ഇൻവെർട്ടർ ഉള്ളവർ ഇത് അറിഞ്ഞിരിക്കണം | Inverter | VMC TECH

  Рет қаралды 8,673

VMC TECH

VMC TECH

Ай бұрын

J. P (Jayaprasad. R)... 9349617964

Пікірлер: 96
@shihabhabeebful
@shihabhabeebful Ай бұрын
പല കമ്പനികളുടെയും switching ടൈം പല രീതിയിൽ ആയിരിക്കും Utl ഗാമ ഇൻവെർട്ടർ lagunavo ഇൻവെർട്ടർ എല്ലാം എക്കോ മോഡിൽ തന്നെ വൈഫൈ മോഡം CCTV system smart tv എല്ലാം ഓഫ് ആവാതെ തന്നെ switching നടക്കുന്നു Ups mode ആവശ്യം വരുന്നില്ല ഞാൻ ഉപയോഗിക്കുന്നു ഇത് വരെ ups മോഡിൽ ഇടേണ്ട ആവശ്യം വന്നിട്ടില്ല More mosfet suddenly switching
@sajansamuel8264
@sajansamuel8264 Ай бұрын
Me also using Edix 2500va/24v Inverter still the switch in inverter mode not changed to ups mode.Now a days the new inverters DSP 4 stage (Digital signal Processor) are making of the upcoming what we need because they are designed the circuits for the batteries Lead acid battery,, Li ion, Li phosphate, may be in this video the stabilizer we need for old inverters. With C20 batteries..
@biaadse7357
@biaadse7357 28 күн бұрын
🎉
@sudhamansudhaman8639
@sudhamansudhaman8639 Ай бұрын
ഇതൊരു പുതിയ അറിവാണ് നന്ദി സർ👍👍
@vmctech
@vmctech Ай бұрын
Most welcome
@thebloody_blue
@thebloody_blue Ай бұрын
Thanks for the demonstration, really helped.
@vmctech
@vmctech Ай бұрын
You're welcome!
@muhammedhisham7658
@muhammedhisham7658 Ай бұрын
Very unique and useful information...amazing...👏👏👏
@vmctech
@vmctech Ай бұрын
Thanks a lot
@immutty
@immutty Ай бұрын
പുതിയ അറിവാണ് സർ... താങ്ക്സ്
@vmctech
@vmctech Ай бұрын
Welcome
@user-mj9ce9rd7v
@user-mj9ce9rd7v Ай бұрын
Sir ഇതൊരു പുതിയ അറിവാണ്.ഈ വീഡിയോ ചയ്തതിനു വളരെ നന്ദി. ഇനിയും ഇതുപോലുള്ള പുതിയ വീഡിയോ പ്രീതിക്ഷിക്കുന്നു...
@vmctech
@vmctech Ай бұрын
താങ്കളെപ്പോലുള്ളവരുടെ സപ്പോർട്ട് ആണ് വിജ്ഞാനപ്രദമായ വീഡിയോകൾ ചെയ്യുവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. വളരെ നന്ദി 🙏🏻 👍🏻
@user-mj9ce9rd7v
@user-mj9ce9rd7v Ай бұрын
Sir അതുപോലെ വീടുകളിലെ ന്യൂട്രൽ voltage എത്രയാണ് വേണ്ടത്. Nutral voltage കൂടിയാൽ എന്താണ് പരിഹാര മാർഗം.. ഇതിനെക്കുറിച്ചു വീഡിയോ ചെയ്യാമോ... plz...
@vmctech
@vmctech Ай бұрын
ഇതിനെക്കുറിച്ചുള്ള വീഡിയോ ചെയ്യുന്നുണ്ട്
@rohanjoytech1885
@rohanjoytech1885 Ай бұрын
👍
@remeshkumar9
@remeshkumar9 29 күн бұрын
good video😍😍😍
@vmctech
@vmctech 28 күн бұрын
Many many thanks
@krishnakumarguruagencies4498
@krishnakumarguruagencies4498 Ай бұрын
valara nalla information,
@vmctech
@vmctech Ай бұрын
Special thanks to Guru Agencies 🙏🏻
@ramachandranvk3417
@ramachandranvk3417 Ай бұрын
🙏🙏👍
@Days_with_sanaah
@Days_with_sanaah Ай бұрын
Good information Thank you sir
@vmctech
@vmctech Ай бұрын
So nice
@princepulikkottil8050
@princepulikkottil8050 Ай бұрын
Very good information 👍🏻👌🏻👏🏻
@vmctech
@vmctech Ай бұрын
Thanks for liking
@sarathmd1510
@sarathmd1510 Ай бұрын
എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് , ഇൻവെർട്ടർ ബാറ്ററിലൈഫ് കുറഞ്ഞുപോയി എന്നാണ് ആദ്യം കരുതിയത് പിന്നീട് ഒന്നുകൂടി ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ ആണ് മനസിലായത് KSEB വോൾട്ടേജ് കുറഞ്ഞുപോകുന്നത്തിൻ്റെ പ്രേഷ്‌ണം ആണെന്ന്, പിന്നീട് ups mode change ചെയ്ത് ഇട്ടപ്പോൾ കുഴപ്പങ്ങൾ ഇല്ലാതെ പോകുന്നുണ്ട് 😌😌😌
@danyldennies5731
@danyldennies5731 Ай бұрын
0
@user-cx3ki6ev5u
@user-cx3ki6ev5u Ай бұрын
Thank you sir 👍😊❤️
@vmctech
@vmctech Ай бұрын
Most welcome
@shanavasshanu4121
@shanavasshanu4121 Ай бұрын
സൂപ്പർ അറിവ്
@vmctech
@vmctech Ай бұрын
വളരെ നന്ദി. ഇതേപോലെ വിജ്ഞാനപ്രദമായ പല വീഡിയോകളും ഈ ചാനലിലൂടെ കാണാം.
@sajikumar7918
@sajikumar7918 Ай бұрын
Good
@vmctech
@vmctech Ай бұрын
Thanks
@divakarant3362
@divakarant3362 Ай бұрын
A very good information
@vmctech
@vmctech Ай бұрын
Thanks
@manojtv-mh5zg
@manojtv-mh5zg Ай бұрын
❤🙏
@sajeevkumar3084
@sajeevkumar3084 Ай бұрын
Good information... 🙏
@vmctech
@vmctech Ай бұрын
So nice
@pranavjs
@pranavjs Ай бұрын
Luminous icon 1100 anu Inverter. Athil ups mode ano atho allatha mode ano enn engana thirich ariyunne enn ariyilla. Karanam athinu inganathe indication alla. Athengane manasilakan sadhikum enoru idea thannal kollamayirunnu
@vmctech
@vmctech Ай бұрын
ചില ഇൻവെർട്ടറുകളുടെ പിൻഭാഗത്ത് UPS on/off എന്നൊരു സ്വിച്ച് ഉണ്ടായിരിക്കും. ഇൻവർട്ടർ വർക്ക് ചെയ്യുന്നത് ഇൻവർട്ടർ മോഡിൽ ആണെങ്കിൽ കറണ്ട് പോകുമ്പോൾ ലൈറ്റുകൾ ഒന്ന് മിന്നും (ഫ്ലിക്കർ ) ഇൻവർട്ടർ UPS മോഡിൽ ആണെങ്കിൽ ലൈറ്റുകൾ ഫ്ലിക്കർ ചെയ്യില്ല.
@sunnykurian5763
@sunnykurian5763 Ай бұрын
Good information 👍
@vmctech
@vmctech Ай бұрын
So nice
@nithinmr380
@nithinmr380 Ай бұрын
Good Information
@vmctech
@vmctech Ай бұрын
Welcome
@JOYGM-qk2rs
@JOYGM-qk2rs Ай бұрын
Good information
@vmctech
@vmctech Ай бұрын
So nice
@PravahPRAJ
@PravahPRAJ Ай бұрын
Nalla video
@vmctech
@vmctech Ай бұрын
Thanks
@amalpramesh
@amalpramesh Ай бұрын
Good video and the experiment.🥰 എൻ്റെ വീട്ടിൽ ഉപയോഗിക്കുന്നത് vguard inverter ആണ് inverter mode il തന്നെയാണ്, പക്ഷെ WiFi cut ആകുന്നില്ല. Maybe adaptor 12v 1A aayond, 80V line supply il work aakumayirikkum.
@vmctech
@vmctech Ай бұрын
Thanks a lot.. 🙏🏻 ഇൻവെർട്ടർ ups മോഡിലാണെങ്കിൽ ലൈൻ വോൾട്ടേജ് 80 ആയാൽ അത് ബാറ്ററിയിൽ നിന്നായിരിക്കും പവർ എടുക്കുക.
@jimmykadaviparambil9622
@jimmykadaviparambil9622 Ай бұрын
Very nice video
@vmctech
@vmctech Ай бұрын
Thanks
@thetru4659
@thetru4659 Ай бұрын
ജനങ്ങൾക്ക് ഫലപ്രദമായ വീഡിയൊ ചെയ്തതിന് താങ്കൾക്ക് നന്ദി. All the best, keep it up
@vmctech
@vmctech Ай бұрын
Welcome.
@user-gm3vf8wf6n
@user-gm3vf8wf6n Ай бұрын
ഇനിയും ഇത്തരം പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു
@vmctech
@vmctech Ай бұрын
പുതിയ അറിവുകൾ പകരുന്ന വീഡിയോയുമായി എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 6 മണിക്ക് വീഡിയോ യൂട്യൂബിൽ കാണാവുന്നതാണ്.
@rajeshmadiyapara9503
@rajeshmadiyapara9503 Ай бұрын
,ups mode ലെ voltage കൂട്ടിയാൽ പ്രശ്നം തീരില്ലേ.. inverter model അനുസരിച്ച് വ്യത്യാസം വരാം..
@shyam.naths86
@shyam.naths86 25 күн бұрын
Inverter input inu use cheyyan 2 A ulla stabilizer use cheyyamo.. ? ( Led tv kk use cheyyunnu nilavil ) Use cheyyunna inverter model - Exide 1050 VA PURE SINE WAVE + 150 AH BATTERY
@vmctech
@vmctech 24 күн бұрын
ഈ സ്റ്റെബിലൈസർ ഉപയോഗിക്കാം
@shyam.naths86
@shyam.naths86 24 күн бұрын
@@vmctech thank you.. stabilizer output 90 v to 290 v aanu...
@sunilkumarkb7292
@sunilkumarkb7292 Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@vmctech
@vmctech Ай бұрын
Thanks
@manojtharayil4937
@manojtharayil4937 Ай бұрын
സാറിന്റെ വീഡിയോയ്ക്ക് ആദ്യത്തെ ഒരു ലൈക് തരാൻ പറ്റുക
@vmctech
@vmctech Ай бұрын
വളരെ വളരെ നന്ദി. ഇതേപോലുള്ള സപ്പോർട്ടുകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
@k.p.damodarannambiar3122
@k.p.damodarannambiar3122 Ай бұрын
ഇൻവർട്ടറിൻ്റെ കറൻ്റുപയോഗം കുറക്കാൻ വല്ല വഴിയും ഉണ്ടെങ്കിൽ പറയുക താങ്കളിപറയുന്നതൊന്നും മനസ്സിലാകുന്നില്ല.
@pranavjs
@pranavjs Ай бұрын
എളുപ്പം ആണ് ഇൻവെർട്ടർ നു രണ്ട് മോഡ് ഉണ്ട്. 1) ups mode 2) normal/eco mode Eco mode ല് ആണെങ്കിൽ വീട്ടിൽ കിട്ടുന്ന സപ്ലൈ വോൾട്ടേജ് 90 v ന് താഴെ പോയാൽ മാത്രമേ ഇൻവെർട്ടർ ഓൺ ആകു. സാധാരണ അങ്ങനെ 90v ല് താഴെ സപ്ലൈ വരാറില്ല( സപ്ലൈ ഇല്ലെങ്കിൽ 0v അല്ലെ,90v ല് താഴെ😅) ഇനി ,ups mode ആണെങ്കിൽ,സപ്ലൈ വോൾട്ടേജ് 180v ല് താഴെ പോയാൽ തന്നെ ഇൻവെർട്ടർ ഓൺ ആകും,മെയിൻ സപ്ലൈ മാറ്റി ഇൻവെർട്ടർ ആയിരിക്കും സപ്ലൈ തരുന്നത്. ഈ മോഡ് കമ്പ്യൂട്ടർ പോലെ സെൻസിറ്റീവ് അയിട്ടോള്ള ഇലക്ട്രോണിക്സ് പ്രവർത്തിപ്പിക്കാൻ വേണ്ടി ആണ്. ഈ 180v സദരണ കൊറഞ്ഞ voltage വരാറുണ്ട്( ഈ കഴിഞ്ഞ മെയ് മാസം തുടക്കത്തിൽ എൻ്റെ വീട്ടിൽ 110v ഒക്കെ കണ്ടത് ഓർക്കുന്നു😂). അങ്ങനെ ഒള്ള സമയം ups mode ആണ് എങ്കിൽ ഇൻവെർട്ടർ ഓൺ ആയി കറൻ്റ് തരും. മെയിൻ ഉണ്ടെങ്കിലും വോൾട്ടേജ് ഇല്ലാത്തത് കൊണ്ട് ഇൻവെർട്ടറിൽ ഓടും.പിന്നെ വോൾട്ടേജ് വരുമ്പോ മാത്രേ മെയിൻ സപ്ലൈിലോട്ട് മാറു. അപ്പോ ഇൻവെർട്ടർ ആവശ്യം ഇല്ലണ്ട് പവർ എടുക്കും തിരിച്ച് battery ചാർജ് അക്കാൻ. ചുരുക്കത്തിൽ കമ്പ്യൂട്ടർ ഒന്നും വേണ്ട എങ്കിൽ ups mode ഇടാതെ ഇരിക്കുക.normal /eco mode ല് ഉപയോഗിച്ചാൽ ആവശ്യം ഇല്ലാൻഡ് പവർ ഇൻവെർട്ടർ എടുക്കില്ല
@kksafar
@kksafar Ай бұрын
വോൾട്ടേജ് കുറവുള്ള സ്ഥലങ്ങളിൽ മാത്രമേ ഇത് പ്രശ്നമുള്ളൂ. നോർമൽ വോൾട്ടേജ് ഉള്ള സ്ഥലങ്ങളിൽ എക്കോ മോഡ് പ്രശ്നമില്ല.
@pranavjs
@pranavjs Ай бұрын
@@kksafar means normal voltage (>210v) olledath eco il kedanalum switching delay varilla enano? I dont think so. Pinne eco delay varum ennathalle ollu,power consumption varunilla ennu thanne alle🤔
@kksafar
@kksafar Ай бұрын
@@pranavjs Yes, Normally 210 v ~ 230 v ഉണ്ടെങ്കിൽ ecco mode പ്രശ്നം ഇല്ല. Low voltage ഉള്ള സ്ഥലത്ത് ആണെങ്കിൽ switching battery power ലേക്ക് മാറും.
@user-gj2uy6bs1m
@user-gj2uy6bs1m Ай бұрын
Solar പാനൽ വെച്ച് battery charge ചെയ്യുക.
@sajansamuel8264
@sajansamuel8264 Ай бұрын
Solar inverter, MPPT seperate baadakamano
@vmctech
@vmctech Ай бұрын
സോളാർ ഇൻവെർട്ടറിന് mppt പ്രത്യേകം വെക്കേണ്ടതില്ല.
@sunilkumarkb7292
@sunilkumarkb7292 Ай бұрын
Sir എനിക്കൊരു കാര്യം അറിയാനുണ്ട്....ഇൻവെർട്ടറിലേക്ക് എർത്ത് ലൈൻ കൊടുക്കാമോ? എന്റെ വീട്ടിലെ invertor ലേക്ക് ഏർത്ത് കൊടുത്തിട്ടുണ്ട്... ഒരുപ്രാവശ്യം ഇടിയും മഴയും ഉള്ളപ്പോൾ ഇടിവെട്ടിയപ്പോൾ ഇടി ലൈനിൽ കൂടി വന്നു invertor കേടായി.. കമ്പനിയിൽ നിന്ന് ആൾ വന്നു ശരിയാക്കി....15ദിവസം മുൻപ് വീണ്ടും ഇടി വെട്ടി ഇതേ കാര്യം പിന്നെയും സംഭവിച്ചു എന്നാൽ മഴയും ഇടിയും വരുന്നതിനു മുൻപ് തന്നെ kseb ലൈൻ off ചെയ്തിരുന്നു (elcb ഉണ്ടായിട്ടുപോലും)എന്നിട്ടും ഇടി ഇൻവെർട്ടറിൽ പതിച്ചു 2 ic കേടായി കമ്പനിയിൽ നിന്ന് ആൾ വന്നു മാറ്റുവച്ചു ശരിയാക്കി ... അപ്പോൾ ഞാൻ 4 invertor എലെക്ട്രിഷൻ മാരെ വിളിച്ചു അഭിപ്രായം ചോദിച്ചിരുന്നു അവരിൽ 3പേരും പറഞ്ഞത് എർത്ത് കൊടുക്കരുതെന്ന്.... സാർ ഈ msg വായിച്ചു ഒരു മറുപടി നൽകുമോ? നിലവിൽ ഞാൻ എർത്ത് ഒഴിവാക്കി....
@vmctech
@vmctech Ай бұрын
എർത്ത് ലൈൻ വരുന്നത് ഇൻവെർട്ടറിന്റെ ബോഡിയിൽ നിന്നാണ് അത് നിർബന്ധമായും എർത്ത് ചെയ്തിരിക്കണം. അതുകൊണ്ടാണ് ഇൻവർട്ടറിന് ത്രീപിൻ ടോപ്പ് ഉള്ള കോഡ് വയർ കൊടുത്തിരിക്കുന്നത്.
@sunilkumarkb7292
@sunilkumarkb7292 Ай бұрын
​​@@vmctech sir പിന്നെ എന്തുകൊണ്ടാണ് ഇടി മിന്നൽ ഇൻവെർട്ടറിൽ പിടിച്ചു കേടാവുന്നത്.?.... നിലവിൽ ഞാൻ 2 rccb വച്ചിട്ടുണ്ട് ഒന്ന് kseb ലൈനിലും ഒന്ന് inverter ലൈനിലും ന്യൂട്രൽ ലൈൻ kseb യുടെ തനിയെയും ഇൻവെർട്ടർ ലൈൻ തനിയെയും ആണ് കൊടുത്തിരിക്കുന്നത്.... ഏർത്തും ok യാണ് പിന്നെങ്ങനെയാണ് inverter കേടാകുന്നത്? എന്റെ ബലമായ സംശയം എർത്തിൽ കൂടെ കയറി ഇൻവെർട്ടറിൽ വന്നതാവാനാണ് സാധ്യത കാരണം ആസമയത്ത് kseb ലൈൻ rccb isulator എന്നിവയും kseb ലൈനിലെ 3mcb യും off ആക്കി വച്ചിട്ടുണ്ടായിരുന്നു എന്നിട്ടും ഇൻവെർട്ടറിൽ ഇടി തട്ടി.... അതുകൊണ്ട് ഞാൻ എർത്ത് ഇൻവെർട്ടർ പോയിന്റിലേക്കുള്ള ലൈനിൽ നിന്നും ഒഴിവാക്കിയത്
@user-iq1qt2ms6u
@user-iq1qt2ms6u Ай бұрын
Best inverter brand ethane
@user-iq1qt2ms6u
@user-iq1qt2ms6u Ай бұрын
Reply please
@manikandanc7163
@manikandanc7163 Ай бұрын
സർ ac /dc adopter 1.5 volt dc output കിട്ടുന്ന ഒരു ടോർച് ചാർജർ ഉണ്ടാക്കി തരാമോ
@vmctech
@vmctech Ай бұрын
ഈ അഡാപ്റ്റർ ഇലക്ട്രോണിക്സ് സ്പെയർപാർട്സ് വിൽക്കുന്ന കടകളിൽ കിട്ടും.
@GMFT-gp8eu
@GMFT-gp8eu Ай бұрын
അപ്പോൾ Solar ഉപയോഗിച്ച് ചാർജ്ജ് ചെയ്യുന്ന inverter പകൽ സമയങ്ങളിൽ UPS mode ൽ ഇട്ട് വെക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ അല്ലേ?
@vmctech
@vmctech Ай бұрын
ഇല്ല
@sreekandannair1597
@sreekandannair1597 Ай бұрын
വോൾട്ടേജ് കൂടുതൽ ഉള്ള സ്ഥലത്ത് ഈ പ്രശ്നം വരുമോ.
@vmctech
@vmctech Ай бұрын
ഇല്ല.
@pranavjs
@pranavjs Ай бұрын
Kooduthal undenonum orakke parayalle 😆
@monipilli5425
@monipilli5425 Ай бұрын
ഗ്രിഡ് ചാർജിംഗ് ഓഫ് ചെയ്യുവാനുള്ള സംവിധാനം ഈ ഇൻവെർട്ടറിൽ ഉണ്ടോ ...
@vmctech
@vmctech Ай бұрын
ഇല്ല. ഗ്രിഡ് ചാർജിങ് ഓഫ് ചെയ്യുവാൻ സാധിക്കാത്ത ഇൻവർട്ടറുകളിൽ വളരെ കുറഞ്ഞ ചെലവിൽ ആ സംവിധാനം ചെയ്യാവുന്നതാണ് അതിന്റെ വീഡിയോ പിന്നീട് ഇടുന്നുണ്ട്.
@nijojosseph
@nijojosseph 27 күн бұрын
stabilizer ഉള്ള ഇൻവെർട്ടർ ഉണ്ടല്ലോ? ഇത് ലൂമിനസ് ന്റെ അനിയൻ.. കോപ്പർ ട്രാൻസ്ഫോർമർ ആണോ? ഇപ്പോൾ എല്ലാം ആലൂമിനിയം ഉള്ളിൽ Made in China. kzbin.info/www/bejne/sHOqZYqPhphmd7s
@ibrahimbl6773
@ibrahimbl6773 Ай бұрын
🎉
@sajansamuel8264
@sajansamuel8264 Ай бұрын
Good information
@vmctech
@vmctech Ай бұрын
So nice
@ealiasav943
@ealiasav943 Ай бұрын
Good
@vmctech
@vmctech Ай бұрын
Thanks
@sherin1433
@sherin1433 Ай бұрын
Good information
@vmctech
@vmctech Ай бұрын
Thanks
@bijukurian5074
@bijukurian5074 Ай бұрын
Good
@vmctech
@vmctech Ай бұрын
Thanks
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 24 МЛН
🤔Какой Орган самый длинный ? #shorts
00:42
മഴ തുടങ്ങി കൂടെ Rccb ട്രിപ്പ്പിങ്ങും
5:38
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47