense & bad behaviour
@crusader_warrior
@crusader_warrior 2 жыл бұрын
@@mathewjoseph4021 പോലീസുകാരന്റെയോ അതോ എൻറെയോ ano bad behaviour
@cowubl
@cowubl 2 жыл бұрын
Don't think.we people are fools.Uncivilised society , failed police and government system.Pathetic situation in kerala. People lost hope to live happily in kerala
@crusader_warrior
@crusader_warrior 2 жыл бұрын
@@cowubl yes
@__-bk5yz
@__-bk5yz 2 жыл бұрын
നൂറുശതമാനംസത്യം
@aravinds6700
@aravinds6700 2 жыл бұрын
റിപ്പോർട്ടർക്കു അഭിനന്ദനങ്ങൾ.... ഏമാൻ വിയർത്തു പോയി....
@deveshd5880
@deveshd5880 2 жыл бұрын
അതെ.... ശരിക്കും അവൻ മുള്ളിപ്പോയി... ഈ ഇന്റർവ്യൂ ഇവന് വിന ആകും
@chikku0078
@chikku0078 2 жыл бұрын
👍👍👍
@00000......
@00000...... 2 жыл бұрын
@@deveshd5880 ചിലപ്പാൾ തൂറ്റിക്കാണും 🙆
@vineeshvinu9143
@vineeshvinu9143 2 жыл бұрын
Super
@yadhulsuresh
@yadhulsuresh 2 жыл бұрын
sathyam 💯
@abdurahiman115
@abdurahiman115 2 жыл бұрын
നേരെ നോക്കുന്നില്ല സംസാരിക്കുമ്പോൾ ഒരു കോൺഫിഡന്റ് ഇല്ല കണ്ണുകളിൽ കളവു പറയുന്നതിന്റെ എല്ലാ ലക്ഷണവും നിങ്ങൾ പോലീസുകാർക്ക് മാത്രം അല്ല ഇതൊക്കെ മനസ്സിലാവുക സാദാരണക്കാർക്കും ഏതാണ്ടൊക്കെ തിരിയും മൊത്തം കളവാണ് ഈ ഏമാൻ പറയുന്നത്
@sunnymusicguy
@sunnymusicguy 2 жыл бұрын
ശരിയാണ്...😊
@halfboils6756
@halfboils6756 2 жыл бұрын
താങ്കൾ പറഞ്ഞത് 100💯
@manon2wheels771
@manon2wheels771 2 жыл бұрын
Emante ND
@കോട്ടയംകുഞ്ഞച്ചൻ-ശ8ഘ
@കോട്ടയംകുഞ്ഞച്ചൻ-ശ8ഘ 2 жыл бұрын
സത്യം ഇയാൾ കള്ളം പറയുന്നു ഉറപ്പ്
@ajithakumari4127
@ajithakumari4127 2 жыл бұрын
Yes 👍👍
@peaceworldno1729
@peaceworldno1729 2 жыл бұрын
റിപ്പോർട്ട്‌ മച്ചാൻ പ്വോളിച്ചു 👍🏻👍🏻 ഇതു പോലുള്ള റിപ്പോർട്ട്‌ മച്ചാൻ മാരെയാണ് നാടിനാവശ്യം.
@traveltaxi9466
@traveltaxi9466 2 жыл бұрын
റിപ്പോർട്ടർ പുലി ആണ്. നമ്മളൊക്കെ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ 🔥🔥🔥
@hameedpk009
@hameedpk009 2 жыл бұрын
യഥാർത്ഥ മാധ്യമപ്രവർത്തകൻ അഭിനന്ദനങ്ങൾ 👍👍👍👍❤️പൊലീസ് കാക്കി കുപ്പായം അണിഞ്ഞാൽ ഇവരാണ് ഈ രാജ്യത്തിൻറെ എല്ലാം എന്ന ധാരണയാണ് ചില പോലീസുകാർക്ക് ഉള്ളത് നല്ല സേനയ്ക്ക് അപമാനമാണ് ഇങ്ങനെയുള്ള പോലീസുകാർ.
@facthundred983
@facthundred983 2 жыл бұрын
ഉദ്യോഗസ്ഥന്റെ ഇരിപ്പിലും മാനറിസങ്ങളിൽ നിന്നും ഇയാളുടെ സ്വഭാവം കൃത്യമായി വായിച്ചെടുക്കാം ഇയാളെ ജോലിയിൽ നിന്നും ഉടൻ തന്നെ സസ്പെന്റ് ചെയ്യണം അന്വേഷണം നേരിടണം
@jobyaz1980
@jobyaz1980 2 жыл бұрын
പറയുന്നത് മുഴുവൻ കള്ളമാന്ന് കാണുന്ന എല്ലാവർക്കും മനസിലായി . ഇദ്ദേഹം ഏങ്ങനെ SI ആയത് എന്ന് എനിക്ക് ഒരുപിടിയും കിട്ടുന്നില്ല.നിയമങ്ങളെകുറിച്ച് ഒന്നും അറിയില്ല ,റിപ്പോട്ടറുടെ അടുത്ത് നഖംകൊണ്ട് കളംഎഴുത്ത് നാണംകൊണ്ട് മുഖത്ത്നോക്കാതെ ഡാൻസ് ? ഒരുചെറിയ സംഭവത്തിൽ ഇങ്ങനെ പേടിച്ച്പോയാൽ വലിയ ക്രമസമധാനപ്രശ്നം വരുമ്പോൾ ഇദ്ദേഹം എങ്ങനെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യും?കഷ്ടം ...
@humanbeing8810
@humanbeing8810 2 жыл бұрын
Psc തിരുമറി
@ajaylal1740
@ajaylal1740 2 жыл бұрын
Nalla reporter
@ashwinantony7140
@ashwinantony7140 2 жыл бұрын
The body language says it all. Good job Asianet
@favorite2523
@favorite2523 2 жыл бұрын
Good Job Noufal and Asianet news 🥰
@jyothish7378
@jyothish7378 2 жыл бұрын
നല്ല റിപ്പോർട്ടർമാരും അപൂർവ്വമായെങ്കിലും ഉണ്ടെന്ന് മനസ്സിലായി.....
@abhijithpm5405
@abhijithpm5405 2 жыл бұрын
💯
@humanbeing8810
@humanbeing8810 2 жыл бұрын
കിടിലൻ പൈയ്യൻ റിപ്പോർട്ടർ 👍👍👍👍
@abdulshukkoorkandarakkal3426
@abdulshukkoorkandarakkal3426 2 жыл бұрын
Police അവരോട് പോലീസ് ഭാഷയിൽ പരുമാറിയപ്പോൾ ധമ്പഥികൾ നിയമപരമായ രീതിയിൽ മറുപടി പറഞ്ഞു കാണും അത് പോലീസിന്ന് സഹിച്ചു കാണില്ല അപ്പോൾ പോലിസ് പോലീസിന്റ് ശക്തി കാണിച്ചു കൊടുത്തു (പോലിസ് കാരോട് തിരിച്ചൊന്നും പറയാൻ പാടില്ലല്ലോ)
@anilchandran9739
@anilchandran9739 2 жыл бұрын
സാമൂഹ്യ വിരുദ്ധരെ തുരത്തുന്നതിനു പകരം . നാട്ടുകാരെ തുരത്തി തുരത്തി അടിയ്ക്കുക. നല്ല കാര്യം.
@ashwinantony7140
@ashwinantony7140 2 жыл бұрын
Correct ..appo kanjaavukaarku naattukaarude disturbance undaakillallo
@jayanth405
@jayanth405 2 жыл бұрын
അങ്ങനെ അല്ല. ജനങ്ങളെ തുരത്തി ഓടിച്ചു സാമൂഹ്യ വിരുദ്ധർക്ക് അവസരം ഒരുക്കി കൊടുക്കുക. അതാണ് പോലിസ് ചെയ്തത്. അയാളുടെ നന്മ കാണാതെ പോകരുത്.
@ajithakumari4127
@ajithakumari4127 2 жыл бұрын
Athaannu Ippol Avarude Drent Chumma Nilkkunnavare Kaannumpol Samshyam Thonnuka Kuttam Cheithavave Kandaal Thonnilla
@UNNI14433
@UNNI14433 2 жыл бұрын
@@jayanth405 woow supper😍
@jayanth405
@jayanth405 2 жыл бұрын
@Gtr Rsx അത്‌ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ തനിക് എന്തോ കാര്യമായ തകരാർ ഉണ്ട്‌
@jpiringal
@jpiringal 2 жыл бұрын
ആരും ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് റിപ്പോർട്ടർ ചോദിച്ചത്, അഭിനന്ദനങ്ങൾ👍
@AneenaSi
@AneenaSi 8 ай бұрын
പോലീസ് ഉദ്യോഗസ്ഥൻ വളരെ മാന്യമായി സംസാരിച്ചു, റിപ്പോർട്ടർ സംസാരിച്ചത് ബിപി കൂടിയിട്ടാണ് അത് അയാളുടെ സംസാരം കേട്ടാൽ അറിയാം. ഏഷ്യാനെറ്റ് അയച്ച രീതിയിൽ കാര്യങ്ങൾ നടക്കാത്ത കൊണ്ടാവാം പാവത്തിന് ബിപി കൂടിയത്.ശരിക്കും ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ വിചിത്രമായ ഒരു ചാനൽ എന്നാണ് പറയേണ്ടത്😂
@diljithp8582
@diljithp8582 2 жыл бұрын
ഇതാണെടാ റിപ്പോർട്ടർ..... ഇതാവണമെടാ റിപ്പോർട്ടർ.... Very good job, Mr. Noufal.... ✌✌✌
@sibinck9280
@sibinck9280 2 жыл бұрын
റിപ്പോർട്ടർക്കു അഭിനന്ദങ്ങൾ..... സാദാരണ ജനങ്ങൾ ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യങ്ങൾ.... Edavanam പത്ര പ്രവർത്തനം...... അഭിനന്ദനങ്ങൾ.....
@smsrpp1424
@smsrpp1424 2 жыл бұрын
കൃത്യ നിർവഹണം തടസപ്പെടുത്തി എന്ന വാക്ക് ഇവർക്കും ഒരു ട്രെൻഡ് ആണ് 😄
@socialreactor4522
@socialreactor4522 2 жыл бұрын
Sathyam 😂
@anwarcp7451
@anwarcp7451 2 жыл бұрын
യെസ് 👍👍👍👍
@anur3913
@anur3913 2 жыл бұрын
Yes ..kanapadam padichu allee
@unnikrishnank5891
@unnikrishnank5891 2 жыл бұрын
പോലീസിനെ ആരും വിശ്വസിക്കാത്ത സ്ഥിതി
@jacobphilip1942
@jacobphilip1942 2 жыл бұрын
Athu eppol chilavakilla ..kodathi vidhi undu ,,duty thadasapeduthal Eni vila pokilla
@kerala1961
@kerala1961 2 жыл бұрын
സൂപ്പർ ചോദ്യങ്ങൾ അതിനുള്ള ഉത്തരം അതിലും സൂപ്പർ....... ഇവരെയൊക്കെ പോലീസിൽ നിന്ന് പിരിച്ചു വിടണം..... മറ്റുള്ളവരെ കൂടി നാണം കെടുത്താൻ
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
കടൽക്ഷോഭം ഉണ്ടാകുമെന്ന് മുകളിൽ നിന്ന് റിപ്പോർട്ട് കിട്ടി അതിനെ തടയാൻ നിന്ന പോലീസുകാരന്റെ മനസ്സ് നിങ്ങൾ കാണാതെ പോകരുത് 🙏🏻
@emanuelsebastin5542
@emanuelsebastin5542 2 жыл бұрын
😂😂😂😂😂
@amarjithkalpetta8024
@amarjithkalpetta8024 2 жыл бұрын
സുനാമി ഉണ്ടാവുമെന്ന് പറയാതത് ഭാഗ്യം ......
@Perillathavan2
@Perillathavan2 2 жыл бұрын
😌 കള്ളന്മാർക്ക് പോലും ഇത്രയും കള്ള ലക്ഷണം കാണൂല എന്റെ പൊന്ന് സാറേ അവർ നിങ്ങളെ ആക്രമിച്ചു എന്ന് എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്ന കാര്യമല്ല പോലീസിന്റെ പരാക്രമം ചോദ്യം ചെയ്താൽ അത് എങ്ങനെയാ സാറേ പോലീസിന് നേരെയുള്ള ട്രെന്റ് ആവുന്നത് 🤔 അതല്ല ഇന്ത്യയിൽ ഒരിടത്തും ഒരു പുരുഷനും ഒരു സ്ത്രീക്കും ഒരുമിച്ചു ഒരു സ്ഥലത്ത് നിക്കരുത് എന്ന് ഒരു നിയമവും ഇല്ല പിന്നെ എങ്ങനെയാണ് ഇയാൾ അവരെ അവിടുന്ന് പോകാൻ പറയാനുള്ള അധികാരം ഉള്ളത്
@jayanKs3196
@jayanKs3196 2 жыл бұрын
ഇവൻ കള്ളന്മാരാകൾ കള്ളനാണ്
@johnjesvin3284
@johnjesvin3284 2 жыл бұрын
😂😂
@toycartravel2156
@toycartravel2156 2 жыл бұрын
😂
@huhnhhjyhhbjjnhhgn
@huhnhhjyhhbjjnhhgn 2 жыл бұрын
റിപ്പോർട്ടറിനു ഒരു സല്യൂട്ട്.മാമൻ വല്ലാതെ വിയർത്തു 🍑
@jamespalliparambil5112
@jamespalliparambil5112 2 жыл бұрын
കാക്കി കിട്ടിക്കഴിഞ്ഞാൽ രാജാവാണെന്നാണ് ഇവരന്മാരുടെ എല്ലാം വിചാരം
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
കാക്കി യിട്ടു കഴിഞ്ഞാൽ സ്വന്തം അച്ഛനായാലും അവർ തിരിച്ചറിയില്ല എന്നതാണ് ഈ പോലീസുകാരുടെ ഏറ്റവും വലിയ ഒരു ന്യൂനത... യൂണിഫോം ശരീരത്തിൽ കയറുമ്പോൾ ഒരു ജിന്ന് കൂടെ ശരീരത്തിൽ നുഴഞ്ഞുകയറും പിന്നെ ഇവർക്ക് ഒരു ക്രൂര ഭാവം തന്നെയാണ്... എന്നാൽ അമേരിക്കയിലോ യൂറോപ്പിലെ ഗൾഫിലെയോ പോലീസുകാരെ നോക്കണം നോക്കി പഠിക്കണം
@afi8087
@afi8087 2 жыл бұрын
അത് അവൻമാർക്കും പിന്നെ പേടി തൊണ്ടന്മാർക്കും മാത്രം 🤣 അതും വെച്ച് വന്നാൽ കാല് തല്ലി ഒടിക്കണം
@safarsafar39
@safarsafar39 2 жыл бұрын
ചില ഓ ..കൾ മാത്രം
@JohnAbraham1987
@JohnAbraham1987 2 жыл бұрын
@@satheesankrishnan4831 : Avasaanam paranjath ozhich, baaki okke sheri. 🙏
@pradeepkl2382
@pradeepkl2382 2 жыл бұрын
@@satheesankrishnan4831 sheriyanu americayilum London il um ulla janangalkkum difference undu...avar niyamam anusarikkunnavaranu...ithupole ullavar alla ..
@antoanto1130
@antoanto1130 2 жыл бұрын
""പെട്ടെന്ന് അവർ നിങ്ങളുടെ കുത്തിനു പിടിച്ചു ഹെൽമെറ്റ്കൊണ്ട് ആക്രമിച്ചു കൈ പിടിച്ചു തിരിച്ചു "" വിശ്വസിച്ചു ശരിക്കും വിശ്വസിച്ചു.. എത്ര മഹത്തായ സത്യം മഹാനായ പോലീസുകാരൻ..
@sorryforthiscomment4533
@sorryforthiscomment4533 2 жыл бұрын
😂 ഇവനെ ഒക്കെ കണ്ടാൽ തന്നെ അറിയാം സ്വഭാവം എങ്ങനെ ആയിരിക്കും എന്ന് 🤣🔥
@rukunuruku6349
@rukunuruku6349 2 жыл бұрын
Athum familyumayi vannavan...
@arunajay7096
@arunajay7096 2 жыл бұрын
🤣
@sujithmonkuttan4009
@sujithmonkuttan4009 2 жыл бұрын
Evan gunda ldf tha
@Warthofgod
@Warthofgod 2 жыл бұрын
ഇതിന്റെനെ ഒക്കെ last ...helmet ഇല്ലാതെ വണ്ടി ഓടിച്ചു ന്ന് കൂടി പറയണം ആയിരുന്നു...എമാൻ
@afzalafsu5631
@afzalafsu5631 2 жыл бұрын
അവർ അവിടെ നിൽക്കുന്നത്കൊണ്ട് മയക്കുമരുന്ന് വിൽക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പോലീസിന്റെ ഒരുചെറിയ സഹായം. 😀
@user-pk2rz5hm4t
@user-pk2rz5hm4t 2 жыл бұрын
പൊതുജനങ്ങളുടെ സ്ഥാനത്തു നിന്നുകൊണ്ട് ഏതൊരു സാധാരണക്കാരനും ചോദിക്കാവുന്ന കാര്യങ്ങൾ മുഴുവനും ചോദിച്ചുകൊണ്ട് ഏമാന്റെ പരിപ്പിളക്ക് ഗുഡ് സല്യൂട്ട് മാധ്യമപ്രവർത്തകന് അഭിനന്ദനങ്ങൾ
@JohnAbraham1987
@JohnAbraham1987 2 жыл бұрын
🙏
@adamben7933
@adamben7933 2 жыл бұрын
Ellam sathyamane 😭😭
@bineeshdesign6011
@bineeshdesign6011 2 жыл бұрын
ഏതൊരു മലയാളിയും ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിച്ചതിന് നന്ദി റിപ്പോർട്ടർ.. കാര്യങ്ങൾ കൃത്യമായി പോലീസിനോട് നേരിട്ട് ചോദിച്ചു.. ഈ അഭിമുഖം കാണുന്ന ഏതൊരാൾക്കും മനസ്സിലാകും ഈ പോലീസാണ് റിയൽ സദാചാര പോലീസ് എന്ന്...
@JohnAbraham1987
@JohnAbraham1987 2 жыл бұрын
Athe..brave reporter !
@razakk743
@razakk743 2 жыл бұрын
👌👌👌👌♥️♥️♥️♥️👃👃👃👃
@adamben7933
@adamben7933 2 жыл бұрын
👍
@popcon8450
@popcon8450 2 жыл бұрын
👍
@harism7478
@harism7478 2 жыл бұрын
കൃത്യത യാർന്ന ചോദ്യങ്ങൾ മറുപടിയിൽ കുഴങ്ങി പോലീസ് 👍🏻
@satheesh9159
@satheesh9159 2 жыл бұрын
ആരും ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് റിപ്പോർട്ടർ ചോദിച്ചത്, അഭിനന്ദനങ്ങൾ👍 💐 പിന്നെ ഒറിജിനൽ സദാചാര ആ " പോലീസ് " നും 👎
@Blashk
@Blashk 2 жыл бұрын
👍
@rajeshgsk
@rajeshgsk 2 жыл бұрын
👍👍
@wayanadanwayanadu7163
@wayanadanwayanadu7163 2 жыл бұрын
Ya
@sarathpr8105
@sarathpr8105 2 жыл бұрын
റിപ്പോർട്ടർ ചേട്ടൻ അടിപൊളി ❤️😇
@adamben7933
@adamben7933 2 жыл бұрын
👍
@rtek9737
@rtek9737 2 жыл бұрын
പറ്റില്ലെങ്കിൽ കാക്കി ഊരി ഇറങ്ങണം sir psc എഴുതി എഴുതി ജീവിതം പട്ടിണിയിൽ ആയ ഒരുകൂട്ടം ചെറുപ്പക്കാർ ഇണ്ട് നാട്ടിൽ
@Harittz
@Harittz 2 жыл бұрын
പല ചാനലുകളിലെയും റിപ്പോർറ്റുമാർ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് പക്ഷെ ഓരോ പൗരനും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം ചോദിച്ച പ്രിയ റിപ്പോറട്ടറിന് അഭിനന്ദനങ്ങൾ
@lsraj1
@lsraj1 2 жыл бұрын
Correct 💯💯💯
@sajafsalim7610
@sajafsalim7610 2 жыл бұрын
Super questions...SI Emmate kili poyi..😂😂
@sijumonsiju496
@sijumonsiju496 2 жыл бұрын
സാർ ഉരുണ്ട് പിരണ്ട് ചളിഞ്ഞു ☺️
@thundian
@thundian 2 жыл бұрын
കള്ളങ്ങൾ എല്ലാം കൂടി അങ്ങോട്ട് zync ആകുന്നില്ല,
@JohnAbraham1987
@JohnAbraham1987 2 жыл бұрын
@@thundian : Aavukeyla !
@mr.michael6517
@mr.michael6517 2 жыл бұрын
1 കിലോ മീറ്റർ പോലും ഇല്ലാത്ത അടുത്ത് കഞ്ചാവുമായി ആളുകൾ നടക്കുന്നുണ്ടെങ്ങി അത് പോലീസിന്റെ കഴിവുകേടല്ലേ
@deepareneeb5589
@deepareneeb5589 2 жыл бұрын
നമ്മുടെ നൗഫൽ പൊളി...🔥
@00000......
@00000...... 2 жыл бұрын
@nowfalkn282
@nowfalkn282 2 жыл бұрын
Thank You 🤗
@deepareneeb5589
@deepareneeb5589 2 жыл бұрын
@@nowfalkn282 Nowfal Bin usef aano..😁 ..
@nowfalkn282
@nowfalkn282 2 жыл бұрын
@@deepareneeb5589 this is official 🙂👍
@noufalbin3167
@noufalbin3167 2 жыл бұрын
@@nowfalkn282 ആരിത് !
@arunvnair706
@arunvnair706 2 жыл бұрын
അവനെ കണ്ടാൽ അറിയാം ഫ്രോഡ് ആണെന്ന്. ജനങളുടെ സ്‌ഥാനത് നിന്ന് ചോദിച്ച മാധ്യമ പ്രവർത്തകൻ അഭിനന്ദനങ്ങൾ 💞
@somarajanks6969
@somarajanks6969 2 жыл бұрын
Yes 💯 %
@Kripa-wl8hr
@Kripa-wl8hr 2 жыл бұрын
Oral kandal udane engane judge cheyyunne
@suhailathioly502
@suhailathioly502 2 жыл бұрын
@@Kripa-wl8hr just look his body language
@humanbeing8810
@humanbeing8810 2 жыл бұрын
Psc പിൻ വാതിൽ വഴി കയറിയവൻ
@dheerajsidharthan4216
@dheerajsidharthan4216 2 жыл бұрын
@@humanbeing8810 pulli karyavattam campusil athyvashyam padikkuna kootatil ullatha Pullikk pinvathil keranda Karyam ella
@adeebfisalpottananchali2152
@adeebfisalpottananchali2152 2 жыл бұрын
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ പോലീസിന്റെ ജോലിയാണ് പോലീസ് പറയുന്നത് കേൾക്കുക തട്ടികഴറുകയല്ല വേണ്ടത്
@manoharkt1967
@manoharkt1967 2 жыл бұрын
തിരക്കഥ ഉണ്ടാക്കാൻ കേരള പോലീസ് വിദഗ്ധരാണ്
@sojana.n.1845
@sojana.n.1845 2 жыл бұрын
റിട്ടയർ ചെയ്തു കഴിഞ്ഞാൽ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങി നുണക്കഥകൾ പ്രചരിപ്പിക്കാനും
@abhijithpm5405
@abhijithpm5405 2 жыл бұрын
💯💯💯
@kaleshc4051
@kaleshc4051 2 жыл бұрын
Cctv compliant ആകനും
@pranavul
@pranavul 2 жыл бұрын
@@sojana.n.1845 George annan aano?
@remy7024
@remy7024 2 жыл бұрын
സത്യം
@musthafak437
@musthafak437 2 жыл бұрын
അതായത് ഗുണ്ടകളും മയക്കുമരുന്ന് കടതുകാരും ഈ പോലീസ് si യും ചേർന്ന് ഒത്തുപിടിച്ച് ജനങ്ങളുടെ സ്വസ്ഥമായ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു
@madanptr2129
@madanptr2129 2 жыл бұрын
നാളെ mafias vilasan ആഅനുവദിക്കരുത്
@purushothamanas9862
@purushothamanas9862 2 жыл бұрын
പാതിരാത്രി നീ നിൻ്റെ ഓളേം കുട്ടി ഗഞ്ചാവ് കേന്ദ്രത്തിൽപെറ്റു കിടക്കുമോ മുത്തപ്പേ ചുമ്മാ ഇളക്കല്ലേ.
@00000......
@00000...... 2 жыл бұрын
@@madanptr2129 എന്ത് മാഫിയ കാല് തല്ലിയോടിച്ച് മൂലേലും ഇട്ടേര് മനുഷ്യരെ നശിപ്പിക്കാൻ ഓരോന്ന്
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
ഈ കാക്കി ഇട്ട് ഇങ്ങനെ കള്ളം പറയാൻ എങ്ങനെ സാധിക്കുന്നു കുമാര നിങ്ങൾ ജോലിയിൽ കേറുമ്പോൾ ഇന്ത്യൻ നിയമ വ്യവസ്ഥയുടെ മുന്നിൽ സത്യപ്രതിങ് ചെയ്യ്ത കേറുന്നവർ ഒരുബോധവും ഇല്ലാതെ വിവരക്കേട് വിളിച്ചു പറയുന്നത് ആഭ്യന്ത്രവകുപ്പിന്റെ കഴിവ് കേട് ഭരിക്കാൻ വയ്യങ്കിൽ ഇറങ്ങി പോ മറ്റൊരു ശ്രീലങ്ക ആകാൻ ശ്രമിക്കരുത് 😬😬😬😬
@truthhunter2204
@truthhunter2204 2 жыл бұрын
റിപ്പോർക്ക്ഒരു ബിഗ് സല്യൂട്ട്... കാക്കിക്കുളിലെ കള്ളനെ പിടിച്ചതിന്..
@ZmileWithZera
@ZmileWithZera 2 жыл бұрын
റിപ്പോർട്ടർ ആള് തീ 🔥🔥🔥
@varghesepjparackal5534
@varghesepjparackal5534 2 жыл бұрын
അതെന്താ പോലീസ് എന്ത് പ്രോക്രി തരം കാണിച്ചാലും പരാതി പറയാൻ പാടില്ലാന്നാണോ,,,, സിനിമയിലക്കാൾ കൂടുതൽ തിരക്കഥ രചിക്കുന്നവർ പോലീസിലുണ്ട്
@Chopens
@Chopens 2 жыл бұрын
പിണറായി കയറൂരി വിടുന്ന തമ്മാടി പോലീസ്.
@MobileTipsMedia
@MobileTipsMedia 2 жыл бұрын
Reporter Great 👍
@asharafpanangad8932
@asharafpanangad8932 2 жыл бұрын
എം ഡി എം എ വില്പനയുള്ള സ്ഥലത്ത് ജനങ്ങൾക്ക്‌ നിൽക്കാൻ പാടില്ല എന്നുപറയാൻ പോലീസിന് എന്താണ് അധികാരം. എം ഡി എം എ വിൽക്കുന്നവരെ പിടിക്കുകയല്ലേ വേണ്ടത്. അല്ലാതെ ഇവിടെ നിൽക്കണ്ട എന്നുപറയുന്നതാണോ ശരി. ഇത് എന്ത് പോലീസ് ആണ്. നമ്മുടെ നാടിന്റെ കാര്യം കഷ്ടം തന്നെ.
@Usb616
@Usb616 2 жыл бұрын
പണവും സ്വാധീനവും ഉള്ള ആളുകളെ തൊടാൻ ഈ സാറിനു ധൈര്യം ഉണ്ടോ സാറേ 🤣🤣🤣🤣
@Chopens
@Chopens 2 жыл бұрын
തമ്മാടികളെ സാറ് എന്ന് അഭിസംബോധനം ചെയ്യാമോ?
@vivekkm3423
@vivekkm3423 2 жыл бұрын
Sir appeedum
@00000......
@00000...... 2 жыл бұрын
@@Chopens സത്യത്തിൽ Si ആണെങ്കിൽ Si എന്നാണ് വിളിക്കേണ്ടത് കോൺസ്റ്റബിൾ ആണെങ്കിൽ Pc എന്നെ വിളിക്കാവു. പഴയ കാലങ്ങളിലെ ഇത്തരം അറിവുകൾ കുറഞ്ഞ ആളുകൾ പൊതുവേ തുടങ്ങി വച്ച സമ്പ്രദായമാണ് ഈ സാർ... സാർ... വിളിയും മറ്റും പിന്നെ മറ്റു ചിലർ തൊഴുകൈകളോടെ 🙏🥺🙏ഏമാനേ.... ഏമാനേ.... എന്നും വിളിക്കും അത് അന്ന് പോലീസിൽ ജോലിയിൽ പ്രവേശിച്ച ആളുകൾക്ക് തന്നിലും വലിയവൻ ആരുമില്ല എന്നും താൻ പറയുന്നതിലും അപ്പുറം ഒരുത്തനും പ്രവൃത്തിക്കില്ല എന്നും മറ്റുമുള്ള അധികാര മേധാവിത്വത്തിലേക്ക് വഴിമാറി
@vishnukuzhikattu3056
@vishnukuzhikattu3056 2 жыл бұрын
സാറിന്റെ മുഖത്തു നല്ല പേടിയുണ്ട്, എങ്ങനെ..... ഏതാ..... അധികം ചോദ്യം ചോദിച്ചു വിയർപ്പിക്കേണ്ട.
@jipinev4006
@jipinev4006 2 жыл бұрын
ഇത്ര മാന്യമായി ആയിരുന്നോ ഈ പോലീസ് കാരൻ സംസാരിച്ചത്.. ശോ ഇയാൾക്ക് നല്ലത് വല്ല നാടകകാരനും ആവുന്നതായിരുന്നു... എന്താ ആക്ടിംഗ്.
@nksmedia9496
@nksmedia9496 2 жыл бұрын
പി സി കുട്ടൻ പിള്ളേ.... ഇവൻ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നു... കൃത്യ നിർവഹണം തടസപ്പെടുത്തി എന്ന കേസ് ഈ റിപ്പോർട്ടറുടെ പേരിൽ ഫയൽ ചെയ്ത് ഇവനെ പിടിച്ച് ഉള്ളിൽ ഇട് 🤣🤣🤣🤣
@NishanthNair
@NishanthNair 2 жыл бұрын
His body language says he is lying. Its sad that these kind of criminals are still in the force.
@bennycherian5928
@bennycherian5928 2 жыл бұрын
Very true
@doublerr8721
@doublerr8721 2 жыл бұрын
Nintea achantea body nature Sheri ayilenkil....angeryum ningal kallan ennu parayu
@fazilp6129
@fazilp6129 2 жыл бұрын
100%
@bigmaster1743
@bigmaster1743 2 жыл бұрын
Absolutely right. He ia a ****ing liar.
@koshysentertainmentvlog3921
@koshysentertainmentvlog3921 2 жыл бұрын
ഒരു പെെരന് എന്തെങ്കിലും സംഭവിച്ചിട്ടു പറഞ്ഞിട്ടു കര്യമില്ലല്ലോ.പോലീസിനെ provoke ചെയ്തിട്ടുണ്ടാവും
@dhaneshchombala4045
@dhaneshchombala4045 2 жыл бұрын
നമ്മൾ എത്രതന്നെ മറച്ചു വച്ചാലും നമ്മളുടെ ശരീരഭാഷ സത്യം പറയും.
@rijochacko2506
@rijochacko2506 8 ай бұрын
പോലീസിന്റെ വണ്ടിയിൽ കേറ്റൽ കണ്ടിട്ടുള്ളവർക്ക് മനസിലാകും എങ്ങനെ ആണെന്ന്... ഈ പോലീസുകാരൻ പറയുന്നത് പലതും നുണയാണെന്ന് അയാളുടെ സംസാരം വ്യക്തമാക്കുന്നത് 😡😡
@nihadp7834
@nihadp7834 2 жыл бұрын
നല്ല പോലീസ്.... ആർക്കും സംശയമൊന്നും ഇല്ലല്ലോ ല്ലേ 🙏 അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ തന്നെയൊക്കെ ആരാ പോലീസിൽ എടുത്തത്
@kpkunjumon3149
@kpkunjumon3149 2 жыл бұрын
പോലീസ് ഓഫീസറുടെ ശരീര ഭാഷയും സംസാര ശൈലിയും ഒരു സത്യം പറയുന്ന ആളുടേതല്ല...
@jasilthirur4137
@jasilthirur4137 6 ай бұрын
പോലീസ് പറയുന്നത് സത്യം ആണ് ഈ si 3 ആയ്ച്ച ഹോസ്പിറ്റലിൽ ആയിരുന്നു തല ക് പരിക്ക് കൈ ക് പരിക്ക് ഉണ്ടായിരുന്നു പാവമാണ് 2 ഓപറേഷൻ കഴിഞ്ഞു 😄😄😄😄😄
@aswathychandran4158
@aswathychandran4158 2 жыл бұрын
What a body language he has, while speaking to public. 🙄
@monumammen
@monumammen 2 жыл бұрын
That's cuz he is lying.. he trying to rem his cooked up story.
@bibinjose2365
@bibinjose2365 2 жыл бұрын
അതാണ്‌ correct body language
@nizar.v.pnizar.v.p9617
@nizar.v.pnizar.v.p9617 2 жыл бұрын
സത്യം ആണ്....
@arunvarghese4719
@arunvarghese4719 2 жыл бұрын
Yess
@jimsoner3094
@jimsoner3094 2 жыл бұрын
ആലോചിച്ചു പറയണ്ടേ..... മുഖത്തു നോക്കിയാൽ ചിലപ്പോൾ പറയാൻ വെച്ചതോക്കെ മറന്നു പോവും.
@sudheeshs287
@sudheeshs287 2 жыл бұрын
ഈ നാട്ടിൽ ഏത് സമയത്തു എവിടെ ആയാലും അത് ഒരു പൊതു സ്ഥലം ആണെങ്കിൽ നിൽക്കാനും ഇരിക്കാനും ഒരുത്തന്റെയും സമ്മതം ആവിശ്യം ഇല്ല കാരണം ഈ രാജ്യം ഒരുത്തന്റെയും തറവാട്ട് സ്വത്ത്‌ അല്ല
@shushuhaib9888
@shushuhaib9888 2 жыл бұрын
Ullupille si sare igane kallavuparayan
@rp3565
@rp3565 2 жыл бұрын
പിന്നെ എന്ത് പുല്ലിനാണ് പോലീസ്
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
അതും പറഞ്ഞു എവിടെപ്പോയിഇരിക്കാനും എന്തും ചെയ്യാനും ഫ്രീഡം ഉണ്ടെങ്കിൽ പിന്നേ നിയമവും പോലീസും ഒന്നും വേണ്ടല്ലോ ഇങ്ങനെ ഫ്രീഡം പറഞ്ഞു ഓയ് ഇരുന്നിട്ട് അരുതാത്തതു എന്തെങ്കിലും സംഭവിച്ചാലും എല്ലാരും കുറ്റം പറയുക ഈ പോലീസിനെയാണ് ellareഭാഗത്തുന്നു കുറ്റം undavarund
@santhoshcherian7323
@santhoshcherian7323 2 жыл бұрын
Police has got the right to ask you . But not cross question you. Because we are living in Kerala, various types of Udaipu going on. Nowadays ladies and gentlemen are dealing drug business. We have to suspect everyone. Some may be good, some will not. But from the face of police officer he is lying.
@kiranrs7959
@kiranrs7959 2 жыл бұрын
അവർക്ക് എന്തെങ്കിലും പറ്റിയാലും പോലീസ് തന്നെ വേണ്ടേ ? അല്ലാതെ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വരില്ല
@vysarathma3777
@vysarathma3777 2 жыл бұрын
കള്ളമാർക്കുപോലും ഉണ്ടാവില്ല ethreyum കള്ളലക്ഷണം.... Ente Sireaaaaaa🤩✌️
@rajukg3015
@rajukg3015 2 жыл бұрын
സാധാരണക്കാരൻ പോലീ സിനോട് ചോദൃങ്ങൾ ചോ ദിക്കരുത്. ഈ ഉദൃോഗസ് ഥന്റെ ശരീരഭാഷ നോക്കു. പിണറായി പോലീസ് തന്നെ. 🤺🤺🤺
@sreedeepkrishna6316
@sreedeepkrishna6316 2 жыл бұрын
ഇങ്ങനെ ചങ്കുറ്റത്തോടെ ചോദ്യങ്ങൾ ചോദിച്ച ആ മാധ്യമ പ്രവർത്തകന് ഒരു ബിഗ് സല്യൂട്ട്.
@kidsandtoys2940
@kidsandtoys2940 2 жыл бұрын
ഇയാള് നല്ല ഉടായിപ്പ് ആണ്.. പിന്നെ ഇത്ര മാന്യമായിട്ട് ആണോ ഇയാള് സംസാരിച്ചിറ്റ് ഉണ്ടാവുക.. അഹങ്കാരം തലക്ക് പിടിച്ച ഗവണ്മെന്റ് സ്റ്റാഫ്‌..
@ronirani9462
@ronirani9462 2 жыл бұрын
രാവിലെ നല്ല ദിവസം കളയല്ലേ,ബോഡിലാംഗ്വേജ് കണ്ടാൽ അറിയാം രാവിലെ പോലീസ് കള്ളം പറയുന്നു.പലതിനും മറുപിടിയും ഇല്ല സാറിന്.
@Radhakrishnan-bq7ow
@Radhakrishnan-bq7ow 2 жыл бұрын
വാക്കുപിഴച്ച സംസാരമായിരിക്കണം......... കൈയ്യിൽനിന്നുപോയി !
@600msn
@600msn 2 жыл бұрын
fresh fresh !!! അവരുടെ കയ്യിൽ മിസൈൽ വല്ലതും ഉണ്ടായിരുന്നോ സാർ 😂😂
@SunilKumar-nl4ux
@SunilKumar-nl4ux 2 жыл бұрын
സാറ് വിയർത്തു പോയി അല്ലെ..... ഇതുപോലെയാണ് സാറെ ചില നിരപരാധികളെ നിങ്ങളും ചെയ്യുന്നത്
@abhijithbkrishna5507
@abhijithbkrishna5507 2 жыл бұрын
Oru കള്ള ലക്ഷണം ....
@orumanushyan1989
@orumanushyan1989 10 ай бұрын
എന്തൊരു കരുതലാണ് ഇവനൊക്കെ,🤔 കഴപ്പ് നല്ലത് കിട്ടുമ്പോൾ മാറിക്കോളും
@yesiiqbal2445
@yesiiqbal2445 2 жыл бұрын
Reporter Big Salute to you 🌹🙏🌹
@Royal_arms
@Royal_arms 2 жыл бұрын
പറയുന്നത് മൊത്തം കളവാണ് ഇവനെയൊക്കെ ആരാണ് പോലീസിൽ എടുത്തത് 🤨നേരാവണ്ണം കളവുപോലും പറയാൻ അറിയില്ല 🤣🤣
@mohamedbasheer5123
@mohamedbasheer5123 2 жыл бұрын
പൊതു ജനങ്ങൾക്ക്‌ സംരക്ഷണം നൽകേണ്ട പോലീസ് ജനങ്ങൾക്ക് എതിരെ വിചിത്ര വാദവും ആയി വരുന്നു .
@madanptr2129
@madanptr2129 2 жыл бұрын
പ്രസ്താവന കഷ്ടം,
@sajuaj1
@sajuaj1 2 жыл бұрын
അയാൾ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഇത് കാണുന്ന വർക്കറിയാം അയാൾ എപ്പോഴും കുനിഞ്ഞിരിക്കുന്നു.
@ArgonDavid
@ArgonDavid 2 жыл бұрын
Only when something happens we become caution or ask for action from Police. CCTV camera near the place needs to be installed for monitoring. More lighting facility in the said area to be provided by local authorities on beaches.
@freez300
@freez300 2 жыл бұрын
പൊതുജനങ്ങളുടെ സ്ഥാനത്തു നിന്നുകൊണ്ട് ഏതൊരു സാധാരണക്കാരനും ചോദിക്കാവുന്ന കാര്യങ്ങൾ മുഴുവനും ചോദിച്ചുകൊണ്ട് ഏമാന്റെ പരിപ്പിളക്ക് ഗുഡ് സല്യൂട്ട് മാധ്യമപ്രവർത്തകന് അഭിനന്ദനങ്ങൾ
@minisebastian4733
@minisebastian4733 2 жыл бұрын
കഷ്ടം, മുഖത്തുനോക്കി നേരെയിരുന്ന് വ്യക്തമായി സംസാരിക്കാൻ പോലും കഴിയാത്ത ഇയാളൊക്കെയാണോ നീതിനിർവ്വഹണം നടത്തുന്നത്?
@gijugeorgevattoly4524
@gijugeorgevattoly4524 2 жыл бұрын
@Asianet - Your reporter, Noufal Bin Ahamed is reporting very well, Train him to be best!!! Best wishes Noufal.
@arsalkkarsalkk4795
@arsalkkarsalkk4795 2 жыл бұрын
ഇങ്ങനെ ഇരുന്ന് മോങ്ങല്ലേ സാറേ നല്ലോണം കിടന്ന് ഉരുളുന്നുണ്ട്
@kalippan.
@kalippan. 2 жыл бұрын
കൂടിയാൽ ഈ പോങ്ങന് ഒരു സ്ഥലം മാറ്റം കിട്ടും അതിൽ കൂടുതൽ എന്താ ഒണ്ടാക്കുക? പകരം വരുന്നവൻ അതിലും വലിയ വാണമായിരിക്കും😡
@Ghostleft
@Ghostleft 2 жыл бұрын
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ടവർ ... ത്ഫൂ കൊടുക്കുന്ന tax ഇങ്ങനെ ഉള്ളവന്മാർക്ക് പോകുന്നതിൽ ഒരുപാട് സങ്കടം ഉണ്ട്...
@nadxb8427
@nadxb8427 2 жыл бұрын
ലഹരി മാഫിയക്ക് സൊയ്രമായി കച്ചവടം നടത്തണം അത്കൊണ്ട് ലഹരി ഉപയോഗിക്കാത്തവർ അവിടെ പ്രവേശിക്കരുത് അതിന് പോലീസ് പ്രൊട്ടക്ഷൻ. ഇതാണ് എസ് ഐ യുടെ സംസാരത്തിൽ നിന്നും ശരീരം ഭാഷയിൽ നിന്നും മനസിലാകുന്നത്.
@kayzerzoze
@kayzerzoze 2 жыл бұрын
അവരെ അവിടുന്ന് മാറ്റുന്നത് എന്തിനാണ് ആദ്യം മയക്കുമരുന്ന് പിന്നെ കടൽക്ഷോഭം.. മേന അവുന്നില്ലല്ലോ സജി
@fazalp2241
@fazalp2241 2 жыл бұрын
Sathyam
@chikku0078
@chikku0078 2 жыл бұрын
അവരെ അവിടുന്ന് മാറ്റിയാൽ അല്ല മയക്കുമരുന്ന് വിൽപ്പന സുഖമായി നടക്കൂ
@anilrajvasantha9329
@anilrajvasantha9329 2 жыл бұрын
🤒 പനി പിടിച്ചു കാണും ഏമാന്,കള്ളം എങ്ങനെ പറയണം എന്ന് പോലും അറിഞ്ഞുകൂടാത്ത ഒരു പാവം SI 🤐
@jayachandrans6919
@jayachandrans6919 2 жыл бұрын
എന്തിനാണ് പോലീസ് ജനങ്ങളുടെ സ്വകാര്യതയിൽ ഇടപെടുന്നത് ഇടപെടുന്നത്, വളരെ മോശം ! പോലീസിന്റെ അധികാരങ്ങളിൽ അടിയന്തിരമായി ഒരു പൊളിച്ചെഴുത് അത്യാവശ്യം ആണ്
@innale.marichavan
@innale.marichavan 2 жыл бұрын
കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്നതാണ് പോലീസിന്റെ Trend 😸😸
@ashwiniakhilesh3940
@ashwiniakhilesh3940 2 жыл бұрын
His body language reveals all the truth😆🙏
@sayandhsai7479
@sayandhsai7479 2 жыл бұрын
ഈശ്വരാ ഇത്രയും ഗതികെട്ട SI കേരളത്തില്‍ വേറെ കാണില്ല 🤣🤣🤣 Gathi kede at its peak.!
@foodpanda6174
@foodpanda6174 2 жыл бұрын
പോലീസിനെ എതിർത്തു സംസാരിച്ചാൽ കൃത്യ നിർവഹണം തടസപ്പെടുത്താൽ വേറെ ഒന്നും പറയാനില്ലല്ലോ കാക്കി ഇട്ടാൽ ഇവന്മാരാണ് നമ്മുടെ തന്തനാരെന്നാണ് വിചാരം. ചോദ്യം കുത്തി കുത്തി ചോദിച് മാധ്യമ പ്രവർത്തകൻ കലക്കി
@niranjanasworld1224
@niranjanasworld1224 2 жыл бұрын
ഇതാണ് മാധ്യമപ്രവർത്തനം ഒരിക്കലും ഒരു ആളും പോലീസുകാരെ ഉപദ്രവിക്കില്ല
@aswinmachalath9740
@aswinmachalath9740 2 жыл бұрын
Ivide Mayakkumarunn Mafiya Undenn Police 🤣 Ivanmaare Pani Entha Petti Adappikkal Mathram Aano
@vimalemmanuel4514
@vimalemmanuel4514 2 жыл бұрын
ഇവൻ പറയുന്നത് കേട്ടാൽ എല്ലാം വളരെ സത്യമാണെന്ന് തോന്നിപ്പോകും.... ഹോ മഹാ സത്യം
@appachanummolum6457
@appachanummolum6457 2 жыл бұрын
ഇവൻ കള്ളത്തരം ആണ് പറയുന്നത് മുഖത്ത് നോക്കുന്നില്ല ക്യാമറയിൽ നോക്കുന്നില്ല അടിയന്തരമായി ഇവനെ ഡിപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കണം
@anandhuajayan3757
@anandhuajayan3757 2 жыл бұрын
കുറ്റം ചെയ്യതാൽ പരാതി പെടും സാറെ അത് ഓരു ട്രെന്റ് ആണ്എങ്കിൽ അങ്ങനെ വെച്ചോ 😏
@balachandrank855
@balachandrank855 2 жыл бұрын
ഒരു കുറ്റവാളിയെയും അല്ലാത്തവനേയും ഒന്നുരണ്ട് ചോദ്യം ചോദിക്കുമ്പോഴേക്കും ഏകദേശം തെറ്റാതെ മനസ്സിലാക്കാൻ പോലീസിന് കഴിയും. ആ ഒരു മനശ്ശാസ്ത്രം പ്രയോഗിക്കാൻ പോലീസിന്റെ ഈഗോ സമ്മതിച്ചില്ല എന്നതാണ് ഇവിടെ സംഭവിച്ചത്.
@nadeerahamsa369
@nadeerahamsa369 2 жыл бұрын
പോലീസിന് ഏ ത് രുപതിലും കള്ളം പറയാം എങ്ങനെ വേണമെങ്കിലും ഒരു വെക്തി യുടെ പേരിൽ F. I. R. തയ്യാറാക്കാം അത് അവരുടെ ഒരു രീതി യാണ് പാവം നിര പരാതി കൾ ശിക്ഷ അനുഭ വിക്കേണ്ടി വരും അതാണ് ഇവിടുത്തെ നീതി ന്യായ വ്യവസ്ഥ ഇതിന്റെ പേരിൽ ഒരു ചെറുവിരൽ പോലും അനക്കാൻ ആരും തയ്യാറാവില്ല നിയമം നോക്ക് കുത്തി
@nahas080
@nahas080 2 жыл бұрын
അടിപൊളി വിശദീകരണം 🤣
@rubins1068
@rubins1068 2 жыл бұрын
സാറിന്റെ സംസാരത്തിൽ നിന്നു എല്ലാം മനസിലായി...
@Sonu___Joseph
@Sonu___Joseph 2 жыл бұрын
ഇവൻ്റെ സംസാരം കേട്ടാൽ അറിയാം ഉറുളുവാണ് എന്ന്... കൃത്യ നിർവഹനത്തിന് തടസം നിന്നു അങ്ങിനെ ഒരു വകുപ്പ് ഉള്ളത് ആണ് ഇവരുടെ അഹങ്കാരം ..
@sajeershoukath4685
@sajeershoukath4685 2 жыл бұрын
ഈ എന്റർവിയു കഴിയുന്നതുകൂടി സസ്പെൻഷൻ ഉറപ്പാണ്
@jaleeln9469
@jaleeln9469 2 жыл бұрын
അതായത് മയക്കുമരുന്നു കച്ചവടക്കാർക്ക് സ്വതന്ത്രമായ് കച്ചവടം ചെയ്യാനുള്ള സൗകര്യം ഏമാൻ ഒരുക്കി കൊടുക്കുന്നു,, പൊതുജനങ്ങൾ ആ ഭാഗത്ത് ഉണ്ടാവാൻ പാടില്ല,, അത്രെയുള്ളൂ,,ഓ കെ സാർ,,
@vibe36067
@vibe36067 2 жыл бұрын
Warning കൊടുക്കാൻ ഇയാൾ ആരാണ്. ഒരു വ്യക്തിയെ മാന്യമായി ഇൻഫോം ചെയ്യേണ്ട ആവിശ്യമേ ഉള്ളു അധികാരത്തിന്റെ അഹംകാരം തന്നെ ആണ് .
@creationskerala
@creationskerala 2 жыл бұрын
പരാതി പറയാനുള്ള Platform ഇല്ലാതിരുന്ന കാലത്ത് എന്തും ചെയ്യാമായിരുന്നു. കാലം മാറി വരികയാണ്. നിയമവും സംവിധാനങ്ങളും പൗരൻമാരുടെ സ്വൈരജീവിതത്തിന്നു വേണ്ടി ആകണം അല്ലാതെ .....
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
MV Jayarajan Kannur Police Station
2:24
Mathrubhumi
Рет қаралды 1,4 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН